RCCB ട്രിപ്പിങ് വയറിങ് ടെസ്റ്റ് ചെയ്താൽ എല്ലാ പ്രശ്നവും തീരും

Sdílet
Vložit
  • čas přidán 26. 04. 2024
  • RCCB Tripping _ solved with Wiring test.
    #electrical #bijuarjun #bselectricalsolution
    BIJU. A
    B.S Electrical Solutions
    B Grade (150 KVA) Electrical Contractor & Supervisor.
    Anchal, Kollam (Dist) Kerala
    * Industrial Installation
    * Power Panel Supply & Installation
    * DG Installation
    * Electrical Schematic Drawing
    * Electrical Improvement Class.

Komentáře • 26

  • @abyvictor1
    @abyvictor1 Před 2 měsíci +1

    Don't trust him, big cheater

    • @bijuarjun
      @bijuarjun  Před 2 měsíci

      ഞാൻ ചീറ്റ് ചെയ്ത ആൾക്ക് നേരിട്ട് അറിയിക്കാം. എന്റെ നമ്പർ വിഡിയോയിൽ ഉണ്ട്. അതാകുമ്പോൾ നമുക്ക് നേരിട്ട് സംസാരിക്കാമല്ലോ. എന്തിനാ ഇങ്ങനെ ഒളിച്ചിരുന്നൊരു ആക്രമണം. അതല്ലേ നല്ലത്.👍

    • @bijuarjun
      @bijuarjun  Před 2 měsíci

      നിങ്ങൾ ആരാണെന്നു കൂടി പറയുകയാണെങ്കിൽ നന്നായിരുന്നു.

  • @manojtv-mh5zg
    @manojtv-mh5zg Před 2 měsíci +1

    🙏

  • @user-cx3ki6ev5u
    @user-cx3ki6ev5u Před měsícem

    😊❤️👍

  • @jayakrishnanr6891
    @jayakrishnanr6891 Před 2 měsíci

    👍🏻👍🏻👍🏻

  • @user-rx2mv4vq1o
    @user-rx2mv4vq1o Před 2 měsíci +1

    🥰

  • @sarathsivan7677
    @sarathsivan7677 Před 27 dny

    After i change my motor pump, RCCB trip everytime we turn it on, so eletrician disconnected from rccb and gave directly. Now it doesnt trip but i hope its ok.

  • @razinev
    @razinev Před 2 měsíci +2

    Ee പ്രശ്നം ആണ് എന്റെ വീട്ടിൽ ഉള്ളത്
    Motor on ആകുമ്പോൾ മാത്രം
    വീണ്ടും on ആക്കിയാൽ work ആകും aa complnt എങ്ങനെ solve ചെയ്യാൻ

    • @bijuarjun
      @bijuarjun  Před 2 měsíci +1

      മോട്ടോറിന്റെ പ്രശ്നം കൊണ്ട് വരാം, motor ന്റെ സ്വിച്ച് കംപ്ലയിന്റ് വന്നാൽ tripping ഉണ്ടാകാം, Wiring ൽ neutral to earth leakage ഉണ്ടെങ്കിൽ motor ഓൺ ചെയ്യുമ്പോൾ tripping സംഭവിക്കാം.🥰

  • @User-ct4nh
    @User-ct4nh Před 2 měsíci

    Chetta ente veetil meter board ile fusil service wire heat ayi karinu povunu,veetil oru switch ittal vere roomile light blink cheyunundu Tv,computer oke. Complaint ayi,wiring problem avo

  • @razinev
    @razinev Před 2 měsíci +1

    Number എവിടെ

  • @anzarn4683
    @anzarn4683 Před 2 měsíci +1

    Eth complaint ayyalum 8000 venam

    • @bijuarjun
      @bijuarjun  Před 2 měsíci

      എവിടെ ആണ്.. 9645540075 ഈ നമ്പറിൽ whatsapp msg ചെയ്യുമോ..

    • @bijuarjun
      @bijuarjun  Před 2 měsíci

      നിങ്ങളുടെ പേരും സ്‌ഥലവും ഒന്ന് പറയാമോ..

    • @anzarn4683
      @anzarn4683 Před 2 měsíci

      Njan chettane contact cheythirinnu ...appol cheriya work anenkilum 8000 enna paranjath

    • @anzarn4683
      @anzarn4683 Před 2 měsíci

      Place kollam

  • @jayanmangattukunnel5875
    @jayanmangattukunnel5875 Před 2 měsíci +4

    അവസാനം പ്രശ്നം എങ്ങിനെ പരിഹരിച്ചു എന്നു മാത്രം കൃത്യമായി വ്യക്തമാക്കിയില്ല. ചാനലിന്റെ പരസ്യം കേൾക്കാനല്ല വീഡിയോ കണ്ടത്. ദയവായി കാഴ്ചക്കാരെ പൊട്ടൻ മാരാക്കരുത്. താങ്കളുടെ channel unsubscribe ചെയ്യുന്നു😆

    • @bijuarjun
      @bijuarjun  Před 2 měsíci

      ഇനി എങ്ങനെ ആണ് നിങ്ങൾക്ക് ഞാൻ വ്യക്തമാക്കി തരേണ്ടത്... ഇത്രയും പറഞ്ഞിട്ട് മനസിലായിലെങ്കിൽ നിങ്ങൾ ഈ എലെക്ട്രിക്കൽ work ചെയ്യരുത്.

    • @spndxb
      @spndxb Před 2 měsíci

      തനിക്ക് വയ്യേ.. ഈച്ചയെ അടിച്ചു നടക്കുന്നവന്മാർ കണ്ടാൽ ഒന്നും മനസിലാകില്ല.ഇതിൽ കൂടുതൽ എന്ത് പുല്ലാണ് നിനക്ക് പറഞ്ഞു തരേണ്ടത്.. നീ unsuscribe ചെയ്തോളു. അതാ നിനക്കും നീ പണിക്ക് പോകുന്ന വീട്ടുകാർക്കും നല്ലത്.. ഇല്ലേൽ ഇടുക്കിയിലെ കറന്റ് വരെ അടിച്ചു പോകും... ഓരോരോ വാഴകൾ

    • @jayanmangattukunnel5875
      @jayanmangattukunnel5875 Před 2 měsíci

      ​@@spndxbസുഹൃത്തേ മാന്യമായ ഭാഷയിൽ അഭിപ്രായം രേഖപ്പെടുത്തുക. ഈ വീഡിയോ പോസ്റ്റു ചെയ്ത വ്യക്തിയ്ക്കു വേണ്ടി താങ്കൾ വക്കാലത്ത് എടുക്കുന്നതെന്തിനാണെന്ന് മനസ്സിലായില്ല. ഈ particular പ്രശ്നം കൃതമായി എങ്ങിനെ പരിഹരിച്ചു എന്ന് താങ്കൾ ക്ക് മനസ്സിലായെങ്കിൽ അത് എന്താണെന്ന് കൃത്യമായി രേഖപ്പെടുത്താൻ മനസ്സു കാണിക്കണം. 🙏 മറുപടി പ്രതീക്ഷിക്കുന്നു.

    • @spndxb
      @spndxb Před 2 měsíci

      @@jayanmangattukunnel5875 ee വീഡിയോ കണ്ടിട്ട് മനസിലായില്ലെങ്കിൽ താങ്കൾക്ക് ആര് പറഞ്ഞാലും മനസിലാകില്ല സുഹൃത്തേ.. പിന്നെ വക്കാലത്തു പിടിക്കാൻ അയാൾ എന്റെ ആരുമല്ല.. എല്ലാ എലെക്ട്രിക്കൽ വീഡിയോസിലും നിങ്ങളെ പോലെ കുറേപേർ കാണും.. ഒരുകാര്യവുമില്ലാതെ ഇങ്ങനത്തെ കമന്റ്സ് ഇടുന്നവർ. അത് കണ്ട് കണ്ട് മടുത്തിട്ട് റിപ്ലൈ അയച്ചതാ

  • @sumesht5394
    @sumesht5394 Před 2 měsíci +1

    നിങ്ങളുടെ ശബ്ദം കൊള്ളില്ല. വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല 👺👺👺👺👺