നന്മ പ്രാപിക്കും തിന്മ തൊടുകയില്ല( Nanmaprapikkum) Pr.Rejith & Team

Sdílet
Vložit
  • čas přidán 22. 01. 2022
  • Keys : Abel Rejith
    Vocals. : Rejith Abraham
    Lincy Rejith &
    Feba Binu
    LYRICS
    നന്മ പ്രാപിക്കും തിന്മ തൊടുകയില്ല
    നിന്റെ യാത്രയതിൽ ഖേദം വരികയില്ല
    നീ ആഗ്രഹിച്ച തുറമുഖം അണയും
    കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും
    കടലോളങ്ങൾക്കവൻ അതിരു വയ് ക്കും
    പടകിൽ നിന്നോടൊപ്പം അധിവസിയ് ക്കും
    nanma praapikkum thinma thodukayilla
    ninte yaathrrayathil khedam varikayilla
    nee aagrahicha thuramukham anayum
    kodunkatine avan shanthamaakkum
    kadalolngal’kkavan athiru vaykkum
    padakil ninnodoppam adhivasikkum
    നിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും
    വീഴ്ച കാണുവാൻ അവൻ പതിയിരിക്കും
    ബലവാനവൻ നമ്മെ പിടിച്ചതിനാൽ
    ബലമേറും ഗോപുരമതിൽ അണയും
    നിന്റെ ശത്രുവിൻ തല തകർത്തതിനാൽ
    ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ
    ninne vezhthuvaan shathru keniyorukkum
    veezha kaanuvaan avan pathiyirikkum
    balavaanavan namme pidichathinaal
    balamerum gopuramathil anayum
    ninte shathruvin thala thakarthathinaal
    krooshin shakthiyaal jayam labhichathinaal
    ഒരു ശാപവും നിന്നെ തൊടുകയില്ല
    ഒരു രോഗവും നിന്നെ തളർത്തുകില്ല
    ഗിലയാദിൻ വൈദ്യനവൻ നിനക്കായ്
    അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും
    സൗഖ്യദായകൻ നിന്റെ കരം പിടിക്കും
    പുതുശക്തിയാൽ അനുദിനം നിറയ് ക്കും
    oru shaapavum ninne thodukayilla
    oru rogavum ninne thalarthukilla
    gilayaadin vaidyanavan ninakkaay
    abhishekathin thailakkottorukkum
    saukhyadayakan ninte karam pidikkum
    puthu’shaktiyaal anudinam nirraykkum
    സർവ്വതിന്മയും കളവായ് പറയും
    നിന്റെ പേർ മായിക്കുവാൻ വൃഥാ ശ്രമിക്കും
    ഭക്തർ നാമം തലമുറതലമുറയായ്
    എന്നേക്കും ഓർമ്മയിൽ നിലനിന്നിടും
    ശത്രുവിന്റെ പേർ ഇനി ഓർക്കയില്ല
    അവൻ നിന്ന സ്ഥലമിനി കാണുകില്ല
    sarvvam’thinmayum kalavaay parayum
    ninte per maayikkuvaan vridhaa shramikkum
    bhakthar naamam thalamura’thalamurayaay
    ennekkum ormmayil nilaninnidum
    shathruvinte per ini orkkayilla
    avan ninna sthalamini kaanukilla
    നിന്റെ പ്രാണനെ ശത്രു തൊടുകയില്ല
    ജീവഭാണ്ഡത്തിൽ അതു ഭദ്രമത്രേ
    നിന്റെ ന്യായം മറയ്ക്കുവാൻ കഴികയില്ല
    നിന്റെ നീതി പ്രഭാതം പോൽ വിളങ്ങി വരും
    ശത്രു ഓടി ഒളിപ്പിടും തേടുന്ന നാൾ
    നീ യാഹിൽ വിശ്രമം പ്രാപിച്ചിടും
    ninte praanane shathru thodukayilla
    jeeva’bhandathil athu bhadramathre
    ninte nyayam maraykkuvaan kazhikayilla
    ninte neethi prabhatham pol vilangi varum
    shathru odi olippidam thedunna naal
    nee yaahil vishramam praapichidum
  • Hudba

Komentáře • 289

  • @lincyrejith2587
    @lincyrejith2587 Před 2 lety +67

    നന്മ പ്രാപിക്കും തിന്മ തൊടുകയില്ല
    നിന്റെ യാത്രയതിൽ ഖേദം വരികയില്ല
    നീ ആഗ്രഹിച്ച തുറമുഖം അണയും
    കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും
    കടലോളങ്ങൾക്കവൻ അതിരു വയ് ക്കും
    പടകിൽ നിന്നോടൊപ്പം അധിവസിയ് ക്കും
    നിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും
    വീഴ്ച കാണുവാൻ അവൻ പതിയിരിക്കും
    ബലവാനവൻ നമ്മെ പിടിച്ചതിനാൽ
    ബലമേറും ഗോപുരമതിൽ അണയും
    നിന്റെ ശത്രുവിൻ തല തകർത്തതിനാൽ
    ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ
    ഒരു ശാപവും നിന്നെ തൊടുകയില്ല
    ഒരു രോഗവും നിന്നെ തളർത്തുകില്ല
    ഗിലയാദിൻ വൈദ്യനവൻ നിനക്കായ്
    അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും
    സൗഖ്യദായകൻ നിന്റെ കരം പിടിക്കും
    പുതുശക്തിയാൽ അനുദിനം നിറയ് ക്കും
    സർവ്വതിന്മയും കളവായ് പറയും
    നിന്റെ പേർ മായിക്കുവാൻ വൃഥാ ശ്രമിക്കും
    ഭക്തർ നാമം തലമുറതലമുറയായ്
    എന്നേക്കും ഓർമ്മയിൽ നിലനിന്നിടും
    ശത്രുവിന്റെ പേർ ഇനി ഓർക്കയില്ല
    അവൻ നിന്ന സ്ഥലമിനി കാണുകില്ല
    നിന്റെ പ്രാണനെ ശത്രു തൊടുകയില്ല
    ജീവഭാണ്ഡത്തിൽ അതു ഭദ്രമത്രേ
    നിന്റെ ന്യായം മറയ്ക്കുവാൻ കഴികയില്ല
    നിന്റെ നീതി പ്രഭാതം പോൽ വിളങ്ങി വരും
    ശത്രു ഓടി ഒളിപ്പിടും തേടുന്ന നാൾ
    നീ യാഹിൽ വിശ്രമം പ്രാപിച്ചിടും

  • @saralathomas7243
    @saralathomas7243 Před 2 lety +12

    മനോഹരമായി പാടി. കർത്താവിന്‌സ് തോത്രം

  • @linijoseph6093
    @linijoseph6093 Před rokem +9

    ഇത്ര നല്ല പാട്ട് എത്ര കേട്ടാലും മതി വരികയില്ല

  • @selvanselvan3355
    @selvanselvan3355 Před rokem +9

    എത്ര തവണ കേട്ടിരിക്കുന്നു എന്നെനിക്കറിയില്ല മനോഹരം God bless you all

  • @susanissac5005
    @susanissac5005 Před 2 lety +10

    സ്വീറ്റ് സോങ് and sweet voice mon നന്നായി enjoy
    ചെയ്തു കർത്താവിനെ സ്തുതിക്കുന്നു ആമേൻ

    • @Pr.Rejith
      @Pr.Rejith  Před 2 lety

      Thank you for your support ❤️

  • @bindugopalan9075
    @bindugopalan9075 Před 2 lety +10

    Praise the lord, പലരും ഈ പാട്ട് പാടുന്നത് കേട്ടു എന്നാൽ താങ്കളുടെ പാട്ടിൽ വല്ലാത്തൊരു അനുഗ്രെഹം ഉണ്ട്.. ഒരു ആശ്വാസം ആണ് ഇതു കേൾക്കുമ്പോൾ... ദൈവം അനുഗ്രെഹിക്കട്ട ധാരാളം ആയി..

    • @Pr.Rejith
      @Pr.Rejith  Před 2 lety

      Thank you for your support ❤️. God bless you ❤️

  • @angelinbiju1779
    @angelinbiju1779 Před rokem +4

    Well sang .keyboardist super. good expresion

    • @Pr.Rejith
      @Pr.Rejith  Před rokem

      Thank you for your support 🌹🌹🌹

  • @lissykuriakose1848
    @lissykuriakose1848 Před rokem +7

    Praise the lord very nice so much.may God bless you all 🙏🙏🙏

  • @celinechacko4049
    @celinechacko4049 Před rokem +3

    Excellent

  • @marygeorge2765
    @marygeorge2765 Před 2 lety +5

    Super,God bless you

  • @mathewvvarghese319
    @mathewvvarghese319 Před rokem +4

    Praise the lord continue

  • @Joseph-by1lq
    @Joseph-by1lq Před rokem +3

    Amen...sthothram...makkaludu paattukal..good ..karthavintu naaman.uayarattu

  • @shymatasha8596
    @shymatasha8596 Před rokem +4

    Sthothram 🙏 🙏 🙏

  • @jacob-qg6wc
    @jacob-qg6wc Před rokem +2

    ഇ പാട്ടെ എഴുതുവാൻ ദൈവദാസനെ ദൈവം കൊടുത്ത കൃപകയ് ദൈവത്തിനു സ്തോത്രം

  • @thomaskmathai6449
    @thomaskmathai6449 Před 2 lety +6

    Super

  • @anime_boy-1249
    @anime_boy-1249 Před 2 lety +14

    Praise the Lord dear Pastor जी 🔥 വളരെ അനുഗ്രഹിക്കപ്പെട്ട ആത്മീക ഗാനം ☦️🎤👌👏🏿🪗🎹🎷🎺🥁🎹 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙌🔥🌹

    • @Pr.Rejith
      @Pr.Rejith  Před 2 lety

      Thanks for your support . God bless your family ❤️❤️

  • @adarsh1813
    @adarsh1813 Před rokem +3

    Awesomely

  • @shafeekkarali5033
    @shafeekkarali5033 Před rokem +3

    പാട്ടു spr....... ഞാൻ കുറേ കേട്ടു... ഏക ദൈവത്തിൽ വിശ്വസിക്കാൻ ഭാഗ്യം നൽകട്ടെ..

  • @user-uc4xh5be9z
    @user-uc4xh5be9z Před 7 měsíci +1

    My favourite Jesus song 😊😊❤❤😊

  • @user-lo9lr9gn4s
    @user-lo9lr9gn4s Před 2 lety +6

    Verry good song

  • @user-ws6sd7lx2j
    @user-ws6sd7lx2j Před 2 měsíci +2

    ആമേൻ 🙏🙏🙏🙏🙏

  • @kunjusree
    @kunjusree Před rokem +5

    🙏🙏🙏🙏

  • @surendranrsurendran5351
    @surendranrsurendran5351 Před rokem +4

    God bless you

  • @tintuanna6115
    @tintuanna6115 Před 2 lety +4

    Very good God bless to family, 🙏

  • @abrahamvarkey6672
    @abrahamvarkey6672 Před rokem +3

    god bless

  • @monachankj4021
    @monachankj4021 Před rokem +4

    Amen praise the lord

  • @kunjumolraju2083
    @kunjumolraju2083 Před 2 lety +3

    Godbless

  • @rejigeorge7456
    @rejigeorge7456 Před rokem +3

    Amen sthothrem

  • @adarsh1813
    @adarsh1813 Před rokem +3

    Nice song

  • @monijoseph2216
    @monijoseph2216 Před rokem +5

    Amen 🙏 Amen 🙏 Amen 🙏 Sthothram Sthothram Sthothram Halleluya Halleluya Halleluya Amen 🙏 Amen 🙏 Amen 🙏 Amen 🙏

  • @goodshepherd8679
    @goodshepherd8679 Před rokem +3

    ശത്രു ഓടി ഒളിപ്പിടം തേടുന്ന നാൾ നീ യാഹിൽ വിശ്രമം പ്രാപിച്ചിടും.... ആമേൻ ആമേൻ 🔥🔥🔥🔥

  • @francis.kourianjose2067
    @francis.kourianjose2067 Před rokem +3

    good.amen.amen

  • @rosammamathew4501
    @rosammamathew4501 Před 2 lety +7

    ഹല്ലേലുയ 👰🏻🌹🙏

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Před 10 měsíci +3

    കീ ബോർഡ് വായിക്കുന്ന മോനു താങ്ക്സ് എൻജോയി ചെയ്തു വായിക്കുന്നത് ഇത്ര മനോഹരം ഗോഡ് ബ്ലെസ്സ് യൂ മോനേ 💕💕💕💕💕💕❤️❤️❤️❤️❤️💐

    • @Pr.Rejith
      @Pr.Rejith  Před 10 měsíci

      Thank you so much for your valuable support 🌹🌹🌹🙏

  • @jojikoshy8738
    @jojikoshy8738 Před rokem +4

    Thank you for lovely song.may God bless you more and more

  • @miltonjosephpias4026
    @miltonjosephpias4026 Před 2 lety +8

    Wardrfull song AMEEN AMEEN

  • @prameelap3006
    @prameelap3006 Před 2 lety +4

    God bless all 👏monu 👍

  • @micahemilazhakathu9051
    @micahemilazhakathu9051 Před rokem +2

    Amen 🙏

  • @Vijyakumar-ro7xr
    @Vijyakumar-ro7xr Před rokem +2

    സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. ദൈവത്തിനു മഹത്വം.

  • @jacobj1638
    @jacobj1638 Před rokem +3

    praise the Lord

  • @hubertcj9665
    @hubertcj9665 Před 2 lety +5

    God bless u all

  • @johnmathai4941
    @johnmathai4941 Před 2 lety +5

    praise the lord .My dear everloving
    pastor.
    correct speed .
    very nice

  • @imagegrand6057
    @imagegrand6057 Před 2 lety +4

    Blessing

  • @lalysaji3488
    @lalysaji3488 Před 2 lety +5

    പ്രൈസ് ദി ലോർഡ് 🙏🙏ഗോഡ് ബ്ലെസ് യു 🙏🙏🙏

    • @Pr.Rejith
      @Pr.Rejith  Před rokem

      Thank you for your support 🌹🌹🌹

  • @salauddinkhana9806
    @salauddinkhana9806 Před 2 lety +3

    God bless you all amen amen amen salauddin Bhopal MP amen amen

    • @Pr.Rejith
      @Pr.Rejith  Před 2 lety

      Thank you for your support ❤️

  • @chackom335
    @chackom335 Před 2 lety +5

    Praise God pastor 👏 pray for me and my family 🙏👏🙏

  • @molammathankachan970
    @molammathankachan970 Před rokem +3

    amen🙏🙏🙏🙏🙏🙏

  • @rincydas9968
    @rincydas9968 Před 2 lety +5

    ആമേൻ

  • @monijoseph2216
    @monijoseph2216 Před rokem +2

    Amen 🙏 Amen 🙏 Amen 🙏 Sthothram Karthave Amen 🙏 Amen Karthave 🙏 Halleluya Sthothram Karthave Amen 🙏

  • @LittoJoseph.Music4
    @LittoJoseph.Music4 Před rokem +4

    Amen amem ❤❤❤❤❤❤. Blessed acha

  • @nishamol2067
    @nishamol2067 Před 2 lety +6

    Very good singing...God bless you team....

  • @mercygeorge9663
    @mercygeorge9663 Před 2 lety +3

    🙏🙏ആമേൻ

  • @sangeethrao8122
    @sangeethrao8122 Před 2 lety +7

    Praise the lord AMEN very nice song

  • @sundareshm.k6952
    @sundareshm.k6952 Před 2 lety +5

    God bless you pastor our family

  • @ashakuriyan5308
    @ashakuriyan5308 Před rokem +3

    Superb❤️❤️❤️

  • @aleyammaphilip606
    @aleyammaphilip606 Před rokem +3

    Amazing singing..As for me and my family we shall serve the Lord... Blessings

  • @pradeepirinjalakuda76
    @pradeepirinjalakuda76 Před 2 lety +5

    Emmanuel.... God always with our family... Hallelujah... Amen.

    • @Pr.Rejith
      @Pr.Rejith  Před 2 lety

      Thank you for your support ❤️

  • @jomonpjoseph7787
    @jomonpjoseph7787 Před 3 měsíci +1

    Amen Amen amen 🙏

  • @jayapalsambasivan4809
    @jayapalsambasivan4809 Před 2 lety +3

    Essokku Sthuthi 👏💔

  • @keziahvava1407
    @keziahvava1407 Před 2 lety +4

    I love my jesuse

  • @sujakg3244
    @sujakg3244 Před rokem +3

    Hallelujah

  • @sumasatheesh6180
    @sumasatheesh6180 Před 2 lety +5

    Blessed song.. God bless you all team members.. God bless yours ministries.. 🙌🏻🙌🏻🙌🏻🙏🏻👏🏻👏🏻👏🏻🥈🏅🥇🏆

  • @paulosemathay2872
    @paulosemathay2872 Před rokem +3

    👍

  • @alosioustp8859
    @alosioustp8859 Před rokem +2

    Praise the Lord.wonderful Devotional song,God bless you all

  • @ratheeshsoman140
    @ratheeshsoman140 Před 2 lety +4

    God bless you and your family brother

  • @alosioustp8859
    @alosioustp8859 Před rokem +4

    Wonderful song, God bless you all

  • @rajanjustus7717
    @rajanjustus7717 Před 2 lety +5

    Hallelujah Hallelujah. Wow Amazing

  • @tintuanna6115
    @tintuanna6115 Před 2 lety +5

    Oh my God🙏🙏🙏🙏🙏🙏

  • @rosammamathew4501
    @rosammamathew4501 Před 2 lety +4

    God bless paster 🙏you &your family 🌹🙏🙋

    • @Pr.Rejith
      @Pr.Rejith  Před 2 lety

      Thank you for your support ❤️

  • @blessonblesson5707
    @blessonblesson5707 Před 2 lety +4

    Amen

  • @user-uc4xh5be9z
    @user-uc4xh5be9z Před 9 měsíci +1

    Amen yesuventa rekthathinta sakthiyi 🙏🏻 hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🔥🙏🏻🙏🏻🔥🔥🙏🏻🔥🔥

    • @Pr.Rejith
      @Pr.Rejith  Před 9 měsíci

      Thank you so much for your valuable support 🙏🙏💗

  • @blesschacko5036
    @blesschacko5036 Před 2 lety +6

    Blessed song 🙏🙏 god bless u all🙏

  • @georgeverghese2292
    @georgeverghese2292 Před 2 lety +4

    wonderful. Thanks for the lyrics printed so we could sing along. God bless you all.

    • @Pr.Rejith
      @Pr.Rejith  Před 2 lety

      Thank you for your support ❤️

  • @LittoJoseph.Music4
    @LittoJoseph.Music4 Před 2 lety +4

    Blessed

  • @lookalooka2901
    @lookalooka2901 Před rokem +3

    ആമേൻ ആമേൻ

  • @rosammamathew4501
    @rosammamathew4501 Před 2 lety +3

    പ്രൈസ് ദി ലോർഡ് 🛐🌹🙏

  • @sallyzachariah9599
    @sallyzachariah9599 Před rokem +4

    Very nice song. God bless you all

  • @henrynadar4630
    @henrynadar4630 Před rokem +4

    Very nice worship song.

  • @kjpaul3113
    @kjpaul3113 Před 2 lety +5

    Super🙏🙏🙏

  • @abisabuwyn
    @abisabuwyn Před 2 lety +4

    ❤️❤️❤️❤️amen

  • @elizabethvijayan1247
    @elizabethvijayan1247 Před 2 lety +5

    Amen. Praise the lord brother. Thank you Jesus for your blessings towards us. 🙏

    • @Pr.Rejith
      @Pr.Rejith  Před 2 lety

      Thank you for your support ❤️

  • @aneeshasuresh6477
    @aneeshasuresh6477 Před 2 lety +5

    Amen🙏🏻👏👏👏👏👏💞❤💕

  • @rejithr1988
    @rejithr1988 Před 2 lety +3

    Amen amen amen amen amen amen

  • @VinodKumar-ml4nc
    @VinodKumar-ml4nc Před 2 lety +3

    Supear.supear

  • @JosephkuttyMathew
    @JosephkuttyMathew Před měsícem +1

    Sang SUPER by all. I, Day & Night, oonilum urakathilum ariyathe padipokunna pattu.

    • @Pr.Rejith
      @Pr.Rejith  Před měsícem +1

      Thank you so much for your valuable support 🙏❤️❤️

  • @studywithshrishtiraghav2084

    Lovely performance god bless you all ❤️😊😊😍😍

    • @Pr.Rejith
      @Pr.Rejith  Před 2 lety

      Thanks for your support. God bless your family ❤️❤️

  • @remyaremya865
    @remyaremya865 Před 2 lety +3

    Pls pray for my son Aromal good character and good future

    • @isacj5265
      @isacj5265 Před 2 lety +1

      Sure, we will pray for Aromal.You can also directly ask to our heavenly father thru his Son Christ Jesus, since he is the only one high priest who saved us and purchase us by giving his life on the Cross. Keep up your faith. Aromal will be a Gods child soon. Halleluyah.

    • @Pr.Rejith
      @Pr.Rejith  Před 2 lety +1

      Sure. God bless you ❤️

  • @lincyrejith2587
    @lincyrejith2587 Před 2 lety +7

    Praise the lord.... God bless you all 🌹🌹🌹

  • @rincydas9968
    @rincydas9968 Před 2 lety +6

    ❤️❤️❤️❤️❤️❤️ പാസ്റ്റർ ജി സൂപ്പർ

  • @pastorbijubiju2854
    @pastorbijubiju2854 Před 2 lety +4

    Ernakulam. Heavenly manna revival international ministry. God bless you all. Blessed song.

    • @Pr.Rejith
      @Pr.Rejith  Před 2 lety

      Thank you for your support ❤️

  • @danieljeremiah5278
    @danieljeremiah5278 Před 2 lety +6

    God bless you all..very nice song...🙏🏼🙏🏼🌹🌹🌹amen,praise the lord.

    • @Pr.Rejith
      @Pr.Rejith  Před 2 lety

      Thanks for your support. God bless your family ❤️❤️

  • @greshuedon
    @greshuedon Před 2 lety +6

    Nice God bless u 👏👏👏👏👍👍👍👍🙏🙏🙏🙏🙏

    • @Pr.Rejith
      @Pr.Rejith  Před 2 lety

      Thanks for your support. God bless your family ❤️❤️

  • @bijumathai5530
    @bijumathai5530 Před 2 lety +4

    Amen 🙏 🙏

  • @tessy1407
    @tessy1407 Před 2 lety +4

    Amen Jesus bless everybody

  • @bijuksamuel53
    @bijuksamuel53 Před 2 lety +4

    Amen amen

  • @santhoshl8787
    @santhoshl8787 Před 2 lety +7

    Praise God 👏 🙌

  • @anubovas6968
    @anubovas6968 Před 2 lety +6

    Blessed worship 🙏🙏

  • @sanhasjclarenceclarence6317

    🙏🙏👍👍

  • @shirlyxaviour8662
    @shirlyxaviour8662 Před rokem +4

    respected the voice of christ music team family big salute ! congratulations,very good blessed songs.creator almighty lives god yahova,son lives savior jesus christ,and the lives holy spirit with you also bless everyday.you preech,inform jesus words all over the world.thanks

    • @Pr.Rejith
      @Pr.Rejith  Před rokem

      Thank you so...... much for your valuable Blessings and supports 🙏🙏🙏...May God bless you & your family 🙏🙏🙏

  • @sujathas4423
    @sujathas4423 Před rokem +2

    Hallelujah aaa aaa 🙏🙏🙏