'നാദിർഷ ഒരു മതമൗലികവാദിയൊന്നുമല്ല, അതൊരു കോമഡി സിനിമയായിരിക്കാനാണ് സാധ്യത': അഡ്വ എ ജയശങ്കർ

Sdílet
Vložit
  • čas přidán 27. 08. 2024
  • 'കേരളത്തിലെ ഹിന്ദുക്കൾക്കിടയിൽ മുമ്പേതന്നെ ഒരു മുസ്ലിം വിരുദ്ധവികാരമുണ്ട്. സമീപകാലത്ത് അത് ക്രൈസ്തവരിലും വ്യാപിക്കുകയാണ്. അതിന്റെ ഭാഗമാണ് ഇതെല്ലാം', എടുത്തത് നാദിർഷയായതുകൊണ്ടാണ് പ്രശ്നങ്ങളെല്ലാം ഉണ്ടായതെന്ന് അഡ്വ എ ജയശങ്കർ
    A. Jayashankar on Movie titles referring to Jesus spark anger
    #asianetnews #asianetnewslive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | AM...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 250

  • @georgevarghese2735
    @georgevarghese2735 Před 3 lety +18

    ക്രൈസത്തവർ നാളിതുവരെ മതത്തിന്റെ പേറിൽ ഒരു വർഗീയ പ്രേശനങ്ങളും ഉണ്ടാക്കിയിട്ടില്ല എന്തെല്ലാം ആഭാസങ്ങൾ ക്രൈസ്തവർക്കു എതിരെ നടത്തി അതിൽ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ഇസ്ലാമിൽ നിന്നാണ് പിന്നെ സംഘപരിവാറിൽ നിന്നും കൂടുതല് ഇസ്‌ലാമിൽ നിന്ന് തന്നെ എന്നിരുന്നാലും ക്രൈസ്തവർ മിണ്ടാതിരുന്നു ഇവർ ഓർത്തത് പേടിച്ചിട്ടാണ് എന്നാണ് എന്നാൽ ഞങ്ങളുടെ ദൈവം യേശൂ പഠിപ്പിച്ചത് ഷെമിക്കണം എന്നാണ് എന്നാൽ എല്ലാം കഴിഞ്ഞു ലോകരേഷകനായ യേശൂവിനെ അവഹേളിക്കാൻ തുടങ്ങിയപ്പോൾ മിണ്ടാതിരിക്കാനോ ജീവൻ പോയാലും ഇതിനു സമ്മതിക്കില്ല

    • @fr7940
      @fr7940 Před 3 lety

      സഭക്ക് പൂർണ പദവി ഉണ്ടായിരുന്ന ബ്രിട്ടീഷ് കാർ 35 millions ഇന്ത്യക്കാരെയാണ് കൊന്നു തള്ളിയത് (eg: Bengal femine),ഫ്രാൻസ് ആഫ്രിക്കയിൽ 3-10 millions ആളുകളെ കൊന്നോടിക്കിയിട്ടുണ്ട് (eg : Nigerian genocide ),സ്പെയിൻ Latin America യിൽ 47 million ആളുകളെ കൊന്നൊടിക്കിയിട്ടുണ്ട്.
      ക്രിസ്ത്യൻ സഭകൾക്ക് പൂർണ്ണ അധികാരം ഉണ്ടായിരുന്നു ഈ കൂട്ടക്കൊലകൾ നടത്തിയപ്പോൾ

  • @anishayyappan2052
    @anishayyappan2052 Před 3 lety +15

    എനിക്ക് ഒരു സംശയം, നാദിർഷാ അള്ളാ എന്നോ അള്ളാ ഈ വീടിൻ്റെ ഐശ്വര്യം എന്നോ ഒരു സിനിമ സംവിധാനം ചെയ്യുമോ????
    ഉത്തരം ഇല്ല എന്ന് തന്നെയാണ്

  • @KesuandParuTalks
    @KesuandParuTalks Před 3 lety +25

    ജോസഫ് സാറിനെ ഓർത്ത് പോകുന്നു 🙏🙏 ഇനി സിനിമയ്ക്ക് 1, 2, 3 ഇങ്ങനെ ഒക്കെ പേരിടാം

  • @abuniama3978
    @abuniama3978 Před 3 lety +43

    ജയശങ്കർ സർ പറഞ്ഞത് കൃത്യമാണ്. വർഗീയതയുടെ പ്രചാരകർ വളർന്നു വരുന്നു

    • @santhoshnarasimhan7117
      @santhoshnarasimhan7117 Před 3 lety +26

      പടച്ചോനെയോ നബിയെയോ കളിയാക്കിയിട്ട് ഇങ്ങനെ പറയണം. സമാധാനക്കാര് വന്ന് കൈയ്യോ കാലോ വെട്ടിയെടുത്തേച്ച് പോവും.

    • @akhilprema8862
      @akhilprema8862 Před 3 lety +5

      @@santhoshnarasimhan7117 👍👍👍

    • @kingkong-xk2jt
      @kingkong-xk2jt Před 3 lety +4

      @@santhoshnarasimhan7117 എല്ലായിടത്തും വന്ന് കോണകുന്നുണ്ടല്ലോ ക്രിസ്റ്റ്യൻ തീവ്രവാദി

    • @kingkong-xk2jt
      @kingkong-xk2jt Před 3 lety +2

      @@santhoshnarasimhan7117 ath sdpi പോലുള്ള ടീമുകൾ അല്ലേ

    • @sajikochi3242
      @sajikochi3242 Před 3 lety +3

      @@santhoshnarasimhan7117 very correct ee parayuna alkaru sudappiyude alde onnu vachu nokku appolariyam, Veruthe Etho Oru Cartooninte Karyathil Oralude Kayy vettiya Alkaranu

  • @ismayeelshameerismayeelsha3266

    മാലിക് (അള്ളഹുവിന്റെ പേരാണ് )

  • @user-gr9yb7vk2v
    @user-gr9yb7vk2v Před 3 lety +8

    എന്റെ പേരിൽ ആരും പടം ഇറക്കരുത്..
    - ദൈവം

  • @mukeshanandan5440
    @mukeshanandan5440 Před 3 lety +50

    ഇവനു സ്വന്തം മതത്തിലെ ദൈവത്തിൻറെ പേര് ഇട്ടു കൂടെ .എന്തിനാണ് മറ്റുള്ളവരുടെ മതത്തിൻറെ നെഞ്ചത്ത് കയറുന്നത്.

    • @BruceWayne-qe7bs
      @BruceWayne-qe7bs Před 3 lety +10

      അവന്റെ തല കാണില്ല.

    • @bennygeorge9729
      @bennygeorge9729 Před 3 lety +8

      തലയല്ല സുന
      അ രി യും പകുതി
      നേരത്തെ പോയതാ

    • @jmundakaparambil
      @jmundakaparambil Před 3 lety

      Sontham daivathinte peril oru padam irangi Malik...yevidenkilum prashnam undaayo kri kale

  • @thephoenix9819
    @thephoenix9819 Před 3 lety +33

    മുഹമ്മദിന്റെ പേരില്‍ ഒരു സിനിമ ഇറക്കണം അപ്പൊ കാണാം. അതിന് നിങ്ങള്‍ക്ക് എന്താ നട്ടെല്ല് ഇല്ലാത്തത്?

    • @ashkar4427
      @ashkar4427 Před 3 lety +1

      Biriyani ഇതെല്ലാം വേറെ എവിടേലും ആലോ ഇറക്കിയേ ചുമ്മാ വർഗീയതപറയല്ലേ.

    • @muhammedukkashav1918
      @muhammedukkashav1918 Před 3 lety +2

      മാലിക് എന്ന പേരിൽ സിനിമ ഇറങ്ങിയല്ലോ....
      ഇസ്ലാമിക ദൈവത്തിൻ്റെ നാമം ആണല്ലോ അത്
      എന്നിട്ട് എന്തുണ്ടായി?

    • @educom1236
      @educom1236 Před 3 lety

      Mohammad എന്ന പേരിൽ സിനിമ എന്നോ ഇറങ്ങി കഴിഞ്ഞിട്ടുണ്ട്.... (Not in malayalam)
      പിന്നെ മാലിക് (അല്ലാഹുവിന്റെ പേരാണ് )
      ഹിസ് ഹൈനസ് അബ്ദുള്ള (അബ്ദുള്ള നബിയുടെ പിതാവിന്റെ പേര് )
      കൃഷ്ണനും രാധയും
      രാമലീല
      ഇവിടെ ഒന്നും ഈ വികാരം കണ്ടില്ലല്ലോ.....

    • @muhammedukkashav1918
      @muhammedukkashav1918 Před 3 lety

      @@educom1236 ഇവിടെ വിഷയം Islamophobia aaan
      🤣

    • @rahulchandran1000
      @rahulchandran1000 Před 2 lety +1

      ജോസഫ് മാഷിന്റെ കൈവെട്ടിയും ഐസിസിൽ ചേരാൻ പോയും ഉണ്ടായ പ്രശ്നമല്ല ഇതിനെയൊന്നും മുസ്ലിം സമൂഹം ശക്തമായി എതിർക്കുകയോ തള്ളിപ്പറയുകയോ ചെയ്തില്ല എന്നതാണ് പ്രശ്നം ...

  • @jeesonkl6758
    @jeesonkl6758 Před 3 lety +16

    Chrisrian peoples are beliving. "HIS NAME IS ABOVE ALL NAME" and we "WORSHIPING" his name.

  • @santhoshnarasimhan7117
    @santhoshnarasimhan7117 Před 3 lety +57

    ഹോ ഇവിടെ ഇപ്പൊ ഭയങ്കര അഭിപ്രായ സ്വാതന്ത്ര്യം ആണല്ലോ - പ്രൊഫ: ജോസഫ്

    • @kcjosephveluthadathukalathil
      @kcjosephveluthadathukalathil Před 3 lety +6

      Joseph സരിനെ പച്ചക്ക് വലിച്ചു കിരിപ്പോൾ ഇവർ ഇവിടയ്യയിരുന്ന് തൊലിക്കട്ടി കൂടുതലാണ് ഇരീതി മുന്നോട്ട് പോകുന്നത് കേരളത്തിൽ വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നതാണ്🙏

  • @XLR8_Neo
    @XLR8_Neo Před 3 lety +24

    ഒരു കാര്യം മാത്രം ഓർമിപ്പിക്കുന്നു പ്രൊഫസ്സർ ജോസഫ്... "അറ്റുപോയ ഓർമകൾ"....സ്നേഹ സംവാദം ഉണ്ടാക്കി മറ്റു മതങ്ങളിൽ ഉള്ളവരെ അപമാനിച്ചു നടന്നു...ഇപ്പൊ മാമദും അല്ലാഹുവും എയറിൽ...ഇനി പടത്തിന് പേര് ഇട്ടു നടന്നാൽ തിരിച്ചും ആളുകൾ ചെയ്യും...അത് തങ്ങാൻ ഉള്ള അമ്പിയർ ഉണ്ടെങ്കിൽ മുൻപോട്ടു പോകണം👍

    • @omkar2735
      @omkar2735 Před 3 lety

      Munnapa peru parayaan padikade palpodi gothembe

  • @edwindevassykutty6911
    @edwindevassykutty6911 Před 3 lety +15

    ഇത് എല്ലാവർക്കും ബാധകമല്ലേ.? ആരാണ് ഇവുടുത്തെ സമാധാന അന്തരീക്ഷം നശിപ്പിച്ചത്. ചിലർക്ക് മാത്രം ഒരു പ്രത്യേക അവകാശം. മറ്റുള്ളവർ കൊള്ളാത്തവർ. ഇത് ശരിയല്ല

  • @sangeetha3175
    @sangeetha3175 Před 3 lety +15

    ഹിന്ദു ദൈവങ്ങളുടെ പേരിൽ ഏതൊക്കെ സിനിമകൾ ഇറങ്ങുന്നു നമ്മൾ ഹിന്ദുക്കൾ അതിനെതിരെ ഒന്നും പറഞ്ഞില്ലല്ലോ

    • @midcrizzz812
      @midcrizzz812 Před 3 lety +3

      Ettavum kooduthal Purogamanaparamayi chinthikkan kazhiyunnavar....
      Aacharangalude bandhanangalillathe free aayi jeevikkunna aalkkar....
      One of the greatest Religion provide freedom...
      Atheism ettavum kooduthalulla Religion...!!
      Even Budhism also have locks in it...!!

    • @alen3244
      @alen3244 Před 3 lety +1

      Angana parayathirikan ningalke pattundel ok ... Ningal parayenda... Then y u cmnt here..... Plz stop

    • @midcrizzz812
      @midcrizzz812 Před 3 lety +1

      @@alen3244 Yeah I felt same like after you said it...cheryoru vargheeya chayvu aa cmntilund...pakshe paranjath fact aahn...!!
      Athu appreciate cheyyenda karyamnu...yukthiparamaya theerumanangal mathapramanimaril ninnun undakendathanu...i mean matured aayitullath...

    • @devi69914
      @devi69914 Před 3 lety

      @@midcrizzz812 correct anu

    • @Hamrazmuka
      @Hamrazmuka Před 3 lety +1

      MAALIK,,,ennu allahuvinte peranu,,rasool ennu nabiyude peranu,

  • @jaisontj2634
    @jaisontj2634 Před 3 lety +11

    സഹോദരങ്ങളെ ഈ കപട മാധ്യമവിചാരണ യാണ് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ ദുരന്തം... ഏതു മതമായാലും അവർ ആരാധിക്കുന്ന ദൈവത്തിന്റെ പേര് അവർക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്... അത് ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനികൾ ആണെങ്കിൽ പോലും... ഏത് മതവിശ്വാസി ആണെങ്കിലും അവരുടെ ഏറ്റവും വലിയ ആശ്രയമാണ് അവരുടെ ദൈവത്തിന്റെ നാമം... അതിനെ ഏതെങ്കിലും കച്ചവടസിനിമയുടെ ഭാഗം ആക്കരുത് ദയവു ചെയ്തു... അള്ളാഹുവും കൃഷ്ണനും ഈശോയും അവരവരുടെ മതത്തിലെ ദൈവങ്ങളാണ്.... ദയവുചെയ്ത് ഒരു മതത്തെയും ഇങ്ങനെ അവഹേളിക്കരുത്, നാദിർഷ ഈ യാഥാർത്ഥ്യം മനസ്സിലാക്കി ഈ പേര് മാറ്റുക....

  • @georgevarghese2735
    @georgevarghese2735 Před 3 lety +14

    എടൊ ബിനു ഞാൻ നേരത്ത ഓർത്തിരുന്നത് ഒരു നല്ല പത്ര പ്രേവർത്തകൻ എന്നായിരുന്നു എന്നാൽ ഇപ്പോൾ മനസിലായി വെറും ഒരു ജിഹാദിയെ ക്കാളും വലിയ വൃത്തികെട്ട ഒരു ജന്മം ആയിരുന്നു എന്ന് മനസിലായി

  • @santhoshnarasimhan7117
    @santhoshnarasimhan7117 Před 3 lety +39

    പടച്ചോനെയോ നബിയെയോ കളിയാക്കിയിട്ട് ഇങ്ങനെ പറയണം.
    സമാധാനക്കാര് വന്ന് കൈയ്യോ കാലോ വെട്ടിയെടുത്തേച്ച് പോവും.

    • @sreedar8166
      @sreedar8166 Před 3 lety

      Cinema script enkilum vaaicho

    • @SiluNaaz1626
      @SiluNaaz1626 Před 3 lety +15

      സന്ഘിക്കുട്ടാ കുരു നല്ലപോലെ പൊട്ടുന്നുണ്ടല്ലോ

    • @muhammedrafitp906
      @muhammedrafitp906 Před 3 lety +1

      Malik

    • @edvindavies5039
      @edvindavies5039 Před 3 lety

      @@SiluNaaz1626 ithinte pinnil avar alle.
      Appol pinne pottathiriko

  • @AhmedkuttykKutty
    @AhmedkuttykKutty Před 3 lety +6

    ജയ ശങ്കർ വകീൽ പറഞ്ഞത് ശരിയാണ് സംവിധായ കന്റ്‌റെ പേരാണ് പ്രശ്നം!!!

    • @nba9680
      @nba9680 Před 3 lety +7

      കണ്ടറ്റ് നല്ലതായതുകൊണ്ടാണല്ലോ അധ്യാപകന്റെ കൈ വെട്ടിയരിഞ്ഞത്

  • @athuldominic
    @athuldominic Před 3 lety +12

    ഗതികേട് നിങ്ങൾ ഉണ്ടാക്കിയതാണ്... ട്രാൻസ്, അച്ചായൻസ്, റോമൻസ്, ഈ. മാ.യു , വിശുദ്ധൻ, അഞ്ചാം പാതിര, ആമേൻ.... ഒടുവിലിപ്പോൾ ഈശോയും, കേശു ഈ വീടിന്റെ നാഥനും... സഹിക്കുന്നതിന് ഒരു അതിരുണ്ട്!!

    • @edvindavies5039
      @edvindavies5039 Před 3 lety +1

      Franko, Robin vadakumchery,sister seffy agine etre incidents aanu Christians ne mosha maakiyirikunath

  • @thomaspm559
    @thomaspm559 Před 3 lety +40

    തിരുമേനി എത്ര പറഞ്ഞാലും പള്ളി പിടിച്ചു തരും എന്ന് ആശിക്കണ്ട.

    • @kingkong-xk2jt
      @kingkong-xk2jt Před 3 lety

      😂

    • @Sakeer3216
      @Sakeer3216 Před 3 lety

      Aaha

    • @jjosephjoseph2413
      @jjosephjoseph2413 Před 3 lety

      എന്നാലും തിരുമേനി ഇങ്ങനെ ഒരു പബ്ലിസിറ്റി വേണമായിരുന്നോ

    • @hhjluppougr
      @hhjluppougr Před 3 lety

      Kollam

    • @Sakeer3216
      @Sakeer3216 Před 3 lety

      തോമാച്ചോ പള്ളി പോയി
      😂😂😂😂😂

  • @jamesjohn679
    @jamesjohn679 Před 3 lety +2

    Abdulrasak Ti Rasak ഏതവൻ ന്യായീകരണമായി വന്നാലും മുസ്ലീങ്ങൾക്ക് നബി എന്ന നാമം എത്ര വലുതാണ് ആണോ അത്രയും തന്നെ വലുതാണ് ആണ് ക്രിസ്ത്യാനികൾക്ക് യേശുവെന്ന നാമംസ്വന്തം മതത്തിൽ ഇതിൽ ഒരുപാട് നാമങ്ങൾ ഉള്ളപ്പോൾ അപ്പോൾ എന്തിനാണ് മറ്റു മതസ്ഥരെ ബുദ്ധിമുട്ടിക്കുന്നത്

  • @theenlightened5811
    @theenlightened5811 Před 3 lety +17

    നാദിർഷ കോവാലന്റെ കൂട്ടുകാരനാണ്.അതുകൊണ്ടു കോമഡി ആയിരിക്കില്ല.

  • @hoping6750
    @hoping6750 Před 3 lety +6

    ബിജെപിടെ മുസ്ലിം നയം കൃസ്ത്യാനികളോട് മുസ്ലീമിനുണ്ടോ എന്നു ബിജെപി ഉണ്ടാക്കിയിരിക്കുന്ന ഭയം പുറത്തു വരുന്നതാണ്.എല്ലാ മതങ്ങളെയും സ്വന്തം മതം പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയാണ് നല്ലത്.ഈ പേര് തന്നെ ഇട്ടാലെ സിനിമ ഓടു എന്നില്ലല്ലോ,

  • @philipmathew3016
    @philipmathew3016 Před 3 lety +6

    Christ do not need protection of anybody..

  • @kirankr3724
    @kirankr3724 Před 3 lety +4

    The real problem is people are holding on to faith which leads to protecting one's faith at all cause that inturn turns into hate and violence! Either one must hold onto their faith or lose that faith. If a large number of people hold onto on one faith and other mass hold onto another faith. Then please don't create problems to eachother faith! Live and respect eachother and their faiths.

  • @gapps2611
    @gapps2611 Před 3 lety +5

    മുഹമ്മദിന്റെ പേരിൽ ഒരു comedy പടം എടുക്കാൻ നദിർഷക്ക്

    • @sajikochi3242
      @sajikochi3242 Před 3 lety

      Annu theernnu.. Ennittu mattullavante nenjathu keriye pattathullu

  • @globelwaming4907
    @globelwaming4907 Před 3 lety +20

    മുസ്ലിം മത മൗലിക വാദം ഒരു യാഥാർഥ്യം ആണ് ഇതിനെതിരെ എങ്ങനെ പ്രതികരിക്കണം എന്ന് പലർക്കും അറിയില്ല

    • @fr7940
      @fr7940 Před 3 lety +1

      സഭക്ക് പൂർണ പദവി ഉണ്ടായിരുന്ന ബ്രിട്ടീഷ് കാർ 35 millions ഇന്ത്യക്കാരെയാണ് കൊന്നു തള്ളിയത് (eg: Bengal femine),ഫ്രാൻസ് ആഫ്രിക്കയിൽ 3-10 millions ആളുകളെ കൊന്നോടിക്കിയിട്ടുണ്ട് (eg : Nigerian genocide ),സ്പെയിൻ Latin America യിൽ 47 million ആളുകളെ കൊന്നൊടിക്കിയിട്ടുണ്ട്.
      ക്രിസ്ത്യൻ സഭകൾക്ക് പൂർണ്ണ അധികാരം ഉണ്ടായിരുന്നു ഈ കൂട്ടക്കൊലകൾ നടത്തിയപ്പോൾ

  • @2353vijay
    @2353vijay Před 3 lety +19

    ഇന്ന് adv ജയശകറിനെ എല്ലാ കാക്കാമാർക്കും ഇഷ്ടമാവും.....

  • @georgejoseph5468
    @georgejoseph5468 Před 3 lety +3

    ഈശോ എന്ന പേരിനു വേണ്ടി ഉണ്ടാക്കുന്ന ഈ കോലഹലങ്ങളും, ഇപ്പോൾ തലവെട്ടിക്കളയും, ഇതു വരെ ഞങ്ങൾ ക്ഷമിച്ചു ഇനി പറ്റില്ല എന്ന് പറഞ്ഞു പ്രതികരണ പോസ്റ്റ് ഇടുന്ന വിശ്വാസ സഹോദരൻമാരേ നിങ്ങൾ ആത്മാർത്ഥതയുള്ള സത്യവിശ്വാസി ആണെങ്കിൽ, കസ്തുവിൽ പ്രതി പാപപ്പെട്ടവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച് രാപകൽ ക്രിസ്തീയ സാക്ഷ്യത്തിനായി അതിദരിന്ദ്രരുടെ ജീവിത ഉന്നമനത്തിനായി ക്രിസ്തുവിനെപ്പോലെ സഹന ശക്തിയോടെ പ്രവർത്തിച്ച ഒരു വൈദികനെ ജലപാനം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ. യിലാക്കി അദ്ദേഹത്തെ രാജ്യ ദ്രോഹിയായി ചിത്രീകരിച്ച് അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം പോലും നല്കാതെ ഇഞ്ചിഞ്ചായി അദ്ദേഹത്തിന്റെ ജീവനെടുത്തിട്ട്, അദ്ദേഹത്തിന് വേണ്ടി സംസാരിക്കാൻ ഇവിടത്തെ ഒരു ബിഷപ്പും ഒരു ഇടയ ലേഖനമോ,
    ഒരു വയോധികനായ മനുഷ്യാവകാശ പ്രവർത്തകനായ അനുഭവിക്കേണ്ടി വന്ന വിഷമതകളേക്കുറിച്ചോ വിശ്വാസികളേ ബോധവൽക്കരിക്കുകയോ ചെയ്തില്ല.
    ഫാദർ സ്റ്റാൻ സ്വാമിയെ രക്ഷിക്കാൻ
    ഒരു കത്തോലിക്കാകോൺഗ്രസ്സ് കാരനോ, ഒരു കരിമ്പൻ കാലൻമാരേയോ കണ്ടില്ല
    അദ്ദേഹത്തിന്റെ മരണശേഷം പലരും വന്നു കള്ള കണ്ണുനീര് വാർക്കുന്നുണ്ടായിരുന്നു.
    ഇപ്പോൾ ചോരതിളപ്പിക്കുന്നവർ ഇത് കുടി ഓർക്കുക. യഥാർത്ഥത്തിൽ പ്രതികരിക്കേണ്ടിടത്ത് നിങ്ങൾ പ്രതികരിച്ചിട്ടുണ്ടോ? തുർക്കിയിലേ ഹഗിയ സോഫിയ ദേവാലയ ചരിത്രത്തെ പറ്റി കേരളത്തിലെ എത്ര ക്രിസ്ത്യാനികൾക്ക് അറിയാം . ഒരു ക്രിസ്ത്യൻ ദേവാലയത്തേ പിടിച്ചടക്കി മുസ്ലീം ദേവാലയമാക്കി ഉപയോഗിക്കുകയും അടുത്ത ഭരണാധികാരി അതിന്റെ ചരിത്ര പ്രാധാന്യം മന:സ്സിലാക്കി അതു് ഒരു മ്യൂസിയം ആക്കി അതിന്റെ ചരിത്ര പ്രാധാന്യം ലോകത്തിലുള്ളവർക്ക് അറിയാനുതുകുന്നതിനു വേണ്ടിയായിരുന്നു.
    എന്നാൽ ഒരു മത ഭ്രാന്തനും അധികാരഭ്രമീയുമായ തയ്യിബ് ഉർദ്ദോഗാൻ എന്ന തുർക്കി മോടി ഒരു ക്രിസ്തിയ ദേവാലയം മുസ്ലിം ദേവാലായമാക്കിയപ്പോൾ മുതലക്കണ്ണീർ പൊഴിച്ചതല്ലാതെ ഒന്നും ചെയ്തില്ലായെന്നു കൂടി ഓർക്കണം

  • @RavijiRome
    @RavijiRome Před 3 lety +2

    🤔🙏... ഭാരതത്തിലെ
    "ചില ",
    " സെമറ്റിക് എക്ട്രീമുകളുടെ"
    സംസാരം കേട്ടാൽ തോന്നും,
    അവർ ജനിച്ചു വീണത് അങ്ങ്, ജറുസലേമിലും,
    മദീനയിലും ആണെന്നും,
    പിന്നീട്, അവരെ ഭാരതത്തിൽ കൊണ്ടുവന്ന്, ഭാരതത്തിലെ
    ഒന്നാം ക്ലാസ്സിൽ ചേർത്തതാണ് എന്നും !.
    എങ്കിലും .. ഭാരത മാതാവ്
    അവർക്ക് അന്നവും, പ്രാണവയുവും, പ്രണാജലവും
    നൽകികൊണ്ടേയിരിക്കും.
    മരിച്ചു വീഴുമ്പോൾ.. ആറടി മണ്ണും... 🙏😔..

  • @anupms8480
    @anupms8480 Před 3 lety +3

    എന്താണ് മതേതരം കഴിഞ്ഞ 20 വർഷം ത്തിനു മുന്നേ കേരളം എങ്ങനെ അതിരുന്നോ അതാണ് മതേതരം.

  • @hoping6750
    @hoping6750 Před 3 lety +6

    പാർക്കിൻസൺസ് രോഗിയായ ഫാദർ സ്റ്റാൻ അച്ചന് സിപ്പറും സ്ട്രോയും ഉപയോഗിച്ചേ ഭക്ഷണം കഴിക്കാൻ കഴിയുമായിരുന്നുള്ളു, അതുപോലും ബിജെപിയുടെ NIA എത്തിച്ചു കൊടുത്തില്ല ഒടുവിൽ കോടതിയെ സമീപിക്കേണ്ടി വന്നു, ബിജെപി എന്നു പറഞ്ഞു അങ്ങോട്ട് ഓടുന്നവർക്ക് ഇതിനു മറുപടി ഉണ്ടോ?

  • @rasheedkuruppath4342
    @rasheedkuruppath4342 Před 3 lety +2

    എല്ലാ ഇരു കാലികളും ഒരുമിച്ച് ഇറങ്ങിയിരിക്കെ ഒരു സമുദായത്തിൻ്റെ നേരെ..അതിന് നാദിർഷയെ പോലെ കുറെ എണ്ണം ഇവർക്ക് വളം വെച്ച് കൊടുക്കാനും!!!

  • @magicsounds4895
    @magicsounds4895 Před 3 lety +5

    ദൈവം ഈ വീടിൻ്റെ അച്ഛൻ എന്ന് പേര് മാറ്റിയാൽ മതി😂

  • @enpee1956
    @enpee1956 Před 3 lety +1

    കുറെ കാത്തോലിക്കർ ആർ എസ് എസ് കാരേക്കാൾ മുസ്ലിം വിരുദ്ധരായി മാറി.. കുരിശുയുദ്ധ കാലംമുതൽ ഉള്ളതാണെങ്കിലും ആർ എസ് എസിന്റെ സ്വാധീനം വന്നതോടെ കുറെ കൂടുതലായി..

  • @nambrathnambrath3985
    @nambrathnambrath3985 Před 3 lety +2

    അന്നയും റസൂലും പടം ഇറങ്ങിയില്ലേ അതിൽ റസൂൽ പ്രവാചകൻ നബിയുടെ പേരാണ്

  • @naturebrain6681
    @naturebrain6681 Před 3 lety +4

    പേര് മാറ്റി
    ദൈവമേ എന്നാക്കൂ
    അപ്പോൾ പ്രശ്നം തീരും

  • @vmthomasthomas6779
    @vmthomasthomas6779 Před 3 lety +3

    Really I pity TheHon. Bishop.

  • @vishnujith5146
    @vishnujith5146 Před 3 lety +3

    Joseph sirne kurichu oru cinema edukan nadirsha thyarakumooo

  • @prashobk6904
    @prashobk6904 Před 3 lety +1

    ഈശോ എന്ന പേരിലല്ലോ അവര് പ്രേശ്നമുണ്ടാക്കിയെ പ്രേശ്നമുണ്ടാക്കിയ ഭാഗം അവര് പേരിൽ നിന്ന് മാറ്റുകയും ചെയ്‌ത്‌ പിന്നെ എന്തിനാ ഈ ചർച്ച🤔

  • @justinjustin6019
    @justinjustin6019 Před 3 lety +6

    ബിനുവേ നീ എന്തിനാണ് നിരന്തരം ക്രിസ്ത്യനികളെ പീഡിപ്പിക്കുന്നത്❓️

  • @i4master
    @i4master Před 3 lety +1

    Christian s should educate their youngsters and children about the evil religion. If our priests are incapable then there are good social media video available which should be taken for education.

  • @SijuCMathew
    @SijuCMathew Před 3 lety

    Have you guys seen films from the 90s? Most films had open criticism or bias against Christian characters. We didn't find it objectionable. It's not a big deal. Celebrate that openness and not being sensitive. When a person from another religion can criticize your religion that's real freedom. Yes, it is.

  • @gladiator3458
    @gladiator3458 Před 3 lety +2

    നാദിർഷായുടെ അടുത്ത പടം
    ' നബി ' ഓക്കെയാണോ മുറിയന്മാരെ

  • @kasimkp462
    @kasimkp462 Před 3 lety +1

    Jayasshanker polichu jaihinde

  • @roshan5078
    @roshan5078 Před 3 lety +2

    Eh rajyam engane ethoke discuss cheyth erunno...Bakki manushyare baadikkunna preshanagal oke kazhinaloo..I don't even get the logic of reacting to something without seeing what it is about..it's just like the Padmvaat issue..avasanam film erangyapo ellarum shashi ayi..
    Eh jenangale ittu pottan kalipikkan kure religious leaders and political leasdersum..kastam thanne..

  • @justinjustin6019
    @justinjustin6019 Před 3 lety +1

    ബിനു നാദിർഷയോടു പറ അള്ളാഹുവിന്റെ പേരിൽ ഒരു സിനിമ യിറക്കാൻ, യിപ്പോൾ ബിനു പറഞ്ച്ചാൽ നാദിർഷ കാക്ക കേൾക്കുമല്ലോ.

    • @jmundakaparambil
      @jmundakaparambil Před 3 lety

      Maalik irangiyallo...allahuvinte name aanallo maalik..podo vargeeyavaadhi

  • @philipmathew3016
    @philipmathew3016 Před 3 lety +2

    Jesus Christ i s not the properly of anybody.He is common to all.

  • @elegantmodular5485
    @elegantmodular5485 Před 3 lety

    A movie about Taliban is the Right thing to do now

  • @Sheelathara
    @Sheelathara Před 3 lety +1

    Nadirsha named his mimicry cinema Eesho? Mr Jayasankar?

  • @abubakarev7123
    @abubakarev7123 Před 3 lety +1

    വേറെ ഒരു പേരും കിട്ടിയില്ലേ പേരിൽ തന്നെ പിഴച്ചു സിനിമയും

    • @darvin7864
      @darvin7864 Před 3 lety

      Nadirshayuda pidivashi 🤬

    • @abubakarev7123
      @abubakarev7123 Před 3 lety +2

      @@darvin7864മറ്റള്ളവർ മോശമാണ് എന്ന ചിന്തകൾ ചിലപ്പോൾ ഇവരിൽ ഉണ്ടാവാം കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആശയം വ്യാപിക്കുന്നവരുടെ മാനസികാവസ്ഥയും ഇതുപോലെ തന്നെയാ പക്ഷെ അവർക്ക് നമ്മുടെ നാടിന്റെ വസ്തുത അറിയില്ല

  • @ajeemsha13
    @ajeemsha13 Před 3 lety +4

    സഭക്ക് ഏറ്റവും നല്ല കൊട്ട് കൊടുത്ത പടമാണ് ഈ മാ യൗ.....പക്ഷേ അത് ലിജോ ക്ക് ഉള്ള പ്രിവിലേജ് ആണ്

  • @margrettjose3756
    @margrettjose3756 Před 3 lety

    😥😥😥

  • @japlanet3235
    @japlanet3235 Před 3 lety +1

    വിനുവിന് ഒരു അംഗറിന്റെ ഒരു കുവൈലിട്ടിയും ഇല്ല

  • @fredyjoseph7295
    @fredyjoseph7295 Před 3 lety +3

    Prf. Josepenta kaivateyapole sank ran avdayayerune

  • @babupa7834
    @babupa7834 Před 3 lety

    ഏയ് മൗലീകവാദിയൊന്നും അല്ല സമാധാന പ്രിയ നാണെന്നു മാത്രം

  • @amal77723
    @amal77723 Před 3 lety

    👍

  • @kingkong-xk2jt
    @kingkong-xk2jt Před 3 lety +4

    ഈ cristiakil ഇസ്ലാമിനെയും ,മുസ്ലിങ്ങളും kutam പറയുന്നത് എന്തിനാ ഞങൾ നിങ്ങളെ എന്തെങ്കിലും ചെയ്തോ

    • @BruceWayne-qe7bs
      @BruceWayne-qe7bs Před 3 lety +2

      Nadirsha പിന്നേ ബ്രാഹ്മണൻ ആയിരിക്കും.

    • @febybaby8693
      @febybaby8693 Před 3 lety

      Bro...lokathil nadakkunnathine ella karyangalum matham vech parayunnathaa vishayam varunnath..🤦🏻‍♂️🤷🏻‍♂️....
      Eg..hagia sophia
      80 20 ratio in scholarship
      Palasthien israel conflict...
      Abhipraayam ingane aalkkar paryumbo vargeeya chintha ellaarilum varunnund general aayi...
      Ellaa mathathilum sneham ennaa padippikkunne ..btt 😐

    • @BruceWayne-qe7bs
      @BruceWayne-qe7bs Před 3 lety +2

      @@febybaby8693 "Kill the non muslims" എന്ന് q* r@nil എഴുതി വെച്ചിട്ടുണ്ട്.
      ലോകത്തു ഇവർ അടി ഉണ്ടാകാത്ത മതം ഒന്നു പറയാവോ.

    • @kingkong-xk2jt
      @kingkong-xk2jt Před 3 lety +1

      @@BruceWayne-qe7bs അയാൽ മുസ്ലിം ആയതിൽ ഞ്ഞങ്ങൾ എന്ത് ചെയ്തു

    • @kingkong-xk2jt
      @kingkong-xk2jt Před 3 lety +1

      @@BruceWayne-qe7bs എല്ലാരും ഞങ്ങളെ ആൻ ഉപദ്രവിക്കുന്നത് പിന്നെ സിഖുകാർ കുഴപ്പം ഇല്ല

  • @omkar2735
    @omkar2735 Před 3 lety

    Joseph... Ok

  • @fredyjoseph7295
    @fredyjoseph7295 Před 3 lety +1

    75ane a van vlarenthe saxe orkastrayuda cochlear St. Antony's cache left thanditherenenadanthe

  • @akramalam2463
    @akramalam2463 Před 3 lety

    Vaidheegarum saadhaaranakaarum thammil valya vethyasamilla.....orey pole utharavaadhithamillaathe aanu samsaaravum thittooram irakkalum.....enthaanaavo vaidheegan aagaanulla yogyadha?

  • @simplestyleszumeees
    @simplestyleszumeees Před 3 lety

    നാദിർഷ സിനിമാ പേര് മാറ്റരുത്

  • @shehinmohammed4424
    @shehinmohammed4424 Před 3 lety +1

    ജോസഫിലെ കണക്ക് നല്ല 3 ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ ഉൾപ്പെടുത്തിയാൽ മതി പടം തിയേറ്റർ ഈ റങ്ങുന്നതിനു മുമ്പ് പാട്ടുകൾ റിലീസ് ചെയ്താൽ തന്നെ തെറ്റിദ്ധാരണകൾ മാറും

  • @aravindrnair93
    @aravindrnair93 Před 3 lety

    Bhoomiyil ela idatum oru prateka phobia undenkil aa phobiakula reasonil oru satyam kanile ?

  • @user-ec5zs4xs8s
    @user-ec5zs4xs8s Před 3 lety +6

    ഇസ്ലാമോഫോബിയ സജീവം.

  • @cnw24x7news9
    @cnw24x7news9 Před 3 lety +1

    കലാകാരൻമാർക്ക് ഇവിടെ വാസം സാധ്യമോ ?

    • @santhoshnarasimhan7117
      @santhoshnarasimhan7117 Před 3 lety +1

      പടച്ചോനെയോ നബിയെയോ കളിയാക്കിയിട്ട് ഇങ്ങനെ പറയണം. സമാധാനക്കാര് വന്ന് കൈയ്യോ കാലോ വെട്ടിയെടുത്തേച്ച് പോവും.

    • @ashkar4427
      @ashkar4427 Před 3 lety

      @@santhoshnarasimhan7117 അന്നയും റസൂലും, ബിരിയാണി, മാലിക് ഇതോക്കെയോ ഒന്ന് പറഞ്ഞു തരമോ

    • @ashkar4427
      @ashkar4427 Před 3 lety

      @@santhoshnarasimhan7117 രാവിലെ മുതൽ വൈകിട്ട് വരെ ഇസ്ലാമിനെ കളിയാക്കുന്നവൻ മാർക്ക് ഇപ്പോൾ തലയും കാലും ഇല്ലല്ലോ. ഒന്ന് പോകാമോ വർഗീയത പറയാതെ.

    • @user-ce3qv1xh4u
      @user-ce3qv1xh4u Před 3 lety

      @@santhoshnarasimhan7117 vargeeyahayumaayi ellayidathum.undeloo keep it up

  • @midcrizzz812
    @midcrizzz812 Před 3 lety

    Ikkanakkinu nokkiyal manassinu kurach bharam kurakkunna Religion Hindu thanne aahn...!!
    Atheistukal kooduthalulla religion....freedom for everything...aaradhikkanum aradhikkathirikkanum...!!
    No demands no strict rules...!!

  • @aneeshismail7757
    @aneeshismail7757 Před 3 lety +1

    സമൂഹത്തിൽ ഈ ചർച്ച ആവിശ്യമില്ല മതം.. എന്നൊരു ബ്രാൻഡ് വളർത്തുക എന്നതാണ്ഇവരുടെ ഉദ്ദേശം

  • @rashisoum
    @rashisoum Před 3 lety

    Sister Abya..case..peedana case..father stan swamy.. kalla pathirimar vargeeyatha parathunnu

  • @simplestyleszumeees
    @simplestyleszumeees Před 3 lety

    മാലിക് എന്ന സിനിമ ഉണ്ടല്ലോ പിന്നെന്താ ഈശോ ക്ക് കുഴപ്പം ?

  • @sojanmathew8061
    @sojanmathew8061 Před 3 lety

    I pity you bishop

  • @njanorumalayali7032
    @njanorumalayali7032 Před 3 lety

    😛😝😝 വക്കിൽ സാറ് എങ്ങും തൊടാതെ പറയുന്നു. പറഞ്ഞാൽ മാത്രം പോരാ അത് യാഥാർത്ഥ്യമുണ്ടോ എന്നുകൂടി പറയേണ്ടി ഇരുന്നു.
    😝 തുർക്കിയിലെ പള്ളിയുടെ കാര്യത്തിൽ കേരളത്തിലെ മുസ്‌ലിംകൾക്ക് എന്തു പങ്ക്??
    അത് ആ രാജ്യത്തെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശരിയാവട്ടെ തെറ്റ് ആവട്ടെ ആ രാജ്യത്തു നടന്ന ഒരു സംഭവമാണ്.
    😝 അങ്ങനെയെങ്കിൽ ബാബറി മസ്ജിദ് പൊള്ച്ചതും, ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ കോടതിയുടെ വിധിയനുസരിച്ച് ക്ഷേത്രം പണിയാൻ വിട്ടുകൊടുക്കുകയും ചെയ്തോ??? രാജ്യത്തെ നിയമം അനുസരിക്കണം. അതാണ് മര്യാദ.
    😝 ലോകത്ത് അങ്ങോളമിങ്ങോളം നസ്രാണി രാജ്യങ്ങൾ... മുസ്ലിം രാജ്യങ്ങളുടെ മേൽ ബോംബുകൾ വർഷിച്ചു മില്യൺ കണക്കിന് സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കി. ഈ കൂട്ടക്കൊലകലോക്കെ ചെയ്തപ്പോഴും ഒരു മുസ്ലിം പോലും പറഞ്ഞില്ല കേരളത്തിലെ ഇതിനുത്തരവാദികൾ ആണെന്ന്.
    😝 ഈ നസ്രാണി രാജ്യങ്ങൾ ഈ കൂട്ടക്കൊലകൾ ഒക്കെ നടത്തുമ്പോൾ... ഈ മെത്രാന്മാരും ബിഷപ്പുമാരും.... എന്തിയേ അരുത് എന്ന് പോലും പറയാതെ മൗനി ആയിരുന്നു. ഇതൊക്കെ പച്ചപ്പരമാർത്ഥം അല്ലേ??
    😝 പിന്നെ ലൗജിഹാദ്, ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയും, N I. A യുo അന്വേഷിച്ച് അങ്ങനെ ഒന്നില്ല എന്ന് പാർലമെൻറിൽ ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചതാണ്. എന്നിട്ടും നസ്രാണികൾ ഇതുതന്നെ പറയുന്നു. എന്തിയേ ഇവർക്ക് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലേ???
    😝 പിന്നെ മദ്രസ അധ്യാപകരുടെ ശമ്പളം. ആർക്കാണ് ശമ്പളം കൊടുക്കുന്നത്?? ഇങ്ങനെ പച്ചക്കള്ളം നിരക്ഷരാ ജനങ്ങളുടെ ഇടയിൽ പറയുന്നു കേൾക്കുന്നവർ വിശ്വസിക്കുന്നു ഇക്കൂട്ടർക്ക് അതുമതി. മദ്രസാധ്യാപകർക്ക് അതാത് മഹല്ല് കമ്മിറ്റി ആണ് ശമ്പളം കൊടുക്കുന്നത് അല്ലാതെ സർക്കാർ അല്ല. ഇക്കാര്യത്തിൽ ഒരു രൂപ പോലും സർക്കാർ കൊടുക്കുന്നില്ലെന്ന് എല്ലാവർക്കും അറിയാം, പക്ഷേ പറയില്ല. ഉദ്ദേശം മുസ്ലിം വിരോധം തന്നെ.
    😝 മുസ്ലീങ്ങൾക്കെതിരെ ഇത്തരം
    അസത്യ പ്രചരണം നടത്തുമ്പോൾ... അതിനെ എതിർക്കാനോ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനും ശിഖണ്ഡികളായ മുസ്ലിം നേതാക്കൾക്ക് കഴിയുന്നില്ല. അതുതന്നെ.
    😝 ഇവരുടെ പ്രശ്നം വേറെ ആണ്.
    കുരിശു കൃഷി പഴയതുപോലെ നടക്കുന്നില്ല.
    😝 പാൽപ്പൊടി തൂളി യുള്ള മതംമാറ്റവും പഴയതുപോലെ നടക്കുന്നില്ല.
    😛 ഇക്കൂട്ടർ കയ്യടക്കി വച്ചിരുന്ന, ഡോക്ടർ എൻജിനീയർ പ്രൊഫഷണലുകൾ,. . എന്തിനേറെ ഒരാ അന്യമതസ്ഥരായ ഒരു കുട്ടിക്ക് അഡ്മിഷൻ കിട്ടണമെങ്കിൽ മെത്രാനെ കാലു പിടിക്കേണ്ട അവസ്ഥയായിരുന്നു.
    സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ വ്യാപകമായി തുടങ്ങി അതുമൂലം സർവ്വമാന നിർധനരായ കുട്ടികൾക്കും, ഏതു കോഴ്സ് പഠിക്കാം എന്ന അവസ്ഥ ഉണ്ടായി. ഇതിൻറെ വിരോധം മുസ്ലീങ്ങളോട് ഉണ്ട് ഇക്കൂട്ടർക്ക്.
    😛

  • @daretodream7214
    @daretodream7214 Před 3 lety +1

    Aarum samsarikkaruth mvd pidikum

  • @roslinvarughese8044
    @roslinvarughese8044 Před 3 lety +1

    Such silly issues are not the core of Christianity. A movie cannot do anything to the Almighty. Don't be so low about the faith we are holding on to. Those who use the name of Lord for no good reason, they will realise it. A movie name cannot change the reality.
    It's is just trying to polarize the society.

  • @manojpp5987
    @manojpp5987 Před 3 lety

    എല്ലാവർക്കും വട്ടായോ

  • @muhammedukkashav1918
    @muhammedukkashav1918 Před 3 lety

    മാലിക് എന്ന സിനിമ ഇറങ്ങിയല്ലോ.....അത് ഇസ്ലാമിക ദൈവത്തിൻ്റെ പേര് അല്ലേ..... എന്നിട്ട് എന്തുണ്ടായി?

  • @abdulgafoor3786
    @abdulgafoor3786 Před 3 lety

    Aliakbar.savidanum.aanekil..pc..attahashikkumo....nadirsha.pinmaruka..nattil.samadanum.venum...eesinima.sibimalayil.edukkatte,..nadirsha.sinimajeevitham..mathiyakki..restadukkoo...

  • @viswanathannairp1685
    @viswanathannairp1685 Před 3 lety +1

    Nadirsha enthukond swantham mathathe ingane upayogikkunnilla

    • @omkar2735
      @omkar2735 Před 3 lety

      Mammad OK echaaaaya palpodi gothembu

  • @manojpp5987
    @manojpp5987 Před 3 lety +1

    ജയശങ്കർ sirഎല്ലാം പറഞ്ഞു തന്നിട്ടുണ്ട്

  • @mrt8944
    @mrt8944 Před 3 lety

    Kaiyum kaalum kothan erungunne teams innu Peru maatan vendi ithe aalkaar ready aarikkum...

  • @SiluNaaz1626
    @SiluNaaz1626 Před 3 lety +2

    ആദ്യമായിട്ട് ജയശങ്കർ കുറച്ചു സത്യസന്ധതയോടെ കാര്യങ്ങൾ അവതരിപ്പിച്ചു

  • @42muneer
    @42muneer Před 3 lety

    Movie kku nalla free publicity kitty👍

  • @manojpp5987
    @manojpp5987 Před 3 lety

    വേറെ ഒന്നും പറയാൻ ഇല്ല?

  • @roshan5078
    @roshan5078 Před 3 lety

    Arum mind cheyathe pokenda eh filmsine oke ethrem popular aakan sahayichu eh controversy kaaranam 😅 hardcore sangis and sudapis will obviously watch to know if there is anything negative about Christianity. And most chirstians will watch to know what it is about or to simply enjoy the film

  • @sajeeshsunny7672
    @sajeeshsunny7672 Před 3 lety +1

    Ammaya thaliyal
    2 പക്ഷം

  • @naseerpv651
    @naseerpv651 Před 3 lety

    അസാമിലെ ഹിന്ദുസിനെ ക്രൈസ്തവരാക്കിയത് ആരാ

  • @gracygeorge8214
    @gracygeorge8214 Před 3 lety

    krishe udam vanem nadiresha corona varum Vallem krttade marikum

  • @AkhilAkhil-so5jr
    @AkhilAkhil-so5jr Před 3 lety

    A therumeni enthra pakuvathaundae anu samsarikunath

  • @abdulakbar1530
    @abdulakbar1530 Před 3 lety

    Govi.sheeld.paramanari.vargeeyatha.kanikkalla..ketto..chette

  • @sreekuttyprasad7544
    @sreekuttyprasad7544 Před 3 lety

    Ee ulane andhinu vilichu vettavaliyan ,,,chagaran