#Bullet

Sdílet
Vložit
  • čas přidán 29. 08. 2024
  • Head valve fittings. compression checking

Komentáře • 55

  • @harisvakkayil3258
    @harisvakkayil3258 Před 2 lety +4

    ഫൈസൽ ഇക്കാ...
    സൂപ്പർ ഞാൻ ഒരു പാട് തിരഞ്ഞ ഒരു വീഡിയോ ആണ് നിങ്ങൾ ഇപ്പൊ കാണിച്ചത്
    ഇത് സ്വന്തമായി ചെയ്യാൻ ഒന്നുമല്ല നമ്മൾ ഉപയോഗിക്കുന്ന ഒരു സാധനത്തിൻ്റെ ഉള്ളിലെ കര്യങ്ങൾ മനസ്സിലാക്കാൻ ഉള്ള ഒരു കൊതികൊണ്ട് ഒരായിരം നന്ദി
    ഇതുപോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.

  • @oommenthalavady2275
    @oommenthalavady2275 Před rokem +1

    Really I appreciate your kind heart , sharing with good experience. Keep it up 👍

  • @sreekanthd5450
    @sreekanthd5450 Před 2 lety +1

    അറിവുകൾ പകർന്നു കൊടുക്കുക 👏👏👏

  • @pradeepmohan2817
    @pradeepmohan2817 Před 2 lety +2

    Nalla video . Alla workshop lum egane onum check chaiyarilla

  • @2Technoworld
    @2Technoworld Před 2 lety +1

    Informative

  • @joseap6114
    @joseap6114 Před rokem

    Very nice

  • @sunish5476
    @sunish5476 Před 2 lety +3

    ഞാൻ വർഷങ്ങൾക് മുമ്പ് കോടിമതയിലുണ്ടായിരുന്ന ബുള്ളറ്റ് അശോകന്റെ ശിഷ്യന്മാരിൽ ഒരാളാണ്

    • @bullettipsvlog7829
      @bullettipsvlog7829  Před 2 lety

      Ok

    • @bose7039
      @bose7039 Před rokem +1

      കൊടിമതയിൽ പണ്ട് സാലി ഉണ്ടായിരുന്നല്ലോ, ജപ്പാൻ. പുള്ളി ചേരുവൻഡി ആണ് പണിയുന്നത്.
      സുനിഷ് ഇപ്പൊൾ എവിടെയാണ്, വർ്ക്ഷോപ്പ്?

    • @bose7039
      @bose7039 Před rokem

      Naagampadathu ഉണ്ടായിരുന്ന ഗോപാലൻ മെസ്ഥിരിയെ അറിയുമോ ?

  • @rajeshvr870
    @rajeshvr870 Před 2 lety +1

    Well explained ,,,

  • @anianees9907
    @anianees9907 Před 2 lety +1

    Nice job..👌👌

  • @pradhi61
    @pradhi61 Před 2 lety +1

    Good video 👍

  • @shajik.damodaran8156
    @shajik.damodaran8156 Před 2 lety +1

    Very well explained 👍👍

  • @gireesanp7783
    @gireesanp7783 Před 10 měsíci

    SUPER VIDEO❤❤❤

  • @vipinv137
    @vipinv137 Před rokem +1

    Nice explanation

  • @dileep757
    @dileep757 Před 2 lety +1

    Very good

  • @petechsolarsystems9492
    @petechsolarsystems9492 Před rokem +1

    Super👌

  • @jobinmathew7560
    @jobinmathew7560 Před 2 lety +1

    Video Super

  • @ronezha
    @ronezha Před 2 lety +1

    Hello brother, please make a front fork rebuild video about "1990 bullet STD 350 and 2005 bullet STD 350 ✌🏾

  • @manojmanoharan6948
    @manojmanoharan6948 Před rokem

    സൂപ്പർ 👌👌👌👌

  • @sadiqueot6878
    @sadiqueot6878 Před 2 lety +1

    Faisal ka adipoli

  • @khalidthoppil775
    @khalidthoppil775 Před 2 lety +2

    Puthiya piston kit mattumpol ethra time starting Idanam bro, fan nirbandhamundo

    • @bullettipsvlog7829
      @bullettipsvlog7829  Před 2 lety +1

      30mints വെച്ച് 2 പ്രാവശ്യം ഞാൻ stratingil ഇടാറുണ്ട്. ഫാൻ വെക്കുന്നത് നല്ലത് ആണ്. Air കൂളിംഗ് സിസ്റ്റം ആണ് ബുള്ളറ്റ്

    • @khalidthoppil775
      @khalidthoppil775 Před 2 lety

      @@bullettipsvlog7829 ok thanks ikka, 😍

  • @DeepuPerunad
    @DeepuPerunad Před 4 měsíci

    എന്റെ 1981 മോഡൽ എലെക്ട്ര ബുള്ളറ്റ് സിലിണ്ടർ ഹെഡ് കവറിൽ നിന്നും( exhaust സൈഡ് )സ്‌മോക്ക് വരുന്നു engine ഓവർ ഹീറ്റ് ആകുന്നു, സൈലെൻസർ നിന്നും സ്‌മോക്ക് ഇല്ല, ഓയിൽ കതുന്നതുപോലാണ് ഞാൻ രണ്ടു വാൽവും മാറ്റിയിട്ടു valve ഗൈഡ്നു ഇളക്കം ഒന്നുമില്ല താങ്കളുടെ ഒരു വീഡിയോ യിൽ കണ്ടത് പോലെ valve ഇട്ടതിനു ശേഷം ഇളക്കി നോക്കി, ഓയിൽ ലെവൽ ക്യാപ് ഊരി നോക്കി സമ്പിൽ നിന്നും സ്‌മോക്കിങ് ഇല്ല പിന്നെ എന്തായിരിക്കും കാരണം ഒന്ന് പറയാമോ

  • @pradeepkummu1917
    @pradeepkummu1917 Před 5 měsíci

    👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @sajuasokan1583
    @sajuasokan1583 Před rokem +1

    Valve guide nallathu ethanu 1983 model cast iron ano gun metal ano

  • @oommenthalavady2275
    @oommenthalavady2275 Před rokem +1

    Bro , I have B1,1974 model from head Oil Leakage in slightly, , one Mechanic told me this is normal in old bullet???? Is it true!!! Please let me know I am from Thiruvalla .

  • @shashikanthadiya7674
    @shashikanthadiya7674 Před rokem +1

    Sir my ci old bullet Valve gide is loose in head so from where I will get oversize valvegide please give me address i am from Gujarat

  • @vigneshml8936
    @vigneshml8936 Před rokem

    Tapatt adjusted എങ്ങനെ യാ

  • @ubaidbabu5161
    @ubaidbabu5161 Před 2 lety +1

    Hi

  • @jessimfathima1626
    @jessimfathima1626 Před 2 lety +1

    ചേട്ടാ ഇത് ചെയ്തു വരുമ്പോൾ റെയ്റ്റ് എത്ര ആകും

  • @sunish5476
    @sunish5476 Před 2 lety

    എന്റെ വീട് ചിങ്ങവനം പാക്കിൽ കവലക് അടുത്താണ്

  • @Arjun-dt8fj
    @Arjun-dt8fj Před 2 lety

    athra kilometer avumpolan oil mattande

  • @DJ-nh5qr
    @DJ-nh5qr Před 2 lety +1

    Editing app Name

  • @shanumundethan8168
    @shanumundethan8168 Před 2 lety

    Faizal ikka ormayundo

  • @sunish5476
    @sunish5476 Před 2 lety

    എന്നെ ഒന്നു വിളിക്കുമെന്ന് പ്രേതീക്ഷിച്ചുകൊണ്ട് പാക്കിൽ നിന്നും സുനിഷ് കുമാർ

  • @user-ql5vo2bt8c
    @user-ql5vo2bt8c Před 2 lety +3

    എവിടെയാണ് ഈ ഷോപ്..എന്റെയും വാഹനം ഒന്നു പണിയാൻ ആഗ്രഹിക്കുന്നു