കുട്ടികളിലെ ശ്വാസം മുട്ടൽ വരുന്നതെന്ത് കൊണ്ട് ??

Sdílet
Vložit
  • čas přidán 5. 09. 2024
  • കുട്ടികളിലെ ശ്വാസം മുട്ടൽ Asthma: Symptoms, Causes, Treatment | Dr. Anoop k | Almas Hospital

Komentáře • 27

  • @shiyasshiyas7225
    @shiyasshiyas7225 Před 4 lety +12

    Almas hospitalil kutikalude Dr anoop sir nalla Dr Anu enik orupad kariagalil anubavam und thank you sir

  • @fareedajaleel278
    @fareedajaleel278 Před rokem +8

    എന്റെ മോന് 12 വയസ്സായി ഇപ്പോഴും ഇടയ്ക്കിടക്ക് ശ്വാസം മുട്ടും കഫക്കെട്ടും വരുന്നു ഇങ്ങിനെ വരുന്നത് എന്ത് കൊണ്ടാണെന്ന് പറയാമോ

  • @chippydhanya11
    @chippydhanya11 Před 10 měsíci +5

    9 വയസ്സുള്ള ആൺകുട്ടിക് inhaler ഉപയോഗിക്കുന്നത് കൊണ്ട് ഭാവിയിൽ ന്തേലും പ്രശ്നം വരുവോ, plz റിപ്ലൈ

  • @nachufaris2006
    @nachufaris2006 Před 2 lety +10

    Ente kuttik valare cheruppam muthalulla shwasamuttalaanu ipo 4 vayasavarayi... Docters ine kaanikumpo thaalkalikamulla shamanam undaavum. veendum varum ipo marunnum nebut sthiramaayi ubayokichu varunnu..thudareyulla ee ubayokam molude Bhaaviyil enthenkilum prashnam undakumo? 😢

  • @anunoushu9731
    @anunoushu9731 Před 4 lety +5

    Vegham kazhinju poyallo...dr nannaayi paranjubtharunnund

  • @vijivijesh2109
    @vijivijesh2109 Před 3 lety +2

    Good information sir. Sirnte koode work cheyyan bhagyamundayi enik. Thanku sir

  • @vaisakhaadhi1866
    @vaisakhaadhi1866 Před 2 lety +4

    ഇത് എങ്ങനെ മാറ്റി എടുക്കുന്ന വലിയ ബുധിമുട്ട് a

  • @SAHALMP-lf8of
    @SAHALMP-lf8of Před 4 lety +11

    പ്രാവ് വളർത്തുന്നത് കൊണ്ട് ശ്വാസം മുട്ടൽ വരുമോ?

  • @papsinapachu4537
    @papsinapachu4537 Před 2 lety +2

    Dr ee kuttikal enthenkilum eduth vizhungyaalulla shwasa thadassam ethra divasam vare undaakum plz reply ente mon 18 month aayittulloo

  • @asarudheenbinaboobacker
    @asarudheenbinaboobacker Před 3 lety +1

  • @zuwaibaiqbal8893
    @zuwaibaiqbal8893 Před 4 lety +3

    Ee doctor edh hospital aan

    • @AlmasHospital
      @AlmasHospital  Před 3 lety +2

      ALMAS HOSPITAL KOTTAKKAL

    • @AlmasHospital
      @AlmasHospital  Před 3 lety +2

      FOR MORE INFO::ALMAS HOSPITAL
      CHENGUVETTY,KOTTAKKAL
      MALPPURAM (DIST)
      KERALA
      ph :9061428833 ,0483 2809700

    • @sathyana2395
      @sathyana2395 Před 2 lety +5

      നിങ്ങൾ എന്താണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തത്

    • @priyaprasadan4825
      @priyaprasadan4825 Před 2 lety

      @@AlmasHospital y

  • @nachufaris2006
    @nachufaris2006 Před 2 lety +8

    Ente kuttik valare cheruppam muthalulla shwasamuttalaanu ipo 4 vayasavarayi... Docters ine kaanikumpo thaalkalikamulla shamanam undaavum. veendum varum ipo marunnum nebut sthiramaayi ubayokichu varunnu..thudareyulla ee ubayokam molude Bhaaviyil enthenkilum prashnam undakumo? 😢

    • @mumesanam2654
      @mumesanam2654 Před 2 lety

      Epoo kuravundoo,,

    • @lekshmilechu5786
      @lekshmilechu5786 Před 2 lety +5

      ന്റെ മോനും ശ്വസം മുട്ട് ഉണ്ട് ശ്വസം മുട്ട് വരുമ്പോൾ asthalin.. വരാതെ ഇരിക്കാൻ budecort ഉപയോഗിക്കുന്നു എന്നിട്ടും വരുന്നു അലർജി ആണെന്ന പറയുന്നേ. 7വയസ്സ് ആയി..ശ്വസം മുട്ട് കാരണം പഠിക്കുന്ന കാര്യങ്ങൾ ഒന്നും ഓർമയില്ല വളരെ വിഷമം ആണ്

    • @JSEIP
      @JSEIP Před 2 lety

      @@lekshmilechu5786 ente monum 2 and half years.asthalin budecort

    • @nidhinkkperambra2965
      @nidhinkkperambra2965 Před 2 lety

      @@lekshmilechu5786 ഹോമിയോ ചികിത്സ ഫലപ്രദമാണ്. അലോപ്പതിയിൽ അതിന് ചികിത്സ ഇല്ല.

    • @threedots3446
      @threedots3446 Před rokem

      @@nidhinkkperambra2965 homiyo nallathaano.valare kashttapettu pokunnuu