New Face of Ksquad| Kukku & Deepa| TheDKtales

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 431

  • @lakshmisandeep5393
    @lakshmisandeep5393 Před rokem +274

    Deepa the real backbone of kukku....she speaks for him where he can't ...

  • @amjadroshan8742
    @amjadroshan8742 Před rokem +32

    കുക്കുന്റെ കണ്ണ് നിഞ്ഞപ്പോൾ ശരിക്കും കരഞ്ഞു പോയി 😍all the best dears ❤️ഇനിയും ഇനിയും ഉയരങ്ങളിൽ എത്തെട്ടെ 😍👍❤️ഒരുപാട് ഇഷ്ട്ടമായി ❤️

  • @anusam7326
    @anusam7326 Před rokem +22

    ഇഷ്ടപ്പെടാതെ ഇരിക്കാൻ പറ്റില്ല... You are a gem 💎 D&K ❤️

  • @shameemkky4945
    @shameemkky4945 Před rokem +5

    ദീപ ഇല്ലാതെ കുക്കു ഇല്ല. കുക്കു ഇല്ലാതെ ദീപ ഇല്ല 😍അതാണ് നിങ്ങൾ വേറെ ലെവൽ ആണ് മക്കളെ

  • @diyaannjose3490
    @diyaannjose3490 Před rokem +31

    Nalloru manushyanaaguga❤️...kukku chetta n Deepa chechi those words were really from the heart...n we the viewers felt the warmth🥰

  • @tomyvarghese2432
    @tomyvarghese2432 Před rokem +40

    All the best Kukku and Deepa.. you speak from your heart and it touches the hearts of all viewers. God bless you.

  • @creatorrakhiofficial
    @creatorrakhiofficial Před rokem +11

    Congratulations❤️ D4Dance floor മുതൽ ഇന്ന് വരെ കുക്കു എന്ന മനുഷ്യൻ ഒരു വാക്കിൽ ഒന്നും പറഞ്ഞ തീരില്ല.. Down to earth personality ✨️ Perfect Life partner Deepz😍 ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ😍സത്യത്തിൽ കണ്ണ് നിറഞ്ഞു❤️ Stay Happy Kukku😍Studio Amazing vera level❤️ God Bless you😍 All the very best❤️ I'm waiting for c u Guy's Kukku and Deepz✨️

  • @navyavavachi5116
    @navyavavachi5116 Před rokem +2

    D4 Dance muthal kukkuvinte fan aayathanu.... Ntha paraya kukku orupad santhoshayi..... Ennenkilum kaanan bhagyam undavatte....
    Deepa pinne poliyalle... Back bone of kukku... Love you both ❤🔥❤🔥

  • @familyvlogwithnoufi115
    @familyvlogwithnoufi115 Před rokem +3

    നല്ല മനുഷ്യനാകുക 👍👍👍👍👍ഇതാണ് ഏറ്റവും നല്ല മെസ്സേജ്.... all the best kukku and deepa.... work ellam super aayitund

  • @AGNIHACKERS
    @AGNIHACKERS Před rokem +12

    മനസ്സുനിറഞ്ഞു ഞാൻ ഹാപ്പിയാണ് ഇനിയും ഇതുപോലെ മുന്നോട്ടു പോകുക .
    I LOVE YOUR EFFORT 💕💕

  • @nishamanuel6346
    @nishamanuel6346 Před rokem +2

    നിങ്ങളെ വളരെ ഇഷ്ട്ടപ്പെടുന്ന ഒരാള് ആണ് ഞാൻ, നല്ല മനസിന്‌ ദൈവം നല്ലത് വരുത്തും, അങ്ങനെ നല്ല mind ഉള്ള രണ്ടാൾക്കും എന്നും നല്ലത് വരട്ടെ.

  • @midhunpmadhu1315
    @midhunpmadhu1315 Před rokem +3

    നിധിൻ നെ... കാണുമ്പോ തന്നെ സന്തോഷം . മുത്തേ... ഒരുപാട് കഷ്ടപ്പെട്ട് എത്തിയതാണ് നീ.. 🙏🏻🙏🏻 അതിനുള്ള അംഗീകാരം.. ആണ് ഇത്.. ഇനി മുന്നോട്ട് പോകട്ടെ.. ഒരുപാട്.. ഇന്റീരിയർ പൊളിച്ചു മുത്തേ.. ഗംഭീരം.. 🙏🏻🙏🏻🙏🏻

  • @sujayajaideep
    @sujayajaideep Před rokem +23

    Congratulations to both of you.. Very nice to hear that you have done up the studio with no support at such an young age I am sure you both will acheive great success in life.. Stay blessed!! 😊love your chemistry..

  • @jomolkl8505
    @jomolkl8505 Před rokem +105

    Your tears speak 💞 One day u reach more heights sure ❤️

  • @ajimoldileep8800
    @ajimoldileep8800 Před rokem +13

    Studio looks beautiful.
    Congrats Kukku and Deepa. God bless you.🙏

  • @vishnusreenivasan1
    @vishnusreenivasan1 Před rokem +3

    Congratulations 🥳 ഏത് അവസ്ഥയിലും ഇതുപോലെ കൂടെ നിക്കാനും strength താരനും ഒരാൾ ഉളളതാണ് നമുടെ വിജയം 🔥🔥🔥💞 ( nice couples )

  • @MrBabbsu
    @MrBabbsu Před rokem +1

    മോനെ കുക്കു ദീപ മോളെ നിങ്ങളുടെ സംരംഭം renovate ചെയ്തു എല്ലാം നന്നായി പോകണം എന്നതിന് വേണ്ടി എല്ലാ പ്രാർത്ഥനയും കൂടെ ഉണ്ടാകും പിന്നെ ദീപ മോൾ കുക്കുന്റെ നട്ടെല്ലായി എന്നും കൂടെ ഉണ്ടേൽ അതിൽ പരം ബലം വേറെ ഉണ്ടോ എല്ലാം നന്നായി വരട്ടെ എല്ലാ അനുഗ്രഹവും

  • @vaishnavita
    @vaishnavita Před rokem +7

    Nothing to say.. 🥲🥲 tiiiiightttttttttttttt hugs to both of u.. 🤗🤗🤗 കുറെ കാലം കാണാഞ്ഞപ്പോൾ മിസ്സെയ്തു... But തിരിച്ചു വരവ് ഗംഭീരം 🔥🔥🔥 നല്ല നാളെകൾ ഉണ്ടാവട്ടെ.. പ്രപഞ്ചം നിങ്ങൾക്ക് നല്ലത് നൽകട്ടെ.. ❤️‍🔥❤️‍🔥🥰🥰🥰🥰🥰

  • @subindevks
    @subindevks Před rokem +5

    ഈ വീഡിയോക്ക് താഴെയുള്ള എന്റെ മൂന്നാമത്തെ കമന്റാണിത്…
    ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കണ്ടിട്ടുണ്ട് ഒത്തിരി ഇഷ്ട്ടമാണ്…
    നിങ്ങൾ ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടതും ഒരുപാട് സന്തോഷം തന്നതുമായ വീഡിയോ ആണിത്… കാരണം ഞാൻ ഒരു musician ആണ് വരുന്ന വർഷം കൊച്ചിയിൽ ഒരു Music Studio start ചെയ്യണം എന്നാണ് എന്റെ ആഗ്രഹം (Music School with recording studio)
    പുതിയ dance studio വളരെ നന്നായിട്ടുണ്ട്…കുക്കുവിന്റെ ആഗ്രഹത്തിന് നട്ടെല്ലായി നിന്ന ദീപക്കും കൂടെ വർക്ക് ചെയ്ത എല്ലാവരോടും ഒരുപാട് സ്നേഹം അറിയിക്കുന്നു … ഡാൻസിനുവേണ്ടി ഏതറ്റം വരെയും പോകുന്ന ഒരു വലിയ കാലാകാരൻ തന്നെയാണ് കുക്കു…കുക്കുവിന്റെ അടുത് വരുന്ന എല്ലാ students നോടും നിങ്ങളുടെ maximum effort dance ഇൽ ഇടണം എന്നെ പറയാൻ ഉള്ളു….
    ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കുവാനും നല്ല മനുഷ്യനായി നിലകൊള്ളുവാനും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഒപ്പം കുക്കുവിനും ദീപക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു…❤️

  • @kumaranjali9915
    @kumaranjali9915 Před rokem +3

    Hard work pays.i dont know why im crying😭😭😭.sooo happy to see this.all the very best.lots of love to both.god will bless u always👌👌👌👍👍👍🙏👏💐

  • @CPVlogsvod
    @CPVlogsvod Před rokem +14

    Hard work & dedication pay back... All the best for your all present n future endeavours... New studio is awesome. Guide your students beyond their dreams. God bless

  • @muhammedshammas7200
    @muhammedshammas7200 Před rokem +2

    Dheeba kukku adipolli aayitunde ttoo kukku karanjapol njanum karanju ini ellam usharayi varatty ningally orupad ishatanne ttoo kochiyil varumbol avada vannal kannan patilly😍😍

  • @littleone452
    @littleone452 Před rokem +6

    Studio is looking really beautiful... Loved it.. Kukku chettan karanjappo sakhadayii... Keep going guys.. ഇതുപോലെ ഇനിയും ഒരുപാട്‌ success ഉണ്ടാവട്ടെ... Love you my fav couples... 🤗❤️

  • @vineethac5614
    @vineethac5614 Před rokem +1

    Kandapo kannu niranju poi...Kukkune and deepaye kandapo manasilayi the effort taken...let all the good things happen to you..kukku nalom emotional aayi...

  • @muhammedfavas8010
    @muhammedfavas8010 Před rokem +2

    എനിക്ക് കുക്കുവിന്റെ മുഖത്തുണ്ടാകുന്ന ഭാവങ്ങൾ കാണുമ്പോൾ ചിരി വരാറുണ്ട് ..... നീ ഡാൻസറെയാണോ കല്യാണം കഴിക്കാൻ പോകുന്നത് ....എന്ന് ദീപ ചേച്ചി പറയുമ്പോൾ 💞💞💞💞💞♥️♥️♥️💞💞💞💞💞💞💞💞💞

  • @LaluKadakkal
    @LaluKadakkal Před rokem +1

    എല്ലാ വിധ നന്മകളും ആശംസകളും നേരുന്നു ... സന്തോഷവും സമാദാനവും എപ്പോഴും കൂടെയുണ്ടാകട്ടെ ... കഠിന പ്രയത്നങ്ങൾക്ക് കൺനിറയെ സന്തോഷം ലഭിക്കും നീണാൾ വാഴ്ക ...

  • @najiyajabbar3153
    @najiyajabbar3153 Před rokem +2

    Kann nirannkond mathram ann ee video kandath😢nalla uyarchayil ethatte 🤲🏻kukku and deepa deserves more❤

  • @alphonoop
    @alphonoop Před rokem +13

    Expecting beautiful song covers,jamming sessions, tips, motivations etc. from this floor... All the blessings and love.

  • @ivinthomas8366
    @ivinthomas8366 Před rokem +8

    Uff I had goosebumps when I saw the whole output of K squad, sherikum adipoli ayinde Hats off to Kukku chetta and Deepa Chechi and those who have been by their side❤️. And also a lot more respect to Kukku chettan and Deepa Chechi🥰
    Keep Growing 🧿✨

  • @user-ye7dp5me9x
    @user-ye7dp5me9x Před rokem

    Ninte shabdam virayunh indoo ni jayich ente lifel njn manasilakiya karyam you’re a talented person and you spreading it bro hats off and good luck love kukku😂 ni uyir❤

  • @fathimathsneem5041
    @fathimathsneem5041 Před rokem +1

    Y am crying 😭
    This kuku is the biggest motivator i know♥️♥️♥️

  • @bincygeorge7414
    @bincygeorge7414 Před rokem +2

    All the Best Kukku.. Deepa... 💜💜💜💜Dilsha ye oru dayil.... ee floor il കൊണ്ടുവരണം.... 👍👍👍👍💜💜💜💜💜💜💜💜💜💜

  • @Noonuscrazyworld
    @Noonuscrazyworld Před rokem

    Hey kukku deepa, one of my favorite couple.... U guys r gods gift....kukku ninte kann niranga chunk edari poi.... Kann nirang ozhughi.... Poli poli.... Deepa u r d real backbone of kukku.... Lifelong ith pole santhoshathil jeevikkatte.... Ashamsikunnu....k squad poli look aai.... Nalla bhangiyund... Heads of to you.... Guys 🥰🥰🥰🥰

  • @arshadn5338
    @arshadn5338 Před rokem +9

    Dreams reality aakkunnor aahn real heros ❤️ and kukku chettan with an awesome heart and deepa chechi being the backbone ❤️ The amount of positive energy is immense while watching the success and hardwork of urs ❤️ Miles to go 💞 #Inspirational ❤️

  • @karthikabinu5013
    @karthikabinu5013 Před rokem +5

    Very happy to see u both like this😍K-SQUAD adipoli🤗this is only bczz of ur hard work and dedication.ningal karanjapol njangalum karanju😢.we love the Kukku Chettan's love n dedication to K-SQUAD n dance and Kukku chettanu Katta support ayi deepa chechiyum😊 wishing u a best of luck👍go higher😊love u both😘Kukku chetan Deepa chechi😍

  • @deenjohn9031
    @deenjohn9031 Před rokem +8

    happy to see all sweethearts together. Nithin, Kukku, Deepa. love you guys and all the very best. 🥰 this video have put a smile on my face. Amazing work nithin, studio looks stunning. And yes magic happens when right people with right energies come together.

  • @archanap8330
    @archanap8330 Před rokem +4

    Kukku chettante words kann nirachu🥺 your hard works will definitely pay off☺️ wish you all the successes ahead dears❤️

  • @deepub4453
    @deepub4453 Před rokem +9

    Congrats Deepa and kukku for your efforts... Lot's of love..❤️❤️❤️

  • @anubenny9653
    @anubenny9653 Před rokem +2

    All the best to you both....😍😍😍 Nalla reethiyil dance class munnot kond povan sadhikatte....ningalude effortsinu nthayalum daivam ningale anugrahikum....💯

  • @Aryaa6953-t5d
    @Aryaa6953-t5d Před rokem +9

    Really happy to see you guys 🥰 keep going all the blessings are with you 💯

  • @sakeerhussain682
    @sakeerhussain682 Před rokem +4

    studio looks beautiful, wishing you all the best.

  • @shaletthomas
    @shaletthomas Před rokem

    Kuku and Deepa it's amazing....
    no words to express.... the entire place is classic and elegant...all the best dears....wishing from the heart...iam big fan of kuku from d4d

  • @arshithanizam6443
    @arshithanizam6443 Před rokem +1

    D4 muthal kukku bro yae ariym , ur life is dance💚 & U gonna reach more heights⚡
    All the very best kukku bro & deepa chechii💜
    May all ur dreams come true❤
    Fly high......🌠
    More & more to gooo🥳
    Btw KSQUAD powliiii ayitt ndd🔥

  • @sufailp725
    @sufailp725 Před rokem

    ഇനി പൊളിക്കും ഇ ഹാപ്പിനെസ്സ് എന്നും ഉണ്ടാവട്ടെ എനിക്ക് നല്ല ആഗ്രഹം ഉണ്ട് k സ്‌ക്വാഡ് ഒന്ന് കാണാൻ

  • @travel2texturet2t75
    @travel2texturet2t75 Před rokem

    Hey KuKu Deepa family frds and kids. I am a fan of kukku from his starting. Modern era art creation innovation allam ulla alanu kukku.
    Proffessnalism dedication and passion = beautiful result...
    Chilaru varumpol charithram vazhi marum ..
    Keep going guys .. annengilum orikkal visit cheyyan avasaram kittiyal urappayum varum ..
    Rock the party ...
    Celebration on ....
    Hope you guys art gives relief and happiness to our near ones...
    All the very best guys....
    Not less chill kool Rock the party ...

  • @divyanair5560
    @divyanair5560 Před rokem +1

    Congratulations kukku hand deepa 🥰🥰💞❤🥰🥰🥰

  • @Hanna-vi1zd
    @Hanna-vi1zd Před rokem +9

    Soo Happy For You Guyz😍Studio Loooks amazingg!!😍🤩

  • @aishanazrin4348
    @aishanazrin4348 Před rokem

    Adipwoliyaaytundd ksquad njn kukkunte big fan aaan D4 thott ipo kure naalayi deepa chechintem
    Ee video knditt bhynkara happy aayi😘😘

  • @sajith.jananansajith.janan9061

    സൂപ്പർ മച്ചാനെ പൊളിച്ചു അടിപൊളി എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഡി ഫോർ തൊട്ടേ ഉള്ള ഫാനാണ്

  • @fathimanaja4901
    @fathimanaja4901 Před rokem +1

    Pwolii studio aayikknotto... awesome 😻...missed uu badly...appo ini pazhaye pole veraan waiting aannttoo... keep going... Deepa chechii♥️kukku chettan

  • @thaslimathasli971
    @thaslimathasli971 Před rokem

    K Squad 🔥🔥❤️❤️kukku ikka samsarikkunnath kettappo ntho emotional aayi poyi 😔 God bless you dears 🥰 love you dears 🥰🥰😘😘😘😘❤️😘❤️😘❤️

  • @angelmary6274
    @angelmary6274 Před rokem +1

    Adipolii🤩..enne parannaa poraaa...sherikum super 👏👏👏👏ayitunde....kuku chettanente 🥲🥲tearsilum samsarathilum inde nigalde effort🥳🥳🥳......Have more dreams & let it come true..🤗🤗🤗🤗🤗....

  • @beardo636
    @beardo636 Před rokem +1

    Kukku bro studio adipoli tension aavandattoo ningalepole thanne dance studio super aaanu❤

  • @sajeenasajeenaunais7820

    Pwoli machane.... Onnum parayanilla super...... 👍🏻 god bless you...... ♥️

  • @neenuzz7780
    @neenuzz7780 Před rokem

    Adipoli aayi tto ksquad❤️
    Deepechi and kukku chettan love you so much 😘❤️

  • @aliciaannjacob4114
    @aliciaannjacob4114 Před rokem +8

    Happy to see u guys back! And wonderful work Nithin chetta 🎉

  • @sarahs.k9656
    @sarahs.k9656 Před rokem +1

    Wow!! Super Studio.. Kukku ne I have met.. Such a genuine person you are.. God Bless all your endeavours...
    🌹Best Wishes Kukku and Deepa 🌹

  • @fasilamilshad330
    @fasilamilshad330 Před rokem +2

    സത്യം... കണ്ണ് നിറഞ്ഞു... ❤️

  • @bhavanatk7473
    @bhavanatk7473 Před rokem +4

    Studio adipoli ayittund vere vibe ayi 😍ini continuous ayi vdo idanam 😁Kukku ettanteyum eachideyum effort and dedication te result adipoli. Ini full on ayi cls okke houseful ayi Kure batches okke undayi adipoli ayi povan pattatte 🤞😁antho ee vdo kanumbo oru prathyega santhosham anth comment idanam annupolum confusion ayipoyi🙂 anyway onnukoode Allam adipoli 😘🤩😍👍✌️Kannu thattathe irikkatte randuperkkum. 😍🥰

  • @swathisomasekhar5308
    @swathisomasekhar5308 Před rokem +10

    After so long and came back with an awesome looking place 🥳🥳❤️ Congratulations!!!

  • @aleenavarghese_
    @aleenavarghese_ Před rokem +2

    All the very best Kukku chettan and Deepa chechi💕

  • @nishamanuel6346
    @nishamanuel6346 Před rokem +1

    എന്താ പറയേണ്ടത് എന്ന് അറിയില്ല.. സ്റ്റുഡിയോ superrrrrrr😘... Video ഇടണേ, continues ayii...

  • @noushadbabu8326
    @noushadbabu8326 Před rokem +2

    Best of luck both of you. Dance studio looks amazing.

  • @jeenubindu
    @jeenubindu Před rokem +2

    Congratulations Deepa and Kukku ! Your dedication and passion will definitely lead you to more successes ... no doubt that you will reach greater heights !!! Best wishes ! 😊

  • @honeysreelaya149
    @honeysreelaya149 Před rokem +2

    This definitely gets me emotional..the struggle and determination....may God help you grow 🙏❤❤❤

  • @dragon_gamers600
    @dragon_gamers600 Před rokem +3

    All the best wishes Kukku & Deepa ..Work hard...God bless you...keep dancing

  • @rincythomas8230
    @rincythomas8230 Před rokem +1

    SOOOOO HAPPY FOR YOU GUYS AND BEYOND PROUD OF YALL!! KEEEP IT GOING AND MAY GOD CONTINUE TO BLESS YOU BOTH SOOOOOOO MUCH!!

  • @nishajose1359
    @nishajose1359 Před rokem +3

    Awesome work. Proud of my brother. Congratulations kukku and Deepa. God bless to all

  • @Divya-qc4ig
    @Divya-qc4ig Před rokem +7

    Kukku chetta , deepa chechi you guys are 😍🔥... Your hardwork pays off .. This video makes me emotional and inspired. So proud of you 😊.. your KSQUAD is 😍 , puthiya renovation work colourful &adipoli aayitindtto .. really good 😊 , hats off to you guys , for your effort , patience & hope.. Love you and hope to meet you soon ❤️

  • @febinabinu6716
    @febinabinu6716 Před rokem +4

    So happy to see you guys after a break.ksquad looks so beautiful. wish you all the best for your future.

  • @keerthanaraj6290
    @keerthanaraj6290 Před rokem

    Kukku and deepa karyale anikm sangadavunu. I can feel ur happiness and pain for the result. All prayers 🙏 for ur further plans and ur future💗💗💗. Both keep smiling and move on 😘😘😘😘😘😘😘😘😘 love for❤️ k squad ❤️🤗 All the best Guyzzz......🙌 ❤️

  • @greeshmamalu17
    @greeshmamalu17 Před rokem

    Adipoli chetta and chechi superrr... Nyeyum agraham aanu dance padikkan... Njn kure vettan k squadil vilichu thirakki but .... Veettle situation ... Saramilla ningl happy alleeee ... Love you chechiii and chetta ..enikk ninglde aduth padikkan ayirunn ishtam

  • @sheenasamuel6412
    @sheenasamuel6412 Před rokem

    Deepamol and kukku u have done great work.. ningalude efforts oru valiya big salute 💪👍❤️❤️💃🥰😍..othiri santhosham new ksquad kandapol 🥰🥰🥰❤️..both of you guys god bless you..and love u lotz..santhosha kanunnir anennu ariyam kukku karayalle kude nikunna deepamol vishammam akum kannunna njngalkum vishammam akumm.. happy ayite erikku eniyaum uyarangilil ethatte .. karthavinte kurupa koode undakumm..love u lots ❤️🥰💃💃😍😍❤️😘😘😘😘

  • @vincy3368
    @vincy3368 Před rokem

    ഇഷ്ടം ആയി dears 🥰നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഒരുപാട് സന്തോഷം 🫂

  • @Rasnadelvin
    @Rasnadelvin Před rokem +6

    Hat's off dears 🥰🥰🥰 All the best ❤️Lots of love❤️❤️❤️

  • @riyabenny2762
    @riyabenny2762 Před rokem +2

    Congratulations Kukku and Deepa👏 👏 👏 And very proud of you Nithin Chetta 😘 ❤

  • @nadarijas7355
    @nadarijas7355 Před rokem +3

    We missed both of u so so much 🤍🤍all ath best for the new beginning of K squad love you 😍😍😍😍

  • @snehakb8503
    @snehakb8503 Před rokem +4

    Congratulations!! 🥳 So happy for both of you and Ksquad looks great🤩🤩 keep going ❤

  • @rachelsamuel453
    @rachelsamuel453 Před rokem

    Kukku and Deepa......very very happy to see your dreams come true moment ❣️❣️❣️ God bless 🥰

  • @athulyagv2715
    @athulyagv2715 Před rokem +1

    U guys are truely inspiration to all youth...keep going, All the bst💕

  • @vizmaya8704
    @vizmaya8704 Před rokem

    Ksquad adipowli aayitunde ♥️ nigale vedioki athrem wtg aayirunnu miizz uu both😘 Niki randalem bhayagarastha lyflu eplolelum kande muttan avasaram indavatte 😘😘😘

  • @anuvipin5154
    @anuvipin5154 Před rokem

    Ariyaathe kannu niranju poyiii.... keep moving... God is always with you guys.....👍👍👍🥰🥰🥰

  • @tibina9765
    @tibina9765 Před rokem

    God bless you Deepa. കുക്കു. ❤️❤️❤️

  • @roshnishaji1864
    @roshnishaji1864 Před rokem +1

    Chechi chetta studio adipolii lookkk interiors k oru rakshem illlaaaa and really happy to see that deepa chechide positive support. Randperum inim orupad uyarathil ethattee .love you both

  • @ranisojan9866
    @ranisojan9866 Před rokem

    Congratulations🎉🥳👏 kukku and Deepa

  • @Vijivincent
    @Vijivincent Před rokem

    Polichu bro k squad congrats kukku bro Deepa chechii really love you both of u

  • @hyrunnissask4699
    @hyrunnissask4699 Před rokem

    Wishing all the veryy veryy to your new begning❤️... Video kandappo valland santhoshayi chechi n ikkakka🥰💛

  • @Hessabi_vlogs
    @Hessabi_vlogs Před rokem +1

    Congratulations both of you❤️so happy to see you guys😘😘😘

  • @abhinprabheesh8420
    @abhinprabheesh8420 Před rokem +2

    Cngrtz dears 👍🏻 Hope all your dreams come true 🙌🏻 Hard work pays off 🤘🏻K-SQUAD ❤️‍🔥

  • @nehamanoj603
    @nehamanoj603 Před rokem

    All the best both of you ❤️❤️ kochi yil varuanel sure aytum ningle meet cheyum and dancum cheyyanam enn agraham ind 🥰🥰🥰

  • @akshaimohan9487
    @akshaimohan9487 Před rokem +1

    Great effort kukku chettan and deepa chechi... Thank you so much😘😘😘 for making our K-squad home so sweet..

  • @roseamalalappatt8246
    @roseamalalappatt8246 Před rokem +2

    Best wishes Kukku & Deepa ❤️

  • @soumyamariyasiby2918
    @soumyamariyasiby2918 Před rokem

    True goals will win
    Happy for you
    Both are very lucky to have you each other a couple 💑
    Surely will meet you some day
    Keep going

  • @rose...2875
    @rose...2875 Před rokem

    Studio adipwliii ahn .kann neranju poii kukku chetante samsram ketapol🙌🥲❤️❤️❤️❤️

  • @krishnendup.skrishnalayam7180

    Wow studio adipoli 🤩 nalla standard look ond nice work 😍😍 All the best Chechi & chetta❤️❤️

  • @ragishijin
    @ragishijin Před rokem +3

    Congratulations for your efforts ☺️... amazing 🤩😍 best of luck 🤞

  • @muhammedfavas8010
    @muhammedfavas8010 Před rokem

    എത്രകാലമായി വെയിറ്റ് ചെയ്യുന്നു ❤️❤️❤️🌹🌹🌹🌹🌹

  • @ahanatwinkle8285
    @ahanatwinkle8285 Před rokem +10

    Missed u guys very badlyyyy❤❤
    Anyway the studio is very beautiful✨✨
    Best of luck 😊😊love u guys 🥰🥰🥰🥰

  • @mohammedshuhaib4566
    @mohammedshuhaib4566 Před rokem

    Thirumbi vandhitte😂😂😍😍
    എല്ലാ വിധ ആശംസകളും നേരുന്നു 😊

  • @raziasaleem80
    @raziasaleem80 Před rokem

    Ellam nannayitund makkale. All the very best dears😘😘