Shalem Rajan | TPM Sangeetha Susrusha - Song 416

Sdílet
Vložit
  • čas přidán 10. 09. 2024
  • TPM Sangeetha Susrusha
    Songs With Lyrics : www.jomathew.co...

Komentáře • 16

  • @sajansv512
    @sajansv512 Před rokem +1

    Eashu jevikunath karnam njanum jevikunu haleloya sthothram🙏🙏🙏🙏 haleloya sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram🙏🙏🙏

  • @georgeverghese2292
    @georgeverghese2292 Před 2 lety +1

    Very appropriate song for the present time. Wake up, christians. God bless.

  • @felixabsolutk2465
    @felixabsolutk2465 Před 8 lety +3

    streams of living water is flowing when I listen to this song...

  • @christudasnallathampi2570

    സൂപ്പർ

  • @shajanjoy6992
    @shajanjoy6992 Před 4 lety +1

    Amen Sthothram

  • @Aurora-w5g
    @Aurora-w5g Před rokem +2

    1. ശാലേം രാജന്‍ വരുന്നൊരു ധ്വനികള്‍
    ദേശമെങ്ങും മുഴങ്ങിടുന്നു
    സോദരാ നീ ഒരുങ്ങിടുക, ലോകം വെറുത്തിടുക
    വേഗം ഗമിച്ചിടുവാന്‍, വാനില്‍ പറന്നുപോകാന്‍
    2. വീശുക ഈ തോട്ടത്തിനുള്ളില്‍
    ജീവ ആവി പകര്‍ന്നിടുവാന്‍
    ജീവനുള്ള പാട്ടു പാടുവാന്‍, സാക്ഷി ചൊല്ലുവാന്‍
    ദൂതറിയിപ്പാന്‍, സഭയുണരുവാന്‍
    3. ക്രിസ്തുവീരര്‍ ഉണര്‍ന്നു ശോഭിപ്പാന്‍
    ശക്തിയായൊരു വേല ചെയ്‌വാന്‍
    കക്ഷിത്വം ഇടിച്ചുകളക, സ്നേഹത്താല്‍ ഒന്നിക്ക
    വിശ്വാസം കൂടട്ടെ, മേലും ധൈര്യം നല്‍കട്ടെ
    4. അത്ഭുതങ്ങള്‍ അടയാളങ്ങള്‍
    സത്യസഭ വെളിപ്പെടുന്നു
    ഭൂതങ്ങള്‍ അലറിയോടുന്നു, പുതുഭാഷ കേള്‍ക്കുന്നു
    കുഷ്ഠരോഗം മാറുന്നു, ജനം ഒന്നു ചേരുന്നു
    5. ദീപട്ടികള്‍ തെളിയിച്ചുകൊള്‍ക
    എണ്ണപ്പാത്രം കവിഞ്ഞീടട്ടേ
    ശോഭയുള്ള കൂട്ടരോടൊത്തു
    പേര്‍വിളിക്കുമ്പോള്‍
    വാനില്‍ പോകുവാന്‍
    ഒരുങ്ങി നില്‍ക്കും ഞാന്‍

    • @sajansv512
      @sajansv512 Před rokem +1

      Eashu reaktham jayam❤❤❤

  • @manjulamanjula3654
    @manjulamanjula3654 Před 8 lety +3

    really Jesus coming very soon

  • @pashawanlal962
    @pashawanlal962 Před 6 lety +3

    Jesus is coming soon …

  • @vasanthamsecuritysystem2308

    super