കണ്ട് കൊതി തീർന്നതാരാ മദീനാ | Kothi Theeraatha Madheena | Kand kothi Theernnathaara Madheena, Suhail

Sdílet
Vložit
  • čas přidán 29. 08. 2024
  • LYRICS & PRODUCER
    : NOUSHAD BAQAVI
    VOCAL : Suhail Faizy
    Sound mixing : Ameen cheekkode
    STUDIO : Zahran Kizhissery
    Creative Head : Unais darimi wayanad
    CAMERA : ASHIF AMARIYIL
    CUT : MUFAZIL PANAKKAD
    Special Thanks : Kamala Surayya Abaya World, Salam Iringavoor
    കൊതി തീരാത്ത മദീന | Suhail Faizy | Noushad Baqavi
    LYRICS
    -----------------
    കണ്ട്കൊതിതീർന്നതാരാ മദീനാ
    കൊണ്ട്പോയെത്ര ജീവൻ മദീനാ
    ദൂരെ ദൂരെ ദൂരെ ദൂരെ ദൂരെ ..
    ദൂരെ ദൂരെ ദൂരെ മദീനാ..
    വാരിപ്പുണരുന്നതെന്നാ നബീനാ
    പോയിരുന്നോ നിങ്ങൾ മദീനാ
    കൈകൾ മുത്തി മണത്തോ നബീന2
    നിന്നു ഞാനിങ്ങ് ദൂരെ നബീനാ ..
    വന്നിടാൻ യോഗ്യനാണോ മദീനാ
    എന്നെ ഒഴിവാക്കിടല്ലേ..നബീനാ
    കണ്ണിലണവാക്കിടേണേ മദീനാ
    [ കണ്ട്കൊതി... ]
    എന്ത് രസമാണ് നീ എൻ മദീനാ..
    എന്റെ നബിനിൻ്റെയുള്ളിൽ മദീനാ.. 2
    മാരിവില്ലിൻ്റെ അഴകെന്ത് സീനാ
    വാരി നൽകി അതെന്റെ മദീനാ
    സ്വർഗത്തിൽ നിന്നടർന്നു മദീന
    സ്വപ്നമിൽ എങ്കിലും താ നബീനാ
    താരാട്ടിടുന്ന ഉമ്മയാ മദീന
    ഞങ്ങൾക്ക്
    താലോലമാട്ടിജന്നത്തുൽ ബഖീഇലൊന്നാക്ക്
    തങ്കം തിളങ്ങിടുന്ന പോലെ ഖൽബ് നന്നാക്ക്
    തിങ്കൾ നിലാവ്കൊണ്ട് എൻഹയാത്ത് ഖൈറാക്ക്
    പ്രകാശഗോപുരമേ.. പ്രവേശനംനൽകൂ...
    പ്രപഞ്ചമാകെയാ..മദീനയോട്
    കൊതിയല്ലേ..
    [ കണ്ട് കൊതി...]
    വേദനിപ്പിച്ചുവോ ഞാൻ നബീനാ
    വേണ്ടഎന്നോതുമോ നീ മദീന 2
    എന്റെനേരേതുറക്കുനബീന
    എന്നെകൂടി വിളിക്കു മദീനാ
    ശബ്ദമിടറിബിലാലിൽമദീന
    ശക്തമാണാ പ്രണയംനബീനാ
    #RabeehSong #nabidhinam #Nabidhinappatt
    നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
    Noushad Baqavi Song: • Noushad Baqavi Song
    നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
    നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
    അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
    ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
    ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
    എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
    എന്ന്
    team MFiP
    #islamicsong #nabidinaganam #islamicsongmalayalam #latestislamicsong #song #malayalamislamicsong #newsong #song #malayalamsong #popularislamicsong #newsong #viralhitsongs #noushadbaqavi #noushadbaqavisong #noushadbaqavisongmalayalam #kothitheerathamadeena #madeenasong #1million #1millionviews
  • Hudba

Komentáře • 1,9K

  • @Noushad_baqavi_official
    @Noushad_baqavi_official Před 11 měsíci +1942

    കണ്ട് കൊതി തീർന്നതാരാ മദീനാ..
    കൊണ്ട് പോയെത്ര ജീവൻ മദീനാ..
    ദൂരെ ദൂരെ ദൂരെ ദൂരെ ദൂരെ...
    ദൂരെ ദൂരെ ദൂരെ മദീനാ..
    വാരിപ്പുണരുന്നതെന്നാ നബീനാ...
    പോയിരുന്നോ നിങ്ങൾ മദീനാ
    കൈകൾ മുത്തി മണത്തോ നബീന... (2)
    നിന്നു ഞാനിങ്ങ് ദൂരെ നബീനാ...
    വന്നിടാൻ യോഗ്യനാണോ മദീനാ...
    എന്നെ ഒഴിവാക്കിടല്ലേ നബീനാ...
    കണ്ണിലണവാക്കിടേണേ മദീനാ...
    [ കണ്ട്കൊതി... ]
    എന്ത് രസമാണ് നീ എൻ മദീനാ..
    എന്റെ നബിനിൻ്റെയുള്ളിൽ
    മദീനാ.. 2
    മാരിവില്ലിൻ്റെ അഴകെന്ത് സീനാ...
    വാരി നൽകി അതെന്റെ മദീനാ...
    സ്വർഗത്തിൽ നിന്നടർന്നു മദീന
    സ്വപ്നമിൽ എങ്കിലും താ നബീനാ
    താരാട്ടിടുന്ന ഉമ്മയാ മദീന
    ഞങ്ങൾക്ക്
    താലോലമാട്ടി ജന്നത്തുൽ
    ബഖീഇലൊന്നാക്ക്
    തങ്കം തിളങ്ങിടുന്ന പോലെ ഖൽബ് നന്നാക്ക്
    തിങ്കൾ നിലാവ് കൊണ്ട് എൻ ഹയാത്ത് ഖൈറാക്ക്
    പ്രകാശ ഗോപുരമേ..
    പ്രവേശനം നൽകൂ...
    പ്രപഞ്ചമാകെയാ മദീനയോട്
    കൊതിയല്ലേ..
    [ കണ്ട് കൊതി...]
    വേദനിപ്പിച്ചുവോ ഞാൻ നബീനാ
    വേണ്ട എന്നോതുമോ നീ മദീന 2
    എന്റെ നേരേ തുറക്കു നബീനാ
    എന്നെകൂടി വിളിക്കു മദീനാ
    ശബ്ദ മിടറി ബിലാലിൽ മദീന
    ശക്തമാണാ പ്രണയം നബീനാ...
    [ കണ്ട് കൊതി...]

    • @user-tm2ri5bh2h
      @user-tm2ri5bh2h Před 11 měsíci +23

      സുന്ദരം..... പ്രണയലോകം

    • @hafizameen456
      @hafizameen456 Před 11 měsíci +5

      😍

    • @kuynthankuynthathi4118
      @kuynthankuynthathi4118 Před 11 měsíci +54

      മുത്ത് റസൂലിനോടുള്ള ഇഷ്‌ക് കൂടുകയേ ഉള്ളൂ ഉസ്താദിന്റെ വരികളിലൂടെ 🤝💝...

    • @MuqtharElamkulam
      @MuqtharElamkulam Před 11 měsíci +3

      💚🕊️

    • @shibil4610
      @shibil4610 Před 11 měsíci +43

      ഉസ്താദ് ന്റെ പ്രഭാഷണം കേട്ട് മദീന പോയ ഒരു വ്യക്തിയാ ഞാൻ
      തിരു നബിയുടെ വസിയത്തും വഫാതും

  • @shareefshareef4230
    @shareefshareef4230 Před 5 dny +21

    ഞാൻ ജോലി ചെയ്യുന്നത് സൗദി അറേബ്യയിലാണ് ഇൻഷാ അള്ളാ ഈ റബീഉൽ അവ്വൽ 12ന് ഞാനെന്റെ ഹബീബിന്റെ ചാരത്തേക്ക് പോവുകയാണ് നാഥൻ എനിക്കും നിങ്ങൾക്കെല്ലാവർക്കും അതിനുള്ള തൗഫീഖ് ചെയ്യുമാറാകട്ടെ

  • @kamal-pm9sz
    @kamal-pm9sz Před měsícem +42

    ഞാൻ ഒരു ഹിന്ദു ആണ്. എനിക്ക് ഏറ്റവും സ്നേഹവും ആദരവും ഉള്ള എന്റെ നബി തിരുമേനിയുടെ മദീനയിൽ എനിക്ക് ഒരിക്കൽ, ഒരു പ്രാവശ്യം ആ പുണ്യ സന്നിധിയിൽ പോകണം 😢.
    എനിക്ക് മദീനയിൽ പോകാൻ സർവ ശക്തനായ തമ്പുരാനോട്‌ പ്രാർത്ഥിക്കുന്നു.

  • @alarifmedia7866
    @alarifmedia7866 Před 11 měsíci +1791

    മദീനയിൽ പോവണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ ഉണ്ട്
    അല്ലാഹു തൗഫീഖ് നൽകട്ടെ

    • @safnasafu884
      @safnasafu884 Před 11 měsíci +20

      അത് ആഗ്രഹിക്കാത്ത മുസ്ലിം ഉണ്ടോ

    • @ameenaafsal302
      @ameenaafsal302 Před 11 měsíci +6

      Aameen

    • @fathimasahla1954
      @fathimasahla1954 Před 11 měsíci +4

      Ee question thettanu ,ishtamillathathu aranu nnanu choikkandath

    • @RushdaP-mh6lw
      @RushdaP-mh6lw Před 11 měsíci +1

      Ameen

    • @Truth..
      @Truth.. Před 11 měsíci

      Aameen

  • @abdulrazak9264
    @abdulrazak9264 Před 8 měsíci +187

    ഏതെങ്കിലും നേതാവിനെ കുറിച്ച് പാടിയാലൊ, പറഞ്ഞാലൊ, ഒന്നാലോചിച്ചാലൊ കണ്ണ് നിറഞ്ഞൊഴുകിയിട്ടുണ്ടെങ്കിൽ നബിയേ....❤❤❤ അത് അങ്ങയെ കുറിച്ച് മാത്രമാണ് എന്റെ ലോക നേതാവേ......

  • @ramlathbeevi1862
    @ramlathbeevi1862 Před 11 měsíci +934

    ഈ പാട്ട് കേൾക്കുന്നവർക്കെല്ലാം ആ പുണ്യ മദീന കാണാൻ ഭാഗ്യം നൽകണേ തമ്പുരാനെ ആമീൻ.

  • @abhiraj8972
    @abhiraj8972 Před 7 měsíci +237

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്. ഈ song കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ 🙏🙏🙏
    രോമം ഒക്കെ എണീറ്റ് നിൽക്കുന്നപോലെ. Thanks NOUSHAD Sir🙏🙏🙏🙏, Sound mixing വളെരെ നന്നായിട്ടുണ്ട് 👍
    അള്ളാഹു അനുഗ്രഹിക്കട്ടെ 🥰🥰🙏🙏

    • @Shamil405
      @Shamil405 Před 7 měsíci +12

      താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ ❤...

    • @ishamisha8311
      @ishamisha8311 Před 5 měsíci +3

      🤲🏻🤲🏻🤍

    • @mohamedjasirvp87
      @mohamedjasirvp87 Před 5 měsíci +3

      You are blessed dear brother, may god give you long life🙏🏽

    • @rahanasuhail8438
      @rahanasuhail8438 Před 4 měsíci +1

      Ma sha Allahh 🥺❤️😢

    • @Mac-id3ss
      @Mac-id3ss Před 4 měsíci +1

  • @muhammadanasek69
    @muhammadanasek69 Před 10 měsíci +288

    എഴുതിയ ബാഖവി ഉസ്താദിനെയും പാടിയ സുഹൈൽ ഉസ്താദിനെയും ആസ്വദിച്ച ഞങ്ങളെയും സ്വർഗത്തിൽ മുത്ത് നബിയുടെ കൂടെ ഒരുമിപ്പിക്കണേ allaaaah🤲🤲🤲

  • @jabirshafeeh4820
    @jabirshafeeh4820 Před 10 měsíci +39

    അടിമയായ ബിലാൽ. കറുത്ത ചുണ്ടുള്ള ബിലാൽ കൂട്ടുകാരില്ലാത്ത ബിലാൽ..പറയുമായിരുന്നു..എന്റെ നെറ്റിയിൽ ആദ്യമായി ചുംബിച്ച മനുഷ്യൻ എന്റെമുത്ത് റസൂൽ ആയിരുന്നു 😢😢😢😢

  • @shahalkk9667
    @shahalkk9667 Před 11 měsíci +2125

    ഈ song ഹിറ്റ് ആവുമെന്ന് ആരൊക്കെയുണ്ട് 🥰😍😘

    • @rasmiyamk9693
      @rasmiyamk9693 Před 11 měsíci +16

      തീർച്ചയായും super ഹിറ്റ്‌ ആവും 🥰🤲🏻

    • @sm_media__
      @sm_media__ Před 11 měsíci +14

      ഉസ്താദിന്റെ എല്ലാ സോങ്ങും ഹിറ്റ് ആണ് അപ്പോൾ ഇതും ആവും തീർച്ചയായും

    • @shamlahamza7938
      @shamlahamza7938 Před 11 měsíci +12

      ഉസ്താദ്‌ എഴുതുന്ന എല്ലാ പാട്ടുകളും ഒന്നിന് ഒന്ന് മെച്ചം ആണ്‌... എല്ലാം ഹിറ്റ് തന്നെയാണ് 🌹❤️

    • @muhammednihalnichu9832
      @muhammednihalnichu9832 Před 11 měsíci +16

      1.Million മുകളിലായിരിക്കും ഇന്ഷാ അല്ലാഹ്

    • @Noushad_baqavi_official
      @Noushad_baqavi_official Před 11 měsíci +15

      യാ...അള്ളാഹ്...

  • @user-br5hq8tk4o
    @user-br5hq8tk4o Před 10 dny +12

    Muth nabiye ishttamullavar like adi❤

  • @Noushad_baqavi_official
    @Noushad_baqavi_official Před 11 měsíci +647

    അസ്സലാമുഅലൈകും...
    പ്രിയപ്പെട്ടെ മുഹബ്ബീങ്ങളേ.....
    മദീന....മദീന.....മദീന....
    😭😭😭😭😭😭😭
    ഹൃദയത്തിൽ വിരിയട്ടെ .... ആമീൻ

  • @shemishami696
    @shemishami696 Před 3 měsíci +28

    ഈ പാപിക്ക് മുത്ത് റസൂലിന്റെ അടുത്ത് പോകാനുള്ള യോഗ്യത ഉണ്ടോ എന്നറിയില്ല 🥺അല്ലാഹ് ഒരിക്കലെങ്കിലും അവിടെ എത്തിക്കണെ നാഥാ 🤲🏻🥺

  • @shanushalu3156
    @shanushalu3156 Před 11 měsíci +409

    എത്ര കേട്ടിട്ടും മതി വരുന്നില്ല.. എന്റെ റസൂലിനെ കാണാൻ തോനുന്നു 😞😞.. അല്ലാഹ് 🤲.. കനവിലെങ്കിലും റസൂലിനെ കാണാൻ ഈ പാപിക്കും ഒരവസരം തരണേ റബ്ബേ 😞😞🤲🤲🤲🤲

  • @fathimahibaah4506
    @fathimahibaah4506 Před 10 měsíci +121

    അടുത്ത റബീഹ്ഉൽ അവ്വൽ ആകുമ്പോഴേക്കും ഞങ്ങളെ മദീനത്ത് എത്താൻ വിധി നൽകണേ അല്ലഹ്... 🤲🏻🤲🏻🤲🏻🤲🏻

  • @NajadNazar
    @NajadNazar Před 11 měsíci +203

    മദീനയിൽ എത്തിടാതെ റബ്ബേ നീ നങ്ങളെ
    മരിപ്പിക്കല്ലെ ❤ ഹബീബിൻ്റെ ചാരത് എത്താൻ നങ്ങൾക്ക് തൗഫീഖ നൽകണേ

  • @minhaasminha4733
    @minhaasminha4733 Před 4 měsíci +26

    എനിക്ക് ഒറ്റ ആഗ്രഹം മാത്രം.. എന്റെ ഉമ്മയെ കൊണ്ട് പോയി റസൂലിനോട് നേരിട്ട്...സലാം ചൊല്ലണം മദീനയിൽ ചെന്ന്....

    • @hafizanees7516
      @hafizanees7516 Před 4 měsíci

      Yanikkum

    • @minhaasminha4733
      @minhaasminha4733 Před 4 měsíci

      @@hafizanees7516... ഇന്ഷാ അല്ലാഹ്

    • @Shamil405
      @Shamil405 Před 4 měsíci

      ​@@minhaasminha4733നടക്കട്ടെ ആമീന്‍

    • @ramzan_here
      @ramzan_here Před 2 měsíci

      Inshaah allaah 🙌🤲🏻

  • @RamshiAnwar-LCHFRECIPE
    @RamshiAnwar-LCHFRECIPE Před 2 dny +3

    ഈ song റീൽ ൽ കേൾക്കുമ്പോൾ നെഞ്ച് മദീനയിലേക്ക് പിടിച്ചു വലിക്കും... കണ്ണും നിറയും... കൊതിയുള്ളവർക്കൊക്കെ അവിടെത്താൻ റബ് തൗഫീഖ് നൽകട്ടെ.. ആമീൻ...

  • @user-ry5jx3ql4w
    @user-ry5jx3ql4w Před 10 měsíci +90

    പോവണ്ടെ ദുനിയാവിലെ സ്വർഗത്തിലേക്ക്❤❤❤❤🕌🕌
    💐😍😍❣️😍
    അള്ളാഹു തൗഫീഖ്🤲🤲 നൽകട്ടെ

  • @sulaimaniringallur4390
    @sulaimaniringallur4390 Před 10 měsíci +32

    ഇപ്പൊൾ മക്കയിൽ നിന്ന് ഈ പാട്ട് കേൾക്കുന്നു insha allah കുറച്ച് ദിവസം കഴിഞ്ഞാൽ മദീനയിൽ പോവും...ഓരോ വരികൾ കേൾക്കുമ്പോഴും എത്രയും പെട്ടന്ന് മദീനയിൽ എത്താൻ കൊതിയാവുന്നു

  • @hafizanshad6737
    @hafizanshad6737 Před 11 měsíci +162

    ബാഖവി ഉസ്താദെ.... വരികൾ വിവർണ്ണനാധീതം 🥹 കണ്ണും ഖൽബും നിറഞ്ഞൊഴുകുന്നു.... പിന്നെ സുഹൈൽ ഉസ്താദിന്റെ മാന്ത്രിക ശബ്ദം... അല്ലാഹു ബറകത്ത് ചെയ്യട്ടെ... മുത്ത് നബിയുടെ യഥാർത്ഥ മൂഹിബ്ബീങ്ങളിൽ അല്ലാഹു നമ്മളെ ചേർക്കട്ടെ... 🤲🏻

  • @jasijasil329
    @jasijasil329 Před 11 měsíci +61

    "കണ്ട് കൊതി തീർന്നതാരാ മദീന"...... കാണാൻ ഈ പാബിക്ക് വിധി നൽക്ക് റബ്ബേ....... 😭😭😭😭😭

  • @shamsudheenashraf1831
    @shamsudheenashraf1831 Před 11 měsíci +66

    മദീനയെ പ്രണയിച്ചവർക്ക് ഈ പാട്ട് കണ്ണീരോടെയല്ലാതെ കണ്ട് തീർക്കാനാവില്ല😢
    മദീനയിലെത്താൻ നമുക്ക് ഭാഗ്യം ലഭിക്കട്ടെ ...ആമീൻ

    • @rahimpa489
      @rahimpa489 Před 11 měsíci

      Ameen

    • @Luthfazahra
      @Luthfazahra Před 11 měsíci

      Iniyum orupaaduthavana avideyethi rasoolinodu salam parayaan bagyam tharane naadhaa

    • @Najmunnisa_najmu
      @Najmunnisa_najmu Před 11 měsíci

      ആമീൻ

    • @SemiSemi-dw6oq
      @SemiSemi-dw6oq Před 10 měsíci

      ശെരിയാണ് ഞാൻ ഓരോ തവണ കേൾക്കുമ്പോഴും ഞാൻ കരഞ്ഞു പോയി 😭😭😭

    • @ajmaludheenajmal452
      @ajmaludheenajmal452 Před 8 měsíci

      Ameen

  • @sharafunnisat-zn5qm
    @sharafunnisat-zn5qm Před 8 měsíci +89

    എന്തൊരു ഫീലാ ഉസ്താദേ ഞാൻ കരഞ്ഞു പോയി😪 ഈ മദ്ഹ് കേട്ട എല്ലാർക്കും മദീനയിൽ എത്താൻ ഉള്ള ഭാഗ്യം തരണേ അള്ളാ ആമീൻ 🤲🏻🤲🏻🤲🏻

  • @hijabiiqueen1190
    @hijabiiqueen1190 Před 11 měsíci +55

    കണ്ടു ഞാൻ മദീന ഒരുതവണ🤲🏻
    الحمد لله...
    ഇനിയും കാണണം...
    തിരിച്ച് വരവില്ലാതെ
    ആ മടിതട്ടിൽ അന്തിഉറങ്ങണം...

  • @fathimanaseeha9816
    @fathimanaseeha9816 Před 11 měsíci +19

    സ്റ്റാറ്റസ് കണ്ട് എത്തിയവർ ആരൊക്കെ....?
    എന്നെ ഒഴിവാക്കിടല്ലെ നബീനാ...കണ്ണിലണവാക്കിടണെ മദീനാ....🥺🤲🏻🤍

  • @reelsrepublicbysuhail3764
    @reelsrepublicbysuhail3764 Před 10 měsíci +20

    ഈ പാപിക്ക് അർഹതയുണ്ടോ റബ്ബേ നിന്റെ മുത്തിന്റെ മദീനയൊന്നു കാണാൻ 😢😢😢...

  • @AfeefAfee-uu3ft
    @AfeefAfee-uu3ft Před 11 měsíci +55

    ഹബീബിനെ കാണാൻ കൊതിപ്പിക്കുന്ന വരികൾ... റബ്ബേ.... കാണാൻ ഭാഗ്യം തരണേ....😢❤️‍🩹

  • @zahrakitchengoatfarm8183
    @zahrakitchengoatfarm8183 Před 11 měsíci +56

    പടച്ചോനെ.... ഇതെന്തു വരികളാണ് റബ്ബേ.... എന്ത് പറയാനാ..... ഒന്നും പറയാനില്ല.... എന്റെ നബിയേ..... ❤വയ്യ നബിയെ തകർന്നു നബിയെ..... രാത്രി headset വെച്ച് ഇരുട്ടിൽ കേട്ടപ്പോൾ..... ഒന്നും പറയാനില്ല ബാഖവി ഉസ്താദ്.... ഇനിയും എഴുതാൻ അല്ലാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ

  • @madly.nanpan9098
    @madly.nanpan9098 Před 11 měsíci +85

    Masha അല്ലാഹ്...എത്ര തവണ കേട്ടെന്ന് അറിയില്ല റബ്ബേ.... കേട്ടാലും കേട്ടാലും മതി വരാത്ത വരികൾ... ഓരോ വരികളിലും ഹബീബിനോടുള്ള പ്രണയം...

    • @hussainppm9174
      @hussainppm9174 Před 7 měsíci

      njanum kettu orupad pravashyam ... kettalum kettalum mathi varatha varikal masha allah

  • @sulaikasulu4135
    @sulaikasulu4135 Před 10 měsíci +28

    🤲🤲എന്നെ ഒഴിവാക്കീടല്ലേ നബീന ... കണ്ണി ലണ വാക്കിടണേ മദീനാ ...🤲🤲

  • @user-ns6eu5wx6i
    @user-ns6eu5wx6i Před 11 měsíci +117

    മദീന കാണാത്ത കണ്ണ് എനിക്ക് തരല്ല അള്ളാ മരിക്കും മുമ്പേ എന്റെ ഹബീബിനെ കാണാൻ വിധി കൂട്ടണേ അള്ളാ 🕋🕋

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Před 11 měsíci +43

    മരിക്കും മുമ്പ് ഒരിക്കൽ എങ്കിലും മദീനയിൽ പോവൻ തൗഫീഖ് നൽകണേ അള്ളാ😢😢🤲🤲

  • @fidhaibrahimkuttyh9252
    @fidhaibrahimkuttyh9252 Před 11 dny +3

    അല്ലാഹുവേ എന്തൊരു feel ആണ് റബ്ബേ ഞങ്ങളെ മദീനയിൽ എത്തിക്കണേ..... 🤲🏻😢

  • @MuhammedAli-mk1nv
    @MuhammedAli-mk1nv Před 10 měsíci +40

    അൽഹംദുലില്ലാഹ് എന്റെ ഹബീബിന്റെ ചാരത്ത് പോയി വന്നു ഇന്ന് നാല് ദിവസം ദുനിയാവിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതെന്റെ ഹബീബിന്റെ മണ്ണ് മാത്രമാണ് കണ്ണും ഖൽബും പൊട്ടിയിഴുകിയ നിമിഷം മനസ്സില്ലാ മനസോടെ വിട പറഞ്ഞു തിരികെ വന്നു ഇന്നും എപ്പോഴും ആ പുണ്യ ഭൂമിയിലെ ഓർമ്മകൾ മാത്രം

    • @mubeenaag2993
      @mubeenaag2993 Před 10 měsíci +1

      Mashaa allah...
      നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ... 🤲😥

  • @muzicwold331
    @muzicwold331 Před 11 měsíci +26

    ഹബീബിനോടുള്ള അടങ്ങാത്ത പ്രണയാർദ്രമായ വരികളും ആലാപനവും 😍മാഷാഅല്ലാഹ്‌ 💐❤️❤️ 😪😪🤲🤲🤲🤲

  • @sajadajamaludeen9302
    @sajadajamaludeen9302 Před 11 měsíci +191

    അല്ലാഹുവേ മദീന കാണാത്ത കണ്ണ് എനിക്ക് തരല്ലേ അല്ലാഹ്.. മദീനയിൽ എത്തി ഹബീബിനെ കണ്ടു മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹുവേ 😢😢🤲🤲🤲🤲🤲🤲🤲🤲

  • @user-yd8lq9pq3u
    @user-yd8lq9pq3u Před 10 měsíci +10

    ഉസ്താദിന്റെ വരിയും സുഹൈലിന്റെ ശബ്ദവും ചേർന്നാൽ അതി മനോഹരം 👍👍

  • @jumom1640
    @jumom1640 Před 11 měsíci +65

    കേൾക്കുമ്പോൾ ഉള്ള് പിടയുന്നു 😢..... അല്ലാഹുവേ.. ഞങ്ങൾക്കെല്ലാവർക്കും മദീന പുണരാൻ ഭാഗ്യം തന്നിടണേ 🤲🏻

  • @ajmalbheemanad7818
    @ajmalbheemanad7818 Před 11 měsíci +18

    പ്രിയരേ പുന്നാര നബി വിളിക്കുന്നുണ്ട്.....
    സ്നേഹം നിറഞ്ഞ വിളി....
    ഖൽബും കണ്ണും നിറഞ്ഞു ഒഴുകുന്നതെന്താണെന്നറിയില്ല........ 💝😥😥😥😥
    മദീനയുടെ മനസ്സറിഞ്ഞ മദ്ഹിന് മോന്ജ് നിറഞ്ഞു തുളുമ്പുന്നുണ്ട്.... 🥰🥰🥰🥰🥰🥰🥰💞

  • @safesafeena6132
    @safesafeena6132 Před 11 měsíci +16

    എത്ര ദിവസം ആയി കാത്തിരിക്കുന്നു വേറെ ഒരു സോങ്ങും ഇത്രെയും തേടി ഞാൻ നടന്നിട്ടില്ല 😢
    എന്നും you tube സേർച്ച്‌ ചെയ്യും വന്നോ എന്ന് അറിയാൻ
    മദീന 💚
    മദീന ♥️
    മദീന 😍
    മദീന 💓
    മദീന 🤍
    മദീന 💔
    മദീന 💛
    മദീന ❤‍🩹
    മദീന 💞
    മദീന 💙
    മദീന ഞാൻ നിന്നിൽ അലിയാൻ കാത്തിരിപ്പിലാണ് 😢
    Song ഹാർട് teach 👍👍👍👍👍👌👌👌👌👌👌👌👌

  • @madhsongKaraoke
    @madhsongKaraoke Před 11 měsíci +19

    ഈ പ്രാവശ്യത്തെ നബിദിനം ഈ പാട്ട് കൊണ്ട് പോയി. സ്റ്റാറ്റസ് റീൽസ് 💚💚💚🇸🇦🇸🇦

  • @jashierjashi6232
    @jashierjashi6232 Před 11 měsíci +11

    ഇത് കേട്ട ഞങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ🥲🥲🥲എഴുതിയ ഉസ്താദിൻ്റെ അവസ്ഥ എന്തായിരിക്കും
    ഹബീബിൻ്റെ പൊരുത്തം നൽകണേ അള്ളാ 🤲🤲🤲

  • @fousijishworld5649
    @fousijishworld5649 Před 11 měsíci +11

    അള്ളാഹു അത് കാണാനുള്ള ഭാഗ്യം തന്നു.. എന്റെ റബ്ബ് എത്ര അനുഗ്രഹീതനാണ് 🥹🤲🏻

  • @sulaim_swabah786
    @sulaim_swabah786 Před 11 měsíci +38

    മനോഹരമായ വരികൾ..... മദീനയെ എത്ര വർണിച്ചാലും തീരില്ല...... മദീന എത്ര കണ്ടാലും കൊതി തീരില്ല....... റബ്ബേ ഇനിയും മദീനയിൽ എത്തിക്കണേ....മരണം മദീനയിൽ ആക്കണേ......

  • @faseelafaseela1982
    @faseelafaseela1982 Před 22 dny +2

    എൻ നൊ ഒഴിവാക്കിഡലൊ മദീന, 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @shifashifa5478
    @shifashifa5478 Před 11 měsíci +15

    _മദീന ഒരു വിസ്മയമാണ്.._
    _കണ്ടാലും കേട്ടാലും തീരാത്ത വിസ്മയം.._
    _മദീന പുകളുകൾ വിരിയുന്ന വരികൾ.._
    _ആവർത്തനം മടുക്കാത്ത കലിമത്തുകൾ.._
    _മരിക്കുന്ന മുന്നേ ഒരേയൊരു മോഹം.._
    _മദീനാ നബീന ആണെന്റെ ദാഹം.._

  • @goodfriendismydream3032
    @goodfriendismydream3032 Před 11 měsíci +12

    നിങ്ങൾ ആരെയാണോ സ്നേഹിച്ചത് പരലോകത്ത് അവരോടൊപ്പമാണ് സ്നേഹിക്കാം നമുക്ക് മുത്ത് നബിയെ സ്വല്ലല്ലാഹു അലൈഹി വസല്ലം🥰❤️🤲

  • @muhammedhadi8174
    @muhammedhadi8174 Před 11 měsíci +32

    ബാഖവി ഉസ്താദിന്റെ വരിയും സുഹൈൽ ഫൈസി ഉസ്താദിന്റെ വോയിസും വളരെ മനോഹരം .

  • @hamzamuthu8477
    @hamzamuthu8477 Před 10 měsíci +10

    الحمدلله. സുഹൈൽ ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ🤲

  • @aneeshaani2565
    @aneeshaani2565 Před 11 měsíci +18

    അവിടുത്തെ ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...💚💚💚
    🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
    وَعَلَى آلِ سَيِّدِنَا مُحَمَّدٍ
    وَبَارِكْ وَسَلِّمْ عَلَيْه🌹

  • @irshadillikkal9783
    @irshadillikkal9783 Před 11 měsíci +17

    ഈ വർഷം ഹിറ്റ് ആകുന്ന സോങ് mashallah ❤

  • @jamshiyayakooth4704
    @jamshiyayakooth4704 Před 11 měsíci +14

    സ്റ്റാറ്റസ് കണ്ടപ്പോ തന്നെ റിലീസിങ്ങിന് കാത്തിരിപ്പായിരുന്നു 🌹 വല്ലാത്ത വരികൾ അതിനൊത്ത ആലാപനം...

  • @muhsinam2456
    @muhsinam2456 Před 10 měsíci +7

    മദീനയിൽ എത്തിയ ഒരു feeling💚 മദീന നേരിട്ടു കാണാൻ തൗഫീഖ് നൽകണേ 🤲🏻🤲🏻🤲🏻😢😢

  • @zala__
    @zala__ Před 11 měsíci +12

    ഖൽബ് നോവാൽ പൊട്ടി പോവുന്ന പോലെ.... മാഷാ അല്ലാഹ്... മദീനയോടുള്ള മുഹബ്ബത്ത്... മുത്തിനോടുള്ള പ്രണയം... ഇതിലും നല്ല വരിയാലും ഈണതാലും വിശദീകരിക്കൽ അസാധ്യം... നാഥൻ സ്വീകരിക്കട്ടെ ആമീൻ.....

  • @shazahmad3006
    @shazahmad3006 Před 11 měsíci +4

    ഉറങ്ങുമ്പോളും മനസ്സ് വേദനിക്കുമ്പോഴും ഒറ്റക്ക് ഇരിക്കുമ്പോളും ഈ പാട്ട് അങ്ങ് കേൾക്കും.. വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മാന്ദ്രിക ഈ പാട്ടിന്നുണ്ട്.. നൗഷാദ് ഉസ്താദിന്റെ വരികൾക്ക് സുഹൈൽ ഉസ്താദ് ശബ്ദം കൊടുത്തപ്പോ മനസ്സിൽ ഇടം നേടിയ ഇഷ്ടം ഗാനം ഞങ്ങൾക് കിട്ടി ♥️

  • @mufeededayur5375
    @mufeededayur5375 Před 11 měsíci +12

    കരയിപ്പിച്ചു കളഞ്ഞല്ലോ ബാഖവി ഉസ്താദേ...🥹😭😭😭
    സുഹൈൽ ഉസ്താദിന്റെ ശബ്ദം..🥹🥹🥹🥹🥹uffff💔💔💔💔

  • @shameemamani8155
    @shameemamani8155 Před 20 dny

    റബ്ബേ എന്തൊരു ഫീൽ..
    എന്തൊരു ഈണം...
    എന്തൊരു രസം....
    ഈ വരികൾ നമ്മെ മദീനയിലെത്തിച്ചു...
    മദീനയിലെ മണൽ തരികളാക്കി....
    കണ്ടു കൊതി തീരില്ല.. ഒരിക്കലും
    ....
    മദീനയിലെ പൂങ്കാവനത്തിലെത്താൻ പാപിയുടെ മനസ്സിൽ വല്ലാത്ത ആഗ്രഹം ഉണ്ടാക്കി ഈ വരികൾ....
    ഇമാം ബൂസിരിയും അല്ലാമ റൂമിയും ചെയ്തതും ഇത് തന്നെയാണ്....
    കാതിലും കണ്ണിലും നാവിലും ഖൽബിലും ഇപ്പോൾ മദീന തന്നെ....
    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല...
    ഇന്നലെയണീ വരികൾ എന്റെ കർണ്ണപുടങ്ങളിൽ സംഗീതം തീർത്തു പെയ്തിറങ്ങിയത്...
    റബ്ബേ ഈ വരികൾ കേൾക്കാൻ പത്തു മാസം താമസിച്ചു പോയെങ്കിൽ ഞാനെന്തൊരു ഹത ഭാഗ്യനാണ്....
    നൗഷാദ് ബാഖവിക്കും സുഹൈൽ ഫൈസിക്കും നന്ദി..
    മനസ്സിൽ എവിടെയോ ഒളിഞ്ഞു കിടന്ന പ്രവാചക സ്നേഹത്തിന്റെ തന്ത്രികൾ ചലിപ്പിച്ചതിനു...
    അസ്സലാമു അലൈകും

  • @muhammadrashidk5021
    @muhammadrashidk5021 Před 11 měsíci +32

    കൊതി തീരാത്ത മദീന..❤ കാത്തിരിപ്പിലാണ്.. അല്ലാഹു നമ്മുടെ ഒക്കെ മുരാദുകൾ ഹാസ്വിലാക്കി തരട്ടെ

  • @shafeequealukkal1884
    @shafeequealukkal1884 Před 11 měsíci +8

    എന്തൊരു ഭംഗിയാണ് ആ വരികൾക്ക് അല്ലാഹ് മദീനയിലെത്താൻ വിധിയേകണേ 🥰🥰🥰🥰🤲🤲🤲🤲

  • @NoushadBaqaviSongs6666
    @NoushadBaqaviSongs6666  Před 11 měsíci +117

    Live ആയി കേൽകുന്നവരുണ്ടോ

    • @najukk2549
      @najukk2549 Před 11 měsíci +3

      🤚 duayil ulpeduthane usthade

    • @user-ij6zd6lo1i
      @user-ij6zd6lo1i Před 11 měsíci +4

      കണ്ടു.. വീണ്ടും കാണുന്നു

    • @aneeshaani2565
      @aneeshaani2565 Před 11 měsíci +4

      ഹുബ്ബിൽ ലയിച്ചഉസ്താദ് ന്റെ വരികൾ വിസ്മയം തീർക്കുന്നു... അഭിപ്രായത്തിനു വാക്കുകൾതികയാതെ വരും... അല്ലാഹ് സ്വീകരിക്കട്ടെ.. ആമീൻ🤲🤲🤲

    • @ckmsuhailckdesign3257
      @ckmsuhailckdesign3257 Před 11 měsíci

      ❤️

    • @Subscrib-w9w
      @Subscrib-w9w Před 11 měsíci +2

      ഇപ്പോഴാണ് കണ്ടത്...
      കത്തിരിപ്പിലായിരുന്നു.. ❤️
      💥💥💥💥💥😍😍

  • @TheGamechangers07
    @TheGamechangers07 Před 11 měsíci +6

    😓😓😓😓🇸🇦🇸🇦🇸🇦💚💚💚
    ഈ പാട്ട് കേട്ട് കരയാത്തവരുണ്ടോ?
    അവരുടെ ഹൃദയത്തിനു എന്തൊരു കഠിന്യമാണ്.

  • @ijasperumbattaofficial1052
    @ijasperumbattaofficial1052 Před 11 měsíci +8

    ഞാനങ്ങു വന്നാൽ മിഴി പൂട്ടിടല്ലേ തങ്ങളെﷺ🥹💔
    اللهم بلغنا الى المدينة المنورة🤲

  • @mediaajh
    @mediaajh Před 11 měsíci +7

    😢 എത്ര തവണ കേട്ടിട്ടും മതിവരുന്നില്ല. ഉസ്താദിന്റെ വരികൾ .......
    നബിയെ നേരിട്ട് അനുഭവിച്ചവർ എങ്ങനെയാവും ആ വേർപാട് അനുഭവിച്ചത് ........ യാ അല്ലാഹ്.....

  • @sharafmediamall5604
    @sharafmediamall5604 Před 11 měsíci +8

    വരികളും ...............ആ ഈണവും റബ്ബ് തൊട്ട് അനുഗ്രഹിച്ച സുഹൈൽ ഉസ്താദിന്റെ ശബ്ദവും
    ഇന്നലെ മുതൽ ഇങ്ങനെ കേട്ട് കൊണ്ടിരിക്കുന്നു ......................എന്തോ മദീനത്തേക്ക് കൊണ്ട് പോകുന്നുണ്ട് ഈ പാട്ട് ...! പിന്നെ ഉസ്താദിന്റെ വരികളെ കുറിച്ച് പറയേണ്ടതില്ലലോ ചങ്കിൽ കുത്തി കേറും ..അതിനൊത്ത ഈണവും .............................

  • @muhammeduvais9606
    @muhammeduvais9606 Před 13 dny +1

    മാഷാ അല്ലാഹ് ..ഇയാളെ പാട്ടൊക്കെ മാരക feel ആണ് ...🤍

  • @mubashirmaniyoor4217
    @mubashirmaniyoor4217 Před 11 měsíci +11

    മദീന.... ❣️
    ഉസ്താദേ അങ്ങയുടെ വരികൾ സുഹൈൽ ഉസ്താദ് ന്റെ ആലാപനം അറിയാതെ കണ്ണീർ വന്നു പോവുന്നു 🤝🏻masha allah ❣️

  • @kunchuty.
    @kunchuty. Před 6 měsíci +1

    കണ്ട് കൊതി തീർന്നതാരാ മദീന.....
    മനസ്സ് കൊണ്ട് ഒരായിരം തവണ ആലോചിച്ചിട്ടുണ്ട് പ്രവാസത്തിൽ നിന്ന് മടങ്ങി പോകാൻ.. പക്ഷെ മദീനയുടെ ആ കാന്തിക വലയത്തിൽ നിന്നും പിടി വിടാതെ പതിനാല് വർഷമായി മദീനയിൽ തന്നെ ❤

  • @farzubasheer5066
    @farzubasheer5066 Před 11 měsíci +26

    ഞങ്ങൾക്കും മദീന കാണാൻ ദുആ ചെയ്യണം 🤲
    അവിടെ ചെന്ന് മദ്ഹ് പാടാൻ 🤲🤲

  • @MumthasMusthafa-kh8hf

    Ee madhinte സ്റ്റാറ്റസ് കണ്ടു കണ്ണ് നിറഞ്ഞു.... കരഞ്ഞു ദുആ ചെയ്തു 😭😭😭😭.... മദീനത്തു പോകാൻ pattane nnu... Alllahu വിന്റെ abaramaya കഴിവ് കൊണ്ട്... ഒട്ടും പ്രതീക്ഷിക്കാതെ 😭😭😭😭
    ഈ song റിലീസ് ആവുമ്പോൾ ഞാൻ മക്കത് ആണ് 😭😭😭😭😭അവിടെ ഇരുന്നാണ് ഞാൻ കേട്ടത് 😭😭😭😭അൽഹംദുലില്ലാഹ്.... മദീനത്തേക് പോണ വഴിയൊക്കെ ഈ madh കേട്ടാണ് പോയത് 😭❤️❤️❤️❤️

  • @nahlapk786
    @nahlapk786 Před 11 měsíci +21

    يا حبيبي..🥺
    ഓർത്തുവെക്കാൻ ഒരു ചിത്രം പോലും തരാതെ..
    പകർത്തിവരക്കാൻ ഒരു രൂപം പോലും ബാക്കി വെക്കാതെ..
    അങ്ങെന്ത്‌ മനോഹരമായാണ് ജനഹൃദയങ്ങളിൽ ജീവിക്കുന്നത്..🩷❤

  • @AdhilThangalOfficial
    @AdhilThangalOfficial Před 11 měsíci +13

    ഒരുപാട് കാത്തിരുന്ന ആ മദ്ഹ് ഗാനം... ഹൃദയം കവർന്നു 😢❤

  • @kamarukp5136
    @kamarukp5136 Před 7 měsíci +2

    മദീനയിൽ എത്താതെ റൂഹ് പിടിക്കല്ലേ 😢റബ്ബേ ഒരിക്കലെങ്കിലും ഹബീബിന്റെ ചാരത്ത് എത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🌹♥️

  • @NafiNasar
    @NafiNasar Před 11 měsíci +9

    മാഷാഅല്ലാഹ്‌ വരികളും ആലാപനവും അതി മനോഹരം
    റൂഹ് പിരിയും മുമ്പ് നാഥാ.... ആ പുണ്യ ഭൂമിയിൽ ഞങ്ങളെ എത്തിക്കേണമേ 🤲🤲🤲

  • @yaseenrazakv7463
    @yaseenrazakv7463 Před 11 měsíci +14

    മദീന,മടുപ്പിന് വിട്ടുകൊടുക്കാനാകാത്ത കോർവ 🥰ഇഷ്ടം മദീന, ഇഷ്ടം നബീന ❤ 4:07

    • @N00R_x7
      @N00R_x7 Před 11 měsíci

      ❤❤❤❤

  • @Fasi2
    @Fasi2 Před 11 měsíci +5

    പാപക്കറ നിറഞ്ഞ ഹൃദയത്തിൽ നിന്നും കറുത്ത കണ്ണുനീർ മാത്രം ....ഉസ്താദേ.... നിങ്ങളുടെ വരികൾ എന്റെയും എന്നെപോലുള്ളവരുടെയും കണ്ണു തുറപ്പിക്കട്ടെ... 🤲🏻

  • @shamlahamza7938
    @shamlahamza7938 Před 11 měsíci +22

    മാ ഷാ അല്ലാഹ്... ആ മനോഹരമായ വരികള്‍ ക്കായി കാത്തിരിക്കുന്നു ഒരുപാട്‌ ആവേശത്തോടെ ആദരവ് ഓടെ സന്തോഷ തോടെ 💚❤️🌹

  • @hakeem.venmenad2944
    @hakeem.venmenad2944 Před 10 měsíci +6

    എന്തോ അറിയില്ല ഈ പാട്ട് കേട്ടപ്പോൾ അറിയാതെ മിഴികൾ നിറഞ്ഞുപോയി..... ഉസ്താദിനെയും മറ്റു പ്രവർത്തകരെയും അള്ളാഹു അനുഗ്രഹിക്കട്ടെ.....

  • @rejiaryad9224
    @rejiaryad9224 Před 11 měsíci +3

    Oru നാൾ ഇ ഉള്ളവൻ ആ റൗള ശരീഫ് ചാരെ ഒരു സുബഹി മുതൽ അസർ വരെ ചാരി ഇരിക്കാൻ ഭാഗ്യമുണ്ടായി alhamdulillah

  • @user-ze9vm7fm2v
    @user-ze9vm7fm2v Před 12 dny +1

    Maasha allah iam favorite song🎵 madhina song 😍😍😍😍🥰🥰🥰

  • @naseeravala4897
    @naseeravala4897 Před 11 měsíci +4

    സ്റ്റാറ്റസ് കണ്ട് വന്നതാ. കേട്ടിട്ട് പോകാൻ തോന്നുന്നില്ല. അത്രക്ക് ഫീൽ ആണ്... 🥰💚

  • @mubashirmhd4922
    @mubashirmhd4922 Před 11 měsíci +2

    എന്റെ ഉസ്താദെ എന്തൊരു വരികൾ ❤️❤️🥹അറിയാതെ ഞാൻ മദീനയിലെ ഒരു മണൽതരിയായി മാറി 🥹🥹

  • @user-mq3pv4gk1q
    @user-mq3pv4gk1q Před 11 měsíci +6

    കേട്ടിട്ട് മതിവരാത്ത മധുരമേ മദ്ഹ്.,..😢madeena 💚💚madeeena💚💚 ഖൽബിലേക്ക് ആഴ്ന്നിറങ്ങുന്നു... 😭

  • @shabna-ve9kn
    @shabna-ve9kn Před 4 měsíci +2

    എത്ര സങ്കടം ഉണ്ടായാലും ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസം anu

  • @fathimaafeefa2908
    @fathimaafeefa2908 Před 11 měsíci +6

    വേദനിപ്പിച്ചുവോ ഞാൻ നബീനാ 😭😭
    Ma sha allah ❤ഉസ്താദിന്റെ ഹൃദയന്ദരങ്ങളിൽ നിന്നുള്ള വരികൾ
    മദീനയിൽ എത്താൻ തൗഫീഖ് നൽകണേ അല്ലാഹ്.. ആമീൻ 🤲

  • @Nithusilu
    @Nithusilu Před 2 měsíci +1

    അൽഹംദുലില്ലാഹ് ഞാനും ആ പുണ്ണ്യ മദീനയിൽ എത്തി എല്ലാവർക്കും തൗഫീഖ് നൽകണേ.... ഈ വർഷത്തെ ഹിറ്റ്‌ സോങ് എന്ത് രസമാ കേൾക്കാൻ എന്റെ മുത്ത് നെബിയുടെ സോങ്.....

  • @ameerpkbabu3175
    @ameerpkbabu3175 Před 11 měsíci +8

    MashaAllah🌹👌🏻😭😭
    കാത്തിരിപ്പായിരുന്നു പാട്ടിൻവേണ്ടി. അൽഹംദുലില്ലാഹ്. ഉസ്താദിനും സുഹൈൽ ഫൈസിക്കും ഇതിൽ പ്രവർത്തിച്ച എല്ലാർക്കും അല്ലാഹു ബർകത്ത് ചെയ്യട്ടെ. ആമീൻ 🤲🏻

  • @Ramzanramxu
    @Ramzanramxu Před 11 měsíci +21

    സുഹൈൽ ഫൈസിയുടെ ആലാപനവും , നൗഷാദ് ബാഖവിയുടെ വരികളും , മാഷാ അല്ലാഹ്... നന്നായിട്ടുണ്ട് 🥰💖🕋

  • @ubaidungungal9990
    @ubaidungungal9990 Před 11 měsíci +2

    രണ്ട് കൊല്ലം മുമ്പ് ഇറങ്ങിയ ഉർദു പാട്ടിന്റെ രീതി ആണെങ്കിലും കേൾക്കാൻ രസമുണ്ട് 😊

  • @MuhammedAli-mk1nv
    @MuhammedAli-mk1nv Před 10 měsíci +4

    വരികൾ പോലെ ഒരു ആയുസ്സ് മുഴുവൻ കണ്ടാലും കൊതി തീരാത്ത എന്റെ ഹബീബിന്റെ ചാരത്തു ഇനിയും നീ എത്തിക്കണേ അല്ലാഹ്

  • @magicframes4098
    @magicframes4098 Před 10 měsíci +2

    പെട്ടന്ന് ഉറക്കത്തിൽ ninnu എഴുന്നേറ്റു ചുമ്മാ mob നോക്കി, ഒരാളുടെ status കണ്ടു ee song വല്ലാത്തൊരു ചിന്ത ഒരു നിമിഷം മദീനയിൽ ആയിരുന്നെങ്കിൽ തോന്നി 😭😭😭

  • @jaasminjaasmin3585
    @jaasminjaasmin3585 Před 10 měsíci +4

    😢മക്ക ❤️ മദീന കാണാൻ വിധിയാക്കല്ലാഹ് 🤲🤲

  • @sadikneo8835
    @sadikneo8835 Před 6 měsíci +2

    ഞാൻ ഇടക്കിടക്കു കേൾക്കുന്ന പാട്ട് 😢😢😢😢🤲🤲

  • @riyazrias2519
    @riyazrias2519 Před 10 měsíci +3

    Ente മുത്തിനെ കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായി അൽഹംദുലില്ലാഹ്

    • @muhammadrafika6423
      @muhammadrafika6423 Před 4 měsíci

      Alhamdulillah 🥰🥰🥰
      എങ്ങനെയാ കിട്ടിയത് ആ സൗഭാഗ്യം

  • @ktfmp8440
    @ktfmp8440 Před 5 měsíci +1

    കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ലല്ലോ 🥹🥹🥹
    മദീന യിൽ ഒന്ന് എത്താൻ വല്ലാതെ കൊതിക്കുന്നു അല്ലാഹ് 😭😭

  • @m.ajmalroshan
    @m.ajmalroshan Před 11 měsíci +8

    മദീനയെന്നാരോ ചൊല്ലി....
    അറിയാതെന്റെ കണ്ണ് നിറഞ്ഞു....😢
    'മദീന'
    ഒരത്ഭുദമാണ്....😔😔
    ഏത് കഠിന ഹൃദയവും ചില്ല് പാത്രം പോലെ പൊടിക്കാൻ കഴിവുള്ള..... മദീന....😔
    എന്റെ ഹബീബിന്റെ മദീന...

  • @ubaidmadapparambil1345
    @ubaidmadapparambil1345 Před měsícem

    ഇപ്പോഴാണ് കേൾക്കുന്നത്.... എത്ര മനോഹരമാണ്, ഇത്രയും സന്തോഷം ഒരുപാട്ടിലും ലഭിച്ചിട്ടില്ല 🌹🌹🌹

  • @misriyamisriya322
    @misriyamisriya322 Před 11 měsíci +3

    എന്ത് മനോഹരം 🥰music ഇല്ലാതെ ആണ് എന്റെ ഹബീബിന്റെ മദ്ഹ് കേൾക്കാൻ ഭംഗി....റൂഹ് പിരിയുന്നതിന് മുൻപ് അങ്ങയുടെ ചാരത്തു വന്നെത്താൻ ഈ പാപിക്കു വിധി നൽകണേ യാ റസൂലല്ലാഹ് 😢😢🫶🤲🏻🤲🏻

  • @Arif...kondotty
    @Arif...kondotty Před 4 měsíci +1

    വേദനിപ്പിച്ചുവോ ഞാൻ നബീനാ......😢😢
    വേണ്ടയെന്നോതുമോ നീ മദീനാ......😢😢
    എന്റെ നേരേ തുറക്കൂ നബീനാ.....🥰🥰
    എന്നെ കൂടീ വിളിക്കൂ.... മദീനാ.... 🥰🥰
    😍😍😍😍😍😍😍😍😍😍😍😍😍😍

  • @a.manvarbaqavialnedu999
    @a.manvarbaqavialnedu999 Před 11 měsíci +4

    മാഷാ അല്ലാഹ്!
    എ.എം നൗഷാദ് ബാഖവി ചിറയിൻകീഴിന്റെ മാദിഹീങ്ങളെ റൗളയിലേക്ക് കൊണ്ടെത്തിക്കുന്ന ഒരു പിടി ഗാന സമാഹാരങ്ങളെ പാടി ഹിറ്റാക്കിയ സുഹൈൽ ഫൈളി കൂരാട്.
    ഇതും മാദിഹീങ്ങൾ ഏറ്റെടുക്കും സംശയമില്ല. ഇൻഷാ അള്ളാ ......
    നാഥൻ ഖബൂലാക്കട്ടെ!
    ആമീൻ......