വ്യാഴമാറ്റം 2024 | തുലാം രാശി | സമ്പൂർണ്ണ ഫലം 2024-25 |നക്ഷത്രഫലം

Sdílet
Vložit

Komentáře • 28

  • @pramodks8597
    @pramodks8597 Před 2 měsíci +8

    തിരുമേനി വളരെ മോശപ്പെട്ട നാളാണ് ചോതി എത്രയെല്ലാം ശ്രമിച്ചാലും എങ്ങനെയെല്ലാം കഷ്ടപ്പെട്ടാലും ദുഃഖങ്ങൾ മാത്രം ബാക്കി കൂട്ടിന് എന്റെ അവസ്ഥയാണ് ഞാൻ പറഞ്ഞത്

    • @hemmaschannel2927
      @hemmaschannel2927 Před měsícem

      സത്യം ഒരിക്കലും രെക്ഷ പെടാത്ത നാൾ

  • @nishavinod123
    @nishavinod123 Před měsícem +1

    🙏🙏🙏തിരുമേനി നക്ഷത്രം ചോതിയാണ്. ഞാൻ വിഷ്ണു സഹസ്രനാമം കേൾക്കുന്നുണ്ട്. എത്ര പരീക്ഷണങ്ങൾ വന്നാലും ഞാൻ എല്ലാ ദിവസവും രാവിലെ ഭഗവാനെ വിളിച്ചു പ്രാർത്ഥിക്കന്നു. പ്രാർത്ഥിക്കുന്നതുകൊണ്ട് ഭഗവാൻ നമ്മളെ കൈവിടില്ല എന്ന വിശ്വാസമുണ്ട്.

  • @arunmohan2246
    @arunmohan2246 Před 2 měsíci +7

    ചോതി അനുഭവിച്ചു മതിയായി തിരുമേനി, മടുത്തു.

  • @user-mc9mc
    @user-mc9mc Před 2 měsíci +3

    Jeevitham muzhuvan vishamam annalo deivame. Deivathin polum njgalde avastha kand oru sahathapam ile

  • @AnithaS-nb5xe
    @AnithaS-nb5xe Před 3 měsíci +2

    Ini. Eppozhanu. Nalla Kalam varunnathu njan januvhu chappol muthal kashdakalamanu

  • @mohandask4471
    @mohandask4471 Před měsícem

    ചോദി നക്ഷത്രമാണ് സാർ പറഞ്ഞത് മൊത്തം ശരിയാണ് താങ്ക്സ് 🙏

  • @user-hd9mh2gh2w
    @user-hd9mh2gh2w Před 3 měsíci +4

    സത്യത്തിൽ.. രാജയോഗ. പറഞു.. പറ്റിച്ചല്ലോ. ബ്രോ

  • @ramanarayanan7866
    @ramanarayanan7866 Před 4 měsíci +5

    ജാതകമാണ് പ്രധാനം - ഈ പറയുന്നത് ചാരഫലമാണ്.വ്യാഴം ജാതകത്തിൽ സ്വക്ഷേത്രത്തിലോ 11 ലോ എങ്കിൽ പേടിക്കേണ്ട

  • @RoshiniPaiva
    @RoshiniPaiva Před měsícem

    😊😊

  • @sonyjohnson6966
    @sonyjohnson6966 Před 3 měsíci +7

    ചോതിക്കാർക് ഈ കേൾക്കുന്ന negative കാര്യങ്ങൾ ഒരു പുത്തരിയല്ല. ഒരു super duper flop നക്ഷത്രമാണ് ലോകാവസാനംവരെ

    • @sujithvb7873
      @sujithvb7873 Před 2 měsíci

      എങ്കിൽ അനുഭവിച്ചോ

    • @sonyjohnson6966
      @sonyjohnson6966 Před 2 měsíci

      @@sujithvb7873 അതേ ഈ comment ഉം അനുഭവത്തിന്റെ ഭാഗമായി. നന്ദി സർ

    • @sonyjohnson6966
      @sonyjohnson6966 Před 2 měsíci

      @@sujithvb7873 വേറെ നക്ഷത്രത്തിനു order കൊടുത്തിട്ടുണ്ട്

  • @VelayudhanS-hu1sl
    @VelayudhanS-hu1sl Před 4 měsíci +1

    Etrakalamayitu.parayan.thudaghiyatha.lottery.adikkum.kodeesharanakum.ethuverekum.onum.kittiyittilla.parachupattikkunnathinu.oru.parithiyundeninghalkku.oru.like.venam.suscribe.chayanam 4:37

  • @user-hd9mh2gh2w
    @user-hd9mh2gh2w Před 3 měsíci +1

    ഒരു. മാറ്റോം. ഇല്ല..

  • @ambicakurup6253
    @ambicakurup6253 Před 3 měsíci

    Q

  • @brijithalaxman5513
    @brijithalaxman5513 Před 24 dny

    ചോതി എന്നും ഇങ്ങനെ യാണോ

  • @divyasasi1580
    @divyasasi1580 Před 2 měsíci +1

    തേങ്ങ കൊല.... ഇതൊക്കെ കൊറേ kettathanee 😂

  • @Kunjumol.M.GKunjumol.M.G-of2ng

    വളരെ മോശപ്പെട്ട നാളാണ് ചോതി