രക്ഷയില്ലാതെ മെഡിസെപ് പരിരക്ഷ News Decode | Medisep |

Sdílet
Vložit
  • čas přidán 14. 10. 2024
  • Implementation Issues of Medizep | News decode | Medicep |

Komentáře • 24

  • @geethakumari8583
    @geethakumari8583 Před 8 měsíci +3

    മെഡിസെപ്പ് ഇൻഷുറൻസ് പെൻഷൻ കാരിൽ നിന്നും പിടിക്കുന്നു. വലിയ പെൻഷൻ പോലും ഇല്ലാത്തവരിൽ നിന്നും മെഡിസിപ്പ്പിടിക്കുന്നു
    ഒരു ഫലവും ഇല്ലാതെ. ന്യൂറോടെ പ്രോബ്ലം വന്നിട്ട് ശ്രീചിത്ര ഹോസ്പിറ്റൽ നിന്ന് പോലും കിട്ടിയില്ല. അതാ അവസ്ഥ. 😭അപ്പോൾ പെൻഷൻ കാരായ നമ്മളെപ്പോലുള്ളവർ എന്ത് ചെയ്യും

  • @balakrishnanmemananikathil3932

    ആശ്യപത്രിയിൽ എത്തിയാൽ Dialysis ന് കൈവഴി ചെയ്താൽ മാത്രം തരാമെന്ന് എറണാകുളത്തെ Lourd Hospital Dr. പറയുന്നു. കഴിഞ്ഞ രണ്ടു മാസമായി Dialysis മായി ബന്ധപ്പെട്ട fistula, Catheter , Leg എന്നിവ വഴി Dialysis ചെയ്യുവാൻ ഇതുവരെ ഒരു രണ്ട് ലക്ഷത്തോളം രൂപ ചെലവായി എന്നാൽ ഒരു നയാ പൈസ പ്പോലും ലഭിച്ചിട്ടില്ല. ... Medi Sep ചേർന്നതിനാൽ ഞാൻ Private Insurance തുക അടക്കലും നിർത്തി. സാർക്കാർ ആനുകൂല്യം കാലന്റെ രൂപത്തിൽ എനിക്ക് ലഭ്യമാകുന്നു ..... ഈ വൈപ്പിൻ പാലത്തിൽ നിന്ന് .....

  • @Riza_Mehar
    @Riza_Mehar Před 9 měsíci +2

    ഹോസ്പിറ്റലിൽ 38000രൂപയായി 14000രൂപ കയ്യിൽ നിന്ന് അടക്കേണ്ടി വന്നു. അന്വേഷണത്തിൽ അറിഞ്ഞത് 24000പാസ്സായിട്ടുള്ളു എന്നാണ്

    • @shiyas3252
      @shiyas3252 Před 8 měsíci

      Grievance kodukkuu.. balance kittum

  • @susanpalathra7646
    @susanpalathra7646 Před 8 měsíci +1

    സർക്കാർ പ്രതിമാസം പിടിച്ചെടുത്ത Rs 500/- വച്ച് നാളിതുവരെയുള്ളതെങ്കിലും തിരിച്ചു കിട്ടിയാൽ അത്രയും ആശ്വാസം. സർക്കാർ ജീവനക്കാരോടു മാത്രമല്ല, പെൻഷൻകാരോടും ചെയ്ത ക്രൂരതയാണിത്.

  • @rkpravi9386
    @rkpravi9386 Před 9 měsíci +2

    Cancer രോഗികൾക്ക് വളരെ സഹായം ലഭിച്ചിട്ടുണ്ട്.നന്ദിയുണ്ട്.

    • @shamlashamla3944
      @shamlashamla3944 Před 9 měsíci +1

      എന്ത് സഹായം,ക്യാൻസർ രോഗികൾക്ക് അഡ്മിറ്റ് തരുന്നില്ല കവറേജ് ഒന്നും തന്നെ ഇല്ല .ഏറ്റവും ബുദ്ധി മുട്ടുന്നത് ക്യാൻസർ രോഗികൾ ആണ്

    • @shamlashamla3944
      @shamlashamla3944 Před 9 měsíci +1

      അഡ്വാൻസ് ആയി മുഴുവൻ തുകയും അടക്കുകയും വേണം

    • @shamlashamla3944
      @shamlashamla3944 Před 9 měsíci +1

      പതിനായിരം രൂപ ബിൽ വന്നാൽ കയ്യിൽ കിട്ടുന്നത് 3500 രൂപ

    • @jancyjasmin414
      @jancyjasmin414 Před 8 měsíci

      എനിക്ക് കാൻസറിന് പകുതി പൈസ മാത്രമേ കിട്ടിയുള്ളൂ... 1, 80,000 രൂപ ആയി... 80,000 മാത്രം കിട്ടി😢

    • @സത്യംസത്യമായി
      @സത്യംസത്യമായി Před 8 měsíci +1

      എനിക്ക് പ്രോസ്റ്റേറ്റ് ക്യാൻസറിന് റോബോട്ടിക് സർജറി ചെയ്തു : 3/2ലക്ഷം രൂപ ചിലവായി. റീ ഇമ്പേഴ്മെൻ്റിന് കൊടുത്തപ്പോൾ അങ്ങനെ തരാൻ വകുപ്പില്ല. പണം കൊടുത്തിട്ടുള്ള ചികിത്സ തേടിയിട്ടുണ്ടങ്കിൽമൂഞ്ചിക്കോ എന്ന രീതിയിലുള്ള മറുപടി ആണ് കിട്ടിയത്.അതും മൂന്നുമാസത്തിനു ശേഷം..

  • @lalichan2375
    @lalichan2375 Před 3 měsíci

    എനിക്ക് 10000 രൂപയിൽ താഴെ പെൻഷൻ ആണ് ലഭിക്കുന്നത് അതിൽനിന്നും 500 രൂപ പിടിക്കുന്നുണ്ട് അലോപ്പതി ട്രീറ്റ്മെൻറ് അല്ലാതെ വേറൊരു ട്രീറ്റ്മെൻറ് ഇതിൽ ലഭിക്കുകയില്ല ഞാൻ അലോപ്പതിയെ മരുന്ന് കഴിക്കാറില്ല എന്നെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നും പറഞ്ഞ് ട്രഷറി ഡയറക്ടർ രജിസ്റ്റേഡ് ആയി ഞാൻ കയറ്റി അയച്ചിരുന്നു ഒരു മറുപടിയും ലഭിച്ചിട്ടില്ല ഞാൻ ഇതിന് എതിരെ ഹൈക്കോടതിയിലും അന്യായം ഫയൽ ചെയ്തിരുന്നു പൈസ പിടിക്കുന്നതായി ട്രഷറിയിൽ നിന്നും സ്റ്റേറ്റ്മെൻറ് വാങ്ങിക്കൊടുക്കാൻ വക്കീൽ ആവശ്യപ്പെട്ടിരുന്നു സിറിയയിൽ നിന്ന് അതിൽ ലഭിച്ചില്ല വർഷം 6000 രൂപ നമ്മുടെ കയ്യിൽ നിന്നും നിർബന്ധപൂർവ്വം കവർന്നെടുക്കുകയാണ് സർക്കാർ ചെയ്യുന്നത്

  • @moideenkuttyctmtr8077
    @moideenkuttyctmtr8077 Před 9 měsíci +2

    മെഡിസെപ്പിനെ ആശ്രയിച്ചു പോയാൽ പാക്ക്കേജ് ആണ് കിട്ടുക. ആശുപത്രിയിൽ ചിലവ് വന്ന സംഖ്യയുടെ ഇരുപതിയഞ്ചോ മുപ്പതോ ശതമാനം ചിലവ് മാത്രമേ കിട്ടുന്നുള്ളു.

  • @muhammedriyas6260
    @muhammedriyas6260 Před 8 měsíci +2

    ജനങളുടെ പൈസ മുഴുവൻ സർക്കാർ ഉദ്യോഗസ്ടരുടെ അക്കൗണ്ട് ഇൽ ആണ് 😂😂😂😂

  • @kochanujathyvk4891
    @kochanujathyvk4891 Před 7 měsíci

    വയസ്സായ അസുഖം വന്നാൽ ആശുപത്രിയിൽ പോകേണ്ട മരിക്കുക ഭേദം മരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കാം

  • @remanithomas2407
    @remanithomas2407 Před 6 měsíci

    I had a surgery of rs 18000 but l got only 3600rs only

  • @fromsreekumar001
    @fromsreekumar001 Před 3 měsíci

    തട്ടിപ്പാണ് ഇന്ന് അച്ഛൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഹാർട്ട് അറ്റക്കുമായി അഡ്മിറ്റ് ആണ് അവിടെ ഉള്ള മെഡിസിപ് ക്കൗണ്ടർ പേര് രജിസ്റർ ചെയ്യില്ല എന്ന് പറയുന്നു ഞാൻ എന്ത് ചെയ്യണം

  • @albatrp
    @albatrp Před 9 měsíci

    Can anybody update on karinya insurance

  • @niyatiujalam11
    @niyatiujalam11 Před 7 měsíci +1

    ഉടായിപ്പ് പദ്ധതിയാണ് ഇത്. ക്ലൈം കിട്ടില്ല.. കാശ് അടക്കേണ്ടി വരും.

  • @RosmySunil
    @RosmySunil Před 7 měsíci

    Medisep 😡😡😡😢