ഗരം മസാല എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം l Garam masala l Najeeb vaduthala l MALAYALAM RECIPE

Sdílet
Vložit
  • čas přidán 5. 09. 2024
  • ഗരം മസാല വറുത്തു പൊടിക്കുന്നതിനേക്കാൾ നല്ലത് സൂര്യപ്രകാശത്തിൽ ഒരുമണിക്കൂർ വെച്ച് ഉണക്കി പൊടിക്കുന്നതാണ്.

Komentáře • 451

  • @najeebvaduthala
    @najeebvaduthala  Před 11 měsíci +243

    സോറി വീഡിയോയിൽ നിന്നും ഒരു ഭാഗം മിസ്സായി പോയി ... ഗരം മസാല പൊതുവേ വീടുകളിൽ ചട്ടിയിൽ വറുത്ത് പൊടിക്കാറുണ്ട്... ഏറ്റവും നല്ലത് സൂര്യപ്രകാശത്തിൽ നന്നായി വെയിൽ കൊള്ളിച്ചു ഉണക്കി പൊടിക്കുന്നതാണ് ❤️

    • @sanam6158
      @sanam6158 Před 10 měsíci +12

      ഞാൻ ഇത് ചോദിക്കാൻ വേണ്ടി കമന്റ് ബോക്സ് ഇൽ വന്നതാ 😅

    • @SHOUKAT4314
      @SHOUKAT4314 Před 10 měsíci +2

      👍🏾👍🏾👍🏾

    • @AbeethaLalmon-yv3xm
      @AbeethaLalmon-yv3xm Před 10 měsíci +2

      👍👍👍

    • @rasheedhamethaleri8668
      @rasheedhamethaleri8668 Před 10 měsíci +1

      😊

    • @jaleelanazar8845
      @jaleelanazar8845 Před 10 měsíci +12

      😢ഇതിന്റെ കൂടെ 100ഗ്രാം കസ കസ കൂടി പൊടിച്ചു ചേർത്താൽ നല്ല രുചി കിട്ടും

  • @abduljaleeljaleel7562
    @abduljaleeljaleel7562 Před 10 měsíci +17

    എല്ലാ പാചക പ്രേമികൾക്കും ഏറ്റവും ഉപകാരമുള്ള വിഡിയോ, najeeb your great ❤

  • @Rasharifa1234
    @Rasharifa1234 Před 10 měsíci +27

    ഞങ്ങൾ പാക്കറ്റ് മസാല പൊടി വാങ്ങാറിലല്ല ഇങ്ങനെ തന്നെ ചെയ്യാറുള്ളത് അടിപൊളി

  • @letscookwithammu1911
    @letscookwithammu1911 Před měsícem

    ❤❤ Bro.....njan കുറച്ച് മുന്നേ ഗരം മസാലപ്പൊടി ഉണ്ടാക്കി....suuuuuper ❤️❤️❤️❤️
    നേർ പകുതി അളവിൽ മാത്രമാണ് ഉണ്ടാക്കിയത്... ഇനി ധൈര്യമായി വലിയ അളവിൽ വേണേൽ ഉണ്ടാക്കാല്ലോ 🥰🤗❤

  • @minibenny4752
    @minibenny4752 Před 7 měsíci +8

    സാജീരകം ചേർക്കണം എന്ന് അറിയില്ലായിരുന്നു ബാക്കി എല്ലാം ഇതു പോലെ തന്നെ പൊടിക്കാറുള്ളത് താങ്ക്സ്

  • @beemashameer4404
    @beemashameer4404 Před 10 měsíci +19

    ഭാഗ്യം നല്ല ജീരകം ചേർത്തില്ല 👌👌❣❣ ചെറുക്കൻ

    • @rayeezp.p8017
      @rayeezp.p8017 Před 10 měsíci

      ഒരു ആവേശത്തിന്ഇറങ്ങിയതാണ്.🎉

  • @ummasdaily68
    @ummasdaily68 Před 10 měsíci +13

    Super ❤ഞാനും ഇതുപോലെ പൊടിക്കാറാണ്

  • @kumarperiyan7115
    @kumarperiyan7115 Před 9 měsíci +2

    Hi, sughano, kumar tamil nadu, ippo cochin, cheta unga vlogs ellam kandu, the food travel vlogs kandu, ippo thanichu you tube thodangi all the best, ellam vlogs nokkunu adipoli, najeeb chetan ungala one time neri kanppatturm, mgs pls

  • @divyaskitchen7994
    @divyaskitchen7994 Před 9 měsíci +3

    സൂപ്പർ ഷെയറിംഗ് 😊

  • @redmioman6259
    @redmioman6259 Před 7 měsíci

    അടിപൊളി എന്റെ അമ്മേ സൂപ്പർ എനിക്കറിയില്ലായിരുന്നു ജരം മഅസ്സലാമു ഉണ്ടാക്കാൻ
    പോരാട്ട പിന്നെ ഗരം പഠിച്ചു ബിഗ് സെലൂടെ ഡിയർ :ഏര്യ താങ്ക്സ് ഇനിയും പുതിയത് തരു വെരി ഹാപ്പി

  • @Nasirichu
    @Nasirichu Před měsícem

    സൂപ്പർ ചെറിയ ജീരകം കൂടി ചേർത്താൽ ട്ടേസ്റ്റ് കുറച്ചു കൂടി കൂടും

  • @lalyappoose5969
    @lalyappoose5969 Před 10 měsíci +1

    Nalla explanation sunlight ellankil varuthedukamallo ethayalum nannairikunnu

  • @rajeevks1356
    @rajeevks1356 Před 10 měsíci +6

    👌 സൂപ്പർ

  • @shabu324
    @shabu324 Před 11 měsíci +3

    Nice,correct aanu masala kuut

  • @anupeter5836
    @anupeter5836 Před 10 měsíci +5

    സൂപ്പർ bto 👌

  • @asiyasalim8944
    @asiyasalim8944 Před 11 měsíci +7

    വടുതല special
    അരി മുറുക്ക്, കുഴലപ്പം
    recipe ചെയ്യണേ

  • @smithap-lr9dy
    @smithap-lr9dy Před 4 měsíci +3

    നല്ല വീഡിയോ.
    കൂടുതൽ ഉണ്ടെങ്കിൽ രണ്ടു കുപ്പിയിൽ ആക്കുക'
    കുറച്ച് ചെറിയ കുപ്പിയിൽ സൂക്ഷിക്കുക ഇടക്കിടെ എടുക്കാൻ അതു കഴിഞ്ഞ് മറ്റേകുപ്പി എടുക്കാം
    മണവും രുചിയും പോകാതെ ഇരിക്കാൻ ഉപകരിക്കും.

  • @thajunissaabubacker901
    @thajunissaabubacker901 Před 8 měsíci +5

    ❤മാഷാഅല്ലാഹ്‌ ❤അടിപൊളി 👍👍

  • @nanduvalsalan3206
    @nanduvalsalan3206 Před 4 měsíci

    Chettan super anu...oru like tharumoo..chettante sideil nenn...

  • @nesarudheennesar8121
    @nesarudheennesar8121 Před 11 měsíci +10

    ഇക്കാ പൊളിച്ചു ❤❤

  • @pushyashabeeth5232
    @pushyashabeeth5232 Před 10 měsíci +26

    പെരിഞ്ചീരകം അപ്പോൾ എത്ര വരും

  • @emmanuelthomas2186
    @emmanuelthomas2186 Před 3 měsíci

    20gm Kaskas would hv been added to make the equation proper to make it too sumptuous. ❤

  • @sreejubhaskaran3369
    @sreejubhaskaran3369 Před 10 měsíci +2

    Hai Bro,Thanks

  • @mumthazsmumthaz9969
    @mumthazsmumthaz9969 Před 8 měsíci +5

    👌👌👍👍👍 ഇരട്ടി എന്ന് പറഞ്ഞാല് 860 gm ആണോ

  • @samudrikahome1741
    @samudrikahome1741 Před 10 měsíci +16

    Najeeb you are excellent good explanation keep it up ❤

  • @Jiji-cj7oi
    @Jiji-cj7oi Před měsícem

    സൂപ്പർ അടിപൊളി❤❤❤❤

  • @muhammadrishadrishad192
    @muhammadrishadrishad192 Před 10 měsíci +4

    ചുടാക്കണം 👍

  • @aryatp7804
    @aryatp7804 Před 14 dny

    Bro biriyani masala undakkunna vedio cheyyamooo

  • @Ranisha-Marakkar
    @Ranisha-Marakkar Před 5 měsíci +2

    Perumjeerakam ethra venam appo?
    430 gm podi aan(except perumjeerakam anennu karuthunnu), appo athinte iratti ennu vechal 860 gm perumjeerakam aano?

  • @satyam3330
    @satyam3330 Před 7 měsíci +2

    മല്ലി, ജീരകം, വലിയ ഏലയ്ക്ക ഒക്കെ ഷെൽഫിൽ ഇരുന്ന് കൈയ്യടിക്കുന്നൂ...

  • @SunilanMT
    @SunilanMT Před 2 měsíci

    നമസ്കാരം ❤സൂപ്പർ 😊

  • @georgethankachan9374
    @georgethankachan9374 Před 6 měsíci +1

    അടിപൊളി👍

  • @sajeevannakshathra8828
    @sajeevannakshathra8828 Před 9 měsíci +1

    നല്ല ജീരകം ചേർത്തു (സജീരകം )

    • @pradeepu9067
      @pradeepu9067 Před 9 měsíci

      സജീരകവും നല്ല ജീരകവും രണ്ടാണ്.......

  • @sahilajasmin9612
    @sahilajasmin9612 Před 4 měsíci

    അടിപൊളി സ്നാനം ഉണ്ടാക്കും

  • @najeebrahman2327
    @najeebrahman2327 Před 8 měsíci +3

    നജീമ്പ് സാജീരകം ചെറിയജീരകമാണോ അതോ വേറെ ജീരകമാണോ ?സാജീരകം വേറെ തന്നെയുണ്ട്' എന്നാലും കുറെ പേർക്ക് സംശയം ഉണ്ട് നല്ല അവതരണമാണ് 👍

  • @SafiyaUmmar-d3p
    @SafiyaUmmar-d3p Před měsícem

    ഞാനും നാളെ പൊടിക്കു . മാഷാ അല്ലാ

  • @ChandranPk-ih8cv
    @ChandranPk-ih8cv Před 4 měsíci

    നന്നായിട്ടുണ്ട് നജീബ് മോനെ. ഈ ഗരം മസാല ബീഫിനും ചിക്കനും ഉപയോഗിക്കാമോ. നല്ലൊരു വീഡിയോ. താങ്ക് യു ഡിയർ. 🙏🏼🌹♥️

  • @PS1062
    @PS1062 Před 2 měsíci +1

    നജീബ് bro മസാല കൂട്ട് വരുത്ത് പൊടിച്ചാൽ ആണ് ഏറെ ഗുണം

  • @MuhammedAli-yw4vz
    @MuhammedAli-yw4vz Před 4 měsíci +1

    Vanayila cherkilla perungiragum garam masalayil cherkarilla

  • @klsvlog2364
    @klsvlog2364 Před 9 měsíci +2

    Kls vlog സൂപ്പറായിട്ടുണ്ട്

  • @sreedevichandran5814
    @sreedevichandran5814 Před 9 měsíci +1

    ❤❤❤❤👍🏻സൂപ്പർ എല്ലാം 👌👌👌👌 വീഡിയോ

  • @user-cc2vo3kr4l
    @user-cc2vo3kr4l Před 7 měsíci +1

    Good job, congratulations 🎉

  • @sulaimanmt3675
    @sulaimanmt3675 Před 8 měsíci

    ഹും... ഹാ... സൂപ്പറായി

  • @rajeshkunchunny9387
    @rajeshkunchunny9387 Před 5 měsíci

    Super, thank you my brother

  • @Nafila76
    @Nafila76 Před 2 měsíci +1

    Biriyani മസാലയും ഗ്രാം മസാലയും ഒന്നാണോ അല്ലെങ്കിൽ yentha വിത്യാസം

  • @hamzacheeni973
    @hamzacheeni973 Před měsícem

    ❤❤ ഉണ്ടാക്ക♥️

  • @sarammathampi9261
    @sarammathampi9261 Před 10 měsíci +4

    Very nice presentation. Thanks

  • @zeenanazar8606
    @zeenanazar8606 Před 11 měsíci +3

    എവിടെയായിരുന്നു. കുറെ നാളു കണ്ടില്ലല്ലേ പുതിയ വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു.

    • @najeebvaduthala
      @najeebvaduthala  Před 11 měsíci +3

      ഇനി കണ്ടിന്യൂ വീഡിയോ ഉണ്ടാവും സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @maleehachinnu3251
    @maleehachinnu3251 Před 11 měsíci

    Nanghal ellam veettil thanna podikar. Ethil karuva ela karfapattayom.... Ethil onne cherkanam.. ath nallacheerakam

  • @minitk9221
    @minitk9221 Před 10 měsíci +2

    Nannayi padippikunu Thank you

  • @naseema4697
    @naseema4697 Před 10 měsíci +4

    തൂക്കം കുറച്ചുള്ള ഗരം മസാല കാണിക്കാമോ

  • @rajeshkumarokkumarok4854
    @rajeshkumarokkumarok4854 Před 9 měsíci +2

    1. സ്പൂൺ അളവിൽ പറയാമോ
    2.1kg ചിക്കനിൽ എത്ര ടേബിൾ സ്പൂൺ മസാല പൊടി ചേർക്കണം
    3 ബീഫ് റോസ്റ്റ് ചെയ്യുമ്പോൾ ഈ മസാല തന്നെയാണോ ചേർക്കേണ്ടത്. Plz reply

  • @aleyammarenjiv7978
    @aleyammarenjiv7978 Před 10 měsíci

    I always use crushed ones which done instantly Also ginger garlic
    I never make paste keep
    at the time of cooking I make

  • @sidheekalr9053
    @sidheekalr9053 Před 10 měsíci +5

    വലിയ ജീരകം ഇരട്ടി എന്ന് പറഞു, പക്ഷെ പൊടിക്കാൻ എടുത്തപ്പോൾ ഇരട്ടി ഇല്ല,800 ഗ്രാമിൽ കൂടുതൽ വേണം, എടുത്തത് അരക്കിലോ ഉണ്ടാകും

    • @NiyasoorajKannur1
      @NiyasoorajKannur1 Před 10 měsíci

      പേരിംജീരകം ഉൾപ്പെടെയാണ് 450ഗ്രാം എന്ന് പറഞ്ഞത് 👍

  • @shameenashamee6059
    @shameenashamee6059 Před 9 měsíci +1

    അടിപൊളി ❤

  • @lissybabu8277
    @lissybabu8277 Před 5 měsíci

    garam masala varuthanu podikkarullathu pettanu kedavukayilla 👍❤️

  • @preetech627
    @preetech627 Před 10 dny

    ഫിഷ് masala powder പറഞ്ഞു തരു..ഞാൻ ഒന്ന് try cheythu കുളമായി 😂 pls

  • @Mommy-io9du
    @Mommy-io9du Před 5 měsíci

    Alavukal comment boxil koduthal വളരെ ഉപകാരം

  • @samisami7115
    @samisami7115 Před 10 měsíci

    Wow super bro and tq

  • @muzafirshafi5827
    @muzafirshafi5827 Před 11 měsíci +1

    Valare shariyaaanu❤❤❤❤❤❤❤❤

  • @preetech627
    @preetech627 Před 10 dny

    Fry cheyyanse

  • @vargheseisaac8776
    @vargheseisaac8776 Před 7 měsíci

    Please clean up your mixi's control area @4.19 by using tooth brush and vinegar.

  • @JacksonJesppy-ze2vw
    @JacksonJesppy-ze2vw Před 7 měsíci +1

    Manam evide adikunnu bro kollam sambavam

  • @user-mh6jc8sm6p
    @user-mh6jc8sm6p Před 7 měsíci +1

    Adipoly najeeb

  • @basi6302
    @basi6302 Před 10 měsíci +5

    പെരുംജീരകം എത്ര ഗ്രാം എടുക്കണമെന്ന് പറഞ്ഞില്ല ❓

    • @backrub1099
      @backrub1099 Před 8 měsíci +1

      മറ്റുള്ള എല്ലാ സാധനത്തിൻ്റെയും ആകെ ഭാരത്തിൻ്റെ ഇരട്ടി

  • @Nelson_Cochin
    @Nelson_Cochin Před 6 měsíci

    വീഡിയോ അടിപൊളി ആയിട്ടുണ്ട്. 🥰🥰🥰മണിയടിച്ചിട്ടുണ്ട്. 🤩🤩🤩
    ഒന്ന് ത്തിരിച്ചു വന്ന് മിന്നിച്ചേക്കണേ . . . മണിയടിക്കണേ

  • @shaliqhameed3568
    @shaliqhameed3568 Před 11 měsíci +2

    Presentation... 👍👍👍👍👍
    നാട്ടിലൊക്കെ ചെറുതായി ചൂടാക്കുന്നത് കണ്ടിട്ടുണ്ട്..

    • @najeebvaduthala
      @najeebvaduthala  Před 11 měsíci +2

      സോറി...വീഡിയോയിൽ നിന്നും ഒരു ഭാഗം മിസ്സായി പോയി.... ഗരം മസാല വറുത്തു പൊടിക്കുന്നതിനെക്കാളും നല്ലത് സൂര്യപ്രകാശത്തിൽ ഒരു മണിക്കൂർ വെച്ച് ഉണക്കി പൊടിക്കുന്നതാണ്❤️❤️❤️

    • @najeebvaduthala
      @najeebvaduthala  Před 11 měsíci

      Thanku sir

  • @RejiJoseph-it8os
    @RejiJoseph-it8os Před měsícem

    Super❤️❤️❤️

  • @jamkz4796
    @jamkz4796 Před 11 měsíci +2

    പൊളി മച്ചാനെ

  • @viduvs4339
    @viduvs4339 Před 10 měsíci

    Good personality....❤

  • @swasthafoods
    @swasthafoods Před 9 měsíci +1

    Nice sharing

  • @preetech627
    @preetech627 Před 10 dny

    Chilar unakkamulaky chetkkum

  • @bindhukp415
    @bindhukp415 Před 10 měsíci +1

    Njanum veettil undakkarundu

  • @allinone5423
    @allinone5423 Před 10 měsíci +3

    Perum jeerakam ethra ittath

  • @muhammedali4003
    @muhammedali4003 Před 10 měsíci +2

    Thank you bro good explaination

  • @soudhabibava4477
    @soudhabibava4477 Před 8 měsíci

    Masha Allah ❤

  • @molammababy3415
    @molammababy3415 Před 2 měsíci

    Super. Masala❤❤❤❤❤

  • @mumthazsmumthaz9969
    @mumthazsmumthaz9969 Před 8 měsíci +2

    പെരുംജീരകം ഇരട്ടി എന്ന് പറയുന്നത് 860 gm ആണോ

  • @SoufansanoojSoufansanooj
    @SoufansanoojSoufansanooj Před 5 měsíci

    👌സൂപ്പർ 💯

  • @sreejimol4610
    @sreejimol4610 Před 10 měsíci +4

    Adipoli 👍👍

  • @ayishanoormahal4562
    @ayishanoormahal4562 Před 10 měsíci +3

    അടിപൊളി ഞാൻ നാളെ ഉണ്ടാക്കും

  • @MashoodP-re4lc
    @MashoodP-re4lc Před 2 měsíci

    ഞാൻ ഇത് പോലെയാണ് പൊടിക്കാറുള്ളത് കണ്ണൂർ ക്കാർ ജീരകവുംaad ചെയ്യും

  • @nishasoorajmathew2919
    @nishasoorajmathew2919 Před 17 dny

    Karutha elaka and cuscus vende

  • @poochaser69
    @poochaser69 Před 6 měsíci

    ബിരിയാണി മസാല ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ

  • @jessya1214
    @jessya1214 Před 3 měsíci

    Super

  • @mohammednajeeb1733
    @mohammednajeeb1733 Před 9 měsíci +1

    Bay leaf🍀🍃 not a cinnamon leafs

  • @muhammed_riyanvk
    @muhammed_riyanvk Před 10 měsíci +1

    V. Good

  • @babuta1977
    @babuta1977 Před 3 měsíci

    sageerakom എന്താണ്?
    ഒന്ന് വിശദികരിച്ചാൽ കൊള്ളാം

  • @NaachusworldbyAncy
    @NaachusworldbyAncy Před 10 měsíci +2

    Super 👍❤

  • @user-wf6fi9ui8h
    @user-wf6fi9ui8h Před 5 měsíci +1

    ബിരിയാണി മസാല എനെ ആണ് ഉണ്ടാകുക

  • @user-ut3mi3yk4m
    @user-ut3mi3yk4m Před 10 měsíci +1

    2.kg.yude recipe paranju tharumo please

  • @FunnyAbyssinianCat-xd7lh
    @FunnyAbyssinianCat-xd7lh Před 4 měsíci

    😢അടിപൊളി

  • @superfood_recipes
    @superfood_recipes Před 11 měsíci +3

    Thank-you

  • @shamnascochin3180
    @shamnascochin3180 Před 10 měsíci +1

    Nice 👍

  • @sajijoseph2036
    @sajijoseph2036 Před 10 měsíci +1

    നൈസ് ബ്രോ

  • @renishkr
    @renishkr Před 9 měsíci +1

    Adipoli

  • @sathyvp5733
    @sathyvp5733 Před měsícem

    👍👍👍👍

  • @hamzanknk122
    @hamzanknk122 Před 8 měsíci +1

    Adipoli🎉

  • @vinayakanvs9357
    @vinayakanvs9357 Před 8 měsíci +1

    മച്ചാനെ അടിപൊളി 👏

  • @margaretjoy6352
    @margaretjoy6352 Před 5 měsíci

    Super bro ❤