SPB മറന്നുപോയ ഒരു മാപ്പിളപ്പാട്ട് ഓർമിപ്പിച്ച്‌ കണ്ണൂർ ഷെരീഫ് | SPB | Kannur Shareef | Kairali TV

Sdílet
Vložit
  • čas přidán 24. 09. 2020
  • #kairalitv #kairalinews
    SPB മറന്നുപോയ ഒരു മാപ്പിളപ്പാട്ട് ഓർമിപ്പിച്ച്‌ കണ്ണൂർ ഷെരീഫ് | Kairali TV
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 169

  • @krishanakumars5753
    @krishanakumars5753 Před 3 lety +112

    "ഷെരിഫ് സർ " മറക്കില്ല ഈ വിനയം 🙏🙏🙏🙏🙏🙏🙏🙏🙏🙏....

    • @makenomistake33
      @makenomistake33 Před 2 lety +1

      അതുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത്. അറിഞ്ഞു കൊണ്ട് അല്ലെങ്കിലും ഇളയരാജയുടെ egoയിൽ തന്റെ അവസരം മൊത്തം കൊണ്ടോയ മനോയെ മരണം വരെ spb സ്വന്തം സഹോദരനെ പോലെയാണ് കണ്ടത്. ആരെകൊണ്ട് പറ്റും അങ്ങനെ. പിള്ളേർ കരയുന്ന പോലെയാണ് spb മരിച്ച ദിവസം മനോ കരഞ്ഞത്..

  • @user-mn4ht7wf3p
    @user-mn4ht7wf3p Před 3 lety +154

    ഷെരീഫ് സർ.ആ വിളി മതി spb സർ ന്ടെ വിനയം മനസിലാക്കാൻ

  • @rajiravi4343
    @rajiravi4343 Před 3 lety +122

    പാവം വിനയത്തിന്റെ മൂർത്തി ഭാവം ആദരാഞ്ജലികൾ നേരുന്നു സർ കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ 😢😢😢😢😢😢🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @ashar4all1
    @ashar4all1 Před 3 lety +95

    കലയും, വിനയവും ഒന്നു ചേർന്നാൽ, അതിനു പേര് എസ്.പി.ബി... ഓർമ്മയിൽ മായാതെ..

  • @saeedsd1121
    @saeedsd1121 Před 3 lety +57

    ആരാലും വർണിക്കാൻ ആവാത്ത ഗായകൻ.. 🙏🙏 SPB

  • @shaphy1
    @shaphy1 Před 3 lety +25

    ഷെരിഫ് സാർ ...
    മിസ്സ് യു SPB
    നിങ്ങളുടെ ഈ വിനയം തന്നെയായിരുന്നു ഞങ്ങളുടെ സ്നേഹം 🔥

  • @riyasep8777
    @riyasep8777 Před 3 lety +33

    എത്ര നല്ല മനുഷ്യനാണ് നമിച്ചു നമിച്ചു നമിച്ചു ആദരാഞ്ജലികൾ

  • @user-od3gy9ze1w
    @user-od3gy9ze1w Před 3 lety +238

    നമ്മുടെ മഹാഗായകൻ യേശുദാസ്
    ചില മര്യാദകൾ spb യെ കണ്ടു പഠിക്കണം

  • @basherkp3119
    @basherkp3119 Před 3 lety +20

    ഇങ്ങിനെ എളിമയുള്ള ഒരു സംഗീത രാജാവിന്റെ നഷ്ടം ഇന്ത്യാ മഹാരാജ്യത്തിന് ഒരിക്കലും താങ്ങാനാവാത്തതാണ്, മഹാമനസ്‌ക്കന് ആത്മ ശാന്തി നേരുന്നു

  • @maharoofjaan
    @maharoofjaan Před 3 lety +44

    മനുഷ്യര്‍ മരിക്കും
    എന്നാര്‍ അവര്‍ തരുന്ന നല്ല ഓര്‍മ്മകള്‍ ഒരുനാളും മരിക്കില്ല
    അതോര്‍ക്കുന്ന നാം മരിക്കുന്നത് വരെ.
    പ്രണാമം SP sir:

  • @jabirmattanur3395
    @jabirmattanur3395 Před 3 lety +147

    നമ്മുടെ ശരീഫികക്ക് കിട്ടിയ അംഗീകാരം 🌹🌹

  • @beenarasheed7308
    @beenarasheed7308 Před 3 lety +70

    ആദ്യമായി കേൾക്കുകയാണ് എസ് പി ബി മാപ്പിള പാട്ട് പാടി യിട്ടുണ്ടെന്ന് ഈപാട്ട് മുഴുവൻ അപ്‌ലോഡ് ചെയ്യുമോ പ്ളീസ്

    • @zubair.makasaragod
      @zubair.makasaragod Před 3 lety +1

      ഞാനും

    • @ShaanMediakhd
      @ShaanMediakhd Před 3 lety +1

      +971588840402 ഈ നമ്പറിൽ വാട്സപ് ഉണ്ട് SP Sir പാടിയ 3 മാപ്പിള പാട്ടുകൾ ഉണ്ട്

    • @bolasman2571
      @bolasman2571 Před 3 lety +4

      എൻറെ ബന്ധുവും അയൽവാസിയുമായ പി എസ് അമീദ് എഴുതിയ വരികളാണ് എസ് പി സർ പാടിയ മാപ്പിളപ്പാട്ടുകൾ

    • @jasneerjasni520
      @jasneerjasni520 Před 3 lety

      ചോരും മിഴിയുമായി കൈകൾ നീട്ടുന്നു, എത്ര കേട്ടാലും മതിവരാത്ത പാട്ട് spb പാടിയ മാപ്പിള ആൽബം ഫാത്തിമ fathima2

    • @trollinternational3077
      @trollinternational3077 Před 3 lety

      @@ShaanMediakhd 🐔🐔🐔🐔🐔

  • @shameem_mohd2289
    @shameem_mohd2289 Před 2 lety +5

    ഈ പാട്ട് ഇന്നും പ്ലേലിസ്റ്റിൽ സൂക്ഷിക്കുന്നു.. 🥰
    Rip SBP sir😪

  • @ibrahimkoyakalpurath1665
    @ibrahimkoyakalpurath1665 Před 2 lety +1

    പകരം വെയ്ക്കാൻ ആളില്ലാത്ത കലാകാരൻ .....
    മറക്കില്ല സാർ...
    മറക്കാനാവാത്ത ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച അങ്ങയെ എങ്ങിനെ മറക്കാനാണ്...
    വിനയത്തിന്റെ പര്യായമായ മനുഷ്യ സ്നേഹിയായ ഒരു മനുഷ്യൻ...

  • @kabeer1285
    @kabeer1285 Před 2 lety +2

    നമുക്കു കൊറോണ വരുത്തിയ വലിയ നഷ്ടങ്ങളിൽ ഒന്നു....ആദരാജലികൾ sbv സർ..😢😢

  • @najmanaju7923
    @najmanaju7923 Před 3 lety +4

    പകരം വയ്ക്കാൻ ഇല്ലാത്ത ഗായകൻ Spb sir സ്നേഹനിറകുടം എന്ത് മനോഹരം ആണ് ഈ മാപ്പിള sog Rip ❣️🌹❣️🌹❣️🌹

  • @vellachithanal8615
    @vellachithanal8615 Před 3 lety +7

    വിനയത്തിൻ്റെ നിറകുടം
    പ്രണാമം സാർ

  • @awa-248
    @awa-248 Před 3 lety +6

    How humble and respectful.... he says "Sherif Sir " 😢😢

  • @ashraf4allannur
    @ashraf4allannur Před 2 lety +3

    ഷരീഫ് സാർ ആ വിളി.അതാണ് മഹത്തരം SPB ഇതിഹാസം 😘😘😘😘

  • @KGF1652-i4l
    @KGF1652-i4l Před 3 lety +7

    സംഗീത ചക്രവർത്തിക്ക് ആദരാജ്ഞലികൾ "

  • @thajudheenvatakaravadakara1308

    മാപ്പിളപ്പാട്ടിന്റെ പുണ്ണ്യം ഷരീഫ് കണ്ണൂർ

  • @hirafathima1806
    @hirafathima1806 Před 2 lety +5

    ഷെരീഫ് സർ എന്ന് വിളിച്ചില്ലേ ഇതിലും വലിയ അവാർഡ് കിട്ടാനില്ല ❤❤❤❤

  • @leorazz2882
    @leorazz2882 Před 2 lety +1

    ഇങ്ങനെ ഒരു മനുഷ്യൻ എൻ്റെ പൊന്നോ എന്താ വിനയം 🔥🔥🔥😘😘😘😘😘

  • @binumathewmathew3426
    @binumathewmathew3426 Před 3 lety +8

    Sp is legendary all time

  • @Chshah312
    @Chshah312 Před 3 lety +5

    SPB യെ എത്ര വാഴ്ത്തിയാലും മതിയാവില്ല അഹങ്കാരം ലെവലേശമില്ലാത്ത മനുഷ്യൻ

  • @kerala269
    @kerala269 Před 3 lety +10

    SBB ക്ക് ആദരാഞ്ജലികൾ 🌹🌹

  • @bbforjusticeasi9358
    @bbforjusticeasi9358 Před 3 lety +3

    SPB called Singer Sharif, Sharif Sir.
    It's a symbol of a real Mankind

  • @sreejithkillimanoor7613
    @sreejithkillimanoor7613 Před 3 lety +3

    kannu niranju poyi shereefka ..athrakku feel🥰🥰😘😘😘

  • @shafeekmedia9763
    @shafeekmedia9763 Před 3 lety +10

    അദ്ദേഹത്തിന്റെ വോയിസും ആ നിഷ്കളങ്കമായ സംസാരവും ഏതൊരാളെയും അദ്ദേഹത്തിന്റെ ഫാനായി മാറ്റും...ആ വിനയവും മറ്റു ഗായകർ കണ്ടു പഠിക്കേണ്ടതാണ്...സംഗീത ലോകത്തിന്റെ തീര നഷ്ടം തന്നെയാണ് SpB സാർ....😕😕

  • @raazq8
    @raazq8 Před 3 lety +2

    SPB ക്ക് നമുടെ ശരീഫിജിക്ക് ഒരു മകന്റെ പ്രായമേ ഉള്ളൂ.. എന്നിട്ടും അദ്ദേഹം വിളിച്ചത് കണ്ടോ ശരീഫ് സർ... എന്ത് നല്ല മനുഷ്യനാണ്... വിനയം.. കനിവ്.. ബഹുമാനം.. സ്നേഹം.. എപ്പോഴും പുഞ്ചിരിച്ചുള്ള മുഖം... താങ്കൾ വേറെ level ആയിരുന്നു എന്ന് ലോകം അറിഞ്ഞു സാർ... പ്രണാമം SPB

  • @sharifcheru7348
    @sharifcheru7348 Před 2 lety +2

    SPB the singer of india miss you SPB sir

  • @achu5323
    @achu5323 Před 2 lety +1

    എന്റെ SPB😥😥😥 ഒരു ഗായകൻ മരിച്ചപ്പോ ചങ്ക് പൊട്ടി കരഞ്ഞിട്ടുണ്ടെങ്കി, അത് എന്റെ spb സാറിന് വേണ്ടി ആയിരുന്നു. ഇനി ഈ ശബ്ദത്തിൽ ഒരു ഗാനം കേൾക്കാൻ കഴിയില്യല്ലോ എന്നോർക്കുമ്പോ നെഞ്ചില് പിടച്ചിലാണ്.

  • @aboobackeraboobacker9154
    @aboobackeraboobacker9154 Před 3 lety +1

    Sp. Sr. മലയാള മക്കൾക് ആസ്വാതിച്ചു കേൾക്കാൻ ഒരു പാട്‌ ഗാനം പാടി തന്ന spb. ആ പാട്ടിൽ കൂടി നിങ്ങളെ നമ്മൾ ഓർമിക്കുന്നു

  • @arunm.s3010
    @arunm.s3010 Před 3 lety +3

    What a humble man he is pranamam

  • @sahada6634
    @sahada6634 Před 3 lety +1

    love this personally miss u legend♥️😘😘😒

  • @faijasizza1699
    @faijasizza1699 Před 3 lety

    Ente ekkalatheyum favarit singer spb sir

  • @MunnasVlogs
    @MunnasVlogs Před 3 lety +4

    He is down to earth... RIP SPB Sir

  • @kamarudheenps
    @kamarudheenps Před 2 lety

    Spb❤️shereef sir ന്ന്. എന്താ ലെ.

  • @khaleelkopa2868
    @khaleelkopa2868 Před 3 lety +14

    ഒന്നല്ല രണ്ട് മാപ്പിളപ്പാട്ട് പാടിയിട്ടുണ്ട് ps ഹമീദ് കാസർകോട് രചനയും സംഗീതവും നിർവഹിച്ച ചോറും മിഴിയും
    ഏത് കട്ടിലിൽ കിടന്നാലും

  • @shihabi5467
    @shihabi5467 Před 3 lety +1

    S p b ser shareef ser perutha ishttom

  • @kasimkp462
    @kasimkp462 Před 2 lety +1

    S p bi big fan of Kerala

  • @aseeskca9419
    @aseeskca9419 Před 3 lety

    ആദരാഞ്ജലികൾ

  • @Horizon1987
    @Horizon1987 Před 3 lety +6

    SPB...ശബ്ദം പോലെ സുന്ദരമായ ഒരു മനസിന്റെ ഉടമ...!

  • @sharafudheendawood5883

    😍👍🌹🌹

  • @abdullakp6964
    @abdullakp6964 Před 2 lety +1

    SPB the great ഓർമ്മിക്കും ലോകമുളടത്തോളം കാലം പ്രണാമം

  • @abdullam5576
    @abdullam5576 Před 3 lety +4

    Yesudas he knows only to protect his family..he has to b think he is for all malayalies....
    The way of talkings for all tamilians is more so polite and respectfull

  • @omananilaparayil3010
    @omananilaparayil3010 Před 3 lety

    Super--

  • @faiselbanglayil4976
    @faiselbanglayil4976 Před 2 lety

    SP sir😘😘😘😘

  • @sreevidyapv3719
    @sreevidyapv3719 Před 2 lety

    ♥️

  • @mohammedsaleemmoozhikkal3100

    Great person.

  • @shibilinalakath6638
    @shibilinalakath6638 Před 2 lety

    കണ്ണൂർ ഷെരീഫക്ക നല്ലൊരു മനുഷ്യൻ ആണ്..... Uk.. ദുബായ്.. മലേഷ്യ ഇവിടെ വെച്ച് ഷെരിഫ്കടെ പ്രോഗ്രാം കാണാൻ എനിക്കു സാധിച്ചിട്ടുണ്ട് ❤️❤️❤️

  • @AFEERSHA
    @AFEERSHA Před 3 lety

    👌🏼👌🏼💕

  • @omanakuttanek2977
    @omanakuttanek2977 Před 2 lety +1

    സ്പിബി സാറിന് കോടിപ്രണാമം ശങ്കര ഒരിക്കലും മറക്കില്ല

  • @rajeshnarayanan2445
    @rajeshnarayanan2445 Před 3 lety +1

    He is calling shereef sir..അതാണ്‌ spb..അങ്ങനെ ആകണം മനുഷ്യൻ

  • @najimibrahim6195
    @najimibrahim6195 Před 3 lety +3

    😢😢😥💖💖💖

  • @muhammadalijauhar3553
    @muhammadalijauhar3553 Před 3 lety

    😍

  • @musthafamuthu3417
    @musthafamuthu3417 Před 2 lety

    Sp ji sir pranamam 🙏

  • @michijaff4003
    @michijaff4003 Před 2 lety

    Uuummmaaa shareef ikkaaa love yoooo🌹🌹🌹🌹🌹👍🏻❤❤❤

  • @samuelisaac2468
    @samuelisaac2468 Před 2 lety

    Nice

  • @shajahanpk6998
    @shajahanpk6998 Před rokem

    Sp. 😭😭❤️❤️❤️🙏
    Sherifka ❤️❤️👍🏻👍🏻

  • @Cph-ez1lm
    @Cph-ez1lm Před 2 lety

    ,👌👍👍👍👍

  • @thankachankottoor4028
    @thankachankottoor4028 Před 3 lety +2

    🙏🙏🙏😢😢😢😢 SPB Sir.

  • @Cph-ez1lm
    @Cph-ez1lm Před 2 lety

    🙏❤️❤️

  • @shaaa64
    @shaaa64 Před 3 lety

    Sp♥️

  • @praveenpv3671
    @praveenpv3671 Před 2 lety

    Spb sir 👃👃👃

  • @runtovictory7812
    @runtovictory7812 Před 3 lety +1

    SPB 🌹🌹🌹🌹🌹

  • @shamitech6755
    @shamitech6755 Před 2 lety +1

    SPB sir... Aa shareeef sir enna ningalude
    Aa nishkalanga vili. Angu ethra elimayulla ellavarum kandu padikkenda mahanaya vyakthitham

  • @subymichael2190
    @subymichael2190 Před 2 lety

    Njan kannan agrahicha randu allukal manichettan and sp sir... Ennum evare kannumbol karachil varum.. RIP

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 lety +5

    RIP SPB Sir...

  • @ponnasvibes
    @ponnasvibes Před 2 lety

    🥰🥰🥰🥰

  • @amarsaleem4522
    @amarsaleem4522 Před 3 lety +5

    The real human being RIP

  • @AtoZ76411
    @AtoZ76411 Před 3 lety +1

    മഹാ ഗായകൻ 😓😓😓

  • @s9jaf
    @s9jaf Před 3 lety

    Wooow…spb🥰🥰🥰🥰🥰🥰🥰🥰🥰

  • @phoenixilla2831
    @phoenixilla2831 Před 2 lety

    Shareefkaa... ithilum valya enth angerkarama ningalkk vendath..... love u shareefka and miss you SPB ❤️❤️❤️

  • @sanoosbeauty
    @sanoosbeauty Před 3 lety +6

    Eni varumoo ith polethe sooryodayam

  • @sajidhkollam5704
    @sajidhkollam5704 Před 3 lety +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @farookp.u9080
    @farookp.u9080 Před 3 lety

    പ്രണാമം.

  • @jumailathparikoch3498
    @jumailathparikoch3498 Před 3 lety

    😪

  • @nafseernachu7664
    @nafseernachu7664 Před 3 lety +6

    Spb ഓർക്കുമ്പോൾ കണ്ണുകൾ നനയുന്നു

  • @thakkihsan
    @thakkihsan Před 3 lety +1

    paavam spb big saloot
    ennum manassil nirayurappicha sar spb

  • @Mohammedali-qz5cl
    @Mohammedali-qz5cl Před 3 lety +1

    😥😥😓😓😓 Spb.... Rip.

  • @jasjas4411
    @jasjas4411 Před 2 lety

    പിന്നിൽ മമ്മുക്ക യും മുന്നിൽ SPB യും... ശരീഫ് ക്ക പൊളിച്ചു 😘😍

  • @ajmalfawaz6488
    @ajmalfawaz6488 Před 3 lety +1

    😔 Sp sir... poyi ennu viswasikkaan sadhikkunnilla

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf Před 2 lety

    SPB💕🌹🙏🙏🙏🌹💕

  • @haneefaadiyattil5021
    @haneefaadiyattil5021 Před 2 lety +1

    SORRY. FOR. S.P.SIR...😥🙏🤲🤝🤚THANKS BAHRAIN 🇧🇭

  • @asharafu4800
    @asharafu4800 Před 2 lety

    Ennum Hridhayathil SPB sir

  • @basheervp512
    @basheervp512 Před 3 lety +1

    ശരിക്കും വിനയസ്വരൂപനായ പാട്ടുകാരൻ. അതിനുമപ്പുറം ഏറെ മാനവികനായ മനുഷ്യൻ. ഈ മഹാമാരിക്കാലം നമ്മിൽ നിന്നും കവർന്നെടുത്ത ഏറെ പ്രിയപ്പെട്ട,നേർത്തൊരു വിങ്ങലായി സ്നേഹിക്കുന്നവരുടെ ഇടനെഞ്ചിൽ എന്നുമുണ്ടാവും

  • @noushadp1797
    @noushadp1797 Před 3 lety

    തീരാ. നഷ്ടം. Spb

  • @pp-dx2vu
    @pp-dx2vu Před 2 lety

    Spb great man with Shareef

  • @shaheembinrasheedrasheed859

    SPB sir💔

  • @thegreatartgallery9811
    @thegreatartgallery9811 Před 3 lety +1

    മഹാ ഗായകൻ...spb sir

  • @Palekkot
    @Palekkot Před 3 lety +2

    Rip SPB Sir

  • @shahzeb5787
    @shahzeb5787 Před 3 lety +1

    Shreefkaayude baagyam🙏🙏🙏

  • @roopeshks2545
    @roopeshks2545 Před 3 lety

    Sherifka ingalu muthanu

  • @jasuvlogs1737
    @jasuvlogs1737 Před 3 lety

    Infront of mammukka asha Sharath spb you are amazing

  • @satheeshantp7160
    @satheeshantp7160 Před 2 lety

    എന്റെ സഹോദരൻ എസ് പി ബാലസുബ്രഹ്മണ്യം 🙏

  • @sideeqesideeqe2649
    @sideeqesideeqe2649 Před 3 lety

    😪😪😪

  • @raghavan.BRaghavan.B-cz9to
    @raghavan.BRaghavan.B-cz9to Před 9 měsíci

    SPB yenna mahaa gayakan marichittilla .SPB sir nammude Hradayathill kaarhusookahikunnu nhangal

  • @sachuhp8127
    @sachuhp8127 Před 2 lety

    Kannur Shareef enna gayakanu ithilum valya oru angeekaaram undo? The legend SPB sir mattullavarkk kodukkunna aa respect....nammal okke ethra cheruthaayi pokunnu aa mahath vyakthithvathnu munpil ..... Theeraa nashtam orikkalum theerkkaan aakaatha nashtam

  • @nowshadnowshad9768
    @nowshadnowshad9768 Před 2 lety

    👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌