Video není dostupné.
Omlouváme se.

Tabor Gospel Assembly | Sunday Worship | 07 April 2024

Sdílet
Vložit
  • čas přidán 6. 04. 2024
  • 2 ദിനവൃത്താന്തം 16:9 | 2 Chronicles 16:9
    യെഹോവയിൽ മാത്രം ആശ്രയിക്കുക
    കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലെ കിച്ചനറിറുള്ള താബോർ ഗോസ്പൽ അസ്സെംബ്ലിയുടെ ഏപ്രിൽ 7 ഞായറാഴ്ചയിലെ അനുഗ്രഹിക്കപ്പെട്ട വിശുദ്ധ സഭാ ആരാധന ഒന്റാരിയോയിൽ നിന്നും ലൈവ്…
    മുഖ്യ സന്ദേശം : പാസ്റ്റർ മോൻസി എം ജോൺ.
    (സീനിയർ ശുശ്രൂഷകൻ, താബോർ ഗോസ്പൽ അസ്സെംബ്ലി, കിച്ചനർ, ഒന്റാരിയോ, കാനഡ)
    Tabor Gospel Assembly | Sunday Worship | Message by Pr. Moncy M John
    കിച്ചനെർ, വാട്ടർലൂ, കേംബ്രിഡ്ജ്, ഗൾഫ് പ്രദേശങ്ങളിലേക്ക് പഠനത്തിനും ജോലിക്കും റെസിഡന്റായും കടന്ന് വരുന്നവർക്ക് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ആരാധന.
    Tabor Gospel Assembly - Kitchener, Canada
    Contact : 519 589 7383, 647 834 2286

Komentáře • 1