അത്താഴത്തിന് ഒരു Fashion Show! 🤣 ഞെട്ടിത്തരിച്ചുകൊണ്ട് ഉപ്പയും ഉമ്മയും! 😂💔

Sdílet
Vložit
  • čas přidán 26. 03. 2024
  • Subscribe Steel's CZcams Channel ~ / @itssteelheree
    Subscribe Eechu's CZcams Channel ~ / @eeeechu

Komentáře • 2,5K

  • @hanaaaneyy
    @hanaaaneyy  Před 4 měsíci +11399

    ബാസിലിന്റെ Mafia ലുക്ക്‌ ന് Like ഇടാനുള്ള Comment! 😂👉🏻

    • @loveyoufamily7210
      @loveyoufamily7210 Před 4 měsíci +72

      ബാസിൽകാക്കാന്റെ വേഷത്തിന് പറ്റിയ ചിരി 😂😂
      ഇപ്പോഴാ സെറ്റ് ആയത് 😂😂😂

    • @loveyoufamily7210
      @loveyoufamily7210 Před 4 měsíci +58

      ☎️ഹ ഹ ഹ 😂😂ഹലോ 📞basi speaking ഹ ഹ ഹ 😂😂😂

    • @loveyoufamily7210
      @loveyoufamily7210 Před 4 měsíci +11

      ചുമ്മാ തമാശ യാട്ടോ 😊

    • @ansilk.a5279
      @ansilk.a5279 Před 4 měsíci +14

      Basilkkaante chiri super aan ❤❤

    • @usmanmtroyalroyal1725
      @usmanmtroyalroyal1725 Před 4 měsíci +6

      Basilkka adipoli aaykn😸

  • @hanaaaneyy
    @hanaaaneyy  Před 4 měsíci +10492

    ഈച്ചുവിന്റെ Surprise ലുക്കിന് Like ഇടാനുള്ള Comment! 😂👉🏻

  • @mubashirafavas1963
    @mubashirafavas1963 Před 4 měsíci +235

    നിങ്ങളുടെ ഉപ്പ എന്റെ പത്താം കാസ്സിലെ അറബിന്റെ സർ ആയിരുന്നു ☺️ നിങ്ങളുടെ vlogil ഉപ്പാനെ ആദ്യമായി കണ്ടപ്പോ പറഞ്ഞാറിയിക്കാൻ പറ്റാത്ത സന്തോഷം ഒരുപാട് കാലങ്ങൾക്ക് ശേഷം കാണുകയായിരുന്നു sir നെ..നല്ല active ആയ sir ആയിരുന്നു.. 🤩🤩

  • @hanaaaneyy
    @hanaaaneyy  Před 4 měsíci +7376

    എന്റെ Costume ന് ഇഷ്ടപ്പെട്ടവർക്ക് Like ഇടാനുള്ള Comment! 😂👉🏻

  • @user-lh7it9xs8b
    @user-lh7it9xs8b Před 4 měsíci +1178

    Costume illatha steeeel ൻ്റെ costume ആണ് എനിക്കിഷ്ടമായത്😅😅😅
    Bottom of my heart
    ❤ എന്നും സ്നേഹം❤

  • @Sherin__mehak_122
    @Sherin__mehak_122 Před 4 měsíci +153

    Jimshadkkante chiri oru mothalannee💗

  • @ubaidaya7461
    @ubaidaya7461 Před 4 měsíci +167

    Jimshad ikkakk koode costume vennayirnn appo sett ayinn 🥰🥰

  • @fasnap903
    @fasnap903 Před 4 měsíci +878

    ഇതിങ്ങളെ ഒക്കെ തീറ്റിപോറ്റുന്ന ഉമ്മ ❤❤❤❤❤ masha allah

  • @hafeeeyy
    @hafeeeyy Před 4 měsíci +391

    10:56 ikku entry ufff 🔥🔥🔥

    • @AswaniAj
      @AswaniAj Před 4 měsíci +4

      Ikkunna kanan entha cute 😌💗

  • @Yummy_in_myTummy
    @Yummy_in_myTummy Před 4 měsíci +1251

    ഉമ്മയാണ് പൊളി!!🥰🥰 മകൻ്റെ കൂട്ടുകാരെ സ്വന്തം മക്കളെ പോലെ കണ്ട് ഭക്ഷണം വിളമ്പി സ്നേഹം കാട്ടുന്ന നല്ലൊരു ടീച്ചറുമ്മ🫂❤️

  • @Fahu__fazz__07
    @Fahu__fazz__07 Před 4 měsíci +138

    14:18 eeechu entry ende mone oru rakshayumilla eechu fans ->>>>>>>>>

  • @ponnumuji
    @ponnumuji Před 4 měsíci +33

    Basil ചിരി ഒരു രക്ഷയും ഇല്ല... Adar സാദനം ❤️❤️

  • @creativityzone429
    @creativityzone429 Před 4 měsíci +731

    ഒന്നും പറയാൻ ഇല്ല ചിരിച്ച് ചിരിച്ച് ഒരു വഴിയായി. എന്ത് പറഞ്ഞാലും ബസിൽക്ക ന്റെ costume!🤣💔

  • @Mbnmbnm659
    @Mbnmbnm659 Před 4 měsíci +323

    19:31 വന്ന അതെ costumil കണ്ണട മാറാതെ അത്താഴം കഴിച്ച ഈച്ചു ആണെന്റെ ഹീറോ 🥸😆

  • @MXHDFXD7
    @MXHDFXD7 Před 4 měsíci +28

    6:53 le eechu : ithetha ee alavalathikal oranganu sameyikoola😂😂

  • @muhammedsadiq3129
    @muhammedsadiq3129 Před 4 měsíci +32

    Basilkaa😂💖 basinkante lookum chiriyum 😂❤️

  • @naya7949
    @naya7949 Před 4 měsíci +236

    2:50 ബാസിലികാൻ്റെ ചിരി😂😂😂
    3:18 നബീൽ ഇക്കുനോടുള്ള ഭീഷണി 😂😂😂
    ഒരു രക്ഷേം ഇല്ല 😂😂😂

  • @pachoosworld2098
    @pachoosworld2098 Před 4 měsíci +560

    Jimshadkka smile aanu highlight😂

  • @arsaljuarsalju-vu2tc
    @arsaljuarsalju-vu2tc Před 4 měsíci +45

    Jimshadikkaa❤cute

  • @user-co3sf7cy4d
    @user-co3sf7cy4d Před 4 měsíci +25

    Eechuu scnn😂hanan poli🎉basilkka comedy😅nabeel look😂😂Shanu onnum pariyanilla poli❤😂

  • @sulfikarali1628
    @sulfikarali1628 Před 4 měsíci +422

    Ee friendship ennum nilanilkkatte❤❤

  • @collageschoolvibes5293
    @collageschoolvibes5293 Před 4 měsíci +349

    10:56 nabeel nte entry😂🙌🏻

  • @belovedsky5453
    @belovedsky5453 Před 4 měsíci +14

    ഈച്ചൂന്റെ കണ്ണട 🤘🏻😅.. ആ ടൈമിംഗ് 😆💯

  • @amalrajt394
    @amalrajt394 Před 3 měsíci +11

    Jimshadikka🥵💯🔥

  • @sadiqueali7248
    @sadiqueali7248 Před 4 měsíci +179

    2:46 ആറ്റിറ്റ്യൂഡ് ബസിലിക്ക 😂😂😂😂

  • @Nsf379
    @Nsf379 Před 4 měsíci +107

    Psycho ൻ്റെ പഴം തിന്നുള്ള വരവ് Uffffff 😊😅

  • @muhammedhashim2393
    @muhammedhashim2393 Před 4 měsíci +69

    Best costume jimshadkka
    Simple and humble🙌🏻😍

  • @jasinsitharavlog5928
    @jasinsitharavlog5928 Před 4 měsíci +14

    Shanu,basil,eechu ivare costume ahn pwoli set❤

  • @LabeebaKp-cw9yz
    @LabeebaKp-cw9yz Před 4 měsíci +230

    3:18 ഇട്ട അല്ലെങ്കിൽ അന്റെ line ന്റെ പേര് പറയും.. ഭീഷണി ❤️❤️🤣

  • @thamannaahh._2274
    @thamannaahh._2274 Před 4 měsíci +199

    ഷാനു നല്ല സുന്ദരൻ ആണ് പൊളി ലുക്ക്. കൊതുക് നെ വെടി വെച്ചു കൊല്ലുന്ന ബാസിൽ...😂😂😂😂 എല്ലാവരും അടിപൊളി തഗ്ഗ് ആണ് വീഡിയോ കാണുമ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയും വ്ലോഗ് തീരല്ലേ എന്ന് ആഗ്രഹിച്ചു പോവും വീഡിയോ എടുത്ത ആളുടെ പേര് ഓർമ്മ ഇല്ല . അവൻ സുലൈഖ മൻസിലിലെ നായകന്റെ അതേ മുഖം., അതേ ചിരീ 😂❤❤

    • @FathimaShahana-ze1ge
      @FathimaShahana-ze1ge Před 4 měsíci +2

      Sathyam Aake njan kaanunna oru vlog inn paranjaa ivardethaan, vere eeth vlogum njan kaanalillaa, ith kaanumbo vere feel aan. Sad aakumbo chirikkaan thone kaanum. Idakkokkee ummakkum kaanichodkkaarnd video ummim koode chirikkum kanditt😁🔥

  • @muhammedzayan5798
    @muhammedzayan5798 Před 4 měsíci +9

    Mood off aayi karanj irikkunna njn😢vlog knd hpy aayi😊tnkuu hananka😊edpolthe vdiosin witingaan 🥰

  • @thaslimahshu4863
    @thaslimahshu4863 Před 3 měsíci +4

    Eechu nte entry powlich... 🤩🤩🤩ellom kand kand chirich chirich oru vayiyayi... 😆😆😆❤

  • @Catreacts1M
    @Catreacts1M Před 4 měsíci +316

    10:56 ikku entry😂

  • @Neymar.jr11010
    @Neymar.jr11010 Před 4 měsíci +129

    Nabeel nte ishtappett full comedy 😂

  • @SitharaFathima-ir8zk
    @SitharaFathima-ir8zk Před 4 měsíci +12

    Shanu,basil,eechu......pwoli costume ❤❤

  • @fouseena9821
    @fouseena9821 Před 4 měsíci +7

    Basil ikka sherikkum scene aayikk nalla look aayikk first' ayitta look il kanane❤💥
    Basil ikkaa❤❤❤❤❤❤❤

  • @anusree6152
    @anusree6152 Před 4 měsíci +100

    Shanu 🔥
    Ellarm pwoli arnn pularchayk enett engne cheyyn ulla manass❤‍🔥❤
    Shanu costume and look🔥
    Eechu freak✨
    Jimshad smile ❤️
    Nabeel entry ✨

  • @supervideo5164
    @supervideo5164 Před 4 měsíci +208

    നിങ്ങൾ എല്ലാവരും സൂപ്പർ ആണ് നിങ്ങളെ ഉമ്മാനെ കാണുമ്പോൾ എനിക്ക് എൻ്റെ ഉമ്മാനെ പോലെയാണ് .ഇന്ന് എൻ്റെ ഉമ്മയും ഉപ്പയും ഇല്ല. നിങ്ങൾക്ക് എല്ലാവർക്കും ആരോഗ്യത്തോടെ യു ള്ള ആയുസ് അള്ളാഹു നൽകട്ടെ ആമീൻ. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എന്നും ആത്മാർത്തമായി പ്രാർത്തിക്കുന്നു ആ മീൻ. ആമീൻ. ' അമീൻ

    • @sabikkassaf2423
      @sabikkassaf2423 Před 4 měsíci +3

      Aameen yarabbal aalameen 🤲🫶🏻

    • @ShamilPoothankodan
      @ShamilPoothankodan Před 4 měsíci +1

      Ameen

    • @Zenhaaas
      @Zenhaaas Před 4 měsíci

      Ameen

    • @go2wildlife908
      @go2wildlife908 Před 4 měsíci

      എന്നും ഇവിടെ വന്നു ഉറങ്ങി തിന്നു പോയാൽ നിങ്ങളുടെ വീട്ടിൽ എന്താ paraya??
      ഒരു ദിവസം എല്ലാവരുദ്രുടെയും വീട്ടിൽ മാറി മാറി പോയാൽ എന്താവും

    • @go2wildlife908
      @go2wildlife908 Před 4 měsíci

      പോയി എല്ലാരും സുബ്ഹി നിസ്കരിച്ചു പൊരി... ഉമ്മ 💐💐💐💐

  • @sajasamad4346
    @sajasamad4346 Před 4 měsíci +10

    Innathe athazham poli😅😂😊 pinne Koree chirich ketto 😊athil ppli ayad hanu ikkaaaaaa ahn ❤nabeel ikkaka small kuttina pola ahn thoninn 😊

  • @user-ji2mf5fq6z
    @user-ji2mf5fq6z Před 4 měsíci +5

    echu de costume oru onnu onnu araa bass entry ..wow❤

  • @LabeebMuhammed
    @LabeebMuhammed Před 4 měsíci +38

    Jimshadikka❤️ smile🥰

  • @reneeeyyy
    @reneeeyyy Před 4 měsíci +260

    Eechu nte sthanam thanne aan ppo jimshad num vedio edkaan paavam jimshad kka fans❤ like👍🏻

  • @Razwaaazz
    @Razwaaazz Před 4 měsíci +3

    Ellarum pwoli ❤❤❤ithupole ulla friendsinem familyem kittanum venam oru luck ❤❤❤

  • @JincyNithin-ij5hd
    @JincyNithin-ij5hd Před 4 měsíci +1

    Ellarum adipoli ayitund.paraythirikan vaya startingil basilinte ah chiri😂😂😂 .4 times enikum repeat kanditund

  • @Nestayoutube
    @Nestayoutube Před 4 měsíci +136

    Payam vizhingikkondulla aaa entryannu enik ishtappettea 😂😂❤❤

  • @sin_xcy_
    @sin_xcy_ Před 4 měsíci +58

    Jimshadkkaa smile 🖤✨

  • @shameerahmmed1627
    @shameerahmmed1627 Před 4 měsíci +6

    10:57 😂😂😂😂സുബ്ഹാനല്ലാഹ് 😎😂😂aathyam bayangara demand akkyee al 😂😂😂😂

  • @nasheedachungath2192
    @nasheedachungath2192 Před 4 měsíci +3

    Hanan and her siblings are blessed with her mom (umma) ❤💕💞

  • @Mhd__shamil
    @Mhd__shamil Před 4 měsíci +96

    2:46 😂 ചിരിച് ചത്തു 😂>>>>;;

  • @Shada-rj3kk
    @Shada-rj3kk Před 4 měsíci +66

    Jimshadkkaaa smile ❤❤

  • @basheerneyyappadath3844
    @basheerneyyappadath3844 Před 3 měsíci

    Nigalde video kanumbol oru positive mind anuh
    Orupad chirichu😂
    Basilkaaa poliiiii😂👍🏻

  • @fahimajabbar4694
    @fahimajabbar4694 Před 4 měsíci +10

    29:28 😂😂😂
    Kodhukine vare thokk vech kollunna basilikka❤

  • @shamnahameed4692
    @shamnahameed4692 Před 4 měsíci +88

    14:19 😂😂Eechu kondoyy😅

  • @hasnasherin3417
    @hasnasherin3417 Před 4 měsíci +43

    Ith eeachu kondoyi😌🔥aa entry kand chirich oru vazhikkayikn😂😂

  • @Hanan-sq9bb
    @Hanan-sq9bb Před 4 měsíci +2

    Mashaallah 🥰cute family ❤️❤️❤️❤️

  • @Mohammedfasil-8877
    @Mohammedfasil-8877 Před 4 měsíci +2

    ബാസിലിന്റെ ലുക്ക് 100%👍👍കൂടെ ആ ചിരിയും 😂😂😂😂

  • @MuhammedsabirM
    @MuhammedsabirM Před 4 měsíci +67

    പണ്ടാരം ഇങ്ങളെ കൂടെ ഒക്കെ ആയാൽ മതിയായിരുന്നു...ഞാൻ ഇത്ര സന്തോഷം ഒക്കെ ആഗ്രഹിച്ചിട്ട് ഒള്ളു ❤

  • @athulyaM77
    @athulyaM77 Před 4 měsíci +31

    Costume ney പറ്റി ഒന്നും പറയാൻ ഇല്ല 💯 എല്ലാം അടിപൊളി 😍
    Steel ✨️

  • @FathimaShifa-xl8ip
    @FathimaShifa-xl8ip Před 4 měsíci +6

    Jimshandhe smile rasand
    Shanu costume look aykn ❤

  • @ajmalfuhad7986
    @ajmalfuhad7986 Před 4 měsíci +5

    Eechu kondoyi 😂❤Ejjaathi entry 💥

  • @athulyaM77
    @athulyaM77 Před 4 měsíci +69

    ബാസിൽ ഇക്കാന്റെ ah ചിരിയാണ് highlight 😂

  • @mbtechvlog-pkn8552
    @mbtechvlog-pkn8552 Před 4 měsíci +70

    എല്ലാരേതും പൊളിച്ചു എന്നാലും ഈച്ചുന്റെ അവസാനത്തെ എൻട്രി മാസ്സ് 🔥🔥

  • @Shadu481
    @Shadu481 Před 4 měsíci +2

    10:35 ummante ee chiriyennyaarnnu nmmleyu reaction😂😂😂❤️

  • @Ziyaaah23
    @Ziyaaah23 Před 4 měsíci +7

    23:41 Shanu Kiii jeeyiiii😂

  • @Whtsthis
    @Whtsthis Před 4 měsíci +21

    Ikkunte pazham thinnoonnd ulla aaa entryyy😂😂😂❤️

  • @MuhammedShihanMuhammedShihan
    @MuhammedShihanMuhammedShihan Před 4 měsíci +60

    നിങ്ങൾ ഒക്കെ എന്ത്‌ ഇട്ടാലും steel ന്റെ costume ആണ് 🔥

  • @Chaaaaaru
    @Chaaaaaru Před 4 měsíci +8

    Ellaarum adipoliyaan..❤
    Nnaalum basilnte chirii🫶🏻😂

  • @muhammadkutty2522
    @muhammadkutty2522 Před 4 měsíci +2

    Anunte dress adipoli ❤ basilkakkane Manassilayath aayath aa chiriyil ninnann😂 ellavareyum outfit good😊

  • @reneeeyyy
    @reneeeyyy Před 4 měsíci +44

    Shanu nte aa firstle glass❤😂

  • @siyadhvu6943
    @siyadhvu6943 Před 4 měsíci +71

    ഇങ്ങളോട് ഒരു കുശുമ്പ് ഒക്കെ തോന്നൽ ഉണ്ട്.. ബല്ലാത്ത ജാതി പഹയൻമാർ❤❤😍😍😍

  • @Mumthassalam786
    @Mumthassalam786 Před 4 měsíci +2

    😂😂😂😂ഈച്ചു വിചാരിച്ചത് ഇന്നലെ ഞാൻ ഏതു കൊള്ളാ സാങ്കേധത്തില കിടന്നേ എന്ന് 😂😂ഇതിപ്പോ എനിക്ക് വട്ടായതോ അതോ ഇവർക്കു മൊത്തത്തിൽ വട്ടായതോ എന്നുള്ള നോട്ടം 😂😂😂ഓരോരുത്തരും ഒന്നിനൊന്നു മെച്ചം 😁cid മൂസയിലെ സലീം കുമാറിനെ ഓർമ വന്നു ബാസിലിനെ കണ്ടപ്പോ 😂😂ഉമ്മച്ചി കാണിന്നത്തെ സല്യൂട്ട് 😂😂

  • @ayfafidha7849
    @ayfafidha7849 Před 4 měsíci +5

    ഈച്ചു poleee... ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ansifjunaisck6724
    @ansifjunaisck6724 Před 4 měsíci +111

    ബാസിൽ ന്റെതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്❤പിന്നെ അനാന്റേതും❤❤❤

  • @krishnapriyats2423
    @krishnapriyats2423 Před 4 měsíci +27

    Shanu kakka nte costume super.basil kakkante chiri adipoli.ummakk oru valiya shoutout ❤

  • @okby1462
    @okby1462 Před 4 měsíci +3

    eeechu ന്റെ entry uffffff🔥🔥🔥🔥🔥

  • @secrettips438
    @secrettips438 Před 4 měsíci +2

    Basilaakante nikooodamaaaya chiri costumin nalla matchnd😂😂❤

  • @NihalKp-fe1qf
    @NihalKp-fe1qf Před 4 měsíci +47

    Jishad ikka dedication 💯💯💯💯

  • @saifbinumer
    @saifbinumer Před 4 měsíci +19

    എല്ലാവരേയും ഒറ്റയടിക്ക് മലർത്തിയടിച്ച് ഇന്നത്തെ കോസ്റ്റ്യൂം ഈച്ചു കൊണ്ടോയി...😂❤❤

  • @husnausman0731
    @husnausman0731 Před 4 měsíci

    superb vlog I enjoyed it alot I like everyone costumes eachu was soo funny in that look..I appreciate your effort for doing this type of videos that audiences enjoy to watching👍

  • @jasimbabubabu8046
    @jasimbabubabu8046 Před 4 měsíci

    Ikka onnum parayanillaa kiduu ayind.. Ingal polikkim👍👍

  • @grlish3190
    @grlish3190 Před 4 měsíci +35

    ഈ രാവിലെ ഇങ്ങനൊക്കെ ഇങ്ങളെ കൊണ്ടേ പറ്റൂ😂ഒരുപാട് ചിരിച്ചു ചിരിച്ചെന്ന് പറഞ്ഞാൽ വീഡിയോ തുടക്കം തൊട്ട് ഒടുക്കം വരെ ചിരിച്ച് മറിഞ്ഞ്😅

  • @_shx_na___
    @_shx_na___ Před 4 měsíci +17

    Ellam oree polii😂 basil ikka vere level 😂🔥 aa chiriyanu monee main

  • @Fousiya_816
    @Fousiya_816 Před 3 měsíci +2

    Camera man jimshadin oppam costume kings 🔥🔥🤣🤣

  • @shakkirmohammed541
    @shakkirmohammed541 Před 4 měsíci +4

    2:47 basilkkantte chiri😂

  • @shahidpadikkal8169
    @shahidpadikkal8169 Před 4 měsíci +61

    ഇത്തരം വെറൈറ്റി അത്തായം നിങ്ങളുടെ വീട്ടിൽ മാത്രം 😂😂😂😂

  • @sonamubarak1481
    @sonamubarak1481 Před 4 měsíci +30

    നിങ്ങൾ ഒരു രക്ഷയില്ല ഇച്ചു കലക്കി❤❤❤❤

  • @Mizriyahh574riyahh
    @Mizriyahh574riyahh Před 3 měsíci +1

    Eechunte surprise look ufff😂😂

  • @FathimaShahana-ze1ge
    @FathimaShahana-ze1ge Před 4 měsíci +3

    Shalu, steel, eechu costume 🔥

  • @hx7editor232
    @hx7editor232 Před 4 měsíci +39

    2:30 ബാസിൽ aattittude ഇട്ട് 🥶🔥
    2:45 ഇൽ എല്ലം കളഞ്ഞു 😂🔥

  • @fathimathasni1052
    @fathimathasni1052 Před 4 měsíci +55

    നബീൽകന്റെ ആ വരവ് 😇😇😇

  • @Junu.eriyal_
    @Junu.eriyal_ Před 4 měsíci

    Ikkunte maass entryyy🤣🤣🤣🤣🤣❤️‍🔥❤️‍🔥❤️‍🔥

  • @SujishaSreeni
    @SujishaSreeni Před 4 měsíci

    Innathe athaazham adipoliyayitto.nalla comediyayittundu😂😂😂😂😂

  • @arshaparvin2871
    @arshaparvin2871 Před 4 měsíci +26

    Ellardem costume soopperr❤❤
    Ummante reaction 😂😂😂

  • @Ashamp-li1mg
    @Ashamp-li1mg Před 4 měsíci +8

    Ummakkanu..like❤❤❤.you r really blessed with lovely people around you.May God bless you abundantly

  • @Rameezaaami
    @Rameezaaami Před 4 měsíci +3

    Jimshadkka ,, nabeelkka,, shanukka,, immachi ,, ippachi,,basikka ,, hanukka ,, steel ,, eechu ❤ ❤

  • @nishathottiyil2781
    @nishathottiyil2781 Před 4 měsíci

    Bazilkkante costume oru raksha ilyaa poliii ❤😂

  • @hannahhh333
    @hannahhh333 Před 4 měsíci +91

    2:32 basilaakkaa😂💥

  • @user-nr6ss8bi1o
    @user-nr6ss8bi1o Před 4 měsíci +7

    Ellarumm pwolii😂❤️... Next steelintee costumeee

  • @merishkasameer6668
    @merishkasameer6668 Před 3 měsíci

    ആ line nte പേര് വെളിപ്പെടാതിരിക്കാൻ വന്ന കണ്ണാപ്പി look poli 🤣🤣🤣🤣പിന്നെ മ്മടെ basikkem, കത്ത നാരും 🤣

  • @user-se5le8mj7r
    @user-se5le8mj7r Před 4 měsíci +2

    Eechunteyum basilInteyum costume poliiiiiii