ITI വിദ്യാർത്ഥിനിയുടെ ഹെയർ ഓയിൽ സംരംഭം ഹിറ്റാണ്! Hairoil by ITI student

Sdílet
Vložit
  • čas přidán 20. 05. 2024
  • പഠനവും സംരംഭവും ഒരുമിച്ച് കൊണ്ടു പോകുന്ന തിരുവനന്തപുരം ആറ്റിങ്ങിലിലെ ഗോപിക മനോജ് യുവജനതയ്ക്ക് മാതൃകയാണ്. ആറ്റിങ്ങൽ നഗരൂർ സ്വദേശിയായ ഗോപിക മനോജ് തിരുവനന്തപുരം ഗവ.ഐ.ടി.ഐ ചാക്കയിൽ ഇ-മെക്ക് കോഴ്‌സിൻ്റെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. 21 കാരിയായ ഗോപിക അഭിമാനത്തോടെ പറയുന്നു " ഞാനും ഇപ്പോൾ ഒരു സംരംഭകയാണ് " .
    മുടികൊഴിച്ചിലിനു ഗോപിക സ്വയം തയാറാക്കിയ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച ഹെയർ ഓയിൽ ഫലിച്ചു തുടങ്ങിയതോടെ എന്ത് കൊണ്ട് അത് വാണിജ്യാടിസ്ഥാനത്തിൽ തയാറാക്കി വിറ്റുകൂടാ എന്നായി ചിന്ത. വീട്ടുകാരും പിന്തുണയുമായി എത്തിയതോടെ ആറ് മാസം മുമ്പ് ഗോപിക തന്റെ ഹെയർ ഓയിൽ ബിസിനസ്സ് ആരംഭിച്ചു. അവൾ തൻ്റെ ഉൽപ്പന്നത്തിന് "ഗോഡ്സം" എന്ന് പേരിട്ടു.
    ഗോപികയുടെ സംരംഭത്തെക്കുറിച്ച് കൂടുതൽ അറിയാൻ +91 95675 14897 എന്ന് നമ്പറിലേക്ക് വിളിക്കാം.
    Subscribe Channeliam CZcams Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Tamil ► / channeliamtamil
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam

Komentáře • 2