PROMOTION-ന്റെ സമയത്താണ് ENGLISH വില്ലനായത് | Jose | Josh Talks Malayalam

Sdílet
Vložit
  • čas přidán 27. 08. 2024
  • #englishspeaking #englishspeakingpractice #joshtalksmalayalam
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    Today on Josh Talks, Jose explains why he chose to learn English at the age of 60. Today, he talks about all the opportunities he missed because of a language that confounded him from elementary school until he was 60 years old. But now, at the age of 60, Jose is teaching English to students who are struggling in the same manner he was. Jose teaches how to focus on speaking and how to talk in front of a group of people without fear in his free workshop. English is a helping hand for many people facing the same problem. Come let's hear the story of how we defeated the villain English.
    അറുപതു വയസ്സിൽ താൻ English പഠിക്കാൻ ഉണ്ടായ കാരണം പറയുകയാണ് jose ഇന്ന് ജോഷ് talks നോടൊപ്പം. തന്റെ school കാലഘട്ടം തൊട്ടു തന്റെ 60 വയസ്സ് വരെ തന്നെ കുഴക്കിയ ഒരു ഭാഷ,ആ ഒരു ഭാഷ കാരണം തനിക്കു നഷ്ടപെട്ട അവസരങ്ങൾ അതെല്ലാം ഇന്ന് അദ്ദേഹം ഇന്ന് പങ്കുവെക്കുന്നു . എന്നാൽ ഇന്ന് അറുപതാം വയസ്സിൽ താൻ പഠിച്ച English തന്നെ പോലെ ബുദ്ധിമുട്ടുന്നവർക്കു തന്റെ സ്വന്തം രീതികളിലൂടെ പഠിപ്പിക്കുകയാണ് Jose . സംസാരത്തിൽ എങ്ങനെ focus ചെയ്യണം , അത് പോലെ തന്നെ എങ്ങനെ ഒരു കൂട്ടം ആളുകൾക്കു മുന്നിൽ പേടികൂടാതെ സംസാരിക്കാം എന്നും ജോസ് തന്റെ free ക്ലാസ്സിലൂടെ പറഞ്ഞു പഠിപ്പിക്കുന്നു. ഇംഗ്ലീഷ് ഒരു വില്ലൻ ആയവർക്ക് ഒരു കൈത്താങ്ങാണ് ഇന്ന് ജോസ് .വരൂ നമുക്ക് കേൾക്കാം ഇംഗ്ലീഷ് എന്ന വില്ലനെ തോൽപിച്ച കഥ
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #nevergiveup #malayalammotivation #english

Komentáře • 312

  • @JoshTalksMalayalam
    @JoshTalksMalayalam  Před rokem +46

    ഇനി ഇംഗ്ലീഷ് എന്ന സ്വപ്നം നിങ്ങൾക്കും സ്വന്തമാക്കാം, പരിശ്രമിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ . വരൂ ഇന്ന് തന്നെ ആരംഭിക്കൂ നിങ്ങളുടെ ഫ്രീ ട്രയൽ joshskills.app.link/8aApZIYKEub
    ഇനി ഇംഗ്ലീഷ് EASY ആണ് with Josh Talks Spoken English App. Follow us and start Learning! instagram.com/joshskillsmalayalam__/

    • @hafsathp4575
      @hafsathp4575 Před rokem +4

      Course fee undoo?

    • @farmercommunityindia4994
      @farmercommunityindia4994 Před rokem

      നമ്മുടെ ജോസ് സർ അല്ലോ ഇത്.... ജോസ് സർ. ന്റെ അടുത്ത് തന്നെ പോയാൽ പോരെ ഇംഗ്ളീഷ് പഠിക്കാൻ🤔

    • @shajimon140
      @shajimon140 Před rokem +1

      എങ്ങനെ josh talks ൻ്റെ ഓടിയെൻസിൽ വരാൻ പറ്റും

    • @dil3148
      @dil3148 Před rokem

      ആഗ്രഹം ഉണ്ട്

    • @mariaphilip239
      @mariaphilip239 Před rokem +2

      Cooker Maman allae wife intae thala adichu polichathu

  • @moydupmoydu6573
    @moydupmoydu6573 Před rokem +173

    ഈ ലോകത്ത് എനിക്ക് ആകെയുള്ള അസൂയ ഇംഗ്ലീഷ് പറയുന്നവരോടാണ് ഞാൻ തലങ്ങും വിലങ്ങും ശ്രമിച്ചിട്ടും പറ്റണില്ല

    • @sajankpza6691
      @sajankpza6691 Před rokem +14

      ആദ്യം ഇത് വലിയ പാടാണ് എന്നാ ചിന്ത മാറ്റുക... ഇംഗ്ലീഷ് പഠിച്ചു കഴിഞ്ഞാൽ ഉള്ള ഗുണങ്ങൾ മനസ്സിൽ വെച്ച് ശ്രമിക്കുക...40 വയസിൽ ഇംഗ്ലീഷ് പഠിച്ച ആളാണ് ഞാൻ.. നമ്മുടെ ആത്മവിശ്വാസം കൂടും, ഈ ലോകത്ത് എവിടെ പോകാനും ഏതൊരു ഓഫീസിൽ കയറി ചെല്ലാനും എല്ലാം...ഒരു ബേസിക് അറിവ് കിട്ടിയ ശേഷം ഞാൻ ഒറ്റക്ക് വീട്ടിൽ ഇരിക്കുമ്പോൾ കാണുന്ന വസ്തുക്കളോടും സാഹചര്യങ്ങളോടും ഒക്കെ മനസ്സിൽ സംസാരിച്ചു പഠിച്ചതാണ്...യൂട്യൂബിൽ ഇംഗ്ലീഷ് മിത്ര എന്നാ ചാനെൽ ട്രൈ ചെയ്യാവുന്നതാണ്

    • @nicy456
      @nicy456 Před rokem +4

      . ആദ്യം തോന്നുന്ന ഒരു ബുദ്ധിമുട്ട് മാത്രം ഉള്ളു.. പിന്നെ എളുപ്പം തന്നെആണ്.. നേരത്തെ ഞങ്ങൾക്ക് ഒരു ഗ്രൂപ്പ്‌ ഉണ്ടായിരുന്നു.. അവിടെ ഒട്ടും അറിയാതെ വന്ന ചില ആൾക്കാർ അത്യാവശ്യം അറിയാവുന്നവരേക്കാൾ നന്നായി സംസാരിക്കാൻ തുടങ്ങി.. അത് അവരുടെ അതിയായ ആഗ്രഹം കൊണ്ട് മാത്രം ആണ്.

    • @martinmathew1898
      @martinmathew1898 Před rokem

      Me too.

    • @fathimathsabna4426
      @fathimathsabna4426 Před rokem

      Nikum

    • @user-ct4jh2nr2v
      @user-ct4jh2nr2v Před rokem

      Enikkum

  • @yoursfriendmohamedaali4483

    ഞാൻ അറുപതിലേക്ക് എത്തിനോക്കുന്നവനാണ് എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ ഭയങ്കര ആക്റാൻതമാണ് ഇനി ഇപ്പോൾ ഇംഗ്ലീഷ് പഠിച്ചിട്ടെൻതിനാ എന്ന് ചോദിച്ചാൽ അത് വളരേ അത്യാവശ്യമാണ് എന്നെനിക്കറിയാം എന്നതാണ് എൻതായാലും പരിശ്രമം തുടർന്ന് കൊണ്ടേയിരിക്കുന്നു തെറ്റുകൾ കൂടാതെ എഴുതാനും പറയാനും കഴിയണം വായനയും വീഡിയോസ് കാണലും സ്ഥിരമായിട്ടുണ്ട് എന്നാൽ ഇദ്ദേഹം പറയുംപോലെ സംസാരിച്ചു സംസാരിച്ച് ഇംപറൂവ് ചെയ്യണമെങ്കിൽ അതിന് തൽപരരായ ഒരു പറ്റം ആളുകൾ വേണം അങ്ങിനെ വല്ലവരും ഉണ്ടെങ്കിൽ എന്നെയും കൂട്ടണം പ്ളീസ്

    • @m.gmathew8249
      @m.gmathew8249 Před rokem +1

      I am ready

    • @sajikeral
      @sajikeral Před rokem +1

      കഴിയുമെങ്കിൽ പത്തുപേരോട് എങ്കിലും പറയുക താങ്കൾ മലയാളം മീഡിയം സ്കൂളിൽ പഠിച്ചപോലെ ആവാതെ കുട്ടികളെ നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിക്കാൻ . ഞാനും ആൾക്കാരെ ഇതുപോലെ ബോധവൽക്കരിക്കുന്നു . നശിക്കണം ഓരോ മലയാളം മീഡിയം സ്കൂളും

    • @kannadikutty2838
      @kannadikutty2838 Před rokem

      ഞാനും ഉണ്ട്

  • @sudhisurendran3792
    @sudhisurendran3792 Před rokem +11

    Iyalalle Wifene Cooker kondu Thalakkadichathu. Inganeyullavare aano mattyllavarkku motivation aayittu kondu varunnathu.

  • @surendrankp8355
    @surendrankp8355 Před rokem +8

    ഒന്നിനെ പത്തായി എടുത്തുകാട്ടി സ്വയം വർണന നടത്തുന്ന ആൾക്കൂട്ടത്തിൽ തനിയെ ഒരാളായി സത്യം വിളിച്ചു പറഞ്ഞയാളെ അഭിനന്ദിക്കേണ്ടതാണ്‌!വിജയം എല്ലാവരും ഉയർത്തിക്കാട്ടുമ്പോൾ പരാജയം മറച്ചുവെക്കാനോ ന്യായീകരിക്കാനോ ആണ് മെനക്കെടാറ്.ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ അമ്മ എന്നു പറഞ്ഞതുപോലെ,ആഗ്രഹമല്ല ആവശ്യമാണ് വേണ്ടെതെന്ന് അദ്ദേഹം അടിവരയിടുന്നു.ബാങ്കിൽ പ്രമോഷൻ വരെ വേണ്ടെന്ന് വച്ചത്, ഇംഗ്ലീഷ് ഫ്ലുഎൻസി ഇല്ലാത്തത് കൊണ്ടാണെന്ന് പറയുന്നത് അതിശയോക്തിയാണ്.വ്യക്തിക്കും കുടുംബ ത്തിനും ഉന്നമനവും പേരും ഉണ്ടാക്കുന്ന പ്രമോഷൻ ആഗ്രഹം എന്നതിലുപരി എന്തുകൊണ്ട് ആവശ്യമായി തോന്നിയില്ല.അനുഭവസാക്ഷ്യമാണ് മറ്റു നൂറാളുകളോ സെലിബ്രിറ്റിയോ പറയുന്നതിലും അധികം പരസ്യത്തിന് ഉപയോഗപ്പെടുക.

  • @smvlogsmotivationtips587
    @smvlogsmotivationtips587 Před rokem +41

    ഇന്ന് പലരും വിഷമിക്കുന്ന കാര്യം തന്നെ ഇത് 😔😘

    • @sajikeral
      @sajikeral Před rokem +1

      ഞാൻ എല്ലാവരോടും പറയുന്ന ഒറ്റ ഉപദേശമേ ഉള്ളു അല്പം കഷ്ട്ടപെട്ടാണെങ്കിലും ചെറുപ്പം മുതൽ കുട്ടികളെ നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിട്ടു പഠിപ്പിക്കുക .
      ഇ ലോകത്തു ഇംഗ്ലീഷിന്റെ പൂർണ പ്രയോജനം ലഭിക്കാൻ ഇതു മാത്രം ആണ് ഏക പോംവഴി . അല്ലാതെ പ്രായം കുടിയിട്ടു പഠിച്ചാൽ വലിയപ്രയോജനം ഇല്ല . മൂന്നാം വയസിൽ ലഭിക്കേണ്ട മുച്ചാടൻ സൈക്കിൾ മുപ്പതാം വയസിൽ കിട്ടിയിട്ടു കാര്യം ഉണ്ടോ ?

  • @sherlyb3968
    @sherlyb3968 Před rokem +7

    പാവപ്പെട്ട വരുടെ ദൈവം യഥാർത്ഥ അദ്ധ്യാപികൻ 👍ഗുഡ് സല്യൂട്ട് 👌

    • @m4maheshwar
      @m4maheshwar Před rokem

      czcams.com/video/PHYSPQ8chhY/video.html

  • @ababeelmedia1893
    @ababeelmedia1893 Před rokem +17

    സാർ പറയുന്നത് വളരെ ശരിയാണ്. ഇംഗ്ലീഷ് എന്നല്ല ഏതു ഭാഷയും സംസാരിക്കാൻ ഒരു കമ്മ്യൂണിറ്റിയെ കിട്ടിക്കഴിഞ്ഞാൽ സിമ്പിൾ ആയി പഠിച്ചെടുക്കാവുന്നതേയുള്ളൂ. ഗൾഫ് നാടുകളിൽ ജോലി എടുക്കുന്ന മലയാളികൾ നാട്ടിൽ നിന്ന് ഒരു അറബി വാക്ക് പോലും പഠിക്കാത്തവർ ഇവിടെ വന്ന് നന്നായി അറബി സംസാരിക്കുന്നു എന്തുകൊണ്ട്. ഇവിടെ ആ ഭാഷ സംസാരിക്കുന്നവരെ കൂടുതലായി അഭിമുഖീകരിക്കേണ്ടി വരുന്നു അതുകൊണ്ടുതന്നെ.

    • @manikutty3816
      @manikutty3816 Před rokem +4

      നമുക്കൊരു ഗ്രൂപ്പ് start ചെയ്താലോ

    • @lustrelife5358
      @lustrelife5358 Před rokem +2

      @@manikutty3816 👍

    • @suhailkckc6001
      @suhailkckc6001 Před rokem

      @@manikutty3816 എസ്

    • @beautifulsoul3113
      @beautifulsoul3113 Před 6 měsíci

      ​@@manikutty3816 അതേടോ.... ഉണ്ടാക്കിട്ടുണ്ടെങ്കിൽ ഡീറ്റെയിൽസ് പറയാമോ

  • @Myangleofview
    @Myangleofview Před rokem +33

    I am an English learner at the age of 66 as well. I retired from the panchayath department of Kerala,in 2011. You know how much English a normal goverment servant in Kerala knows. I was not different from the herd. But after retirement, I had a strong desire to learn English. Even now I am pursuing that dream of mine though I am still so far away from cherishing it.

    • @sreenivasank.v9649
      @sreenivasank.v9649 Před rokem +1

      What is your good name?

    • @shibuxavier1062
      @shibuxavier1062 Před rokem +1

      Best wishes sir

    • @mariajob8778
      @mariajob8778 Před rokem +3

      Beautiful formation of sentences ...God bless you bountifully...your will power is highly appreciated ...

    • @sathyanm4284
      @sathyanm4284 Před rokem +1

      Hey how to download in App Store it’s not available

    • @ecomompreneur
      @ecomompreneur Před rokem +1

      Woah..Woah!! Well articulated text in a language you learnt at 66!! Shows how passionately you've made an effort to upskill yourself. May your tribe grow and inspire those around. God Bless!!

  • @behappy918
    @behappy918 Před rokem +21

    Aaha ee പുള്ളിയാ അല്ലെ wife ne thalakadichu epo ഒളിവിൽ പോയത്.. Best josh ടോക്ക്സിൽ unden arijhit nokan വന്നതായിരുന്നു

    • @Ashnajaison
      @Ashnajaison Před rokem +1

      czcams.com/video/PHYSPQ8chhY/video.html

    • @sheenasiby5911
      @sheenasiby5911 Před rokem +1

      തെണ്ടി

    • @shahanas1884
      @shahanas1884 Před rokem +1

      Sathyam

    • @sivanandk.c.7176
      @sivanandk.c.7176 Před rokem

      പിന്നേ, അവളൊട്ടും ഇങ്ക്‌ളീഷ് പറയാൻ സമ്മതിയ്ക്കൂല്ലാന്ന് വച്ചാൽ......?

  • @sanjayrajvp280
    @sanjayrajvp280 Před rokem +83

    Hey Josh talk..ഇത്രയും നല്ല സോഷ്യൽ സർവീസ് നടത്തുന്ന വ്യക്തിയുടെ കോൺടാക്ട് ഡീറ്റെയിൽസ് കൊടുക്കാത്ത മോശമല്ലേ..ഈ വീഡിയോ കാണുമ്പോൾ ഒരുപാട് വ്യക്തികൾക്ക് അദ്ദേഹത്തിൻറെ ഡീറ്റെയിൽസ് ആവശ്യമാണ്

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 Před rokem +5

      അതിവരെങ്ങിനെ തരും ഇവര് ഇംഗ്ലീഷ് പഠിപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കി ഇരിക്കുമ്പോൾ

    • @paachii.
      @paachii. Před rokem +6

      Jose Mohan m enn youtub search chythal mathii

    • @shreekanthshoranuril
      @shreekanthshoranuril Před rokem +7

      ഇയാള് പഠിച്ചു എന്നൊക്കെ പറഞ്ഞിട്ട് ഒരു വാക്യം പോലും ഇംഗ്ലീഷിൽ പറഞ്ഞു കേട്ടില്ല . ഏതു കയുതരാമനാടാ ഇങ്ങനത്തെ തട്ടിപ്പു വീഡിയോ ഇറക്കുന്നത് .

    • @team-eco-vkmemergingcyclin2094
      @team-eco-vkmemergingcyclin2094 Před rokem +3

      Jose mohan sir നല്ലൊരു പ്രചോദനം ആണ്.ഗൂഗിൾ ചെയ്ത് നോക്കൂ

    • @rvp8687
      @rvp8687 Před rokem +2

      @@shreekanthshoranuril എന്താവസ്ഥ. എന്നാൽ ഫുൾ ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുമോ ഇതിൽ 😇
      മുന്നേ ഇങ്ങനെ ഒരുപാട് പേര് വന്നിട്ടുണ്ട് അല്ലോ ഇങ്ങനെ.

  • @mollythomas4299
    @mollythomas4299 Před rokem +5

    Beautiful message in a simple presentation. Thank you sir

  • @dhiyuaadhiworld9161
    @dhiyuaadhiworld9161 Před rokem +5

    ഇയാൾ അല്ലെ ആ പാവം ഭാര്യയെ തലക്ക് തല്ലി ചതച്ചത്.
    ഇംഗ്ലീഷ് പറഞ്ഞിട്ട് വല്യ കാര്യ

  • @studio.7
    @studio.7 Před rokem +7

    Ee manya dehathine kooduthal ariyuvan News18 Police Patrol Kerala Crime news 16.03.23 episode kaanuka...
    Ippol ee manyan policenu pidi kodukkathe olivilaanennanu arinjathu

  • @Visiblemediamalayalam
    @Visiblemediamalayalam Před rokem +4

    ആക്ടർ വിജയ് ബാബുവിന്റെ നല്ല ലുക്ക്‌ ഇദ്ദേഹത്തിന്..., ഒപ്പം സംവിധായകൻ രഞ്ജിത് ബാലകൃഷ്ണന്റെയും...

  • @sapien772
    @sapien772 Před rokem +40

    English പഠിക്കണം അല്ലതെ അതിനെ പുച്ഛിച്ചു പഠിക്കാതെ ഇരിക്കരുത്... നമ്മൾക്കു നേടാൻ പറ്റാത്ത ഒന്നുമില്ല. കുറുക്കുവഴി ഇല്ല ശ്രമികുക....

    • @stonecraftdg8356
      @stonecraftdg8356 Před rokem +3

      150 കോടി ജനങ്ങളാണ് രാജ്യത്ത് ലോകകപ്പിൽ ഒരു 11 പേരെ ഇറക്കാൻ ഇന്ത്യക്കാവുന്നില്ല ...😄

    • @nazsernasser5468
      @nazsernasser5468 Před rokem

      Very good presentation

  • @rejanisreenathrejanisreena9132

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഇംഗ്ലീഷ് സംസാരിക്കുക എന്നുള്ളത്. വായിക്കാനും എഴുതാനും അറിയാം പിന്നെ എന്താ ഇത്ര പേടി ആണെന്ന് അറിയില്ല. Sirnte ക്ലാസ്സിൽ ഓൺലൈൻ പഠിക്കാൻ എന്ത് വേണം

  • @jeenarajan4766
    @jeenarajan4766 Před rokem +2

    എനിക്കും ആഗ്രഹത്തേക്കാൾ ആവശ്യമാണെന്ന് ഇപ്പൊ മനസിലായി. ഇംഗ്ലീഷ് അറിയാം... പക്ഷേ... നന്നായിട്ട് ഒഴുക്കിൽ സംസാരിക്കുന്ന ഒരാൾ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ പെട്ടന്നുള്ള ടെൻഷൻ കാരണം ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റുന്നില്ല. ഇപ്പൊ എനിക്കു ഇതൊരത്യാവശ്യമാണ്... കാരണം ടീച്ചർ ആകാനുള്ള കഠിന പ്രയത്നത്തിലാണ് ഞാൻ.ഇപ്പൊ നോർത്തിലാണ്. അതുകൊണ്ട് ഇംഗ്ലീഷ്, ഹിന്ദി practice ചെയ്യുന്നു...

  • @trivandrumjayachandran172

    nice program sir. I thank you. English is very must in this present situation in any field.

  • @lavenderflowers6167
    @lavenderflowers6167 Před rokem +1

    നിങ്ങളുടെ ഈ രീതി എനിക്കിഷ്ടമാണ്. എനിക്കും സംസാരിക്കാൻ ആഗ്രഹമുണ്ട്. ഇവിടെ ഞാൻ സംസാരിക്കുന്നത് തികച്ചും വെത്യസ്തമാണ്, ഞാൻ UAE യിലാണ് oniline വഴിയെങ്കിലും നിങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ആഗ്രഹമുണ്ട്. എനിക്കിവിടെ സംസാരിക്കാൻ ആരുമില്ല.

    • @sajikeral
      @sajikeral Před rokem

      കഴിയുമെങ്കിൽ പത്തുപേരോട് എങ്കിലും പറയുക താങ്കൾ മലയാളം മീഡിയം സ്കൂളിൽ പഠിച്ചപോലെ ആവാതെ കുട്ടികളെ നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിക്കാൻ . ഞാനും ആൾക്കാരെ ഇതുപോലെ ബോധവൽക്കരിക്കുന്നു . നശിക്കണം ഓരോ മലയാളം മീഡിയം സ്കൂളും

  • @sureshbabukcsureshbabukc2984

    സാറിന്റെ ക്ലാസ്സ് യൂടൂബിൽ കാണാറുണ്ട് സാർ... ഒത്തിരി സന്തോഷം സാർ. നന്മകൾ.

  • @solitude8379
    @solitude8379 Před rokem +5

    Iyalde wife ine physical abuse chythu cooker kond adich sape matta shesham .aa news kand iyale thappi vannatha njn .

  • @iqbalmohammed9808
    @iqbalmohammed9808 Před rokem +9

    പറഞ്ഞു പറഞ്ഞു പഠിക്കുക !അത് തന്നെ ഏറ്റവും നല്ല method😊😁

  • @sajikeral
    @sajikeral Před rokem

    ഞാൻ എല്ലാവരോടും പറയുന്ന ഒറ്റ ഉപദേശമേ ഉള്ളു അല്പം കഷ്ട്ടപെട്ടാണെങ്കിലും കുട്ടികളെ നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിട്ടു പഠിപ്പിക്കുക . അല്ലെങ്കിൽ ദയവായി കുട്ടികളെ സൃഷ്ട്ടിക്കാതിരിക്കുക .

  • @gracyjoshy9427
    @gracyjoshy9427 Před rokem +8

    Hats off Sir .👍You r doing a great job 👏wish you great sucess 💐

  • @balakovai
    @balakovai Před rokem +2

    Great sir. Really proud of you.

  • @basheermpm6054
    @basheermpm6054 Před rokem +4

    ഇങ്ങേർ പറഞ്ഞത് ആണ് ശരിക്കും ശരിയായ വഴി 4 spokan ക്ലാസിനു പോയിട്ട് ഞാൻ പഠിച്ചില്ല ഒടുവിൽ ഇത് പോലെ സംസാരിച്ചപ്പോൾ മാത്രം ആണ് സംഭവം ശരിയായത് വെറുതെ കുറെ ക്യാഷ് പോയി

  • @abdullahpi8297
    @abdullahpi8297 Před rokem +4

    Jose mohan sir, big salute.

  • @6262472
    @6262472 Před 11 měsíci

    If you start reading English news paper and listen to English news, you’ll see the change gradually.🙏

  • @hameedmamu
    @hameedmamu Před rokem +3

    Well-done, good attempt for stimulating the people who don't know English. I was the part of his community for speak fluently.

  • @nahshanamisri8272
    @nahshanamisri8272 Před rokem +3

    Iyalkedhire alle ipo new vannitulle??

  • @suneermediaofficial
    @suneermediaofficial Před rokem +2

    ജോസേട്ടൻ 😍😍😍

  • @pallathukalam
    @pallathukalam Před rokem +7

    Grammar is also important in the English language, especially when you write down your ideas or thoughts. Also, good English is always accompanied with grammar knowledge. But said that grammar should be learnt automatically and there is no need to remember the names of tenaes but only the usage. For that, listen first and then talk exactly the way a child learns his first language. Don't try to think in Malayalam and then translate that into English as that will never help you in learning the language because the sentence structure is just opposite in English. Think in English and speak. Read children's story books, listen to such stories initially (abundantly available on CZcams). Then gradually move on to listening to English news, watching movies, series etc. All the best.

    • @sajikeral
      @sajikeral Před rokem

      ഞാൻ എല്ലാവരോടും പറയുന്ന ഒറ്റ ഉപദേശമേ ഉള്ളു അല്പം കഷ്ട്ടപെട്ടാണെങ്കിലും ചെറുപ്പം മുതൽ കുട്ടികളെ നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിട്ടു പഠിപ്പിക്കുക .
      ഇ ലോകത്തു ഇംഗ്ലീഷിന്റെ പൂർണ പ്രയോജനം ലഭിക്കാൻ ഇതു മാത്രം ആണ് ഏക പോംവഴി . അല്ലാതെ പ്രായം കുടിയിട്ടു പഠിച്ചാൽ വലിയപ്രയോജനം ഇല്ല . മൂന്നാം വയസിൽ ലഭിക്കേണ്ട മുച്ചാടൻ സൈക്കിൾ മുപ്പതാം വയസിൽ കിട്ടിയിട്ടു കാര്യം ഉണ്ടോ ?

    • @sravanachandrika
      @sravanachandrika Před rokem

      Good, will follow this method. Thank you 🍁

  • @babuthekkekara2581
    @babuthekkekara2581 Před rokem

    Very Helpful Information Thanks 👍🙏👍🙏

  • @1965-b8w
    @1965-b8w Před rokem +3

    Inspiring talk👍🏽

  • @shjobe1
    @shjobe1 Před rokem

    'ഞാൻ ഭാര്യയുടെ തല pressure cooker വച്ച് അടിച്ചു പൊട്ടിച്ചു.37 വർഷമായി ഞാൻ പീഡിപ്പിക്കുന്നു ' എന്ന് എങ്ങനെയാണ് ഇംഗ്ലീഷിൽ പറയുന്നത് സാറേ?
    ഇനി ജയിലിൽ ഇംഗ്ലീഷ് പഠിപ്പിക്കാം.

  • @pradeepr618
    @pradeepr618 Před rokem

    എനിക്കും ഇംഗ്ലീഷ് പഠിക്കാം എന്നൊരു പ്രതീക്ഷ സാറിന്റെ സംഭാഷണത്തിൽ നിന്നും മനസ്സിലായി

  • @agasinagasin1149
    @agasinagasin1149 Před rokem +2

    Ethrayu Nala presentatin nalla confdence e ageum padikan nalla manasundalllo big salute

  • @adilshazil2457
    @adilshazil2457 Před rokem +2

    Iyal alle baryante thala thalli poliche😏😏😏

  • @josephgeorge9589
    @josephgeorge9589 Před rokem

    Thank you for your good advice

  • @noushad
    @noushad Před rokem +6

    Al poli.... മൻഡെ സ്വന്തം ജോസ് സാർ ❤️❤️

    • @JoseMohanNM
      @JoseMohanNM Před rokem

      😀👍

    • @drtalks829
      @drtalks829 Před rokem

      @@JoseMohanNM Hi sir ninglde WhatsApp groupil angamakan entha cheyyuka ennu ellarodum onnu parayu.because those who are hearing your talks really I felt they wants to join your group.Atleast please give your mail id
      Thank you

    • @commonbeebee
      @commonbeebee Před rokem +2

      @DrTalks ജോസ് സാറിന്റെ ചാനൽ യൂടൂബിൽ സെർച്ച് ചെയ്താൽ കിട്ടും Jose Mohan N M

  • @surya14197
    @surya14197 Před rokem +11

    Wife ine cooker vach adicha psycho alle ith

  • @siniambrose5
    @siniambrose5 Před rokem +2

    Ee aduthu newsil kanda ale pole undu.. Cooker vechu wifinte thala policha mahan.

  • @kmanoharan3520
    @kmanoharan3520 Před rokem +2

    English speaking is very simple and easy to talk in any situations. But one thing is very important that we must read the English dailys like Hindu paper and look into the English channels. Gradually we will become as an English speaker. Therefore you mentioned in the video which is frantic attempt.

    • @sajikeral
      @sajikeral Před rokem

      ഞാൻ എല്ലാവരോടും പറയുന്ന ഒറ്റ ഉപദേശമേ ഉള്ളു അല്പം കഷ്ട്ടപെട്ടാണെങ്കിലും ചെറുപ്പം മുതൽ കുട്ടികളെ നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിട്ടു പഠിപ്പിക്കുക .
      ഇ ലോകത്തു ഇംഗ്ലീഷിന്റെ പൂർണ പ്രയോജനം ലഭിക്കാൻ ഇതു മാത്രം ആണ് ഏക പോംവഴി . അല്ലാതെ പ്രായം കുടിയിട്ടു പഠിച്ചാൽ വലിയപ്രയോജനം ഇല്ല . മൂന്നാം വയസിൽ ലഭിക്കേണ്ട മുച്ചാടൻ സൈക്കിൾ മുപ്പതാം വയസിൽ കിട്ടിയിട്ടു കാര്യം ഉണ്ടോ ?

  • @ripples2008
    @ripples2008 Před rokem +4

    👍But your speech should have been given in English which would have impressed the listeners. Anyway, good luck.

  • @wizardofb9434
    @wizardofb9434 Před rokem +6

    Wonderful! You have a real career after retirement.. Great motivation.

    • @sivanandk.c.7176
      @sivanandk.c.7176 Před rokem

      ഞാൻ English Specialist എന്ന പേരിൽ വീട്ടിൽ റിട്ടയർമെന്റിന് ശേഷം പഠിപ്പിയ്ക്കുന്നു. ഗ്രാമർ വാക്കുകൾ പഠിയ്ക്കാതെ സംസാരിയ്ക്കാനാണ് ഞങ്ങൾ ശ്രമിയ്ക്കുന്നത്. ഫ്രീ ക്ലാസ്സ് ആണ് ഈ അവധിക്കാലത്ത്.

  • @studio.7
    @studio.7 Před rokem +8

    Ee manya dehathine kooduthal ariyuvan News18 Police Patrol Kerala Crime news 16.03.23 episode kaanuka...

  • @jesicaroichee3268
    @jesicaroichee3268 Před rokem +1

    Excellent 👍 motivation :

  • @ujwelsolomon8156
    @ujwelsolomon8156 Před rokem

    Yes idanu vendathu.... Allade kure Grammer padichitu karyamilla.... Oronu evde upayogikanam ennanariyendathu.... Very good sir ❤️❤️

  • @sanojaneeshkumar1352
    @sanojaneeshkumar1352 Před rokem +1

    സാറേ ഞാൻ ഒരുപാട് ശ്രമിച്ചു നോക്കി എന്നിട്ടും ഇംഗ്ലീഷ് പറയാൻ പറ്റുന്നില്ല സംസാരിക്കാൻ താല്പര്യം ഉണ്ട് 🤔 ഒന്ന് സഹായിക്കുമോ🤔

  • @antonykj1838
    @antonykj1838 Před rokem

    Good presentation proude of you go ahead 👏👏👍

  • @muhammedkt1407
    @muhammedkt1407 Před rokem +1

    Good message sir

  • @joyvt9968
    @joyvt9968 Před rokem

    Great and very motivetive speaking jos mohan sir

  • @chirappuramroy9124
    @chirappuramroy9124 Před rokem +2

    Well, I fully agree with your point of talking English and learning it. However, let's not downplay the importance of Tense which I believe is the foundation of any language especially English. Even if one doesn't understand tense initially, efforts must be made to learn it to master this language. Your story is truly inspiring. All the very best 👌

  • @user-jt3gg2tt5p
    @user-jt3gg2tt5p Před rokem

    Thanks sir supur class🙏🙏

  • @balakrishnanbalan7966
    @balakrishnanbalan7966 Před rokem +1

    🙏🙏🙏 ithil kooduthal onnum parayaan illa super sir

  • @umasaraswathy6890
    @umasaraswathy6890 Před rokem

    Your views are okay regarding speaking, meanwhile without having proper knowledge about the basic grammar it will be a bit awkward. Parts of speech, tenses then modals these three sections are must if we want ti speak proper english. Learning these three are not a herculian task.

  • @cheriyankannampuzha777

    Very excellent video 👍❣️

  • @dinaprakash8067
    @dinaprakash8067 Před rokem +1

    Congratulations Sir

  • @user-cb3rd8xp6o
    @user-cb3rd8xp6o Před 7 měsíci

    Thank you sir

  • @vidyaiyer5351
    @vidyaiyer5351 Před rokem +1

    Very good👍

  • @mawahidchullikkattil3306

    U r motivating young generation...

  • @TECHNICALSHIBU
    @TECHNICALSHIBU Před rokem +1

    ഇംഗ്ലീഷ് അറിയാത്ത ഇദ്ദേഹം ബാങ്കിൽ എന്ത് ജോലിയാണ് ചെയ്തിരുന്നത്

  • @BhagyarajVb
    @BhagyarajVb Před 9 měsíci

    Nice Video 👍

  • @aludayipp2.028
    @aludayipp2.028 Před rokem +24

    ഒരു ലൗ ലെറ്റർ വായിക്കാൻ വേണ്ടി ട്യൂഷന് പോയി അല്ലറ ചില്ലറ ഇംഗ്ലീഷ് പഠിച്ച ഞാൻ 😁

  • @anil6674
    @anil6674 Před rokem +1

    ഇദ്ദേഹം പറയുന്നത് പലതും ശരിയല്ല എന്നാണ് തോന്നുന്നത്...
    SSLC @ Age of 15 years
    Pdc 2+ 2years 19 years
    Bcom 3 +3years 25
    Then another job time.
    അപ്പോഴത്തെ ബാങ്കിംഗ് ജോലിക്കുള്ള പരമാവധി പ്രായം 25 ആയിരുന്നു.

    • @rmariabasil4080
      @rmariabasil4080 Před rokem +2

      Annokke march koodaathe September lum exams nadathiyirunnu. Appo chilappo sathyamavum.

  • @vargheselonakutty880
    @vargheselonakutty880 Před rokem

    We almost share the same city.. I want to go and practice public soeaking

  • @joshcodampallil
    @joshcodampallil Před rokem +2

    Nice

  • @rajeshkumar-fp6vs
    @rajeshkumar-fp6vs Před rokem

    This item isn't available in your country.
    ഇങ്ങനെ ആണ് കാണിക്കുന്നത് ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയപ്പോൾ

  • @johnskuttysabu7915
    @johnskuttysabu7915 Před rokem +1

    English.padikkathe.hindi.padiyedo.onnum.illengilum.valla.thozhilalikalumayengilum..samsarikkam.

  • @ajitharajeev946
    @ajitharajeev946 Před rokem

    Excellent 👍

  • @johnmaria6749
    @johnmaria6749 Před rokem +1

    Hello, in this matter, I do not want to hear your advice in malayalam language. If you have really learnt and mastered in English language later at your sixty years of age , prove it by speaking in English at least for two minutes instead of finishing your whole lecture in your mother tongue.

  • @beenajohnson3772
    @beenajohnson3772 Před rokem +1

    ക്ലാസ്സ്‌ ഇഷ്ട്ടപെട്ടു

  • @madhu-zs4sq
    @madhu-zs4sq Před rokem +2

    Great motivation woke me up from sleep

  • @sreejadas2487
    @sreejadas2487 Před rokem

    ഉണ്ട്.. സംസാരിക്കാൻ ആഗ്രഹം

  • @bindu3663
    @bindu3663 Před rokem +6

    എനിക്കും ഇംഗ്ലീഷ് പഠിക്കണം 🥰🥰🥰🥰

  • @hipstergaming3912
    @hipstergaming3912 Před rokem

    സൂപ്പർ 👍👍🙏

  • @sreejithgopi6510
    @sreejithgopi6510 Před rokem

    Hi Josh Talk. I tried to download the app but it is showing, not available your country. I am living in UAE. Could you please tell me the reason. Thanking you.

  • @shajits7009
    @shajits7009 Před 10 měsíci

    Yes.i.am.redy

  • @gireeshmb8655
    @gireeshmb8655 Před rokem +3

    വാട്സാപ്പ് ഗ്രൂപ്പിൽ ആഡ് ആകാൻ എന്ത് ചെയ്യണം

  • @salievarghese8859
    @salievarghese8859 Před rokem

    ബിഗ് സല്യൂട്ട് സർ

  • @adu598
    @adu598 Před rokem

    Simple sir... 🙌🙌

  • @raghavancr4924
    @raghavancr4924 Před 11 měsíci

    Jose mohan sir big salut ❤❤❤❤

  • @aludayipp2.028
    @aludayipp2.028 Před rokem +1

    Good 🔥

  • @aripoovlog
    @aripoovlog Před rokem

    Super 👍

  • @sunilvallikunnu539
    @sunilvallikunnu539 Před rokem +1

    Good

  • @meerasunil7830
    @meerasunil7830 Před rokem +5

    വിശ്വസിക്കുവാൻ പറ്റണില്ല, ബാങ്ക് clerknu English ഒട്ടും അറിയില്ല എന്നത് നുണ

    • @prophetask8085
      @prophetask8085 Před rokem +3

      വിവരക്കേട് പറയാതെ. ഇംഗ്ലീഷ് എഴുതാനും വായിക്കാനും എല്ലാവർക്കും അറിയാം. പക്ഷേ സ്വയം വാചകം എഴുതാനോ സംസാരിക്കാനോ അറിയില്ല. അതാണ് പ്രശ്നം.

    • @chandrandec31
      @chandrandec31 Před rokem +2

      Spoken English aanu pulli uddeshikunnadhu.

    • @sajankpza6691
      @sajankpza6691 Před rokem

      That's the reality... Most of the bank and govt employees don't know how to talk in English.

  • @sivanandangopalan838
    @sivanandangopalan838 Před rokem +1

    Yes

  • @aswanth2789
    @aswanth2789 Před rokem

    Well done

  • @riyaskk1751
    @riyaskk1751 Před rokem +2

    8:40 വന്നു maranam

  • @jyothisree9560
    @jyothisree9560 Před rokem +1

    🙏🏻🔥

  • @abworld4891
    @abworld4891 Před rokem +2

    Eyalu parayunath full kallatharam anennu kettal ariyam, karanam 66vayasulla alu annukalath degree kazhinju ennum parayunnu, degree vare padicha alku English ariyillanu paranjal viswasikkan bhudhimuttanu, angane iyal parayunath satyam anenkil iyale degree vare jayipichuvitta teachers anu kuttakar 😜😜😜😜😜😜

    • @Roselit-1991
      @Roselit-1991 Před rokem +2

      Cookker eduthe wifine thalaykkke adiche....eppol Olivila🥴🥴🥴

    • @Ashnajaison
      @Ashnajaison Před rokem

      czcams.com/video/PHYSPQ8chhY/video.html

    • @abworld4891
      @abworld4891 Před rokem

      Athe, vidyafyasam und vivaram vattapoojyam 😄😄😄😄

  • @ajurasheed2828
    @ajurasheed2828 Před rokem

    May forem malappurum

  • @praseeda7070
    @praseeda7070 Před rokem +2

    Share his details plz..

  • @gpalthoroppala178
    @gpalthoroppala178 Před rokem

    English, is nothing other than a language .who can speak Malayalam in its own ponciation.except malayali.Malayalam is a toughest language .

  • @ajurasheed2828
    @ajurasheed2828 Před rokem

    Vary vary godevening

  • @ameenathjanameenathjan

    Other countries il install Chetyan pattanilla

  • @jaleelkalayath8974
    @jaleelkalayath8974 Před rokem +1

    ജോസ് sir 🥰🥰🥰

  • @ayishakk531
    @ayishakk531 Před rokem

    Sir👌👌👌

  • @ujwelsolomon8156
    @ujwelsolomon8156 Před rokem

    In uae I can't download this application 😭😭