Uppum Mulakum│ബസ് ഡ്രൈവർ ബാലു | Flowers│EP# 530

Sdílet
Vložit
  • čas přidán 31. 01. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 951

  • @fayizkommachi6334
    @fayizkommachi6334 Před 2 lety +246

    ചക്കപ്പഴം എടുത്ത് കിണറ്റിൽ ഇട്.... ഉപ്പും മുളകും പൊളി 🔥🔥🔥❤

  • @tboeofficial9024
    @tboeofficial9024 Před 4 lety +366

    അഭിനയമാണെന്ന് പറയില്ല ശെരിക്കും കുടുംബം പോലെ

  • @FFGAMING-lk2oc
    @FFGAMING-lk2oc Před 3 lety +210

    ഉപ്പും മുളകും നിർത്തിയെന്ന് 😭കേട്ട് ഈ episode കാണുന്നവരുണ്ടോ💞 like adi

  • @shoukathshoukath5298
    @shoukathshoukath5298 Před 6 lety +118

    എന്റെ ബാലു സാർ വീണ്ടും നിങ്ങൾക്കു പകരം നിങ്ങൾ മാത്രം .ലച്ചു നിലു മുടിയ ശിവാനി KeSU SPr

  • @binojdalu132
    @binojdalu132 Před 6 lety +221

    വീട്ടുകാരുടെ സപ്പോർട്ട് ഇല്ലെങ്കിൽ ഇവിടെയും പിടിച്ചുനിക്കാൻ പറ്റില്ല ...നീലച്ചേച്ചി കലക്കി

  • @lemonsstoriesworld7969
    @lemonsstoriesworld7969 Před 4 lety +34

    6:41 keshu dileebinte style

    • @irebelmisbah
      @irebelmisbah Před 3 lety +1

      @Gamingpro Ocean OneHive yeti big shotoutout @Gamingpro OceanBROO OVERLAY KARANAM HP hided ane....@Savage YT61261826358YĪEĪTĪIĪ69I really liked oneplus 8Segment of a circle is a region between an arc and _____________ of the circle.An arc is a ____________ when its ends are the ends of a diameter.If the diagonals of a quadrilateral PQRS bisect each other at right angles ,then the
      quadrilateral PQRS must be a If the diagonals of a quadrilateral PQRS bisect each other at right angles ,then the
      quadrilateral PQRS must be aIf ABCD parallelogram ,then - is equal to

  • @ansiyaansi8450
    @ansiyaansi8450 Před 6 lety +345

    ഒരു ജീവിതവും പലവേഷങ്ങളും
    ..... ലെച്ചു പൊളിച്ചു

  • @OLDISGOLD-gw5is
    @OLDISGOLD-gw5is Před 6 lety +256

    ഞാൻ ഇന്നു ബാലു നെ കണ്ടു. സംസാരിച്ചു.. സെൽഫി എടുത്തു.. ഒഹ്.. സന്തോഷായി... നല്ലൊരു കലാകാരൻ തന്നെ...

    • @KL40KL60
      @KL40KL60 Před 5 lety +5

      Munawarali 4you evide naaatil baalucheatttan

    • @sarannyas626
      @sarannyas626 Před 4 lety +1

      Thalleallea

    • @shafeeqp6596
      @shafeeqp6596 Před 4 lety +3

      Enik uppum mulakil abinayikkan agraham und

    • @rafip3918
      @rafip3918 Před 4 lety +2

      ഞാനുഠ കണ്ടു ഇന്ന്

    • @user-mv8lb8hd2k
      @user-mv8lb8hd2k Před 4 lety +2

      Vidal loka vidal

  • @FL-eu8pd
    @FL-eu8pd Před 6 lety +48

    സൂപ്പർ ഇതാണ് ഞങ്ങൾ പ്രദീക്ഷിക്കുന്ന ഉപ്പും മുളകും👌👌

  • @samvallathur3475
    @samvallathur3475 Před 6 lety +78

    Keshu and Mudiyan , awesome - thank you for best acting !!

  • @user-gl7wu8cy1j
    @user-gl7wu8cy1j Před 3 lety +43

    ബാലു ചേട്ടൻ ഏത് വേഷം കെട്ടിയാലും പൊളിയാണ്
    😍

  • @anandrraj2620
    @anandrraj2620 Před 6 lety +24

    6:41 pwolich👌👌👌

  • @comedysong012345
    @comedysong012345 Před 6 lety +26

    Balu chetaa polichu adakku😘😘😘

  • @nallathinepinthunakkunnava9925

    ബാലു അണ്ണൻ (മിനി സ്ക്രീൻ ലാലേട്ടൻ ) ഫാമിലി ക്ക് നമസ്കാരം:
    കമന്റ് അതിരു കടന്ന് തുടങ്ങിയപ്പോൾ ഡയറക്ടർ ഉണർന്നു " ...... നല്ലത് നല്ലതെന്ന് പറയാൻ ഒരു മടിയും ഇല്ലാത്തവരാ ഞങ്ങൾ പ്രേക്ഷകർ

  • @4321nizar
    @4321nizar Před 6 lety +38

    മുടിയനായ പുത്രന്‍ കുടിയനായ എപിസോടിന് ശേഷം അടുത്തത് എന്താണാവോ .... കണ്ടിട്ട് എല്ലാരും അഭിപ്രായം രഖപ്പെടുതിയിട്ട് ഞാന്‍ കാണാം... 😂😂😂

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 6 lety +164

    അടിപൊളി എപ്പിസോഡ്.....ബാലു ചേട്ടാ നിങ്ങൾ ഒരു കംപ്ലീക്ട് ആക്ടർ ആണ് ലാലേട്ടനെപ്പോലെ....നീലുചേച്ചിയും ലച്ചുവും തകർത്തു....

    • @anshadanshi6974
      @anshadanshi6974 Před 6 lety +3

      Deepu cherolil.. Plees.. Eatane pole ennu parayaruthu... Swanthamayi the compleat actor ennu swanthayi paranju nadakuna alalle eatann... Balu chetan mutgaanu

    • @rajeshs7293
      @rajeshs7293 Před 6 lety +1

      Deepu cherolil h

    • @user-ik1rd7ef7q
      @user-ik1rd7ef7q Před 2 lety

      @@anshadanshi6974 എടുത്തോണ്ട് പോടാ സുഡാപ്പീ

    • @anandhuanandhu5382
      @anandhuanandhu5382 Před rokem

      ​@@anshadanshi6974 mega star enna peru adichumattiya aalude fens thanne ithu parayanam😂

  • @rinshakt8811
    @rinshakt8811 Před 6 lety +88

    പൊളിച്ചു ' ഇന്നത്തെ episode ഫുൾ വാളുവെക്കലായിരുന്നു . അവസാനത്തെ ബാലുചേട്ടന്റെ അഭിനയം സൂപ്പറായിരുന്നു.

  • @sajichengannur7396
    @sajichengannur7396 Před 6 lety +102

    ബാലുച്ചേട്ടൻ മാസ്സ്
    ആരെയുംകുറ്റം പറഞ്ഞിട്ട് കാര്യമില്ല രണ്ടിനും ഉത്തരവാദി ഞാൻ തന്നെ "😂😁

  • @ksa7010
    @ksa7010 Před 4 lety +66

    പോസ്റ്റ് ആയി ഇരുന്നപ്പോൾ
    കാണാൻ വന്നവർ ഇതിലെ

    • @renjuyohanana5024
      @renjuyohanana5024 Před 3 lety +2

      ഹലോ ചേട്ടനല്ലേ കരാട്ടെ ഫിറ്റ്നസ് ട്യൂട്ടോറിയൽ സ്ഥിരമായിട്ട് കമന്റ് ഇടുന്നത് ഞാൻ കണ്ടായിരുന്നു

    • @ksa7010
      @ksa7010 Před 3 lety +1

      @@renjuyohanana5024 🥰🥰

    • @renjuyohanana5024
      @renjuyohanana5024 Před 3 lety +1

      @@ksa7010 ✌️✌️✌️ ചേട്ടന്റെ ശരിക്കുള്ള പേര് എന്താ

    • @ksa7010
      @ksa7010 Před 3 lety +1

      @@renjuyohanana5024 majaf khan

  • @akhilajantony3008
    @akhilajantony3008 Před 6 lety +43

    Originality 👍super.... like the way how they acts

  • @user-pq5ib5ts4g
    @user-pq5ib5ts4g Před 3 lety +13

    ഇന്ത്യ മഹാരാജ്യം മൊത്തം ലോറി ഓട്ടിച്ചു കളിക്കുന്ന 😍🥰❤

  • @user-pt6tc7tg4s
    @user-pt6tc7tg4s Před 6 lety +86

    കുറ്റം പറയാനൊക്കില്ല 2നും കാരണം ഞാൻ തന്നെ
    ബാലു അണ്ണൻ സൂപ്പറാ 😂😂

  • @soorajsuni5582
    @soorajsuni5582 Před 6 lety +15

    ഇപ്പോൾ പരുപാടി കലക്കുന്നുണ്ട് ബാലുചേട്ടൻ കലക്കി

    • @saneshsoumya933
      @saneshsoumya933 Před 6 měsíci

      ❤😂❤❤😂😮😢😢😢😮😅😢😢😮😮😮😮😮😮😮😮😮😂❤❤😮❤😮😮😮😮😮😂😮😂😮😂😮😮😂😂😮😂😮😂😮😂😮😂😮😂😮😂😮😂😮😮😂😮😮😂😮😂😮😂😮😮😂😮😂😮😂😮😂😮😂😮😂😂😮😂😮😂😮😂😮😂😂😮😮😂😮😂😮😮😂😮😂😮😂😂😮😅😅😮😮

  • @techtalkandcinema5556
    @techtalkandcinema5556 Před 6 lety +288

    രണ്ടു മിനിറ്റില്‍ 750 വ്യൂസും 40 കമന്റ്സുമോ..?
    അപാരം..🙄

    • @ManchesterUnitedCards
      @ManchesterUnitedCards Před 6 lety +2

      Pks Menon yup

    • @abusuhail4446
      @abusuhail4446 Před 6 lety +4

      Ethu uppummulakum alle anganalle varuuu

    • @techtalkandcinema5556
      @techtalkandcinema5556 Před 6 lety +2

      Abu Suhail അതെ..പക്ഷേ കുറേ നാളായിട്ട് നെഗറ്റീവ് കമന്റ്സ് ഒരുപാട് കാണുന്നുണ്ട്..അതോണ്ടാ..
      ഇപ്പൊ വീണ്ടും പഴയ ട്രാക്കിലായി UM

    • @abusuhail4446
      @abusuhail4446 Před 6 lety +1

      Oh angane

    • @_psycho_gamer_5077
      @_psycho_gamer_5077 Před 5 lety

      Shijin

  • @Am_Happy_Panda
    @Am_Happy_Panda Před 6 lety +144

    കേശു കുട്ടൻ കുളിച്ചു കുട്ടപ്പൻ ചേട്ടനായിട്ടാണല്ലോ ഇരിക്കുന്നേ... 😘😘
    മിടുക്കനായി.. ഐശ്വര്യം പീക്ക്..

  • @ilshadsabaha9331
    @ilshadsabaha9331 Před 6 lety +36

    വീണ്ടും പഴയ റേയ്ഞ്ചിലേക്ക് വരുന്നതിൽ സന്തോഷം....

  • @shuhaibkottakkal
    @shuhaibkottakkal Před 6 lety +413

    പുതു പുത്തൻ ഭാവാഭിനയവുമായി *അണ്ണൻ* ഒന്ന് ലാൻഡ് ചെയ്താൽ തീരാവുന്ന പ്രശ്നമേ ഇപ്പൊ ഒള്ളു എന്ന് തെളിയിക്കാൻ ഈ എപ്പിസോഡ് ധാരാളം.. ✌✌👍

    • @dhiluhadhi3681
      @dhiluhadhi3681 Před 6 lety +6

      SHUHAIB KOTTAKKAL..👍👍👌 പുതു പുത്തൻ ഭാവാഭിനയങ്ങളുമായി അണ്ണൻ ലാൻഡ് ചെയ്യുന്നതാ ഇവിടത്തെ പ്രശ്നങ്ങൾക്കൊക്കെ കാരണം....😂😂

    • @abunchofdaffodiles2843
      @abunchofdaffodiles2843 Před 6 lety +3

      SHUHAIB KOTTAKKAL , correct

    • @ashrafkaja7664
      @ashrafkaja7664 Před 6 lety +2

      SHUHAIB KOTTAKKAL, oh vannu alle, 5 minitil 60 comment aayi 😂 😂 😂,

    • @jazaqismail6160
      @jazaqismail6160 Před 6 lety

      SHUHAIB KOTTAKKAL ikka episode polichulle

    • @9847654332
      @9847654332 Před 6 lety

      സത്യം. ഒരു ചെറിയ ഇടവേള കുറച്ചു ബോർ ആയതിനു ശേഷം ഇന്ന് തകർത്തു

  • @songsking8640
    @songsking8640 Před 4 lety +17

    Balu chetten polichu🤩🤩🤩

  • @shawnvlogz8952
    @shawnvlogz8952 Před 2 lety +30

    ഈ ലോകത്ത് ആദ്യമായാണ് ഭാര്യയും ഭർത്താവും ഒരുമിച്ച്
    ശർദ്ദിക്കുന്നത്

  • @fousiyafousuu1541
    @fousiyafousuu1541 Před 2 lety +4

    Uppum mulakinte aduthu polum varilla oru nellikkayum, chakkappazhavum

  • @nijeesh77
    @nijeesh77 Před 6 lety +17

    ഈ പരിപാടി കാണുബോഴാണ് മനസ്സിന് വല്ലാത്തൊരു സന്തോഷം ഈ പ്രോഗ്രാം ഇല്ലായിരുന്നേൽ ശോ ആലോചിക്കാൻ വയ്യാ 😊😊

  • @vishnuvishnu5905
    @vishnuvishnu5905 Před 2 lety +9

    ബിജു സ്വപാനം കിടു ആണ് ആണ് ആണ്

  • @hyderpalakkadsupersongshyd3313

    നിലു ചേച്ചി ഇപ്പോൾ കൂടുതൽ ഗ്ലാമറായി വരുന്നുണ്ട്

  • @riyasmohammed3495
    @riyasmohammed3495 Před 6 lety +27

    കുറെ നേരായി ഇപ്പൊ വരും ഇപ്പൊ വരും എന്ന് കരുതി ഇരിക്കുന്നു ....😡😡😡
    വന്നു സമാധാനായി ....😘

  • @AMHDCreations
    @AMHDCreations Před 6 lety +72

    Neelu Fans Like Itte 😘😘🙌🙌

  • @fidhairshad705
    @fidhairshad705 Před 6 lety +28

    Kolllalllooooo super episode 😘😍😍😍😎

    • @saneshsoumya933
      @saneshsoumya933 Před 6 měsíci

      💕❤️💕💚💛💗🥰😸😴😚😂😌😋😋😕

  • @ananhedonic5689
    @ananhedonic5689 Před 6 lety +93

    പരീക്ഷ കഴിഞ്ഞു വന്നിരുന്നു ഉപ്പും മുളകും കാണുമ്പോൾ ഉള്ള ഫീൽ 😍😍

  • @aiswaryalakshmi4300
    @aiswaryalakshmi4300 Před 6 lety +165

    "പറഞ്ഞിട്ട് കാര്യമില്ല രണ്ടിനും ഉത്തരവാദി ഞാൻ തന്നെ "😂😁

  • @rashirashi2446
    @rashirashi2446 Před 6 lety +146

    ഇപ്പോയത്തെ episode ല്‍ ഒന്നും കേശുവിന്‍റെ പാട്ടില്ല.still waiting for keshu new songs

  • @anishashajuayatt7069
    @anishashajuayatt7069 Před 4 lety +23

    Adipoli episode 👍👍

  • @abhilashkarunagappally386
    @abhilashkarunagappally386 Před 6 lety +10

    ബിലാലുചേട്ടായി കൈയി വെക്കാത്ത ജോലി വല്ലതും ഉണ്ടോ ഇനി 🙄🙄🙄🙄😂😂😂🤔🤔🤔🤔🤔🤔😍😍😍😍😍😘😘😘😘

  • @parutvm2831
    @parutvm2831 Před 6 lety +141

    ഉപ്പു മുളകും പഴയ ഫോമിലോട്ട് വന്നു... 😍😍😍

  • @fancysaji9057
    @fancysaji9057 Před 2 lety +2

    2021ൽ കാണുന്നവർ ഉണ്ടോ

  • @asifkhanees4004
    @asifkhanees4004 Před 6 lety +14

    Best episode

  • @ranajasmine446
    @ranajasmine446 Před rokem +4

    Anyone in 2025😛💯

  • @chandrurozx8166
    @chandrurozx8166 Před 6 lety +9

    i am suvani fans
    sivani Dance & voice super
    i like it sivani

  • @Sarathmon24
    @Sarathmon24 Před 6 lety +334

    പറഞ്ഞിട്ട് കാര്യമില്ല ഇത്‌ രണ്ടിന്റെം ഉത്തരവാദി ഞാൻ തന്നേ.......,. 🤣🤣🤣

  • @anujaajith7896
    @anujaajith7896 Před 6 lety +193

    uppum mulakum fans like adicheeee

  • @lovenizar9330
    @lovenizar9330 Před 6 lety +37

    ഭാസിയെ മിക്സിയിൽ ഓതുക്കിയോ😂

  • @jayajithnair2991
    @jayajithnair2991 Před 6 lety +16

    Ayyo change script..njangalkku variety venam..

  • @mishrimahennams8637
    @mishrimahennams8637 Před 6 lety +15

    Lot of thanks and heartly congratulation for uppum mulakum.

  • @minymeghna2599
    @minymeghna2599 Před 6 lety +30

    Ella serialinnr kattilum superanu uppum mulakum especially better than thatteem mutteem

  • @malappuramboys.kl1032
    @malappuramboys.kl1032 Před 2 lety +3

    2021 കാണുന്നവർ ഉണ്ടോ

  • @ameensviews8634
    @ameensviews8634 Před 6 lety +38

    ന്റെ ബാലുച്ചേട്ടാ.. ഒന്ന് നന്നായിക്കൂടേ... മക്കൾ അഞ്ചാകാൻ പോകുന്നു

  • @susanvalsakurian2213
    @susanvalsakurian2213 Před 2 lety +1

    Uppum mulakum ippolum kanunvr undo

  • @afsalmuhammed4418
    @afsalmuhammed4418 Před 6 lety +41

    ബല്ലാത്ത ജാതി എപ്പിസോഡ് love u UM

  • @kishoremohan345
    @kishoremohan345 Před 6 lety +10

    Finally ethi. 😍😍😍

  • @gmingwithjin7114
    @gmingwithjin7114 Před 5 lety +4

    ഉപ്പും മുളകും ടീമിൽ ആർക്കാണ് കൂടുതൽ ഫാൻ ഉള്ളത് 😆

  • @achukurup1151
    @achukurup1151 Před 6 lety +14

    Super episode

  • @roshcreationzzz7920
    @roshcreationzzz7920 Před 6 lety +6

    Oru pad tension ullappo njn uppum mulakum ittu kanaum . appo ...nte veetil chellumpol ulla feel annu. I like uppum mulakum....

  • @minymeghna2599
    @minymeghna2599 Před 6 lety +16

    A best program ever

  • @noushunoushad2357
    @noushunoushad2357 Před 6 lety +174

    Nilu chechi fance like adiche

  • @the4bestfriends361
    @the4bestfriends361 Před 3 lety +2

    2021 kandavar like adi 👍👍👍👍👍

  • @sarafudheenpsarafudheenp6188

    ♏😆😆😆😆aarem paranjittum karyamilla randinum uttaravaathi njan tanneyaa😄😄😄😄😄😄😄😄

  • @arunashok7704
    @arunashok7704 Před 6 lety +4

    ബാലു ചേട്ടൻ അഭിനയത്തിൽ നിങ്ങ വേറെ ലെവൽ ആണ് 😍

  • @nandanaranjith3130
    @nandanaranjith3130 Před 6 lety +14

    uppum mulakum luv u lotzz ur family is so funny luv u all😙😙😙😙😙

  • @adhiswildthings
    @adhiswildthings Před 6 lety +6

    9:01 pwoli

  • @anithap7897
    @anithap7897 Před 3 lety +1

    2020 IL e guys undo?

  • @muzammalilyas5870
    @muzammalilyas5870 Před 6 lety +47

    It's a wonderful programme ever in history of malayalam tv shows. Especially Mr. Biju Sopanam and Ms Nisha Sarang are the back born of the programme. Thanks again entire the team behind programme .

  • @vijayakumarkrishnannair3116

    Super shivani i am your fan deepak. V. I like to collect feathers thank you shivani

  • @siyadvavachi7450
    @siyadvavachi7450 Před 6 lety +40

    ബാലു അണ്ണൻ ബസ് ഡ്രൈവർ

  • @musthudazzle
    @musthudazzle Před 6 lety +25

    Adipoli episode 👍

  • @mohammedriyas3821
    @mohammedriyas3821 Před 6 lety +11

    Paaramada yaviden?

  • @jazaqismail6160
    @jazaqismail6160 Před 6 lety +5

    innalethe ambili mamanum innathe balu annanum special

  • @Adarshraj0
    @Adarshraj0 Před 6 lety +11

    മടിച്ചുനിൽക്കാതെ കടന്നുവരു സുഹൃത്തുക്കളെ

  • @rijibinoy477
    @rijibinoy477 Před 6 lety +24

    Mudiyan super

  • @muhammedshahzad7649
    @muhammedshahzad7649 Před 6 lety +144

    ബാലുചേട്ടൻ പഴയ പോലെ വേഷങ്ങൾ അണിയാൻ തുടങ്ങിയല്ലോ ഇനി UMപഴയ പോലെ ആകുമെന്ന കരുതുന്നു

  • @syamkrishnanpotty8319
    @syamkrishnanpotty8319 Před 5 lety +7

    Nice family..eathupole kochu kochu santhoshzanghalum kochu kochu vikhirthikalum ulla oru kudumbham anu enteyum swapnam

  • @ishikabinesh4a389
    @ishikabinesh4a389 Před rokem +2

    keshu and mudiyan-grey colour

  • @nithinc.s3616
    @nithinc.s3616 Před 3 lety +3

    Pandu hstlil undayirunapo koottukardae koodae maava chavachadu orma vannu,bikeil enea thooki eduthayirunu avnmar enea hostel bedil kondu ittea😂

  • @priyankarajiv1330
    @priyankarajiv1330 Před 6 lety +3

    Going out with friends and family members of this month of April and I don't have a nice time ahead with you guys doing

  • @nithin8321
    @nithin8321 Před 6 lety +8

    #1 on trending

  • @anilmosa8320
    @anilmosa8320 Před 6 lety +6

    Basi uncleinte mixi ennum kedano?

  • @shyamprasadbs38
    @shyamprasadbs38 Před 6 lety +10

    7:04 lachu

  • @getlostman
    @getlostman Před 6 lety +5

    Kalipp katta kailippp... Balu chettan

  • @sudheeshkunnikrishnam1620

    We needs keshu shiva rocking episode plzzz

  • @4321nizar
    @4321nizar Před 6 lety +21

    കണ്ടു കണ്ടു... അവസാനം ദേ ഞാനും വന്നു.. നിസാർ മൊതലാളി... 😂😂😂😂😁

  • @sujathakoonath2703
    @sujathakoonath2703 Před 6 lety +6

    Enthu paripadiyano entho..,😎😎

  • @kripadtp6436
    @kripadtp6436 Před 6 lety +3

    Uppum mulakum adipoliya

  • @jomongeorge2910
    @jomongeorge2910 Před 6 lety +10

    Ente ballu Anna😎😎😎

  • @vk33lock29
    @vk33lock29 Před 2 lety +2

    Sherinnaa 🦋😂

  • @maharoofmaharoof5655
    @maharoofmaharoof5655 Před 6 lety +70

    ബാലു തടി കൂടിവരുന്നുണ്ടോ എന്നൊരു സംശയം 🤔

  • @shammaschammu5593
    @shammaschammu5593 Před 2 lety +3

    Keshuvum mudiyan chettanum ore dress

  • @bhavana2212
    @bhavana2212 Před 6 lety +6

    Hahaaaa..... balu Annan fanz😉😉😉😉 lub u uppum mulakum team....

  • @ssss-yv9fj
    @ssss-yv9fj Před 6 lety +6

    Balu annaa nilu chechi garbiniyalle kurach sneham kanichude..pazhee pole orumadhiri..

  • @rishikesh.c7655
    @rishikesh.c7655 Před 4 lety +2

    Uppum mulakum fans adi like

  • @nishadkunjon8675
    @nishadkunjon8675 Před 6 lety +5

    Kalakki

  • @sreeharisurendransurendran969

    Ninga muthanu bhai...😘

  • @nandhuprabhath7242
    @nandhuprabhath7242 Před 10 měsíci +1

    Balu Chetta polichu adukku

  • @4thepeople132
    @4thepeople132 Před 6 lety +19

    Balu chetta pwolichu muthe chakkare