ഇത്രേംപേര് വെയിറ്റിംഗിലാ മച്ചാന്മാരെ😒 Jeff Biryani, Tvm | Team EK

Sdílet
Vložit
  • čas přidán 22. 08. 2024
  • Location
    Jeff Biryani, Chicken Biryani, Mutton Biryani, Afghani Chicken
    Elankath Complex
    Opp.Ariesplex Theatre,Trivandrum
    Time 12:00 noon to 3:00 pm, mob 9072223370
    goo.gl/maps/B7...
    #JeffBiryani #ApricotMuttonBiryani #AfghaniChicken #Trivandrum

Komentáře • 218

  • @keralabreeze3942
    @keralabreeze3942 Před 3 lety +9

    2 വർഷങ്ങൾക്ക് മുൻപ് യൂട്യൂബിൽ jeff ബിരിയാണിയെ കുറിച്ച് ഒരു വീഡിയോ ഞാൻ കണ്ടു. അതിൽ jeff ബിരിയാണിയെകുറിച്ചും jeff ഇക്കയെ കുറിച്ചും നല്ല reviews ഉണ്ടായിരുന്നു. അതിന് ശേഷം Jeff ബിരിയാണി കഴിക്കാൻ ഞാൻ തോപ്പുംപടിയിലെ അവരുടെ ഹോട്ടലിൽ പോയി. പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല Food superb ആയിരുന്നു. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് ആ മനുഷ്യന്റെ (Jeff ഇക്ക ) പെരുമാറ്റം ആയിരുന്നു. സ്നേഹത്തോടെയുള്ള സംസാരവും, ആഹാരം വിളമ്പി തരുമ്പോൾ ഒരു നിമിഷത്തെ പ്രാർത്ഥനയും, ഇടയ്ക്ക് വന്ന് തൃപ്തിയായോ ഇനി എന്തെങ്കിലും വേണോ എന്നുള്ള ചോദ്യവും. മൊത്തത്തിൽ Full positive vibe. നല്ല എളിമയുള്ള മനുഷ്യൻ. ആരും ഇഷ്ടപ്പെട്ടുപോകുന്ന Hospitality. Well done Team Jeff.. Keep it up 👍👍

  • @hussainjeff9255
    @hussainjeff9255 Před 3 lety +10

    Thank you so much for this wonderful video. Happy to see that you all enjoyed the food. 😊

  • @sureshsai7326
    @sureshsai7326 Před 3 lety +9

    No doubts Bros... The mouth watering presentation, was absolutely കിടിലൻ..

  • @rajeeshananyarajeeshrajees630

    Hai Kollam sugano nannayittund biriyani.nalloru hottel clean super.nale ente anniversary ane onnu wishe cheyyane soorya Rajeesh

  • @shujahbv4015
    @shujahbv4015 Před 3 lety +2

    Chetta main avatharakanaya thaangal Ann ee channel nde main nattell pinne manuvine yum ishtam Ann Nan chelapol comments cheyyan vitt povarund thirakk undakunna time Nan first time muthal thanne Ningalude video nannayi ishtapetta aal ann mattu alukalum video yil super thanne Ningalude aa varthamanam aa penkuttiyod parannath oral kazhich kedann poyi enn okke parannath kett chirichu poyi Ningalude varthmanaman okke nalla natural Ann very good

    • @Endekollam
      @Endekollam  Před 3 lety

      Shujah bai🙋‍♂️.... ഒരിക്കലും സാറ് കുട്ടിയോട് ചോദ്യം ചോദിക്കുന്ന പോലെയോ, ഒരു ഇൻ്റർവ്യൂ പോലെയോ അല്ല, ഫ്രണ്ട്സ് തമ്മിൽ ഉള്ള് തുറന്നുള്ള സംസാരം.... അങ്ങനെയൊന്നാണ് ചാനലിൻ്റെ തുടക്കം മുതൽ ഞങ്ങൾ ഉദ്ദേശിച്ചത്🤗. ഞങ്ങടെ ടീമിൻ്റെ ആ സംസാരശൈലി ഇഷ്ടമാണെന്ന് അറിഞ്ഞതിൽ സന്തോഷം😍.... Thank uuu for ur support👍💓💓

  • @ads4606
    @ads4606 Před 3 lety +3

    Looks yummy...Esp glorious appachan explaining and meeting customers and the love of the family serving makes it amazing....🎉🎉

  • @tajalsadd497
    @tajalsadd497 Před 3 lety +1

    Spicy aano compared to biryanis available from gulf bcz I tried Kochi branch food was good but i was not able to tolerate spicy but enjoyed the food

  • @ligibabu7365
    @ligibabu7365 Před 3 lety +3

    കഴിഞ്ഞ ദിവസം കഴിച്ചു.. നന്നായിട്ടുണ്ട്.. ബിരിയാണിയും afghani ചിക്കനും..

  • @praveengkalavara5624
    @praveengkalavara5624 Před 3 lety +38

    ഇവരുടെ ബിരിയാണി ഗംഭീരമാണ് fort kochi shopല്‍ നിന്ന് വാങ്ങി 2 തവണ കഴിച്ചിട്ടുണ്ട്...

  • @meemifoodcourt2247
    @meemifoodcourt2247 Před 3 lety +8

    Ente kollam bro. Kalakki 💐💐💐💐👍

  • @humanlife2484
    @humanlife2484 Před 3 lety +3

    Thanks brother jaff biryani yamen good luck🍀

  • @lalvishnu
    @lalvishnu Před 3 lety +13

    നിങ്ങളുടെ ക്യാമറമാനേ ഒന്ന് കാണണം..... സഹനത്തിനുള്ള അവാർഡ് കൊടുക്കണം.. 😂😂ഇതൊക്കെ എങ്ങനെ സഹിച്ചു ഷൂട്ട്‌ ചെയ്യുന്ന്?

  • @sarunradhakrishnan
    @sarunradhakrishnan Před 3 lety +3

    Been there twice at kochin ...Very ordinary food but very exceptional hospitality👍

  • @user-xd8xy8fs6x
    @user-xd8xy8fs6x Před 3 lety +49

    ഞാൻ പോയി കഴിച്ചതാണ് ഈ പറയുന്നപോലെ ഒന്നും ഇല്ല ജസ്റ്റ്‌ സാധാരണ ബിരിയാണി കഴിക്കുന്നപോലെ ഉള്ളൂ റേറ്റ് ആണേൽ കത്തി റേറ്റും..

    • @jamesanto944
      @jamesanto944 Před 3 lety +1

      Ninnae arelum shenicho ?

    • @abdulazeez3060
      @abdulazeez3060 Před 2 lety +1

      Ningalum oru restaurant modraliyaano

    • @369empuran5
      @369empuran5 Před rokem

      നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ് ഒരു ടേസ്റ്റ് ഇല്ല ഒടുക്കത്തെ വിലയും

  • @nandansnandu4413
    @nandansnandu4413 Před 3 lety +2

    ഹലാൽ ആണോ

  • @haripriya579
    @haripriya579 Před 3 lety +6

    I tasted Jeff biriyani first time about 12 years ago. My uncle treated me to the biriyani and a special salad. Recently, I had a repeat experience. Great. I wa t to add, malabar style biriyani is great. Jeff biriyani is a different style. You have variety of biriyani in India. Ambur biriyani, hyderabadi biriyani, bhatkal biriyani, bavarchi biriyani etc etc etc, the list is endless. Each of them is different but great in its own way. Don't compare, just enjoy

  • @jayeshck3128
    @jayeshck3128 Před 3 lety +4

    RoyaL vidieo നിലമ്പൂർ
    ചങ്ങാതികൂട്ടത്തിന്റെ സ്നേഹം😍😍♥️♥️♥️😋😋😋😋😋

  • @ask2232
    @ask2232 Před 3 lety +6

    ഉഷാർ സാനം ആണ്..ഞാൻ കഴിച്ചിട്ടുണ്ട്

  • @abctou4592
    @abctou4592 Před 3 lety +3

    Team bring out the best. Fantastic 👏👏

  • @jerinmathew1492
    @jerinmathew1492 Před 3 lety +5

    Super briyani machan mare

  • @sunithas5564
    @sunithas5564 Před 3 lety +4

    EKM team team super.👌👍 super. Paavom manuvinu taste cheyyan pattiyillallo. oru parcel vaangi koduthirunnu..Ella brothers um onnu care cheyyanam . Covid pidimurukki kondirikkukayalle.

    • @user-uo1cb5ld8l
      @user-uo1cb5ld8l Před 3 lety

      അങ്ങനെ പറഞ്ഞു കൊടുക്ക്‌, പാർസൽ വാങ്ങി കൊടുക്കാൻ 😂😂
      എനിക്കും 😋

    • @desmontintu1885
      @desmontintu1885 Před 3 lety

      👍👍👍👍

  • @nishad611
    @nishad611 Před 3 lety +27

    ജെഫ് ബിരിയാണിഅടിപൊളി ആണ് ❤️ ആ അഫ്‌ഘാനി ചിക്കൻ ഒരു രക്ഷയും ഇല്ലാത്ത ഐറ്റം.. എറണാകുളത്ത് ബിരിയാണി എന്ന് പറഞ്ഞാ ആദ്യം ജെഫ് ബിരിയാണി ആണ് അത് കഴിഞ്ഞെ ബാക്കി ഉള്ളു

  • @kitchenkithab797
    @kitchenkithab797 Před 3 lety +7

    ബിരിയാണി കാട്ടി കൊതിപ്പിക്കല്ലേ😋
    മനുഷ്യൻ അല്ലേ പുല്ലേ😘
    Video Al pwoli💓

  • @FaisalKhan-dc7gv
    @FaisalKhan-dc7gv Před 3 lety +13

    നാട്ടിൽ വന്നിട്ട് inshaallah പോകും 🥰🥰🥰👌👌👌

  • @user-me6nh8wh4c
    @user-me6nh8wh4c Před 3 lety +27

    അള്ളാ എത്തിയല്ലോ🥰🥰 തിരുവനന്തപുരത്ത് ഉണ്ടെങ്കിൽ ഞാൻ പറഞ്ഞ ഹോട്ടലുകളിൽ പോയി കഴിച്ചുനോക്കൂ🥰🥰

    • @Sajith953
      @Sajith953 Před 3 lety +1

      Ethokke hotels aanu?

    • @desmontintu1885
      @desmontintu1885 Před 3 lety +1

      😜😜😜👍👍👍

    • @user-me6nh8wh4c
      @user-me6nh8wh4c Před 3 lety

      @@Sajith953 ഞാനത് മുമ്പത്തെ വീഡിയോയിൽ പറഞ്ഞു കൊടുത്തിട്ടുണ്ട് ബ്രോ😊

  • @pudol1603
    @pudol1603 Před 3 lety +3

    Korach wait cheythitt ayalum njn kazhichu🤤

  • @anupathak104
    @anupathak104 Před 2 lety

    How come i never knew abt this one...is this old one??

  • @deepakchandran277
    @deepakchandran277 Před 3 lety +1

    Alpam choru koodthal kodukan para...path 200 roopa wangunna alae bhai

  • @joyk5127
    @joyk5127 Před 3 lety +9

    Ini ichiri pachachoru kazhikkaam😜👌
    Flash News: Kazhinja episode le thattukadayil "4" manik poya Manuvinte kaalu aaro chilar thalliyodichu😉

    • @user-uo1cb5ld8l
      @user-uo1cb5ld8l Před 3 lety

      ഗൊച്ചുഗള്ളൻ കണ്ടു പിടിച്ചു കളഞ്ഞു
      അവൻ ആരും അറിയാതെ പോയതായിരിക്കും 😂😂

    • @desmontintu1885
      @desmontintu1885 Před 3 lety +1

      😁😁😜😜😜

    • @joyk5127
      @joyk5127 Před 3 lety

      @@desmontintu1885
      😜👍

  • @al-drinterence7043
    @al-drinterence7043 Před 3 lety +5

    Arinjilla arum parenjillaa eee biriyaniyude karyem .... 😄😄😄

  • @lindajobin6504
    @lindajobin6504 Před 3 lety +4

    Super💕💕💕

  • @user-bx2jy7gd3d
    @user-bx2jy7gd3d Před 2 lety +1

    ക്യാമറ ഏതാ

  • @davidking3204
    @davidking3204 Před 3 lety +3

    Superb Biryani ......kochi😍

  • @mohdejas4373
    @mohdejas4373 Před 3 lety +10

    Nammada tvm ❌⚡

  • @nithinmikdad2766
    @nithinmikdad2766 Před 3 lety +2

    Naale urappayum pokum.set 👍

  • @princeofdarkness2299
    @princeofdarkness2299 Před 3 lety +4

    Super👌👌👌

  • @nikhildivakaran1363
    @nikhildivakaran1363 Před 3 lety +10

    Ee parayan mathram valya sambavam onnum illa guys quantity kuravanu vila kooduthalum..

    • @HariKrishnan-wq8yx
      @HariKrishnan-wq8yx Před 3 lety +1

      Njan kazhicharunn ee aduth enikk ishdapettilla ellarlum ishdapedanam enn illa oru verity thappi pokunnavark nalla oru experience aarikkum

  • @WatchMakerIrshadSulaiman20

    നോമ്പാണെങ്കിലും, കാണുന്നതു കൊണ്ട് ഞമ്മക്കൊരു കോയപ്പൊല

  • @shafeekthottuvalli6488
    @shafeekthottuvalli6488 Před 3 lety +3

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊

  • @ashlirasal.k8685
    @ashlirasal.k8685 Před 2 lety +1

    ഞങ്ങടെ മലബാര്‍ ബിരിയാണി yod മുട്ടാൻ ഉണ്ടോ

  • @thekingofwerldtheking6204

    a velcom kandu 😍

  • @nisarkarthiyatt5793
    @nisarkarthiyatt5793 Před 3 lety +1

    അടിപൊളി 🌹🌹🌹

  • @jineeshkodakkal235
    @jineeshkodakkal235 Před 3 lety +2

    Pwoliii...😋👌

  • @Thenomadicway_
    @Thenomadicway_ Před 3 lety +5

    കുറെ കാലം ആയി യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് ഇന്നേവരെ സബ്സ്ക്രൈബ് ഒന്നും തന്നെ ഇല്ല.. ആ കുറവ് ഒന്ന് നികത്തി തരുമോ..

    • @Endekollam
      @Endekollam  Před 3 lety +1

      Subscribe cheyyam bro....channel link post cheyyuu👍👍💓

  • @travelworld3195
    @travelworld3195 Před 3 lety +3

    Owner original yemenikal aano

    • @Endekollam
      @Endekollam  Před 3 lety

      Siberia bro😍....Grandfather is Yemeni, he migrated to India (Mumbai). Now settled in Kochi.👍💓💓

  • @navab25n
    @navab25n Před 3 lety +5

    ഗുഡ്

    • @Endekollam
      @Endekollam  Před 3 lety +1

      Navab bai🙋‍♂️....happy to hear, after a long time😍...thank u for ur luv & support👍👍💓

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 Před 3 lety +3

    All the best

  • @nishada284
    @nishada284 Před 3 lety +3

    നോമ്പ് എടുത്ത് കാണുന്ന ഞാൻ ...🤐🤤🤤🤤🤤

  • @wsdffghj9801
    @wsdffghj9801 Před 3 lety +2

    അടിപൊളി

  • @Anold559
    @Anold559 Před 3 lety +4

    👍🏻

  • @sreedhuprevi3240
    @sreedhuprevi3240 Před 3 lety +5

    😍🥰❤️

  • @febinanwar545
    @febinanwar545 Před 3 lety +4

    👌👌👌👌👌

  • @user-uo1cb5ld8l
    @user-uo1cb5ld8l Před 3 lety +13

    പഹയൻമാര്... എനിക്ക് തരാതെ തിന്ന എല്ലാത്തിനേം, വിശപ്പ് ഭൂതം പിടിക്കും.... നോക്കിക്കോ 😂😂😂

    • @desmontintu1885
      @desmontintu1885 Před 3 lety

      😆😆😆😋😋😋😋

    • @user-uo1cb5ld8l
      @user-uo1cb5ld8l Před 3 lety

      @@desmontintu1885 നീ അല്ലിയും കഴിച്ചു ഇരുന്നോ, നിന്നെ കള്ളിയൻ കാട്ടു അല്ലി പിടിക്കും നോക്കിക്കോ. 😂😂

  • @sandhyaspai3802
    @sandhyaspai3802 Před 3 lety +3

    Oh njan Oru divasam kazhikum

  • @ajith3841
    @ajith3841 Před 3 lety +6

    മനുവിന്റെ കാല് ഷാപ്പിലെ ചേട്ടൻ തല്ലി ഒടിച്ചോ??

  • @pradeepchandran6950
    @pradeepchandran6950 Před 3 lety +5

    Polikku bro,oru padu famous anu Jeff Biriyani

  • @sreejithkuttan8138
    @sreejithkuttan8138 Před 3 lety +1

    Super 👍

  • @shanif1996
    @shanif1996 Před 3 lety +11

    ബിരിയാണി ജിഹാദ്

  • @adarshvkp6743
    @adarshvkp6743 Před 3 lety +5

    🙏❤❤👍

  • @user-tt1oe9rq1b
    @user-tt1oe9rq1b Před 3 lety +8

    അവിടെ ചെന്ന് ബിരിയാണി കഴിക്കണം ആഗ്രഹമുണ്ട് )കഴിക്കുന്നിടയ്ക്ക് ഇനിയും രണ്ടാമത് റെയ്സ് വേണം എന്ന് ഇംഗ്ലീഷിൽ പറയാൻ അറിയില്ല )അവർ പിന്നെയും ഒരു ബിരിയാണി എടുത്താലോ😜😜

    • @369empuran5
      @369empuran5 Před rokem

      ആരെങ്കിലും പറയണ കേട്ട് പോകരുത് പോയിട്ട് നിങ്ങളുടെ അഭിപ്രായം പറയുക

  • @tennysonpeter422
    @tennysonpeter422 Před 3 lety +1

    Cameramanodu neethi pulaarthuka...😭😭

  • @uae_jobs_for_you
    @uae_jobs_for_you Před 3 lety +4

    🥰🥰🥰🥰🥰😙😙

  • @jdb35
    @jdb35 Před 3 lety +1

    Kandippa angu varuvaen

  • @abdulrahoof3503
    @abdulrahoof3503 Před 3 lety +3

    Errunn kayichirunnenkil nallathayirunnu

    • @Endekollam
      @Endekollam  Před 3 lety

      അബ്ദുൾ ഭായ്😍, നമ്മൾ വീഡിയോ ഷൂട്ട് ചെയ്യുമ്പൊ കഴിക്കാൻ കൂടുതൽ സമയം എടുക്കും🤦‍♂️. അത് പുറത്ത് wait ചെയ്യുന്ന customers - ന് ഇഷ്ടക്കേട് തോന്നാനും, Jeff ഭായ്ക്ക് ഒരു ബുദ്ധിമുട്ടാകാനും കാരണമാകുമെന്നുള്ളത് കൊണ്ടാണ് ഇരുന്ന് കഴിക്കാഞ്ഞത്🙏. തീർച്ചയായും ഞങ്ങൾ ചെയ്തതിനോട് യോജിക്കുമെന്ന് പ്രതീക്ഷിക്കുന്നു.....👍💓💓

  • @aniljoseph8010
    @aniljoseph8010 Před 3 lety +33

    എത്രെ നല്ല പെരുമാറ്റം 🙏🙏🙏

    • @Endekollam
      @Endekollam  Před 3 lety +5

      Anil bro😍.... പറഞ്ഞത് ശരിയാണ്. Jeff ഭായും കുടുംബവും വളരെ നല്ല പെരുമാറ്റം😘. എല്ലാവർക്കും മാതൃക ആക്കാവുന്നതാണ്.👍💓💓

    • @hareshnuhs9847
      @hareshnuhs9847 Před 3 lety

      @@Endekollam yes

  • @jaskhanashraf4675
    @jaskhanashraf4675 Před 3 lety +3

    💗💗💗

  • @jyothishkumar8194
    @jyothishkumar8194 Před 3 lety +2

    അയ്യോ!അപ്പോൾ ക്യാമറമാന് ഒന്നും ഇല്ലേ 🤔🤔🤔😋😋😋

    • @Endekollam
      @Endekollam  Před 3 lety +1

      Hai Jyothish Machane😊 chicken biryani 3 ennam vangiyitundayirunnu😊😊😊

    • @jyothishkumar8194
      @jyothishkumar8194 Před 3 lety

      @@Endekollam 🤩🤩🤩😍😍😍

  • @trader327
    @trader327 Před 3 lety +2

    Jeff bhaikkum makkalkum mask oru badhakam alle

    • @Endekollam
      @Endekollam  Před 3 lety +1

      Vishnu bro😍.... ഷൂട്ടിങ്ങ് സമയത്ത് കൊറോണ വ്യാപനം ഇത്ര രൂക്ഷമായിരുന്നില്ല. അവിടെ വരുന്നവരെയൊക്കെ thermal scan & sanitize ചെയ്യുന്നുണ്ടായിരുന്നു. അവിടെ വരുന്നവരിലാർക്കും കൊറോണ ഇല്ല എന്ന വിശ്വാസം കൊണ്ടാകാം🙏!! എങ്കിലും വിഷ്ണു ബ്രോ "mask" ൻ്റെ കാര്യം പറഞ്ഞത് ... എല്ലാവരും തീർച്ചയായും പാലിക്കേണ്ടതാണ്. ഇനി ആരുടെ ഭാഗത്തു നിന്നും ഇങ്ങനെ ഉപേക്ഷ ഉണ്ടാകില്ലെന്ന് നമുക്ക് ഉറപ്പാക്കാം.....👍👍💓

    • @trader327
      @trader327 Před 3 lety +1

      @@Endekollam bro oru food serve cheyyunnavar alle appo annathe situation ayirunnal polum corona was there and now its become uncontrollable so they must wear mask atleast .. I mean they are serving foods pinne camera kanumbo free publicity kk vendi ano ane ente doubt . bro onnum kond alla ippolathe ee second wave nammal careless palayidathum kanichit anen alle ...

  • @vivekchandran9951
    @vivekchandran9951 Před 3 lety +1

    Hai

  • @vishnuanilkumar6707
    @vishnuanilkumar6707 Před 2 lety +1

    Njan ennu poyi kazhichayirunnnu....parayathaka van taste onnuk ellae.....brand name kaaranm aalukal kerunnu....ethilum nalla biriyani kittunna kadakal athrayo undu....😒

  • @muhammadnihal6102
    @muhammadnihal6102 Před 3 lety +1

    India

  • @alameenhakkim8260
    @alameenhakkim8260 Před 3 lety +2

    മിക്കവാറും വയറിളക്കാൻ സാധ്യത ഉണ്ട്

  • @jaseelam2539
    @jaseelam2539 Před 2 lety +1

    👍👍

  • @roshanramachandran484
    @roshanramachandran484 Před 3 lety +1

    Blade aaaa

    • @Endekollam
      @Endekollam  Před 3 lety

      Hai Roshan bhai,, കമന്റിന് നന്ദി😊

  • @hamsa0123
    @hamsa0123 Před 3 lety +1

    കണ്ടിട്ട് അടിപൊളി 👍

    • @369empuran5
      @369empuran5 Před rokem

      കഴിച്ചിട്ട് പറ

    • @369empuran5
      @369empuran5 Před rokem

      നിർഭാഗ്യവശാൽ ഇത് വളരെ മോശം ബിരിയാണി ഇതാണ് എന്റെ അഭിപ്രായം

  • @arunnair4724
    @arunnair4724 Před 3 lety +2

    Muthalalikku mask illado😔😔

    • @Endekollam
      @Endekollam  Před 3 lety

      Hai Arun,, ഇതുപോലുള്ള കാര്യങ്ങൾ ഓർമിപ്പിക്കുന്നതിന് ഒരുപാട് നന്ദി 😊

  • @LD72505
    @LD72505 Před 2 lety

    Super

  • @jaseelam2539
    @jaseelam2539 Před 3 lety +1

    👍

  • @sharaf4546
    @sharaf4546 Před 3 lety +11

    ആവറേജ് ഫുഡ്
    ഒടുക്കത്തെ വില
    നല്ല പെരുമാറ്റം

  • @youvideos2478
    @youvideos2478 Před 3 lety +1

    ക്യാമറ ഏതാണോ 🙄??? Pls

  • @ambroosworld8915
    @ambroosworld8915 Před 2 lety

    Settan

  • @ajinsajikollamparambil7534

    മനു ഉള്ള ഫുഡ് കൂടി കരുതിക്കോ അല്ലെങ്കിൽ അവിടെ ചെല്ലുമ്പോൾ നിങ്ങളെ തല്ലിക്കൊല്ലും 😁😁

  • @jithinkp2307
    @jithinkp2307 Před 3 lety

    Covid kaalathu Ingane public placeil common aayi oru plateil nnu kayikkunnathu oyivaakkayirunnu

    • @Endekollam
      @Endekollam  Před 3 lety +2

      Hai Jithin bhai 😊 താങ്കളുടെ അഭിപ്രായത്തെ ഒരുപാട് മാനിക്കുന്നു 🙇

    • @jithinkp2307
      @jithinkp2307 Před 3 lety +1

      @@Endekollam athu samoohathinu wrong message nalkum athaa

  • @albesterkf5233
    @albesterkf5233 Před 3 lety +18

    അത്ര അടിപൊളി ഒന്നുമല്ല, കൊച്ചിയിൽ ഞാൻ കഴിച്ചിട്ടുണ്ട്, ഭയങ്കര വില, ക്വാണ്ടിറ്റി കുറവ്

    • @Endekollam
      @Endekollam  Před 3 lety +6

      Hai Albester,, താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു സുഹൃത്തെ 🙇😊

    • @albesterkf5233
      @albesterkf5233 Před 3 lety +3

      @@weone5861 യൂട്യൂബിൽ ഭയങ്കര ഹൈപ് ആണ്, അങ്ങനെ ഫേമസ് ആയി

    • @shefeermuhammadali4656
      @shefeermuhammadali4656 Před 3 lety

      @@albesterkf5233 ഹൈപ്പ് കൊണ്ട് മാത്രം ഒരു shop എന്നും ഫേമസ് ആയി നിൽക്കുമോ... പ്രത്യേകിച്ചു കേരളത്തിൽ

    • @albesterkf5233
      @albesterkf5233 Před 3 lety +1

      @@shefeermuhammadali4656 നിങ്ങൾ പോയി ട്രൈ ചെയ്തു നോക്ക്

    • @shefeermuhammadali4656
      @shefeermuhammadali4656 Před 3 lety

      @@albesterkf5233 കഴിക്കാൻ വേണ്ടി ഞാൻ ഇപ്പൊ തൃശ്ശൂരിൽ നിന്ന് കൊച്ചി വരെ പോണോ..🙄🙄🙄

  • @shinasn7502
    @shinasn7502 Před 3 lety +1

    Afghani chicken👌

  • @amruthasyamkumar8047
    @amruthasyamkumar8047 Před 3 lety +4

    മച്ചാനെ കിടു

  • @Nainahhhhh
    @Nainahhhhh Před 3 lety +2

    𝑷𝒘𝒐𝒍𝒊𝒄𝒉𝒖 🥰

  • @islaisu6928
    @islaisu6928 Před 3 lety +1

    Eantea kollam
    Ningaludea contact noumber tharumo

  • @cyberpsychoss490
    @cyberpsychoss490 Před 3 lety +3

    അല്ലേലും നമ്മ തിരുവനന്തപുരം പൊളി അല്ലെ 🤩🤩

  • @ajmalk4996
    @ajmalk4996 Před 3 lety +8

    നമ്മുടെ തലശ്ശേരി ധം ബിരിയാണിയുടെ അടുത്തൊന്നും വരില്ല 🔥🔥🔥

    • @Endekollam
      @Endekollam  Před 3 lety +3

      Hai Ajmal bhai,, താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു 😊

    • @ajmalk4996
      @ajmalk4996 Před 3 lety +1

      @@Endekollam അഹങ്കാരം കൊണ്ട് പറഞ്ഞതല്ല അഭിമാനം കൊണ്ട് പറഞ്ഞതാ 🥰

    • @jibinjoji5022
      @jibinjoji5022 Před 3 lety

      @@ajmalk4996 pinneeee

    • @369empuran5
      @369empuran5 Před rokem

      ബിരിയാണിയുടെ അടുത്തുപോലും വെക്കാൻ പറ്റില്ല

  • @hentrygonsalvaz2881
    @hentrygonsalvaz2881 Před 3 lety +2

    Kochi no1 briyani

  • @mrboban5049
    @mrboban5049 Před 3 lety +7

    ആണാടിന്റെ ഇറച്ചി [ Gender discrimination]

  • @ranibasheer8598
    @ranibasheer8598 Před 3 lety +5

  • @jetheeshjackson
    @jetheeshjackson Před 3 lety +2

    🥰👌👌🤪🤪🤪😜😛

  • @rashidaboobacker4532
    @rashidaboobacker4532 Před 2 lety +1

    ബിരിയാണി തല്ലി പൊളി

    • @nisarbabu2257
      @nisarbabu2257 Před rokem

      Athanu veruthe 200 vangi vechu better malabar biriyani

  • @HariKumar-ul2iq
    @HariKumar-ul2iq Před 3 lety +1

    Kathi

    • @Endekollam
      @Endekollam  Před 3 lety

      താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു

  • @shaibali374
    @shaibali374 Před 3 lety +30

    ബിരിയാണി ജിഹാദ് 😀😀😀

  • @muhammadnihal6102
    @muhammadnihal6102 Před 3 lety +1

    KL10

  • @athuldominic
    @athuldominic Před 3 lety +2

    Seriously I don't like this biryani.. And that masala I hate it.. And I haven't tasted there Afghan chicken.. So no comments on it...
    But being a Kochi guy never ever come this restaurant to kochitie's top list... But CZcams vloggers made this entity popular... Coz that Appopan thaadi is a click baiter for his unique look... So CZcamsrs made use of him

  • @solocid811
    @solocid811 Před 3 lety +7

    ഈ വീഡിയോ കണ്ടു subscribe ചെയ്തവർ ആരൊക്കെ 😉

    • @Nainahhhhh
      @Nainahhhhh Před 3 lety +2

      𝒏𝒋𝒏 🙋‍♀️

    • @Endekollam
      @Endekollam  Před 3 lety +1

      Thank uuu very muchhh......to both Solo CID & Crazy queen ammuz🙏💓💓

    • @Nainahhhhh
      @Nainahhhhh Před 3 lety +1

      @@Endekollam 🥰

    • @Nainahhhhh
      @Nainahhhhh Před 3 lety +1

      @@Endekollam 𝒏𝒕𝒆 𝒄𝒐𝒎𝒎𝒆𝒏𝒕 𝒑𝒊𝒏 𝒄𝒉𝒆𝒊𝒕𝒉𝒊𝒍𝒍𝒂𝒍𝒍𝒐𝒘