വാഹന പുക പരിശോധനയ്ക്ക് പുതിയ മാനദണ്ഡങ്ങൾ; എളുപ്പ പണി നടക്കില്ല| Pollution test certificate | Motor

Sdílet
Vložit
  • čas přidán 21. 08. 2024
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 46

  • @neerajs6184
    @neerajs6184 Před 3 lety +53

    Adyam poyi KSRTC pollution check chey..enittu mathi bakki..

  • @ajijohnpanicker9704
    @ajijohnpanicker9704 Před 3 lety +19

    നല്ല ഒരു ലൈസൻസ് ഉണ്ടാക്കി കൊടുക്കാൻ കഴിയാത്തവർ ആണ് സർവർ ഉണ്ടാകാൻ നടക്കുന്നു....

  • @artech1714
    @artech1714 Před 3 lety +20

    Ini ഒടുക്കത്തെ തട്ടിപ്പ് ആയിരിക്കും

  • @Arkangel8866
    @Arkangel8866 Před 3 lety +14

    First check ksrtc buses

  • @nidhines5732
    @nidhines5732 Před 3 lety +14

    അടുത്ത കൈ കൂലി പരുപാടി

  • @sufailpkd3533
    @sufailpkd3533 Před 3 lety +15

    First ksrtc bus check chayyanam

  • @gireeshbabu9818
    @gireeshbabu9818 Před 2 měsíci +2

    ഫൈൻ അടിപ്പിക്കുക സർക്കാരിലേക്ക് ക്കാശ് ഉണ്ടാക്കുക

  • @VIBINVINAYAK
    @VIBINVINAYAK Před 3 lety +9

    *അപ്പൊ ksrtc യോ?*

  • @jayans316
    @jayans316 Před 3 lety +10

    ഇത് ഇപ്പോൾ ഡോക്ടർമാർ സ്കാൻ ചെയ്യാൻ രോഗികളോട് അവർ എഴുതിക്കൊടുക്കുന്ന ലാബുകളുണ്ട് നമ്മൾ കൃത്യമായി അവിടെ ചെല്ലാതെ മറ്റൊരു ലാബിൽ പോയാൽ അവർ ഈ റിസൾട്ട് ശരിയല്ല എന്ന് പറയുകയും ചിലപ്പോൾ നമ്മളോട് ഒരു ദേഷ്യവും തോന്നും അതുപോലെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഇതുപോലെ അവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ പോയില്ലെങ്കിൽ നമ്മുടെ വാഹനത്തിൻറെ പൊലൂഷൻ കൂടുതൽ ആണെന്ന് പറയും അതു മാത്രമല്ല ചിലപ്പോൾ നമ്മൾക്ക് സർട്ടിഫിക്കറ്റ് കിട്ടത്തില്ല അപ്പോൾ അവർ പറയും ആ പൊലൂഷൻ സെൻറി ഇൻറെ കുഴപ്പമാണ് അതുകൊണ്ട് നിങ്ങൾ ഞാൻ പറയുന്ന സെൻററിൽ പോകൂ എന്നുള്ള ഒരു നിർദ്ദേശം കൂടി നമുക്ക് കിട്ടാം ഇനി പുക സർട്ടിഫിക്കറ്റിനു വേണ്ടി കയറിയിറങ്ങുന്ന ഒരു കാലം ഉണ്ടാകും പണ്ട് വില്ലേജ് ഓഫീസിൽ കരം അടയ്ക്കാൻ കയറിയിറങ്ങുന്ന അതെ രീതിയിലേക്ക് ജനങ്ങളെ തള്ളിവിട്ടതിന് നന്ദി നിങ്ങൾക്ക് നിർദ്ദേശങ്ങൾ കൊടുത്താൽ മതി പിന്നെ നിങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു പക്ഷേ ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ എന്നുകൂടി നിങ്ങൾ പരിശോധിക്കാനുള്ള അവകാശം നിങ്ങൾ കാണിക്കില്ല പാലം പണി റോഡ് പണി അതുപോലെ എല്ലാ കരാർ ജോലികളും നിങ്ങൾ കോൺട്രാക്ടർമാരെ ഏൽപ്പിക്കുന്നു അവിടെ എന്തായി ഇങ്ങനെയായി എന്ന് നിങ്ങൾ നോക്കാറില്ല അത് പൊളിഞ്ഞു വീഴുമ്പോൾ മാത്രം നിങ്ങൾ വരും അതിന് അടിസ്ഥാനമുണ്ടോ സിമൻറ് ഉണ്ടോ ഇതൊന്നും നോക്കാറില്ല അതു പോലെ ആകും ഇതും ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടോ ഉണ്ടെങ്കിൽ അവരെ എങ്ങനെ സഹായിക്കാം എന്നുകൂടി നിങ്ങൾ ശ്രദ്ധിച്ചാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല അല്ലാതെ ഓർഡർ ഇറക്കിയിട്ട് അതിൽ പിന്നെ തിരിഞ്ഞു നോക്കി ഇല്ലെങ്കിൽ ഓർഡർ ഇട്ട നിങ്ങളല്ല മറിച്ച് ഇവിടുത്തെ താഴ്ന്ന വരുമാനക്കാർ മാത്രം ബലിയാടാകും അതാണ് നമ്മൾക്ക് ഇതിലൂടെ വരും കാലങ്ങളിൽ സംഭവിക്കാൻ പോകുന്നത്

    • @johnj8551
      @johnj8551 Před 3 lety +1

      തീർച്ചയായും പാവപ്പെട്ട ഞങ്ങളെ ഒരുപാട് ബാധിക്കും

    • @johnj8551
      @johnj8551 Před 3 lety +3

      മോട്ടോർ വകുപ്പ് ജനങ്ങളെ ഒരുപാട് നോവിക്കല്ലേ

    • @riyaskkv6774
      @riyaskkv6774 Před 3 lety +1

      എന്ത്‌ ചെയ്യാനാ പാവങ്ങളുടെ മേലെ കുതിര കേറാൻ പറ്റോള് അവാര് കയറട്ടെ

  • @user-dp1jr9ys8j
    @user-dp1jr9ys8j Před měsícem +1

    Oru,vashaka,edapadu,,valiya,vahanagal,check,cheyyado,,,

  • @jishnujoshy8434
    @jishnujoshy8434 Před rokem +3

    Kopp polution failed bs6 2021 model bike😤

    • @_sineesh
      @_sineesh Před rokem

      Adh engne bro

    • @sibiramachandran9209
      @sibiramachandran9209 Před 26 dny

      MVD Department and polution center tie upaa..polution fail ayalum cash kodukanam

  • @rixrix7732
    @rixrix7732 Před 9 měsíci

    11 വർഷം ആയി എന്റെ bike ന്റെ test ചെയ്യുന്നു. 1.25 ലക്ഷം km ഓടി. ഇത് വരെ fail ആയിട്ടില്ല. ഒരിക്കലും തോക്കാത്ത പരീക്ഷ എന്തിനാണ് നടത്തുന്നത്.

  • @rajannair1376
    @rajannair1376 Před 3 lety +4

    Jangale engine okke droghikkan ennu gaveshanam nadathunna barana karthakkal allathe enthu parayuvan

  • @anuroopk5799
    @anuroopk5799 Před 3 lety +2

    ഈ മാനദണ്ഡങ്ങൾ വർഷങ്ങൾ മുമ്പ് തന്നേ നടപ്പാക്കാൻ പറ്റുമായിരുന്നു !!!

  • @irish8634
    @irish8634 Před 3 lety +1

    Validiti 1 year ayitum 6 months kayinj 2 days kayinjal fine kodukendi vannitund aaarod parayan aaaar kelkan

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Před 2 měsíci +1

    Private ksrtc bus ൽ നിന്ന് വരുന്ന പുക bomb ഇട്ട പോലേയാണ്

  • @saheedp3218
    @saheedp3218 Před 12 dny

    ഇതുപോലെത്തെ ആവേശം റോഡിലെ കുണ്ടംകുഴി അടക്കുന്നതിനു കാണിക്കണം അതുപോലെ ബസ്സിൽ നിന്നുകൊണ്ടുള്ള യാത്രയും അനുവദിക്കരുത്

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl Před měsícem

    അങ്ങനെയാണങ്കിൽ സർക്കാർ വാഹനങ്ങൾക്കൊന്നും ഇനി റോഡിൽ ഇറങ്ങാൻ പറ്റില്ലല്ലോ?

  • @thomasks7908
    @thomasks7908 Před 28 dny

    Plastc kathikkubol pokayilla

  • @cmsmedia1887
    @cmsmedia1887 Před 3 lety +2

    സെര്ടിഫികറ്റ് കിട്ടാൻ ടൈം എടുക്കും

  • @asharafbis9333
    @asharafbis9333 Před 3 lety +3

    തീർന്നു..അതും തീർന്നു.😱.😳..ഉടായിപ്പ് ഇനി നടക്കൂൂൂല്ലാാാാ.😖😔.😨. ĶmÀßisss📝.

  • @rumaizzzzz
    @rumaizzzzz Před 3 lety +1

    Sir nalla government aan ketto bar okke thurakunnu (no corona) but schools thorakkum eann parangu date aavumbo corona koodi eannum parang veendum close aakum🙄 aarodum parayandaa naanaked aan 🤧🥵

  • @rejinyahel2170
    @rejinyahel2170 Před 3 lety +1

    3 kollam ayit pogga kandit illatha njan ....

  • @anandhuanandhu2072
    @anandhuanandhu2072 Před 3 lety +2

    Ksrtc appo nthu cheyyum

  • @WISEJELLYFISHSAPR
    @WISEJELLYFISHSAPR Před 3 lety +2

    Etu verum udayippu erpadanu...amitha polution ulla aayirakanakkinu vahanangal nirathilundu...koodutalum govt vehicles aanu

  • @rejithrjds
    @rejithrjds Před rokem

    nalla theerumanam😇

  • @vijithsivaji9177
    @vijithsivaji9177 Před 17 dny

    Ksrtc ഉണ്ടോ

  • @willtelltruth5169
    @willtelltruth5169 Před 3 lety +1

    🏳🤣🤣 no insurance fine if go to take pollution ,pls publish ksrtc bus pollution certificate in web site bc with smoke cnt able see road day time & at night bus cnt see where they frm or going thinking law is made by central gvt now every state can bring der law first time hearing.

  • @nijasniju6489
    @nijasniju6489 Před 3 lety

    Pollution Certificationum Angane RTO Controilil aayi 🤪🤪🤪🤪

  • @shemeersbr4597
    @shemeersbr4597 Před 2 měsíci

    എങ്ങിനെ ഒക്കെ പിഴിയമോ .. കയ്യിട്ടു വാരൻ

  • @irish8634
    @irish8634 Před 3 lety

    Ithra naaaalum patttichittt athinu ethire aaaarum onnum parayunillla

  • @aktech8102
    @aktech8102 Před rokem

    Aaha mvd aanu loka pattippu

  • @polocreation90
    @polocreation90 Před 3 lety

    🤪

  • @user-gq4vw1of3w
    @user-gq4vw1of3w Před 13 dny

    ഒരു കാര്യം ചെയ്താൽ മതി
    ആറു മാസം കൂടുമ്പോൾ പുകയുടെ പേരിൽ എത്ര അടക്കണം എന്നു പറഞ്ഞാൽ ഞങ്ങൾ വന്ന് അടച്ചു കൊള്ളാം എന്തിന് ഇങ്ങനെ പൊതുജനത്തെ പിഴിയുന്നു !
    ഫോൺ ചെവിയിൽ വച്ച് ഒറ്റ കൈ ഹാൻഡിലിൽ പിടിച്ച് പരിസര ബോധമില്ലാതെ
    വണ്ടി ഓടിക്കുന്നവനെ പിടിക്കാൻ ഒരു നാറികളേയും വഴിയിൽ കാണാനില്ല. എന്ന് നമ്മുടെ നാട് നിന്നാവും ആവോ?