Aliyans - 424 | വഴിത്തിരിവ് | Comedy Serial (Sitcom) | Kaumudy

Sdílet
Vložit
  • čas přidán 9. 09. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

Komentáře • 355

  • @beenavijayan8647
    @beenavijayan8647 Před 2 lety +18

    തമ്പി അണ്ണൻ ഈ സീരിയലിന്റെ നിലവാരം കളയുന്നു...

  • @sheheerkhanmalappuram278
    @sheheerkhanmalappuram278 Před 2 lety +39

    ഓരോരുത്തരും അവരുടെ രോൾ സൂപ്പർ ആയി ചെയ്തു ....
    ഇത് അഭിനയമാണോ ജീവിതം ആണോ
    എൻ്റെ അമ്മോ...സൂപ്പർ സൂപ്പർ സൂപ്പർ......

  • @naushadbabu9964
    @naushadbabu9964 Před 2 lety +81

    ഒരു പാട് തോറ്റു പോയവനാ ക്‌ളീറ്റസ്. ഇനി അങ്ങോട്ട് ക്‌ളീറ്റസിന്റെ ആറാട്ട് 🔥🔥🔥

  • @rajisasikumar9348
    @rajisasikumar9348 Před 2 lety +52

    ക്‌ളീറ്റസിന്റെ രഥം. അടിപൊളി 👌

  • @gdcd6094
    @gdcd6094 Před 2 lety +25

    എന്താ പറയാൻ ഈ സീരിൽനാ ക്കുറിച്ച് ഒന്നു പറയാൻ ഇല്ല സൂപ്പർ നിങ്ങളുടെ അഭിനക്കാഅല്ല ജീവിക്ക ആണ്

  • @jerinmaryjumy2239
    @jerinmaryjumy2239 Před 2 lety +22

    തമ്പിയണ്ണൻ മൂലം പരിപാടി കാണൽ ഉപേക്ഷിക്കേണ്ടി വരും. നല്ല വെറുപ്പീര് 🙄🙄🙄🙄

  • @princeandprincesses8674
    @princeandprincesses8674 Před 2 lety +15

    Thampi Annan Ullapool episodes kaanan interest illathavarundo undenkil 👍

  • @craftweb8573
    @craftweb8573 Před 2 lety +61

    ഈ തമ്പി വേണ്ട പഴയ ആളുകൾ തന്നെ മതി

  • @binualmoosa5066
    @binualmoosa5066 Před 2 lety +45

    തമ്പി അണ്ണൻ സ്റ്റേജ് ഷോ ആയാലും ഇതിൽ ആയാലും ഒരു മാതിരി കോഷ്ടി മാറ്റി പിടിക്ക🥸

  • @2012abhijith
    @2012abhijith Před 2 lety +49

    തമ്പി അണ്ണന്റെ character bore ആയെന്നു തോന്നുന്നു

  • @jisajisa4791
    @jisajisa4791 Před 2 lety +71

    എപ്പോഴും കാണുന്ന ഒരു സീരിയൽ ആണ്,🤗

  • @abhishekjayarajabhishekjay5750

    അതെ ശരിയാണ് ശരിയാണ് എന്ന് പറയാനാണോ രാത്രി ഉറക്കമിളച്ചു കിടക്കുന്നതിവിടെ....💥💥💥💥

  • @catlov97
    @catlov97 Před 2 lety +24

    തമ്പി വന്നോടുകൂടി അളിയൻസ് കാണാൻ ഉത്സാഹം ഇല്ലാതായി.

  • @kuttynair3788
    @kuttynair3788 Před 2 lety +14

    Thambi chettan too much over acting. I am a regular viewer of the show since 1st episode now when thambi came not in a mood to watch

  • @mohandasthampi4533
    @mohandasthampi4533 Před 2 lety +42

    നാടകക്കാരന്റെ അഭിനയം ഓവർ, orginality പോരാ.👎ഇത്രയും ഓവർ അഭിനയം ബോറടിപ്പിക്കും

  • @siyadaboobacker1368
    @siyadaboobacker1368 Před 2 lety +28

    Cleetas polichu
    Ammavan super
    Thankam adopoli ishtam ❤ ❤ ❤
    Lilly good acting
    Kanakan also good

  • @user-nk1iy2tu3r
    @user-nk1iy2tu3r Před 2 lety +8

    ആകെ കാണുന്ന ഒരേ ഒരു ടീവി പ്രോഗ്രാം ആണ് അളിയൻസ്. അതും വെറുപ്പിക്കൽ തുടങ്ങി. ആ ക്‌ളീറ്റോയും, ലില്ലിയും, തങ്കവും ഒന്നും പോരാഞ്ഞിട്ടാണോ ആ തമ്പിയണ്ണൻ എന്ന സ്റ്റേജ് കോമാളിയെ ഈ നല്ല സീരിയലിൽ കോഷ്ടി കാണിക്കാൻ കൊണ്ടുവന്നിരിക്കുന്നത്. ആ വേതാളത്തിനെ ഇറക്കിവിട്ടില്ലേൽ ജനം ഈ പ്രോഗ്രാം വെറുക്കും, നിങ്ങളുടെ റേറ്റിംഗ് പോകും.

  • @sightstosee4324
    @sightstosee4324 Před 2 lety +24

    ആ തറവാട് മുറ്റത്ത് ഒരു കാർ കൊണ്ടുവരാൻ ഒടുവിൽ ക്ലീറ്റസ് തന്നെ വേണ്ടി വന്നൂ😄👍🏻🔥

  • @nass7307
    @nass7307 Před 2 lety +6

    ഈ നാടക നടനെ എന്തിനാ എപ്പോഴും കാണിക്കുന്ന ത്

  • @shihabkulangara8407
    @shihabkulangara8407 Před 2 lety +73

    ക്ലീറ്റസ് രാജാവായി പൊളിച്ചു 🥰

    • @beenajohnson1703
      @beenajohnson1703 Před 2 lety +1

      Cleeto രാജാവായി വാഴട്ടേ ,good 😄

  • @beenavijayan8647
    @beenavijayan8647 Před 2 lety +4

    ഇപ്പോൾ aliyans പെട്ടെന്ന് കണ്ടു തീരും... തമ്പി അണ്ണന്റെ portion skip ചെയ്തിട്ടാണല്ലോ കാണുന്നത്

  • @svs9477
    @svs9477 Před 2 lety +24

    അയ്യേ... തുള്ളൽ തമ്പിയെ ഇത് വരെ മാറ്റിയിട്ടില്ലേ... വെറുതെ ഈ സീരിയലിന്റെ നിലവാരം കളയല്ലേ ഇത് പോലെയുള്ളവരെ കൊണ്ട് വന്നിട്ട്.... 🙏🙏🙏🙏... എന്തായാലും ambassador super..

  • @user-ns3eh1tf6j
    @user-ns3eh1tf6j Před 2 lety +17

    ഇയാള് ipo daily undallo thambi . പഴയ ആൾക്കാർ പോരെ aliyansil. Content ഇല്ലെങ്കിൽ ഞങൾ പ്രേക്ഷകർ ഓരോ കഥ പറയാം. ദയവു ചെയ്ത് പുതിയ ആൾക്കാരെ കൊണ്ട് വന്നു aliyansinte വില കളയരുത്. പുതിയ ആൾക്കാരെ കൊണ്ട് വന്നോ പക്ഷേ ഒരു ദിവസത്തേക്ക് മതി. എന്നും കൊണ്ട് വന്നു ഞങ്ങളെ boradippikkaruth. Pls pls

  • @jalilu237
    @jalilu237 Před 2 lety +7

    എത്ര ദിവസത്തേക്കാണ് ക്ലീറ്റോയുടെ ആടംബരമെന്ന് അറിയില്ല.❤❤ നല്ല എപ്പിസോഡ്

  • @leonemadhav6380
    @leonemadhav6380 Před 2 lety +42

    Thambi ചുമ്മാ ബോറാ.സ്കിട്ടിൽ കളിക്കുന്ന ബോഡി ലാംഗ്വേജ് ആകെ ഒരു ആർട്ടിഫിഷ്യൽ.അലിയൻസിൽ sink ആവുന്നില്ല.ക്ലീട്ടോ ഇപ്പൊൾ മുന്നോട്ട്.മിക്കവാറും ലാസ്റ്റ് അടപടലം എല്ലാം പോയി കനകൻ്റെ മുന്നിൽ ചമ്മി നിക്കും.മുത്തെവിടെ.

  • @ajnr9843
    @ajnr9843 Před 2 lety +8

    Good night
    Swt dms
    കേട്ട് ചിരിച്ച് പണ്ടാരം ആയി

  • @ikozhikod1391
    @ikozhikod1391 Před 2 lety +11

    ഇന്ന് അമ്മാവൻ വന്നു കലക്കി :

  • @KGmedia12
    @KGmedia12 Před 2 lety +4

    വഴിത്തിരിവ് ഒക്കെ കൊള്ളാം. ഏതെങ്കിലും വഴി തിരിഞ്ഞ് വരുമ്പോൾ നിന്നു പോകാതെ ഇരുന്നാൽ മതിയാരുന്നു. കണ്ടിട്ടു ക്ലീറ്റസിൻ്റെ അപ്പൂപ്പൻ്റെ പ്രായം ഉണ്ട് കാറിന്

  • @heerachottu8176
    @heerachottu8176 Před 2 lety +44

    എല്ലാ എപ്പിസൊദിലും തമ്പി ചേട്ടൻ പൊളിക്കുവാണല്ലോ.😍😍😍😍😍😍

  • @silpadeepu8479
    @silpadeepu8479 Před 2 lety +35

    തമ്പി ചേട്ടൻ വന്നതു മുതൽ Episode വേറെ ലെവൽ🔥

    • @rifarifa2656
      @rifarifa2656 Před 2 lety +1

      Ya yas 😒😒💕💕💕

    • @therock5334
      @therock5334 Před 2 lety +6

      എന്റെ സുഹദരാ ഇവന്റെ ചേട്ടന് ആണ് ഇപ്പോൾ നിലവിൽ പൈസ മുടക്കുന്നത് അല്ലാതെ ഇവെന്റെ തലമുടി അഭിനയം കൊണ്ട് അല്ലാ.

  • @raveendranc7506
    @raveendranc7506 Před 2 lety +10

    അടിപൊളി

  • @jayashivadasan2703
    @jayashivadasan2703 Před 2 lety +8

    Ammavan super

  • @radhikamenon6573
    @radhikamenon6573 Před 2 lety +8

    Cleetus should use that car as a taxi and start earning, please don’t go the way where he starts borrowing money to fill the petrol etc etc etc… that will be so redundant.. for once, show him as an able person who earns and protects his family. I am sure you can find humor in that direction too. Very nice serial, the only one I watch!! 🎉

  • @lilyjoseph9038
    @lilyjoseph9038 Před 2 lety +10

    തങ്കത്തിന്റെ നൈറ്റി സൂപ്പർ

  • @nazefreshcofreshconaze9108

    Cleeto👌👌vere level 💪🏻💪🏻💚💚🤣🤣

  • @shabari3
    @shabari3 Před 2 lety +7

    Pls avoid this character (mr.thampi)bore abinayam

  • @binduunnikrishnan1466
    @binduunnikrishnan1466 Před 11 dny

    കുടുംബത്തിൽ മൂത്ത അമ്മാവൻ നല്ലവൻ ആണെങ്കിൽ ആരും ഇത്രയും അഹങ്കാരികൾ ആകില്ലായിരുന്നു

  • @abhilashkerala2.0
    @abhilashkerala2.0 Před 2 lety +3

    The king cletto
    Car super..
    INI cletto yuda days..

  • @renjipc4667
    @renjipc4667 Před 2 lety +4

    ക്‌ളീറ്റസ് ഇനി അങ്ങോട്ട് കത്തി കയറുവാ... മാസ്സ് ഡാ 🔥🔥🔥

  • @sayjen123
    @sayjen123 Před 2 lety +3

    Thambiku vandi kashu koduthu vidu aru boran!

  • @tomzac7080
    @tomzac7080 Před 2 lety +1

    ayyo athigambheeram. avasanam kannu nanayichu.

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Před 2 lety +11

    🐭🐁Vaanam thambi😌🤣🤣🤣🤣🤣

  • @prameelasasikumar8623
    @prameelasasikumar8623 Před 2 lety +3

    ഓരോരുത്തരും ജീവിക്കുന്നു....... Super ❤️❤️❤️

  • @priyar1840
    @priyar1840 Před 2 lety +28

    എന്തൊരു അഭിനയം. കനകനും. തങ്കവും ലില്ലിയും അടിപൊളി ❤❤

  • @Suresh-tu3sw
    @Suresh-tu3sw Před 2 lety +12

    കുറച്ചു കാശ് വരാനുണ്ട് വരാനുണ്ട് എന്ന് പറഞ്ഞപ്പോ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വരും എന്ന് വിചാരിച്ചില്ല.... ക്‌ളീറ്റസ് കിംഗ് 👌👌👌👌👌👌👌👌👌👌👌
    എല്ലാരും കിടു ആക്ടിങ് 👏👏
    മുത്തേ 😊തക്കിളി മുത്തേ 😊റിസൾട്ട്‌ വന്നോ

    • @milan9159
      @milan9159 Před 2 lety +1

      മുത്ത് cbse ആണെന്ന് തോന്നുന്നു 😂

    • @Suresh-tu3sw
      @Suresh-tu3sw Před 2 lety +1

      @@milan9159 ആണോ

  • @shantikashi2523
    @shantikashi2523 Před 2 lety +6

    Thambi annan bore akunu

  • @binoyvijayan4583
    @binoyvijayan4583 Před 2 lety +7

    സൂപ്പർ 😍😍

  • @amjeshganesan2900
    @amjeshganesan2900 Před 2 lety +2

    All most ellaaam kanduuuuuuuuu boradippikkaatha Aliyanssssss superrrr 🥰🥰🥰

  • @anuvarun2567
    @anuvarun2567 Před 2 lety +5

    സുനു ചേച്ചി മേരി ചേച്ചി ബാബി ചേച്ചി ഫിലോമിന ചേച്ചി ഒക്കെ missing

  • @jobinkunjeriya9207
    @jobinkunjeriya9207 Před 2 lety +3

    Polichu aduki
    Same dialog of Lal sir

  • @marykutty5728
    @marykutty5728 Před 2 lety +25

    തമ്പി ഒരു "ഒറ്റയാൾ പട്ടാളം " പോലെയാ 😂😂😂ഒറ്റക്കു അങ്ങ് പൊളിക്കും 👍👍💪💪

  • @salauddinshajiesl2107
    @salauddinshajiesl2107 Před 2 lety +1

    കുറെ നാളുകൾക്ക് അപ്പുറം കണ്ട് നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇപ്രാവശ്യം ക്ലീറ്റസ് ഉഗ്രൻ

  • @aliaskar4299
    @aliaskar4299 Před 2 lety +4

    Uppum mulakum kaanunnavar undo

  • @Alimans633
    @Alimans633 Před 2 lety +4

    ഈ പുതിയ കഥാപാത്രത്തെ ഒന്ന് ഒഴിവാക്കൂ അളിയൻസിന്റെ ഒരു ഫീൽ കിട്ടുന്നില്ല അങ്ങേരെ കാണുമ്പോഴേ മൂഡ് പോകും

  • @sameerarahman6509
    @sameerarahman6509 Před 2 lety +3

    Sheriiya...

  • @jktechnology786
    @jktechnology786 Před 2 lety +1

    nice

  • @__love._.birds__
    @__love._.birds__ Před 2 lety +16

    കനകൻ പൊളിച്ചു നീ വട്ടൻ തന്നെ എടാ 😂😂🤣🤣🤣

  • @ramachandran5854
    @ramachandran5854 Před 2 lety +6

    Iyale...veendum...kondu...vanno....alambackalle

  • @semimolabdulaziz3655
    @semimolabdulaziz3655 Před 2 lety +4

    Wow, amazing 😍

  • @kasturiranganchakravarthy1888

    Splendid performance. Every episode has something to convey. Great effort 🙏👌

  • @sonymuttilil
    @sonymuttilil Před 2 lety +4

    Cleetas super…..

  • @shemichemmi9587
    @shemichemmi9587 Před 2 lety +3

    Superb

  • @sreenair1107
    @sreenair1107 Před 2 lety +2

    Lily Chachi Chachi endu villichu going down. Thankam lucky Kanakan Ammavan all are helping.

  • @beenabinoy7190
    @beenabinoy7190 Před 2 lety +2

    മുത്ത് പത്തിലല്ലരുന്നോ? റിസൾട്ട്‌ വന്നില്ലേ

  • @leeladevarajan8525
    @leeladevarajan8525 Před 2 lety +2

    അടിപൊളി എപ്പിസോഡ് 👍👍

  • @sdhiksidhikbhashi8784
    @sdhiksidhikbhashi8784 Před 2 lety +1

    ഇനി ആണ് തേരോട്ടം ക്ലിറ്റസ് തേരോട്ടം

  • @muhammednk7905
    @muhammednk7905 Před 2 lety +11

    ഈ തമ്പി എന്ന് വന്നോ അന്നു മുതൽ അളിയൻസിൻ്റെ രസം നശിച്ചു "
    പരമ ബോറൻ -

  • @englishbuddy4864
    @englishbuddy4864 Před 2 lety +4

    Adipoli... Superb clito... Oru govt joliyum msngatholiyum

  • @binduunnikrishnan1466
    @binduunnikrishnan1466 Před 11 dny

    എന്ത് തെമ്മാടിത്തരം കാണിച്ചാലും തങ്കവും, ലില്ലിയും support ആണ്

  • @kaimalanil7017
    @kaimalanil7017 Před 2 lety +6

    Cleetus is now really priceless

  • @shinishashi3829
    @shinishashi3829 Před 2 lety +2

    Muthinte sslc result entha

  • @thomaskottaram
    @thomaskottaram Před 2 lety +35

    ഇത് കൊളമാകാൻ തുടങ്ങി. തമ്പി അണ്ണൻ ബഹു ബോർ

  • @sivadaskrishnapillaisivada9513

    ഈ മിമിക്രി താരത്തെ മാറ്റാതെ അളിയൻസ് രക്ഷപ്പെടില്ല...എന്തൊരു ബോറാണ് ഈ കോമാളിയുടെ കോപ്രായം

    • @supriyap5869
      @supriyap5869 Před 2 lety +2

      അളിയൻസ് ന്റെ നിലവാരം പോയിതമ്പികാരണം

    • @smnair6642
      @smnair6642 Před 2 lety +2

      Arenkilum jeevichu pottede

    • @dhanyak.p5540
      @dhanyak.p5540 Před 10 měsíci

      Enna thaan vannu abinayikk. Cletoyum mimicry thaaramaanu

  • @leenarajesh5315
    @leenarajesh5315 Před 2 lety +2

    ആ തമ്പി കുമ്പി 😄😄😄😄👌👌👌

    • @shakeerop9656
      @shakeerop9656 Před 2 lety

      😆എല്ലാവർക്കും മനസ്സിലാവില്ല

  • @nila7860
    @nila7860 Před 2 lety +6

    ക്ലീറ്റസ് നന്നായി കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.
    പിന്നെ,കനക ന് അത്ര പിടിച്ചില്ല എന്ന് തോന്നുന്നു.ചെറിയ അസൂയ🤭

  • @hashimpanakkat967
    @hashimpanakkat967 Před 5 měsíci

    👆👍👌👏 ഇത് ഒരു ന്നാടൻ കുടുമ്പത്തിൻ്റെ പ്രതിനിദിയാണ് ഇതിൽ എല്ലാരും കൊള്ളാം but ഇതിൽ എരിവും പുളിയും ബോറും എല്ലാം ഉണ്ടാകും..! ഇതിൽ ഇപ്പം കാണാൻ കൊള്ളാവുന്ന പരിപാടി ഇങ്ങനെയൊക്കെ ഉള്ള കലാവിരുന്നുകൾത്തനേ..! 👆🌹💝 സൂപ്പർ&സൂപ്പർ

  • @harikrishnannair6804
    @harikrishnannair6804 Před 2 lety +3

    മുത്തു SSLC പാസ്സ്ആയോ

  • @ambilisaneesh3687
    @ambilisaneesh3687 Před 2 lety +3

    തമ്പി അണ്ണൻ വേണ്ട ബോർ ആണ്

  • @karunakarankarankaruna966

    patrol & Desel walai kudi pochi kelittasannan apadii samalikkaporaro?

  • @rahulreji8531
    @rahulreji8531 Před 2 lety +1

    Super episode

  • @appakannukhamarudheen2821

    ഇപ്പോഴത്തെ നിയമം അനുസരിച്ചു ഈവണ്ടി നിരത്തിൽ ഇറക്കാമോ?

  • @koottukaran3461
    @koottukaran3461 Před rokem +1

    തമ്പിയണ്ണൻ 👍

  • @giginkrishnan
    @giginkrishnan Před 2 lety +9

    Thambi annan bore analllooo...aliyansinte peru mattendi varum

  • @PropeeyHomesKerala
    @PropeeyHomesKerala Před 2 lety +18

    എലിവാണം തമ്പി കൂടി വന്നതോടെ അളിയൻസ് ഒന്നു കൂടി ഉഷാറായിട്ടുണ്ട് .

    • @harikrishnannair6804
      @harikrishnannair6804 Před 2 lety +4

      അയ്യേ അയാളുടെ അഭിനയം ഈ സീരിയലിനു ശെരിയാകുന്നില്ല

  • @innovativesolutionsnetwork1868

    Aliyans mandanmarude കൂട്ടായ്മ

  • @sreejasanthakumar4449
    @sreejasanthakumar4449 Před rokem +1

    Ammavan rocks😊

  • @joshbeats2020
    @joshbeats2020 Před 2 lety +1

    ക്‌ളീറ്റസിന്റെ രഥം ആ നിപ്പ് സൂപ്പർ

  • @gv8359
    @gv8359 Před 2 lety +8

    എനിക്കെന്തോ ആ തമ്പി അണ്ണനെ അത്രയ്ക്ക് അങ്ങോട്ട് ശരി ആയില്ല.. ബാക്കി എല്ലാവരും ok.. as usual. അപ്പൊ സോമന്‍ ചേട്ടന്‍ എന്തായി കൈ വിട്ടോ.. എവിടെയോ തുടങ്ങി എവിടെയോ തീർന്നു..

  • @my_world_my_garden6452
    @my_world_my_garden6452 Před 2 lety +4

    1:33 enikkariyilla ennu thankam parayunnathu enthoru originality aanu....
    Thambi annan kurachu over aanu.

  • @manucr77
    @manucr77 Před 2 lety +15

    കാറിലും ഉടായിപ്പ് കാണിക്കാതെ ക്ളീറ്റൊയെ നല്ല പോലെ കൊണ്ട് പോകണേ കൂടെ കാറും വേണം 👍👍

  • @ancyriju8088
    @ancyriju8088 Před 2 lety +3

    കുഞ്ഞാവ എന്നാ ക്യൂട്ട് ആണ് 🥰🥰🥰🥰🥰

  • @prakashthandayakkal8749
    @prakashthandayakkal8749 Před 2 lety +1

    Plastic carry bags are banned, but the police Karan still using a pink bag for years.

  • @sumaolippara3989
    @sumaolippara3989 Před 2 lety +4

    Thampi chettan bore annu

  • @unboxingqueen3160
    @unboxingqueen3160 Před 2 lety

    Ammavanum cleetoyum polichadukki🔥🔥🔥🔥🔥🔥🔥🔥🔥

  • @user-ns3eh1tf6j
    @user-ns3eh1tf6j Před 2 lety +1

    അമ്മാവനും അമ്മായിക്കും കുഞ്ഞ് വേണം. അത് മാത്രമാണ് ipo njangalude ആവശ്യം. അല്ലാതെ തമ്പിയെ കാനൽ അല്ല

  • @krishnanprabhu9031
    @krishnanprabhu9031 Před 2 lety +1

    Atlast good hope for clitos..now serial becomes different

  • @advgangaasankar6746
    @advgangaasankar6746 Před 2 lety +2

    Thampy ipol daily undalo

  • @suhailashihab5067
    @suhailashihab5067 Před 2 lety +2

    കനകൻ്റെ ഷർട്ട് അടിപൊളി

  • @sasikalakottakkat9157
    @sasikalakottakkat9157 Před 2 lety +1

    ഇനി ഈ കാറിൻ്റെ പിറകെ എന്തൊക്കെയാണു വരുന്നതോ എന്തോ?

  • @noormohamed6098
    @noormohamed6098 Před 2 lety +1

    Kilitto Adi poli