രോഗം മാറ്റാൻ വന്ന പാസ്റ്റർ തട്ടിയെടുത്തത് രണ്ടു കോടിയുടെ സ്വത്തുക്കൾ

Sdílet
Vložit
  • čas přidán 19. 06. 2024
  • Visit Us: masternewskerala.com/
    Facebook: profile.php?...
    #pastor #pastorcrime #pastorfraud #fraudpastor #fakepastor #masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

Komentáře • 64

  • @reney1452
    @reney1452 Před 7 dny +24

    ആ പാസ്റ്ററുടെ പേര് പറയണമായിരുന്നു അത് മറ്റുള്ളവരെ ശ്രദ്ധിക്കാൻ സഹായിക്കും.അല്ലെങ്കിൽ ഈ അമ്മയെ ചതിച്ച ആ പാസ്റ്റർ കുടുംബത്തിൻ്റെ ചിത്രം ഇടുക.

  • @su84713
    @su84713 Před 8 dny +15

    എല്ലാം പോയിട്ട് ഇങ്ങനെ മോങ്ങിയിട്ട് എന്ത് കാര്യം ഇത്രയും ബുദ്ധിയിലേ ? ഇതൊന്നും ശരിക്കള്ള പ്ലാസ്റ്റർമാർ ( പാസ്റ്റർ).... പൈസക്ക് വേണ്ടി വരുന്നവരെ വീട്ടിൽ കയറ്റരുത്

  • @user-um4zz1yl4g
    @user-um4zz1yl4g Před 7 dny +13

    ദൈവത്തിന്റെ പേരിലാണ് ഇതൊക്കെ നടത്തുന്നത് എന്നോർക്കണം ഇതുപോലെ ചൂഷകർ എല്ലാവിശ്വാസത്തിലും ഉണ്ട്

  • @bejoyvarghese1766
    @bejoyvarghese1766 Před 7 dny +17

    ജീവിക്കുന്ന ഏക ദൈവം ആയ യേശുക്രിസ്തു വിന്റെ നാമത്തിൽ ആണ് പാസ്റ്റർ പറഞ്ഞതു,പക്ഷെ സത്യത്തിൽ അങ്ങനെ അല്ല.പാസ്റ്റർ യേശുവിന്റെ നാമത്തിൽ അല്ല പ്രാർഥിച്ചത്, ഇതു പകൽ വെളിച്ചം പോലെ സത്യം ആണ്.
    യേശുവിന്റെ നാമത്തിൽ മുടന്തൻ നടക്കും,അന്ധൻ കാണും,മരിച്ചവർ ഉയർത്തെഴുന്നേൽകും.

    • @FOODANDYOU
      @FOODANDYOU Před 4 dny +2

      ഒരാളെ കാണിച്ചു താ

    • @bejoyvarghese1766
      @bejoyvarghese1766 Před 4 dny

      @@FOODANDYOUഅതു വിശ്വസിക്കണം,അതു കാണിച്ചാൽ ,അതു ദൈവത്തെ പരീക്ഷിക്കുന്നതിനു തുല്യം ആണ്.നമ്മൾ ദൈവത്തെ ഒരിക്കലും പരീക്ഷിക്കരത്‌

    • @Mathaitu
      @Mathaitu Před 4 dny +1

      യേശു ദൈവം അല്ല 👌👌👌👌👌

    • @chandrangopalan584
      @chandrangopalan584 Před 3 dny

      ഈ പറയുന്നത് ബലഹീനതയാണ് മനുഷ്യൻ്റെ
      ​@@bejoyvarghese1766

    • @FOODANDYOU
      @FOODANDYOU Před dnem

      @@bejoyvarghese1766 യേശു പറഞ്ഞു, നിങ്ങൾ എന്റെ നാമത്തിൽ രോഗികളെ സൌഖ്യം ആക്കു൦, മരിച്ചവരെ ഉയി൪പ്പിക്കു൦.
      ബിജോയ് വർഗീസ് അപ്പോസ്തല൯, മരിച്ച ഒരാളെ ഉയിർപ്പിച്ചു കാണിച്ചാട്ടേ, ഞങ്ങൾക്കു൦ ഒന്നു കാണാലോ.

  • @bkv6773
    @bkv6773 Před 8 dny +7

    കൊടുത്തിട്ടു ഇരുന്നു മോങ്ങിയിട്ട് കാര്യം ഉണ്ടോ, സഹകരണ ബാങ്കിൽ പൈസ ഇട്ടവർ ഇതുപോലെ മോങ്ങി കൊണ്ടിരിക്കുന്നു, കൊണ്ട് പോയി കേസ് കൊടുക്കണം

  • @julieanu6283
    @julieanu6283 Před 6 dny +3

    സാധാരണക്കാരെ ചതിക്കുന്നത് ആരായാലും അതെന്തിനായാലും അതിനൊന്നും ഒരു ശുഭപര്യാവസാനം ഉണ്ടാവുമെന്നും പ്രതീക്ഷിക്കേണ്ട #

  • @gracejohn5307
    @gracejohn5307 Před 7 dny +10

    എന്താണ് അവന്റെ പേര്. അവൻ പാസ്റ്റർ അല്ല. അവരുടെ മക്കൾ എവിടെ. ആ അമ്മയെ മനസ്സികമായും ശാരീരകമയും മനസികമായും പീഡനം ചെയ്തിട്ടുണ്ട്. ഒരു യതാർഥ് പാസ്റ്റർ ഇതു ചെയ്കയില്ല. അവൻ പിശാചിന്റെ ഏജന്റ് ആണ്. എന്തു കൊണ്ടു സ്വന്തക്കാർ help ചെയ്തില്ല. ഏതു സഭയിൽ ആണ് പോകുന്നത്. അവനെ പിടിക്കണും.രാഷ്ട്രീയകരെ വിശ്വസിക്കാൻ പറ്റില്ല. സഭകാരെ യോ ഒരുത്തരെയും വിശ്വാസിക്കാൻ പറ്റില്ല. ഇപ്പോൾ പോലീസിനെയും വിശ്വസിക്കാൻ പറ്റില്ല. സുരേഷ് ഗോപി സ റിനോട് ഒന്നു ബന്ധപ്പെടുക. അല്ലയെങ്കിൽ ചാണ്ടി ഉമ്മ്നോട് സംസാരിക്കുക. സതീസെൻ സാറും മാത്യു കുഴ്ല്നാടൻ ഇവരൊക്കെ നല്ല വരാണ്. നാട്ടുകാർ കൂടി ഇടപെടുക. നമ്മുടെ നാട് ഇപ്പോൾ പിശാചിന്റെ നാടായി പോയി. ഇന്നു ആരെയും വിശ്വസിക്കാൻ പറ്റില്ല. May the Almighty help you. ഞാനും അമ്മക്ക് വേണ്ടി പ്രാർത്ഥിക്കാം. കള്ളന്മാരെ തിരിച്ചറിയുക.

  • @somathomas6488
    @somathomas6488 Před 6 dny +7

    ഇ അമ്മ ക്കു തലക്ക് ഓളം ആണോ.. ഇവർക്ക് പറഞ്ഞാൽ എന്തു കുഴപ്പം 🤔🤔🤔 ഇതിൽ എന്തെങ്കിലും കൊനഷ്ട് ഉണ്ടോ വാ 🤣🤣🤣

  • @Thankamani.P
    @Thankamani.P Před 6 dny +4

    ഇവര് എന്തിനാണ് ഭയക്കുന്നത്. ഇവർക്ക് ആ പാസ്റ്ററിന്റെയും കുടുംബത്തിന്റെയും പേര് പറയാൻ ഇഷ്ടമില്ലാത്തതെന്താണ്. ഇവരും പാസ്റ്ററെന്നു പറയുന്നവനും തമ്മിൽ എന്താണ് ബന്ധം.

  • @jollyvarghese-px5st
    @jollyvarghese-px5st Před 7 dny +7

    He is not a pastor.if he is pastor his punishment will see

  • @maryammathalanany9762
    @maryammathalanany9762 Před 7 dny +11

    'മുന്നേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുക.....' എന്ന വചനം ആ പാസ്റ്റർക്ക് അറില്ലായിരുന്നു

    • @Jesusloveonly
      @Jesusloveonly Před 6 dny +1

      ആ വചനം പാസ്റ്റർ മാർക്ക് മാത്രം അല്ല 👍സകല മനുഷ്യർക്കും വേണ്ടി 😍

  • @jarishnirappel9223
    @jarishnirappel9223 Před 8 dny +27

    ഇയാള് പാസ്റ്റർ അല്ല യഥാർത്ഥ പാസ്റ്റർ മാർ ഇങ്ങനെ ചെയ്യില്ല..പോലിസിൽ പരാതി കൊടുക്കണം. നല്ല ചെറുപ്പക്കാരെ കൂട്ടി സരിക്ക് കൈകാര്യം ചെയ്യണം. ഒരാള് നമ്മളെ പറ്റിക്കുന്നത് നമ്മൾ അനുവദിച്ചിട്ട് ആണ്.

  • @user-et6xp5wl7k
    @user-et6xp5wl7k Před 3 dny +1

    അവരെ കണ്ടാലും പറയും 2 കോടി ഉണ്ടെന്നു

  • @ratheeshbhaskarkayamkulam2721

    അവരെ നല്ലത് പോലെ പാസ്റ്റർ സുഖിപ്പിച്ച് അതാ അയാളെ കുറ്റം പറയാത്തത് അയാളുടെ പണി അത്രക്ക് കേമം ആയിരുന്നു😂

  • @thomaskuttianil
    @thomaskuttianil Před 5 dny +2

    സ്തോത്രം പറഞ്ഞു.സൂത്രത്തിൽ അടിച്ചുമാറ്റാൻ സ്പെഷ്യൽ ട്രെയ്നിങ് കിട്ടിയവർ ഈ കൂട്ടത്തിൽ ധാരാളം ഉണ്ടേ..അതോടൊപ്പം കർത്താവിനെ വേണ്ടി കാഷ്ഠം അനുഭവിക്കുന്നവരും ഉണ്ട്

    • @susanjoseph9293
      @susanjoseph9293 Před 4 dny

      കാഷ്ഠം അല്ല കഷ്ടം 🤣

  • @ibrahimpulickal5155
    @ibrahimpulickal5155 Před 4 dny +1

    എല്ലാ മതസ്ഥരിലും ഉണ്ട് അന്ധ വിശ്വസത്തിന്റ പുറകെ പോകുന്നവർ

  • @rosilykunjachankunjachan6328

    രോഗം മാറ്റാനും കുടുംബം പ്രശ്നം പരികരിക്കുവാനും കാശിനു വേണ്ടി വരുന്ന ഒരുത്തനെയും കയറ്റരുത് കാരണം ദൈവം അയക്കുന്ന ശുശ്രുഷകൻ പണം വാങ്ങില്ല ഇ ലോകത്ത് ഇ തട്ടിപ്പു ചതിയും കൊണ്ട് നടക്കുന്നവരെ ഇതു വരെയും പഠിച്ചില്ല മനുഷ്യര് നിങ്ങൾക്ക് നിങ്ങളുടെ വിഷമം മാറാൻ ഒരു പത്തുമിറ്റ്‌ ഉള്ളുരുകി പ്രാർത്ഥിച്ചാൽമതി ദൈവംഅ വിളികേൾക്കും 🙏🏽🙏🏽

  • @geoffgoodnewstoday6267
    @geoffgoodnewstoday6267 Před 7 dny +8

    ദയവുചെയ്ത് ഈ പാസ്റ്ററുടെ ഫോൺ നമ്പറും സ്ഥലവും എനിക്ക് പറഞ്ഞു തരുമോ എനിക്ക് തരിക ഇതിന് പരിഹാരം ഉണ്ടാക്കുവാൻ ഞാൻ ശ്രമിക്കാം. ഈ പറയുന്ന കാര്യങ്ങൾ സത്യസന്ധമായിരിക്കണം അതുപോലെ ആ സഹോദരിയുടെ നമ്പറും എനിക്ക് തരിക.

  • @hemantrathod1819
    @hemantrathod1819 Před 7 dny +2

    Valla papappettavaneyum sahayichirunnegjil daivam anughrahichenem,

  • @susanvarughese7559
    @susanvarughese7559 Před 5 dny

    Hello Mr. Kunjumon
    Would you please disclose that ‘so called’ pastor’s name. Many are going around taking God’s name to gain wealth from others.

  • @shalomjeff7524
    @shalomjeff7524 Před 6 dny

    Name

  • @rejikumar1522
    @rejikumar1522 Před 4 dny

    ഇങ്ങനെയുള്ള വാർത്തകൾ കാണുമ്പോൾ I2I ചാനൽ Mr. Sunil Mathews പറയുന്ന ആത്മീയ കച്ചവടം ശരിയല്ലെന്ന് ആർക്കെങ്കിലും സമ്മതിക്കാതിരിക്കുവാൻ പറ്റുമോ. ഇതിനുമപ്പുറം എല്ലാ പരിപാടികളും ഉള്ള പാസ്റ്ററുമ്മാരുൻട്. അനുഭവിച്ചോ മറ്റുള്ളവരുടെ വിശ്വാസത്തെ കുറ്റപ്പെടുത്തുംപോൾ ഓർക്കണം.

  • @thomaskuttianil
    @thomaskuttianil Před 5 dny

    ഇക്കൂട്ടരിൽ ചിലർ ഒരു നാണയത്തിൻ്റെ രണ്ട് പുറം.പോലെ ആണ്...ഒരു വശം സ്തോത്രം...മറുവശം സൂത്രം

  • @sojiphilipose5347
    @sojiphilipose5347 Před 6 dny

    I don’t understand.

  • @babychittilappilly2954

    ഇത് തെളിവ് സഹിതം പുറത്തു വിടുക. മറ്റു പാസ്റ്റർമാരെ ബാധിക്കും ദൈവജനത്തെ ബാധിക്കും. നിയമപരമായി പോരാടുക. വെറുതെ കുറ്റം പറയരുത്. ഒരു കാരണവശാലും.

  • @ajitnair3916
    @ajitnair3916 Před 4 dny

    Good good good , give to poor

  • @anithadass5880
    @anithadass5880 Před 3 dny

    Who’s the pacher name

  • @jacobjacob6348
    @jacobjacob6348 Před 4 dny

    Matthew 24:24_Jesus warned ___Beware of false teachers,even they lead others astray

  • @novablogs8440
    @novablogs8440 Před 5 dny

    ചുമ്മാ അങ്ങ് പറ യല്ലേ oru🫢ദൈവ പുരുഷനും അങ്ങനെ ചെയില്ല but വേഷം കെട്ടി വന്നവർ ആയിരിക്കും ഇവിടെ പാസ്റ്റർ ellajano അവിടുന്ന് വന്നവനെ പേരിയിൽ കേറ്റിയെ

  • @mythoughtsaswords
    @mythoughtsaswords Před 6 dny

    ഇവന്മാരെല്ലാം ഇങ്ങനെയാ- praise the Lord എന്ന് പറഞ്ഞ് kidney വരെ അടിച്ചു മാറ്റും 😮😮😮😮😮😮😮😮😮😮😮

  • @lillydass5877
    @lillydass5877 Před 4 dny

    PRIESTS AND PASTERS STOP DISGRACING CHRISTIANS.. ✝️
    വൈദികരോടും പാസ്റ്റർമാരോടും ഒരു വിനീതമായ അഭ്യർത്ഥന, നമ്മുടെ യേശുക്രിസ്തുവിൻ്റെ നാമം ഉപയോഗിക്കുകയും നിങ്ങളും പള്ളി കെട്ടിടങ്ങളും തടിച്ചുകൊഴുക്കുകയും ഞങ്ങളെ അപമാനിക്കുകയും ചെയ്യുന്നതിനു പകരം കൂലിപ്പണിക്ക് പോകുക.

  • @Jesusloveonly
    @Jesusloveonly Před 6 dny +1

    ഇവരുടെ തെറ്റാണു 👍യേശു ആണ് അത്ഭുതം ചെയ്യുന്നത് അല്ലാതെ മനുഷ്യർ അല്ല 👍നമ്മുക്ക് ഒരു വിടുതൽ വേണം എങ്കിൽ നമ്മൾ വിശ്വസിക്കേണ്ടതും ആശ്രയിക്കേണ്ടതും യേശുവിൽ ആണ് 👍.. പേരിൽ പാസ്റ്റർ ആയിട്ട് കാര്യം ഇല്ല ആ വ്യക്തി യേശുവിനെ രക്ഷകനും ദൈവവും ആയി സ്വീകരിച്ച വ്യക്തി ആണോ നോക്കണം. പിന്നെ വചനത്തിൽ നടക്കുന്നവർ ആണോ നോക്കണം ദൈവ കൽപ്ന അനുസരിച്വ് യേശുവിനെ പോലെ വിശുന്ദർ ആയി ജീവിക്കുന്നവർ ആണോ നോക്കണം 👍കാരണം ദൈവ ആത്മാവ് ഈ പറഞ്ഞവരിൽ മാത്രം ആണ് വസിക്കുന്നത്. ദൈവ ത്തിന്റെ ആത്മാവ് ആണ് സകലതും ചെയ്യുന്നത് 👍... 🙏

  • @dinajob770
    @dinajob770 Před 5 dny

    He is not pastor engane jure undu trust name varunnavere viswasikkaruthu.

  • @mayansbudha4317
    @mayansbudha4317 Před 3 dny

    😂😂😂 പാസ്റ്ററും കൃപാസനവും എല്ലാം തട്ടിപ്പാണ്

  • @Bvs2023
    @Bvs2023 Před 3 dny

    kallanmaararikum, pastor alla

  • @user-wl6yc1mm5g
    @user-wl6yc1mm5g Před 4 dny

    Paster, who is this man .give her money back. otherwise, you and your generation are going to pay for it on earth if you scared God how you can do that to her.

  • @jessyshajan5590
    @jessyshajan5590 Před 4 dny +2

    പാസ്റ്ററിൻ്റെ പേരിൽ വന്നതായിരിക്കും വേറെ ആരെങ്കിലും .
    വെറുതെ ദൈവം നാമം ദുഷിപ്പിക്കരുത്.

    • @moorthyc8807
      @moorthyc8807 Před 2 dny

      ആട്ടിൻ തോലണിഞ്ഞ ചെന്നായക്കാളായി പല പാസ്റ്റർമാരും മാറിയിരിക്കുന്നു. വിശ്വാസതരായി വളരെ ചുരുക്കം പേരെ യുള്ളു.

  • @valsammakuriakose4636

    Ammaku pediyanu peruparayan.

  • @iraniusjiraniusj887
    @iraniusjiraniusj887 Před 4 dny

    ഇതു ദൈവദാസൻ അല്ല ദേവദാസൻ ആണ്. പാച്ചർ പാച്ചർ

  • @kochukunjpothen5067
    @kochukunjpothen5067 Před 7 dny

    Adam aa vannath royal pastor annoying ennui anneshik alla the pastar mare adachashebhikkaruth

  • @jollyjoseph9021
    @jollyjoseph9021 Před 5 dny +1

    ഇയാൾ പാസ്റ്റർ അല്ല ഏതേ froud

  • @tessy.joseph3141
    @tessy.joseph3141 Před 7 dny

    Pastor onnumalla real aayittullavar orikalum eghane cheyyilla thanne alla ottakku pastors varilla

  • @manuayyappan3114
    @manuayyappan3114 Před 8 dny

    Payaru pole ezhunelppich tharaam 😄

  • @mundekadan
    @mundekadan Před 2 dny

    😂😂😂😂😂😅😅😅😅😅 സാരമില്ല 😇😇