ശുദ്ധസംഗീതം വാരി വിതറുകയാണല്ലോ...!!!🤣|

Sdílet
Vložit
  • čas přidán 12. 09. 2024
  • ശുദ്ധസംഗീതം വാരി വിതറുകയാണല്ലോ...!!! 🤣| #Vintagecomedy | COMEDY MASTERS | Malayalam Comedy Show | Comedy Stars with Unlimited Fun ‪@AmritaTVArchives‬
    #Comedymasters #AmritaTvArchives #amritatvarchives #Comedyshow #MalayalamComedy #comedian #Comedy #Funny #Actor #memes #Jokes #Comedians #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #reels #trendingreels #virulcuts #comedycuts #Pakru #Devichandana #alinapadikkal #nadirsha #KottayamNazeer #RanjiiniJose
    CZcams ► / @amritatvarch. .
    Facebook ► / amritatvarch. .
    Instagram ► / amritatvarch. .

Komentáře • 38

  • @suvidyabinoj8238
    @suvidyabinoj8238 Před 4 měsíci +52

    Nadhirsha താങ്കൾ എത്ര show ചെയ്ത ആളാണ്. ഒരു comedy കണ്ടാൽ atleast ഒന്ന് ചിരിക്കാം. നിങ്ങൾ എത്ര പാടുപെട്ടാണ് മറ്റുള്ളവരെ ചിരിപ്പിക്കുന്നത്. അതിനേക്കാൾ എത്രയോ നല്ലത് ഇവരുടെ. നിങ്ങളുടെ ഇരുത്തം കണ്ടാൽ ഇത് comedy show ആണെന്ന് തോന്നില്ല

    • @RJGAMING619
      @RJGAMING619 Před 4 měsíci +1

      അതെ ബോർ കോമഡി അതാണ്‌ 🤓

    • @sreedharanthalayath8206
      @sreedharanthalayath8206 Před 3 měsíci

      😎 ഇവരെയൊക്കെ. സ്റ്റേജിലിട്ട്. തല്ലണം

    • @sebastingeorge3839
      @sebastingeorge3839 Před 3 měsíci +2

      Orumathiri chatha judges ..... feeling pucham mathram

    • @murukeshv4224
      @murukeshv4224 Před 3 měsíci

      Correct. Avnte show

    • @saranu1001
      @saranu1001 Před 3 měsíci

      അതിന് ചില കാര്യങ്ങളിൽ ഉണ്ട്

  • @balagopalv6209
    @balagopalv6209 Před 4 měsíci +8

    Standard comedy....
    Nadirsha 's comments ഷോയുടെ പ്രഭ കുറച്ചു...

  • @Bhagyanath369
    @Bhagyanath369 Před 2 měsíci +1

    നടുവിൽ ഇരിക്കുന്ന judge ആരാണ് 🤔

  • @henoregg2560
    @henoregg2560 Před 4 měsíci +2

    വല്ല പണിക്കും പോടെയി......
    കോമഡി പോലും... ഇവരെ കാണുമ്പോ ആണ് ഇപ്പൊ കോമഡി 😂😂😂😂

  • @georgethomas143
    @georgethomas143 Před 3 měsíci +1

    ആ ചിരിക്കാൻ ഉള്ള മുസിക് ഇട്ട കൊണ്ട് മാത്രം കോമഡി ആണ് ചിരിക്കണം എന്ന് മനസിലായി 🙏🏻 സന്തോഷം 🥰 ആ ബിജിഎം ഉള്ള കൊണ്ട് മാത്രം ഇവർ പറഞ്ഞത് കോമഡി ആണ് എന്ന് മനസിലായ ഞാൻ 🙏🏻🥰

  • @jobinpj2811
    @jobinpj2811 Před 4 měsíci +2

    2 രണ്ടാഴ്ച കഴിഞ്ഞിട്ടാ കണ്ടത് അതുകൊണ്ട് നന്നായിട്ട് വളച്ച് ചീഞ്ഞ കോമഡി ആയിപ്പോയി

    • @georgethomas143
      @georgethomas143 Před 3 měsíci

      ഞാൻ ഒരു മാസം കഴിഞ്ഞു കണ്ട്. ഓഹ് എന്റെ പൊന്നെടാ വേ ചീഞ്ഞു പുഴുത്തു നാറി 🤦🏻

  • @user-ss9lb8mj2l
    @user-ss9lb8mj2l Před 4 měsíci +1

    ഒരു നിലവാരവും ഇല്ല..

  • @Anilkumar.Cpillai
    @Anilkumar.Cpillai Před 4 měsíci +4

    Seper😂

  • @ginishmathew269
    @ginishmathew269 Před 4 měsíci +1

    Aa naduvil irikkunnavale enthu karyathinanu ketti vechirikkunathu.

  • @shihabphamza
    @shihabphamza Před 4 měsíci +2

    ഇതും കോമഡി 😂😂😂

  • @prabhakarankoyili2567
    @prabhakarankoyili2567 Před 14 dny

    നാദിർഷായെ
    ഈ പരിപാടിയിൽ സുഖകരമായ കഴ്ചയായി തോന്നുന്നില്ല
    ഇത്ര ഗൗരവം ഈ പരിപാടിയുടെ രസം നഷ്ടപ്പെടുത്തുന്നുണ്ട്

  • @aptocp4459
    @aptocp4459 Před 4 měsíci +1

    What a beautiful valippu?

  • @saidulansar
    @saidulansar Před 4 měsíci +5

    പൊളിച്ച്

  • @jayakumarjk2125
    @jayakumarjk2125 Před 4 měsíci +2

    😂😂😂😂

  • @sijogeorge2509
    @sijogeorge2509 Před 3 měsíci +1

    എന്തൊരു ഗതികേട് ആണ്... ഇമ്മാതിരി വളിച്ച പരിപാടി കാണിക്കാൻ... അസഹനീയം

    • @georgethomas143
      @georgethomas143 Před 3 měsíci

      അങ്ങനെ പറയരുത്. എവിടെ ചിരിക്കണം എന്ന് അറിയിക്കാൻ അവർ മുസിക് ഇട്ടിട്ടുണ്ട് അത് വരുമ്പോ ചിരിക്കണം 😂

  • @jobinosb
    @jobinosb Před 3 měsíci +1

    😢😢😢😢😢

  • @saneeshsanu1380
    @saneeshsanu1380 Před 4 měsíci

    രശ്മി പാടിയ പാട്ട് സുധീറിൻ്റെയാണല്ലോ

  • @Cobra29029
    @Cobra29029 Před 4 měsíci

    നിന്ന് പുഴുങ്ങുവാ.... പിന്നെ പന്തളം പേര് പറയുന്നത് കൊണ്ട് ഒന്നും പറയുന്നില്ല.. നാട്ടുകാര

  • @gopugopipillaiggp8164
    @gopugopipillaiggp8164 Před 4 měsíci

    എന്റെ പന്തളം നാണം ഇല്ലേ....??? നടുക്ക് ഇരിക്കുന്നവൾക്കു എന്ത് അറിയാം.... അമൃത... ആറാട്ടനെ പിടിച് ഇരുത്തു

  • @PradeepKumar-ux6nt
    @PradeepKumar-ux6nt Před 3 měsíci

    chali adike oru kuravumilla

  • @Thamboozzzz2024
    @Thamboozzzz2024 Před 3 měsíci

    Oru kazhivum illathavan ennu 100% vishshipikam... Mr Nadirsha....... Dileepinte real estate kaikaryam chaithu panam undakiyavan..... Artficial kalakaran.......... Pulliyude vicharam pulliyetho valiya sambhavam anannu....... 0 anu...... Kalabhavanil undayrunnavar ellam kazhivu theliyichu cinimayil nalla nilayil ayi.... Ivan ipozhum famous ayavarude kundi thangi nadakunnu....... Kottayam nazir ivente koode vannirunnu vila kalayalle...... Plz

  • @goprovision5258
    @goprovision5258 Před 4 měsíci

    No standard, pazhaya sadanam.

  • @RameshKumar-th8oy
    @RameshKumar-th8oy Před 4 měsíci +1

    പഴയകാല കോമഡി സ്മരണകൾ ok... പുതിയകാല കോമഡി...ഈ you tubeൽ കണ്ട് പോകരുത്...