ആരും കൊതിച്ചുപോകുന്ന പുത്തൻ പൂന്താട്ടവുമായിതാ കോഴിക്കോട് ബീച്ച് | Ila garden | plants nursery

Sdílet
Vložit
  • čas přidán 6. 09. 2024
  • മലബാറിന്റെ ഹൃദയ തുടിപ്പായ മ്മടെ കോഴിക്കോട്ട് കണ്ടാൽ ആരെയും ഒന്ന് വിസ്മയിപ്പിക്കുന്ന ചെടികളുടെയും പൂകളുടെയും ഒരു അതിമനോഹര ശേഖരം.........
    ബീച്ചിന്റേയും ഗുജറാത്തി സ്ട്രീറ്റിന്റെയും അടുത്തായി എത്തിയിരിക്കുന്നു....
    വീടിനകത്തും പുറത്തും പ്രകൃതിദത്തമായ സൗന്ദര്യം നിറക്കാനായി വ്യത്യസ്ത നിറത്തിലും മണത്തിലും വലുപ്പത്തിലുമായി ഒട്ടനവധി ചെടികൾ.............
    ഇന്ത്യൻ, ഓസ്‌ട്രേലിയൻ,അമേരിക്കൻ തുടങ്ങി വ്യത്യസ്ത നാടുകളിൽ നിന്നുള്ള ശേഖരങ്ങൾ നിരവധി......
    ഏകദേശം ഉൾക്കൊള്ളാൻ കഴിയുന്ന വിലകൾ തന്നെ ആണ് ഉള്ളത്....അതുകൊണ്ട് തന്നെ എല്ലാവർക്കും കാണാനും വാങ്ങാനും കഴിയുന്നത്....

Komentáře • 8

  • @adithyakumaran8988
    @adithyakumaran8988 Před rokem +1

    😍😍👌

  • @bijeesh.pbijeesh.p9695
    @bijeesh.pbijeesh.p9695 Před rokem +1

    Beautifull😍

  • @anjuvava4012
    @anjuvava4012 Před rokem

    🔥❤️

  • @jabirkavungal6126
    @jabirkavungal6126 Před rokem +1

    അടിപോളി

  • @sheenasridhar9782
    @sheenasridhar9782 Před rokem +1

    Super👍👍

    • @KeralaViewFinder
      @KeralaViewFinder  Před rokem

      😍

    • @sajithakumari8768
      @sajithakumari8768 Před rokem

      നിങ്ങളെന്തായാലും നല്ലൊരു നഴ്സറി ഇതുവരെ കണ്ടിട്ടില്ലെന്നും ചെടിയെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ലെന്നും മനസ്സിലായി. ലിപ്സ്റ്റിക് പ്ലാന്റ്, Z Z പ്ലാന്റ്, കലാഞ്ചിയ, കാക്റ്റസ്..... തുടങ്ങി ഇപ്പൊ നമ്മുടെ നാട്ടിൽ മിക്കവാറും വീടുകളിലും ഹോട്ടലുകാലിലുമൊക്കെ സ്ഥിരമായിട്ട് കാണുന്ന ചെടികളെ കുറിച്ച് പോലും നിങ്ങൾക്കറിയില്ല.