Jupiter Mazha | Karikku Tuned | Dhanwin KB | Apoorva Sandhya

Sdílet
Vložit
  • čas přidán 24. 06. 2021
  • To listen on Spotify : open.spotify.com/track/4Rvo7k...
    Credits:
    Song Writer & Music Production : Dhanwin KB
    dxxnwxn?...
    Vocals : Apoorva Sandhya,Dhanwin KB
    apoorva.eve?utm...
    Video Animation : Spacemarley
    spacemarley?utm...
    Executive Producer : Nikhil Prasad
    Lyricist : Dhanwin KB
    Backing Vocals : Krithika S
    krithikha.s?utm...
    Mix & Master : Charles Nazareth
    charlesnazereth...
    Guitars : Vishnu CV
    _cee._vee._?utm...
    Recording Studio : Deepak, SR Productions Trivandrum
    Special Thanks : Ribin Richard
    Channel in charge : Babitha Brahmanand
  • Hudba

Komentáře • 10K

  • @amalsubash2762
    @amalsubash2762 Před 2 lety +26013

    ഇന്ന് കലക്കാച്ചിയിൽ കേട്ടപ്പോഴാ ഇങ്ങനെ ഒരു പാട്ടുണ്ടെന്നു അറിയുന്നത്. ഇപ്പൊ തന്നെ ഒരു 8 തവണ റിപ്പീറ് അടിച്ചു കേട്ടു... 😍😍😍

  • @devan9678
    @devan9678 Před rokem +18760

    ഇപ്പോഴും കേൾക്കുന്ന എത്രപേരുണ്ട് ❤️😍 melting song 😍

  • @user-fq4sl9iz9m
    @user-fq4sl9iz9m Před 4 měsíci +647

    2024 kanuna aarelum indo❤️

  • @akhilakkusree2014
    @akhilakkusree2014 Před 4 měsíci +145

    ഈ പാട്ട് കേൾക്കാൻ ഇവിടെ വരുന്നവർക്കെല്ലാം ഒരു നഷ്ട്ട പ്രണയം ഉണ്ടാവും ഈ പാട്ട് നമ്മളെ എങ്ങോട്ടോ പറന്നു നടക്കുന്ന ഒരു ലോകത്തേക്ക് കൊണ്ട് പോകുന്നു ഉറക്കം വരാത്ത രാത്രികളിൽ ഞാനും എന്റെ ഹെഡ് സെറ്റും പിന്നെ ജൂപ്പിറ്റെർ മഴയും....... അനുഭവിച്ചവർക്ക് അറിയാം അതിന്റെ ഫീൽ 😊😊

  • @tibinkmathew1462
    @tibinkmathew1462 Před 2 lety +14646

    എവിടെയായിരുന്നു ഇത്രയും നാളും.... 😔 ടൂട്ടി വരേണ്ടി വന്നു ഇങ്ങനെ ഒരു പാട്ട് കേൾക്കാനായി

  • @shanu4498
    @shanu4498 Před rokem +6746

    First time... koyapilaa🧐
    Second time... kollaam😌❤️
    Third time... addicted😹🔥
    Thanks for 1k like😹❤️

  • @maneesha_k_m_2015
    @maneesha_k_m_2015 Před 6 dny +8

    ഈ 2024 ലെ കുളിർ നൽകിയ വേനൽ മഴയിൽ ഈ ഗാനം പുറമെ പെയ്യുന്ന ചാറ്റൽ മഴയിൽ കേൾക്കുന്ന നേരം...അകലെ എങ്കിലും അരികിലായി എന്റെ ജീവനെ ഓർക്കുന്നു....🥹🫀🫂PONNAAHH✨😚🌈🌧️

  • @brijithmanjeripalliyalil3930
    @brijithmanjeripalliyalil3930 Před 11 měsíci +255

    വീണ്ടും ഒരു മഴക്കാലം... ആരേലും ഉണ്ടോ? 2023❤

  • @pogba7774
    @pogba7774 Před rokem +5923

    ഈ song കേട്ടിട്ട് feel ആയ എത്രപേരുണ്ട് repeat.. ........ ❤️🫂

  • @nidanasri
    @nidanasri Před rokem +7853

    ഒരിക്കലും സ്വന്തമാക്കാനോ അല്ലെങ്കിൽ തിരിച്ചു കിട്ടാനോ സാധ്യതയില്ലാത്തവർക്ക് ഈ പാട്ട് കേൾക്കുമ്പോൾ പ്രത്യേകം ഒരു ഫീൽ തന്നെയായിരിക്കും ❤️

  • @thejasvinikulal7689
    @thejasvinikulal7689 Před měsícem +27

    One side love feeling...😌💔
    No talking , No chating
    1 sec eye contact with him that feeling ..... heaven 👀😫

  • @aagney2194
    @aagney2194 Před 7 měsíci +100

    One side lovers can actually feel this song 🙂🌻💫❤️‍🩹

  • @abhinandr3218
    @abhinandr3218 Před 2 lety +10007

    "കരയാൻ വയ്യ, നിന്നെ പിരിയാൻ വയ്യ
    വിധി ഇല്ല വരനായി അകലുന്നു ഞാൻ "
    Heart touching lines ❤️

  • @shreyaskrishna423
    @shreyaskrishna423 Před 2 lety +5507

    "കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ
    വിധിയില്ല വരനായി അകലുന്നു ഞാൻ"
    Really heart touching....😧♥️

  • @akshaysuresh7311
    @akshaysuresh7311 Před 10 měsíci +266

    പറയാതെ പോയ പ്രണയം....+headphone..+പുറത്ത് നല്ല മഴ

    • @Slyr_7
      @Slyr_7 Před 8 měsíci +5

      മഴ+ കട്ടൻചായ+ മോൻസൻ മാവുങ്കൽ 🔥

  • @chichuboy1
    @chichuboy1 Před 10 měsíci +68

    I was madly in love with a girl from the northeast. I was in Dubai and couldn't meet her because of COVID 19. She waited for me to get married. We loved each other. My mother was against our relationship because of her Chinese face and her culture. I ultimately landed for my vacation, but it was too late. Her marriage was fixed and she married the boy from her tribe. I come here every day to listen to this music because it reminds me of her. I wish I had a time machine so I could change time and change everything. I still miss her.😪

    • @riyasriyu4491
      @riyasriyu4491 Před 10 měsíci +5

      🥺💔

    • @shanimmullancheri5197
      @shanimmullancheri5197 Před 4 měsíci

      😢😢

    • @sheeban3250
      @sheeban3250 Před 3 měsíci

      Now I'm going through the same situation.i m in love with a northie both of our parents won't accept.im 19 and he is 30 plus I'm not from a wealthy family.idk y parents can't understand us

    • @user-qy5cy9rd4v
      @user-qy5cy9rd4v Před měsícem

      Mis you love computer class June poyirunnu kadeneenu girls.valatha estamayirunooo avalle 😊😊😊

  • @SMS_777
    @SMS_777 Před rokem +2397

    " കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ വിധിയില്ല വരനായി അകലുന്നു ഞാൻ "
    𝚃𝙷𝙰𝚃 𝙻𝙸𝙽𝙴𝚂...!!!

  • @sirucaz6879
    @sirucaz6879 Před 2 lety +3350

    ഇല്ലാത്ത കാമുകി നെ വരെ ആലോചിച്ചു ഇരിക്കുന്നു അമ്മാതിരി ഫീൽ ❣️😍

  • @usmanphph1562
    @usmanphph1562 Před 10 měsíci +29

    ഭയങ്കര Feel ആണ് . ഒരു പകൽസ്വപ്നം പോലത്തെ പാട്ട്..
    ഉണരാൻ വയ്യാതെ കിടക്കുമ്പോൾ കാണുന്ന സ്വപ്നം പോലെ..

  • @keerthanasurendran5054
    @keerthanasurendran5054 Před měsícem +23

    അന്ന് ഒരു മഴ ദിവസം കാറിൽ ഇരുന്ന് ഞങ്ങൾ ഒരുമിച്ച് ഇത് കേട്ടത് ഓർക്കുന്നു.
    ' തിരികെ വരുമോ നീ... എൻ അരികിൽ അലിയുവാൻ ' എന്ന് ഒന്നൂടെ ആഗ്രഹിച്ച് പോവാണ്. നടക്കില്ല എന്ന് അറിയാം എങ്കിലും.😢❤

    • @lxmi274
      @lxmi274 Před 18 dny

      chilath angne aan..do...atramele manoharamakunna onnum daivam koodicherkkarailla....seryanne.."nadakillanne aryam" that really hits different...haa..maybe itz all for some gd reasons..just hope for the best.....

  • @dreamcatcher4931
    @dreamcatcher4931 Před rokem +7676

    ഒരിക്കലും സ്വന്തം ആവില്ലെന്നറിഞ്ഞിട്ടും സ്വന്തം ജീവനെക്കാളേറെ സ്നേഹിക്കുന്നവർക്ക് മനസ്സിലാകും ഈ പാട്ടിന്റെ ഓരോ വരികളുടെയും ആഴം🖤💯

  • @aashadam
    @aashadam Před 2 lety +3201

    ജൂപിറ്റർ മഴ നനയാം
    ചന്തിരനെ നോക്കി ഇരിക്കാം
    ചൊവ്വേലൊരു മാളിക കെട്ടാം
    നിനക്കായി ഞാൻ...
    തിരികെ വരുമോ നീ.?
    എൻ അരികിൽ അലയുവാൻ.
    ഇനിയും ഉണരുമോ
    സ്വർഗങ്ങൾ താണ്ടി നീ...
    ഓർക്കുന്നു വഴിയരികിൽ
    മഴ തോരും നേരത്തായി
    മിഴി നിറഞ്ഞരികെ നിന്നു
    മുറിവേറ്റ ശലഭം നീ...
    നിറം നേരാൻ ഞാൻ അരികെ
    തുണയേകാൻ ഞാനാരികെ
    ഇന്നോ ഞാൻ അകലെ
    പരലോകം കാണാൻ നീങ്ങുന്നേ..
    കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ
    വിധിയെല്ലാം വരനായി അകലുന്നു ഞാൻ
    പാർക്കാം ആ മായ ലോകത്ത്
    കനവെല്ലാം കനിയും ലോകത്ത്
    കഴിയാം.. അലയാം..
    വാഴാം നിൻ വധുവായി
    ജൂപിറ്റർ മഴ നനയാം
    ചന്തിരനെ നോക്കി ഇരിക്കാം
    ചൊവ്വേലൊരു മാളിക കെട്ടാം
    നിനക്കായി ഞാൻ...
    തിരികെ വരുമോ നീ.?
    എൻ അരികിൽ അലയുവാൻ.
    ഇനിയും ഉണരുമോ
    സ്വർഗങ്ങൾ താണ്ടി നീ...
    ഓർക്കുന്നു ആ യാമം
    മരണത്തിൻ പാതയിലായി
    വഴി നീളെ അലയും എന്നിൽ
    പ്രാണനായി നീ...
    നിറം നേരാൻ നീ അരികെ
    തുണ ഏകാൻ നിയരികെ
    ഇന്നോ ഞാൻ തനിയെ
    ആ വഴിയരികിൽ ഞാൻ നിന്നെ തേടവേ...
    കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ
    വിധിയെല്ലാം വരനായി അകലുന്നു ഞാൻ
    പാർക്കാം ആ മായ ലോകത്ത്
    കനവെല്ലാം കനിയും ലോകത്ത്
    കഴിയാം.. അലയാം..
    വാഴാം നിൻ വധുവായി
    ജൂപിറ്റർ മഴ നനയാം
    ചന്തിരനെ നോക്കി ഇരിക്കാം
    ചൊവ്വേലൊരു മാളിക കെട്ടാം
    നിനക്കായി ഞാൻ...
    തിരികെ വരുമോ നീ.?
    എൻ അരികിൽ അലയുവാൻ.
    ഇനിയും ഉണരുമോ
    സ്വർഗങ്ങൾ താണ്ടി നീ...
    പാർക്കാം ആ മായ ലോകത്ത്
    കനവെല്ലാം കനിയും ലോകത്ത്
    കഴിയാം.. അലയാം..
    വാഴാം നിൻ വധുവായി
    -AshiQue 👽

  • @akshayachu2069
    @akshayachu2069 Před 9 měsíci +33

    ജൂപിറ്റർ മഴ നനഞ്ഞു... ചന്ദിരനെ നോക്കിയിരുന്നു... ഭൂമിയിലൊരു ഇടമില്ലാ... പുറത്തായി ഞാൻ....
    തിരികെ വിളിക്കുമോ എൻ അരികിലിരുത്തുവാൻ... മാറോടു ചേർന്ന് ഉറങ്ങാൻ നേരമായ്.... 😊

  • @indianmallucafe
    @indianmallucafe Před 5 dny +6

    Mazha time 🎉🎉🎉🎉❤🎉❤🎉🎉❤😮

  • @napoleonedits2011
    @napoleonedits2011 Před 2 lety +4874

    കരിക്കിൽ *ടൂട്ടി* പാടുന്ന കേട്ടു.രണ്ടാമത് വീണ്ടും വിഡിയോ കണ്ട് പാട്ട് എതാന്ന് തപ്പി കണ്ടുപിടിച്ചിവിടെ വന്നു . *loved it* 😍😍😍

  • @sabiraboobacker8849
    @sabiraboobacker8849 Před 2 lety +2247

    ആദ്യം കേട്ടപ്പോൾ വിട്ടു കളഞ്ഞു, കലക്കാചി കണ്ടപ്പോൾ ഗൂഗിൾ ചെയ്തു തിരിച്ചെത്തി , ഇപ്പൊ ഇവിടെ തന്നെയാണ് 🤗

  • @shifaubaid7028
    @shifaubaid7028 Před 17 dny +20

    Any one in 2024😌

  • @jinu7638
    @jinu7638 Před 14 dny +4

    2024 may 17 നു നല്ല മഴയുള്ള രാത്രി തനിച്ചിരുന്നു ഹെഡ് സെറ്റ് വച്ചു കേൾക്കുന്നു... ❤️🥹❤‍🔥

  • @samarbanuk1966
    @samarbanuk1966 Před 2 lety +1831

    ഇത് അമേരിക്കയിലെ ഒരു സ്ത്രീ പറഞ്ഞ സംഭവം ആണ്.അവരെ ഒരു ദിവസം രാത്രി ഒരു അന്യഗ്രഹ ജീവി വന്നു കൊണ്ടുപോയി രാവിലെ തിരികെ വീട്ടിൽ ആക്കി. ആ ആന്യഗ്ര ജീവി അവളുടെ കാമുകൻ ആയി.മനുഷ്യരേക്കാൾ നല്ലവരാണ് അവർ.ഇനിയും അവര് വരുമോ എന്ന് കാത്തിരിക്കുകയാണ് ഞാൻ എന്ന്

    • @caratseventeen1050
      @caratseventeen1050 Před 2 lety +32

      Is it true

    • @aminanazeer6864
      @aminanazeer6864 Před 2 lety +12

      ❤❤❤

    • @spacemarley
      @spacemarley Před 2 lety +273

      ഇതൊന്നും അറിയാതെ ആണ് ഞാൻ ഇത് ചെയ്തത്... 😊🙏

    • @samarbanuk1966
      @samarbanuk1966 Před 2 lety +40

      @@caratseventeen1050ith okke sambavichathaano atho avaru verudhe paranjadhano ariyilla

    • @samarbanuk1966
      @samarbanuk1966 Před 2 lety +33

      @@spacemarley nice visuals 🎉🔥

  • @nidhingeorgemathew5286
    @nidhingeorgemathew5286 Před 2 lety +3592

    ട്ടൂട്ടി hit ആക്കിയ പാട്ട്.... ❣️ loved it❣️

    • @kurup6011
      @kurup6011 Před 2 lety +19

      Comendum copy adiyoo

    • @somerandomguy85
      @somerandomguy85 Před 2 lety +3

      @@kurup6011 true

    • @ramosabhi6723
      @ramosabhi6723 Před 2 lety +19

      @@kurup6011 മച്ചാനെ കാലം മാറിലെ തന്റെ കാലമൊന്നുമല്ല ഫുൾ കബൂർ സീൻ ആണ്

    • @shanavasusman2335
      @shanavasusman2335 Před rokem +3

    • @giftyzz7862
      @giftyzz7862 Před rokem +3

      @@kurup6011 പാട്ടുകെട്ട് ഫീൽ ആയോ അളിയാ...

  • @shamnadkt8052
    @shamnadkt8052 Před 10 měsíci +24

    ഉണങ്ങാത്ത മുറിവിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണ് ചിലരെ കുറിച്ച് കേൾക്കുമ്പോഴും, ഓർക്കുമ്പോഴും…

  • @pinkuzzzzz
    @pinkuzzzzz Před 6 měsíci +19

    heart melting song🥀✨🥀
    2023 arelum indo....still loving this song🥺
    pov;-missing someone😥😢😭

  • @albinsaju__
    @albinsaju__ Před rokem +3342

    പോയതൊന്നും തിരിച്ചു കിട്ടില്ല എന്നുള്ളവർക്ക് കേൾക്കാൻ പറ്റിയ പാട്ടാണിത്❤️

    • @annee2419
      @annee2419 Před rokem +8

      😊

    • @human854
      @human854 Před rokem +24

      തിരിച്ചു കിട്ടും😔🥺

    • @gowri5530
      @gowri5530 Před rokem +23

      Pooyathokke thirichu varum enna oru cheriya pratheeksha manasil baakki und💔

    • @human854
      @human854 Před rokem

      @@gowri5530 വരും 👍🏾😊

    • @insanegirl9282
      @insanegirl9282 Před rokem +7

      Kitila iny 🥺😢

  • @ishaqishaq2088
    @ishaqishaq2088 Před rokem +1091

    ജൂപിറ്റർ മഴ നനയാം
    ചന്ദിരനെ നോക്കി ഇരിക്കാം
    ചൊവ്വയിൽ ഒരു മാളിക കെട്ടാം
    നിനക്കായി ഞാൻ
    തിരികെ വരുമോ നീ
    എൻ അരികെ അണയുവാൻ
    ഇനിയും ഉണരുമോ
    സ്വർഗങ്ങൾ താണ്ടി നീ
    ഓർക്കുന്നു വഴിയരികിൽ
    മഴ തോരും നേരത്തായി
    മിഴി നിറഞ്ഞു അരികെ നിന്നു
    മുറിവേറ്റ ശലഭം നീ
    നിറം നേരാൻ ഞാൻ അരികെ
    തുണ ഏകാൻ ഞാൻ അരികെ
    ഇന്നോ ഞാൻ അകലെ
    പരലോകം കാണാൻ നീങ്ങുന്നേ
    കരയാൻ വയ്യ
    നിന്നെ പിരിയാൻ വയ്യ
    വിധിയില്ല വരനായി
    അകലുന്നു ഞാൻ
    പാർക്കാം ആ മായ ലോകത്ത്
    കനവെല്ലാം കനിയും ലോകത്ത്
    കഴിയാം നനയാം
    വാഴാം നിൻ വധുവായി
    ജൂപിറ്റർ മഴ നനയാം
    ചന്ദിരനെ നോക്കി ഇരിക്കാം
    ചൊവ്വയിൽ ഒരു മാളിക കെട്ടാം
    നിനക്കായി ഞാൻ
    തിരികെ വരുമോ നീ
    എൻ അരികെ അണയുവാൻ
    ഇനിയും ഉണരുമോ
    സ്വർഗങ്ങൾ താണ്ടി നീ
    ഓർക്കുന്നു ആ യാമം
    മരണത്തിന് പാതയിലായി
    വഴി നീളെ അലയും എന്നിൽ
    പ്രാണനായി നീ
    നിറം നേരാൻ നീ അരികെ
    തുണ ഏകാൻ നീ അരികെ
    ഇന്നോ ഞാൻ തനിയെ
    ആ വഴി അരികിൽ ഞാൻ നിന്നെ തേടവേ
    കരയാൻ വയ്യ
    നിന്നെ പിരിയാൻ വയ്യ
    വിധിയില്ല വരനായി
    അകലുന്നു ഞാൻ
    പാർക്കാം ആ മായ ലോകത്ത്
    കനവെല്ലാം കനിയും ലോകത്ത്
    കഴിയാം നനയാം
    വാഴാം നിൻ വധുവായി
    ജൂപിറ്റർ മഴ നനയാം
    ചന്ദിരനെ നോക്കി ഇരിക്കാം
    ചൊവ്വയിൽ ഒരു മാളിക കെട്ടാം
    നിനക്കായി ഞാൻ
    തിരികെ വരുമോ നീ
    എൻ അരികെ അണയുവാൻ
    ഇനിയും ഉണരുമോ
    സ്വർഗങ്ങൾ താണ്ടി നീ
    പാർക്കാം ആ മായ ലോകത്ത്
    കനവെല്ലാം കനിയും ലോകത്ത്
    കഴിയാം നനയാം
    വാഴാം നിൻ വധുവായി
    ♥️♥️♥️♥️♥️♥️♥️♥️♥️

  • @ShyamRajnv
    @ShyamRajnv Před 3 měsíci +25

    Oru pakshe enne pole oneside lovers um nashtta pranayam ullavar aavum ee patt kooduthal repeat adich kettittundava🙃🙂

  • @sanalrobin
    @sanalrobin Před rokem +59

    എത്രതവണ കേട്ടുകഴിഞ്ഞാലും മനസ്സിൽ ഒരു നോവ് ബാക്കിയാവുന്നു...😢

  • @HowTO-mv2gg
    @HowTO-mv2gg Před rokem +1949

    ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെടാത്ത പാട്ട്...പക്ഷേ എപ്പോഴേക്കെയോ കേട്ട് കേട്ട് ഒരുപാട് ഇഷ്ടമായ പാട്ട്... it's not just a. song.... it's a feeling..

  • @dhanwinkb3970
    @dhanwinkb3970 Před 2 lety +3795

    None of this would've happened if not for the love and support from the early listeners who heard the shorter version of this song, inspiring me to work really hard to finish and write the rest of the song.I very well know that this song might not be everyone's cup of tea but I hope this song in it's extended form satisfies at least the listeners who loved the shorter version.
    .
    I thank Nikhil Prasad sir, Babitha Brahmanand mam and the whole team of 'Karikku' for this very huge opportunity.'Karikku Tuned' is indeed such a great initiative for us, independent artists.
    I thank my singers Apoorva Sandhya and Krithika S for bringing such life into the song.
    I thank Charles Nazareth sir for taking up the very crucial 'mix and master' part of the track.
    I thank Vishnu CV for recording the very essential guitar layers for the track.
    Much love to Ribin Richard sir and Nishan Saffar for their much-needed aid in the whole process.
    Last but not the least, I thank Spacemarley for the beautiful visuals crafted for this track.

  • @synadalwin
    @synadalwin Před 11 měsíci +34

    കണ്ണടച്ച് ഹെഡ്സെറ്റ് വെച്ച് കേൾക്കണം.....❤ ഹൃദയത്തിലാ വരികൾ എല്ലാം പതിയുന്നത്...... ❤️❤️❤️❤️

  • @Ashihhh18
    @Ashihhh18 Před 3 dny +5

    2024 il kelkunavarundoo? 💗💗 aww this song ethre ketaalum mathiyaavila🤍🙌🏻

  • @babegirl6203
    @babegirl6203 Před rokem +1790

    Always fav one.... അർത്ഥം ഉള്ള വരികളിൽ... ആത്മാവിൽ തട്ടുന്ന പോലേ ഉണ്ട് feel 🙂❣️. Just adiccted to this song...

  • @eldhosejoseph1245
    @eldhosejoseph1245 Před 2 lety +2059

    Kalakkachi effect...♥️

  • @fayiz4342
    @fayiz4342 Před 9 měsíci +150

    ഇത് പഠിയവർക്കാണ് award കൊടുക്കേണ്ടത് അവർ രണ്ടുപേരും പാടിയത് കൊണ്ടാണു ഇത്രയും ബങ്ങിയായത്❤

    • @sciencelover4936
      @sciencelover4936 Před 3 měsíci +1

      ബങ്ങി അല്ല ബ്രോ, ഭംഗി

    • @fayiz4342
      @fayiz4342 Před 3 měsíci +4

      @@sciencelover4936 ഭംഗി അല്ല ബ്രോ, ഫംഗി 😂

    • @tempfrag380
      @tempfrag380 Před 24 dny

      ​@@fayiz4342MYr😂

  • @nikithadsilva7148
    @nikithadsilva7148 Před měsícem +11

    He suggested me this song and we have listened to this song together. Today listening alone . Time flies . Because of religion indifferences we couldn't be together, the fact is still miss him somewhere

  • @vishnumv688
    @vishnumv688 Před 2 lety +1493

    പാട്ട് ഉണ്ടാകാനും അറിയാം flowup ആയാൽ വീണ്ടും പൊക്കി കൊണ്ടുവരാനും അറിയാം 👍

    • @Justgoingby
      @Justgoingby Před 2 lety +88

      Flop aayit onnumillaynu ee song , adhikam aalkark ee channel ariyand poi atha

    • @jimmyjoy93
      @jimmyjoy93 Před 2 lety +52

      Flop onnum allarnnu! Kalakkachi karanam hit aayi... Erangiya time thottu ee song kelkkarundu njan.

    • @Meera62
      @Meera62 Před 2 lety +2

      Massss

  • @vismaya2860
    @vismaya2860 Před 2 lety +2041

    ഇതിലെ female voice ഒരു രക്ഷയില്ല 😍🔥🔥🔥Apoorva❤️ U just nailed it...

  • @praisyraju8332
    @praisyraju8332 Před 10 měsíci +40

    Both Singers 🔥🔥 oru reksha illa ijjathi Feel 😌😌😌🥰

  • @aami143
    @aami143 Před rokem +17

    ഈ സോങ് ഇന്നലെ ആണ് ഞാൻ കേട്ടത് ഒരുപാട് തവണ കേട്ട്. ഒട്ടും മടുക്കുന്നില്ല. ലിറിക്‌സ് പൊളി ❤പാടിയവർ അതിലേറെ നന്നായി പാടി. വരികളുടെ പൂർണ്ണത പാട്ടുകാരന്റെ കഴിവിലാണ് പലപ്പോഴും തോന്നി പോകാറുണ്ട് ഇങ്ങനെ ഉള്ള പാട്ട് കേൾക്കുമ്പോൾ

  • @aadirben8487
    @aadirben8487 Před rokem +640

    It's 2023 and you are still here to hear this masterpiece 😍😍

  • @apsarar9755
    @apsarar9755 Před 2 lety +509

    ഈ song ന് എന്തോ പ്രത്യേകത ഉണ്ട് എത്ര കേട്ടിട്ടും വീണ്ടും വീണ്ടും കേളക്കാൻ തോന്നുന്നു, comments വായിച്ചപ്പോൾ മനസിലായി എനിക്ക് മാത്രം അല്ല അങ്ങനെ തോന്നിയത് എന്ന്, എന്ത് magic ആണ് ഈ songil ഉള്ളത് ദൈവമേ 😳

  • @user-tx7gf5zp2t
    @user-tx7gf5zp2t Před 6 měsíci +25

    If you have lost someone so dear to you and still wonder if you will ever meet them on this planet, then this song is for you! "Karayaan vayya ninne piriyaan vayya..."

  • @Beeb4844
    @Beeb4844 Před 9 měsíci +64

    ഒരു അമേരിക്കൻ lady അവരുട ജീവിതത്തിൽ ഒരു alian നെ കണ്ടുമുട്ടി അവർക്കുണ്ടായ അനുഭവങ്ങളും പ്രേണയങ്ങളും ഒകെ ആണ് ഈ song ആയത്....... അവർ പറഞ്ഞത് സത്യമാണോ, അതെ സങ്കല്പമാണോ എന്നൊന്നും തെളിഞ്ഞിട്ടില്ല... But സോങ്ങിന്റെ ഉറവിടം അതാണ്... Song ഒരേ pwoli.. 🔥⏪⏺️⏸️⏹️⏩

    • @anandc3159
      @anandc3159 Před 3 měsíci

      വേറെ സോങ്ങിന്റെ കോപ്പി ആണോ??

    • @nijithpalakkad4467
      @nijithpalakkad4467 Před 3 měsíci +3

      എന്താടാ അടിച്ചേ......

  • @313asm
    @313asm Před 2 lety +857

    " ഓർക്കുന്നു വഴിയരികിൽ " കേട്ടപ്പോൾ ടൂട്ടിയുടെ മുഖം ഓർമ്മ വരുന്നു..🤣🤣

  • @shanushanavas8938
    @shanushanavas8938 Před 2 lety +682

    ഭയങ്കര repeat value ആണ് ഈ songinu ❤️😍

  • @junghoseok4224
    @junghoseok4224 Před 7 dny +2

    I've been hearing this song in spotify and got to see the video only until last year. The video is just so awesome and I didn't know it was fom Karikku Tuned. I cried seeing their story and now I'm addicted to this song ever since. It has now become my comfort song.

  • @Suraj.Unnikrishnan
    @Suraj.Unnikrishnan Před 11 měsíci +26

    ഞാൻ എന്നും കാലത്തും രാത്രിയും കേൾക്കും... Addicted ❤

  • @jerineasovarghese3818
    @jerineasovarghese3818 Před 2 lety +2071

    ടൂട്ടി ഹിറ്റ്‌ ആക്കിയ സോങ് ❤‍🔥⚡️

  • @alokanton3123
    @alokanton3123 Před 2 lety +1702

    Le kalakachi yil levan caril irune padunath kettitu ivde vanna njan ❤️ absolutely loved it ❤️

  • @007dude
    @007dude Před 11 měsíci +20

    This is the most underrated song ever...!! Deserves atleast 50M views...😶‍🌫️

  • @dwani_devan
    @dwani_devan Před 12 dny +3

    20/05/2024 12.00 AM നല്ല മഴയുള്ള ഈ രാത്രി ഒറ്റയ്ക്കിരുന്നു വീണ്ടും കേൾക്കുന്നു. ഇല്ലാത്ത lover നെ ഓർത്ത് വിഷമിക്കുന്നു ശുഭം😅. കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ, വിധിയില്ലാ വരനായി അകലുന്നു ഞാൻ💔💔

  • @farsanaahh
    @farsanaahh Před rokem +461

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു magical touch ണ്ട് ഈ സോങ്ങിന്ന്....... ആദ്യം അത്ര ഇഷ്ടായില്ലാരുന്നു.... കേൾക്കുന്തോറും ഇഷ്ടം കൂടുന്നു ❤❤❤ഒരു different Vibe🔥

  • @nayanasivadas2913
    @nayanasivadas2913 Před rokem +236

    കോളേജിൽ വചാണ് ആദ്യമായി ഞാൻ നിന്നെ കണ്ടത്. എന്തോ ലൈഫിൽ ഇതുവരെ തോന്നാത്ത ഒരു ഫീൽ ആയിരുന്നു...എന്റെ കണ്ണുകൾ എപ്പോഴും നിന്നെ ആയിരുന്നു തേടികൊണ്ടിരുന്നത്. ഒരിക്കലും ഒന്നിക്കില്ലെന്ന് ഉറപ്പായിട്ടും എന്തിന് എന്റെ മനസ്സ് നിന്നിലേക്ക്‌ വരുന്നു... ഈ പാട്ടുകേൾക്കുമ്പോൾ വരുന്ന കണ്ണീരിനുള്ള മറുപടി എനിക്ക് ഇത് വരെ കിട്ടിയിട്ടില്ല. നീ പോലും അറിയാതെ ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു♥️
    അടുത്ത ജന്മത്തിൽ എങ്കിലും ഒന്നിക്കാനായെങ്കിൽ..

    • @nijanijus4821
      @nijanijus4821 Před rokem +4

      Ho

    • @libinjohn777
      @libinjohn777 Před rokem +9

      Exactly same situation 💔

    • @popajkzxk
      @popajkzxk Před rokem +1

      Ishtam anenn parayathe avan engane set akum
      Kure oneside love vanangal
      It wouldnot have hurt this much if he said no

    • @Kurukkan333
      @Kurukkan333 Před rokem +8

      പറയാതെ സ്നേഹിക്കുന്നതും ഒരു പ്രത്യേക Feel ആണല്ലേ🙃

    • @nayanasivadas2913
      @nayanasivadas2913 Před rokem +13

      @@Kurukkan333 ഒരിക്കലും നടക്കില്ല എന്ന് ഉറപ്പുള്ള ഒരുകാര്യം പറഞ്ഞിട്ട് ഉള്ള ഫ്രണ്ട്ഷിപ് കളയുന്നതിലും നല്ലതല്ലേ...ഒരു ഫ്രണ്ട് ആയെങ്കിലും കൂടെ ഉണ്ടാവുന്നത്

  • @user-mh9fd5yg5c
    @user-mh9fd5yg5c Před 2 měsíci +145

    I am leaving this comment here, so whenever someone likes my comment I will come back to listen this beautiful song again ❤️.
    Thank you guys for reminding me ❤😙

  • @abhiramiabhi988
    @abhiramiabhi988 Před měsícem +9

    Ente aniyanu vendi mathram kelkkunna song avan ee lokathu ninn poittilla enn theliyikkunna song❤miss you da🫂 maranam vare vedhanikkan ninte ormakal mathram💗💗💗

  • @storyteller4988
    @storyteller4988 Před rokem +405

    Highlight in this song
    "കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ "🥺❤

  • @thahirabiibrahim668
    @thahirabiibrahim668 Před rokem +1703

    One side lovers can actually feel the song🙂✨

    • @anandhuknp514
      @anandhuknp514 Před rokem +93

      Yes😞💯, but atlast അവർക്ക് നമ്മളോട് ഇങ്ങോട്ടും ഇഷ്ടം ഉണ്ടായിരുന്നു എന്ന് നമ്മൾ അറിയുകയും അപ്പോഴേക്കും സമയം ഒരുപാട് കഴിഞ്ഞുപോയതുമായ അവസ്ഥാ 😅🥹😔

    • @psychokiller8443
      @psychokiller8443 Před rokem +6

      🥺

    • @ajvathiff3736
      @ajvathiff3736 Před rokem +5

      🙂

    • @jasminshajahan608
      @jasminshajahan608 Před rokem +5

      🥺.....😊

    • @hajarahajara5595
      @hajarahajara5595 Před rokem +3

      😩

  • @yuvrajhere7426
    @yuvrajhere7426 Před 7 měsíci +22

    I don't understand Malayalam, but without even understanding the lyrics I can feel the emotions melt in my mind. I discovered the song on Spotify some months back, just saw the video now, This video makes it even more better. Also, I just read the translation, damn, how can people be so artistic and creative in expressing their feelings. My heart is all for this song. Will always be on my top songs. Love to all the people who worked on it.

  • @devikava9002
    @devikava9002 Před 11 měsíci +17

    ഈ പാട്ട് കേട്ടപ്പോൾ എന്തൊ അറിയാതെ കണ്ണു നിറഞ്ഞു പോയി...

  • @__rkm__
    @__rkm__ Před rokem +170

    ഞാൻ എന്റെ ജീവിതത്തിൽ ഇത്രെയും repeat അടിച്ച പാട്ട് വേറെ ഉണ്ടാവില്ല. ..
    Missing. ...

  • @aqubeflix4222
    @aqubeflix4222 Před rokem +1008

    പറയാതെ പോയ പ്രണയം ആലോചിച്ച്+headphones 🎧+ sitting alone in room

    • @human854
      @human854 Před rokem +5

      🥺🥺😔

    • @ToXiC_PrAtHyAsH
      @ToXiC_PrAtHyAsH Před rokem +4

      🥺

    • @ashrafashraf5648
      @ashrafashraf5648 Před rokem +21

      Njn അങ്ങനെ ഇരുന്നു കേൾക്കുക യാൻ time 1 42 am രാത്രി ഈ പാട്ട് ഒറ്റക്ക് ഇരുന്നു കേൾക്കുന്നു

    • @rameeyasarponnus795
      @rameeyasarponnus795 Před rokem +1

      😥😥😥😥😥

    • @abhishekachu2643
      @abhishekachu2643 Před rokem +1

      Vtl arelum venam illel pretham varum.... Bakki ullath njnum samaaa

  • @user-go7jn3xo2v
    @user-go7jn3xo2v Před 18 dny +7

    This was our song! "തിരികെ വരുമോ നീ..എൻ അരികിൽ അണയുവാൻ"🙂💔

  • @user-br7yb8mb3p
    @user-br7yb8mb3p Před 11 měsíci +17

    ഇപ്പോഴും കേൾക്കുന്ന എത്ര പെറുണ്ട് 💗💞

  • @artechmedia1920
    @artechmedia1920 Před 2 lety +191

    Kalakachiyil kettu vanavar analo full😍😄🤪
    Itrem poli song❤

  • @Harisingswithstrings
    @Harisingswithstrings Před 2 lety +145

    "Karayan vayya
    Ninne piriyan vayya💔
    Vidhiyilla varanayi
    Alayunnu njan......"💔
    Most underrated song of the year!

  • @sooryamsuss6695
    @sooryamsuss6695 Před 10 měsíci +18

    Guys... Dont regret in life. If you feel for someone, go for it. Tomorrow, I'm going to talk to her for the first time. I'm obsessed with her now I think. 😅 because I don't want to regret about it later

  • @Namikazetrait
    @Namikazetrait Před 2 měsíci +9

    ഇല്ലാത്ത loverne പിരിയുന്ന വെഷമം feel ചെയ്തു കേൾക്കുന്നു 😂

  • @Coolabhishek293
    @Coolabhishek293 Před 2 lety +362

    Why this song is so underrated ?....such a beautiful song ❤️😍

  • @krishsurajku
    @krishsurajku Před 2 lety +504

    This is so underrated. In the beginning, I was like this is "okay". After listening to it again and again. Now I'm like "Man, this is deep" 😆

  • @trueteller7
    @trueteller7 Před 11 měsíci +11

    Hey stranger we have same mood now😁

  • @editorvinothjackson4781
    @editorvinothjackson4781 Před 2 měsíci +8

    Listen to this song multiple times still didn’t understand most of the lyrics.. but I relate myself here and missed her much

  • @criminalff3467
    @criminalff3467 Před rokem +314

    1st time = Not Bad 👍
    2ns time = Good Song🥰
    3rd time= Wow Song 💖
    4th time = Vere Level Song😘
    5th tine= Addicted 💯😍😍🥰
    (Thanks for 50 like road to 1 K)🤣

    • @venusstellar1597
      @venusstellar1597 Před rokem +11

      We can understand the addiction level from the spelling of time u wrote fifth time

    • @ammu2951
      @ammu2951 Před rokem

      Sherikkum ♥️♥️

    • @ammu2951
      @ammu2951 Před rokem

      Njan ennum kelkkum ethra pravashyam kelkkum enn enik thanne ariyilla ♥️♥️♥️♥️addicted 😘😘😘

  • @Softann
    @Softann Před 2 lety +498

    Nalla "Kalakaachi" Song....Loved it

  • @heven303...
    @heven303... Před 11 měsíci +10

    മഴവില്ലിന്റെ നിറങ്ങളാൽ ചായം തേച്ച നിന്റെ ചിത്രത്തിന് ഇപ്പോഴും എന്റെ മനസ്സിൽ മങ്ങലേറ്റിട്ടില്ല നിനച്ചാൽ എന്റെ മനസ്സിൽ നീ ഓടിയെത്തും എന്നുള്ള ഉറച്ച പ്രതീക്ഷയോടെ സ്വന്തം വിഷ്ണു.. ഇതൊരു ദുഃഖത്തിന്റെ വിലാപമല്ല മറിച്ച് സ്നേഹംകൊണ്ട് ഭ്രാന്തമായ പ്രതീക്ഷയുടെ കൊടുമുടിയിൽ കാത്തിരിക്കുന്ന എന്റെ ഹൃദയമാണ്.. ♥️

  • @abhiramsuresh4561
    @abhiramsuresh4561 Před 8 měsíci +10

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സ് പൊട്ടി പിളർന്ന പോലെ 😭😭😭😭😭😭😭😭😭😭 ഇതേപോലത്തെ അനുഭവം ആർക്കും ഉണ്ടാവാൻ പാടില്ല 😭😭😭😭😭

  • @fishingwaves
    @fishingwaves Před rokem +821

    വേദനകൾ ഹൃദയത്തിൽ അടക്കി പിടിച്ചവർക്കായൊരു പാട്ട്😔…ഒരു ആശ്വാസം ❤

  • @edithstrixx21
    @edithstrixx21 Před 2 lety +103

    കരയാൻ വയ്യ 🥺
    നിന്നെ പിരിയാൻ വയ്യ🌍🚶
    💙
    ന്തോ അ വരികൾക്ക് പ്രത്യേകത ഉണ്ട് 🙂

  • @spider_women6182
    @spider_women6182 Před měsícem +50

    Any 2024 peeps??😇

  • @anvarca210
    @anvarca210 Před 11 měsíci +15

    09/06/23 ഇപ്പോഴും കേൾക്കുന്നവർ ആരൊക്കെ ഉണ്ട്

  • @shaunjoseph9651
    @shaunjoseph9651 Před rokem +2719

    She use to sing for me in collage canteen almost 12 years ago now she is sitting in front of me and giving our daughter a snack 🥰🥰🥰

  • @RibinRichardOfficial
    @RibinRichardOfficial Před 2 lety +2072

    Level up Dhanwin bro 💯🔥

  • @truemylife3768
    @truemylife3768 Před 9 měsíci +8

    ഈ വിഷമത്തിൽ ഞാൻ മാത്രമായിരിക്കു ക്‌മൻ്റുകൾ വയ്ച്ചു കൊണ്ടിരിക്കുന്നത്.

  • @Eren_yeager3592
    @Eren_yeager3592 Před 2 měsíci +12

    Nan eppozha ee song kelkane adyamaayitt❤ aarengilum vishwasikoo

  • @ah_gamer_ff
    @ah_gamer_ff Před rokem +311

    Ippozhum ee pattu kelkunavar ethre perund nokatte❤😍

  • @karthiknr9142
    @karthiknr9142 Před 2 lety +368

    This girl voice is so deep and can't get enough of it, doesn't Matter how many times Listen!

  • @jishaantony1845
    @jishaantony1845 Před rokem +9

    ഇപ്പോഴും കേൾക്കുന്ന എത്രപേർ 🥰🥰❤️❤️ feel

  • @irshadry6890
    @irshadry6890 Před 10 měsíci +22

    That line കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ ❤️❤️

  • @annah6567
    @annah6567 Před rokem +222

    Shut off the light💡
    Connect phn to headset🎧
    Lay on the bed🛏️
    Close the eyes😌
    Play this song🎶
    Feel it💫
    It awsome...✨️

  • @shajo.shajo.shajo.6692
    @shajo.shajo.shajo.6692 Před 2 lety +138

    🎧🎶💕🎶🎧
    Karayaan vayya
    Nine piriyaan Vayyav
    Vidhyilla varanaay
    Akalunnu Njaan... 🎶🎧
    💕 💕. 💕

  • @fathimamoideen-my3tu
    @fathimamoideen-my3tu Před 9 měsíci +10

    Kittilla ennarinjittum jeevanolum snehichu......piriyendi vannu..........angnaeyulla aarelum ivdundoo ☺️🙃😔

  • @athiraashokan5731
    @athiraashokan5731 Před 2 měsíci +21

    Anyone in 2024?