ഇത്രയും മീനിനെ വിറ്റ് തീർക്കാൻ പറ്റുമോ.??? ഒരു ലോഡ് മിനുണ്ട്…

Sdílet
Vložit
  • čas přidán 6. 09. 2024
  • Download and Join now:
    cutt.ly/qZjUwl0
    പാറമട SEASON 1 ഇത് കാണാത്തവർ ഒന്ന് കണ്ടു നോക്കു…
    • പാറമട SEASON 1
    മാലിദ്വീപിൽ മീൻപിടിക്കാൻ പോയി ഞങ്ങൾ നടത്തിയ സാഹസികതകൾ നിങ്ങൾ ഒന്ന് കണ്ടുനോക്കു..
    • Maldives Fishing
    What's up +918078320805
    ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
    Instagram
    www.instagram....
    ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    Popular Video's
    • Popular Videos
    Cooking Video's
    www.youtube.co... 1cI7H1fMT
    Fishing and Cooking Video's
    • Fishing And Cooking Vi...
    Fishing Trip Video's
    www.youtube.co...
    #paramada #fishing

Komentáře • 757

  • @OMKVFishingCooking
    @OMKVFishingCooking  Před 2 lety +123

    Download and Join now:cutt.ly/qZjUwl0

    • @izonepowersolution
      @izonepowersolution Před 2 lety +2

      ഉണ്ണിച്ചേട്ടാ..... പാലക്കാട്ന്ന് വരണം. വന്നാൽ മീൻ കിട്ടോ..

    • @kurupp7921
      @kurupp7921 Před 2 lety

      @@saisadanandan2567 കുറെ എണ്ണം വെള്ള പൂശാൻ

    • @majeedkottakkal876
      @majeedkottakkal876 Před 2 lety

      @@kurupp7921 പൊന്നളിയാ കാഷ് കിട്ടുമെങ്കീ എന്ത് പന്നപണിയും ഇവനേപോലുള്ളവർ അറിഞ്ഞോണ്ട് ചെയ്യും എന്ത് നാടകവും ഈ നാറി ചെയ്യും ഇവന്റൊപ്പമുള്ള ആ ചെക്കൻ നെറിയുള്ളോനാ പിന്നെ ഈ കാര്യത്തിലും ഇതിന്നടിയിൽ ഇവനേ ന്യായീകരിക്കാൻ കുറേയെണ്ണമുണ്ട്

    • @abhirama8094
      @abhirama8094 Před 2 lety +1

      Download cheyan paranjal download cheyuna pottan mar evida undo😂🤣🤣🤣 . Avar cash indkan vendi avar ath cheyuna. Kuttikal download cheyumakil avaruda kayil mobile kannumalo avrak mobile kodutha parent's oru Muthalla kayiadii 😂🤣🤣🤣

    • @rainoc5250
      @rainoc5250 Před 2 lety

      @ OMKV Fishing & Cooking ഉണ്ണിചേട്ടാ ഫുൾ ചെലവ് വരവ് പറഞ്ഞ് ഒരു വീഡിയോ വേണം

  • @lillysnaturaltips4901
    @lillysnaturaltips4901 Před 2 lety +74

    ❤😘❤😘❤😘ഇത്രയും വലിയ പാറ മട വറ്റിച്ചു മീൻ പിടിക്കാൻ കാണിച്ച ആ ചങ്കുറ്റം.ഒന്നും പറയാനില്ല

  • @SmeesWorldbySmeeluJeevan
    @SmeesWorldbySmeeluJeevan Před 2 lety +48

    ഉണ്ണി ചേട്ടാ പാറമടമീൻ പിടുത്തം അത് ഒരു വല്ലാത്ത ഫീലിംഗ് ആണുട്ടോ ഇപ്പൊ ഓർക്കുമ്പോ❤❤❤
    ഒരുപാട് ഒരുപാട് നന്ദി ഇത്രേം അടിപൊളി ഒരു വീഡിയോ ഇത്രേം ചിലവ് മുടക്കി ഗംഭീരം ആക്കിയതിന് 🙏🙏🙏🙏🙏
    ഒരിക്കലും ആരും ഇത്രേം വലിയ risk എടുത്തു ഇങ്ങിനെ ഒരു വീഡിയോ series ചെയ്യും എന്ന് തോന്നുന്നില്ല 🙏
    ഞങ്ങളേം അതിന്റ ഒരു ഭാഗം ആക്കിയതിന് ഒരുപാട് ഒരുപാട് നന്ദി ❤🙂🥰🥰🥰🙏

    • @OMKVFishingCooking
      @OMKVFishingCooking  Před 2 lety +3

      😍😍

    • @navasnpnp
      @navasnpnp Před 2 lety

      @@OMKVFishingCooking ഇങ്ങനത്തൊരു ad നിങ്ങളിൽനിന്നും പ്രതീക്ഷിച്ചില്ല.
      വന്ന വഴി മറക്കരുത് ??

    • @rahuldarsana3804
      @rahuldarsana3804 Před 2 lety +2

      @@navasnpnp bro ഉണ്ണി മച്ചാൻ ഇതുവരെ അങ്ങനെ ഓരു പരസ്യവും ചെയ്തിട്ടില്ല നിങൾ വീഡിയോ കണ്ടാൽ മനസ്സിൽ ആകും അൻപത് ദിവസം പാറമട വറ്റിക്കാൻ എത്ര രൂപ ചിലവായി കാണും അതൊന്നു ചിന്തിക്കൂ അദ്യം

    • @navasnpnp
      @navasnpnp Před 2 lety

      @@rahuldarsana3804 എന്ന്കരുതി 🅁🅄🄼🄼🅈 ഗേമിനെ പ്രോത്സാഹിപ്പിക്കണോ .

    • @rahuldarsana3804
      @rahuldarsana3804 Před 2 lety +1

      @@navasnpnp അതല്ലേ ബ്രോ add പറയുന്നതിന് മുന്നേ അദ്ദേഹം വ്യക്തമായി കര്യങ്ങൾ പറഞ്ഞു തന്നത് ആ പാവപ്പെട്ടവനെ വെറുതെ വിടൂ ഇതിലും എത്രയോ വലിയ യൂട്യൂബ് ചാനലുകൾ പരസ്യം ചെയ്യുന്നു

  • @sparrow7799
    @sparrow7799 Před 2 lety +144

    ചേറുമീൻ പിടിക്കണം 👍🏻ഇത്രയും ആയില്ലേ ഒന്ന് ട്രൈ ചെയ്യൂ 👍🏻

  • @joymeladoor
    @joymeladoor Před 2 lety +5

    അമ്മോ പണം പോട്ടെ 😂😂😍ഒരുപ്പാട് പേരുടെ കഷ്ടപ്പാട് സംഭവം കളർ,മുമ്പത്തെപറമടയേക്കാൾ ഈപാറമട യാണ് മോനേ കിടുഉണ്ണിചേട്ടർ😍😍

  • @Linsonmathews
    @Linsonmathews Před 2 lety +79

    പത്തമ്പത് ദിവസം കഷ്ടപ്പെട്ട് ഇത്രേം വെള്ളം വറ്റിച്ചു പിടിച്ച മീൻ പിടുത്തം 😍 പാറമട എന്നും ഒരേ പൊളിയായിരുന്നു ഉണ്ണി ചേട്ടാ 🤗❣️❣️❣️

  • @ansarpookunju5102
    @ansarpookunju5102 Před 2 lety +98

    ഇത്രയും വലിയ പാറ മട വറ്റിച്ചു മീൻ പിടിക്കാൻ കാണിച്ച ആ ചങ്കുറ്റം.....ഒന്നും പറയാനില്ല.... 👏👏👏💪💪💪

    • @OMKVFishingCooking
      @OMKVFishingCooking  Před 2 lety +3

      Thank you so much

    • @shellgaming250
      @shellgaming250 Před 2 lety

      Pinnallah @ omkv ❤️

    • @navasnpnp
      @navasnpnp Před 2 lety +1

      @@OMKVFishingCooking ഇങ്ങനത്തൊരു ad നിങ്ങളിൽനിന്നും പ്രതീക്ഷിച്ചില്ല.
      വന്ന വഴി മറക്കരുത് ??

  • @lijoat21
    @lijoat21 Před 2 lety +167

    ചേറു മീൻ പിടിക്കണം എന്നുള്ളവർ 👍😍

  • @achuachu6441
    @achuachu6441 Před 2 lety +12

    എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ ❤️❤️ഉണ്ണിച്ചേട്ടൻ ❤️❤️

  • @malluvolgscooking2067
    @malluvolgscooking2067 Před 2 lety +2

    Video kk vendi waiting aarunnu😍😍😍
    Unni Chetta ethuple ulla app promotion cheyyalle

  • @sangeethamediamusicmedia2812

    49, 50 ദിവസത്തെ യാത്ര സന്തോഷകരായി പര്യവസാനിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്😘😘😘...
    ഇത്രയും ദിവസം ഉണ്ണിച്ചേട്ടന്റെയും k&k യുടെയും കൂടെ സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏❤️❤️❤️...

  • @shaheelsha8867
    @shaheelsha8867 Před 2 lety +5

    Paramadayude last episode an enn last paranjappo evdeyoo manassil Oru sad,evdyo kondapole 🥲
    Orikalum marakkilla this episodes🥵😍

  • @thomaskuriakose468
    @thomaskuriakose468 Před 2 lety +3

    Rummy aarum online kalikarudh. Enik ente rand frndsine nastapetu 😣😣.

  • @rejish1
    @rejish1 Před 2 lety +4

    ഈ. ഒരൊറ്റ പാറമട. കൊണ്ട്‌ ഇത്രെയും vlogers nu content ഉണ്ടാക്കിയ ഉണ്ണിയേട്ടൻ അല്ലെ മരണ മാസ്സ്..... 🥰🥰🥰🥰🥰🥰🥰🥰

  • @asokkumar9031
    @asokkumar9031 Před 2 lety +3

    ഇത്രയും കഷ്ടപ്പാടിന് നഷ്ടം ഇല്ല എന്ന് തോന്നുന്നു. ഞങ്ങൾ പ്രേഷകർ happy ആണ്. ഒരു പാട് ❤️👍😍🌹🥰👌

  • @0faizi
    @0faizi Před 2 lety +2

    പാറമടയിലെ വീഡിയോസ് കഴിയരുത് കയ്യിരുന്നെന്ന് വിചാരിച്ചിരിക്കുകയാണ് ഇനിയും ഇതുപോലുള്ള അടിപൊളി വീഡിയോകൾ പ്രതീക്ഷിക്കുന്നു🤩🤩😘💗💘💗💘💗💘🤩🥰🤩🤩🥰🥰💗🤩🥰🤩💘🤩💘🤩💘🤩💘🤩🤩💘

  • @KL24VarietyGuppyFarm
    @KL24VarietyGuppyFarm Před 2 lety +5

    മലയാളത്തിലെ യൂട്യൂബ് വിഡിയോകളിൽ ഏറ്റവും കൂടുതൽ കാശും സമയവും ഇൻവെസ്റ്റ്‌ ചെയ്ത വിഡിയോകൾ സമ്മാനിച്ച കെ & കെ കും ഉണ്ണിച്ചേട്ടനും ഒരായിരം നന്ദി...🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @pradeepv.a2309
    @pradeepv.a2309 Před 2 lety +14

    ഉണ്ണി 🙏ഇത്രയും കാത്തു കാത്തിരുന്ന് കണ്ട ഒരു വീഡിയോ വേറെ യില്ല അത്രയും indress ആയിരുന്നു ഒരു മീൻ അതിൽ നിന്നും വാങ്ങി കഴിക്കേണ മെന്നുണ്ടായിരുന്നു എന്താ യാലും സൂപ്പർ k&k യാണ് താരം

  • @AneeshBlog
    @AneeshBlog Před 2 lety +1

    പൊളിച്ചു പൊളിച്ചു 👌👌👌 ഉണ്ണിബ്രോ and K$K ഒരു രക്ഷയും ഇല്ല പൊളി ❤️❤️❤️❤️

  • @koyabadsha8296
    @koyabadsha8296 Před 2 lety +1

    നിങ്ങളുടെ ഫിഷിങ് വീഡിയോ യിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഇതാവും 👍

  • @pranavugin9708
    @pranavugin9708 Před 2 lety +1

    Ith varaan vendi nokki erikyarnu. Eni egana olla videokal eniyoum varatte.keep going.god blessing 🙏❣️❣️

  • @sachinprakash1753
    @sachinprakash1753 Před 2 lety +43

    The best part of the whole paramada series is K&K. This man is an example of hardwork and dedication. K&K fan.

    • @OMKVFishingCooking
      @OMKVFishingCooking  Před 2 lety +1

      Thank you

    • @navasnpnp
      @navasnpnp Před 2 lety

      @@OMKVFishingCooking ഇങ്ങനത്തൊരു ad നിങ്ങളിൽനിന്നും പ്രതീക്ഷിച്ചില്ല.
      വന്ന വഴി മറക്കരുത് ??

  • @vishnuk9185
    @vishnuk9185 Před 2 lety +3

    അന്ന് സീൻ ഉണ്ടാക്കിയ പുള്ളിക്കാരൻ എവിടെ.. ലാസ്റ്റ് പറയുന്നു പറഞ്ഞിട്ട്. 🤔

  • @123-RUN
    @123-RUN Před 2 lety +1

    പണ്ട് തോട് വറ്റിച്ചു മീൻ പിടിച്ചപ്പോൾ ഞാൻ കരുതി നമ്മള് വല്ല്യ സംഭവം ആണെന്ന് നിങ്ങൾ ഒരു എമണ്ടൻ പാറ മട തന്നെ വറ്റിച്ചു മീൻ പിടിച്ച നിങ്ങൾ ഒരു പ്രെസ്ഥാനം തന്നെ ന്റെ അളിയാ 🔥🔥🔥കിടക്കട്ടെ കുറേ തിജ്ജ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @SalmanFaris-dk5nn
    @SalmanFaris-dk5nn Před 2 lety +2

    ചേട്ടാ നമ്മളെ കൊണ്ട് കഴിയുന്ന സഹായം നമ്മൾ ചെയ്യാം ഗൂഗിൾ pay scaner തരാമോ ചേട്ടാ🙂

  • @rejijoseph7076
    @rejijoseph7076 Před 2 lety +1

    മറ്റൊരു you tuber ക്കും ഏറ്റ്എടുത്ത് അനുകരിക്കാൻ പറ്റാത്ത ഒരു സംഭവമായിരുന്നു ഈ പാറമട വീഡിയോ സീരിസ്. ഏതാണ്ട് 10 ഓളം എപ്പിസോഡുകൾ അല്ലെ വന്നത്. ഇപ്പോഴത്തെ നില വച്ച് ഇതിന്റെ കൂടെ ഒരു നാലോ, അഞ്ചോ എപ്പിസോഡുകൾ കൂടി ഇട്ടിരുന്നെങ്കിൽ 1M. ആഘോഷിച്ചിരുന്ന അവിടെ തന്നെ 2M. കൂടി ആഘോഷിച്ചിട്ട് പോരാമായിരുന്നു. എങ്കിൽ അതൊരു ചരിത്ര സംഭവം ആയേനെ.👍👍👍

  • @kfgaming4144
    @kfgaming4144 Před 2 lety +8

    എന്റെ ഉണ്ണി ഏട്ടാ ഇനി പറയാൻ വാക്കുൾ ഇല്ല ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🔥❤❤❤❤❤❤❤❤❤❤❤❤🙏

  • @mrk6637
    @mrk6637 Před 2 lety +22

    ഇനി പാറമട പഴയ പ്രതാപത്തിലേക്ക് എത്തെട്ടെ ✨

  • @devadasdevan8335
    @devadasdevan8335 Před 2 lety +3

    ഉണ്ണിച്ചേട്ടാ... എല്ലാം നല്ല ഭംഗിയായി എന്ന് പറയുന്നില്ല... കാരണം നല്ല ബുന്ധിമുട്ടിയാണ് നിങ്ങൾ ഇത് ചെയുന്നത്. എന്നാലും ഇത് നല്ല രീതിയിൽ ബാക്കിയാക്കിയതിന് ഒരു ബിഗ് സെല്യൂട്ട്.. എന്നും എപ്പോഴും കുടെയുണ്ട്. K&K And OMKV

  • @pradeeplife382
    @pradeeplife382 Před 2 lety

    ഇത്രയും വലിയ പാറ മട വറ്റിച്ചു മീൻ പിടിക്കാൻ കാണിച്ച ആ ചങ്കുറ്റം.....ഒന്നും പറയാനില്ല.... 👏👏unnichattttttttttaaaaa

  • @arunpj8765
    @arunpj8765 Před 2 lety +5

    പൊളി ❤️.ഇത്ര കാത് ഇരുന്ന ഒരു വീഡിയോ വേറെ ഇല്ല 😍🔥

  • @ishal_noora
    @ishal_noora Před 2 lety +3

    ഈ പാറമട സീരിസിലെ എല്ലാ വിഡിയോയും കാത്തിരുന്നു കണ്ടതാണ്. അതിന് പ്രത്യേക ത്രില്ല് ഉണ്ടായിരുന്നു. ഇനിയും പുതിയ നല്ല വിഡിയോസിനായി കാത്തിരിക്കുന്നു 💥💥💥💥💥

  • @user-mz3tt9zc4o
    @user-mz3tt9zc4o Před 2 lety +6

    ഇത്രയും ആയ സ്ഥിതിക്ക് ഈ തിരക്കുകൾ എല്ലാം കഴിഞ്ഞു അവിടെ ഉള്ള ചേറുമീൻ കൂടി പിടിക്കണം... 😍💚💚😊

  • @saheershapa
    @saheershapa Před 2 lety +3

    മീൻ പിടിത്തം അടിപൊളി ആയി. കിടിലൻ കാഴ്ചയായി.😍❤️

  • @rajeshaymanam6706
    @rajeshaymanam6706 Před 2 lety +3

    എന്റെ ഉണ്ണി ബ്രോ ഇത്രയും wait ചെയ്ത് കണ്ട വീഡിയോ വേറെ ഇല്ല... പൊളി......🐟🐟🐟🐟🐟

  • @kvshobins9820
    @kvshobins9820 Před 2 lety +1

    കാണിക്കാൻ പറ്റാതെയിരുന്ന ക്ലിപ്പുകൾ ഓക്കേ ഓരോ ദിവസോം ഇട്ടോ ഞങ്ങൾ കണ്ടോളാം 😁😁😁😁😁

  • @sibinkrishna105
    @sibinkrishna105 Před 2 lety +20

    Waiting ആയിരുന്നു 🥰☺️

  • @sujithkk3903
    @sujithkk3903 Před 2 lety +2

    ഉണ്ണിച്ചേട്ടോ....... K&k പൊളിയാണ് ട്ടോ..... നിങ്ങള് രണ്ടാളും ഒന്നിച്ചാൽ സൂപ്പറാ........👍

  • @Petstationkannur
    @Petstationkannur Před 2 lety +4

    Nice video… enjoy cheythu kandu 😍😍

    • @OMKVFishingCooking
      @OMKVFishingCooking  Před 2 lety

      😍😍

    • @samcharles2734
      @samcharles2734 Před 2 lety

      @Petstationkannur Ikka ningalum koodi vannirunnengil poli ayene...

    • @Petstationkannur
      @Petstationkannur Před 2 lety

      @@samcharles2734 kanumbo miss cheyyunnu

    • @samcharles2734
      @samcharles2734 Před 2 lety

      @@Petstationkannur saaramilla mukyavarum keralathilulla yella paramadayum unni chettan vattikum 😂, aduthathil namakum koodalo...

  • @kuttikkadanvlogs939
    @kuttikkadanvlogs939 Před 2 lety +6

    ഉണ്ണി ചേട്ടാ ഏത് സാഹചര്യം ആയാലും ഇതുപോലുള്ള ജീവന്കൊല്ലി ഗെയ്മുകൾക്ക് ഒരിക്കലും പ്രോത്സാഹനം കൊടുക്കരുത് ഓൺലൈൻ ഗൈമുകളുടെ ദുരന്തങ്ങൾ പലപ്പോഴും കാണുന്നതല്ലേ.............

  • @sreejeshmdas
    @sreejeshmdas Před 2 lety

    എന്റെ പൊന്നെ ഒന്നൊന്നര എക്സ്സൈറ്റഡ് വീഡിയോ ആരുന്നു 🤗. പൊളി

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 2 lety +13

    K& K ക്ക് എന്നാണ് OMKV യുടെ വകയായി ആദരിക്കുന്നത്. ❤️❤️K& K FAN ആണ് ഞാൻ. K & K മുത്താണ്. ഉണ്ണിയെ.....

  • @ratheeshr6858
    @ratheeshr6858 Před 2 lety +1

    Spr Chetto poli poli video kiduve verreitty Unni chetto polichuuuuuu 👍😍👍😍👍😍👍

  • @kvshobins9820
    @kvshobins9820 Před 2 lety +1

    ഞാൻ കുറെ കൂട്ടുകാരെ കാണിച്ചു കുറെ wts aap ഗ്രൂപുകളിൽ ഷെയർ ചെയ്തു 🔥🔥😍😍

  • @vyshakhkp782
    @vyshakhkp782 Před 2 lety

    Latest ആയി വന്ന അവിയുടെ നിക്കർ ക്യാമറയിൽ കാണുന്ന കൊണ്ട് nice ആയി ക്യാമറ പൊക്കി.....

  • @shajishamsudeen8586
    @shajishamsudeen8586 Před 2 lety +1

    ഇത്രയും കാത്തിരുന്ന മറ്റൊരുവീഡിയോ ഇല്ല.
    ഉണ്ണിച്ചേട്ടോ..😍 😍

  • @musamusa666
    @musamusa666 Před 2 lety

    കട്ട വെയ്റ്റിങ് ലാണ് ഞങ്ങളെല്ലാവരും 20വർഷത്തിൽ കൂടുതലായ വരാലിനയും ചെറുമീൻെ യും കാണാനുള്ള ആഗ്രഹം എല്ലാവർക്കുമുണ്ട് ബാക്കിയുള്ള മീന കൂടി പിടിച്ചെടുക്കണം we are കട്ട വെയ്റ്റിങ്😍😍😍😍😍

  • @antonybiju6690
    @antonybiju6690 Před 2 lety

    ഒന്നും പറയാനില്ല സൂപ്പർ മീൻപിടുത്തം ❤❤❤❤❤👍👍👌👍👌👍👍👏👏👏👏

  • @adhithshivaachunibu7106
    @adhithshivaachunibu7106 Před 2 lety +1

    Adipoli videos ayirunnu ethrem dhivasam super ❣️❣️❣️

  • @petersunil4903
    @petersunil4903 Před 2 lety

    ഉണ്ണി ചേട്ടാ എന്തായാലും പാറമട വീഡിയോ പൊളിച്ചു കഷ്ടപ്പെട്ടതിന് പ്രതിഫലവും ലഭിച്ചു ഇത്രയും വലിയ മീനുകളെ ലൈവ്.. ആയി പിടിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് എന്തായാലും പൊളിച്ചു😍😍😍😍👌👌👌👌

  • @jeezasaleem1375
    @jeezasaleem1375 Před 2 lety

    മീൻ മുഴുവൻ കാണാൻ കട്ട വെയ്റ്റിംഗ് ആയിരിന്നു ✌️✌️

  • @tinothankachan
    @tinothankachan Před 2 lety +2

    K&k ലൈക്‌ hats of you all chunks miss you🙏🙏🙏

  • @arunck2459
    @arunck2459 Před 2 lety +10

    അടിപൊളി..ഒരു ഉത്സവത്തിൻ്റെ ഫീൽ...മീനുകളെ വിൽക്കുമ്പോൾ കിട്ടുന്ന ഒരു സുഖം അത് വേറെ തന്നെ അല്ലെ ഉണ്ണി ചേട്ടാ..ഇനി cooking time 😋😋😋😋

  • @Kpz009
    @Kpz009 Před 2 lety +1

    ഒന്നെപറയാനൊള്ളൂ ഭയങ്കര സന്തോഷം ആയി

  • @sociomediaone
    @sociomediaone Před 2 lety

    ഇത്രേം തൊഴിൽ രഹിതർ ഉണ്ടെന്നത് ആരും തിരിച്ചറിയാതെ പോയി 🙏🏻🫡

  • @Vaalayaarparamasivam
    @Vaalayaarparamasivam Před 2 lety +1

    ആറാടുകയാണ് 😻😻😍OMKV & K&K ഇനിയും മുന്നോട്ട്🥳🥳🥳😍😍✌️✌️✌️

  • @amxela9371
    @amxela9371 Před 2 lety +7

    യുദ്ധം ജയിച്ച OMKV യും K&K യും 👍👍👌👌🌹🌹🌹💥💥🔥🔥🔥
    🐟🐟🐳🐳🐋🐋🐡🐡🐠🐠

  • @shibukhanshibukhan7648

    ഉണ്ണി ചേട്ടാ എനിക്കും പാറമടയിൽ വരണമെന്നുണ്ടായിരുന്നു മീൻ പിടിക്കുന്നതിൽ പങ്കുചേരണമെന്നുണ്ടായിരുന്നു മീൻ വാങ്ങണമെന്നുണ്ടായിരുന്നു പക്ഷേ ചില കാരണങ്ങളാൽ എനിക്കെത്താൻ കഴിഞ്ഞില്ല ആ വിഷമം ഞാൻ ഈ വീഡിയോയിലൂടെ കണ്ടു സമാധാനിച്ചു സൂപ്പർ 👏👍

  • @mskolathur3757
    @mskolathur3757 Před 2 lety +4

    മനസ്സ് നിറഞ്ഞ് ഉണ്ണിച്ചേട്ടാ.... 😘😘😘

  • @punkz07756
    @punkz07756 Před 2 lety +1

    16:32💥♥️

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +9

    കട്ട waiting ആയിരുന്നു♥️✌️💝💯

  • @qatarpearlqatarpearl4965
    @qatarpearlqatarpearl4965 Před 2 lety +1

    Ninngale yethra prashamsichalum madhiyaagilla...k&k and unni chettan🥰🥰🥰🥰😘😘😘😘❤❤❤❤❤

  • @vishagravindran4827
    @vishagravindran4827 Před 2 lety

    Enthayalum Sambavam Powlichu 😍😍👌🏻. Ithrayum kashttapettu pidichitt Oru valya katla chadi poyi le 😔

  • @artist6049
    @artist6049 Před 2 lety

    ചാടിപ്പോയവന്മാരെ പിടിക്കുന്ന വീഡിയോ ഇടണേ👍❤

  • @ManojKumar-fb6in
    @ManojKumar-fb6in Před 2 lety +4

    സന്തോഷത്തോടെ അവസാനിച്ചല്ലോ ❤❤❤

  • @miracle4645
    @miracle4645 Před 2 lety

    നല്ല കാര്യം മച്ചാനെ പ്രോത്സാഹിപ്പിക്കുക നല്ല നല്ല ഗെയിമുകൾ ആപ്പുകൾ ഒക്കെ കൊണ്ടുവന്നത് പാവപ്പെട്ട പിള്ളേരേ ഒക്കെ വഴിതെറ്റിച്ചു വിടുക നല്ല കാര്യം. വീഡിയോ കാണാറുണ്ട് കൊള്ളാം സൂപ്പർ

  • @salmanpm262
    @salmanpm262 Před 2 lety +6

    _പാറമട വറ്റിച്ചിട്ട് __4:05__ റമ്മി പരസ്യം ചെയ്യേണ്ട ഗതികേടിലേക്ക് ഉണ്ണിയേട്ടൻ എത്തി എന്ന് വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ട്_

    • @DarkStar848
      @DarkStar848 Před 2 lety +1

      Vittu kala

    • @nwfal1807
      @nwfal1807 Před 2 lety

      പുള്ളി കളിക്കണം എന്ന് പറഞ്ഞില്ലാലോ.

  • @mhdajamalajmal3103
    @mhdajamalajmal3103 Před 2 lety +5

    റമ്മിയെ പ്രൊമോട്ട് ചെയ്യല്ലേ 😔

  • @muhammedashraf8823
    @muhammedashraf8823 Před 2 lety +3

    ഉണ്ണിച്ചേട്ടാ 50 ദിവസം കാത്തിരുന്നത് വെറുതെ യായില്ല വളരെയതിഗം സന്തോഷം ഉണ്ട് നല്ല എന്ജോയ്മെന്റുള്ള വീഡിയോ എന്തായാലും ആ ചെറുമീനുഗളെയും കൂടി പിടിക്കണം 👌🏻❤‍🔥❤‍🔥

  • @mubu8500
    @mubu8500 Před 2 lety +18

    🙁😐😔
    ഉണ്ണി ചേട്ടാ വീഡിയോ കട്ട വെയ്റ്റിംഗ് ആയിരുന്നു❤️
    നിങ്ങളുടെ വീഡിയോസ് ഒരു രക്ഷയുമില്ല 🔥
    ഏട്ടന്റെ ജീവിതം ശരിക്കും എന്നെ പലപ്പോഴും മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്
    ഏട്ടന് ഇനിയും ഉയരങ്ങളിലെത്താൻ സാധിക്കട്ടെ
    ചേട്ടന്റെ റമ്മി പ്രൊമോഷൻ ശരിക്കും നിരാശപ്പെടുത്തി ചേട്ടന്റെ അവസ്ഥ മനസ്സിലാക്കുന്നു പക്ഷേ.....
    ഈ വീഡിയോ മറ്റൊരാളുടെ മരണത്തിനും കൂടെ കാരണമാകരുതെന്ന ആഗ്രഹത്തോടെ
    ❤️ OmKv ❤️

  • @liju_r
    @liju_r Před 2 lety +1

    Ethra days chyetha hard work odu ulla respect rummy advertisement kondu poye kitti 🙏🏼🙏🏼 .

  • @jomeshparavoorvlogs3850
    @jomeshparavoorvlogs3850 Před 2 lety +4

    കാത്തിരുപ്പ് ആരുന്നു സാറേ ഹോ വന്നല്ലോ 🥰🥰🥰🥰🥰

  • @manumanu2928
    @manumanu2928 Před 2 lety

    അടിപൊളി. ഉണ്ണി ചേട്ടാ.. 🌹🌹

  • @resavi
    @resavi Před 2 lety

    ഇത് വരെ കലക്കി... ഇനിയാണ്...... കാണേണ്ടത് അല്ലെ... Cooking .... 😋😋😚

  • @jithin22
    @jithin22 Před 2 lety

    ഒരു സിനിമ കണ്ടു കഴിഞ്ഞാൽ feel

  • @thomasmoolamkuzhy6692
    @thomasmoolamkuzhy6692 Před 2 lety +14

    Appreciate the great effort Unnibrother and K&K , thanks you

    • @OMKVFishingCooking
      @OMKVFishingCooking  Před 2 lety +1

      Thank you

    • @navasnpnp
      @navasnpnp Před 2 lety

      @@OMKVFishingCooking ഇങ്ങനത്തൊരു ad നിങ്ങളിൽനിന്നും പ്രതീക്ഷിച്ചില്ല.
      വന്ന വഴി മറക്കരുത് ??

  • @jerrykumbalanghi7531
    @jerrykumbalanghi7531 Před 2 lety +2

    അങ്ങനെ എല്ലാo നല്ല ഭംഗി ആയിട്ട് അവസാനിച്ചു 😍😍
    ഇനി അടുത്ത പാറമട വീഡിയോക്ക് വെയ്റ്റിംഗ്

  • @mrtechgenix6301
    @mrtechgenix6301 Před 2 lety +1

    ♥️♥️

  • @anirudhkichus9546
    @anirudhkichus9546 Před 2 lety

    ഉണ്ണിചേയ്ട്ടാ നിങ്ങൾ പൊളി അന്ന് ഇത്രയും റിസ്ക് എടുത്ത് പാറമട വറ്റിച്ചിലെ big salute 🤩

  • @arjunwilson6325
    @arjunwilson6325 Před 2 lety +4

    Idhekeyaan content
    Feeling proud
    Omkv 50k subscribe olladhin munbe thott kannundhaan
    Aa timel unnichetante veedinarikil oru kuttikalil olla cooking vedios aayirnnu main
    Ippol adh valiya paramada vattikal vare ethi 1m subs kazhinjirikkunnu
    Santhosham unnichetah❤️❤️

  • @tinothankachan
    @tinothankachan Před 2 lety

    ആ കുളം പറ്റിക്കാതെ അതിന്റെ ബാൻഡ് jcb വെച്ച് പൊട്ടിച്ചു താഴത്തെ പാറമടയിലേക് വിടേ വരാൻ മാർഗം ഇല്ല ഇല്ലഗിൽ വരായിരുന്നു i miss you പാറമടയിൽ ഇത്രയും കഷ്ടപ്പെട്ട് ഇതെല്ലാം ചെയ്തതിന് എല്ലാവർക്കും ഒരുപാട് നന്ദി നിങ്ങൾ ഇതെല്ലാം ചെയ്തതിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏god bless you ❤️❤️❤️

  • @b4bibin72
    @b4bibin72 Před 2 lety

    Ee serious ella video yum kandu support cheythittundu..K&k yudeyum & last ellarudem... Oro divasavum aakamsha aayirunnu.. 😍😍😍
    Ini short videos vere channel thudangi idu... Orupadu undalloo.. ❤

  • @maheshkumar-lq1tv
    @maheshkumar-lq1tv Před 2 lety +1

    ഉണ്ണി ചേട്ടോ രണ്ടുമാസത്തെ കാത്തിരുപ് ആയിരുന്നു സൂപ്പർ വീഡിയോ ഉണ്ണിച്ചേട്ടാ

  • @anuanu-of8jk
    @anuanu-of8jk Před 2 lety +2

    Unni chetta adi poli aayirunu meen pidutham❤️. Enium puthiya puthiya paara madakal vattikkan kittattenu prarthikkam😄.

  • @bijojoseph1832
    @bijojoseph1832 Před 2 lety +1

    Ningalde effort super.. K&K pwoli.. Good effort..

  • @sajolibi8232
    @sajolibi8232 Před 2 lety

    ഇതൊരു മെഗാ പരമ്പര പോലെ നീളാണലും ബോറടിക്കില്ല അത്രക്ക് കഷ്ടപ്പാട് ഉണ്ട് ഇതിന്റെ പുറകിൽ. അത് കൊണ്ട് തന്നെ റമ്മി പോലെ ഉള്ള ഒരു ഗെയിം പരസ്യം ചെയ്തതിൽ ഒരു തെറ്റും ഇല്ല ഉണ്ണിച്ചേട്ടാ. നിങ്ങടെ കഷ്ടപ്പാട് അത്രക്കുണ്ട് പ്രേത്യേകിച്ചു K&k ഉയിർ 🥰🥰🥰🔥🔥അവിടെ കഷ്ടപ്പെട്ട എല്ലാവർക്കും ഒരിക്കൽ കൂടി ബിഗ് സല്യൂട്ട് 💪💪🥰🥰🥰🥰

  • @mohamedmishalpk6252
    @mohamedmishalpk6252 Před 2 lety +21

    കിട്ടിയ മീൻ ഫുൾ ആയിട്ട് ശരിക്ക് കാണാൻ പറ്റിയില്ല അതും കൂടെ ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി അടിപൊളി ആകുമായിരുന്നു. Totaly video was very good and interesting thanks for the video 🔥🔥🔥
    ഇനിയും ഇത്തരത്തിലുള്ള സൂപ്പർ videos പ്രതീക്ഷിക്കുന്നു 🤝🤝

  • @ayz2663
    @ayz2663 Před 2 lety +1

    Unni chettan happy allee🤗🤗🤗🤗

  • @richuvlogs7553
    @richuvlogs7553 Před 2 lety +3

    The real hero... K&K👍

  • @tinusvlog6788
    @tinusvlog6788 Před 2 lety

    ഇവരോടൊക്കെ സ്നേഹം കൂടെ നിന്ന് അനുഭവിക്കാൻ സാധിച്ചു അത് തന്നെ ആണ് വലിയ കാര്യം ❤️ Team Omkv❤️

  • @club-cb6cp
    @club-cb6cp Před 2 lety +5

    Polichu unnicheta💥❤️❤️

  • @saljusebastian928
    @saljusebastian928 Před 2 lety +1

    Lifeil ethreyum wait cheitha videos 🥰🥰🥰🥰

  • @sanalpr3449
    @sanalpr3449 Před 2 lety +3

    Poli angane oru paramada series um koode avasaanichu 🔥

  • @munshidaliponmala3943
    @munshidaliponmala3943 Před 2 lety +1

    Ithrayum vivaatham ullappoal,Rammi add oyivaakkayirnnu....

  • @jithinjithi7532
    @jithinjithi7532 Před 2 lety +1

    കിടിലോൽ കിടിലം ❤ഉണ്ണിച്ചേട്ടാ..
    Unnichettan-»പട നായകൻ
    K&K -» the real hero..
    Smeelu chechi-» പെൺ പുലി (അത്രെയും ആൺ പുലികളുടെ മീൻ പിടിക്കാനിറങ്ങിയ പെൺ പുലി )
    പിന്നെ കുറേ ചങ്ക്‌സും

  • @littoj4435
    @littoj4435 Před 2 lety +5

    Omkv annum innum ennum ore poli🔥🔥

  • @muhammedshibily9264
    @muhammedshibily9264 Před 2 lety +4

    എന്തായാലും നനഞ്ഞു, ഇനി കുളിച്ചിട്ട് കയറിയാൽ പോരേ..... ചെറുമീനിനെ പിടിക്കണം

  • @nasihnm
    @nasihnm Před 2 lety +1

    Very waited video... 💕💕🥰

  • @toxiccreations1939
    @toxiccreations1939 Před 2 lety

    Kollam //karan poliyaa 💪🏻💪🏻🥳🥳🥳kollam power💪⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡

  • @kochuzkochu3465
    @kochuzkochu3465 Před 2 lety +2

    നിങ്ങൾ പാറമട രാജാവ് ആണ് ഉണ്ണി ചേട്ടാ ❤❤ ഉണ്ണി ചേട്ടൻ ഉയിർ 💙❤