Atlantis Hotel|The Palm Dubai Luxury Hotel|വെള്ളത്തിനടിയിലുള്ള റൂമുകൾ കണ്ടിട്ടുണ്ടോ?

Sdílet
Vložit
  • čas přidán 26. 05. 2022
  • Atlantis The Palm, Dubai is a luxury hotel resort located at the apex of the Palm Jumeirah in the United Arab Emirates. It was the first resort to be built on the island and is themed on the myth of Atlantis[6] but includes distinct Arabian elements. The resort opened on September 24, 2008 as a joint venture between Kerzner International Holdings Limited and Istithmar World.
    Hotel
    The 1,548 room nautically themed resort has two accommodation wings, consisting of the East and the West Tower, linked together by the Royal Bridge Suite. It is complemented by the Aquaventure water park and the Lost Chambers Aquarium, home to over 65,000 marine animals.
    Underwater rooms
    The Poseidon and Neptune Underwater Suites at Atlantis The Palm are two of only a tiny handful of underwater hotel rooms around the world, and regularly appear in lists of the world’s most unique accommodation.
    Measuring 165 square meters/1776 square feet in total, the upper, entrance floor is at ground level while the master bedroom and en-suite bathroom are submerged. The almost floor to ceiling windows in both the bedroom and bathroom face out on to the resort’s Ambassador Lagoon, home to a multitude of exotic sea creatures.
    #atlantis
    #atlantishotel
    #atlantisthepalm
    #marineanimals
    #dubaihotel
    #dubaiatlantis

Komentáře • 130

  • @nayeemnoushad1560
    @nayeemnoushad1560 Před 2 lety

    ഈ ഹോട്ടൽ vlog അതിഗംഭീരമായിട്ടുണ്ട്.. കണ്ടിരിക്കാൻ പറ്റിയ ഒരു വീഡിയോ... എന്ധെല്ലാം കയ്ച്ചകൾ ആണ്. Thanks for shering

  • @rarehappyvibes
    @rarehappyvibes Před 2 lety

    Very beautiful views and infrastructure. Thank you for sharing.

  • @inspireenjoy648
    @inspireenjoy648 Před 2 lety +1

    Beautiful visuals...Beautiful Atlantis hotel and aquarium. well presented and explained

  • @mullaimalar8571
    @mullaimalar8571 Před 2 lety

    Superb video dear
    Orupaadishtappettu .....
    Nalla presentation dear
    Good Sharing....
    Iniyum ithupolu lla Nalla videos pratheekshikkunnu......

  • @shashirekhareddy154
    @shashirekhareddy154 Před 2 lety

    Palm Dubai Luxury Hotel looks so lavish and magnificent 👌👌👌👌and you guys captured wonderfully, awesome share 😍😍

  • @binduvasudevan6875
    @binduvasudevan6875 Před 2 lety

    Wow.... beautiful visuals 👌👌👌. Happy to see all these visuals through this video.very good sharing.keep going 👍👍

  • @chinkarichinkari4737
    @chinkarichinkari4737 Před 2 lety

    എന്തൊരു ഭംഗിയാണ് കാണാൻ ഓരോ കാഴ്ചകളും വളരെ ഭംഗിയായിത്തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്

  • @nmtasty7591
    @nmtasty7591 Před 2 lety

    അറ്റ്ലാന്റിസ് ഹോട്ടൽ കാഴ്ചകൾ സൂപ്പർ ആയിട്ടുണ്ട് 👌ഹോട്ടലിന്റെ ഉള്ളിലെ കാഴ്ചകൾ ഒരു അത്ഭുതമായി തോന്നി എനിക്ക് 👍

  • @kismath6925
    @kismath6925 Před 2 lety

    ഇത് പോലുള്ള സ്ഥലങ്ങൾ നിങ്ങളുടെ വ്ലോഗിലൂടെ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം 👍👍

  • @ramzibabu911
    @ramzibabu911 Před 2 lety

    ഇങ്ങനെയൊക്കെ ഒരു ഹോട്ടൽ ഉണ്ടെന്ന് തന്നെ ഈവീഡിയോ ഒക്കെ കാണുമ്പോഴാണ് അറിയുന്നത് തന്നെ :
    എന്തൊരു ഭംഗിയാ കാണാൻ😍

  • @muraliremya1726
    @muraliremya1726 Před 2 lety

    Atlantis hotel vlog അടിപൊളി. മനോഹരമായ കാഴ്ചകൾ. നന്നായിട്ടുണ്ട് 👍👍

  • @thahsi8905
    @thahsi8905 Před 2 lety

    Atlantis The Palm Dubai is a luxury hotel resort very nice and beautiful video and very good presentation, Thank you for sharing🥰🥰🥰

  • @m4music662
    @m4music662 Před 2 lety

    വ്ലോഗ് മനോഹരമായിട്ടുണ്ട്... എന്ത് ഭംഗിയാണ് അവിടെയൊക്കെ കാണാൻ... എനിക്കിതൊക്കെ ഇങ്ങനെ കാണാനേ സാധിക്കൂ.

  • @basheerkas3970
    @basheerkas3970 Před 2 lety +1

    Masha allah atlantis hotel adipoli aayittund. Enikk nalla ishttam aayi. Really so luxuary masha allah. Insha allah ivide onnu visit cheyyanam. Thankyou so much for sharing this video with us.

  • @shaminibabu4845
    @shaminibabu4845 Před 2 lety

    Wow Atlantis Hotel views Adipoli aayitt und... Nthu bhangi aannu kannaan.... Thnks fr shrng ths Beautiful video

  • @Sulu831
    @Sulu831 Před 2 lety

    Waw ആ ബസും അവിടത്തെ ഓരോ കാഴ്ചകളും ഒരു സിനിമ കാണുന്ന പോലെ പൊളി👍

  • @sunu8590
    @sunu8590 Před 2 lety

    അറ്റ്‌ലാന്റിക് പാമ് ഹോട്ടൽ ബ്ലോഗ്..വളരെ മനോഹരമായിട്ട് ഉണ്ട്..എന്നെ പോലെ വീട്ടിൽ ഇരിക്കുന്നവർക്ക് ം.. വീട്ടിൽ ഇരുന്നു കാണുവാൻ സാധിക്കും.... എന്തായാലും വളരെ മനോഹരമായി ട്ട് ഉണ്ട്.. കണ്ടാലും വീണ്ടും കാണാൻ തോന്നും 👌👌 ഇനിയും നല്ല വീഡിയോ ഇടുക 💕

  • @apples8739
    @apples8739 Před 2 lety

    വൗ മനോഹരമായ കാഴ്ചകൾ പങ്കുവച്ച വീഡിയോ. ഒത്തിരി ഇഷ്ടമായി. എല്ലാം വിശദമായി പറഞ്ഞു തന്നു.

  • @juanjestin4581
    @juanjestin4581 Před 2 lety

    എത്ര മനോഹരമായ ഒരു ഹോട്ടൽ കാണാൻ വളരെ ഭംഗിയുണ്ട് ഒരുപാട് എൻജോയ് ചെയ്തു കണ്ടു അടിപൊളി ഷെയറിങ്

  • @seemam6860
    @seemam6860 Před 2 lety

    Atlantis hotel visuals okke manoharamaayittundu..👌beautiful aquarium 👌 ellam detail aayi paranju thannu, Nice vlog👍

  • @rasilasameer4888
    @rasilasameer4888 Před 2 lety

    Atlantis hotel അതിന്റ ഉൾഭാഗം എന്ധോരു കാഴ്ചകൾ ആണ് ഇവിടെ പോയികാണാൻ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെ ഒരു കാണിച്ച വീഡിയോ ഇട്ടതിൽ സന്തോഷം 🥰🥰

  • @satheeshkunniyoor467
    @satheeshkunniyoor467 Před 2 lety

    Super അടുത്തതും ഉടനെ ഇടുക കാണുമ്പോൾ ദുബായിൽ എത്തിയ പ്രതീതി beautiful 👌👌👌

  • @hearttouchingmedia1442

    എന്തു ഭംഗിയാണ് അവിടുത്തെ ഓരോ കാഴ്ചകളും കാണാൻ നല്ലൊരു വീഡിയോ

  • @sajithabaiju180
    @sajithabaiju180 Před 2 lety

    Wow nice വീഡിയോ എന്താ ഭംഗി അവിടെല്ലാം കാണാൻ 👍🏻👍🏻👍🏻

  • @jayaambi4999
    @jayaambi4999 Před 2 lety

    Atlantis ഹോട്ടൽ vlog അതി ഗംഭീരം കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @kadhaayaamam
    @kadhaayaamam Před 2 lety

    ഓരോ കാഴ്ചകളും നമുക്ക് വേണ്ടി കാണിച്ചു തന്നതിൽ സന്തോഷം എല്ലാം നന്നായിട്ടുണ്ട് കേട്ടോ ഇത് പോലെ ഇനിയും വീഡിയോ ഇടണം കാണാൻ നമ്മൾ റെഡി

  • @swayamvaram941
    @swayamvaram941 Před 2 lety

    ഇതൊക്കെ നേരിട്ട് കാണാൻ കഴിയുന്ന ഭാഗ്യം നിങ്ങൾക്കൊക്കെ എന്നാണാവോ ഉണ്ടാകുന്നത്😍 പറഞ്ഞറിയിക്കാൻ കഴിയില്ല അത്രയും ഭംഗി ഉണ്ട് 🔥💞ഓരോ കാഴ്ചകളും

  • @rejithanair8889
    @rejithanair8889 Před 2 lety

    Beautiful hotel Beautiful Visuals amazing features thanks for sharing such a wonderful treat

  • @claratony8255
    @claratony8255 Před 2 lety

    One of the main attraction in Dubai. Everybody knows Dubai is the land of surprises and Atlantis Hotel is one of it

  • @aymanp7724
    @aymanp7724 Před 2 lety

    Palm Dubai luxury hotel adipoliyayitund video super

  • @yummytechie22
    @yummytechie22 Před 2 lety

    Wawwഅടിപൊളി ബ്ലോഗ് ആണു നിങ്ങൾ ചെയ്തിരിക്കുന്നത് 😍 എനിക്കൊരുപാട് ഇഷ്ടമായി ഇനിയും ഇങ്ങനെയുള്ള വീഡിയോസും ആയിട്ട് വരിക 👍

  • @amoghaboutique3124
    @amoghaboutique3124 Před 2 lety

    Wow amazing വീഡിയോ അവിടെ പോകാൻ വളരെ expensive ആയിരിക്കും അല്ലെ വളരെ നല്ല വീഡിയോ ആയിരുന്നു 👍🏻👍🏻👍🏻

  • @shanianilashlalu6693
    @shanianilashlalu6693 Před 2 lety

    Atlantis hotel vlog super dear beautiful visuals really enjoyed watching 😍😍👌🏻👌🏻

  • @michukutty5270
    @michukutty5270 Před 2 lety

    ഈ ഹോട്ടൽ കാണാൻ അതി മനോഹരം ആയിട്ടുണ്ട്. നേരിട്ട് പോയി കാണാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ കണ്ടതിൽ സന്തോഷം ഇ വ്ലോഗ് ഒരുപാടിഷ്ടമായി ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @najmathoufeeq5007
    @najmathoufeeq5007 Před 2 lety

    wow such a beautiful place and very well shared

  • @minikp6685
    @minikp6685 Před 2 lety

    ദുബായിൽ പോയിട്ടുണ്ടെങ്കിലും Atlantis Hotal കാണാൻ പറ്റിയിരുന്നില്ല. Vlogil കൂടി ചെറിയ ഭാഗം കാണാൻ പറ്റിയതിൽ സന്തോഷം. വിശദമായി കാണാൻ കാത്തിരിക്കുന്നു 💐💐💐💐💐💐❤❤❤❤

  • @shefeenashefi3253
    @shefeenashefi3253 Před 2 lety

    കണ്ടിട്ട് മടുപ്പ് തോന്നാത്ത ഒരു അടിപൊളി വീഡിയോ ❤

  • @paarinadakkumchoopper1457

    വളരെ മനോഹരമായ കാഴ്ചകൾ നല്ല ഇഷ്ട്ടായി

  • @bluethanu1427
    @bluethanu1427 Před 2 lety

    വളരെ മനോഹരമായ വീഡിയോ ആയിരുന്നു. എല്ലാം നല്ല ഭംഗിയുണ്ടായിരുന്നു കാണാൻ നിങ്ങളുടെ ഓരോ വീഡിയോയും വളരെ വ്യത്യസ്തവും പുതുമയാർന്ന തുമായ വീഡിയോസുകൾ ആണ് . നിങ്ങളുടെ എല്ലാ വീഡിയോകളും ഒരുപാട് ഇഷ്ടമാണ്. ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @alip3879
    @alip3879 Před 2 lety

    Atlantis hotel vidio super 👍
    വളരെ മനോഹര kaichakal സമ്മാനിച്ച super vidio ഒത്തിരി ഇഷ്ടപ്പെട്ടു

  • @ruchicurry5191
    @ruchicurry5191 Před 2 lety

    Endhu bhangiyayettu Atlantis hoteline Patti discribe cheythirekkunnathu....kanan pattiyellegilum ye video il nennu othiri kanddu....superb

  • @nachunachus5680
    @nachunachus5680 Před 2 lety

    Aiwaa!!!Adipoli luxurious hotel..Angane Atlantis Hotel kaanaan saadhichu..Waiting for detailed hotel review..

  • @mubashirasaleem9934
    @mubashirasaleem9934 Před 2 lety

    Dubai ulla Luxury hotel ne kurich kettittund. Ippoyanu kanan pattiyath. Theerchayayum poyi kanend place thanneyanu. Ethra manoharamayirikkunu. Thanks for sharing.

  • @jainpaul3448
    @jainpaul3448 Před 2 lety

    ഞാൻ ആദ്യ മായി ആണ് കാണുന്നത്. Wow fantastic view.

  • @parvatianilkumar5287
    @parvatianilkumar5287 Před 2 lety

    It looks amazing all beautiful ly captured enjoyed very much thanks for sharing

  • @kadalumkarayumvlog1879

    Atlantis hottel vlog ishttamayi
    മനോഹരമായ കാഴ്ചകൾ കാണാൻ കഴിഞ്ഞു

  • @ayfajabir5005
    @ayfajabir5005 Před 2 lety

    Atlantis hotel kazhachakal super aayirunn… hoter interior okke adipoli… well presented vlog

  • @bindukitchen4727
    @bindukitchen4727 Před 2 lety

    Wow beautiful visuals
    Kandirikkan nalla rasamulla video
    Oru padu ishttayi

  • @teenujacob2785
    @teenujacob2785 Před 2 lety

    avde poya polathe oru feel undarnu..atlantis ulla underwater rooms detailed ayit kanich video cheyyanam..we love to watch😍😍

  • @saranyavinod4852
    @saranyavinod4852 Před 2 lety

    ethu kollamallo adyamayittu kanunnu,eniyum ethupole ulla kidilan videos pratheekshikkunnu well presented great

  • @sjr772
    @sjr772 Před 2 lety

    നല്ല അവതരണം. ഹോട്ടലിന്റെ അതിസുന്ദരം. സൂപ്പർ vedio👏👏👏

  • @sabeenajamaludheen5466

    Atlantis hotel vlog valare naannayittund....really loved your video...nd really loved your way of presentation...keep going dear....Best wishes on your journey ahead!!

  • @jineshms3554
    @jineshms3554 Před 2 lety

    വളരെ മനോഹരം എല്ലാം നല്ല ഭംഗിയായി ഉണ്ടാക്കി വച്ചിരിക്കുന്നു

  • @dhanyasaj4681
    @dhanyasaj4681 Před 2 lety

    Beautiful and amazing visuals, which we can't able to see, thanks for sharing this wonderful visual and eagerly waiting for the details video

  • @thoughtsofmine3666
    @thoughtsofmine3666 Před 2 lety

    Atlantis😍 Woww.. Enthu bangiyaanu kaanaanyit.maximum ningal cover cheythittundu.Luxurious 😍😍underwater Rooms kaanan katta waiting 🤩🤩

  • @valluvanadandiary1091
    @valluvanadandiary1091 Před 2 lety

    എന്റമ്മോ കണ്ണുതള്ളിപ്പോയി ഇതെല്ലാം കണ്ടിട്ടു 🙄 ഇവിടെ ഒക്കെ ആണ് സ്വർഗം എന്ന് പറയുന്നത് അല്ലേ 😂 amazing 👍🏼 beautiful sharing dears

  • @ashkar499
    @ashkar499 Před 2 lety

    Atlantis hotel kanan enth bhangiya
    Shopingum ellam kondullathukond adipoliyavum👍👍👍

  • @minjua6059
    @minjua6059 Před 2 lety

    Wow! Beautiful visuals...a detailed video of Atlantis hotel....thank you for sharing these information as well as the views with us

  • @mustafakabeer8537
    @mustafakabeer8537 Před 2 lety

    Atlantis Hotel is such a Luxurious Hotel! It is very beautiful too.

  • @keralarider7381
    @keralarider7381 Před 2 lety

    സൂപ്പർ, ഇതിന്റെ ഉൾഭാഗമൊക്കെ കിടിലൻ ആയിട്ടുണ്ട്..

  • @TomJerry-yd5nj
    @TomJerry-yd5nj Před 2 lety

    What a fantastic place.......Super visuals...The presentation is really very good....

  • @smithasanthosh4788
    @smithasanthosh4788 Před 2 lety

    ഇതേ കുറിച്ച് കേട്ടിട്ടുണ്ട്.. കുറച്ചു കൂടി വിശദമായി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം..അക്വാറിയും കാഴ്ചകൾ മനോഹരം 😍😍 thanks for sharing dears 🥰

  • @cocomelon3474
    @cocomelon3474 Před 2 lety

    very luxurious i think .........beautiful resort in island.well presented and explained...got an oppurtunity to see this..........thanks for sharing this video...

  • @sonyjose8378
    @sonyjose8378 Před 2 lety

    beautiful visuals of luxurious hotel...purathu ninnu kandite ullu...aquarium is so cute and amazing

  • @shameenas1445
    @shameenas1445 Před 2 lety

    Dubai😍city of dreams.. Always in my bucketlist.. One day insha allah i will also visit dubai☺️

  • @choopperrizavlog1648
    @choopperrizavlog1648 Před 2 lety

    കാണാൻ മനോഹരമായ സ്ഥലം

  • @faizanmon4426
    @faizanmon4426 Před 2 lety

    Valare manoharamaya oru hotel thanne ayirunnu. Thanks for sharing..

  • @Sana-fl7xk
    @Sana-fl7xk Před 2 lety

    Atlantis ഹോട്ടൽ vlog വളരെ നന്നായിട്ടുണ്ട് അത് മനോഹരമായിട്ടുണ്ട് എല്ലാം കാണാൻ പിന്നെ ഒരു കാര്യം നിങ്ങളുടെ വീട് എനിക്ക് ഭയങ്കര ഇഷ്ടമാണ് എല്ലാ വീഡിയോ ഞാനിരുന്നു കാണും നിങ്ങൾ രണ്ടുപേരും സൂപ്പറാണ് നിങ്ങളുടെ വിഷ്ണുവിന്റെ വീഡിയോ ഒക്കെ ഫുൾ ഞാൻ കണ്ടിരുന്നു അതിമനോഹരം ❤🥰

  • @amalsukumaran2230
    @amalsukumaran2230 Před 2 lety

    Wow... Beautiful infrastructure 👌🏻👌🏻nice vlog 👌🏻👌🏻

  • @sheela6119
    @sheela6119 Před 2 lety

    Avide poi kanda polethe feeling ഉണ്ട്, beautiful visuals and well captured, nannai present cheythu

  • @sreekandan7086
    @sreekandan7086 Před 2 lety

    Wow such a wonderful video ☺️Well captured ❤️Well presented

  • @Infomeadow
    @Infomeadow Před 2 lety

    Luxurious face of Dubai Hotel look .... Superb thanks for the share dears really enjoyed your video....totally super Vlog!!!

  • @threeroses6198
    @threeroses6198 Před 2 lety

    Ith njan aadhyamayittan kanunnath dubai valare nalloru place aanu enikk orupaad ishtan thanks for sharing..... 👍🥰

  • @pathusv9023
    @pathusv9023 Před 2 lety

    നല്ല മനോഹരമായ സീനറികളും റൂം ആണങ്കിൽ അത് ക്കും മേലെ സൂപ്പറാണ്

  • @sandramurthy1241
    @sandramurthy1241 Před 2 lety

    beautiful vlog...really enjoyed watching this...sarikkum neril kanda pole eduthittund

  • @sowmyadavid98
    @sowmyadavid98 Před 2 lety

    Enthu nalla kannuvan bhange ulla luxury hotel anello Atlantis Hotel, this video explored the precious moments in the Atlantis Hostel.

  • @manjus9678
    @manjus9678 Před 2 lety

    Wow kollalo so luxurious hotel so beautiful aquarium lots of species.. Palm group is so wide I have heard many times visited one of there site its awesome

  • @petfarmchemmanoor3995
    @petfarmchemmanoor3995 Před 2 lety

    Woow എന്താ ഭംഗി സൂപ്പറായിട്ടുണ്ട്

  • @redrose3116
    @redrose3116 Před 2 lety

    വളരെ നല്ല വീഡിയോ ആയിരുന്നു. നല്ലപോലെ എൻജോയ് ചെയ്തു.

  • @fadilshajahan502
    @fadilshajahan502 Před 2 lety

    this place look so beautiful and the aquarium with the fishes looks so cute

  • @deepikak7353
    @deepikak7353 Před 2 lety

    njan atlantis kure pictures kanditund..adinte aduth thanne alle amusement parkum..very nicely captured..detailed ayit rooms okke cheydo..different experience ayrkum adokke..waiting to watch

  • @inshainsha3429
    @inshainsha3429 Před 2 lety

    Everything looks so perfect nice video

  • @paathusworld5537
    @paathusworld5537 Před 2 lety

    Vlog adipoli ayittund.ellam nallam manoharamayittund kanan ella karyangalum paranju thannuu

  • @kithuponnu5100
    @kithuponnu5100 Před 2 lety

    Palm jumeirah um atlantisum aviduthe kaazhchakal ellam manoharamaayi avatharipichittundallo. Njangal ee kazhinja eid holidays nu staycation avide undaarunnu. Sharikkum memorable aaya 3 days. We really enjoyed.

  • @jamshivlogjamshivlog4781

    Adipoli kazichakal jeevathithil ethokke kanunnathu aadhyamayita orupadu eshttamayi e video ellam kanichu oru video nigal edanam

  • @rinurizasworld9508
    @rinurizasworld9508 Před 2 lety

    Everything looks so perfect

  • @ladysue6587
    @ladysue6587 Před 2 lety

    Amazing, everything looks so perfect and beautiful

  • @shamthyavijith4429
    @shamthyavijith4429 Před 2 lety

    Atlantis hotel vlog വളരെ നന്നായിട്ടുണ്ട്.... കാണാൻ അതിമനോഹരം ആയിരിക്കുന്നു 😍കാണാൻ സാധിച്ചതിൽ സന്തോഷം.. detail ആയി ഉള്ള വീഡിയോ കാണാൻ waiting😍🥰👌

  • @satheeshank2838
    @satheeshank2838 Před 2 lety

    this place look so beautiful and the aquarium with the fishe

  • @ruchithattu9661
    @ruchithattu9661 Před 2 lety

    Atlantics hotel ൽ ഇതുവരെ കാണാത്ത എനിക്ക് ഈ വീഡിയോ കണ്ടത്തിൽ സന്തോഷം 🤝

  • @ambilynarsi5451
    @ambilynarsi5451 Před 2 lety

    Wow...This video was really a visual treat for us....😍Atlantis Hotel visuals was so excited to watch & all the creatures in it you guys captured so perfectly...We felt like we are presently there only...You given such an awesome feeling to us through your video...Just loved this vlog....😍👌

  • @anusharma383
    @anusharma383 Před 2 lety

    Wow such a beautiful infrastructure of this building ...really the aquarium have lots of variety of sea creatures......fully enjoyed ...

  • @bepsyanu4824
    @bepsyanu4824 Před 2 lety

    room looks awesome well presented hote looks luxurious

  • @kukkukrishna4854
    @kukkukrishna4854 Před 2 lety

    Nalla video aayirunnu nalla vlog hotelil nalla sawkaryam undayirunnu ee video share thannathinu thanks

  • @blues8283
    @blues8283 Před 2 lety

    Beautiful visuals and well captured, avide kaanan nalla bhangi undu and nannai avatharippichu

  • @sarayup3839
    @sarayup3839 Před 2 lety

    naatilullavarkum atlantis povade thanne ningalude videoyilude kaanan patti..aquarium okke endoru rasanu kaanan..rooms um kanikanam..videoyil paranjapole pine share cheyanam.

  • @safasafa6890
    @safasafa6890 Před 2 lety

    Dubail palm luxury hotelum aviduthe kazhchakalum super. Oru veritta anubhavam

  • @MickeyMouse-sw8rr
    @MickeyMouse-sw8rr Před 2 lety

    You have given a clear explanation about this Atlantis hotel... Watched with curiosity this video.... Superb presentation

  • @anilkpriya180
    @anilkpriya180 Před 2 lety

    Nalloru beautiful vlog nammaleyellam inganeyulla videos kanichathil santhosham aha appo site seeingiloode dubhai fullum chutti Alle great kandirikkannkothi thonnnunna video beautiful upload dear irupathu laksham oru dhivasatheku appo onnu poy kanano nalla chilavanallo Alle

  • @ummus8922
    @ummus8922 Před 2 lety

    Dubail ulla time ivide poyirunnu outside mathrame kandittulloo. kooduthal atlatis ne kurich ariyan pattiyal happy thanks 😊