Komentáře •

  • @abhijith3465
    @abhijith3465 Před 11 dny +8

    Chennai fc Aa pazhaya prethapathil kanan pattiya kollayirunu💛💙

  • @സൗബാൻ
    @സൗബാൻ Před 11 dny +8

    മോഹിനിയിൽ നിന്ന് നസ്സീരി ഹാംറ്റെ വന്നു ഇനി രണ്ട് പ്ലയെര്സ് കൂടി cfc തൂക്കും അത് ചിലപ്പോ ലിസ്റ്റൻ & മൺവിർ ആയിരിക്കും തലൈവർ വാത്തി ഓവൻ കോവില് വേറെ ലെവൽ 💙🔥

    • @edwinthomas4667
      @edwinthomas4667 Před 11 dny +2

      @@സൗബാൻ ചുമത കള്ളത്തരം പറയാതെ പോടാ അവർ രണ്ടുപേരും ഞങ്ങളുടെ ടീമിന്റെ ഇംപോർട്ടന്റ് players ആണ് കേട്ടോ

    • @സൗബാൻ
      @സൗബാൻ Před 11 dny +1

      @@edwinthomas4667 മനുഷ്യൻ ഇഷ്ട്ടപെടുന്ന ടീമിന്റെ ആരാധകനാവാം പക്ഷെ അടിമയാവാൻ നിനക്ക് മാത്രം പറ്റോള്ളൂ 😊🥴

  • @edwinthomas4667
    @edwinthomas4667 Před 11 dny +5

    ബ്രോ ഞങ്ങളുടെ ടീമിനെ അങ്ങനെ കളിയാക്കണ്ട ഞങ്ങളുടെ ടീമിൽ നിന്ന് ഒരു താരം India national team ലേക്ക് സെലക്ഷൻ നേടിയിട്ടുണ്ട് 💙

    • @സൗബാൻ
      @സൗബാൻ Před 11 dny +1

      ആ സ്‌ക്വാഡ്ലെ ഏറ്റവും മോശം പ്ലയെർ ആയിരിക്കും 😂

  • @sreerajsreedharansreerajsreedh

    Cfc on fire 🔥❤️‍🔥

  • @edwinthomas4667
    @edwinthomas4667 Před 11 dny +19

    അവൻ ഞങ്ങളുടെ ടീമിൽ നിന്ന് പോയത് ഞങ്ങൾക്ക് ഒരു പ്രശ്നമല്ല കാരണം അവനെക്കാളും മികച്ച താരം ഞങ്ങളുടെ ടീമിൽ Abhishek ഉള്ളതുകൊണ്ട് അവനെ ഈസിയായിട്ട് ഞങ്ങൾക്ക് വീഴ്ത്താൻ പറ്റും 🔥

  • @Gauthamkrishna2266
    @Gauthamkrishna2266 Před 11 dny +1

    Hi