ഭീഷ്മപര്‍വത്തിലെ ‘രതിപുഷ്പം’ പിറന്ന വഴി; എല്ലാം പൊളിച്ച് ‘ഷൈന്‍’ മറുപടി | Shine Tom Chacko|Interview

Sdílet
Vložit
  • čas přidán 26. 08. 2024
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 325

  • @ayaan7261
    @ayaan7261 Před 2 lety +27

    കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു interview✌️ ഇജ്ജാതി മനുഷ്യൻ 🔥🔥🔥എന്തോ interview കണ്ട് ഒരാളുടെ ഫാൻ ആയിട്ടുണ്ടെൽ അത് ഈ മൊതലാണ് ❤️✌️power🔥

  • @shafeeqat957
    @shafeeqat957 Před 2 lety +43

    റംസാൻ ഡാൻസിന്റെ എ ടു z വരേ അറിയാവുന്ന നല്ല ഡാൻസർ ആണ് എന്നിട്ട് പോലും ഡാൻസിന്റെ ab cd അറിയാത്ത അണ്ണൻ ഒരേ ഒരു സ്റ്റെപ് ഇട്ട് അത് അങ്ങ് വയറലാക്കാൻ ഉള്ള അണ്ണന്റെ റെയ്ൻജ് വേറെ ലെവൽ ആണ്

  • @chinazieswillstartww3253
    @chinazieswillstartww3253 Před 2 lety +92

    ഞാൻ ഇതുവരെ ഒരു നടന്റെയും ഫാൻ ആയിട്ടില്ല. പക്ഷേ ഇപ്പോൾ ഞാൻ ഈ മൊതലിന്റെ ഫാൻ ആണ്. Acting ലും Attitude ലും ഷൈൻ ചെയ്യുന്ന ഷൈൻ ടോം ചാക്കോ 😍🔥

    • @papputtyvlogs7486
      @papputtyvlogs7486 Před 2 lety

      നീ അവന്റെ ഫേക്ക് id അല്ലെ മയിരേ

    • @Andrewskureethadam
      @Andrewskureethadam Před 2 lety +1

      ഞാനും... expecting state award

  • @shafeeqat957
    @shafeeqat957 Před 2 lety +50

    പുള്ളി സഹ നടനാണെങ്കിലും സൂപ്പർ സ്റ്റാറിനെക്കാൾ പവർ ഉണ്ട് ആക്ടിങ് പോപ്പൊളി

  • @user-me2py1kb7w
    @user-me2py1kb7w Před 2 lety +131

    മച്ചാൻ വേറെ ലെവൽ ആണ് 😃
    വേറെ ലോകത്താണ് 😉
    എന്തോ ഇഷ്ടമാണ് 😊

  • @syamlalvsmrjpm4084
    @syamlalvsmrjpm4084 Před 2 lety +241

    Super and Great Actor🥰 പക്ഷേ എന്തോ എവിടെയോ ഒരു തകരാറുപോലെ 😇

  • @anchalvipin
    @anchalvipin Před 2 lety +64

    ഈ പുള്ളി ഇക്കാലത്തെ മലയാളളത്തിലെ എല്ലാ young superstars നേക്കാളും ഒരുപടി മുകളിൽ നിൽക്കാൻ കഴിവുള്ള നടൻ ആണ്...അതു സംവിധായകർ പ്രയോജനപ്പെടുത്തിയാൽ ഈ പുള്ളിയെ പിന്നെ പിടിച്ചാൽ കിട്ടില്ല...

  • @arjunwarrier4524
    @arjunwarrier4524 Před 2 lety +62

    Confirm.. ഇങ്ങേരു കഞ്ചാവ് അല്ല... ജന്മനാ ഇങ്ങനാണ്

    • @sajadsaju3481
      @sajadsaju3481 Před 2 lety +6

      അല്ല ഭായ് ആൾ ഡ്രിങ്‌സ് രണ്ടെണ്ണം അടിച്ചിട്ടുണ്ട്

    • @sheelasureshsheela1619
      @sheelasureshsheela1619 Před 2 lety +1

      Pulli allatha athikam samsarikarilla pazhaya interviews kandu nokk

  • @rajeevv135
    @rajeevv135 Před 2 lety +74

    What a cool interview. It’s like two friends talking at beach 👍🏼👌🏼😀

  • @beatyouofficial116
    @beatyouofficial116 Před 2 lety +80

    He's a natural actor..കുടിക്കുന്നതും മറ്റും അങ്ങേരുടെ വ്യക്തിപരമായ കാര്യം..വേറെ ഒരു മനുഷ്യൻ 😍🥰🥰😍 ജാഡ ഒന്നും ഇല്ല 😍🥰🥰 ഞാൻ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട് 😍🥰🥰 പാവം മനുഷ്യനാണ്

  • @abhilashchethady
    @abhilashchethady Před 2 lety +182

    Interview വെച്ചാൽ ഇങ്ങനെ ഇരിക്കണം.ഇതിനൊരു process ഉണ്ട്...😂.ഇൻ്റർവ്യൂ എന്നതിൻ്റെ പൊതുധാരണകളും,സങ്കല്പങ്ങളും മാറ്റിമറിച്ച ഒരു മൊതല്

  • @ansaralic.i.3548
    @ansaralic.i.3548 Před 2 lety +33

    Cool Man. ചുമ്മാ Frank ആയിട്ട് കാര്യങ്ങൾ സംസാരിക്കുന്നു. Nice Interview.

  • @balqueesva1812
    @balqueesva1812 Před 2 lety +31

    നല്ല രസകരമായ ഇന്റർവ്യൂ ബോറടിയേയില്ല.👌👏👏👏💐💐💐

  • @sibink5066
    @sibink5066 Před 2 lety +54

    Flexible anchoring കണ്ടാൽ അവരുടെ ഫ്രണ്ട്ഷിപ് തമാശകൾ ആയി തോന്നുമെങ്കിലും ചോദിക്കേണ്ടതെല്ലാം ചോദിച്ചിട്ടുണ്ട്. ❤️

  • @alankerpampady5862
    @alankerpampady5862 Před 2 lety +21

    എന്തായാലും shine പറയുന്നതു മുഴുവൻ ശരിയാണ്

  • @_Mohamed_Ramees
    @_Mohamed_Ramees Před 2 lety +75

    The interviewer is spot on... This is how an interview should be taken...👍
    Wonder what's her name?

  • @intenseacademy
    @intenseacademy Před 2 lety +39

    Hindi pass ആയത് qn paper തന്നെ word എഴുതി വെച്ചിട്ടാണ് 😆😆.. അത് കറക്റ്റ് ആണ്.. 🔥👍🏻😁

  • @clapinmedia4041
    @clapinmedia4041 Před 2 lety +33

    മികച്ച നടന്‍...

  • @millionsviews4843
    @millionsviews4843 Před 2 lety +3

    ഇയാൾ എന്തൊരു മനുഷ്യനാ പരുയുന്നതെല്ലാം ഒരുപാട് ചിന്തിപിക്കുന്ന വാക്കുകൾ പിന്നെ മറ്റു നാടൻമാർ ചാൻസിനും നിലനിൽപിനും വേണ്ടി മനസ്സിൽ ഒന്നും പറയുന്നത് വേറെ ഒന്നും പക്ഷെ ഇയാൾ വേറെ ലെവൽ ❤😍

  • @nikhilchandra4351
    @nikhilchandra4351 Před 2 lety +12

    ഷൈനിന്റെ ആ കുടു കുടു കുടു ചിരി പോളിയാണ് 😁😁😁😁

  • @BijuManatuNil
    @BijuManatuNil Před 2 lety +16

    സൂപ്പർ നടൻ ആണ് അഭിനയിക്കുന്ന റോൾ നൂറു ശതമാനം പെർഫെക്ട് ആക്കും പിന്നെ പേർസണൽ കാര്യങ്ങൾ നോക്കി ട്രോളുകൾ ചെയ്യുന്നതിൽ അർഥമില്ല വ്യെക്തി ജീവിതം വേറെ ആക്ടിങ് വേറെ 😎😎

  • @arunramesh8290
    @arunramesh8290 Před 2 lety +42

    Its good to see people are accepting him however he is. He has broken the entire conventional 'air pidicha' interviews! Really good!

    • @vimalkumar12389
      @vimalkumar12389 Před 2 lety +1

      Randuperum friends anu so oru ozhukku undakum... sarikkum enjoy chaithu super....

  • @stephenvjoseph
    @stephenvjoseph Před 2 lety +33

    His role in Bheeshma was superb. May he have more roles

  • @thajudheenpunathil203
    @thajudheenpunathil203 Před 2 lety +26

    ഇത്ര നല്ല ഒരു ഇന്റർവ്യൂ മുൻപ് കണ്ടിട്ടില്ല

  • @earthen8552
    @earthen8552 Před 2 lety +28

    ഹാവു... കുറെ കാലത്തിനു ശേഷം Feminism കുത്തി കയ്യറ്റാതെ ഉള്ളൊരു interview കണ്ടു 🙂
    ഇടക്കൊരു metoo കയറിയെങ്കിലും അതിന്റെ peak level എത്താത്തത് കൊണ്ട് bore ആയില്ല!
    Good attempt പാർവതി madom ❤️

  • @muhamedkutty9572
    @muhamedkutty9572 Před 2 lety +15

    കാലത്തിനൊപ്പം സഞ്ചരിക്കാൻ കഴിവുള്ള ആക്ടർ എന്നെ ഇപ്പോൾ
    പറയാൻ കഴിയുനുള്ളും.

  • @DocTor-lw9wy
    @DocTor-lw9wy Před 2 lety +18

    Veruthe nokkan keriyatha... Kandangu irunnu poyi 😀❤️👍

  • @infinitegrace506
    @infinitegrace506 Před 2 lety +12

    That was a lively chat with different questions and forthright replies.

  • @kamarubanu8176
    @kamarubanu8176 Před 2 lety +10

    ദുബായ് ബുർജുമൻ ലാണ് ഞാൻ കണ്ടത് ,ഷൈൻ ടോമിന്റ്റെ മൈക്ക് വലിചെറിയുന്ന ആ സീൻ അത് സൂപ്പർ

  • @Godofdaytrades
    @Godofdaytrades Před 2 lety +11

    better than any movie this interview,,,,,,,,time poyathe arinijillaaa,....great anchor

  • @sajukasaju6248
    @sajukasaju6248 Před 2 lety +21

    ഇതാണ് ആറാട് ഇന്റർവ്യൂ,,,,
    തമാശയുണ്ട്,
    ആക്ഷനുണ്ട്,
    ത്രില്ലിംങ്ങുണ്ട്...

  • @nesmalam7209
    @nesmalam7209 Před 2 lety +8

    Variety interview... actually they enjoyed the interview...me too...

  • @aneesh_sukumaran
    @aneesh_sukumaran Před 2 lety +3

    പാമ്പ്‌ ഇണ ചേരുന്നത് കണ്ടാലും, നായ ഇണ ചേരുന്നത് കണ്ടാലും അവരെ കല്ലെറിയുന്ന സ്വഭാവമാണ് മനുഷ്യന്റെ. ഒരു പ്രേത്യേക തരം മാനസിക രോഗിയാണ് മനുഷ്യൻ.

  • @arunCK44
    @arunCK44 Před 2 lety +40

    ഇയാൾ ഫുൾ സ്കോറിങ് ആണെല്ലോ 😂ഇയ്യാളെ ഇന്റർവ്യു എടുക്കുന്നവരെ സമ്മതിക്കണം 😂ഇയാൾ ഇപ്പോഴും വേറെ ഏതോ ലോകത്താണ് 😂

    • @mrmadiyan
      @mrmadiyan Před 2 lety +4

      ninte kuzhapam aanu bro..

    • @mohadroshin4964
      @mohadroshin4964 Před 2 lety +2

      @@mrmadiyan old interview eduth kandal kuyappam arkka ennu manasilavum😌

    • @mrmadiyan
      @mrmadiyan Před 2 lety

      @@mohadroshin4964 epo manasilayi...

  • @basheermpm6054
    @basheermpm6054 Před 2 lety +17

    അല്ല അണ്ണോ ഈ ലികമെന്റ് എവിടെ നിന്നാ ശരിയാക്കുന്നെ എന്റെയും പോയി കിടക്കുവാ ☺️☺️☺️

    • @lijishli4457
      @lijishli4457 Před 2 lety +2

      Ortho pedics.. എല്ലിന്റെ ഡോക്ടർ നെ കണ്ടാൽ മതി

    • @abhi07lash
      @abhi07lash Před 2 lety

      SP Fort TVM

    • @basheermpm6054
      @basheermpm6054 Před 2 lety +1

      @@lijishli4457 tx മുത്തേ

  • @onelove4615
    @onelove4615 Před 2 lety +20

    17:24 best moment of this interview 😄😄😄

  • @jaiftheblackmagic135
    @jaiftheblackmagic135 Před 2 lety +22

    അയാൽ എന്ത് തന്നെ ആയാലും അയാൽ പറഞ്ഞ പലതും വളരെ ശെരി ആണ്...

  • @shajikrishna8152
    @shajikrishna8152 Před 2 lety +25

    നല്ല കഴിവുള്ള നടൻ
    ഇയാളുടെ ഇറ്റർവ്യൂ
    കണ്ടുകൊണ്ടിരിക്കാൻ
    അടിപൊളിയാ സിനിമയിലായാലും ഇറ്റർവ്യൂയിലായാലും ഷൈൻ ടോം തന്നെ സ്കോർ ചെയ്യും👍💖

  • @mahilalnmmahi921
    @mahilalnmmahi921 Před 2 lety +5

    നമ്മക്ക് സ്‌ട്രൈഗറ്റ് ആയിട്ട് പറയാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ വേറെ ഒരാളുടെ രൂപത്തിൽ പറഞ കുഴപ്പില്ല...🤝👍ys

  • @rahulraveendran180
    @rahulraveendran180 Před 2 lety +7

    സാധാരണ മനുഷ്യരുടെ നോർമൽ അല്ല ഷൈൻ ടോം ചാക്കോ നോർമൽ. Unique pieces

  • @Two_Zero_Nine
    @Two_Zero_Nine Před 2 lety +35

    11:00 ഷാപ്പിലൊന്നും ജീവിതത്തിത പോയിട്ടില്ലേ..? 🌝ഇല്ല നമ്മൾ ബാറിലല്ലേ പോണെ😎😬😆😆😆

  • @giomoljose8680
    @giomoljose8680 Před 2 lety +5

    I like your all characters. .the action..amazing..quiet natural...all the best

  • @sheheerofficial4350
    @sheheerofficial4350 Před 2 lety +5

    He is a clever man.

  • @Sureshpk-iw7ty
    @Sureshpk-iw7ty Před 2 lety +14

    ഏറ്റവും ഇഷ്ടപ്പട്ട lnterw Best friends 👍❤lipstick 😂

  • @happydays2895
    @happydays2895 Před 2 lety +7

    ഷൈൻ ടോം ചാക്കോ .... ഉഷാർ 👍

  • @krishnanandv3773
    @krishnanandv3773 Před 2 lety +33

    അടിച്ചു റോക്കറ്റ് ആയിട്ട് നിക്കുവാണ് അണ്ണൻ

    • @ANSARALI-ki2op
      @ANSARALI-ki2op Před 2 lety

      Aano

    • @user-vz4cd8kh4v
      @user-vz4cd8kh4v Před 2 lety

      നീ ഉണ്ടയിരുന്നാലോ കൂടെ അടിക്കാൻ കുറെ ഊളകൾ ഇറങ്ങിയിട്ടുണ്ട് അയാൾ അടിച്ചിട്ടാണ് അയാൾ എന്തു കാട്ടിയാൽ നിങ്ങൾ ക് എന്താണ്

    • @sajukasaju6248
      @sajukasaju6248 Před 2 lety

      എനിക്കും തോന്നി....

    • @rajm4096
      @rajm4096 Před 2 lety

      സ്പിരിറ്റ്‌ മോഹൻലാൽ

  • @Jaaan-uu9wl
    @Jaaan-uu9wl Před 2 lety +4

    He is telling the truth always 🖤

  • @jojothomas8795
    @jojothomas8795 Před 2 lety +9

    Last thug: എന്നാ പിന്നെ സമയം ആകുമ്പോ off ചെയ്തൂടെ... നിനങ്ങളുടെ കയ്യിൽ അല്ലെ സ്വിച്ച് 🤣

  • @arjunramesh1984
    @arjunramesh1984 Před 2 lety +12

    As a viewer very comfortable to watch this interview

  • @utuberootx1054
    @utuberootx1054 Před 2 lety +3

    17:27 - 17:40 എന്റെ പൊന്നോ ചിരിച്ചു ചിരിച് 😂😂😂😂😂😂😂😂

    • @elrey967
      @elrey967 Před 2 lety

      Chirich chirich vali poyi😂

  • @yajmalkhan3186
    @yajmalkhan3186 Před 2 lety +2

    17:28 ഇജ്‌ജാതി 🤣🤣

  • @Dgqtmjptm
    @Dgqtmjptm Před 2 lety +2

    Epic🔥🔥17:10

  • @somankb7196
    @somankb7196 Před 2 lety +5

    ഷൈൻ 💓👍

  • @Thethirdeye020
    @Thethirdeye020 Před 2 lety +4

    Interviewer is nice

  • @yasirvp9480
    @yasirvp9480 Před 2 lety +8

    ആശാൻ full on 🔥

  • @LifeofAli-bz9co
    @LifeofAli-bz9co Před 2 lety +9

    അമേരിക്കയിലെ പനമയിൽ വെച്ച് മൂവി കണ്ടത് ഇപ്പഴും ഓർക്കുന്നു
    ഹൂ ഹൂ...

  • @untoldstory5359
    @untoldstory5359 Před 2 lety +9

    ആശാൻ മൊത്തം വേറെ മൂടിലാ 😵‍💫

  • @amalp4927
    @amalp4927 Před 2 lety +5

    she looks very beautiful and energetic
    .whats her name

  • @jeronthomas8890
    @jeronthomas8890 Před 2 lety +4

    The entire interview was like 'if you know you know'! 😂

  • @georgevarghese8583
    @georgevarghese8583 Před 2 lety +24

    For me he seems to be drunken or is he like this always? any way great actor…

    • @clapinmedia4041
      @clapinmedia4041 Před 2 lety +11

      മധ്യപാനം ഒക്കെ അയാള്‍ടെ പേഴ്സണല്‍ കാര്യം

    • @Freesoul186
      @Freesoul186 Před 2 lety

      @@clapinmedia4041 seems to be drunken enn alle paranje..ayaal kudikkaruth ayaal ingane avarth nn allallo...george n ishtam ulla comment idaan ulla freedom kodukku

    • @ashash2458
      @ashash2458 Před 2 lety +1

      Pulli eppazhum ingana.. Kirungi irunnillelum angane thonnj😂

    • @georgevarghese8583
      @georgevarghese8583 Před 2 lety +1

      @@clapinmedia4041 don’t get me wrong.. just want to know is he like this always

  • @mahfoosjani3421
    @mahfoosjani3421 Před 2 lety +5

    Ejjathi 6:38 😂😂

  • @Ankitdubiya
    @Ankitdubiya Před rokem +1

    Pand ethe news channel caseinte peril Shine tominte news irakke… eppo etha avar Guest ayit vilichekunn… Shine tome chacko you proved us wrong ❤️❤️ you’re the best 💥💥💥

  • @shylaskitchen1703
    @shylaskitchen1703 Před 2 lety +4

    Eyal aanu sheri aaya nadan... 👌👌👌❤

  • @chithrasyam1826
    @chithrasyam1826 Před 2 lety +3

    Endayalum ans ellam pwoli. Correct aanu.

  • @ALI-eh1jz
    @ALI-eh1jz Před 2 lety +1

    Randu vattom kandu interview
    Super

  • @akhiluzvlog4933
    @akhiluzvlog4933 Před 2 lety +2

    Good Interview

  • @peaceworld9458
    @peaceworld9458 Před 2 lety +6

    😂😂😂👌👌👌
    18:09🤣🤣🤣
    ഇതന്യ ലിപ്പ് ലോക്ക്...😂

  • @Kyleblakejune22
    @Kyleblakejune22 Před 2 lety +2

    Powliiiiii 🔥🔥🔥🔥🔥🔥 both of them

  • @ajmalrafi
    @ajmalrafi Před 2 lety +6

    17:46 😂😂

  • @paruskitchen5217
    @paruskitchen5217 Před rokem

    Nice realistic actor, congratulations 👍😊🎉❤

  • @shamsudeenr2242
    @shamsudeenr2242 Před 2 lety +14

    ജെനുവിനാണിയാൽ നല്ലൊരു നടനും ആശംസകൾ.

  • @binoj_bhaskar
    @binoj_bhaskar Před 2 lety +3

    Smoking activity aa paranjath 💯 🔥🔥🔥 iyalu vere level aanu

  • @BINOJ8341
    @BINOJ8341 Před rokem

    ഗംഭീര ഇന്റർവ്യൂ ഒന്നും പറയാനില്ല ഷൈൻ ടോം ചാക്കോ പറയുന്നത് എത്ര കൃത്യമായ കാര്യങ്ങളാണ്

  • @BINOJ8341
    @BINOJ8341 Před rokem

    ഗംഭീരം

  • @robertstephen1278
    @robertstephen1278 Před 2 lety +4

    Great actor.

  • @narayanankunju3228
    @narayanankunju3228 Před 2 lety +4

    ഇങ്ങേർ ആ walker കയ്യിലെടുത്തു കണ്ടാൽ തന്നെ ഉള്ളിൽ ഒരു ആതി ആണ് 🤣🤣Shine Ishtam🤍💥

  • @krishnadas291
    @krishnadas291 Před 2 lety +2

    കൂടെ ഏതാ ആ സാധനം

  • @abhinand.k.a6539
    @abhinand.k.a6539 Před 2 lety +3

    Shine 💕

  • @francispb1693
    @francispb1693 Před 2 lety +1

    ❤️❤️❤️❤️

  • @jasmivj2137
    @jasmivj2137 Před 2 lety +2

    Last paranjathe ente ponnooo chirichu 😂😂😂

  • @bobbyjoseph2091
    @bobbyjoseph2091 Před 2 lety +1

    Good

  • @hicapricorn
    @hicapricorn Před 2 lety +1

    Shine... Great...

  • @shejinnj
    @shejinnj Před 2 lety +5

    17:30 🤣

  • @nittysarabinny5231
    @nittysarabinny5231 Před 2 lety

    Liked it very much ..it's all frm heart ..god bless u shine

  • @sreejeshk8129
    @sreejeshk8129 Před 2 lety +7

    11:39 😄😄😃

  • @achayan8750
    @achayan8750 Před rokem

  • @sameerpaph4606
    @sameerpaph4606 Před 2 lety +9

    E ammayiyum shinum kanjav aanu paavam camera man

    • @888------
      @888------ Před 2 lety

      വെടി എയ്ഡ്സ് രോഗി ആണെന്ന് തോന്നുന്നു😲

    • @user-tl3nu3eh1f
      @user-tl3nu3eh1f Před 2 lety

      😂😂

  • @archanavinod1
    @archanavinod1 Před 2 lety +15

    ആഫ്രിക്കയിലെ ഏതോ വനാന്തരങ്ങളിൽ ജനിക്കേണ്ടതായിരുന്നു.....സ്ഥലം മാറിപ്പോയി....🤣🤣

    • @seekzugzwangful
      @seekzugzwangful Před 2 lety +2

      നമ്മളെല്ലാം ആഫ്രിക്കയിൽ നിന്ന് തന്നെ വന്നവർ ആണ്.. വന്ന വഴി മറക്കല്ലേ .. 🤪

    • @chinazieswillstartww3253
      @chinazieswillstartww3253 Před 2 lety

      അതേ നീ ജനിക്കേണ്ട സ്ഥലം മാറി പോയി 😂

  • @sreejith5365
    @sreejith5365 Před 2 lety +7

    മച്ചാൻ ഇപ്പൊൾ ആഫ്രിക്കയിൽ aahn ഉള്ളത്. 🤣🤣

  • @bluem7365
    @bluem7365 Před 2 lety +2

    Great actor

  • @2boys2boys68
    @2boys2boys68 Před 2 lety +13

    ഇത് കള്ളും കഞ്ചാവും ഒന്നും അല്ല കള്ളും കഞ്ചാവും വട്ടു ഗുളികയും കൂടി തോരൻ വെച്ച് കഴിച്ചതാണ്

  • @pathusvloge7185
    @pathusvloge7185 Před 2 lety

    👍

  • @sarangdb6659
    @sarangdb6659 Před 2 lety +7

    Shine😍

  • @bijuaugustine2159
    @bijuaugustine2159 Před 2 lety

    Very cool men

  • @nightrider3682
    @nightrider3682 Před 2 lety +4

    Oru samayathu ee madyamangal ellaam nalla reethiyil vettayadi ayaalde carrier thanne nashippicha madyamangal innu ayalde oru interview nu vendi nadakkkunu

  • @oommenthomas570
    @oommenthomas570 Před 2 lety +7

    It seems his upper lip is having some issues..as u all think he is not drunk..please stop blaming an actor without knowing the actual reason.

  • @ashiq1142
    @ashiq1142 Před rokem

    Shine poli man💯🤩

  • @tittykvm
    @tittykvm Před 2 lety +1

    ❤️❤️❤️❤️❤️❤️😍👍

  • @user-vz4cd8kh4v
    @user-vz4cd8kh4v Před 2 lety +3

    എന്തു പോളിയാണ് ഇങ്ങേർ

  • @reejamathew1589
    @reejamathew1589 Před 2 lety +7

    കൊള്ളാലോ ആളു