ഇത്രയും വൃത്തികെട്ട പ്രതികാരം ഈ കൊറിയൻ സിനിമയുടെ കഥ കേട്ടാൽ അവസാനം കരഞ്ഞു പോകും

Sdílet
Vložit
  • čas přidán 27. 08. 2024
  • New Chanel : / @malluexplainershort3283

Komentáře • 641

  • @malluexplainer185
    @malluexplainer185  Před 2 lety +223

    New Chanel : czcams.com/channels/H4riDkd7gwekObOGr-riLw.html

  • @sharmalal3324
    @sharmalal3324 Před 2 lety +1299

    ഒരു കഥ സൊല്ലട്ടുമാ സാർ... അനൂപ് പിന്നെ നിങ്ങളും അടിപൊളി explanation ആണ് ഒരു രക്ഷയും ഇല്ല പിടിച്ച് ഇരുത്തികളയും

  • @AmizzzworldAmi
    @AmizzzworldAmi Před 2 lety +756

    ഉറക്കമൊഴിഞ്ഞു കഥ പറഞ്ഞു തരാനുള്ള ആ മനസ്സ് ആരും കാണാതെ പോവരുത് 🙂

    • @RABEEH__SHAN__HRX
      @RABEEH__SHAN__HRX Před 2 lety +6

      Hemm🥲

    • @_ajmal_juh___
      @_ajmal_juh___ Před 2 lety +1

      Hmmm

    • @adammuhammed7103
      @adammuhammed7103 Před 2 lety +5

      വെറുതെ അല്ലല്ലോ ചങ്ങാതി...

    • @APubgLiteplayer
      @APubgLiteplayer Před 2 lety

      ഇല്ല 🤍😌❤️

    • @vibinkumar2060
      @vibinkumar2060 Před 2 lety +19

      ഉറക്കമൊഴിഞ്ഞു ഇരുന്നു കഥ കാണുന്ന മനസും കാണാതെ പോവരുത് 😂😂😂

  • @pokkirisimon9063
    @pokkirisimon9063 Před 2 lety +441

    തുടക്കം മുതൽ അവസാനം വരെ ത്രില്ല് അടിപ്പിച്ചിട്ട് അവസാനം emotion ലേക്ക് തള്ളി വിടുന്ന നല്ലൊരു കൊറിയൻ സിനിമ 💯

  • @milanofficial9134
    @milanofficial9134 Před 2 lety +54

    ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു ക്ലൈമാക്സ് രംഗങ്ങൾ.......നല്ല സങ്കടവും അതോടൊപ്പം ആകാംക്ഷയും ഉണ്ടായി....വേറെ ലെവൽ ഒരു അനുഭവമായിരുന്നു.

  • @sathya993
    @sathya993 Před rokem +104

    "No mercy".... എന്നെ കൊറിയൻ സിനിമകളുടെ ആരാധകനാക്കിമാറ്റിയ മൂവി.... ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ 🔥🔥🔥

    • @sajnan728
      @sajnan728 Před rokem

      Ithoke kanditanenn thonunu opo narabali nadathunath

    • @youtuberocky7739
      @youtuberocky7739 Před rokem +1

      No mercy etha 2010 ano 2019 oo

    • @sathya993
      @sathya993 Před rokem

      @@youtuberocky7739 2010

  • @Mrblack12242
    @Mrblack12242 Před 2 lety +81

    പൊളി ഈ കൊറിയർ കാർക് ഈ കഥയൊക്കെ അവിടെനിന്നാ കണ്ടാൽ ആരായാലും നിന്നുപുകും 👌 അതിലുപരി ചേട്ടന്റെ ആ വിവരണം അതും കൂടെ ആയാൽ പിന്നെ ആ കഥ പൊളിക്കും ചേട്ടാ പവർ 🔥🔥🔥🔥🔥

  • @akshayambadi6620
    @akshayambadi6620 Před 2 lety +140

    ഇപ്പോഴും ഈ പടത്തിലെ നായകനാരാ വില്ലൻ ആരാ എന്നോ ഇന്നും തീരുമാനിയ്ക്കാൻ കഴിഞ്ഞിട്ടില്ല 💯

  • @_bangtan_pinks_army_world_
    @_bangtan_pinks_army_world_ Před 2 lety +38

    ഞാൻ ഏറ്റവും കൂടുതൽ കാണുക്കത് mallu explainer ന്റേതാണ്.❤️❤️

  • @abinbaby7931
    @abinbaby7931 Před rokem +6

    ആദ്യമായി മലയാളം സബ് വച്ച് കണ്ട കൊറിയൻ പടം. ഫാൻ ആക്കി മാറ്റി

  • @anandhudevadhanam5421
    @anandhudevadhanam5421 Před 2 lety +80

    എന്താ പറയുന്നേ ആകെ ത്രില്ലും ആയി എന്നാൽ അവസാനം എന്ത് ഫീലിംഗ് ആണെന്ന് പറയാനും പറ്റുന്നില്ല.. Story ❤️❤️ പിന്നെ ചേട്ടന്റെ അവതരണം ഈ സിനിമ അതേപടി കണ്ടാൽ പോലും ഇത്രയും ത്രില്ല് കിട്ടുമെന്ന് തോന്നുന്നില്ല

  • @merinjoseph5189
    @merinjoseph5189 Před 2 lety +16

    Story parayunna chettante voice keelkkaan nalla sukham . Cute ,lovely voice

  • @Nasri_videocreator
    @Nasri_videocreator Před 8 měsíci +1

    My fvt channel's
    Mallu Explainer
    Movie maniya
    Oru kadha solluttuma sir
    😍😍😍 evar മൂന്നുപേരും അടിപൊളി ആയിട്ടാണ് explain ചെയ്യുന്നത് 😍👌❤️

  • @munisabu7353
    @munisabu7353 Před rokem +11

    വോയിസ്‌ 👍സൂപ്പർ
    ഇഷ്ടം ആണ് ഇങ്ങനെ ഉള്ള മൂവീസ് ഇനിയും വരണം

  • @------22-------
    @------22------- Před 2 lety +86

    മല്ലു ബ്രോ നിങ്ങളാണ് ഹീറോ. എത്ര കഥകൾ ആണ് ഞങ്ങൾക്ക് വേണ്ടി കൊണ്ടുവരുന്നത് 😊

  • @KkmSelims-xc3dw
    @KkmSelims-xc3dw Před rokem +2

    ഈ കഥ എഴുതിയവന്റെ ചിന്തകൾ
    എങ്ങനേയായിരികും

  • @unknowngirl8799
    @unknowngirl8799 Před 2 lety +51

    Killerനെയും കുറ്റം പറയാൻ പറ്റില്ല 😌

  • @Shikha19994
    @Shikha19994 Před 2 lety +17

    വന്നു വന്നു ചേട്ടനും ഒരു സൈക്കോ പോലെ ആയോ 😜😜😜

  • @NazisTastyMins
    @NazisTastyMins Před 2 lety +30

    മല്ലു ബ്രോ എത്ര റിസ്കെടുത്തിട്ടാണ് ഞങ്ങൾക്ക് ഓരോ കഥയും പറഞ്ഞു തരുന്നേ 🥰

  • @amalratheesh6985
    @amalratheesh6985 Před rokem +6

    ഈ സിനിമ കണ്ടിട്ട് കരച്ചിൽ വന്നു

  • @preenarajeev594
    @preenarajeev594 Před 2 lety +30

    Ente ammooo😱 sherrikum climax nallathe polle hurt avununde 😰
    Adipolli cinema bro ❤️❤️

  • @pulimootilkada
    @pulimootilkada Před 2 lety +9

    Please include:- untouchables, Oceanus eleven - twelve -& thirteen.

  • @sabiramusthafa4101
    @sabiramusthafa4101 Před 2 lety +21

    Mallu setta...Oru rakshayum Ella🔥🔥🔥🚶🏼‍♀️🚶🏼‍♀️

  • @libanashmon7716
    @libanashmon7716 Před 2 lety +16

    First chettanty voice sooper i adict this voice and movie explain

  • @julietgameyt8387
    @julietgameyt8387 Před 2 lety +15

    Voice poli ❤️❤️❤️

  • @sonithsanthosh1212
    @sonithsanthosh1212 Před 2 lety +5

    Ningalu poli annu ithreyum mansilavunnu rithiyillu explain cheyan ullu kazhivu asatharanam mannu athu polle thanne ithreyum language eganeyannu padichathu ariyan oru agraham atha your works really appreciatable good work👍👍👏👏

  • @ponnussreejith141
    @ponnussreejith141 Před 2 lety +7

    ഞാൻ skip adikkan അടിക്കാൻ വേണ്ടി തുടങ്ങിയതാ പിന്നേ ഇവിടെ തന്നെ നിന്ന് കേട്ടൂ story
    പണ്ട് എൽപി സ്കൂളിൽ പഠിക്കുന്ന കാലത്ത് ഉച്ച കഴിഞ്ഞ് സാർ കഥ പറഞ്ഞു കുഞ്ഞികളെ ഇരിക്കുന്ന പോലെ ഓർത്ത് ✌️

  • @Anjanack3844
    @Anjanack3844 Před 2 lety +28

    Full of prethikaram 🔥🔥

  • @faazifaash616
    @faazifaash616 Před 2 lety +9

    Mallu explainer ❤️ ningalk headache und tired aan , atrayum effort edth kadha paranjathin thank u .. super story ayrnnu toredness ariyikathe story paranju ... Pwoli ❣️ ningal sukam auirikkunnu enn kelkanan njangalkishtam .. so take care bro🤗

  • @lincythomas5402
    @lincythomas5402 Před 2 lety +30

    എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച സിനിമ 😢😥😥😥😥😥😥😥

  • @CR7FANBOY6677
    @CR7FANBOY6677 Před 2 lety +24

    ഇതൊക്കെ ആണ് സീനിമ 👏👏

  • @poojams6469
    @poojams6469 Před 2 lety +8

    Last vare thrilling aarunu. But last vannapol vallathe sed aayi 😢. Innyum ithupol ulla movie chayyane

  • @poojas6643
    @poojas6643 Před 2 lety +12

    അടിപൊളി സിനിമ 🥰🤩

  • @Rohith.-
    @Rohith.- Před rokem +1

    അടിപൊളി അവതരണം👍🥰

  • @akhilapv1603
    @akhilapv1603 Před rokem +4

    Thrilling story... But clymax sad aayi poyi... Enthayalum nannayitundarunnu explanation... 😍👌
    Pne Bro de Voice pwliyatto🥰

  • @ajithaboss1561
    @ajithaboss1561 Před rokem +1

    Hi ചേട്ടാ ഞാൻ എല്ലാം മൂവിയും കേൾക്കറുണ്ട് എല്ലാം മൂവിയും എനിക്ക് ഇഷ്ടം ആണ് . ഒരു രക്ഷയും മില്ല ചേട്ടാന്റെ വോയിസ് സൂപ്പർ ആണ് ❣️

  • @rahulvm2582
    @rahulvm2582 Před rokem +21

    "Np Mercy "
    Korean മൂവി fan ആക്കിയ ചിത്രം
    ഏറെ പ്രേക്ഷകരെ korean movie ആരാധകർ ആക്കിയ ചിത്രം ഇത് ആയിരിക്കും

  • @dilshadpa1757
    @dilshadpa1757 Před 2 lety +6

    Padam polichu iniyum inganathe cheyyanam

  • @chinchudineshdhvani3464
    @chinchudineshdhvani3464 Před rokem +1

    അവസാനം കരഞ്ഞു..ക്ലൈമാക്സ് ഒരു rashayum ഇല്ല 👍🙏🙏

  • @DANY.2k
    @DANY.2k Před rokem +6

    4:05 കല്യാണി പ്രിയദർശന്റെ കൊറിയൻ version 🤭

    • @__neen__
      @__neen__ Před rokem +1

      Me also think that like😂

  • @Junkookieee7
    @Junkookieee7 Před 2 lety +10

    Ningade sound poliya🔥oru rakshayilla💛💛💛💛

  • @anujithcj8718
    @anujithcj8718 Před 2 lety +25

    Ethrayum struggle eduth videos edunna chettane oru big salute 👍🔥❤️

  • @suryasacs9516
    @suryasacs9516 Před 2 lety +10

    Sheda ee Korea kare kondu thottu vallatha jaadhi climax 😟😟 ennum mallu ishtam ❤

  • @shihab3845
    @shihab3845 Před 2 lety +9

    പക വീട്ടാൻ ഉള്ളതാണ് അല്ലാതെ സ്വന്തം വീട്ടിൽ പോയി തീർക്കാൻ ഉള്ളതല്ല

  • @akhila9706
    @akhila9706 Před 2 lety +8

    Your sound❤️ i just loved it nice to hear buddy 😍

  • @ajnasherin9171
    @ajnasherin9171 Před 2 lety +18

    കിളി പോയി ചേട്ടാ ഇനിയും ഇങ്ങനത്തെ പടം കൊണ്ടുവാ

  • @anjuanjana67
    @anjuanjana67 Před 2 lety +7

    Super voice 🤩🤩🤩🤩🤩🤩

  • @devildoll4734
    @devildoll4734 Před 2 lety +1

    Njagalk vendi ithraum effort edukunna chettan Oru big thanks

  • @nidhinrnidhin8916
    @nidhinrnidhin8916 Před 2 lety +4

    മച്ചാനെ സൂപ്പർ ചെയ്യുന്നങ്കിൽ ഇതുപോലുള്ള സസ്പെൻസ് സ്റ്റോറി ചെയ്യണം good job keep it up all the best

  • @seemaratheep7001
    @seemaratheep7001 Před 2 lety +10

    Ee movie pwolichu oru rekshem illa ... Pinne chettante voice um 👌🏻👌🏻👌🏻👌🏻👌🏻💖💖

  • @athirac2398
    @athirac2398 Před 2 lety +4

    Voice, explanation super 👍🏻👌🏻bro

  • @fredysmotoworld4121
    @fredysmotoworld4121 Před rokem +2

    Last പറഞ്ഞതിലെ ഗുണപാഠം ഒന്നുടെ add ചെയ്യാൻ ഉണ്ട് സത്യത്തെ മറച്ചു പിടിക്കരുതെന്ന്.... 4 പേർക്കുവേണ്ടി സത്യം മറച്ചു പിടിച്ചു അതുകൊണ്ട് മാത്രം അല്ലെ ഇതെല്ലാം സംഭവിച്ചത്
    Anyway മച്ചാ suprb work ❤️❤️❤️

  • @marthasuryajohny
    @marthasuryajohny Před 2 lety +28

    I support the vilans, except in case of the girl(hero's daughter), felt sorry for her.

  • @neethumoljoseph7431
    @neethumoljoseph7431 Před 2 lety +2

    Super explanation. Kettirunnu pokum... Super filim. 👍👍👍

  • @rashidaanas3559
    @rashidaanas3559 Před 2 lety +19

    സൂപ്പർ സ്റ്റോറി 👍. ഇനിയും ഇതുപോലുള്ള കഥകൾ വേണം ❤️

  • @s_a_k3133
    @s_a_k3133 Před 2 lety +55

    Old boy & no mercy are the
    Best revenge films in the world

  • @paluu3651
    @paluu3651 Před 2 lety +7

    Spotify ill kude idamooo 🙂

  • @ponnusnisar2809
    @ponnusnisar2809 Před 2 lety +7

    Onnum parayanilla ponne 👍👍

  • @elza5979
    @elza5979 Před 2 lety +2

    Hi machaamaare welcome back to mallu explaner 🥰❤️🥰🥰❤️

  • @rakhistalks1429
    @rakhistalks1429 Před 2 lety +6

    Adipoli explanation ❤️

  • @hostel27
    @hostel27 Před rokem +3

    Anubettan fans ivadam ndooo😍 ellarum like adi makkaleee😌

  • @anhel4251
    @anhel4251 Před rokem +4

    Poliii🥰നല്ല കഥ ❤️പിന്നെ ഇത്രക്കും കഷ്ടപെട് കഥ പറഞ്ഞു തരുന്ന ആ മനസ് 🥺👉👈❤️💞വോയിസ്‌ ഒരു രക്ഷയും ഇല്ല ബ്രോ ❤️🤗

  • @fire7958
    @fire7958 Před 2 lety +5

    Adipoli sound & explanation aanuto 😍

  • @magnumopus537
    @magnumopus537 Před rokem +2

    Adyavayitta e sound kekkane.. Addict ayi poi.. 😍

  • @sruthivipin7224
    @sruthivipin7224 Před 2 lety +33

    You caught my brain😌 your voice kills

  • @sreedurgadurga364
    @sreedurgadurga364 Před rokem +1

    സൂപ്പർ ❤️❤️❤️👍👍👍

  • @binishabinu4677
    @binishabinu4677 Před rokem +2

    Chettan full energy allleeee..... beautiful explanation 🥰🥰🥰🥰🥰

  • @hellboy7631
    @hellboy7631 Před 2 lety +7

    എന്റെ പൊന്നു മച്ചാനെ... ഇന്ന് കോളേജിലെ wifi വച്ചു ഈ സിനിമ ഡൌൺലോഡ് ആക്കിയതേ ഉള്ളു... ഇനിയിപ്പോ ഇത് കണ്ട് സിനിമ കാണണോ അതോ സിനിമ കണ്ട് explanation കാണണോ 🥴

  • @vishnuvsvishnu1670
    @vishnuvsvishnu1670 Před 2 lety +2

    അടിപൊളി സൂപ്പർ നല്ല സിനിമ

  • @sandhyasandhya4450
    @sandhyasandhya4450 Před rokem +1

    Supper bro sarikkum ethinte movie kanda feel . But last karanjupoyi paavam aa achante avastha😞

  • @prasoonjawahar4892
    @prasoonjawahar4892 Před 2 lety +11

    28:45 ഇഷ്ടമാണ്.. 🙂

  • @user-yu1pp5dk6v
    @user-yu1pp5dk6v Před 11 měsíci

    Super super malu etta stori eniyum ethupolathe kathayumayi varanam nalla rasam und kelkkan super aan 😊😊😊❤❤

  • @midhunms3528
    @midhunms3528 Před 2 lety +2

    യൂട്യൂബ് വീഡിയോസ് കാണാൻ വേണ്ടി ഫ്‌ബി വരെ കളഞ്ഞിട്ട് ഇവിടെ കാത്തിരിക്കുന്ന ആൾക്കാർ ഇണ്ടോ 🙄

  • @vinodbinu8669
    @vinodbinu8669 Před 2 lety +3

    Ayyyooo ithu ennaaa soundaaaa🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹poliyeeeeee

  • @aswathyarun2728
    @aswathyarun2728 Před 2 lety +7

    Spr വോയിസ്‌ ❤️❤️

  • @mallusupervideos866
    @mallusupervideos866 Před 2 lety +7

    Bro ninte voice nallle majje indra 👀🔥🙌

  • @sandhyac2376
    @sandhyac2376 Před rokem

    കൊറിയൻ സിനിമ വേറെ ലെവൽ അല്ലേ ഇതാണ് എനിക്ക് കൊറിയൻ സിനിമയോട് ഇഷ്ടം പക്ഷേ ഈ സിനിമ കണ്ടപ്പോൾ എന്തോ പോലെ

  • @stylishtamizhachi2012
    @stylishtamizhachi2012 Před 2 lety +4

    Tremendous!!!!

  • @aryababuarya1460
    @aryababuarya1460 Před rokem +3

    What a voice👌👌👌

  • @sandhyasandhya4450
    @sandhyasandhya4450 Před rokem

    Supper story 👌👌👍🙏🙏njan eante friends num bro, and sis eallavarkkum share cheithu

  • @shisibiju2838
    @shisibiju2838 Před 2 lety +5

    What is your job brother

  • @sreeshmasree8092
    @sreeshmasree8092 Před 2 lety +7

    Story parayunna chettante voice super ane pinna chetta love you❤

  • @studytips9140
    @studytips9140 Před 2 lety +2

    Chettan innu upload cheytha a payaruvithu karanam indaya problemainyey explanation video njan kandu but kanan channelil search cheythappo athu a video kanunnjilla what happened malluchetta 😍🥰😘

  • @movieexplainer1498
    @movieexplainer1498 Před 2 lety +2

    *ബ്രോ നിന്റെ മൈക്ക് ഏതാണ് എനിക്ക് വാങ്ങാൻ ആയിരുന്നു നല്ല sound quality ആണല്ലോ*

  • @sudheerj1682
    @sudheerj1682 Před rokem +1

    Movie kollamm... Mind blowing 🥶👌

  • @ardramol6358
    @ardramol6358 Před rokem +1

    അടിപൊളി movie 🔥

  • @dadeokannan6332
    @dadeokannan6332 Před rokem

    Ningalu engane paranjallum ninga njangale muthalle ningale sound Ketta thanne namalu usharaaa🥰🥰🥰

  • @AadhinadnsBbvv
    @AadhinadnsBbvv Před rokem

    Ningal vayade.urakamulach.eae kada.nangalkai.paranju.thannille.adinoru.bigg.salute.vayatha samayathanu.thangal.edu paranjad ennu.krtapol.ningalode oru pad friendship.love thonunnund.eniyum kadakalumai.varuga.god bless you

  • @vishnurg4887
    @vishnurg4887 Před 2 lety +4

    Peru pole thanne no mercy.. Ijjathi movie..

  • @lekshmig8869
    @lekshmig8869 Před 2 lety +9

    Njan mikka divasavum chettante kadhakal kettanu urangaru polum. Big fan of your voice 🖤

  • @akhilup1582
    @akhilup1582 Před rokem +2

    Machane ore poli

  • @irfanmp4677
    @irfanmp4677 Před rokem +1

    supar da maccha.

  • @nibascraft8508
    @nibascraft8508 Před 2 lety +6

    Onnum pariyanilla polichu🔥🔥

  • @Isaac_x2
    @Isaac_x2 Před rokem +1

    സൂപ്പർ സീനിമ ♥️

  • @mehandilover6605
    @mehandilover6605 Před 2 lety +2

    Enik ishttapettaaaa sound

  • @devilqueen6158
    @devilqueen6158 Před rokem

    Ithupolulla phycho thriller stories iniyum idane chetta😊😊

  • @zaworld5734
    @zaworld5734 Před 2 lety +7

    Vere level🔥🔥🔥

  • @aamy6630
    @aamy6630 Před 2 lety +4

    Super movie

  • @sandhyassandhya6418
    @sandhyassandhya6418 Před 2 lety +7

    ഉറപ്പായും ഇത്തരം സിനിമകൾ വേണം

  • @arunprasadkl25
    @arunprasadkl25 Před rokem +3

    എന്റെ പൊന്നു മരവാഴേ.. ഒന്ന് മിണ്ടാതെ ഇരിക്കുവോ.. 😂😂