ഏറ്റവും വിലക്കുറവിൽ കൊമേർഷ്യൽ വണ്ടികൾ മ്മടെ സ്വന്തം ജേക്കബേട്ടന്റെ വാഹന ചന്തയിൽ

Sdílet
Vložit
  • čas přidán 5. 07. 2023
  • ഏറ്റവും വിലക്കുറവിൽ കൊമേർഷ്യൽ വണ്ടികൾ
    മ്മടെ സ്വന്തം ജേക്കബേട്ടന്റെ വാഹന ചന്തയിൽ
    Jacobs vahana chandha
    POONKUNNAM Thrissur
    since 1987
    ph - 9387102474
    #usedautos
    #usedautoparts
    #auto
    #autorickshaw

Komentáře • 50

  • @youtubechannel-ys8qv
    @youtubechannel-ys8qv Před rokem +14

    എന്റെ പൊന്നോ . അവിടെ മൂന്ന് പ്രാവശ്യം പോയിട്ട് തിരിച്ചു വന്ന ആളാണ് ഞാൻ .. ഇവിടെ ഗംഭീര വിലയാണ്.

  • @jayankarunakaran7867
    @jayankarunakaran7867 Před 7 měsíci +4

    ഈ.. വീഡിയോ.. ഒരു മയവും.. ഇല്ല.. ഭയകര വിലയാണ്..

  • @rijiantony9585
    @rijiantony9585 Před 8 měsíci +5

    വില വളരെ കൂടുതലാണ്

  • @satheeshsubrahmanian4784

    Trust worthy... ❤️

  • @jerinsautovlogs7357
    @jerinsautovlogs7357 Před rokem +2

    Passenger വണ്ടികൾ ഇല്ലേ...
    കൂടുതൽ ടാക്സി passenger വാഹനങ്ങളുടെ showroom ഒന്ന് ചെയ്യണേ..

  • @Alisanu-bk3br
    @Alisanu-bk3br Před 3 měsíci +3

    വില കൂടുതൽ

  • @ajmalalpy2009
    @ajmalalpy2009 Před rokem +2

    Insulated freezer vandi undo?

  • @noushadussan2901
    @noushadussan2901 Před rokem +1

    💞💞💞💞💞💞💞💞💞👌👌

  • @ratheeshdivakaran1602

    Loan കിട്ടാൻ എന്തൊക്കെ proof വേണ്ടി വരും Bro

  • @ratheeshdivakaran1602
    @ratheeshdivakaran1602 Před rokem +1

    Hlooooo tata zip നു loan കിട്ടുമോ Bro plz reply

  • @SureshSuresh-ob5vz
    @SureshSuresh-ob5vz Před 3 měsíci +1

    ഈ വണ്ടി എടുക്കുമ്പോൾ എന്തൊക്കെയാണ് പ്രൂഫ് തരേണ്ടത്

  • @ratheeshdivakaran1602
    @ratheeshdivakaran1602 Před rokem +2

    Tata zip നു loan കിട്ടുമോ 😊

  • @ghostgaming-rk8yb
    @ghostgaming-rk8yb Před rokem +1

    T. N. Model 👍😀😀😀

  • @anilrocky9000
    @anilrocky9000 Před rokem +1

    Ee number villishid kidunillalo Bro

  • @abdulnasar3368
    @abdulnasar3368 Před rokem +1

    അടിപൊളി ❤❤❤

  • @Abdulmajeed-jm9ul
    @Abdulmajeed-jm9ul Před rokem +1

    Alfa+2017lastRate etrA

  • @SureshSuresh-ob5vz
    @SureshSuresh-ob5vz Před 3 měsíci +1

    ആൽഫയുടെ ഗുഡ്സ് വണ്ടി വേണം

  • @pramodandlijifamily612
    @pramodandlijifamily612 Před 8 měsíci +1

    Location

  • @sajeeshraveendran3319

    Alfa യുടെ ഒരു് പിക്കപ്പ് വേണം ഞാൻ എന്താ ചെയ്യേണ്ടത്

  • @kozichena
    @kozichena Před rokem +2

    Wadsap ഓഫാണ്

  • @Suresh-zw2lf
    @Suresh-zw2lf Před 11 měsíci +1

    കാസർകോട് കിട്ടുമോ ലോൺ

  • @kunjumonsalim781
    @kunjumonsalim781 Před rokem +1

    എവിടാ സ്ഥലം നിങ്ങൾസ്ഥലം പറഞ്ഞില്ലല്ലോ?

  • @sureshmeghna2938
    @sureshmeghna2938 Před 11 měsíci

    Tata zip കൊടുത്തോ

  • @blazeserviceskottayam7673
    @blazeserviceskottayam7673 Před 8 měsíci +1

    ഒരു ലക്ഷത്തിനു 3 വർഷം emi എത്ര വരും

  • @user-ox4wb6sr8b
    @user-ox4wb6sr8b Před rokem +1

    സ്ഥലം എവിടെയാണ്

  • @sajeevsajeevan4703
    @sajeevsajeevan4703 Před rokem +1

    ന്യായമായ വീല.

  • @kingini
    @kingini Před 11 měsíci +1

    ഒരു കാരണവശാലും സെൻസർ വണ്ടികൾ എടുക്കരുത് 🙏

  • @kanoshkannan2929
    @kanoshkannan2929 Před 8 měsíci +1

    ബജാജ് maxima വില എന്താണ്

  • @shemeervs1165
    @shemeervs1165 Před 10 měsíci +2

    ഒടുക്കത്തെ വില പോയിരുന്നു

  • @Construction1193
    @Construction1193 Před 10 měsíci +1

    അവിടെ പോവരുത് പ്ലീസ് 🙏🙏

  • @sagarsagu4843
    @sagarsagu4843 Před rokem +3

    കാലിക്കറ്റിൽ ഉള്ളവർക്കു ലോൺ കിട്ടുമോ

    • @navaskdr7252
      @navaskdr7252 Před rokem +1

      All kerala. അന്ന് paranjille😊

  • @kavithanithin1092
    @kavithanithin1092 Před rokem

    😊

  • @josephaugustin2647
    @josephaugustin2647 Před rokem +3

    ആൽഫ നല്ല വണ്ടിയാണോ?

  • @AbdulJaleel-ry8si
    @AbdulJaleel-ry8si Před rokem +1

    ഓട്ടോ ടാക്സി ഉണ്ടാ

  • @sadiksadi7419
    @sadiksadi7419 Před rokem

    നമ്പർ തരൂ

  • @kozichena
    @kozichena Před rokem +1

    വിളിച്ചിട്ട് ഫോൺ ഓഫാണ്

  • @nisarpn4074
    @nisarpn4074 Před 10 měsíci

    Over price😅

  • @ragesanck9912
    @ragesanck9912 Před rokem +1

    0

  • @josephaugustin2647
    @josephaugustin2647 Před rokem +2

    ആ പേ ആണോ ബജാജ് ആണോ നല്ല വണ്ടി?

    • @harismkharismk7403
      @harismkharismk7403 Před rokem +1

      ആപ്പേ

    • @prasanthallu4343
      @prasanthallu4343 Před 9 měsíci

      Ape ക്ലച്ച് ഇടക്ക് പണി തരും Aplha അടിപൊളി വണ്ടിയാണ്

  • @SureshSuresh-lu7wh
    @SureshSuresh-lu7wh Před rokem +1

    സാധരണ വില കുഴപ്പം ഇല്ലാ

  • @Mahbub278
    @Mahbub278 Před 11 měsíci +2

    ഈ പറഞ്ഞ പൈസകൊന്നും വണ്ടിയില്ല ഒടുക്കത്തെ വിലയാണ് ചതി എന്ന് പറയാം

  • @appakannukhamarudheen2821

    നിങ്ങൾ വിഡിയോയിൽ പറയുന്നതിനേക്കാൾ ഓരോന്നിന്റെ മോഡൽ ഇൻഷുറൻസ്, അടുത്ത ടെസ്റ്റ്‌ ഡേറ്റ് മുതലായവയും എമൗണ്ട് ഉം പ്രദർശിപ്പിച്ചു കൂടെ!കാരണം വിഡിയോയിൽ പറയുന്നവിലയും അവിടെ വരുമ്പോഴുള്ള വ്യത്യാസവും ഉണ്ടാകില്ലല്ലോ!!!