♦️✨നിങ്ങളുടെ ബന്ധത്തേക്കുറിച്ച് നിങ്ങൾ ഈ സമയം അറിഞ്ഞിരിക്കേണ്ടത്! What you want to hear now

Sdílet
Vložit
  • čas přidán 26. 08. 2024
  • #currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo

Komentáře • 485

  • @ajithak3194
    @ajithak3194 Před měsícem +26

    മാധവിക്കുട്ടിയുടെ കഥ പോലെ ഓർത്തു വെക്കാൻ ഒരു നല്ല കാരൃവും ഉണ്ടായിട്ടില്ല. എന്നിട്ടും മറക്കാൻ പറ്റുന്നില്ല 🙏. Thank you 🙏🙏🙏. I trust the universe 🙏 🙏🙏

  • @deepthikrishnan100
    @deepthikrishnan100 Před měsícem +41

    ഞാൻ move on ചെയ്തു. എനിക്ക് ഇപ്പൊ വല്യ വിഷമം ഒന്നും തോന്നാറില്ല.ഞാൻ എന്റെ കാര്യങ്ങൾ നോക്കി മുന്നോട്ട് പോകുന്നു. ഇപ്പൊ ഞാൻ full മാറി. ശരീരംകൊണ്ടും മനസ്സകൊണ്ടും. ഇപ്പൊ ഒരു സമാധാനം ഉണ്ട്. സന്തോഷത്തോടെ ചിരിക്കാൻ കഴിയുന്നുണ്ട്. സമാധാനത്തോടെ ഉറങ്ങാൻ പറ്റുന്നുണ്ട്. ഞാൻ എന്നേ സ്നേഹിച്ച് തുടങ്ങി. 38kg il നിന്നു ഇപ്പൊ 43kg വരെ weight gain ചെയ്തു... എല്ലാം മനസിന്റെ ഒരു കളികളാണ്.. മനസ്സ് ok ആണെങ്കിൽ നമ്മളിൽ നല്ല മാറ്റം ഉണ്ടാകും... Thanks Universe
    Thanks Devine. Thanks mam. All is well.

    • @manipanniyodan4242
      @manipanniyodan4242 Před měsícem +1

      Athe enikkum manasilayi. Nammal namukkuvendi jeevikkuka🎉😂

    • @meenasubash2294
      @meenasubash2294 Před měsícem

      Thank you univers 🙏🙏🙏❤️ Thankyou dear ❤

    • @mayasumitha-zt4ko
      @mayasumitha-zt4ko Před měsícem

      Engane sathichu

    • @deepthikrishnan100
      @deepthikrishnan100 Před měsícem

      ​@@mayasumitha-zt4ko @mayasumitha-zt4ko 1month ഞാൻ അയാളെ അങ്ങോട്ട് വിളിക്കാതെ അയാളെ അയാളുടെ വഴിക്ക് വിട്ടു. Daily 2hrs എങ്കിലും അമ്പലത്തിൽ പോയി ദൈവത്തോട് മാത്രം എന്റെ വിഷമങ്ങൾ പറയും.. അത് കഴിഞ്ഞ് 4 മാസം ആയപ്പോൾ അയാൾ ഇങ്ങോട്ട് വിളിച്ചു. 2weeks സംസാരിച്ചു.അപ്പോഴും 3rd partyയെ അയാൾ ഒഴിവാക്കിയില്ല. എല്ലാംok ആക്കാം septmbr വരേ time ചോദിച്ചു.. 2nd week ഞാൻ തന്നെ അയാളോട് പറഞ്ഞു കളഞ്ഞിട്ട് പോഡെയ്‌ എന്ന്‌.Call ഉം ഞാൻ avoid ചെയ്തു. അയാൾ ഇപ്പോഴും എന്നേ observe ചെയ്യുന്നുണ്ട്.. ഒരുപക്ഷേ ഞാനായിട്ട് അയാളെ വേണ്ടന്ന് വച്ചത് കൊണ്ടാവാം.. ഇപ്പൊ എനിക്കും ഒരു വാശിയാണ് . അയാളുടെ മുന്നിൽ ഇതിലും better ആയി ജീവിച്ച് കാണിച്ച് കൊടുക്കും. നാളെ അയാൾ കാണുമ്പോൾ നഷ്ടബോധം തോന്നണം അയാൾക്ക്. അത്കൊണ്ട് ഞാൻ വിഷമിക്കില്ല. എന്റെ വിഷമം അത് എന്നേ മാത്രം ആണ് ബാധിക്കുന്നത്. ഇനിയും ഞാൻ chance കൊടുത്താൽ ഞാൻ weak ആയിക്കൊണ്ടിരിക്കും. എന്തിനാ വെറുതേ... നമ്മള് നന്മയേ ചെയ്തിട്ടുള്ളെങ്കിൽ അതിനു നാളെ ദൈവം നമുക്ക് എന്തോ നല്ലത് തരാൻ വേണ്ടിയിട്ടാ ഇത്രയും വേദനിപ്പിച്ചത് എന്നു മനസിലാക്കി ഹാപ്പിയായി മുന്നോട്ട് പോകണം. This time is to pass away..എല്ലാരും ചിന്തിക്കുന്നപോലെ എന്തിനാ അയാൾ എന്നോട് ഇങ്ങനെ ചെയ്തേ, എന്റെ തെറ്റ് എന്താ, കല്യാണം കഴിച്ചു ഒരു കുഞ്ഞും ആയിട്ട് എന്തിനു എന്നേ പറ്റിച്ചു .. ഇതൊക്കെ ഒരുപാട് ആലോചിച്ച് കരഞ്ഞിട്ടുണ്ട്. But ഇപ്പൊ ചിന്തിക്കുന്നത് നമ്മളെ അവർ ആർഹിക്കിന്നില്ല.അത്രേ ഉള്ളു.നന്മയേ എപ്പോഴും വിജയിക്കൂ... So don't overthink.. Just move on the flow. ഇനി അയാൾ വന്നാലും എനിക്ക് വേണ്ട.. ഇതിലും മനോഹരമായ ഒരു ലോകം ഞാൻ വിചാരിച്ചാൽ Universe ഉം ദൈവവും എന്റെ കൂടെ ഉണ്ടെങ്കിൽ എനിക്ക് നേടിയെടുക്കാൻ പറ്റും. ആ ഒരു confidence എനിക്ക് ഉണ്ട്. നമ്മള് നമ്മളെ തന്നേ ആദ്യം നന്നായി വിശ്വാസിക്കുക.. self respect, self love is not selfishness.. love our self 1st.and don't be afraid of anything😊☺️✌️👍

    • @deepthikrishnan100
      @deepthikrishnan100 Před měsícem +1

      ​@@mayasumitha-zt4ko 😊 1month ഞാൻ അയാളെ അങ്ങോട്ട് വിളിക്കാതെ അയാളെ അയാളുടെ വഴിക്ക് വിട്ടു. Daily 2hrs എങ്കിലും അമ്പലത്തിൽ പോയി ദൈവത്തോട് മാത്രം എന്റെ വിഷമങ്ങൾ പറയും.. അത് കഴിഞ്ഞ് 4 മാസം ആയപ്പോൾ അയാൾ ഇങ്ങോട്ട് വിളിച്ചു. 2weeks സംസാരിച്ചു.അപ്പോഴും 3rd partyയെ അയാൾ ഒഴിവാക്കിയില്ല. എല്ലാംok ആക്കാം septmbr വരേ time ചോദിച്ചു.. 2nd week ഞാൻ തന്നെ അയാളോട് പറഞ്ഞു കളഞ്ഞിട്ട് പോഡെയ്‌ എന്ന്‌.Call ഉം ഞാൻ avoid ചെയ്തു. അയാൾ ഇപ്പോഴും എന്നേ observe ചെയ്യുന്നുണ്ട്.. ഒരുപക്ഷേ ഞാനായിട്ട് അയാളെ വേണ്ടന്ന് വച്ചത് കൊണ്ടാവാം.. ഇപ്പൊ എനിക്കും ഒരു വാശിയാണ് . അയാളുടെ മുന്നിൽ ഇതിലും better ആയി ജീവിച്ച് കാണിച്ച് കൊടുക്കും. നാളെ അയാൾ കാണുമ്പോൾ നഷ്ടബോധം തോന്നണം അയാൾക്ക്. അത്കൊണ്ട് ഞാൻ വിഷമിക്കില്ല. എന്റെ വിഷമം അത് എന്നേ മാത്രം ആണ് ബാധിക്കുന്നത്. ഇനിയും ഞാൻ chance കൊടുത്താൽ ഞാൻ weak ആയിക്കൊണ്ടിരിക്കും. എന്തിനാ വെറുതേ... നമ്മള് നന്മയേ ചെയ്തിട്ടുള്ളെങ്കിൽ അതിനു നാളെ ദൈവം നമുക്ക് എന്തോ നല്ലത് തരാൻ വേണ്ടിയിട്ടാ ഇത്രയും വേദനിപ്പിച്ചത് എന്നു മനസിലാക്കി ഹാപ്പിയായി മുന്നോട്ട് പോകണം. This time is to pass away..എല്ലാരും ചിന്തിക്കുന്നപോലെ എന്തിനാ അയാൾ എന്നോട് ഇങ്ങനെ ചെയ്തേ, എന്റെ തെറ്റ് എന്താ, കല്യാണം കഴിച്ചു ഒരു കുഞ്ഞും ആയിട്ട് എന്തിനു എന്നേ പറ്റിച്ചു .. ഇതൊക്കെ ഒരുപാട് ആലോചിച്ച് കരഞ്ഞിട്ടുണ്ട്. But ഇപ്പൊ ചിന്തിക്കുന്നത് നമ്മളെ അവർ ആർഹിക്കിന്നില്ല.അത്രേ ഉള്ളു.നന്മയേ എപ്പോഴും വിജയിക്കൂ... So don't overthink.. Just move on the flow. ഇനി അയാൾ വന്നാലും എനിക്ക് വേണ്ട.. ഇതിലും മനോഹരമായ ഒരു ലോകം ഞാൻ വിചാരിച്ചാൽ Universe ഉം ദൈവവും എന്റെ കൂടെ ഉണ്ടെങ്കിൽ എനിക്ക് നേടിയെടുക്കാൻ പറ്റും. ആ ഒരു confidence എനിക്ക് ഉണ്ട്. നമ്മള് നമ്മളെ തന്നേ ആദ്യം നന്നായി വിശ്വാസിക്കുക.. self respect, self love is not selfishness.. love our self 1st.and don't be afraid of anything😊☺️✌️❤

  • @user-iv1jd3nd9x
    @user-iv1jd3nd9x Před měsícem +6

    എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു.. എത്രയും വേഗം തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു 🙏🙏🙏

  • @user-wk5ih9se4s
    @user-wk5ih9se4s Před měsícem +6

    ചേച്ചി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് ചേച്ചി എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു ഇന്നലെ നാളെ എനിക്ക് ഒരു നല്ല കാലം ഉണ്ടാവും അല്ലെങ്കിൽ നല്ലൊരു തിരിച്ചുവരും ഉണ്ടാവും ദൈവം എന്നെ കൈവിടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു ഞാൻ അവൾക്ക് വേണ്ടിയാണ് ചേച്ചി ജീവിക്കുന്നതും കാത്തിരിക്കുന്നത് ദൈവം എന്റെ പ്രാർത്ഥന കേൾക്കും😭😭

  • @ajithkrishna9471
    @ajithkrishna9471 Před měsícem +14

    Ee reading kettale ippo oru samaadhanamm kittuuu...

  • @bindusajeev1696
    @bindusajeev1696 Před měsícem +16

    എനിക്ക് പറഞ്ഞതെല്ലാം കറക്റ്റ് ആണ് ദക്ഷ മോളെ. എല്ലാം സത്യം. ഇപ്പോൾ എപ്പോഴും കോൺടാക്ട് ചെയ്യുന്നു. ഞാൻ ഇപ്പോൾ അഡിക്ടിറ്റഡ് അല്ല മോളെ. ഒരുപാട് ഞാൻ എന്നെ മാറ്റി. ഞാൻ എന്റെ ബിസ്സിനെസ്സിൽ കോൺസെൻട്രേറ്റ് ചെയ്യുന്നു

  • @sreekumarannair3707
    @sreekumarannair3707 Před měsícem +4

    നന്ദി മാഡം
    തീർച്ചയായും എല്ലാം ശരിയാണ്.
    അംഗീകരിക്കുന്നു.
    നന്ദി മഹാ ദേവ.

  • @mekhaps5875
    @mekhaps5875 Před měsícem +1

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേയ്ക്ക് തിരികെ വന്നതിന് നന്ദി നന്ദി നന്ദി

  • @user-hs8kc5xd4c
    @user-hs8kc5xd4c Před měsícem +5

    Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @Ajithakumari-pi3qm
    @Ajithakumari-pi3qm Před měsícem +5

    ഞാൻ അഡിക്റ്റ്‌ അല്ല എന്നെ കോൺടാക്റ്റ് ചെയ്യുന്നു ഗുഡ് മോർണിംഗും സ്റ്റാറ്റസും ഇട്ട് പക്ഷെ ഞാൻ No Replay ഹര ഹര മഹാദേവ എല്ലാം അവിടുത്തേക്ക് വിട്ടുതരുന്നു എനിക്ക് നൻമ ഏകുന്ന തീരുമാ നമെ അവിടുന്ന് എടുക്കത്തുള്ളു എന്ന ഉറച്ച വിശ്വാസം ഉണ്ട് ഓം നമം ശിവായ🙏🙏🙏🙏🙏🙏

  • @leelanandanam3556
    @leelanandanam3556 Před měsícem

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏എത്രയും ഞങ്ങളുടെ റിയൂണിയൻ സാധ്യമാക്കണേ 🙏❤️ശംഭോ മഹാദേവ 🙏🙏🙏

  • @faseelafasi3680
    @faseelafasi3680 Před měsícem +2

    വളരെ കറക്ട് ആണ്
    Thank you mam ❤

  • @anushkats2777
    @anushkats2777 Před měsícem +2

    Dear Universe,
    Thankyou for this positive message and advice. ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിച്ച പോലെ എന്റെ ജീവിതപങ്കാളി ആയി വന്നതിനു നന്ദി നന്ദി നന്ദി. I trust in universe 🙏

  • @yamunab4855
    @yamunab4855 Před měsícem +2

    Thank you മാം. Thank you യൂണിവേഴ്‌സ് 🙏 🙏 🙏

  • @nishamahesh6965
    @nishamahesh6965 Před měsícem

    ❤ഓം നമശിവായഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിന്റെ ജീവിതത്തിൽഅട്രാക്ഷൻ ചെയ്തിരിക്കുന്നു താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി ❤❤❤❤❤❤

  • @asama7247
    @asama7247 Před měsícem

    100% കറക്റ്റ് ആണ് മാം പറഞ്ഞത് 🙏പോസിറ്റീവ് ആയ കാര്യങ്ങൾ എല്ലാം ക്ലെയിം ചെയ്യുന്നു 🙏thank u mam🙏thank u യൂണിവേഴ്സ്🙏ഒരുപാട് ഞാൻ struggle ചെയ്യുന്നുണ്ട്.. ഒരു തീരുമാനവും എടുക്കാൻ പറ്റുന്നില്ല.. പക്ഷേ ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല 🙏

  • @neethu1111
    @neethu1111 Před měsícem

    Exact reading. I was addicted to my husband. He will come back soon. I trust in universe. ❤

  • @kochu489
    @kochu489 Před měsícem

    എങ്ങനെ ആണ്‌ ഇങ്ങനെ ഇത്രയും correct ആയിട്ട് പറയാന്‍ കഴിയുന്നത്,, എല്ലാം universe ൽവിശ്വസിക്കുന്നു 🙏🙏🙏🙏💐💐💐💐

  • @jigikk7076
    @jigikk7076 Před měsícem +2

    Thank you universe.I trust in The Universe and strongly claim all the positive energies in this reading

  • @LayaMariyam
    @LayaMariyam Před měsícem +1

    I trust in universe...Thank you mam🙌❤️

  • @user-hk2wb2xx9m
    @user-hk2wb2xx9m Před měsícem

    എന്റെ ദൈവമേ എല്ലാം അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @emmagreen1929
    @emmagreen1929 Před měsícem +1

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലക്ക് അട്രാക്ട് ചെയുന്നു തിരിച്ചു വരും... Thank u universe 🙏🙏🙏

  • @SoumyaSiumya
    @SoumyaSiumya Před 7 dny

    എന്നെ ഒരുപാട് നാളുകൾക്കു ശേഷം വിളിച്ചു. ഒരുപാട് നേരം സംസാരിച്ചു. Thankyou

  • @santhigopi-yx4yh
    @santhigopi-yx4yh Před měsícem

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u.

  • @stronggirl1061
    @stronggirl1061 Před měsícem

    എൻ്റെയും ഇൻ്റെ ഇക്കൻ്റെയും വിവാഹം നടന്നതിനു യൂണിവേഴ്‌സിന് നന്ദി

  • @yogic_tales9788
    @yogic_tales9788 Před měsícem

    11.23 vare kettullu.. Pakshe krupad resonate cheyyunnund. Thankyou universe for our reunion in advance 🎉❤

  • @rajukollam9006
    @rajukollam9006 Před měsícem

    ഓം നമഃ ശിവായ🙏❤️
    I strongly claim positive energy
    I trust univers
    Thank you univers 🙏❤️

  • @meeramt4233
    @meeramt4233 Před měsícem +1

    ഓം നമഃ ശിവായ ♥️🙏🌹
    ഓം മഹാദേവായ നമഃ ♥️🙏🌹Thank you Universe♥️🙏🌹
    I Trust Universe ♥️🙏🌹
    Thank you mole ❤️🙏🌹

  • @ahialhona2663
    @ahialhona2663 Před měsícem

    Correct reading
    ❤thank u universe ❤❤️

  • @reshmiammu5034
    @reshmiammu5034 Před měsícem +1

    എന്നോട് പ്രണയം ഉള്ളതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന് വേറെ പെൺകുട്ടികളുമായി ബന്ധം ഉണ്ട്. 100% Flirt.. എന്റെ person വായ തുറക്കുന്നത് എന്നോട് കള്ളം പറയാൻ വേണ്ടി മാത്രം. 🤣🤣🤣 കരയാനും ചിരിക്കാനും പറ്റുന്നില്ല. ജീവിക്കാനും മരിക്കാനും വയ്യ. കള്ളൻ ആണ് അവൻ കള്ളൻ. മാനസികമായി ഞാൻ വെറുക്കുന്നു അയാളെ. ഏത് പെണ്ണിനെ തിരഞ്ഞെടുക്കും എന്ന് Confusion. അത്രേ ഉള്ളു അയാൾക്ക്. Plz universe എനിക്ക് ഈ ബന്ധത്തിൽ നിന്ന് മോചനം വേണം 🙏🏻 Plz... Plz..😢😢😢

  • @manuvava4005
    @manuvava4005 Před měsícem +1

    Thanks univers.... 🙏🦋♥️

  • @user-ws1ur9ps7u
    @user-ws1ur9ps7u Před měsícem

    Thanku universe.parayunna Ellam carecte.aane

  • @user-fi4cn9xf2l
    @user-fi4cn9xf2l Před měsícem

    ഇനി എല്ലാം ദൈവം നിച്ചയിക്കട്ടെ

  • @SujaS-ku7ft
    @SujaS-ku7ft Před měsícem +2

    ❤❤RS💞💞Thanku maam Thanku universe🙏❤️

  • @user-zp6mt4pz5x
    @user-zp6mt4pz5x Před měsícem

    എല്ലാം യൂണിവേഴ്സിൻ്റെ അനുഗ്രഹം പോലെ നടക്കട്ടെ ❤🙏 നന്ദി universe നന്ദി mam ❤❤❤❤❤❤❤❤🙏

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Před měsícem

    Universil viswasikkunnu... Ende persone universe kondu vannu tharum.. Thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏

  • @kanakavallikk9846
    @kanakavallikk9846 Před měsícem

    I trust in Universe എല്ലാം പ്രബഞ്ചം കൊണ്ടുവരും Thank You Universe Thank You Angels Thank You Sprits thank you mam

  • @anithakumari5446
    @anithakumari5446 Před měsícem

    Yes i claim possitive energy
    Trust in universe

  • @Sreehariom82
    @Sreehariom82 Před měsícem

    താങ്ക്സ് ദക്ഷ... താങ്ക്സ് റീഡിങ് ❤️താങ്ക്സ് യൂണിവേഴ്സ് 🙏❤️i trust universe ❤️🙏ഹരേ കൃഷ്ണ 🙏❤️

  • @user-zj2oc7dh4u
    @user-zj2oc7dh4u Před měsícem

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave ...i trust in universe,..

  • @aswathyc341
    @aswathyc341 Před měsícem

    Mam paranjadu valare correct anu

  • @jayaullas1030
    @jayaullas1030 Před měsícem

    Thank u യൂണിവേഴ്സ് 🙏🙏എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏ഞാൻ യൂണിവേഴ്സിൽ പൂർണമായും വിശ്വസിക്കുന്നു 🙏🙏thank u യൂണിവേഴ്സ് 🙏🙏ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എല്ലാം എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയൂന്നു യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവ്‌വെഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏

  • @7510shan
    @7510shan Před měsícem

    എല്ലാം വളരെ കറക്റ്റ് ആയിരിക്കുന്നു..... 🙏🏻🙏🏻❤️
    വെറുക്കാനും കഴിയുന്നില്ല.... സ്നേഹിക്കാതെ ഇരിക്കാനും വെയ്യ, 😰
    ഒരു മരവിപ്പ് ആണ് ഇപ്പൊ... എല്ലാം ശെരിയാവും എന്ന് ശുഭപ്രതീക്ഷയോടെ.... ❤️🙏🏻🙏🏻

  • @radharkrishnano
    @radharkrishnano Před měsícem

    I trust in universe.thank you mam. Gets good motivation

  • @nithyaDilu143
    @nithyaDilu143 Před měsícem

    Thanku universe ♥️🙏🏻,I strongly claim this positive energy

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 Před měsícem

    എന്റെ മനസ് പൂർണമായി universe ന് വിട്ട് കൊടുക്കുന്നു. Help me please 🙏🙏thankyou universe 🙏

  • @shijilavettath773
    @shijilavettath773 Před měsícem

    Njaan universine vishvasichu munnottu pogunnu allam universil arppikunnu.thank u univers thank u❤️❤️❤️🙏🏻🙏🏻

  • @shynisumeshshyni5640
    @shynisumeshshyni5640 Před měsícem +1

    Thanks mam ❤ thanks god ❤thank you universe ❤

  • @preethiharidas2617
    @preethiharidas2617 Před měsícem

    Attract പോസിറ്റീവ് energy tnk u niverse

  • @seenasree4564
    @seenasree4564 Před měsícem

    "I trust in Universe" ❤

  • @febasam4908
    @febasam4908 Před měsícem

    I trust in universe
    I'm claiming it
    Thank you

  • @abhishek.k4119
    @abhishek.k4119 Před měsícem

    I trust in universe🙏.. I strongly claim all positive energy in this reading and permanent reunion with my person❤❤
    Thank you universe🙏🙏
    Thank you angels🙏🙏
    Thanks mam❤❤

  • @sssudhisudhikajavi9559

    എന്റെ തീർച്ചയായും എന്റെ അടുത്ത് തിരിച്ച് വരും ഞാൻ യൂണിവേഴ്സിനിൽ വിശ്വസിക്കുന്നു 🙏🙏🙏🙏🙏

  • @shalujestin9933
    @shalujestin9933 Před měsícem

    True aanu dhaksha 🙏🏻🙏🏻🙏🏻🙏🏻 universe la trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻❤️❤️❤️ Thankyou universe 🙏🏻🙏🏻🙏🏻❤️❤️ Thankyou god🙏🏻🙏🏻🙏🏻❤️ Thankyou my Angeles 🙏🏻🙏🏻🙏🏻❤️❤️ Thankyou dhaksha ❤️🙏🏻🙏🏻🙏🏻❤️❤️

  • @sheelac9265
    @sheelac9265 Před měsícem

    I trust the universe❤️❤️
    I claim this reading❤❤

  • @user-si6mx2qb9o
    @user-si6mx2qb9o Před měsícem +1

    കർക്കിടകം 💞മിനം

  • @ReenapReena
    @ReenapReena Před měsícem

    എന്നിലേക്കു തിരിച്ചു വരും എന്ന് അറിയാം ഞാൻ കാത്തിരികാം യൂണിവേഴ്സിനോടും ദൈവങ്ങളോടും അവനു വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കുന്നു നന്ദി thank you universe

  • @user-uv2eo8qy2c
    @user-uv2eo8qy2c Před měsícem

    Ok. Mam. Thankyou. Seriyane. 🙏🙏🙏🙏🙏

  • @JayaLachu-id3bd
    @JayaLachu-id3bd Před měsícem

    Thank you univers❤ Thank you Mam❤trust the universe❤️

  • @vishnuts1876
    @vishnuts1876 Před měsícem

    thank you universe 🙏🙏🙏❤️ thank you God 🙏🙏🙏🙏 bagavanea 🙏🙏 viswsathoodu koodi thanea erikunu posative ayii thirichu varum anouru viswasam und anik thank you mam🙏🙏

  • @pocotv799
    @pocotv799 Před měsícem

    Enikku ulla ridding❤❤❤
    Thank you❤❤🙏❤ universe🌌🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤🌹🙏❤ AGELE'SS❤
    Thank you❤🌹🙏❤ madam❤❤

  • @bilnabalakrishnan2993
    @bilnabalakrishnan2993 Před měsícem

    Thank you universe thank you angles thank you mam 😊🙏enik universe thannittulla ella anugrhthinum nani 🙏💖njan move on cheythu eni ellam universe theerumanikkatte 💕I trust my universe 😊💖🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c Před měsícem

    Thanks യൂണിവേഴ്സ് ♥️thanks mam ♥️i trust യൂണിവേഴ്സ് ❤️

  • @user-yl7nn3rk2l
    @user-yl7nn3rk2l Před měsícem

    Move on chaithuThankyou universe 😊 I claim all the positive energy thank you I trust in universe🙏 Thank you Angels 😇 Thank you mam ❤

  • @deepasreedeepam3817
    @deepasreedeepam3817 Před měsícem

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏🙏 TNX dear ❤️❤️ reeding 💯💯💯💯💯 i

  • @aswathiachu4965
    @aswathiachu4965 Před měsícem

    താങ്ക്യൂ..മാം.🙏..❤..
    i. trustted. univers. ..❤.🙏🙏🙏..താങ്ക്യൂ..യൂണിവേഴ്സ്.
    താങ്ക്യൂ..ഡിവൈൻ. ❤🙏🙏..
    താങ്ക്യൂ.❤🙏🙏..എന്ജെൽസ്. ❤❤❤

  • @prabhanambiar1999
    @prabhanambiar1999 Před měsícem

    Thanks to Universe 🙏🙏
    I Trust in Universe 🙏🙏🙏

  • @Umamaheswar8
    @Umamaheswar8 Před měsícem

    I trust in univers. Thankyou univers ❤thankyou dhaksha❤

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq Před měsícem

    Thank you universe......Thank you mam

  • @manjusanthosh8236
    @manjusanthosh8236 Před měsícem

    താങ്ക് യൂ യൂണിവേഴ്സ് ❤

  • @girijagirija5348
    @girijagirija5348 Před měsícem

    പോസിറ്റീവ് ആയ കാര്യങ്ങൾ ന്നിലേക്കു അട്രാക്ട് ചെയ്യുന്നു
    Thanku god
    Tjanku universe
    Thanku angels & daksha thanku so much🙏🙏🙏

  • @asharabacker8554
    @asharabacker8554 Před měsícem

    Positive energy njan ente life lek attract cheyyunnu ❤ thank you God ❤ 🙏🙏🙏🙏🥰thank you universe ❤ 🙏🙏thank you madam ❤🙏

  • @sonypramod7162
    @sonypramod7162 Před měsícem

    Correct Reading 100% 🙏 I Strongly Claim all These Positive Energies 🙏🙏 Thank you Mother Mary & Universe 🙏🙏

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 Před měsícem

    I trust in daksha❤❤❤❤i trust in. Universe❤❤❤❤

  • @snekha6747
    @snekha6747 Před měsícem

    I trust in Universe Thanks for the information Thank you God 🙏🪷💞🌿

  • @sreejatkthadathilkunhipura3837

    Yes all currect my person
    Yesterday message me very
    True thankyou 🎉🎉🎉🎉
    Thanks univers god and angale🎉🎉🎉🎉❤

  • @user-rb5dm3ke9l
    @user-rb5dm3ke9l Před měsícem

    Ellam parajath correct annu. I strongly claim all positive energies and immediately permanent reunion and life long commitment with my person ❤️njgluk edayilu olla ella negative situations remove aayii thirich varanne 🙏over addicted ayirunnu...ippo accepted l ayii munott pokunu. Thank you unniverse 🙏thank you divine thank you Angles 🙏thank you god🙏

  • @sheelageorge7007
    @sheelageorge7007 Před měsícem

    തിരിച്ചു വരട്ടെ

  • @kunjuzz1342
    @kunjuzz1342 Před měsícem

    Njan universil vishosikkunnu thank you universe🙏🙏🙏

  • @anilv1297
    @anilv1297 Před měsícem

    താങ്ക്സ് യൂണിവേഴ്സ് ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ip2xb6qi3f
    @user-ip2xb6qi3f Před měsícem +1

    Thanks entae mahadeva 🙏🙏🙏

  • @sandhyag3698
    @sandhyag3698 Před měsícem

    Thank you mam thank you Universe

  • @pegodiyapereira8390
    @pegodiyapereira8390 Před měsícem

    Plez pray for me. Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @mollyremani
    @mollyremani Před měsícem

    പറഞ്ഞത് സത്യം ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shineyshiney5616
    @shineyshiney5616 Před měsícem

    Correct reading maam thankyou univers thankyou God thankyou so much iclaim positive energi ennileaku attract cheayyunnu ❤❤❤sathyam thanne ellam ❤

  • @deepasreedeepam3817
    @deepasreedeepam3817 Před měsícem

    Ithra nalloru reeding adhyayittane kelkkunne TNX dear ❤❤❤❤

  • @jofinjohnson1045
    @jofinjohnson1045 Před měsícem

    I trust in the Universe and strongly claim this positive energy. Waiting for the permanent reconciliation with my husband ASAP.

  • @vcraft834
    @vcraft834 Před měsícem

    താങ്ക്സ് യൂണിവഴ്സ് ഞാൻ കത്ത് നിൽക്കുക ആണ് ഒന്ന് വിളിക്കാൻ അല്ലെങ്കിൽ മെസ്സേജ് അയക്കാൻ അല്ലെങ്കിൽ ഒന്ന് കാണാൻ പ്ലീസ് യൂണിവേഴ്സ് അവരുടെ പ്രശ്നങ്ങൾ ഒന്ന് വേഗം തീർത്തു കൊടുക്കണേ നന്ദി യൂണിവഴ്സ് ❤🙏🏻

  • @user-sq7ns6jj7t
    @user-sq7ns6jj7t Před měsícem

    എന്നും കാണും 😢ഇപ്പൊ മിണ്ടും മിണ്ടും എന്ന് വിചാരിച്ചു ഊണും ഉറക്കവും ഇല്ലാതെ കാത്തിരിക്കും 😢വെറും കാത്തിരിപ്പ് മാത്രം ആണ് ഉള്ളത് 😢ഇന്നാണേൽ കുറെ വോയിസ് മെസ്സേജിൽ ചീത്ത കേട്ടു

  • @anithakumari5446
    @anithakumari5446 Před měsícem

    Yes i believe universe
    Thank you thank you thank you universe ❤️

  • @sarandas.
    @sarandas. Před měsícem +2

    Thank you universe ❤❤❤

  • @user-jl5pm3wp4o
    @user-jl5pm3wp4o Před měsícem

    ❤❤❤ എല്ലാം കറക്റ്റ് താങ്ക്യൂ യൂണിവേഴ്സ

  • @user-oz6to9kk6x
    @user-oz6to9kk6x Před měsícem

    എന്നിലേക്ക് മടങ്ങി വരും. ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ attract ചെയ്യുന്നു. Thank you universe ❤️❤️🙏🙏🙏

  • @FousiyaFousiyakv
    @FousiyaFousiyakv Před měsícem

    താങ്ക്സ് മേം

  • @Suola1134
    @Suola1134 Před měsícem

    I trust completely in the universe❤

  • @rlyasklm9416
    @rlyasklm9416 Před měsícem

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞതെല്ലാം ശരിയാണ് ഹൺഡ്രഡ് പ്രസിഡന്റ് ❤❤❤❤❤

  • @usharanir2042
    @usharanir2042 Před měsícem

    Thankyou maaam 🥰 I trust in univers 🙏🙏🙏🙏🙏
    I trust in univers 🙏🙏🙏🙏
    Thankyou univers ❤️❤️❤️

  • @remaanil9806
    @remaanil9806 Před měsícem

    Njan move on chaithondirikkiaa universe il ellam samarppichu i claim it thanks universe❤🙏🙏 p thanks mam❤❤❤

  • @krishnakannan8537
    @krishnakannan8537 Před měsícem

    Thank you Universe ❤
    Correct anu reading ❤
    Ennod Physical attraction ayirunnu adhyam 😢
    Long distance relationship anu😢
    Financially njn help cheythittund,
    Still njn ente ettanu vendi waiting anu ❤
    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    I strongly trust in Universe ❤
    Ente ettan ente arikilek varum enikurappund ❤
    Thank you Universe ❤
    Thank you Angels ❤
    Thank you Divine ❤
    Thank you Universe ❤
    Krishna Guruvayoorappa ❤
    Thank you Universe ❤
    Thank you chechi❤

  • @vijayakumarprabhu7524
    @vijayakumarprabhu7524 Před měsícem

    Thank you madom