Badai Bungalow I ബഡായി ബംഗ്ലാവ് Jayachandran Special Episode 84 02-08-15

Sdílet
Vložit
  • čas přidán 2. 08. 2015
  • Badai Bungalow I ബഡായി ബംഗ്ലാവ് Jayachandran Special Episode 84 02-08-15
    Badai Bungalow is a new comedy show from the makers of all time hit Cinemala directed by Dayana Silverster. The show follows a new format which revolves around the interiors of a house, named Bedai Bungalow. This is basically a stage based show, with a mix of comedy skits, interviews and chats. The show is mainly hosted by Ramesh Pishardai and Mukesh is a permanent guest in the show. Apart from them, a number of celebrities join the show in each episode and will hold discussions mainly about their new movies. Often the stars and crew of a movie join the show as a team.
    In this episode, Ramesh Pisharody kicks off this fun-filled show with a hilarious conversation with renowned Malayalam film actor and co-host Mukesh. They are joined by the guest of the day, singer Jayachandran.
    Watch All Shows : www.hotstar.com/asianet
  • Zábava

Komentáře • 59

  • @govindanputhumana3096
    @govindanputhumana3096 Před 9 lety +24

    ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍ പങ്കെടുത്ത അതിസുന്ദരമായ എപ്പിസോഡ്! ഇടയ്ക്കിടെയുള്ള സ്വാഭാവികമായ നര്‍മ്മവും സ്വതസിദ്ധമായ ശൈലിയിലുള്ള അഭിനയചാതുര്യവും ഉള്‍ക്കൊള്ളിച്ച് ദേവഗായകന്‍ ഈ നിമിഷങ്ങള്‍ ധന്യവും അവിസ്മരണീയവുമാക്കി! ഈ പ്രപഞ്ചത്തിനും അപ്പുറത്തേക്ക് നമ്മുടെ മനസ്സുകളെ കൂട്ടിക്കൊണ്ടുപോകുന്ന സ്വര്‍ഗീയമായ ആ നാദധാര....ഇവിടെ ഒഴുകിയെത്തിയ അനശ്വരഗാനങ്ങളുടെ ഏതാനും വരികള്‍ ഓരോ മനസ്സിനെയും തഴുകുന്ന ദൈവീകമായ അനുഭൂതി..ഒന്നിനി ശ്രുതി താഴ്ത്തി, മലര്‍വാകക്കൊമ്പത്ത്, ഓലേഞ്ഞാലിക്കുരുവി, രാസാത്തി ഒന്നെ...എത്ര ശ്രവിചാലും മതിവരാത്ത സ്വരജാലം..നിത്യഹരിതഗായകന് നമസ്കാരം!

  • @balachandrankv3136
    @balachandrankv3136 Před 6 měsíci +5

    ഒരു പാട്ട് കിട്ടാൻ ആരുടെയും പിറകെ പോകാത്ത.. ഒരേ ഒരു അന്തസ്സുള്ള ഗായകൻ. അതാണ് പി ജയചന്ദ്രൻ

  • @kashyap3120
    @kashyap3120 Před rokem +6

    Great. Tears . very innocent, frank, gifted soul.

  • @balachandrankv3136
    @balachandrankv3136 Před 6 měsíci +3

    ജയചന്ദ്രൻ ഒരു മഹാ സംഭവം ആണ്.. ഇത്രയും റേഞ്ച് ഉള്ള ഒരു ഗായകൻ. യേശുദാസ് കഴിഞ്ഞാൽ പി ജയചന്ദ്രൻ മാത്രം..

  • @t.m.jayakumar3534
    @t.m.jayakumar3534 Před rokem +3

    Jayan Sarinte Sabdam Speaking Voicilalinju chernnathanu

  • @ma19491
    @ma19491 Před rokem +5

    Shri.Jayachandran's view on remakes are wonderful..sincere..truthful...all our old hit songs are heavenly tuned songs...composed by stalwarts.....they are all still flowing like the river of Life through so many so many souls even now....how can anyone think of remake those songs..how dare they think of doing that....

    • @pushpamaa775
      @pushpamaa775 Před rokem

      Hh

    • @pushpamaa775
      @pushpamaa775 Před rokem

      Hu
      G hh

    • @pushpamaa775
      @pushpamaa775 Před rokem

      Yhhhhh

    • @pushpamaa775
      @pushpamaa775 Před rokem

      Tap on a clip to paste it in the text box.Tap on a clip to paste it in the text box.Tap on a clip to paste it in the text box.Tap on a clip to paste it in the text box.

    • @pushpamaa775
      @pushpamaa775 Před rokem

      Huh na to get h
      Hu aur koi nahi rok nahi hota he n

  • @bijubiju7422
    @bijubiju7422 Před 10 měsíci +4

    വലിയ ഗായകനായ ഇദ്ദേഹത്തിനെ ബോറടിപ്പിക്കു൬ ചോദ്യം ങ്ങൾ ചോദിക്കരുത്.

  • @Sargam001
    @Sargam001 Před dnem

    Voice ♥️♥️♥️

  • @remyanair5724
    @remyanair5724 Před rokem +1

    ❤❤❤sir🙏🙏

  • @dileepdilse
    @dileepdilse Před rokem +2

    Malu mindadiri

  • @karthiayanim2970
    @karthiayanim2970 Před 11 dny

    സോങ്ങ് ഹിയർ ചെയ്യല്ലേ ,പാട്ടു കേൾക്കൂ

  • @dileepdilse
    @dileepdilse Před rokem +2

    Pode pode

  • @brijeshs7126
    @brijeshs7126 Před 9 měsíci +1

    നല്ല episode

  • @bijuabdulmajeed112
    @bijuabdulmajeed112 Před 9 lety +9

    ബഡായി ബംഗ്ലാവിൻറ്റെ ഇതുവരെയുള്ള എപ്പിസോഡുകളിൽ ഏറ്റവും മനോഹരമായത്.അഭിനന്ദനങ്ങൾ.

  • @mukeshparayil6471
    @mukeshparayil6471 Před 8 lety +7

    ജയചന്ദ്രൻ സർ ഉൾപെട്ട എപിസോഡ് എനിക്ക് വളരെ ഇഷ്ടമായി സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞു പ്രേക്ഷകരെ രസിപ്പിച്ച ജയചന്ദ്രൻ സർനു ആയുരാരോഗ്യങ്ങൾ നേരുന്നു

  • @engeekay2003
    @engeekay2003 Před 9 lety +8

    സുന്ദരം...മനോഹരം..അതി മനോഹരം.... ഇത് വരെ കണ്ട എപ്പിസോഡുകളില്‍ വെച്ച് വളരെ വളരെ ധന്യമായ, ഒരിക്കലും മറക്കുവാന്‍ ആകാത്ത കുറെ നിമിഷങ്ങള്‍ ഈ പരിപാടി സമ്മാനിച്ചു ! ശരിക്കും ദേവ ഗായകന്‍ തന്നെ... എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം കിട്ടിയ ജയചന്ദ്രന്‍ ! രമേശ്‌ പിഷാരടിക്കും കൂട്ടര്‍ക്കും നന്ദി.... ഇനിയും ഇത് പോലെയുള്ള നല്ല എപ്പിസോഡുകള്‍ പ്രതീക്ഷിക്കുന്നു.....

  • @AshokArunkrishnan
    @AshokArunkrishnan Před 9 lety +4

    'മല്ലർവാക കൊമ്പത്ത് മണിമേഘ തുമ്പത്ത് മിഴവില്ലിൻ തുഞ്ചത്ത്' ............. സംഗീത സാന്ത്രമായ ഒരു എപ്പിസോഡ് ...

  • @avialfan
    @avialfan Před 9 lety +3

    Best episode of Badai Bunglow.. our ''Bhava gayakan'' so unique ,one and only Jayachandran..

  • @unniksopanam
    @unniksopanam Před 9 lety +3

    വളരെ മനോഹരം പിശാരടിക്കുംമുകെഷേട്ടനുംഎന്റെഅഭിനന്ദനങ്ങള്‍.ഇത് പോലുള്ള പരിപാടികള്‍ തുടര്‍ന്നുംപ്രദീക്ഷിക്കുന്നു.ജയച്ചന്ദ്രേട്ടനെനമിക്കുന്നു.

  • @induthekedath9813
    @induthekedath9813 Před 9 lety +6

    thanks Badaai Banglav teem for this wonderful, musical episode..............

  • @anilkumaranil6019
    @anilkumaranil6019 Před 9 lety +4

    ഏഷ്യാനെററിൻെറ കിരീടത്തിൽ ഒരു പെൻതൂവൽ ആണ്.

  • @VijayShankarB7
    @VijayShankarB7 Před 9 lety +2

    Compared to previous episodes this episode is really far better in standard. Although, for entertainment, TV channels don't believe in the highest standard possible, I wish Badai Bungalow maintains this standard for all the future episodes. Hope Badai Bungalow doesn't become Badass Bungalow!

  • @mampoove1
    @mampoove1 Před 9 lety +2

    ettavum nalla episode.....thank you asianet......

  • @MuhammadSajid-yb9bi
    @MuhammadSajid-yb9bi Před 9 lety +2

    Superb episode

  • @Manikuttan_Edakkatt
    @Manikuttan_Edakkatt Před 9 lety +2

    ഭാവ സാന്ദ്രമായ ഒരു എപിസോഡ്...

  • @deebee80
    @deebee80 Před 9 lety +1

    no matter good or bad, if jayetten is there , i will watch

  • @madavankutty497
    @madavankutty497 Před 9 lety +4

    Love this episode,,,,,,

  • @sidheek4194
    @sidheek4194 Před 9 lety +3

    super episode!!!!chithra chechye kondu vannoode!!!

  • @AmmuShiju
    @AmmuShiju Před 9 lety +3

    Nice one

  • @manuchirakkal8985
    @manuchirakkal8985 Před 9 lety +2

    super.... santhoshamayiiiiiii

  • @shajeemka
    @shajeemka Před 9 lety +2

    Awesome. .....episode

  • @duraimurugappan9968
    @duraimurugappan9968 Před 8 lety +1

    Worth watching

  • @jassyarun7345
    @jassyarun7345 Před 9 lety +1

    Super sir great

  • @shihabk.m8408
    @shihabk.m8408 Před 9 lety +2

    supper

  • @josecletus2959
    @josecletus2959 Před 9 lety +1

    Very very nice episode

  • @shajahan676
    @shajahan676 Před 9 lety +3

    Woow

  • @sridithes
    @sridithes Před 9 lety +2

    Super episode kindly upload in CZcams i hate tis hot star

  • @shinradhe1552
    @shinradhe1552 Před 9 lety

    super episode

  • @vjsrinu
    @vjsrinu Před 9 lety

    Excellent

  • @asharkarama7903
    @asharkarama7903 Před 9 lety

    Good

  • @abhilashpillai201
    @abhilashpillai201 Před 9 lety +3

    i love u jayettaaaaaaaaaaaa

  • @zubairjk3325
    @zubairjk3325 Před 8 lety

    E episode nkilum edit cheyyathe edamaayirunnu kothi theernnilla jayettante pattukettu........
    Mukeshinum Pisharadikkum ennum Abhimaanikkam ....
    bhava gaayakanu nanni.......

  • @ashkarkundara7324
    @ashkarkundara7324 Před 9 lety

    Kooiiiiiizzzzzzzz

  • @nishadmp706
    @nishadmp706 Před 8 lety +1

    shefeeq ali ninak nannayi oru vari moolan pattumo

  • @veryniceajithomas8599
    @veryniceajithomas8599 Před 8 lety

    jayachandran sirinte pattu enikkum valare ishtamanu melodi ganangal slow melodi ganagal adeham valare nannai padum pakshe kurachu fast melodi ganangal padiyal aasabthathinu vethyasam varum eeparupadiyil slow melodi ganangalanu muzhuvan padiyathu adhehathinu oru tipe patte padan sadhkkoo ellam padan sadikkunna oru gayakane eelokathullu "athu yesudas siranu"

  • @shafeekaliv8312
    @shafeekaliv8312 Před 9 lety

    gaana gandharvan daasettane ella paripaadiyilum kuttam parayunna shree jaya chandran onnu manassilaakkanam daasetante munpil ningal oru shidhuvaakunnuv

  • @shafeekaliv8312
    @shafeekaliv8312 Před 9 lety

    gaana gandharvan daasettane ella paripaadiyilum kuttam parayunna shree jaya chandran onnu manassilaakkanam daasetante munpil ningal oru shidhuvaakunnu

    • @vinodbvarma
      @vinodbvarma Před 8 lety +3

      +Shafeekali V Very sad to see your comment. Do yourself some contemplation before making such comments.

  • @shafeekaliv8312
    @shafeekaliv8312 Před 9 lety

    ningalkku naanam ille jayachandran ingane swayam pokkaan ningal daasettane kandu padikkanam