ചുറുചുറുക്കിനും പ്രസരിപ്പിനുമായി ഇത് ശീലമാക്കൂ Incredible Benefits of Honey : A Yogic Superfood

Sdílet
Vložit
  • čas přidán 18. 10. 2020
  • തേൻ കഴിക്കുന്നത്, നമ്മുടെ ശരീരത്തിന്, പ്രത്യേകിച്ചും ഹൃദയത്തിനും തലച്ചോറിനും വളരെയധികം ഗുണം ചെയ്യും. ശാരീരികമായ ആരോഗ്യത്തിന് പുറമെ മാനസികമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും തേനിന് നല്ല ഒരു പങ്ക് വഹിക്കാൻ സാധിക്കും. എങ്ങനെയാണ് തേൻ കഴിക്കേണ്ടതെന്നും,വ്യത്യസ്തമായ രീതിയിൽ തേൻ കഴിക്കുന്നത് എങ്ങനെയൊക്കെയാണ് ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത് എന്നും സദ്ഗുരു വിശദീകരിക്കുന്നു.
    ENGLISH VIDEO LINK: • Incredible Benefits of...
    ഇന്നർ എഞ്ചിനീയറിംഗ്
    നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
    ഇവിടെ രജിസ്റ്റർ ചെയ്യുക
    isha.sadhguru.org/in/ml/inner...
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru.org/in/ml/wisdo...
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadhguru_app
    Honey is the ultimate Yogic superfood for high energy levels and has many benefits. It is chemically very close to blood, which makes it easy for the body to absorb. It enhances one's vitality and psychological wellbeing, boosts children's intellect, and prepares you for Yogic practices.
    #sadhgurumalayalam #honey #benefitsofhoney #superfood #superfoods #honeydrops #honeyworks #honeyfoodsecrets #honeyforskin #honeybenefits #healthylifestyle #healthylifestyle #healthtips #healthtipsmalayalam #energy #energydrink
    Incredible Benefits of Honey : A Yogic Superfood
    honey benefits for health
    best superfood for energy
    how to be energetic
    health tips for anaemia
    how to improve haemoglobin

Komentáře • 398

  • @abdulwahabnkt5458
    @abdulwahabnkt5458 Před 22 dny +5

    ഞാൻ 4 വർഷമായി സ്വന്തമായി തേൻ കൃഷി ചെയ്യുന്നു. ആവശ്യക്കാർക്ക് മാന്യമായ വിലയിൽ നൽകുകയും ചെയ്യുന്നു. മാർക്കുകളിൽ നിന്നും ലഭിക്കുന്നവയിൽ മിക്കതും മായം ചേർത്തതാണ് എന്ന തിരിച്ചറിവാണ് എന്നെ ഈ മേഖലയിൽ എത്തിച്ചത്.❤😊

  • @shamjiththankappan3851
    @shamjiththankappan3851 Před 3 lety +1

    നമസ്തേ ഗുരുജി.fine transalation. useful. Thank you

  • @RanjithRanjith-li3is
    @RanjithRanjith-li3is Před 3 lety +74

    വളരെ നല്ല അറിവുകൾ
    പ്രണാമം സദ്ഗുരു.. ❤🙏

    • @musicpeacelove5683
      @musicpeacelove5683 Před 3 lety

      Super market sales,coffeeshop,cook teamaker, juicemaker , etc
      ദുബായിലേക്ക് നിരവധി അവസരങ്ങൾ.
      ഉടനെ gropl join ചെയ്യൂ.
      Never miss any updates..
      facebook.com/groups/517518815494238/

    • @devi.thankyoudocterkalariy8937
      @devi.thankyoudocterkalariy8937 Před 3 lety +1

      Auger koodille

  • @Jai437
    @Jai437 Před 3 lety +109

    ശുദ്ധമായ തേൻ കിട്ടാൻ വളരെ ദുർലഭമാണ്....ശർക്കര കലക്കി തേൻ എന്നും പറഞ്ഞു വിൽക്കുന്നുണ്ട്....

    • @rishadmuhammed4490
      @rishadmuhammed4490 Před 3 lety

      czcams.com/channels/_uGV8916yNG4dwZLSAMBVA.html

    • @hidayathpa7326
      @hidayathpa7326 Před 3 lety +6

      ഈ പറഞ്ഞ കാര്യം സത്യമാണ്

    • @shafi_Whatzappaexpert
      @shafi_Whatzappaexpert Před 3 lety +10

      ഞാൻ ഒരു തേനീച്ച കർഷകനാണ്. നാടൻ തേനും കാട്ടു തേനും ലഭ്യമാണ്. I can give you. For pure honey contact: 9744008734

    • @arunnarayanan4639
      @arunnarayanan4639 Před 3 lety +5

      ശുദ്ധമായ തേനുകൾക്ക് ബീക്രാഫ്റ്റ് തേൻകട
      czcams.com/channels/_uGV8916yNG4dwZLSAMBVA.html

    • @fasalukowkkanapetty9128
      @fasalukowkkanapetty9128 Před 3 lety +8

      ഒരിജിനലല്ല കമ്പനി തേനുകൾ , അതിൽ കെമിക്കലുണ്ട്

  • @jineeshpk440
    @jineeshpk440 Před 3 lety +120

    ഈ ശബ്ദം മലയാളം ഡബിംഗ് നു വളരെ അനുയോജ്യമായ് തോന്നാറുണ്ട് 👍

  • @sara4yu
    @sara4yu Před 3 lety +1

    Guru very very thanks . anemic aayavarkku honey kondu varunna maattam paranju tannatinu.iniyum nalla video idanam.
    sara kollam.

  • @pranavrpranav8145
    @pranavrpranav8145 Před 3 lety +10

    നല്ല അറിവ്. ഒരു പുതിയ അറിവ്. (തേനും, കുപ്പളങ്ങ )യും.
    Tku

  • @lizaanto9389
    @lizaanto9389 Před 3 lety +5

    Good talk. Usefull to me.

  • @panjajanyamcreations3857
    @panjajanyamcreations3857 Před 3 lety +7

    🙏🙏🙏....many many thanks for your kind informations 👌🙏❤

  • @axiomservice
    @axiomservice Před 3 lety +2

    Thanku for the fruitful information guru
    Zeenath beevi chungom alpy Kerala

  • @leelamanikunjeleelamanikun1047

    ഒത്തിരി നല്ല അറിവ് പറഞ്ഞു തി നെ, താങ്ക്സ് ഗുരുജി

  • @suvarnabalakrishnan443
    @suvarnabalakrishnan443 Před 3 lety +9

    വളരെ നല്ല അറിവ് നന്ദി സദ്ഗുരു

  • @arunkumars8177
    @arunkumars8177 Před 3 lety +1

    Thanks Guruji🙏

  • @sajeeshpreman7386
    @sajeeshpreman7386 Před 3 lety

    Valare nanni guruji

  • @lakshmiperiya5186
    @lakshmiperiya5186 Před 2 lety +1

    വളരെ ഉപകാരപ്രദം

  • @sarasammapillai7176
    @sarasammapillai7176 Před 3 lety +5

    Pranamam sadguru

  • @sijosunny5300
    @sijosunny5300 Před 3 lety +2

    Pranaamam guruvee

  • @subramanianmp2290
    @subramanianmp2290 Před 3 lety +3

    Hi. Vanakkam sir

  • @Nafi211
    @Nafi211 Před 3 lety

    V.good Guruji. Holy book lum honey ye Kurichu parajittu. lots of benefits undu. Thanks for sharing.

  • @ravindranathanm5280
    @ravindranathanm5280 Před 3 lety +2

    Good information guru..

  • @infogareebnawaz
    @infogareebnawaz Před 3 lety +2

    Thanks....

  • @madhubala34567
    @madhubala34567 Před 3 lety +2

    Thank u Swamiji

  • @nash1288
    @nash1288 Před 3 lety +1

    Thanks guru 💖

  • @samsyam9484
    @samsyam9484 Před 3 lety +1

    Thank you ❤️ Guruji

  • @lalithakumari3179
    @lalithakumari3179 Před 4 měsíci

    Thanks Sadguru ❤

  • @sindhujohns2999
    @sindhujohns2999 Před 3 lety +3

    Great Guru.... Diabetec patient honey use cheyyamo

  • @abduljaleel4391
    @abduljaleel4391 Před 3 lety +4

    Very good information... thanks 🙏... we are hoping more videos

  • @sasidharanmk6065
    @sasidharanmk6065 Před 2 lety +2

    Guruji Pranam 🙏🙏🙏🙏🙏

  • @gopalankottarath1066
    @gopalankottarath1066 Před 3 lety +4

    Pranams to Gurudev.I am kindly instructed if I can use honey

  • @farooquech4440
    @farooquech4440 Před 4 měsíci

    Ith yoga cheyyunna Aalk mathrame use cheyyan sir
    Nalla Ariv

  • @ashapaul3076
    @ashapaul3076 Před 3 lety

    Good message gurugi

  • @nizarkv3942
    @nizarkv3942 Před 3 lety +1

    Good.information.swamiji

  • @anjalirenju5009
    @anjalirenju5009 Před 3 lety +1

    Thank you❤️

  • @chinjupichinju2070
    @chinjupichinju2070 Před 3 lety

    Thank u 🙏

  • @pbjayasreejayasree3526

    Namaaskaraam. Guruji. Om. Namasivaya.

  • @haneefarahman2111
    @haneefarahman2111 Před 3 lety +4

    Thank you good message

  • @sajinak8142
    @sajinak8142 Před 6 měsíci

    Namaskaram gurujii🙏

  • @rajoshkumarpt451
    @rajoshkumarpt451 Před 3 lety

    Pranam Swamiji

  • @prasannakumariprasanna2054

    സൂപ്പർ

  • @user-ne5du5vg5j
    @user-ne5du5vg5j Před 3 lety +7

    പ്രണാമം ഗുരു ജീ അറിവിൻ്റെ നിത്യവസന്തം, തേൻ എത്ര ഗംഭീരൻ

  • @manukannan9182
    @manukannan9182 Před 3 lety

    Great words

  • @meerabiju1294
    @meerabiju1294 Před 3 lety

    Thanks

  • @sudhakarpk2011
    @sudhakarpk2011 Před 3 lety

    Super cute excellent

  • @daniyacibin4169
    @daniyacibin4169 Před 3 lety

    Super information

  • @vijayank7821
    @vijayank7821 Před 3 lety

    Good knowledge

  • @love-to-craft2462
    @love-to-craft2462 Před 3 lety +2

    Thank you 🙏

  • @shivaparvathy6249
    @shivaparvathy6249 Před 3 lety

    Pranam sadguru

  • @user-fx2en7zb5p
    @user-fx2en7zb5p Před 3 lety +2

    Thanks for the information ✌

  • @usmankoyapk1261
    @usmankoyapk1261 Před 3 lety +3

    ഗുരുജി വളരെ നല്ല അറിവുകൾ

  • @meee6145
    @meee6145 Před 3 lety +1

    Thanks dear Sadguru ❤

  • @mmmathew4529
    @mmmathew4529 Před 3 lety +1

    Good. ...

  • @bijusnattinpuram6995
    @bijusnattinpuram6995 Před 3 lety +1

    Thank 🌹🌹🌹🌹you

  • @mukesh007ization
    @mukesh007ization Před 3 lety +1

    Add subtitles in english / malayalam .

  • @leelamanikunjeleelamanikun1047

    താങ്ക്സ് ഗുരുജി

  • @anandng385
    @anandng385 Před 11 měsíci +1

    Very good gurugi

  • @janardhanancheerath8401

    "NAMASKARAM"

  • @sujithpariyaram5868
    @sujithpariyaram5868 Před 3 lety

    Garbinikalkk then,kumbalam,nellikka kazhikamo

  • @sanusathishgobi9125
    @sanusathishgobi9125 Před 3 lety +11

    ഷുഗർ അസുഖം ഉള്ളവർക്ക് തേൻ കഴിക്കാമോ..
    ചിലർ പറയുന്നു കഴിക്കാം എന്ന്..🤔
    ചിലർ അരുതെന്ന് പറയുന്നു..😌
    ഏതാ ശരി..?

  • @hibafathima5526
    @hibafathima5526 Před 3 lety

    great

  • @arjun4394
    @arjun4394 Před rokem +1

    Pranam Satguru🙏🙏🙏🙏

  • @KeralaIndia1
    @KeralaIndia1 Před 8 měsíci +1

    ❤ which honey is more better? I mn, cheruthen/ permthen...

  • @daksheshks803
    @daksheshks803 Před 3 lety +3

    Honey 750mil oru ale kazicha dayabattic urappa

  • @nazilsr5496
    @nazilsr5496 Před 3 lety +4

    Then, manjal, veppilla ith engane anu mix cheyandath

  • @v.g.harischandrannairharis5626

    Sadhguru positively influences millions world over. Hats off

    • @rameez144
      @rameez144 Před rokem +1

      യഥാർത്ഥ തേൻ എൻ്റെ കയ്യിൽ ഉണ്ട് ഞാൻ തേനീച്ച കർഷകൻ ann
      എൻ്റെ കയ്യിൽ ഉള്ള തേനിൽ ഏതെങ്കിലും തരത്തിലുള്ള മായം കണ്ടെത്തിയാൽ മുഴുവൻ ക്യാഷും തിരിച്ചു തരുന്നതാണ് ഉപയോഗിച്ചതിന് ശേഷം അയാലും
      [ Nabbar ഒമ്പത് ആർ മുന്ന് മുന്ന് മുന്ന് ഒന്ന് നാല് പുജിയം എയി നാല്

  • @nizarkv3942
    @nizarkv3942 Před 3 lety

    Traslation...super....

  • @mazika1413
    @mazika1413 Před 3 lety

    Mukkaal litter honey orudivasam kazhichaal ashwamedhathindey dialogue gopichettan mattiparayum /they poyi they chathu.

  • @jyothinair8079
    @jyothinair8079 Před 2 dny

    Thanksguru

  • @jamshinoushad2338
    @jamshinoushad2338 Před 3 měsíci

    Manasiga rogam maran endegilum oru vazhi parayamo

  • @sriharipradeepkumar7805

    Gur any problem for diabetic person drink honey

  • @shaikavv5183
    @shaikavv5183 Před rokem +1

    Honey kazichal wigth lossavum ellye reply plz

  • @hariparthan4244
    @hariparthan4244 Před 3 lety +1

    Congratulations

  • @axiomservice
    @axiomservice Před 3 lety

    Chooduvellathil then cherkkan padillalloo

  • @shaikmuhammed4923
    @shaikmuhammed4923 Před 3 lety +1

    Pavangalk labikkan sarkkar reshan kada vazhi vitharanam cheyyendi varum

    • @sureshbabu1137
      @sureshbabu1137 Před 3 lety +3

      പാവങ്ങൾ 500ഉം 1000 വും കൊടുത്തു brandy വാങ്ങി കഴിക്കും. റേഷൻ കാർഡ് വേണ്ട

    • @nizarkv3942
      @nizarkv3942 Před 3 lety

      Correct

  • @latheefm3181
    @latheefm3181 Před 3 lety +2

    Thankyou guruji

  • @HariPriya-cs4uy
    @HariPriya-cs4uy Před 3 lety

    Thank you guruji... 🙏💜

  • @thilakanpvthilakan518
    @thilakanpvthilakan518 Před rokem +1

    നമസ്കാരം സ്വാമിജി 🙏

  • @prasanthlaloo
    @prasanthlaloo Před 3 lety +7

    എത്ര അളവിൽ ഏതു നേരം തേൻ കഴിക്കണം എന്നൂടെ പറഞ്ഞുതരുമോ?

  • @gracysebastian8765
    @gracysebastian8765 Před rokem +1

    Any diebatic problme??

  • @sabgsabggiggle3707
    @sabgsabggiggle3707 Před 3 lety

    Honey is good if it is original .

  • @naturesvegrecipes
    @naturesvegrecipes Před 3 lety +3

    Sadhguru 🙏🙏🙏

  • @healthytips7948
    @healthytips7948 Před 3 lety

    Good Motti vasion

  • @bikkuwisdom
    @bikkuwisdom Před 3 lety +7

    can anyone plz tell me why when I eat honey, it is causing constipation ?

    • @joeigetthingsdonepesci7405
      @joeigetthingsdonepesci7405 Před 3 lety

      Try honey in the morning and only morning
      Slowly increase the quantity overtime
      Everybody is a bit different so don't make a sudden change.... Progress slowly

    • @ananthanav
      @ananthanav Před 3 lety +1

      രാവിലെ തേനും നാരങ്ങ നീരും ചെറുചൂടുവെള്ളത്തിൽ ചേർത്ത് കഴിച്ചു നോക്കു. കൂടാതെ fiber ഉള്ള ഭക്ഷണം കൂടുതൽ കഴിച്ചു നോക്കു

  • @sobharmenon7653
    @sobharmenon7653 Před rokem +1

    പ്രണാമം 🙏🙏💐💐

  • @shibushibu4974
    @shibushibu4974 Před 3 lety +4

    Sir supper voice

  • @soudaminip3712
    @soudaminip3712 Před 3 lety +9

    Pi Soadamini
    വളരെ നല്ല അറിവുകൾ പ്രണാമം
    തേൻ ഗർഭിണികൾ ക്ക് കഴിക്കാൻ പറ്റുമോ
    മേൽ പറഞ്ഞതു പോലെ കഴിച്ചാൽ മതിയൊ

    • @hidayathpa7326
      @hidayathpa7326 Před 3 lety +1

      തേൻ ഏതൊരവസ്ഥയിലും കഴിക്കാൻ പറ്റൂ

    • @arunnarayanan4639
      @arunnarayanan4639 Před 3 lety

      ശുദ്ധമായ തേനുകൾക്ക് ബീക്രാഫ്റ്റ് തേൻകട czcams.com/channels/_uGV8916yNG4dwZLSAMBVA.html

    • @rajeevavrk6194
      @rajeevavrk6194 Před 3 lety

      @@arunnarayanan4639 പഞ്ചസാര കൊടുത്തു വളർത്തുന്ന തേനീച്ചയുടെ തേൻ ആണെങ്കിൽ ആണെങ്കിൽ സദ്ഗുരു ഉദ്ദേശിച്ച ഫലം കിട്ടുമോ

    • @georgedavid8201
      @georgedavid8201 Před 3 lety

      For pregnant ladies honey is not recommedable ,bcz it may reduce your weight ,it will bring drastic changes in your body there by baby also.

  • @nithinabraham7604
    @nithinabraham7604 Před 3 lety

    👌👌

  • @LovelyAnilkumar-mv2nn
    @LovelyAnilkumar-mv2nn Před 6 měsíci

    Diabetic patients തേൻ കഴിക്കാമോ

  • @sanukumars8856
    @sanukumars8856 Před 3 lety +3

    👌👌👌👌

  • @valsalamma8068
    @valsalamma8068 Před 3 lety

    My DADGURU, Pranamam.

  • @muhammadanzal.v.n3950
    @muhammadanzal.v.n3950 Před 3 lety +1

    Skip cheyyane thonulla

  • @padmanabhannc3742
    @padmanabhannc3742 Před 3 lety

    Where to get original Honey?

  • @ntupsteachersmithamenon6887

    Kumbalanga juice is our favourite at 6 am for 13 years...at the time of fasting one glass of honey water we use b 4 the sleeping time

  • @mathewsalliedinteriors752

    👍

  • @sindhujohns2999
    @sindhujohns2999 Před 3 lety +1

    Guru...ls reply

  • @JothiJothi-xd6kr
    @JothiJothi-xd6kr Před 3 lety +1

    🙏

  • @thilakamanimk4175
    @thilakamanimk4175 Před 4 měsíci

    നമസ്കാരം. സത്ഗുരു.

  • @sathiyadevan7705
    @sathiyadevan7705 Před 3 lety

    Thanks. Very good. But nobody is getting pure Honey. ?????!+!!!!!!

  • @bharathkrishna332
    @bharathkrishna332 Před 3 lety +4

    Thanku sir

  • @sindhuponnapan1602
    @sindhuponnapan1602 Před 3 lety

    Sugar ullavaru kazhikavo

  • @harip7627
    @harip7627 Před 3 lety

    Charuthanano