സർപ്രൈസ് സല്യൂട്ടുമായി ടീച്ചർക്ക് മുന്നിൽ ആ പട്ടാളക്കാരൻ.. വാക്കുപാലിച്ച് ഹിജാസ്

Sdílet
Vložit
  • čas přidán 27. 08. 2024
  • സർപ്രൈസ് സല്യൂട്ടുമായി ടീച്ചർക്ക് മുന്നിൽ ആ പട്ടാളക്കാരൻ.. വാക്കുപാലിച്ച് ഹിജാസ്, ആ ഫ്ലാഷ് ബാക്ക് ഇങ്ങനെ...| Hijas |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 757

  • @shajiam1125
    @shajiam1125 Před 2 měsíci +1609

    മാതാ പിതാ ഗുരൂ ദൈവം,,,
    ഗുരുത്വം ഉള്ളവൻ,,🌹🌹

    • @Beerankutty.KBapputty
      @Beerankutty.KBapputty Před 2 měsíci +12

      ❤❤❤

    • @jerishthomas7699
      @jerishthomas7699 Před 2 měsíci +2

      Yes

    • @MollywoodSpotlight
      @MollywoodSpotlight Před 2 měsíci +2

    • @hafizriyas7109
      @hafizriyas7109 Před 2 měsíci +4

      ദൈവം മാത പിതാ ഗുരു❤❤

    • @godofsmallthings4289
      @godofsmallthings4289 Před 2 měsíci +1

      ​@@hafizriyas7109ദൈവത്തെ മനുഷ്യരിൽ മാത്രമേ നിനക്ക് കാണാൻ പറ്റൂ പക്ഷേ അമ്മയെ നിനക്ക് ഒരു കുഞ്ഞു ഉറുമ്പിൻ്റെയും,എട്ടുകാലിയുടെ ഇടയിൽ പോലും നിനക്ക് കാണാൻ പറ്റും അതുകൊണ്ടാണ് മാതാവ് ,പിതാവ് ദൈവത്തിനു മുൻപിൽ ആണെന്ന് ഇന്ത്യൻ സംസ്കാരത്തിൽ പറയുന്നത്

  • @muthnabiisttam6584
    @muthnabiisttam6584 Před 2 měsíci +841

    ചില ടീച്ചർ മാർ നമുക്ക് അത്രയും പ്രിയ പെട്ടവർ ആവും ❤

  • @sunilkumarmv556
    @sunilkumarmv556 Před 2 měsíci +755

    ഡോക്ടർ, എൻജിനീയർ. അതിലും ബുദ്ധിമുട്ട് ആണ് ഒരു പട്ടാളക്കാരൻ ആയി സെലക്ഷൻ കിട്ടാനും ജോലി ചെയ്യാനും. നാല് തവണ ട്രൈ ചെയ്തിട്ടും കിട്ടിയില്ല, അതിനൊക്കെ ഭാഗ്യം കൂടി വേണം. ആ ഭാഗ്യം ആണ് ടീച്ചർ. സന്തോഷം

    • @pattalakarantepennmrssoldier
      @pattalakarantepennmrssoldier Před 2 měsíci +7

      Urappayum

    • @beeyamkunhabdulla3593
      @beeyamkunhabdulla3593 Před 2 měsíci +25

      മിതെ Dr , Eng
      കുറച്ച് പഠിപ്പും പൈസയും ഉണ്ടെങ്കിൽ കിട്ടും
      എന്നാൽ IAS |PS
      പട്ടാളക്കാർ അതിന്ന് ശരിക്കും
      മെനെക്കെടണം
      പ്രത്യേകിച്ച്
      പട്ടാളക്കാരൻ

    • @Beerankutty.KBapputty
      @Beerankutty.KBapputty Před 2 měsíci

      👍

    • @sreenathmani9128
      @sreenathmani9128 Před 2 měsíci +13

      Doctor aavan ellarkkum pattilla broo nalla shamayum padikkan ulla kazhivum ullavarkku maathrame oru doctor aavan kazhiyu. Paisa undengilum illengilum. Jeevan vech ulla kaliyaan.

    • @sanithrs
      @sanithrs Před 2 měsíci +3

      Ohh😂thanna thanna
      Doctor e vittu pidiyadey

  • @suvarnaprakash4435
    @suvarnaprakash4435 Před 2 měsíci +418

    കരഞ്ഞുപോയി ഞാൻ എന്നും നല്ലതുമാത്രം വരട്ടെ ടീച്ചർക്കും ഹിജാസിനും 🥰🥰🥰🥰🥰🥰❤️❤️❤️❤️

    • @alikkb3573
      @alikkb3573 Před 2 měsíci +1

      ഞാനും

    • @BinuPillai-no3pn
      @BinuPillai-no3pn Před 2 měsíci

      ഞാനും

    • @unniunni6190
      @unniunni6190 Před měsícem

      സന്ദോഷിക്കേണ്ട നേരത്തു ഇങ്ങനെ കരയാൻ പാടുണ്ടോ 😊

  • @optimist-re2mz
    @optimist-re2mz Před 2 měsíci +254

    ഹെഡ് മാസ്റ്റരുടെ കൂടെ നിന്നപ്പോ കയ്യ് പുറകിലോട്ട് കെട്ടിയുള്ള ആ നിൽപ്പ്. 🔥🔥🔥...ഇന്ത്യൻ ആർമി 🇮🇳🇮🇳🇮🇳

  • @indian9178
    @indian9178 Před 2 měsíci +248

    ആ ടീച്ചറുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സന്തോഷവും അതിലേറെ ടീച്ചർക്കുള്ള ഏറ്റവും വലിയ അംഗീകാരവും 👍👍👍 പഠിപ്പിച്ച കുട്ടികളിൽ നിന്നും രാജ്യ പദവി ബഹുമതി കൊടുക്കുന്ന ഒരു അംഗീകാരം. Salute.
    അതിന് ആ ടീച്ചർക്കും , ശിഷ്യനും ഒരു Big Salute

  • @saraswathivimal3916
    @saraswathivimal3916 Před 2 měsíci +54

    കണ്ണ് നിറഞ്ഞു പോയി..ഈ ടീച്ചറേയും വിദ്യാർത്ഥിയേയും കണ്ടപ്പോൾ.. ഭാഗ്യമുള്ള ടീച്ചർ ❤❤❤ അഭിനന്ദനങ്ങൾ മോനേ. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @DERBESH__KHAN
    @DERBESH__KHAN Před 2 měsíci +245

    എന്റെ കണ്ണ് നിറഞ്ഞു ____🥰
    മിടുമിടുക്കനായ സഹോദരാ
    നിങ്ങൾക്ക് ഒരുപാട് നന്മകളും സന്തോഷവും നാഥൻ പ്രധാനം ചെയ്യട്ടെ____🤲🏻

    • @rashikf8271
      @rashikf8271 Před 2 měsíci +2

      Njanum karanju

    • @DERBESH__KHAN
      @DERBESH__KHAN Před 2 měsíci +1

      @@rashikf8271
      അതേ_____നാം അറിയാതെ
      കണ്ണ് നിറഞ്ഞ് പോവുന്ന സന്തോഷ കാഴ്ച്ച_____🥰

    • @urmiladevi9825-b3s
      @urmiladevi9825-b3s Před 2 měsíci +1

      ഞാൻ മാത്രം അല്ല ലെ.. ഞാൻ വെറുതെ കരഞ്ഞോണ്ടിരിക്കുന്നു ഇത് കണ്ടപ്പോൾ എന്താ അറിയില്ല. ഒരുപാട് emotional

    • @DERBESH__KHAN
      @DERBESH__KHAN Před 2 měsíci +1

      @@urmiladevi9825-b3s 🥰

  • @mehbinmpm8366
    @mehbinmpm8366 Před 2 měsíci +134

    മറ്റു കുട്ടികൾ മറ്റു മേഖലകൾ തിരഞ്ഞെടുത്തപ്പോൾ നമ്മുടെ രാജ്യം.കാകുന്ന.ജോലി തന്നെ തിരഞ്ഞെടുത്ത ഹിജാസിനും ഹിജാസിൻ്റെ ആഗ്രഹത്തിന് എല്ലാ വിധ സഹായവും നെല്കിയ ടീചർക്കും.അഭിനന്ദനങ്ങൾ.

  • @Amazonian__________
    @Amazonian__________ Před 2 měsíci +346

    ഇദ്ദേഹത്തെ പോലുള്ളവർ ബാക്കിയുള്ളവർക്ക് കൂടി പ്രചോദനം ആവട്ടെ എന്ന് ആഗ്രഹിക്കുന്നു 👏👏

  • @saleenak4326
    @saleenak4326 Před 2 měsíci +112

    ഇതാവണം ഗുരു ശിഷ്യ ബന്ധം... 🥰🥰 Big salute... 👍👍👍👌👌👌

  • @dhaneeshp7204
    @dhaneeshp7204 Před 2 měsíci +21

    കണ്ണ് നിറഞ്ഞു.. ഒരുപാട് സന്തോഷം 😍😍
    മാതാ..❤️❤️
    പിതാ...❤️❤️
    ഗുരു..❤️❤️
    ദൈവം.. ❤️❤️

  • @jesvinjose3190
    @jesvinjose3190 Před 2 měsíci +93

    ആ വിദ്യാർത്ഥി ആഗ്രഹിച്ച് ആഗ്രഹം നടത്തിക്കൊടുക്കാൻ പൂർണ്ണമായും ആ വിദ്യാർത്ഥിയെ പ്രോത്സാഹിപ്പിച്ച് ആഗ്രഹിച്ച നിലയിൽ എത്തിക്കാൻ ശ്രമിച്ചാ അധ്യാപികക്ക് ഒരായിരം നന്ദി

  • @shidakammu4109
    @shidakammu4109 Před 2 měsíci +46

    Proud❤ എൻ്റെ ഉമ്മയും പഠിപ്പിച്ച കുട്ടി.😊 ഗുരുനാഥന് കിട്ടാവുന്ന ഏറ്റവും വലിയ ദക്ഷിണയാണ് വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള നേട്ടങ്ങൾ🎉

  • @jithinodanavattom692
    @jithinodanavattom692 Před 2 měsíci +73

    ഇത് എൻ്റ് കൂടി ഒര് അനുഭവം ആണ് കാരണം ങ്ങാൻ +2 സയൻസ് ഗ്രൂപ്പ് ആയിരുന്നു അന്ന് പഠിക്കാൻ ഒര് പാട് പിറകിൽ ആണ് എങ്കിലും എൻ്റ് ക്ലാസ് ടീച്ചർക്ക് നല്ല കാര്യമാണ് ഒരിക്കൽ സർ എല്ലാവരോടും ചോദിച്ചു നിങ്ങൾക്ക് എന്തകാനാണ് ആഗ്രഹം എന്ന് എല്ലാവരും അവരുടെ ആഗ്രങ്ങൾ പറഞ്ഞു എന്നാൽ എൻ്റ് അടുത്ത് വരുമ്പോൾ എന്ത് പറയും എന്ന് ഞാൻ ഭയന്നു. അന്ന് അറിയാതെ വന്നതാണ് ഒര് പട്ടാളക്കാർ ആകണം എന്ന്. അവസാനം+2കഴിഞ്ഞ ഉടൻ തന്നെ ആർമിയിൽ ജോയിൻ ചെയ്തു ട്രെയിനിംഗ് കഴിഞ്ഞ് എൻ്റ് ക്ലാസ്സ് teacher ആയ ശശി sir നെ കണ്ടു അപ്പോൾ sir നീ അന്ന് പറഞ്ഞത് പോലെ പറ്റിച്ചല്ലോ. പഠിച്ച സ്കൂളിൽ ഇതുപോലെ ചെല്ലുന്നത് തന്നെ ഒര് അഭിമാനം ആണ്.

  • @shukoorpt8741
    @shukoorpt8741 Před 2 měsíci +32

    ടീച്ചറുടെ ശിഷ്യനായ ഇന്ത്യൻ കാവൽ ഭടന്റെ സല്യൂട് സ്വീകരിച്ചു തിരിച്ചു ഒരു സല്യൂട്ട് കൊടുക്കാമായിരുന്നു.. പെട്ടെന്ന് ഈ വേഷത്തിൽ കണ്ടപ്പോൾ ഉണ്ടായ മാനസികാവസ്ഥ ടീച്ചറെ പോലും നിശ്ചല മാക്കി.. ഇതിൽ കൂടുതൽ ഒരു ഗുരു വിനു അധ്യാപന ജീവിതത്തിൽ ഒന്നും നേടാൻ ഇല്ല.. ടീച്ചറെ 🙏.. ഗുരുവേ നമസ്തേ... എന്റെ ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട് എല്ലാ ഇന്ത്യൻ ആർമിക്കും അവരുടെ കുടുംബത്തിനും 🙏 jay javaan jay bhaarath ❤

  • @shebaabraham687
    @shebaabraham687 Před 2 měsíci +89

    പഠിക്കുന്ന കുട്ടികളെ മാത്രം ശ്രദ്ധിക്കാതെ പഠിക്കാൻ പുറകോട്ട് ആണെങ്കിലും മറ്റ് കഴിവുകൾ ഉള്ള കുട്ടികളടെ കഴിവുകൾ കണ്ടെത്തി അവരുടെ കൂടെ നിന്ന് അവരെ ശ്രദ്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഇന്ന് ടീച്ചർമാരാണ് യഥാർത്ഥ ടീച്ചർമാർ ടീച്ചറിനും ഗുരു ഭക്തിയുള്ള ശിഷ്യനും അഭിനന്ദനങ്ങൾ. ടീച്ചർ ആകാൻ ആഗ്രഹിച്ചിട്ട് അത് സാധിക്കാതെ മറ്റൊരു ജോലി കിട്ടി പോയ ഒരു വ്യക്തി ആണ് ഞാൻ ഇന്നുമാ സങ്കടം ബാക്കി

    • @mansoormansoorali1581
      @mansoormansoorali1581 Před 2 měsíci +1

      ദൈവത്തിന്റെ തീരുമാനം അല്ലാതെ ഒന്നുല്ല

  • @princerspopy704
    @princerspopy704 Před 2 měsíci +36

    ആ ടീച്ചർക്ക് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വിലകൂടിയ എന്നും അഭിമാനിക്കാവുന്ന surprise 🤍
    Jai Hind 🇮🇳

  • @Yessljaleel
    @Yessljaleel Před 2 měsíci +36

    പട്ടാളത്തിന് വഴികാട്ടിയ ടീച്ചറിന് എൻറെ ബിഗ് സല്യൂട്ട്❤,,✋🌹🌹🌹

  • @sudhakarann5507
    @sudhakarann5507 Před 2 měsíci +16

    വാർത്ത കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി ഹിജാസ് രാജ്യത്തിൻറെ മുത്താണ് ടീച്ചർക്ക് എൻറെ അഭിനന്ദനങ്ങൾ

  • @ph_naseer
    @ph_naseer Před 2 měsíci +113

    ആ ടീച്ചറെ ഒന്ന് പരിചയപ്പെടുത്തിയില്ല ഈ ക്ലിപ്പിൽ അവരുടെ സംസാരം ഉൾക്കൊള്ളിച്ചില്ല എന്നത് ഒരു പോരായ്മ തന്നെയാണ്

    • @najeebanisartuvvur
      @najeebanisartuvvur Před 2 měsíci +3

      Crct

    • @k.k.muhamed8880
      @k.k.muhamed8880 Před 2 měsíci +2

      Crct

    • @shajinesht6225
      @shajinesht6225 Před 2 měsíci +1

      അതെ.. ടീച്ചർ എവിടെ

    • @unnikrishnanunnikrishnan93
      @unnikrishnanunnikrishnan93 Před 2 měsíci +1

      ഞാനും പ്രതീക്ഷിച്ചു..... എങ്കിൽ ഈ വീഡിയോ ഒന്നുകൂടി വൈറൽ ആയേനെ.... 👍👍👍

    • @jptechtravelvlog101k5
      @jptechtravelvlog101k5 Před 2 měsíci

      മീഡിയ one പെണ്ണുങ്ങൾ ക്യാമറ മുന്നിൽ കൊണ്ട് വരില്ല... 😂😂ആർമി ക്കാരനും ടീച്ചർ ക്കും ബിഗ് സല്യൂട്ട്....

  • @basilpaulose8992
    @basilpaulose8992 Před 2 měsíci +6

    ഞാനും പോയിട്ട് ഹിന്ദി ടീച്ചർ ന്റെ മുന്നിൽ നാലു ഹിന്ദി പറയാം എന്ന് വിചാരിച്ചു പക്ഷേ അവരുടെ സ്നേഹം കണ്ടപ്പോൾ നമ്മൾ പറഞ്ഞ പോലെ ഒന്നും തോന്നിയില്ല അവരുടെ അനുഗ്രഹം കൊണ്ട് മാത്രം സേനയിൽ ഇപ്പോളും ഉണ്ട്... ജീവനോടെ 🙏🏼

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju Před 2 měsíci +117

    ഇതാവണം ടീച്ചർ, ഇതാണ് ശിഷ്യൻ🥰🥰

  • @SureshKumar-gc9jg
    @SureshKumar-gc9jg Před 2 měsíci +10

    ഇതിലും നല്ലൊരു സർപ്രൈസ് ഇനി ടീച്ചർക്ക് കിട്ടാനില്ല.... ആ ഒരൊറ്റ സല്യൂട്ട് പോരെ ടീച്ചർക്ക്...എല്ലാം അതിലുണ്ട്...🙏

  • @user-gk5qs4ps9v
    @user-gk5qs4ps9v Před 2 měsíci +11

    നല്ലൊരു മാതൃകാ മുൻ വിദ്യാർത്ഥി.ഇന്നത്തെ കാലത്ത് വന്ന വഴി മറന്നവരാണ് ഏറെയും.മതാപിതാക്കളേയും ഗുരുക്കൻമാരേയും നല്ല സുഹൃത്തുക്കളേയും മറക്കുന്നവർ!!! ജയ് ജവാൻ

  • @govindankuttypti.7470
    @govindankuttypti.7470 Před 2 měsíci +15

    ഇജാസ് പട്ടാളത്തിൽ ഉയർന്ന പദവികളിൽ ഏത്തട്ടെ ഭാരതത്തിന്റെ അഭിമാനും ആകട്ടെ 🙏

  • @fasilarahmanfasilarahman3796
    @fasilarahmanfasilarahman3796 Před 2 měsíci +35

    ജിഷ ടീച്ചർ കൊല്ലത്തും നിന്നും വന്നു നമ്മുടെ നാടിന്റെ ഭാഗമായ ടീച്ചർ

  • @abdulkareem1276
    @abdulkareem1276 Před 2 měsíci +104

    അതാണ് അറിവ് കൈമുതൽ ഉള്ള അദ്യപിക.. ചിലത് ഉണ്ട് കുട്ടികൾ എന്തായാലും വിരോധം ഇല്ല സാലറി മതി..

    • @soorajps3430
      @soorajps3430 Před 2 měsíci

      ഇപ്പോ അതെ ഉളളു

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Před 2 měsíci

      അധ്യാപിക

    • @soorajps3430
      @soorajps3430 Před 2 měsíci

      @@vijayalakshmiprabhakar1554 ഇംമ്പോസിഷൻ കൊടുത്താലോ ടീച്ചറെ

  • @ismailkmpaleri2228
    @ismailkmpaleri2228 Před 2 měsíci +12

    എന്റെ കണ്ണ് നിറഞ്ഞു ആ ടീച്ചർക്ക് ഹിജാസിനും ബിഗ്‌ സ്വല്യൂട്ട്

  • @nazarnakatil5224
    @nazarnakatil5224 Před 2 měsíci +51

    ഒരു അധ്യാപികയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ് -

  • @NishidhaTp-qs6gr
    @NishidhaTp-qs6gr Před 2 měsíci +2

    എനിക്ക് ഒരു പട്ടാളക്കാരനെ കല്യാണം കഴിക്കാൻ ആണ് ഇഷ്ടം 😊
    ❤️ Indian army ❤️

  • @sudhasundaram2543
    @sudhasundaram2543 Před 2 měsíci +7

    ജയ് ഭാരത് മാതാ ജയ് ജവാൻ അഭിനന്ദനങ്ങൾ👍👍👍👍👍👍👍👍♥️🌹

  • @user-fp4bq6mt4u
    @user-fp4bq6mt4u Před 2 měsíci +5

    സ്നേഹം
    ബഹുമാനം
    സ്വപ്നം
    നന്ദി പ്രകടിപ്പിക്കുക
    എല്ലാം ചേർന്ന് മനോഹരമായി🎉🎉🎉
    🎉🎉🎉🎉🎉🎉

  • @NoufiyaShefeek
    @NoufiyaShefeek Před 2 měsíci +38

    ഡോക്ടർ ആകാനും മറ്റു ഏത് ജോലി നേടാനും ഒരു ടീച്ചർ നമുക് ആവശ്യമാണ് 😍

  • @sulekhaponthen7981
    @sulekhaponthen7981 Před 2 měsíci +4

    കണ്ണ് നിറഞ്ഞു
    ഇന്നിന്റെ മക്കൾക്ക് ഇതൊരു പ്രചോതനമാവട്ടെ, ❤️❤️

  • @akku8341
    @akku8341 Před 2 měsíci

    എനിക്കും ഉണ്ട്... ഇതേ അനുഭവം... കേവലം 4 ൽ പഠിക്കുമ്പോൾ സാവിത്രി ടീച്ചർ ചോദിച്ചു ആരാകണം എന്ന്... അധ്യാപകൻ എന്നു പറഞ്ഞു... പിന്നെ psc കിട്ടി അധ്യാപകൻ ആയി ജോലി ചെയ്തപ്പോൾ മുതൽ ടീച്ചറെ കുറിച്ചുളള ഓർമകൾ... എങ്ങനെയൊക്കെയോ വർഷങ്ങൾക്ക് ശേഷം നമ്പർ കിട്ടി... ഇപ്പൊ നല്ല കോൺടാക്റ്റ്... സന്തോഷം... മാറ്റിയെടുക്കാൻ ടീച്ചർമാർ വഹിച്ച പങ്ക് ❤ അഭിമാനിക്കുന്നു ഈ ജോലിയിൽ... ❤🙏🙏🙏 നല്ല മോൻ... നന്ദിയുള്ള... സ്നേഹമുള്ള ഒരാൾ ആയി ഇനിയും തുടരുക... congrts ❤

  • @harismahmood225
    @harismahmood225 Před 2 měsíci +15

    എന്റെ ഫാദറും പട്ടാളം ആയിരുന്നു.പെൻഷൻ ആയി(1979 to2007).ഇപ്പോൾ വീട്ടിൽ ഇരുന്ന് മാസം 47294 രൂപ പെൻഷൻ വാങ്ങുന്നു....

  • @Sidhisanu
    @Sidhisanu Před 2 měsíci +32

    മാതാ പിതാ ഗുരു ❤️❤️❤️❤️❤️🤲🏻🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DARK-pt9ru
    @DARK-pt9ru Před 2 měsíci +50

    ഗുരുത്വം ........👍👍👍 Salute by me 👍👍👍

  • @ajithas141
    @ajithas141 Před 2 měsíci +1

    മിടുക്കൻ അവൻ അവന്റെ ലക്ഷ്യം നേടി അതിനു വഴിതിരിവ് ഗുരു ♥️ മികച്ച സന്ദേശം 🔥

  • @SunilKumar-fm2gt
    @SunilKumar-fm2gt Před 2 měsíci +5

    പുതിയ തല മുറ ഇത് കണ്ടു പഠിക്കണം 👍നമ്മുടെ രാജ്യം തലഎന്നും തലയെടുപ്പൊട് കൂടി നിൽക്കണം ഒരു സ്പെഷ്യൽ ബിഗ് സലൂട്ട് 👍🙏🙏🙏❤

    • @Inmaximum
      @Inmaximum Před 2 měsíci

      But ippozhulla generation phonil alle appo thala kuninje irkku 😢

  • @user-jk5zs8zz5k
    @user-jk5zs8zz5k Před 2 měsíci +82

    ടീച്ചറെ കൊണ്ട് രണ്ട് വാക്ക് പറയാൻ അവസരം കൊടുക്കണമായിരുന്നു

  • @ansar222bathi8
    @ansar222bathi8 Před 2 měsíci +8

    Karanju Poyi Ethanu Teacher Amma Great 🔥 Big Salute Soldier Jai Hind 🔥🔥🔥

  • @drdeensacupuncture8061
    @drdeensacupuncture8061 Před 2 měsíci +16

    ആ ടീച്ചർ ആണ് യഥാർത്ഥത്തിൽ നല്ല താരം

  • @appuubi5513
    @appuubi5513 Před 2 měsíci +3

    നാടിനെ കാക്കാൻ തീരുമാനിച്ചതിൽ സന്തോഷം. ബിഗ് സല്യൂട്ട് സഹോദര

  • @ummerpottakandathil8318
    @ummerpottakandathil8318 Před 2 měsíci +15

    മിടുമിടുക്കൻ. ടീച്ചർക്കും അഭിമാനിക്കാം..

  • @AchuAch-ic3oc
    @AchuAch-ic3oc Před 2 měsíci

    സൂപ്പർ കേട്ടോ തന്റെ റ്റീച്ചർ ടെ മുന്നിൽ സല്യൂട്ട് ചെയ്ത് നിൽക്കുന്നത് കണ്ടപ്പോൾ ശരിക്കും സന്തോഷവും സങ്കടവും ഇണ്ടായി

  • @jayanmullasseri9096
    @jayanmullasseri9096 Před 2 měsíci +8

    സല്യൂട്ട് മോനെ. നല്ല തീരുമാനം. ടീച്ചർക്ക് തിരിച്ചു സലൂട്ട് അടിക്കാൻ അറിയാതെ പോയോ?
    ഇനിയും ഉയർന്ന റാങ്കിൽ എത്താൻ ശ്രമിക്കൂ.

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 Před 2 měsíci +4

    വാർത്ത കേൾക്കുമ്പോൾ തന്നെ അഭിമാനം തോന്നുന്നു.'' അപ്പോൾ ഈ കണ്ടുമുട്ടൽ നേരിൽ കണ്ടാലോ ... ? രാജ്യത്തിൻ്റെ അഭിമാനമായി മാറട്ടെ.... ഈ സൈനികൾ ....

  • @mujeeb5818
    @mujeeb5818 Před 2 měsíci +13

    ആ സല്യൂട്ട് teacher അർഹിക്കുന്നു👌👏

  • @afjanaemmu7935
    @afjanaemmu7935 Před 2 měsíci +22

    നല്ല മനസ്സുള്ള ടീച്ചർ

  • @ramanijoseph4160
    @ramanijoseph4160 Před 2 měsíci +10

    എല്ലാ നന്മകളും നേരുന്നു...🙌🙌🙌🙌🙌💐💐

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Před 2 měsíci +3

    ❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🔥🔥🔥
    I ❤️ indian ARMY 🔥🔥🔥🔥

  • @ZayuZayu-fh5wr
    @ZayuZayu-fh5wr Před 2 měsíci +5

    മനസ്സ് നിറഞ്ഞ വാർത്ത 😊

  • @mohammedfayyaz9642
    @mohammedfayyaz9642 Před 2 měsíci +6

    A special salute to our proud military hijas and million respect to his teacher for making her students to achieve goals 🥰❤❤
    What great teacher and proud student❤❤❤❤

  • @jimmyaugustine2393
    @jimmyaugustine2393 Před 2 měsíci

    Teacher is the real hero... Guru teach everything to become the best in the world.. i felt so proud of you. Jai Hind. Salute to My Indian Army

  • @proudtobeanindian84
    @proudtobeanindian84 Před 2 měsíci +1

    രാജ്യത്തിൻ്റെ അഭിമാന ഘടകമാകാൻ കഴിഞ്ഞതിൽ അഭിനന്ദനങ്ങൾ.

  • @meenusworld1019
    @meenusworld1019 Před 2 měsíci +1

    ഇങ്ങനെ വേണം🙏❤️👍🏻 ഓരോ മക്കളുടെയും ആഗ്രഹം സഫലമാകട്ടെ 👍🏻🥰

  • @user-tt1vh6ny7s
    @user-tt1vh6ny7s Před 2 měsíci +1

    ❤💖🙏ടീച്ചർക്കും , ഹിജാസിനും എന്റെ ഒരു എളിയ സല്യൂട്ട് - എല്ലാ ഭാവുകങ്ങളും.🙏👍💖

  • @ponnusplantparadise4758
    @ponnusplantparadise4758 Před 2 měsíci +16

    Salute to the teacher.

  • @nimmyen6845
    @nimmyen6845 Před 2 měsíci +26

    Proud ❤

  • @jns7727
    @jns7727 Před 2 měsíci +9

    Ingane oke news kanumbo oru santhosham❤

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no Před 2 měsíci

    ആ ഒരു നിമിഷം 💪😍😍😍😍..... Proud 💪💪💪💪💪.
    മിലിട്ടറി എന്ന് പറയുമ്പോൾ ഒരു വികാരം ആണ് INDIAN ARMY.
    നല്ല കാര്യം മറ്റു കുട്ടികൾക്ക് ഇതൊരു പ്രചോധനം ആകട്ടെ 👍👍🙏

  • @murshiyoosaf
    @murshiyoosaf Před 2 měsíci +1

    മിടുക്കൻ ശിഷ്യനും മിടു മിടുക്കി ടീച്ചറും 😊😍

  • @sharifcheru7348
    @sharifcheru7348 Před 2 měsíci +1

    Adikkada makkale rand perkum oru big salute ❤❤❤❤❤

  • @manikandanep1398
    @manikandanep1398 Před 2 měsíci +1

    ഇത് എന്റെ പട്ടാളക്കാരൻ ആയ മകന്റെ സ്നേഹിതൻ ആണ്

  • @pranavlal5545
    @pranavlal5545 Před 2 měsíci +3

    Njn police ayitt teacher Aduth poyi salute adichu.. teacher parnju yeragipoda yente veetinn kazuvaride mone😢 oru pad vishamam ayi 😢

  • @subairkutasheridreamhome9005
    @subairkutasheridreamhome9005 Před 2 měsíci +2

    സന്തോഷത്തിന്റെ കണ്ണ് നിറഞ്ഞ നിമിഷം

  • @Realindian1771
    @Realindian1771 Před 2 měsíci +5

    Proud to be an Indian❤❤❤

  • @muraleedharanmm2966
    @muraleedharanmm2966 Před 2 měsíci

    രാഷ്ട്ര സംരക്ഷണം ജീവിതലക്ഷ്യം അഭിനന്ദനം ....👍👍🔥

  • @sujithkumar3312
    @sujithkumar3312 Před 2 měsíci +11

    Proud of u

  • @csjohnykutty1728
    @csjohnykutty1728 Před 2 měsíci

    ടീച്ചർക്കും ഹിജാസിനും Big salutes

  • @hafizriyas7109
    @hafizriyas7109 Před 2 měsíci +3

    ദൈവം മാത പിതാ ഗുരു❤❤

  • @user-xq8vg4fb9t
    @user-xq8vg4fb9t Před 2 měsíci +1

    Congratulations 👏🎉 wishes happy journey military life all the best wishes thanks for GOD bless 🙏😘❤.... Jai Hind 🇮🇳🇮🇳🇮🇳🇮🇳💐💯

  • @Habeebulla1508
    @Habeebulla1508 Před 2 měsíci +13

    Verey good

  • @ganesankandangoor3586
    @ganesankandangoor3586 Před 2 měsíci

    You are a hero. Love you. And the teacher who supported you. Big salute to you both

  • @crmadhucrmadhu6675
    @crmadhucrmadhu6675 Před 2 měsíci +1

    Big salute from an ex service man 💪🇮🇳

  • @thankachana.v6197
    @thankachana.v6197 Před 2 měsíci

    🙏 ടീച്ചറിനും പട്ടാളക്കാരനും ആ ബഹുമാനത്തിന് നന്ദി 🙏

  • @ajmalaju9713
    @ajmalaju9713 Před 2 měsíci +1

    ഉയരത്തിലെത്തിയപ്പോഴും വിദ്യ കൊണ്ട് കൈപിടിച്ചവരെ മറക്കാത്തവൻ ❤

  • @p.jantony6596
    @p.jantony6596 Před 2 měsíci +3

    മത തീവ്രവാദം ഉപേക്ഷിച്ച് രാജിയത്തെയും എല്ലാ മനുക്ഷിരെയും ഒരുപോലെ കാണാൻ സദ്ധിക്കുന്ന ഈ രാജിയത്തിൻ്റെ കാവൽ കാരന് എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ഒരു ബിഗ് സല്യൂട്ട് ❤

    • @abdulrazikh8663
      @abdulrazikh8663 Před 2 měsíci

      നിങ്ങൾ ശരിക്കും പഠിച്ചാൽ മതി നിങ്ങളുടെ പ്രശ്നം തീരും.ഇന്ത്യയിൽ ഇന്നുവരെമുസ്ലിങ്ങൾ ആർക്കെതിരെയും ഒന്നും ചെയ്തിട്ടില്ല.ഒരു ബോംബ് സ്ഫോടനം പോലും തെളിയിക്കപ്പെട്ടിട്ടില്ല.

    • @Jayhanzing
      @Jayhanzing Před 2 měsíci +1

      Valare kurachu alkaar angane undennu karuthi ella muslingalum anganeyalla chetta. Njan oru hindu anu ,nallavaraya dharalam muslim friends enikkundu.avar ellam valare nallavaranu.mosham alkar ,manasil vargeeyathayum ,verthirivum sookshikkunnavar ella mathathilum undu.samoohathil nallavarum cheethayum ullathu pole.❤

  • @ansha360vlogs
    @ansha360vlogs Před 2 měsíci +1

    ഓർക്കുന്ന സ്റ്റുഡന്റസിനെ കിട്ടുന്നത് ഭാഗ്യം ആണ് 🎉

  • @Hsihtar862
    @Hsihtar862 Před 2 měsíci +8

    Good news... Expecting more

  • @Ponnufighter
    @Ponnufighter Před 2 měsíci

    പണ്ട് ടീച്ചർ അങ്ങനെ ചോദിച്ചപ്പോൾ പറഞ്ഞത് എന്താണെന്ന് പോലും ഓർമ ഇല്ലാത്ത ലെ... ഞാൻ 😂😂😂😂....

  • @alshaanfashionworld1548
    @alshaanfashionworld1548 Před 2 měsíci +1

    നാട്ടുകാരൻ... മലപ്പുറം തിരൂർ പറവണ്ണ 🔥

  • @adhiraj241
    @adhiraj241 Před 2 měsíci +2

    Poliii 🎉🎉🎉🔥🔥🔥🔥🔥🔥🔥

  • @gopalakrishnankm5601
    @gopalakrishnankm5601 Před 2 měsíci

    സത്യസന്ധമായി ഭാരതത്തെ സേവിക്കുക, അഭിനന്ദനങ്ങൾ 🙏

  • @anvarshaar4422
    @anvarshaar4422 Před měsícem

    Great man proudly do for a better service to our nation 🇮🇳💪💪

  • @MajeedMuthalamada
    @MajeedMuthalamada Před 2 měsíci +1

    God bless you&your family...

  • @rayesmadridmadridrayes4718
    @rayesmadridmadridrayes4718 Před 2 měsíci +1

    شكرا لكم جزيلا لكم مرحبا بكم يا أخي
    ഞമ്മളെ പാനൂരിൻറ്റെ സ്വന്തം ബെന്നി സാർ

  • @rajeshv6439
    @rajeshv6439 Před 2 měsíci +1

    ബിഗ് സല്യൂട്ട് ടീച്ചർ 🙏🙏🙏

  • @marygreety8696
    @marygreety8696 Před 2 měsíci +1

    Great teacher n Great student ❤❤❤

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 Před 2 měsíci

    ആ ടീച്ചറെ ഒന്നുകാണിച്ചു അവരുടെ പ്രതികരണം കൂടി ഉൾപെടുത്താമായിരുന്നു.,, എങ്കിലേ വീഡിയോക്ക് ഒരു പൂർണത കിട്ടുമായിരുന്നുള്ളു... ഏതായാലും ഇന്ത്യയുടെ കാവൽക്കാരന് ഒരു ബിഗ് സല്യൂട്ട്.....🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sudarsanankunjusankaran9694
    @sudarsanankunjusankaran9694 Před 2 měsíci

    ആത്മാർത്ഥതയുള്ള, അഭിമാനിയായ ഒരു രാജ്യസ്നേഹി. 140 കോടി ഭാരതീയരുടെ പ്രാർത്ഥന ഒപ്പമുണ്ടാകും.അഭിവാദ്യങ്ങൾ

  • @sivansivan6550
    @sivansivan6550 Před 2 měsíci +1

    മാധ പിത ഗുരു ദൈവം 🙏🙏🙏🙏👍👍👍👏👏👏

  • @anoopprabhakar4856
    @anoopprabhakar4856 Před 2 měsíci

    Very good to know that this young man though being a Muslim has joined the Indian Army and is willing to serve tha nation.I too am an ex -army man's son.But due to physical health problems ,did not make it to the army.

  • @susanthb3063
    @susanthb3063 Před 2 měsíci

    Ente vaka pattalakkaranu thirichu oru salute with love ❤❤❤❤

  • @Iffyfounder
    @Iffyfounder Před 2 měsíci +1

    Ente rajyathinvendi kaaval nilkaan pokunna hijasine padachon anigrahikatte…mashah allha jai hind ❤

  • @gethsemanetv5022
    @gethsemanetv5022 Před 2 měsíci

    മോനെ ദൈവം നിന്റെ കൂടെ ഉണ്ട്. 😭🙏🏻

  • @mahadev268pv
    @mahadev268pv Před měsícem

    Soldier big salute and All the best ❤

  • @eyedropmusic4348
    @eyedropmusic4348 Před 2 měsíci

    ഇതാണ് ടീച്ചർ, ഇവരെ കണ്ട് പഠിക്കണം മറ്റുള്ളവർ