ഏത് പ്രായക്കാർക്കും ഈ ഡൈ ഉപയോഗിക്കാം

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 51

  • @fichusworld
    @fichusworld Před měsícem +2

    ഇഞ്ചി കറി ടേസ്റ്റി 👍🏻. രുചികരമായി തോന്നുന്നു 🤤ഇങ്ങനെ ചെയ്തു നോക്കുന്നുണ്ട്

  • @user-sb1xx7bs5d
    @user-sb1xx7bs5d Před měsícem +1

    Adipoli

  • @Sobhana.D
    @Sobhana.D Před měsícem

    ഇഞ്ചി കറി ഉണ്ടെങ്കിൽ ചോറിനൊപ്പം വേറ ഒന്നും വേണ്ട ഇന്ന് കറിവേപ്പില അച്ചാർ ഉണ്ടാക്കി സൂപ്പർ ആണ് .സബോള തോരൻ സൂപ്പർ 👌👌😋

  • @CUTE_FAMILY1825
    @CUTE_FAMILY1825 Před měsícem

    hello chechi nice video sharing
    nice family vlog
    all the best

  • @ValsasKitchenNY
    @ValsasKitchenNY Před měsícem

    അപ്പം, കടല കറി, ഇഞ്ചി കറി എനിയ്ക്കും ഇഷ്ട്ടം ആണ്. ഫ്രിഡ്ജിൽ വെച്ച് ഒത്തിരി നാൾ കഴിയ്കാം. തേങ്ങാ വറത്തു അരച്ചും വെക്കാം. അതു വേറെ രീതി. ഇതു ആണ് കൂടുതൽ നല്ലത്. തേങ്ങാ കൊത്തു പൊടി ആയി അരിഞ് വറത്തു ഇട്ടാൽ കൂടുതൽ ടേസ്റ്റി.. ലൈക്‌ ❤❤❤❤❤

  • @Bettystastebuds
    @Bettystastebuds Před měsícem

    നല്ല ടേസ്റ്റി ആയിട്ടുള്ള ഇഞ്ചി കറി ആയിരുന്നല്ലോ എനിക്ക് വളരെ ഇഷ്ടമാണ് 👌

    • @nishazvlog6472
      @nishazvlog6472 Před měsícem

      ഇഞ്ചികറി സൂപ്പർ.. ടിപ് സൂപ്പർ 🎉🎉

  • @Rose_Villa
    @Rose_Villa Před měsícem

    ഇന്നത്തെ എല്ലാ വിശേഷങ്ങളും സൂപ്പർ പിന്നെ ഇഞ്ചി കറിയുടെ കാര്യം ഒന്നും പറയേണ്ട അല്ലോ സൂപ്പർ 👌🏻👌🏻നാച്ചുറൽ ഡൈ സൂപ്പർ 👌🏻👌🏻🥰🥰

  • @sliceoflifeytofficial
    @sliceoflifeytofficial Před měsícem

    ഇഞ്ചി കറി സൂപ്പർ. 👍🏻👌🏻

  • @lekshmimenon3578
    @lekshmimenon3578 Před měsícem

    Hi chechi how are you, Amma and family? I had been busy with some work the past week. Have now restarted watching your vlogs. Happy to see that Amma is feeling much better and that she is back home. Sending lots of love and regards to her and you all ❤️❤️🙏🙏💕

  • @Ashi6666
    @Ashi6666 Před měsícem

    L50
    ഇഞ്ചികറി 😋😋😋😋എനിക്ക് ഭയങ്കര ഇഷ്ട്ടാണ് 👍🏼👍🏼❤️

  • @angamalyruchikal
    @angamalyruchikal Před měsícem

    Nice sharing 👌like

  • @ACHUMON_VLOGS
    @ACHUMON_VLOGS Před měsícem

    എനിക്കും ഇഞ്ചി കറി വെക്കാൻ മടിയാണ് ചേച്ചി വെച്ചു കിട്ടിയാലോ കിടിലൻ ടേസ്റ്റ് ആണ് ഇഞ്ചി കറിയും ഒരു പപ്പടം കൂടി ഇന്ടെങ്കിൽ ഊണ് സൂപ്പർ ചേട്ടൻ ടേസ്റ്റ് ഒക്കെ നോക്കിയാലോ വെളിതുള്ളിയുടെ തൊലി ഉപയോഗിച്ചുള്ള ടിപ്പ് നന്നായിട്ടുണ്ട് ❤️❤️

  • @triplesvlog8576
    @triplesvlog8576 Před měsícem

    ഞങ്ങൾ തേങ്ങ വറുത്തരച്ച ആണ് ഇഞ്ചി കറി വെക്കുന്നത്.. തേങ്ങ വറുത്തരയ്ക്കാത്ത ഇഞ്ചി കറി സൂപ്പർ 👍🏻👍🏻👍🏻കെമിക്കൽ ഡൈ നെ കാളും നാച്ചുറൽ തന്നെയാ 👍🏻👍🏻വെളുത്തുള്ളിയുടെ തൊലി സൂപ്പർ ആണല്ലോ

  • @sukudumbam
    @sukudumbam Před měsícem

    നല്ല video❤❤❤

  • @sukudumbam
    @sukudumbam Před měsícem

    അപ്പം kadalacurry

  • @achamma578
    @achamma578 Před měsícem

    Ginger curry adipoli. Tip super. 👌❤❤❤

  • @sreedevipillai1993
    @sreedevipillai1993 Před měsícem

    Ajitha, nalla video. Inchicurry super. Tips adipoli .Ammalku sukhamalle.

  • @nooravlogs1959
    @nooravlogs1959 Před měsícem

    അപ്പം ഇന്നലത്തെ കടലക്കറി ഇഞ്ചി കറി സൂപ്പർ നാച്ചുറൽ ഹെയർ ഡൈ സൂപ്പർ❤❤ L

  • @reghunath7287
    @reghunath7287 Před měsícem

    Sunday inchi curry 👍 tips also 👍

  • @beingjo5
    @beingjo5 Před měsícem

    Nice sharing ❤❤❤

  • @tichusworld8731
    @tichusworld8731 Před měsícem

    Nice sharing👍

  • @preethidileep668
    @preethidileep668 Před měsícem

    എനിക്ക് തേങ്ങാ ചേർക്കാത്ത ഇഞ്ചി കറി ആണ് ഇഷ്ട്ടം, പുളി ഇഞ്ചി 😋😋അന്ന് ഓണത്തിന് ജയകുട്ടി ഈ ഇഞ്ചി കറി കാണിച്ചല്ലോ ഞാൻ ഉണ്ടാക്കി 👌🏼ആയിരുന്നു പിള്ളേർ ക്കും ഇഷ്ട്ടം ആയി, ഇനി നാളെ തന്നെ ഉണ്ടാക്കിയിട്ട് കാര്യം ആഹാ 😂😂🥰എനിക്ക് ചോറിന്റെ കൂടെ ആണ് ഇഷ്ട്ടം 😋

  • @SusanJohn-xf2kn
    @SusanJohn-xf2kn Před měsícem +1

    എന്റെ ചേച്ചി 💞💞💞💞
    അടിപൊളി ഇഞ്ചിക്കറി 😋😋😋😋

  • @sukudumbam
    @sukudumbam Před měsícem

    ഇഞ്ചി കറി 👌njan ചിലപ്പോ അരിഞ്ഞിട്ട് നിരത്തി വെക്കും ഇവിടെ വെയിൽ കിട്ടില്ലലോ pinne ചിലപ്പോ തേങ്ങ ചെറുതായിട്ട് അരിഞ്ഞു വറുത്തു idum

  • @abhiandathuchannel2241
    @abhiandathuchannel2241 Před měsícem

    ഇഞ്ചി കറി കൊള്ളാം.. എനിക്കും ഇഷ്ടമാ 🥰വെളുത്തുള്ളി ഒലിവ് ഓയിൽ ടിപ്സ് കൊള്ളാം 🥰

  • @jomasworld
    @jomasworld Před měsícem

    Cheythu nokkam

  • @lijokmlijokm9486
    @lijokmlijokm9486 Před měsícem

    ലൈക്‌ 3 ലിജോ ചേട്ടൻ

  • @Paappiie
    @Paappiie Před měsícem

    Good information 👏👏👍

  • @Manjuthullikal
    @Manjuthullikal Před měsícem

    Njangal inchi curry kk ulliyum varathu podich cherkkum ❤❤

  • @lijokmlijokm9486
    @lijokmlijokm9486 Před měsícem

    അജിത മോൾ ❤❤❤❤❤❤

  • @hemalathasadukkala
    @hemalathasadukkala Před měsícem

    ഇന്നത്തെ വെറൈറ്റി ടേസ്റ്റി ഇഞ്ചി കറി നാച്ചുറൽ ഹെയർ die👌🏻👍🏻❤️

  • @vijayalakshmikr6501
    @vijayalakshmikr6501 Před měsícem

    ❤❤

  • @Vijayalaksmi-wl1pn
    @Vijayalaksmi-wl1pn Před měsícem

    Use small Kalahatti to prepare this

  • @user-xv8jo2sq4q
    @user-xv8jo2sq4q Před měsícem

    Veluthulli tholi keedanashini alle athu kond oru veshamam ath enkane ennu onnu parayane

  • @sindhuc1588
    @sindhuc1588 Před měsícem

    ❤❤❤

  • @manjuravi4994
    @manjuravi4994 Před měsícem

    സത്യം പറയാമല്ലോ ഞാൻ ആദ്യം നോക്കുന്നത് subscribers എത്ര ആയെന്നാ 😅

  • @JinsVlog1
    @JinsVlog1 Před měsícem

    ❤️❤️❤️❤️