Video není dostupné.
Omlouváme se.

Therirangum Mukile Video Song | Dileep | P Jayachandran | Suresh Peters | S Ramesan Nair |Navya Nair

Sdílet
Vložit
  • čas přidán 2. 08. 2023
  • Movie : Mazhathullikkilukkam (2002)
    Movie Director : Akbar Jose
    Lyrics : S Ramesan Nair
    Music : Suresh Peters
    Singers : P Jayachandran
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Komentáře • 115

  • @shineMedia-l9m
    @shineMedia-l9m Před rokem +297

    രാത്രി കിടന്നു headphonil കേൾക്കണം...ന്റെ...മോനെ....❤ ഭാവഗായകൻ 👌

    • @sijilk9915
      @sijilk9915 Před 5 měsíci +7

      P ജയചന്ദ്രൻ സർ.... 🔥🔥🔥

    • @prathyush4039
      @prathyush4039 Před 5 měsíci +3

      Daily

    • @bgaming167
      @bgaming167 Před 4 měsíci +2

      Yes njanum kettu adipoli ❤❤❤

    • @silpasunil3115
      @silpasunil3115 Před 3 měsíci +2

      Eppol time 2 44 Am 😁🤷

    • @nizarnisutube
      @nizarnisutube Před 2 měsíci

      ​@@silpasunil3115appo enikk mathralla asukham😅

  • @divinkumar9151
    @divinkumar9151 Před 6 měsíci +81

    ഈ പാട്ടിന് adict ആയിട്ട് എല്ലാ രാത്രി കളിലും ഹെഡ് സെറ്റ് വെച്ച് പാട്ട് കേൾക്കും. ഇപ്പോ ചെവി വേദന വന്ന് ഒരാഴ്ചയായി. ഇപ്പോ ചെവി വേദന മാറി. വീണ്ടും കേൾക്കാൻ വന്നു ഞാൻ.... 😄

  • @vikneshkunjumon2425
    @vikneshkunjumon2425 Před 6 měsíci +59

    തേരിറങ്ങും മുകിലേ
    മഴത്തൂവലൊന്നു തരുമോ
    നോവലിഞ്ഞ മിഴിയിൽ
    ഒരു സ്നേഹ നിദ്രയെഴുതാൻ
    ഇരുൾ മൂടിയാലുമെൻ കണ്ണിൽ
    തെളിയുന്നു താരനിരകൾ (തേരിറങ്ങും...)
    ഉറങ്ങാത്ത മോഹം തേടും
    ഉഷസ്സിന്റെ കണ്ണീർത്തീരം
    കരയുന്ന പൈതൽ പോലെ
    കരളിന്റെ തീരാദാഹം
    കനൽത്തുമ്പി പാടും പാട്ടിൽ
    കടം തീരുമോ (തേരിറങ്ങും...)
    നിലക്കാതെ വീശും കാറ്റിൽ
    നിറയ്ക്കുന്നതാരീ രാഗം
    വിതുമ്പുന്ന വിണ്ണിൽ പോലും
    തുളുമ്പുന്നു തിങ്കൾത്താലം
    നിഴലിന്റെ മെയ് മൂടുവാൻ
    നിലാവേ വരൂ (തേരിറങ്ങും...)

  • @harisbeach9067
    @harisbeach9067 Před rokem +157

    പഴയ ദിലീപേട്ടനെ ഇപ്പോൾ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😔💖

    • @anujithkr5656
      @anujithkr5656 Před rokem +6

      Athe

    • @satheeshpg5948
      @satheeshpg5948 Před 4 měsíci +1

      Mm❤

    • @user-sn6zj5et8g
      @user-sn6zj5et8g Před 3 měsíci

      അന്റെ ഓർമ്മയാണ് വേണ്ടത് അതാണ് അയാൾ ഉദ്ദ്യേഷിച്ചത് 😂😂😂❤❤❤സോങ്ങ് ഹാർട്ട്ടെച്ചിങ്ങ്

    • @arjuns7633
      @arjuns7633 Před měsícem

      Sathiyam❤

  • @user-nu6fq4xv6k
    @user-nu6fq4xv6k Před rokem +128

    ഇരുൾ മൂടിയാലുമെൻ കണ്ണിൽ
    തെളിയുന്നു താരനിരകൾ ❤❤❤

    • @SajidhSaji-pz7re
      @SajidhSaji-pz7re Před rokem +2

      I love this

    • @user-ub9cu3kg5i
      @user-ub9cu3kg5i Před 8 měsíci

      Adipoli song.❤❤❤

    • @user-ub9cu3kg5i
      @user-ub9cu3kg5i Před 8 měsíci

      ഉറങ്ങുമ്പോൾ കേൾക്കാൻ. നല്ല രസം ആണ്

    • @Nikz..
      @Nikz.. Před 8 měsíci +1

      ഇരുട്ട് ആയാലും എന്റെ കണ്ണിൽ നിന്റെ മുടിയിലെ താരൻ എനിക്ക് കാണാം എന്നാണ് ഇതിന്റെ അർത്ഥം 😂😂

    • @mrhopz3655
      @mrhopz3655 Před 7 měsíci

      ​@@Nikz..😅😂

  • @ADHARVKRISHNA-
    @ADHARVKRISHNA- Před 2 měsíci +41

    കേസ് മാറ്റി വെച്ചാൽ ഇയാളെ പോലെ ഒരു ആക്ടർ മലയാളത്തിൽ ഉള്ളത് അഭിമാനം ആയിരുന്നു

    • @rahulprakash4237
      @rahulprakash4237 Před dnem

      Case mattivekkano

    • @ShihabudeenKv
      @ShihabudeenKv Před dnem

      പൈസ വന്നപ്പോൾ അഹങ്കാരവും പ്രതികാരവും കൂടി അതിന്റെ ഫലം അനുഭവിക്കുന്നു

  • @ABINSIBY90
    @ABINSIBY90 Před 3 měsíci +5

    മനസ് ഒന്ന് കരയണമെന്ന് തോന്നിയാൽ ഈ പാട്ടൊന്നു കേട്ടാൽ മതി. ഈ സിനിമയ്ക്കു എന്തോ ഒരു പ്രത്യേകതയുണ്ട്. ലൊക്കേഷൻസുകൊണ്ടും കഥാ പശ്ചാത്തലം കൊണ്ടു മൊത്തത്തിൽ ഒരു ദൈവീകത നിറഞ്ഞു നിൽക്കുന്ന സിനിമ.. മലയാള സിനിമയിലെ ഏറ്റവും ഭാഗ്യമുള്ള ആളുകളിൽ ഒരാളാണ് ഇതിലെ സോളമൻ, കാരണം കുറച്ചു നാളത്തേക്കെങ്കിലും ആ പാവം രണ്ടു അമ്മമാരുടെ സ്നേഹം മുഴുവൻ അനുഭവിക്കാൻ അയാൾക്ക്‌ സാധിച്ചു.. ദൈവം സ്നേഹമാണ്.. ദൈവം സത്യമാണ്..എത്ര കേട്ടാലും മതി വരില്ല ഈ സ്വർഗീയസംഗീതം..

  • @harisbeach9067
    @harisbeach9067 Před rokem +54

    ദിലീപ് & നവ്യാ നായർ "സൂപ്പർ താര ജോഡികൾ..👌😻❤️

  • @Nandhu-qi9gf
    @Nandhu-qi9gf Před 4 měsíci +12

    ഇന്നും കേൾക്കുമ്പോൾ എന്ത് ഫീൽ ആണ് 💎🤌🏻❣️🎧

  • @gopeshsb2227
    @gopeshsb2227 Před 5 měsíci +21

    രാത്രിയിൽ ജനൽ അരുകിൽ ഇരുന്നു പുറത്തോട്ടു നല്ല നിലാവ് നോക്കി ഇരുന്നു കെട്ടവര് ഉണ്ടോ😊😊..!

  • @DeepaDp-zt4fl
    @DeepaDp-zt4fl Před 19 dny +1

    നല്ല രസം ആണ് കേൾക്കാൻ... വേറെ ലോകത്തേക് പോകും..... ലയിച്ചു പോകും... മടുക്കാത്ത കേൾക്കാൻ കൊതിക്കുന്ന ഒരു പാട്ട് ❤

  • @sreedevik5692
    @sreedevik5692 Před 5 měsíci +6

    നിഴലിന്റെ മെയ് മൂടുവാൻ നിലാവേ വരൂ ... എത്ര സുന്ദരമായ വരികൾ

  • @shanoofkkvburma
    @shanoofkkvburma Před 5 měsíci +3

    ജീവിതത്തിലെ ഒരേയൊരു പ്രണയത്തിന് ജീവനും , നിറങ്ങളും നൽകിയ ഗാനം

  • @sunilmohanvarmma9610
    @sunilmohanvarmma9610 Před rokem +21

    ഭാവഗായകന്റെ 🥰🥰മാജിക്കൽ വോയിസ്‌ 👍👍

  • @abv3855
    @abv3855 Před 9 měsíci +17

    ദിലീപേട്ടന്റെ അഭിനയം ❤️🙏🏿❤️

  • @sufu457
    @sufu457 Před měsícem +2

    ദിലീപേട്ടൻ വീണ്ടും ഇതുപോലുള്ള മൂവികളും മായി തിരിച്ചുവരണം❤

  • @anvarsadique8827
    @anvarsadique8827 Před 7 měsíci +12

    സുരേഷ് പീറ്റേഴ്സ് 👌👌👌

  • @user-ub9cu3kg5i
    @user-ub9cu3kg5i Před 8 měsíci +6

    ഉറക്കം വരുമ്പോൾ. കേൾക്കാൻ..❤❤❤

  • @aiswaryamanial1790
    @aiswaryamanial1790 Před 11 měsíci +5

    So beautiful song... what a melody and singing....❤❤😊

  • @user-dm1td1wv9o
    @user-dm1td1wv9o Před 2 měsíci +3

    7/6/2024 ഇപ്പോളും കേൾക്കുന്നു

  • @vishnu4571
    @vishnu4571 Před rokem +16

    Iniyum iniyum varatte ithupole manoharamayaa gaanagal

    • @rejeeshreju4899
      @rejeeshreju4899 Před 10 měsíci +2

      ഇതുപോലെ ഉള്ള songs ഇനി വരാൻ ചാൻസ് കുറവാ ബ്രോ

    • @aruna.v7719
      @aruna.v7719 Před 5 měsíci +2

      ഇനിയൊരിക്കലും ഇതുപോലൊരു വരിപോലും ഉണ്ടാകില്ല....😢😢😢

  • @AnazKarimbil
    @AnazKarimbil Před měsícem +3

    2024 കേൾക്കാൻ വന്നവർ

  • @ajeshbhaskaran1
    @ajeshbhaskaran1 Před 4 měsíci +2

    Jayettan's mesmerizing voice!! what a feel.....

  • @intelligible993
    @intelligible993 Před 6 dny

    ഈ മാന്ത്രികൻ എവിടെയാണ്... Suresh Peters ❤

  • @raeesrichu9318
    @raeesrichu9318 Před 3 měsíci +5

    Old model movies and songs really missing😢

  • @piyushkr6508
    @piyushkr6508 Před 5 měsíci +3

    Atmakalude santhosham aaanu Mazha ❤

  • @sruthisivankutty
    @sruthisivankutty Před 2 měsíci

    ❤❤❤എനിക്ക് വളരെ ഇഷ്ടമുള്ള ഒ
    ഒരു പാട്ട് കേൾക്കാനും പാടാനും ❤❤❤

  • @nirmalt.d2003
    @nirmalt.d2003 Před rokem +12

    Suresh Peters❤️

  • @joeldaniel3729
    @joeldaniel3729 Před 20 dny

    എന്താടാ ഇത് എന്താ ഫീൽ💎🥰

  • @banjosdaily
    @banjosdaily Před 6 měsíci +2

    Suresh peter magic ✨

  • @kutti_kutti_videos
    @kutti_kutti_videos Před 3 měsíci

    Addicted to this song ❤❤❤

  • @redbullatkeralafd0076
    @redbullatkeralafd0076 Před 26 dny +1

    ❤❤

  • @joobybiju3562
    @joobybiju3562 Před 5 měsíci +2

    My favt song ❤

  • @shibuak1595
    @shibuak1595 Před 2 měsíci

    K V Anand sir..... Cinematography..... Super...

  • @user-jq1vf5mr4y
    @user-jq1vf5mr4y Před měsícem

    മനസ്സിന് ഇഷ്ടപ്പെട്ട പാട്ട്

  • @farookfarook1294
    @farookfarook1294 Před 16 dny

    ജയചന്ദ്രൻ മാസ്മരികം ❤️❤️

  • @Kichuxtux
    @Kichuxtux Před 5 měsíci +1

    Ennepole epozum Night ee pattum kett urangunnavarundoo😪

  • @user-ub9cu3kg5i
    @user-ub9cu3kg5i Před 8 měsíci +1

    Pwoli song

  • @ambilis9332
    @ambilis9332 Před 5 měsíci

    Nice song❤❤

  • @Kichuxtux
    @Kichuxtux Před 7 měsíci +4

    Still 2050❤

  • @anujithkr5656
    @anujithkr5656 Před rokem +9

    Dileepettan 😍😘

  • @Varshanandhan1
    @Varshanandhan1 Před 5 měsíci

    Deleep acting expression❤️❤️

  • @vinod6071
    @vinod6071 Před 4 měsíci +2

    എന്തെങ്കിലും വിഷമം വരുബോൾ കേട്ട നോക്കണം

  • @midhun4120
    @midhun4120 Před měsícem

    Underrated S ramesan nair

  • @hariumar31
    @hariumar31 Před 8 měsíci +1

    ❤❤❤

  • @pranavkmr6709
    @pranavkmr6709 Před 6 měsíci

    ❤🤩

  • @entertainmentcreationswonder
    @entertainmentcreationswonder Před 3 měsíci +1

    Ee Parakkum Thalika (2001) and Kuberan (2002) were a major success at box office and are considered two of the best movies in his career.
    In 2002 he won the Kerala State Film Special Jury Award for playing the role of Kunjan in the film Kunjikoonan. In Lal Jose's Meesa Madhavan (2002), Dileep played the role of the thief Madhavan. This movie, which eventually developed a cult following was a major breakthrough in his career as it increased Dileep's stardom to a new level in Malayalam cinema
    C.I.D. Moosa (2003), a slapstick comedy by Johny Anthony is considered one of Dileep's career best movies by many fans.[16] In 2004, he produced and starred in T. V. Chandran's Kadhavaseshan. He won a Special Mention for his performance in Chanthupottu (2005).

    • @entertainmentcreationswonder
      @entertainmentcreationswonder Před 3 měsíci

      A critic from Nowrunning wrote that "The directors Akbar and Jose has tried to build the story around Dileep's comedy image, but the comedy track of Cochin Haneefa and Salim Kumar combination has come out with some stale jokes, which have already been seen in many other films. But the highlight of the film is Sarada and Bharathi, who are simply fantastic stealing the show from Dileep and others".[4] A critic from Cinesouth wrote that "The film is a perfect mixture of comedy and sentiments. It moves at a very realistic pace. 'Mazathulikilukkam' is a perfect entertainer from Akbar-Jose. A film targeted at the ordinary movie goers".[5]
      In 2004, the film won five Kerala State Film Awards[3] and the National Film Award for Best Film on Other Social Issues.[4] Perumazhakkalam was released on November 12 coinciding with Diwali. The movie was officially adapted in Hindi in 2006 as Dor by Nagesh Kukunoor

    • @entertainmentcreationswonder
      @entertainmentcreationswonder Před 14 dny

      Dileep Golden times every sides

  • @MAGMAYT__
    @MAGMAYT__ Před 28 dny

    ♥️

  • @blissfullkitty5386
    @blissfullkitty5386 Před 7 měsíci +1

    Jayettan. Legend

  • @rameshanalakkadan389
    @rameshanalakkadan389 Před 8 měsíci +2

    Super and super❤❤❤

  • @abhiroop5274
    @abhiroop5274 Před rokem +3

    😔♥️

  • @ajeeshkularmunda7785
    @ajeeshkularmunda7785 Před rokem +1

    അലിഭായ് സിനിമയിലെ പാട്ട് pls ഇടുമോ

  • @user-fw1wl3lz8g
    @user-fw1wl3lz8g Před 4 měsíci

    🎉❤

  • @rahulravi9291
    @rahulravi9291 Před 3 měsíci

    Ammaa❤

  • @raghavanraju1306
    @raghavanraju1306 Před 6 měsíci

    🌹🌹

  • @nithivk7469
    @nithivk7469 Před 3 měsíci

    💚💚💚

  • @PreethiRavi-ne6ui
    @PreethiRavi-ne6ui Před 7 měsíci +1

    സൂപ്പർ സോങ്

  • @Thejas211
    @Thejas211 Před 8 dny

    🥺song

  • @semeernasar7625
    @semeernasar7625 Před 4 měsíci

    I love you ❤❤❤

  • @jaleelparoorjaleel6414
    @jaleelparoorjaleel6414 Před měsícem

    👍

  • @Athira.kaathi-eq2jh
    @Athira.kaathi-eq2jh Před rokem +1

    Urakkam varumpol ith pole ulla feel songsokke kelkkanam.urangippokunnath ariyukeyilla....

  • @user-ub9cu3kg5i
    @user-ub9cu3kg5i Před 7 měsíci +1

    അടിപൊളി song❤❤.😂😂

  • @akshayventuz242
    @akshayventuz242 Před 2 měsíci +1

    Anyone listening in 2050 🎵 ( early comment )

  • @gudme5152
    @gudme5152 Před rokem +1

    Suresh peters?

  • @jayasree6284
    @jayasree6284 Před rokem

    മഴതൂവലൊന്നുതരുമോ

  • @sreejithvr9434
    @sreejithvr9434 Před 4 měsíci

    എന്താ പറയ്യാ....

  • @Shafee914
    @Shafee914 Před 2 měsíci

    2024 may20 10.45 pm🎧🌧️

  • @user-ed4ds1ei8c
    @user-ed4ds1ei8c Před měsícem

    ദേ eppozuum

  • @thevideotrack2772
    @thevideotrack2772 Před 4 měsíci

    Evede 3024 il comment kanunilla

  • @anilkumarpc4785
    @anilkumarpc4785 Před 2 měsíci

    3:14🙃

  • @user-ub9cu3kg5i
    @user-ub9cu3kg5i Před 8 měsíci

    Yesudas.❤❤❤

    • @krishnakrish2751
      @krishnakrish2751 Před 8 měsíci +8

      No, ith പാടിയത് P.Jayachadhran sir aanu.

    • @ADHARVKRISHNA-
      @ADHARVKRISHNA- Před 2 měsíci

      Patt കേട്ടിട്ട് മനസ്സിൽ ആക്കാൻ കഴിഞ്ഞില്ലേ

  • @Nfgamer4530
    @Nfgamer4530 Před měsícem

    Addicted🥹

  • @gouthamgokul8029
    @gouthamgokul8029 Před 5 měsíci

    Aa

  • @user-yq8tc3hr2y
    @user-yq8tc3hr2y Před měsícem +1

    ❤❤❤❤ഫീൽ ❤️❤️❤️❤️

  • @user-ll3fs5hl7q
    @user-ll3fs5hl7q Před 8 měsíci +2

    ❤❤

  • @vishnuviswam2796
    @vishnuviswam2796 Před 5 dny

    ❤❤❤

  • @monsterachayan2343
    @monsterachayan2343 Před 2 měsíci

    ❤️

  • @jeeskallur7676
    @jeeskallur7676 Před 6 měsíci

    ❤️❤️❤️❤️

  • @christinpj8733
    @christinpj8733 Před 13 dny

    ❤❤

  • @shyameshkk3813
    @shyameshkk3813 Před 26 dny

    ❤❤❤

  • @AbhilashJoseph-yt9xx
    @AbhilashJoseph-yt9xx Před 3 měsíci