ചങ്കൂറ്റത്തിൽ സാക്ഷാൽ പാമ്പാടിയെ പോലും വിറപ്പിച്ച മാനാടി കണ്ണൻ 🔥🔥 vellinezhi gopalakrishnan

Sdílet
Vložit
  • čas přidán 9. 09. 2024
  • ചങ്കൂറ്റത്തിൽ സാക്ഷാൽ പാമ്പാടിയെ പോലും വിറപ്പിച്ച മാനാടി കണ്ണൻ 🔥🔥 vellinezhi gopalakrishnan
    പേരുടുത്ത ആനക്കാർ ഉള്ള വള്ളുവനാട്ടിലെ എടുത്തു പറയേണ്ട ചങ്കൂറ്റം ഉള്ള ചട്ടക്കാരൻ വെള്ളിനേഴി ഗോപാലകൃഷ്ണൻ,കയറണം എങ്കിൽ വഴക്കുള്ള ആനകളിൽ കയറണം എന്നാൽ ആണ് പണി ചെയ്യുമ്പോ മനസിന്‌ ഒരു സന്തോഷം കാണുകയുള്ളൂ എന്നു ഗുരുക്കന്മാരിൽ നിന്നും പഠിച്ചു എവിടെയും ഒരു ചെറുപുഞ്ചിരിയോടുകൂടി പറയുന്ന ആളാണ് നമ്മുടെ വെള്ളിനേഴി ഗോപാലകൃഷ്ണൻ ചേട്ടൻ
    ഒരു വഴക്കുള്ള ആനകേറി പേരുടുത്ത ചട്ടക്കാരൻ അല്ല താൻ കയറിയ എല്ലാ ആനകളും വാഴകാണെന്ന് ആനകേരളം വാഴ്ത്തുന്ന ചട്ടക്കാരൻ 🔥🔥🔥🔥
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    #kandambully_balan
    #kerala_elephant
    #vellinezhi_gopalakrishnan
    #vellinezhi
    #parokttil_murali

Komentáře • 132

  • @manikandan4388
    @manikandan4388 Před 2 lety +12

    ആശാൻ്റെ അനുഭവ കഥകൾ ഒരുപാട് ഇഷ്ടമാണ് ,നല്ലൊരു ബ്ലോഗ് ആണ് അണ്ണാ

  • @nidhindasnidhin3197
    @nidhindasnidhin3197 Před 2 lety +5

    Njan kettathil nalla oru interview 💖🌹

  • @vishnuprasad5963
    @vishnuprasad5963 Před 2 lety +6

    Vellinezi gopalakrinan💪💪💪💪

  • @jacobcmathew7706
    @jacobcmathew7706 Před 2 lety +17

    💯💯mannady കണ്ണ്ൻ ആന വഴുപാടി ഗംഗപ്രസാദ് ആയീ നികുമ്പോൾ നല്ല പരുവടി ഒക്കെ eduthittund

  • @jijopalakkad3627
    @jijopalakkad3627 Před 2 lety +7

    സൂപ്പർ എപ്പിസോഡ് ,മാനാടി കണ്ണൻ അസ്സൽ ഒരു ആനക്കുട്ടി 🥰🥰🥰🥰🥰💞💞💞💞🐘🐘🐘

  • @muhammadshafeek1875
    @muhammadshafeek1875 Před 2 lety +8

    ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും.ഒരുപാട് കാലം ആനപുറകെ നടന്നു പഠിച്ചെടുത്ത നല്ല തൊഴിൽകാരൻ 🌹🌹🌹
    സൂപ്പർ ബ്രോ 👌

  • @aswinkr4601
    @aswinkr4601 Před 2 lety +4

    ആശാൻ പറഞ്ഞതു crct🙏🙏🙏പാപ്പന്മാര് നിക്കേണ്ടത് 😍😍🙏🙏🙏

  • @diluaash
    @diluaash Před 2 lety +7

    വീണ്ടും നല്ലൊരു എപ്പിസോഡ്.... 👌🏼

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety

      ഇഷ്ടം ആയാൽ ഷെയർ ചെയ്യാൻ മറക്കല്ലേ 🥰🥰

  • @liyoyacob9860
    @liyoyacob9860 Před 2 lety +7

    ആശാൻ അടിപൊളി

  • @sauravk6954
    @sauravk6954 Před 2 lety +4

    The perfect paappan 🔥🔥🔥

  • @parasuram3999
    @parasuram3999 Před rokem +2

    Nalla marunnu.ariy

  • @shijinkannanvattaparambil2442

    തൃത്താല ആശാൻ ഉയിർ 💯❤️

  • @akshay7981
    @akshay7981 Před 2 lety +2

    ആശാൻ അടിപൊളി സൂപ്പര്

  • @jithinam1905
    @jithinam1905 Před 2 lety +3

    Power 🔥

  • @gokulkrishnanmullur1704
    @gokulkrishnanmullur1704 Před 5 měsíci +1

    Thiruvambady Kannan❤

  • @abhaydev2013
    @abhaydev2013 Před 2 lety +5

    മാനാടി കണ്ണൻ..... പ്രിയപ്പെട്ടവൻ 🔥❤️

  • @nandhukrishnanappu2679
    @nandhukrishnanappu2679 Před 2 lety +4

    😍😍😍😍💥💥💥💥💥

  • @somusoumithran151
    @somusoumithran151 Před 2 lety +3

    സാഗേഷ്
    തൃപ്പൂണിത്തുറ വ്യശ്ചിക ഉത്സവം
    15 ആനകളുടെ കൂട്ടത്തിൽ എഴുന്നുള്ളിച്ചട്ടുണ്ട്
    ഗോപാലകൃഷണൻ ചേട്ടൻ ചുമതല ഒഴിഞ്ഞതിന് ശേഷം രണ്ടാമത്തും മാനാടി കണ്ണൻസാഗേഷ് ചുമതല കേറിയത്

  • @midhunpm3406
    @midhunpm3406 Před 2 lety +4

    അടിപൊളി ആയിരിക്കും ഓരോ വീഡിയോസും കാണാൻ എന്നെ പോലെ ബാക്കി ഉള്ളോർക്കും ആഗ്രഹം ഉണ്ടാവും ഞാൻ അതു പറഞ്ഞു എന്ന് മാത്രം

  • @Adithyan_04
    @Adithyan_04 Před 2 lety +2

    Rajan🔥⚡️💖✨️

  • @ks-jx8sy
    @ks-jx8sy Před 2 lety +4

    🔥🔥🔥🔥

  • @jobinvjohn3016
    @jobinvjohn3016 Před 2 lety +4

    Ramachandran chettane....kituvonnu nokku bro.... ❤️

  • @jeromeantony9960
    @jeromeantony9960 Před 2 lety +2

    Oh Pwoli

  • @pravithakp5174
    @pravithakp5174 Před 2 lety +3

    👍🏻👍🏻

  • @subash1758
    @subash1758 Před 2 lety +2

    11.30അത് കൊണ്ടാണ് ഉമ കണിമംഗലം ശാസ്ത്താവിനെയും കൊണ്ട് പൂരത്തിന് ഒരു അഭ്യാസം കാണിച്ചത്

  • @vishnukamattom5013
    @vishnukamattom5013 Před 2 lety +1

    അടിപൊളി 👌

  • @VipiKrishna-ve2or
    @VipiKrishna-ve2or Před rokem +1

    👍👍👍🥰🥰🥰

  • @user-gd1ym3yl7r
    @user-gd1ym3yl7r Před 2 lety +1

    അറിവ് ഉള്ള പാപ്പാൻ 🙏🙏

  • @cricketdiaries3519
    @cricketdiaries3519 Před 2 lety +3

    💖💖💖🔥🔥🔥

  • @aleeshp.a8663
    @aleeshp.a8663 Před 2 lety +3

    💥

  • @Ponnu-loft-mlp
    @Ponnu-loft-mlp Před 2 lety +2

    ❤❤

  • @shefeekshefi4694
    @shefeekshefi4694 Před 2 lety +3

    ഇതിന്റെ ബാക്കി ഇല്ലേ ബ്രോ ഏറ്റവും ഇഷ്ടപ്പെട്ട ഇന്റർവ്യൂ 🔥

  • @rendeepradhakrishnan6506

    ആശാനേ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Emil_Basil
    @Emil_Basil Před 21 dnem +1

    മരിച്ചു പോയി 😕😔

  • @anandhananilan7514
    @anandhananilan7514 Před 2 lety +2

    🔥

  • @ranjithkr84
    @ranjithkr84 Před 2 lety +3

    Nalla episode

  • @midhunap8962
    @midhunap8962 Před 2 lety +3

    ❤️😍🤩😘

  • @user-gd1ym3yl7r
    @user-gd1ym3yl7r Před 2 lety

    സൂപ്പർവീഡിയോ 🙏🙏🙏

  • @rahulreghu2321
    @rahulreghu2321 Před 2 lety +1

    ❣️

  • @shijinkannanvattaparambil2442

    നല്ലൊരു എപ്പിസോഡ്

  • @bijup2599
    @bijup2599 Před 2 lety +1

    ആശാൻ പൊളി

  • @sumins8573
    @sumins8573 Před 2 lety +3

    First

  • @noiseofengines3928
    @noiseofengines3928 Před 2 lety +1

    Arivannu

  • @midhunpm3406
    @midhunpm3406 Před 2 lety +4

    Bro easy farming youtube ചാനൽ എനിക്ക് ഭയങ്കര ഇഷ്ടം ആണ്‌ അടിപൊളി ആണ്‌ അവതരണം എന്റെ ഒരു അഭിപ്രായം പറയുവാണ് ശരി ആണോ എന്നറിയില്ല ഓരോ ഇന്റർവ്യൂസ് ഇത്ര അധികം നീട്ടി കൊണ്ടുവതെ 3ഓ 4ഓ ഘട്ടം ആക്കി ചുരുക്കി കൂടുതൽ ചട്ടക്കാരെ
    പരിജയ പെടുത്തുവാൻ ഒന്ന് ശ്രെമിച്ചു കൂടെ bro

  • @vivekcu5670
    @vivekcu5670 Před 2 lety

    Vera level
    😘😘😘😘😘😘

  • @sandeepasokan2928
    @sandeepasokan2928 Před 2 lety

    Nalla episode 😍😍👌👍

  • @vishnuprasad1999
    @vishnuprasad1999 Před 2 lety +2

    Nirthanda videos thudaratte

  • @vineethbangalore
    @vineethbangalore Před 2 lety +1

    Tiger eye

  • @ajithsanker1909
    @ajithsanker1909 Před 2 lety +3

    Oooihoi

  • @anoopmanuraj3273
    @anoopmanuraj3273 Před 2 lety +1

    Kayamkulam Sarath video

  • @abyantony7856
    @abyantony7856 Před 2 lety

    😍

  • @sreekumarvr5037
    @sreekumarvr5037 Před 2 lety +4

    അന്ന് നേന്ത്രപ്പഴം വാങ്ങി കൊടുത്തത് ഞാൻ ആണ്

  • @vishnuprasad856
    @vishnuprasad856 Před 2 lety +3

    Bro eppol thudangum

  • @maneesh.n4376
    @maneesh.n4376 Před 2 lety +2

    ആശാൻ

  • @mithunashokpashokp9641
    @mithunashokpashokp9641 Před 2 lety +1

    Satyam

  • @bijunarayanan2085
    @bijunarayanan2085 Před 2 lety +2

    ആറാട്ടുപുഴ എന്തിനാ രാജു വിന്റെ ടീം വന്നത് എന്തിനാ ചെല്ലുർ രാമചന്ദ്രൻ ആയിരിന്നു അന ആശാന് ഓന്നും പറ്റിയില്ല മറന്നോ???

  • @lijiprakasan9907
    @lijiprakasan9907 Před 2 lety +2

    Thiruvambadi kannan ano

  • @keralabull9861
    @keralabull9861 Před 2 lety +1

    Kayakulam thitta video eduk

  • @User123as
    @User123as Před 2 lety +2

    Thrithala ramanchandran nairude video idaamo?

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety

      ആഗ്രഹം ഉണ്ട് നമുക്ക് കോൺടാക്ട് ഇല്ല 🥰🥰

    • @User123as
      @User123as Před 2 lety

      @@easyfarmingthrissur arodengilum aneshicha kittille?

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety

      അദ്ദേഹത്തിന് ഇങ്ങനെ ഉള്ള പരുപാടി താല്പര്യം ഇല്ലെന്ന അറിഞ്ഞേ 😍

    • @User123as
      @User123as Před 2 lety

      @@easyfarmingthrissur ennalum innu tri cheyyu
      Enthegilum help venanamegil Japan cheyyaam, thrithala place evadeyaanu

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety +1

      Help ചെയ്യാമോ 🥰🥰🥰

  • @monishmonish9428
    @monishmonish9428 Před 2 lety

    9 part എപ്പോ ഇറങ്ങും

  • @sarathkumar-cd9pe
    @sarathkumar-cd9pe Před 2 lety

    E ashante video kurach koodi idamo

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety

      ഉണ്ട് ബ്രോ സപ്പോർട്ട് ചെയ്യണേ മുമ്പത്തെ വീഡിയോ കാണാൻ മറക്കല്ലേ

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety

      6 എണ്ണം ഇട്ടിട്ടുണ്ട് ഏല്ലാം 20 min ഉള്ളതാണ്

    • @sarathkumar-cd9pe
      @sarathkumar-cd9pe Před 2 lety

      @@easyfarmingthrissur bro 8 ennam kandarunu. Iniyum kurachy koode venam ennanu udeshiche

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety +1

      K തീർച്ചയായും

  • @sajithkumar8289
    @sajithkumar8289 Před 2 lety

    തിരുവേഗപ്പുറ ഉണ്ണി ഏട്ടനും അങ്ങാടിപ്പുറം ദേവീദാസന്റെയും എപ്പിസോഡ് പ്രതീക്ഷിക്കുന്നു. ഞാൻ ഉണ്ണിയേട്ടന്റെ ഒരു നാട്ടുകാരൻ ആണ്

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety

      കോൺടാക്ട് ഉണ്ടോ 😍😍

    • @sajithkumar8289
      @sajithkumar8289 Před 2 lety

      @@easyfarmingthrissur ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് . ഞങ്ങൾ ഒരു പഞ്ചായത്തിലാണം കറക്ട് സ്ഥലം പറഞ്ഞു തരാം. പട്ടാമ്പി കൊപ്പം കൈപ്പുറം തിരുവേഗപ്പുറ അമ്പല നടയിൽ ചോദിച്ചാൽ മതി

    • @sajithkumar8289
      @sajithkumar8289 Před 2 lety

      @@easyfarmingthrissur നല്ല ഒരു പാപ്പാൻ ആണ് ഈ ഗോപാലകൃഷ്ണ ട്ടേൻ പറയുന്നുണ്ട് അങ്ങേരെപ്പറ്റി

  • @darck7466
    @darck7466 Před 2 lety

    10:00 വയ്യാത്ത ആനയെ സൂത്രപണിയിലൂടെ പൂരം എടുക്കുമ്പോൾ ആണ്, ആന വേറെ സൂത്രപണി ചെയ്യുന്നത്. വയ്യാത്ത ആനയെ സൂത്രപണിയിലൂടെ പൂരം എടുക്കുന്നത് ആന സ്നേഹം അല്ല, അത് ആനമുതലാളിക്കു cash ഉണ്ടാക്കി കൊടുക്കൽ ആണ്. എഥാർത്ത പാപ്പാൻ ആനയെ അറിഞ്ഞു പെരുമാറുന്നവൻ ആവണം എന്നാലേ നമ്മുടെ ആനകളെ കുറച്ചുകാലം കൂടി നമുക്ക് കാണാൻ പറ്റൂ. അല്ലാതെ സൂത്രപണിക്ക് നിന്നാൽ ആന ആനയുടെ കാര്യം നോക്കി പോകും

  • @shejinsalim6534
    @shejinsalim6534 Před 2 lety

    ആശാൻ ഇപ്പോ ഏതു ആന ആയില്ല?

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety

      ആന ഇല്ല 😍😍നോക്കുന്നുണ്ട്

  • @bigeshappu9681
    @bigeshappu9681 Před rokem +1

    ന്റെ നാട്ടുകാരൻ, proud ❤of you ആശാൻ ❤

  • @jeevank.g4072
    @jeevank.g4072 Před 2 lety +2

    🔥🔥

  • @jobyantony6820
    @jobyantony6820 Před 2 lety +1

    ♥️♥️♥️

  • @dilmundakkal3430
    @dilmundakkal3430 Před 2 lety

    🔥

  • @sreenathsreenath4245
    @sreenathsreenath4245 Před 2 lety +3

    🔥🔥

  • @mydinkkan6871
    @mydinkkan6871 Před 2 lety +2

    ❤❤❤❤