2024 ലെ New trending Budget friendly Branded Tiles|Branded Tile discount sale|Price|Dr. Interior

Sdílet
Vložit
  • čas přidán 19. 02. 2024
  • 2024 ലെ New trending Budget friendly Branded Tiles|Branded Tile discount sale|Price|De. Interior
    Kaitharan Buildware....
    9072330353
    9072330311
    9072330317
    9072330443
    .
    #drinterior
    #tiledesign
    #tileshop
    #tilesworking
    #tileshowroom
    #tilefloor
    #tileflooring
    #premiumtiles
    #brandedretailsale
    #brandedtiles
    #kajaria
    #kajariaceramics
    #homeinterior
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my CZcams channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior2020
    Instagram: invitescon...
    Dr. Interior Page :m.me/DrInterior2020
    Mail Me : drinterior2020@gmail.com
    .......................................................
  • Jak na to + styl

Komentáře • 141

  • @dr.nousherban8097
    @dr.nousherban8097 Před 4 měsíci +5

    Good video
    Mr. George is humble man& A quality business man also

  • @betsyjoseph2638
    @betsyjoseph2638 Před 4 měsíci +1

    Ever since we started dreaming of building a home, we had fixed our mind on purchasing from George Kaitharan only! Lovely to see more videos about his establishment!

  • @Houseds
    @Houseds Před 4 měsíci +1

    Finished tiles have many beautiful designs. Thank you for taking me to visit this showroom

  • @princejoy9587
    @princejoy9587 Před 4 měsíci +9

    കട ഉടമ പുലിയാ
    ഇന്നസെൻ്റ് ചേട്ടൻ്റെ പോലെ ഉള്ള സംസാരം ❤

  • @anithan902
    @anithan902 Před 4 měsíci +2

    Super collection &💞💞very good service👍🏼👍🏼👍🏼

  • @Jofitness22
    @Jofitness22 Před 4 měsíci +1

    Hii..can you please include about landscape in backyard of slop area of house...how to reduce the cost on slop ....

  • @jiyatony9250
    @jiyatony9250 Před 4 měsíci +2

    What the owner said was true,we purchased from this shop to Munnar…Perfect service on time 👍🏻👍🏻

  • @jinujose5095
    @jinujose5095 Před 2 měsíci +1

    Which matt finish tile you recommend for living , bed room area and Bathroom . I heard from your video you selected posh finish for your home. Is it full body vitrified tile.

    • @DrInterior
      @DrInterior  Před 2 měsíci

      Porsh finish

    • @jinujose5095
      @jinujose5095 Před 2 měsíci

      Is it Full body vitrified tile?. Also carving series, is it full body?

  • @bhavanamoinulhaque
    @bhavanamoinulhaque Před 4 měsíci +4

    അടിപൊളി കളക്ഷൻ 👌😍

  • @jeejak.l4745
    @jeejak.l4745 Před 4 měsíci +2

    Super collections👍👍

    • @DrInterior
      @DrInterior  Před 4 měsíci

      Thank you so much 🙂❣️❣️

  • @chandrankk285
    @chandrankk285 Před 4 měsíci +1

    Very usful vedeo ❤❤❤

  • @user-ew7zh5yr3b
    @user-ew7zh5yr3b Před 4 měsíci +1

    Ente veedu contempororyanu varkaku leakege undu.roofingano nallthu atho plastering ano onnu parayamo

    • @DrInterior
      @DrInterior  Před 4 měsíci

      First അത് വാട്ടർ പ്രൂഫ് ചെയ്യുക, then roofing ചെയ്യുക, ആദ്യ പ്രശ്നം rectify ചെയ്ത് ചെയ്യുക

  • @aswathymenoth23
    @aswathymenoth23 Před 4 měsíci +1

    Bro shirt super aayitund😊

  • @arathysurendran8616
    @arathysurendran8616 Před 4 měsíci +1

    Njan 2weeks back ee shop visit cheythu..tiles nokan..vanganam next month

  • @vinodthankappan1253
    @vinodthankappan1253 Před 4 měsíci +1

    ❤❤❤ poly video Ajuse

  • @shajijoseph7425
    @shajijoseph7425 Před 4 měsíci +1

    Good 👍👍🎉

  • @onlinefabrication
    @onlinefabrication Před 4 měsíci +1

  • @komalamc60
    @komalamc60 Před 4 měsíci +1

    👌Like Innachan

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 Před 4 měsíci +2

    ഞാനും ഇവിടെ നിന്ന് ടൈൽ വാങ്ങിയതാണ് പക്ഷേ തീരെ കോളിറ്റി കുറഞ്ഞ ടൈൽസ് ആയിരുന്നു എനിക്ക് തന്നത്... വിരിച്ചു കഴിഞ്ഞപ്പോൾ എല്ലാം പൊങ്ങിയും താന്നുമാണ് ഇരിക്കുന്നത്...... ഇവിടുന്ന് വാങ്ങി വീട്ടിൽ ഇട്ടേക്കുന്നത് ഒരെണ്ണം പോലും ലെവൽ കിട്ടുന്നില്ല എല്ലാം പൊങ്ങിയും താന്നും ആണ് ഇരിക്കുന്നത്.... കുറച്ചുകൂടിയ tile ആണ് ഞാൻ എടുത്തത് ... പണികിട്ടി😢

  • @funwithmehal4884
    @funwithmehal4884 Před 4 měsíci +4

    Guruvayuril ninnum varunnavark ivarude eth shopan eluppam

  • @akbara5657
    @akbara5657 Před 4 měsíci +1

    👍

  • @avincv2034
    @avincv2034 Před 4 měsíci +1

    🎉

  • @mufasiramufasira8606
    @mufasiramufasira8606 Před 4 měsíci +1

    💯

  • @beautyofsevens
    @beautyofsevens Před 4 měsíci +1

    👍👍👍

  • @sajugeorge859
    @sajugeorge859 Před 4 měsíci +1

    👏👏

  • @nidhinanand4373
    @nidhinanand4373 Před 4 měsíci +1

    ❤️🎉❤

  • @sajeerakkal563
    @sajeerakkal563 Před 4 měsíci +1

    👍🏼👍🏼

  • @MomsDailyCorner
    @MomsDailyCorner Před 12 dny +1

    njangal tiles vangi… nalla service aarunu… paranja time u thane tiles kitti…

  • @user-nj1cc3wx4i
    @user-nj1cc3wx4i Před 4 měsíci +1

    Do you have free delivery to karnataka

  • @sworld1587
    @sworld1587 Před 4 měsíci +1

    ❤❤❤❤

  • @JomyjoseJomyjose
    @JomyjoseJomyjose Před 4 měsíci +1

    👌👌👌

  • @renyvarughese8049
    @renyvarughese8049 Před 4 měsíci +4

    ഈ ഷോപ്പിൽ ഞാൻ ടൈൽ വാങ്ങുന്നതിന് പോയതാണ് എനിക്ക് മോശമായ അനുഭവമാണ് ഉണ്ടായത് അതിനാൽ വേറെ കടയിൽ നിന്നാണ് ടൈൽ വാങ്ങിയത്

  • @JomishaVineesh
    @JomishaVineesh Před 4 měsíci +1

    നിങ്ങളുടെ വീഡിയോസ് എല്ലാം ഒത്തിരി ഉപകാരപ്രദം ആണ്... പുള്ളിന്റെ ഡയലോഗ് ആണ് പുള്ളിയെ നില നിർത്തുന്നത്.... 👍👍👍👍

  • @sajikumarsk
    @sajikumarsk Před 4 měsíci +1

    Guarantee എന്നല്ല ഉദ്ദേശിച്ചത് premium എന്നു പറഞാൽ അത് തന്നെ ലഭിയ്കൂമല്ലോ ?

  • @be_secured
    @be_secured Před 4 měsíci +2

    George Kaitharan, സിൽവാൻ ടൈൽസ് ഇവരിൽ കൂടുതൽ customer friendly ഏതാണ്?

    • @DrInterior
      @DrInterior  Před 4 měsíci

      😀

    • @Nishadexcelworld
      @Nishadexcelworld Před 4 měsíci +1

      സിൽവാൻ തന്നെ. . അതുകൊണ്ടല്ലേ ഇദ്ദേഹം അവിടെ നിന്നും purchase ചെയ്തത്. . ആലുവ സിൽവാനിൽ നിന്നും. . അവിടെയുണ്ട് അലക്സ്‌ എന്ന ആൾ. . Super ആണ്. . ❤️❤️

    • @be_secured
      @be_secured Před 4 měsíci

      ​@@Nishadexcelworld❤

  • @shabeeralwaye
    @shabeeralwaye Před 4 měsíci +1

    ജോർജേട്ടന് പകരം ജോർജേട്ടൻ മാത്രം😊

    • @DrInterior
      @DrInterior  Před 4 měsíci

      Yes, great man 🔥🔥🔥🔥❣️

  • @rashifaahammed566
    @rashifaahammed566 Před 4 měsíci +1

    ഇപ്പോൾ പൈസ കൊടുത്തിട്ട് 6മാസം കഴിഞ്ഞിട്ടു ടൈൽസ് എടുക്കുന്നതിൽ എന്താണ് ലാഭം. മോഡൽ പിന്നെയും മാറില്ലേ

  • @AfiAbiWorld
    @AfiAbiWorld Před 4 měsíci +1

    Shop yavide ann??

  • @riyasmananthavady
    @riyasmananthavady Před 4 měsíci +1

    ❤❤❤

  • @renjithc5456
    @renjithc5456 Před 4 měsíci +1

    Anchor grout ഈ shop ൽ കിട്ടുമോ

  • @premiladevi8532
    @premiladevi8532 Před 4 měsíci +2

    Place evide

    • @DrInterior
      @DrInterior  Před 4 měsíci

      കൊച്ചി

    • @bijeeshvj
      @bijeeshvj Před 4 měsíci

      Perumbavoor to kothamagalam route EKM DISTRICT

  • @amjaths9812
    @amjaths9812 Před 4 měsíci +1

    Simpolo nde tiles Nalathe ano?
    Kajaria or simpolo ano better?

    • @DrInterior
      @DrInterior  Před 4 měsíci +1

      അടിപൊളി ആണ് 👍simpolo

    • @amjaths9812
      @amjaths9812 Před 4 měsíci

      ​@@DrInteriortnx

  • @NooNamedarklord
    @NooNamedarklord Před 4 měsíci +1

    Some issue in voice. Not sure my speaker issue!!

  • @user-md5fs9wb3q
    @user-md5fs9wb3q Před 4 měsíci +1

    Ethe yevedetanne

  • @charlztechy8763
    @charlztechy8763 Před 4 měsíci +1

    Place vyakthamaayilla

  • @riyaskt9495
    @riyaskt9495 Před 4 měsíci +1

    ബ്രോ ഞൻ dr ഇന്റീരിയർ ന്റെ full time follow ചെയ്യുന്നത് ആണ്.. ഈ shop ഓണർ പറയുന്നത് വെറും തള്ളാന് 😂 അങ്ങേർക്കു പറ്റിയത് ഗോൾഡ് ബിസിനസ്‌ ആണ്... കാരണം ടൈൽ അളവ് എടുക്കുന്നത് ഗോൾഡ് തൂകും പോലെയാ... Cash കൊടുത്ത് കഴിഞ്ഞ പിന്നെ തോന്നുമ്പോൾ ടൈൽ കിട്ടും 😏😏😏..

    • @DrInterior
      @DrInterior  Před 4 měsíci

      ഇനി ആളോട് ഗോൾഡ് ബിസിനസ് ചെയ്യാൻ പറയാം ബ്രോ 👍 നന്ദി ആൾക്ക് ഗൈഡൻസ് കൊടുത്തതിനു 👍

    • @glengeorge2840
      @glengeorge2840 Před 4 měsíci

      Hi 😊
      @riyaskt9495
      Note the point! tile is an expensive product and the price is calculated per sqft . So it is good for customers to get the tile with actual measurements.
      And once you make the payment 95% we make sure to do timely delivery. But unfortunately we weren’t able to deliver the product on right time for you as you mentioned above. Sorry for the same and there might be some unexpected issues which lead for the late delivery.
      It’s not that we haven’t delivered the product.
      The reasons that you have mentioned above can’t justify the owner is just telling blunders or lies.😊

  • @Annbabu
    @Annbabu Před 4 měsíci +4

    കോൺട്രാക്ടർസ് നന്നായി ഉണ്ടാക്കുന്ന ഒരു area...

    • @DrInterior
      @DrInterior  Před 4 měsíci

      സോഷ്യൽ മീഡിയ ഇത്രയും ആയിട്ട്, ഇപ്പളും നിങ്ങൾക്ക് അങ്ങിനെ തോന്നുന്നു എങ്കിൽ താങ്കൾ ഒരു സമൂഹ ജീവി അല്ല എന്നാണ് അർഥം

    • @Annbabu
      @Annbabu Před 4 měsíci +1

      @@DrInterior അതല്ല..എൻ്റെ ഒരു സഹൃത്തിൻ്റെ കോൺട്രാക്ട് കണ്ടത് tile 100-130 വരെയുള്ളത് purchase ചെയ്യാം എന്നാണ്..നമ്മൾ ഇഷ്ടമുള്ളത് കണ്ടുപിടിച്ച് ആ റേഞ്ചിൽ ഉള്ളത് സെലക്ട് ചെയ്ത് വച്ചു..പിന്നെ സുഹൃത്തിന് വേണ്ടി tile എടുക്കാൻ പോയപ്പോൾ പറയുന്നു അത് MRP ആണെന്ന്..സത്യം പറഞാൽ tile ൻ്റെ വിലയും mrp യും തമ്മിൽ ഒരു ബന്ധവുമില്ല..ചില സ്ഥലത്ത് mrp തന്നെയില്ല.. അതൊക്കെ കൊണ്ട് പറഞ്ഞതാ..പിന്നെ സോഷ്യൽ മീഡിയ ആണ് സാമൂഹ്യജീവിയുടെ ലക്ഷണം എന്ന് വിശ്വസിക്കുന്നില്ല..താങ്കളും ഇങ്ങനെ ചിന്തിക്കുന്നു എന്നത് അദ്ഭുതം തന്നെ..എൻ്റെ അച്ചാച്ചൻ ഒന്നൊന്നര സാമൂഹ്യജീവി ആണ്..മൊബൈൽ ഉപയോഗിക്കാൻ പോലും അറിയില്ല..

    • @DrInterior
      @DrInterior  Před 4 měsíci

      @@Annbabu അതും മനസിലായില്ലേ 🤔 എന്റെ അവസ്ഥ 🙏

    • @sajeerakkal563
      @sajeerakkal563 Před 4 měsíci

      ​@@Annbabu സുഹൃത്തേ d interior അടക്കം പല ചാനലുകളും കൺസ്ട്രക്ഷൻ മേഖലയിലെ ഉടായിപ്പുകളെ കുറിച് വീഡിയോകൾ ചെയ്തിട്ടുണ്ട്. എന്നിട്ടും താങ്കളുടെ സുഹൃത്തിനെ പോലുള്ളവർക്ക് പണി കിട്ടുന്നതിന്റെ സാഹചര്യത്തിൽ അദ്ദേഹം സാമൂഹ്യ ജീവി അല്ല എന്ന വാക്ക് ഉപയോഗിച്ചതെന്ന് തോന്നുന്നു.

  • @Sadiqsiduishu
    @Sadiqsiduishu Před 4 měsíci +1

    Correct place evideyaaa

    • @DrInterior
      @DrInterior  Před 4 měsíci

      Check description box

    • @bijeeshvj
      @bijeeshvj Před 4 měsíci

      Perumbavoor to kothamagalam route EKM DISTRICT

  • @santhivijayan2348
    @santhivijayan2348 Před 2 měsíci +1

    ഇന്നസെൻ്റിൻ്റെ മാനറിസം ഉണ്ട് മുതലാളിക്ക്.😄

  • @shameernallattuthodika1756
    @shameernallattuthodika1756 Před 4 měsíci +1

    ഇവിടെ ഇൻസ്റ്റാൾ മെന്റിന് കിട്ടുമോ

  • @vijilrajsariga4449
    @vijilrajsariga4449 Před 4 měsíci +1

    All brand display centres are his outlets

    • @DrInterior
      @DrInterior  Před 4 měsíci

      ❣️👍

    • @moseskp1780
      @moseskp1780 Před 4 měsíci

      പൈസ കൊടുത്താൽ ഇയാൾ പൊക്കിയടിക്കും😢

  • @Sadiqsiduishu
    @Sadiqsiduishu Před 4 měsíci +3

    കേരളത്തിൽ എവിടെയും ഫ്രീ ഡെലിവറി ഉണ്ടോ

    • @DrInterior
      @DrInterior  Před 4 měsíci

      Yes👍

    • @riyaskt9495
      @riyaskt9495 Před 4 měsíci

      ഫ്രീ ഡെലിവറി ഉണ്ട് തോന്നുമ്പോ കൊണ്ട് വരും അവരുടെ വണ്ടി വരുമ്പോ പിന്നെ മാറ്റം വരുത്തനെൽ പിന്നേം wait ചെയ്യണം 😏

  • @manoospms3388
    @manoospms3388 Před 4 měsíci +2

    കുറിപ്പും പടി ഏത് ജില്ലയിലാ

    • @lalijohn2379
      @lalijohn2379 Před 4 měsíci

      Ernakulam

    • @DrInterior
      @DrInterior  Před 4 měsíci +1

      Ekm

    • @vnprakash
      @vnprakash Před 4 měsíci

      കുറുപ്പംപടിയാണ്, ആലുവ മൂന്നാർ റോഡിൽ പെരുമ്പാവൂരിൽ നിന്ന് 5 കി.മി കുറുപ്പംപടി

  • @krishnanvettath9236
    @krishnanvettath9236 Před měsícem +1

    ഇപോഴും ഉണ്ടോ, ഓഫർ

  • @chandranpadalikunnumel469
    @chandranpadalikunnumel469 Před 3 měsíci +1

    ലാഭം ഇത്തിരി കുറഞ്ഞാലും നല്ല സാധനം സെയിൽ ചെയ്യുന്ന ആളുകൾ എന്നും ജന മനസ്സുകളിൽ ഇടം ഉണ്ടാകും

  • @realstorykerala
    @realstorykerala Před 4 měsíci +8

    ഞാൻ ഇവിടെ നിന്നും ആണ് എടുത്തത്.. കൂടാതെ ഞങ്ങളുടെ ഇവിടെ എല്ലാവരും ഇവടന്നു ആണ് എടുത്തത്... പല വീട്ടിലെയും ടൈൽ പൊട്ടി പോകുന്നുണ്ട്...ക്വാളിറ്റി കുറവ് ആണ്...പൊട്ടിയത് 5 വർഷം മുന്നതെ ആണ്...എന്റെ അറിവിൽ 4 വീടുകൾ ഉണ്ട്...കുറുമശ്ശേരി ആണ് എടുത്തത്... വില വളരെ കുറവ് ആണ് ഇവിടെ..ജോർജ് ചേട്ടൻ അടിപൊളി ആണ്...

    • @DrInterior
      @DrInterior  Před 4 měsíci

      🤔

    • @realstorykerala
      @realstorykerala Před 4 měsíci +1

      ​@@DrInteriorചുടു കുടിയിട്ടു പൊട്ടിയത് അകാൻ ആണ് സാധ്യത...മുൻപ് സ്പേസിർ ഇടാറില്ലയിരുന്നു

    • @DrInterior
      @DrInterior  Před 4 měsíci

      @@realstorykerala k

    • @rakeshaswathy671
      @rakeshaswathy671 Před 4 měsíci +1

      തേപ്പ് ന്റെ ഭയാനക വേർഷൻ.

    • @happyattitudepauljalukkal1912
      @happyattitudepauljalukkal1912 Před 4 měsíci

      എനിക്ക്യും പണി കിട്ടി

  • @beenajohn7526
    @beenajohn7526 Před 4 měsíci +1

  • @flowersncolours
    @flowersncolours Před 4 měsíci +1

  • @sajugeorge859
    @sajugeorge859 Před 4 měsíci +1

    👏👏