ടൂറിസ്റ്റ് ബസുകാരന്റെ ദുരിത ജീവിതം ഇങ്ങനെ I TOURIST OWNER

Sdílet
Vložit
  • čas přidán 12. 02. 2022
  • 'ടൂറിസ്റ്റ് ബസ് കിലോ 45 രൂപ'; റോയി പറയുന്നു

Komentáře • 225

  • @kairalypradeep8290
    @kairalypradeep8290 Před 2 lety +80

    കേട്ടപ്പോൾ ഒരുപാടു വിഷമം തോന്നി താങ്കളെ ദൈവം തന്നെ രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏

  • @balakrishnannambiar9628
    @balakrishnannambiar9628 Před 2 lety +114

    വലിയ കഷ്ടം തന്നെ. പിടിച്ചു നിൽക്കുക സുഹൃത്തേ. രക്ഷപെടും. ദൈവം അനുഗ്രഹിക്കട്ടെ

    • @Lolanlolan304
      @Lolanlolan304 Před 2 lety +2

      Pandathe kuutala bhai ipol ella veetilum 1 or 2 or 3 car ondu family aaytoke ponaver swantham caril aanu ponae pinae 1 aalaytu ponaver bikel pogum
      Ipol nokyal aryam pandoke oru kalayanam vanal bus kaarku kollaanu 3/4 busukal villikum
      Ipol kalayanagal vanal familys swantham carilagu pogum pine 1 buso valom villikum

  • @karthikgmenon
    @karthikgmenon Před 2 lety +47

    7:38 പരനാറി വ്യവസായികൾക്ക് ഒപ്പം തന്നെ ആണ്.. പക്ഷെ അവർക്ക് കോടികളുടെ വ്യവസായവും മൊതലും ഉള്ളവരും വിദേശ രാജ്യങ്ങളിൽ പിടിപാട് ഉള്ള വലിയ മുതലാളിമാരും ആയിരിക്കണം..

  • @jishnujayakumar7051
    @jishnujayakumar7051 Před 2 lety +72

    കൃഷിക്കാരുടെ കാര്യം ഇതിലും കഷ്ടമായ അവസ്ഥായാണ്. ആരോട് എന്ത് പറയാനാ.വോട്ട് ചെയുമ്പോൾ ആരും ഒന്നും ഓർക്കാറില്ല. ഒരു കിറ്റ് കിട്ടുമ്പോ അത് വലിയ കാര്യം എന്ന് ഓർത്തു വോട്ട് ചെയുമ്പോൾ ഓർക്കണം എല്ലാ ജനങ്ങളും

    • @The_youth_man
      @The_youth_man Před 2 lety +1

      കിറ്റ് 😂
      ഇപ്പോ കാറ്റ് 😂

  • @andrewsmathew3901
    @andrewsmathew3901 Před 2 lety +79

    തരം കിട്ടിയാൽ ഉന്തുവണ്ടിയിൽ കച്ചവടം ചെയ്യുന്നവരെ പോലും പിടിച്ച് പറിക്കേണ്ടി വരുന്ന അവസ്ഥയിലുള്ള കേരള സർക്കാരിനോട് സങ്കടം പറഞ്ഞിട്ട് എന്ത് കാര്യം ..

    • @abbeeapen4162
      @abbeeapen4162 Před 2 lety +2

      👏👏👏

    • @lsraj1
      @lsraj1 Před 2 lety +9

      സത്യം പിച്ചച്ചട്ടിയിലും കൈയ്യിട്ട് വാരുന്ന പാർട്ടി

    • @andrewsmathew3901
      @andrewsmathew3901 Před 2 lety +8

      @@lsraj1
      പാർട്ടി ഒരു സൈഡിൽ ഭീഷണിപ്പെടുത്തി വാങ്ങുമ്പോൾ , .
      സർക്കാർ . ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അതിലും വലിയ കൊള്ള നടത്തുന്നു...

    • @prasadampalattil9896
      @prasadampalattil9896 Před 2 lety +5

      കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാർ കേരളം ഭരിച്ചു മുടിച്ച രണ്ട് രാഷ്ടീയ മുന്നണികൾ അല്ലേ. പ്രത്യേകിച്ച് 7 വർഷം കൊണ്ട് കേരളത്തിന്റെ സാമ്പത്തിക നില തകർത്തത് ഇപ്പോഴത്തെ ഭരണമുന്നണിയാണ്. കണ്ട അണ്ടനേയും അടകോടനേയും പെൻഷൻ പറ്റിയവനേയും ഓരോ സ്ഥാനങ്ങളിൽ കുത്തിത്തിരുകി കേറ്റി കേട്ടു കേൾവിയില്ലാത്ത വിധം ഉയർന്ന പ്രതിഫലവും നൽകിയും മുഖ്യമന്ത്രിയുൾപ്പടെയുള്ള ജനപ്രതിനിധികൾക്ക് ഉയർന്ന ശമ്പളവും അലവൻസും നൽകിയും മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിൽ സ്വന്തക്കാരെ തിരുകി കേറ്റി ഉയർന്ന ശമ്പളവും 2 വർഷം കഴിഞ്ഞാൽ പെൻഷനും നൽകിയും KSRTCയും KSEB യും നടത്തി ജനങ്ങൾക്ക് നഷ്ടത്തിന്റെ ഭാരം തലയിലേറ്റാനും എവിടെ നോക്കിയാലും കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ 7 വർഷത്തെ ഭരണത്തെക്കുറിച്ച് സത്യസന്ധമായി വിലയിരുത്താത്ത മാമാമാധ്യമങ്ങളും എല്ലാം ചേർന്ന് കേരളീയരുടെ ജീവിതം താറുമാറാക്കി. 1947 ൽ ബ്രിട്ടീഷുകാർ ഇന്ത്യവിട്ടശേഷമുള്ള ഇന്ത്യയേക്കാൾ ദയനീയമായിരിക്കും ഇപ്പോഴത്തെ LDF കാർ രംഗമൊഴിഞ്ഞാൽ ബോധ്യപ്പെടുക. കോവിഡ് കാലത്തു പോലും കൊള്ളയടിക്കുന്ന ഒരു ഭരണകൂടം ലോകത്തെവിടെയുണ്ടാകും, കേരളമല്ലാതെ ! രണ്ടു വർഷം കൊണ്ട് ഔദ്യോഗിക കണക്കനുസരിച്ച് തന്നെ 62000 ത്തിൽ പരം പേർ മരണമടഞ്ഞ കേരളം പോലെയുള്ള ഒരു കൊച്ചു സംസ്ഥാനത്ത് ( മൂന്നര കോടിയുള്ള ജനസംഖ്യയിൽ അരക്കോടിയിലും അധികം ജനങ്ങൾ , ഔദ്യോഗിക കണക്കുപ്രകാരം മാത്രം മരണമടഞ്ഞു ) എന്തിന്റെ പേരിലാണ് നമ്പർ വൺ എന്ന് മേനി നടിച്ച് ഞെളിയുന്നത്. ഈ പിണറായി വിജയനേപ്പോലെ ഒരു മുഖ്യമന്ത്രി സ്വന്തം ജനങ്ങളിൽ വിഭാഗീയത സൃഷ്ടിച്ച് സ്വന്തക്കാർക്കും പാർട്ടിക്കാർക്കും മാത്രം അനർഹമായ ആനുകൂല്യം നൽകി ഭരിക്കുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയിലുണ്ടോ? ക്രിമിനലുകൾക്കുവേണ്ടി സുപ്രീം കോടതിയിൽ വരെ കേസു വാദിക്കുവാൻ ദശലക്ഷങ്ങൾ മുടക്കാൻ സംസ്ഥാന ഖജനാവ് ധൂർത്തടിച്ച സർക്കാർ ആദിവാസിയായ മധു കൊല്ലപ്പെട്ടപ്പോൾ കോടതിയിൽ കേസ് വാദിക്കാൻ മധുവിനു വേണ്ടി ( പ്രോസിക്യൂഷൻ) വക്കീലിനെപ്പോലും ഏർപ്പെടുത്താൻ സന്മനസ്സു കാണിക്കാതെ തങ്ങളുടെ തനിനിറം വ്യക്തമാക്കി! UP മുഖ്യമന്ത്രി, കേരളത്തെ കാശ്മീറിനോടും മറ്റും താരതമ്യപ്പെടുത്തിയത് മനസ്സിലായില്ലെന്ന് നടിക്കുന്നവരെക്കുറിച്ച് എന്താ വിളിക്കേണ്ടത്. ഈ കാപട്യക്കാരാണ് കേരളത്തിന്റെ ശാപവും .
      ഓരോ കേരളീയനും ഒരു ലക്ഷം രൂപാ വീതം ബാധ്യത തലയിലേറ്റിയാണ് നടപ്പെന്ന് എത്ര കേരളീയർക്ക് ബോധ്യമുണ്ട്? ഇനി K റെയിൽ കൂടി വന്നാലുള്ള അവസ്ഥ പറഞ്ഞറിയിക്കേണ്ട കാര്യമില്ല .ഈ പകൽ കൊള്ളക്കാർക്ക് പിന്തുണ കൊടുക്കുന്നവരും സാമൂഹ്യ ദ്രോഹികൾ തന്നെ. ഈ പകൽ കൊള്ളക്കാരേയും സാമൂഹ്യദ്രോഹികളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ നന്മ പ്രതീക്ഷിക്കുന്ന സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

    • @lsraj1
      @lsraj1 Před 2 lety

      @@andrewsmathew3901 correct..... Dhoorthinte ettavum nalla udaaharanam KSEB. Pinne backdoor appointments vazhi ulla fund collection .....list is endless

  • @dineshnarayan4038
    @dineshnarayan4038 Před 2 lety +51

    പല വഴിവക്കിലും ഇങ്ങനെ ബസുകൾ നിർത്തിയിട്ടു കാണുമ്പോൾ ഇദേഹം പറയുന്നത് വെറുതെയല്ലെന്ന് നമുക്ക് മനസിലാകും....സർക്കാരുകൾ കനിയണം...

  • @lsraj1
    @lsraj1 Před 2 lety +38

    ഇദ്ദേഹം പറയുന്നത് എല്ലാം വാസ്തവം 💯💯

  • @ajithvijayan40
    @ajithvijayan40 Před 2 lety +55

    പച്ചയായ മനുഷ്യൻ പാവം. 🙏❤

  • @kesari8114
    @kesari8114 Před rokem +8

    ഉമ്മൻചാണ്ടിയോ/വിഎസ് അച്യുതാനന്ദനോ ഭരിക്കുന്നുവെങ്കിൽ പാവപ്പെട്ടവൻറെ ദുരിതങ്ങൾ മനസ്സിലാക്കുമായിരുന്നു😥😥😥😥

  • @RajeevPrabhakaranNair
    @RajeevPrabhakaranNair Před 2 lety +32

    സിപിഎം എല്ലാവർക്കും ജർമനിയിൽ ജോലി നോക്കി വയ്ച്ചിട്ടുണ്ട്.. മാമന്റെ ശിങ്കിടികൾ പോയിട്ടുണ്ട്.. പഠിക്കാൻ.. ഇനിയും വോട്ടു ചെയ്യാൻ മറക്കല്ലേ

    • @nitheeshtjoshy130
      @nitheeshtjoshy130 Před 2 lety

      Germanyil hittler barnm Undyirungil.... E comunist puranmare jeevanode kuzichu mudiyena

  • @pvenkatachalam5411
    @pvenkatachalam5411 Před 2 lety +25

    Heart wrenching scene for the businesspeople of Kerala.

  • @anoop.p.aanoop2778
    @anoop.p.aanoop2778 Před 2 lety +17

    പാവം വളരെ ശുദ്ധൻ.... ഇങ്ങനെയുള്ളവർക്ക്‌ അധോഗദി ആയിരിക്കും, പ്രേത്യേകിച്ചു നമ്മുടെ കേരളത്തിൽ 🙏🏻 Frankly speaking 🙏🏻

  • @K.B.Rajesh
    @K.B.Rajesh Před 2 lety +21

    KSRTC ബസ്സുകൾ വാടകക്കെടുത്ത് ഓടിക്കുന്നതായി കേട്ടു. അങ്ങിനെയാണെങ്കിൽ, ഇത്തരം ഷെഡ്‌ഡിൽ കെട്ടിയിട്ടിരിക്കുന്ന ബസ്സുകൾ KSRTC ഏറ്റെടുത്ത്
    ഈ കഷ്ടപ്പെടുന്നവരെ ഒന്ന് സഹായിച്ചുകൂടെ?

  • @sureshkk1113
    @sureshkk1113 Před 2 lety +19

    പിണറായി ഭരണം പാവങ്ങൾക്ക് ഒപ്പം അല്ല മറിച്ച് യൂസഫലി പോലുള്ള കോടീശ്വരൻ മാർക്ക് കൊപ്പം എന്നു പറയുന്നതാണ് ശരി

  • @uppummulakumshorts9549
    @uppummulakumshorts9549 Před 2 lety +3

    വളരെ നല്ലമനുഷ്യൻ യഥാർത്ഥ വസ്തുത സങ്കടങ്ങളെ സന്തോഷത്തോടെ അവതരിപ്പിച്ചു.... ദൈവം കൂടെ ഉണ്ട് എന്നവിശ്വാസത്തിൽ....

  • @KumarKumar-wf7sw
    @KumarKumar-wf7sw Před 2 lety +15

    സത്യസന്ധമായ വാക്കുകൾ 🙏🌹🌹🌹

  • @tojichenjoseph6775
    @tojichenjoseph6775 Před 2 lety +16

    A truthful person. Praying that his issues will be solved by the concerned departments. May the Lord bless him abundantly.

  • @aagodia3819
    @aagodia3819 Před 2 lety +12

    80 % Kerala peoples are in the edge of financial crisis , but kerala government is happy while seeing this

  • @alexthomas8959
    @alexthomas8959 Před 2 lety +9

    Roychettan ....well said.... Let's hope for a bright and prosperous future.....

  • @cgfernz
    @cgfernz Před 2 lety +5

    ROYCHAN spoke very well…. Hope things will improve soon in Tourism and Tourist Bus business….. Regards and Prayers….. Cyril ( Dr Cyril) from Australia 🇦🇺

  • @r.m.pulayan9978
    @r.m.pulayan9978 Před 2 lety +29

    കേരളത്തിൽ മിക്ക ടൂറിസ്റ്റ് വാഹനങ്ങളുടെ ഓണർമാരുടെ സ്ഥിതി ഇതു തന്നെ പ്രത്യേകിച്ച് ഈ മേഖലയിൽ ഗവണ്മെന്റിനു ഒരു ശ്രദ്ധയുമില്ല
    😡

  • @honeyjoseph8792
    @honeyjoseph8792 Před 2 lety +1

    ഒള്ള കാര്യങ്ങൾ തുറന്നു പറഞ്ഞു 100% താങ്കളുടെ അഭിപ്രായം സത്യമാണ്

  • @SunilKumar-zk6iz
    @SunilKumar-zk6iz Před 2 lety +7

    എല്ലാം കെട്ടി പെറുക്കി., മറ്റു സംസ്ഥാനത്തേക്ക്... ഓടി രക്ഷപെട്ടോ.. അച്ചായാ... ☝️☝️☝️☝️☝️☝️☝️

  • @elantharatravels2956
    @elantharatravels2956 Před 2 lety +20

    എല്ലാം എത്രയും പെട്ടന്ന് ശരിയാവട്ടെ

    • @gracysebastian6646
      @gracysebastian6646 Před 2 lety +1

      Congrats Mr. Joy,for u r depending God and the Word of God. That's why u r still happy.Dont worry God will give u ultimate success

    • @andrewsmathew3901
      @andrewsmathew3901 Před 2 lety +3

      സാധനം വാങ്ങാന്‍ എത്തുന്നവര്‍ക്ക് നേരെ അടിയും ഭീഷണിയും ; കണ്ണൂരില്‍ തുടങ്ങിയ കട മാസങ്ങള്‍ക്കകം സിഐടിയു പൂട്ടിച്ചു..
      അത് മാത്രമല്ല.
      വിലക്ക് ലംഘിച്ചു സാധനം വാങ്ങാൻ എത്തി എന്ന കാരണം പറഞ്ഞ് CITU ക്കാർ മർദ്ദിച്ച
      വ്യക്തിയുടെ കടയും CITU ക്കാർ പൂട്ടിച്ചു , ..
      കേരളത്തിൽ ശരിയാകണം എങ്കിൽ ചിലരെ ജനങ്ങൾ ശരിയാക്കേണ്ടി വരും...

  • @alexkollelil8523
    @alexkollelil8523 Před 2 lety +32

    താങ്കൾ കേരളത്തിൽ ആണ് ബിസിനസ്‌ നടത്തുന്നത് എന്ന് ശ്രദ്ധിക്കാതെ പോയല്ലോ. കഷ്ടം. താങ്കൾ വേറെ ഏതു സംഥാനത്തു ആണ് ബിസിനസ്‌ നടത്തിയിരുന്നെക്കാൾ താങ്കൾ രക്ഷപെട്ടേനെ.

  • @risko9229
    @risko9229 Před 2 lety +11

    Frankly minded man. Praying for you.

  • @lizysunny7855
    @lizysunny7855 Před 2 lety +9

    ദൈവസ്നേഹം ഉള്ളത് കൊണ്ടാണ് പിടിച്ചു നിൽക്കുന്നത് പാവം ബ്രദർ 🙏🙏🙏

  • @seenamathew1457
    @seenamathew1457 Před 2 lety +18

    Many people ask why he bought so many buses! Well the answer is; Everyone has a dream job/business. Its a passion. Evenif it don’t yield anything, but just cover the expenses, they tend to expand it. This is what happened with this guy too. But unfortunately covid and police turned his life upside down.

  • @Agniveer108
    @Agniveer108 Před 2 lety +37

    ഇതാണ് യോഗി പറഞ്ഞ കേരളം...

    • @SunilKumar-zk6iz
      @SunilKumar-zk6iz Před 2 lety +1

      👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️

    • @Sanju-te7nu
      @Sanju-te7nu Před 2 lety +1

      Yogideee poooruuuu

    • @nitheeshtjoshy130
      @nitheeshtjoshy130 Před 2 lety +1

      @@Sanju-te7nu poda kami poora

    • @destinationhighlights8627
      @destinationhighlights8627 Před 2 lety

      czcams.com/video/bfUn7Mtf5SE/video.html
      ഇത് നിങ്ങളുടെ യോഗിയുടെ ഉത്തര പ്രദേശമാണ്

  • @bijoygeorge6407
    @bijoygeorge6407 Před 2 lety +4

    Very generous person.. he had spoken from his heart.. let Govt avoid taxes for one year..

  • @akshidhmankavil8907
    @akshidhmankavil8907 Před 2 lety +11

    ആ കെ റെയിലും മണ്ണാം കട്ടയും ഒക്കെ ഒഴിവാക്കി ഇവരുടെ ജീവിതത്തിനു വേണ്ടി എന്തെങ്കിലും ചെയ്യൂ പിണറായി.... അഭ്യർത്ഥനയാണ്... പ്ലീസ്

    • @MC-pj4qd
      @MC-pj4qd Před 2 lety +2

      Well replied.. 👍

  • @congresswallah
    @congresswallah Před 2 lety +7

    വളരെ സങ്കടം തോന്നി പോയി. ആര് മുതലാളി ആര് തൊഴിലാളി.

  • @shijith1000
    @shijith1000 Před 2 lety +3

    വളരെ നന്ദി. ഇത്തരം നിസ്വാർത്ഥ സേവനത്തിന്.

  • @sebastianaj728
    @sebastianaj728 Před 2 lety +6

    നല്ല റിപ്പോർട്ടിങ്

  • @manoharancp7135
    @manoharancp7135 Před 2 lety

    Very butiful discussion ..friends all business like this ..this problem only reason is after effect of Corona....

  • @binukarunakaran3932
    @binukarunakaran3932 Před 2 lety +3

    വണ്ടികണമ്പോൾ ഉള്ള ആ ഇന്റെരെസ്റ്റ്‌ 👍👍

  • @sreevalsanb5048
    @sreevalsanb5048 Před 2 lety +6

    The corrupt DNA of the present CPM leaders n cadres will never understand the cries of such hardworking business people.

  • @rejuraveendran8011
    @rejuraveendran8011 Před 2 lety +2

    Ethrem prblm undayittum chirich nikkunna adhehathe kand sangadam thonnunnu

  • @XD123kkk
    @XD123kkk Před 2 lety +1

    Rakshapetuthatteee.... Daivam 🙏

  • @shafeeqdpm99
    @shafeeqdpm99 Před 2 lety +3

    ഇദ്ദേഹത്തെ പോലെ ഉള്ളവരെ ഏതെങ്കിലും പണക്കാര് സഹായിക്കാതിരിക്കില്ല sure 💗

  • @fftja
    @fftja Před 2 lety +2

    This issue should be immediately given atmost priority by government.. if the system can't support local business their is no vote of confidence for future generations to start a venture.. This is not to blame any party, it's a request to support travel & tourism industry . It's a great rewarding industry if we give proper support to local businesses rather than corporates . Many countries are starting from scratch to boost their tourism ,like UAE & they are succeeding immensely. We are blessed from so much natural resources ,think about potential opportunities we can achieve our state, country can achieve. Request government to help the our citizen's

  • @francisedwin3231
    @francisedwin3231 Před 2 lety

    Kumunist party have 3.5 cores how is party business

  • @anooprajk.v2641
    @anooprajk.v2641 Před 2 lety

    My favorite bus is Golden travels bangalore to Kannur,

  • @brutallyhonest7718
    @brutallyhonest7718 Před 2 lety +4

    Hridhayathil ninnulla vaakkukal

  • @RajanRajan-ce6ng
    @RajanRajan-ce6ng Před 2 lety +3

    മരുമകൻ മന്ത്രി കേൾക്കുനിലെ......
    ഒണ് കേൾക്കണം 🙏😢😢😢😢

  • @joshuavarghese9850
    @joshuavarghese9850 Před 2 lety +2

    Really heart breaking news.Sorry to see his face

  • @soumyap4979
    @soumyap4979 Před 2 lety +2

    പണ്ടൊക്കെ പാവങ്ങളുടെ ഓട്ടോയോടും ഗുഡ്സ് വണ്ടികളോടും പുച്ഛം ആയിരുന്നു. ഹ.

  • @rejuraveendran8011
    @rejuraveendran8011 Před 2 lety +1

    Welll saidd..

  • @sdddhf
    @sdddhf Před 2 lety +14

    സർക്കാർ ചെയേണ്ടത് തന്നെയാണ് ടാക്സ് ഒഴിവാക്കൂ .വരവേൽപ്പ് സിനിമ പോലെ

  • @pradeepab7869
    @pradeepab7869 Před 2 lety +3

    വണ്ടി വാങ്ങാൻ രാഷ്ട്രീയ പാർട്ടികളും വരും സമ്മേളനത്തിന് ആവശ്യം ഉണ്ട്.സ്കൂൾ ട്രിപ്പ് എടുത്താൽ പുണ്യം കിട്ടും. വണ്ടി പണി തെണ്ടി പണി. പഴഞ്ചൊല്ല് തെറ്റില്ല.

  • @suresh-sq2sd
    @suresh-sq2sd Před 2 lety +3

    Correct🙏🙏🙏

  • @zachariahscaria4264
    @zachariahscaria4264 Před 2 lety +6

    എൻെ സുഹൃത്തേ, ഓരോ വർഷവും കേരള ബജറ്റിൽ ടൂറിസത്തിന് മാറ്റി വയ്ക്കുന്നത് മുന്നൂറു കോടിയിലധികം രൂപയാണ്. ഇതു കൂടാതെയാണ് കേന്ദ്ര ബജറ്റിലുള്ളത്. ഇതെവിടെ പോയി എന്നു കാണുമോ?????

  • @RealCritic100
    @RealCritic100 Před 2 lety +2

    PWD tourism Marumone ithokke onn pariharichittu pore caravan okke.Give more priority for this.Janangal kaanunnu

  • @sureshbabu6740
    @sureshbabu6740 Před 2 lety

    Royal ownnervishamikkaruth nalla samayam varum

  • @ragasudhafilms4834
    @ragasudhafilms4834 Před 2 lety +3

    വികസനമെല്ലാം സർക്കാർ ഉദ്യോഗസ്ഥരുടെയും രാക്ഷ്ട്രീയക്കാരുടെയും വീടുകളിൽ. അതിനുവേണ്ടി എത്രപേർ ബലിയാടാകുന്നു

  • @prasadplr9614
    @prasadplr9614 Před 2 lety

    bussokke vittitt rashtreeyathil irangikkoode ishttam pole panam undaakkam......

  • @happyjourneys3334
    @happyjourneys3334 Před 2 lety

    Govt anta pani........ Uvare sahayikkuka...... Allekil kootathide marikkum.... 🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢😢😢😢😢😢😱😱😱😱😱😱😱😱😱🖤🖤🖤🖤💀💀💀💀💀💀💀💀💀💀💀💀💀😢😢😢

  • @sajeevanmenon4235
    @sajeevanmenon4235 Před 2 lety +6

    😔😔😔😔ദൈവമേ 😔😔

  • @ajayj1989
    @ajayj1989 Před 2 lety +3

    Very sad hear feelings of one of the backbone of Kerala economy. Government is ready to spend crores of Tax payers money in Advertisements and useless project but not hearing the true feelings of common people. Tourism is dead in Kerala for almost 2 years and the gov did not turned their attention to this sector

  • @Sanju-te7nu
    @Sanju-te7nu Před 2 lety +1

    Pavammm chettannn ...

  • @muralikrishnan6807
    @muralikrishnan6807 Před 2 lety

    Respected CM eeshapam evide kondu kazhukumm.sir.

  • @jerin519
    @jerin519 Před 2 lety +13

    ഈ നശിച്ച നാട് നന്നാവില്ല....

  • @dreamlifeofashiq9533
    @dreamlifeofashiq9533 Před 2 lety +2

    Stage carriage same issue

  • @deepaksebastian8688
    @deepaksebastian8688 Před 2 lety

    What a sad story of Kerala bus owners. Government should help them.

  • @bijoygeorge6407
    @bijoygeorge6407 Před 2 lety

    Save transportation owners of Kerala... Let tourism develop in Kerala...

  • @nibuthomas6268
    @nibuthomas6268 Před 2 lety +3

    Mr Royal pls help this poor guy

  • @madhumanammal2889
    @madhumanammal2889 Před 2 lety +8

    ഈ കഷ്ടപ്പാട് എല്ലാം സർക്കാർ ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാൻ ആണെന്ന് അറിയുമ്പോൾ ഒരു...

  • @jeevanrajap386
    @jeevanrajap386 Před 2 lety

    Aaro varum ellam shariyakum

  • @sheer708
    @sheer708 Před rokem +1

    Sound nikeshkumar

  • @mithranm.p
    @mithranm.p Před 2 lety +1

    True.He has brain unlike the usual owners

  • @sibimathewpambackal
    @sibimathewpambackal Před rokem

    Enikku venam

  • @jayaramjayaram7604
    @jayaramjayaram7604 Před 2 lety

    Nalla navodanm thanna

  • @milans3747
    @milans3747 Před 2 lety

    Arum pedikanda kit tharunnatharkkum ...
    Vote chyan marakkalle .....

  • @muhammadmmed2149
    @muhammadmmed2149 Před 2 lety

    അതാണ് 👌

  • @dipinc
    @dipinc Před 2 lety

    Pullikarane kandal ariyam nalla vyakthiyanu..,..

  • @zerobalance656
    @zerobalance656 Před 2 lety

    Adhu polly ബാങ്കില്‍ നിന്നും loon aduth augaludy loon oru വര്‍ഷത്തിനു പലിശ ellady bttukodkkananam

  • @antonyleon9342
    @antonyleon9342 Před 2 lety

    SathyamevaJayathea 🙏

  • @sobymatthew2109
    @sobymatthew2109 Před rokem +1

    ഞങ്ങൾ വരും എല്ലാം ശരിയാവും

  • @drharigovindop5142
    @drharigovindop5142 Před 2 lety

    Kit vangikko....ellaam sheriyaavum

  • @sayivlogz616
    @sayivlogz616 Před 2 lety

    Sarkkar edapettu nalloru theerumanathil ethatte 😔

  • @chandrankkb5476
    @chandrankkb5476 Před 2 lety

    കപ്പ തുക്കി വിൽക്കണപോലെ ബസുകൾ കിലോ വെറും 45രൂപ, സുവർണാവസരം പാഴാക്കാതെ വാങ്ങിയാൽ ചക്രമുള്ള വീടായോ, കടയായോ ഉപയോഗിക്കാം , കൊറോണ പിൻവാങ്ങിയാൽ പഴയപോലെ നാടുചുറ്റി പണമുണ്ടാക്കാം മടിച്ചു നിൽക്കാതെ കടന്നുവരു, കടന്നുവരു , ഡിയർ റോയി സാറെ നിങ്ങളുടെ ഈ അവസ്ഥകണ്ടീട്ടു എനിക്ക് നിങ്ങക്ക് വേണ്ടി ഇതൊക്കെ ചെയ്യാനെ പറ്റു 🙏

  • @lokasamasthasughinobhavant1847

    ഈ വിഷമം ,ഇതൊക്കെ ആര് കേൾക്കാൻ ...😔

  • @reenajose5528
    @reenajose5528 Před 2 lety

    Oro. Meaggalayilunm. Athindea. Budi muttu

  • @jacknff
    @jacknff Před 2 lety

    Zedone bus ondo

  • @kpvlogs4290
    @kpvlogs4290 Před 2 lety

    West keralam

  • @mahinpigeonloft5902
    @mahinpigeonloft5902 Před 2 lety

    Save tourist bus🙏🏻

  • @anubahuleyan1515
    @anubahuleyan1515 Před 2 lety

    Eviduthey sarkkar bagaligalku muttayum palum koduthu nadakuva ...

  • @newthinkingnewpossibilitie381

    Kitt kittle? Ini mindaruth

  • @georgejoseph2918
    @georgejoseph2918 Před 2 lety

    Ithinanu nikshepa sauhrudam ennu parayunnathu

  • @antonyleon9342
    @antonyleon9342 Před 2 lety +1

    Cheattantea Veettilum 🔥 Aduppil Thee 🔥Pukayanam 🙏😭

  • @anooprajk.v2641
    @anooprajk.v2641 Před 2 lety +3

    Sajan sir please help him

    • @prasadampalattil9896
      @prasadampalattil9896 Před 2 lety

      ഷാജൻ സാറിന് എല്ലാവരെയും രക്ഷിക്കുവാൻ അദ്ദേഹം ദൈവമല്ലല്ലോ! ഇദ്ദേഹത്തെപ്പോലെ എത്ര പേരാണ് ഇങ്ങനെ പ്രതിസന്ധിയിൽ പെട്ട് ഉഴലുന്നത് . Tax എങ്കിലും ഇളവു ചെയ്യാനുള്ള സന്മനസ് പോലുമില്ലാത്ത കഠിന ഹൃദയർ ഭരണാധികാരികളാവുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുകയും ചെയ്യും. കൂനിന്മേൽ കുരു പോലെ കോവിഡും സാമ്പത്തിക രംഗം പ്രതിസന്ധിയിലാക്കി .

  • @savlogs6722
    @savlogs6722 Před 2 lety +4

    Business friendly State 🤣🤣🤣

  • @vijayankrishnankutty5612

    എന്തെല്ലാം കണ്ടാലും, കേട്ടാലും, മനസലിവ് ഇല്ലാത്ത സർക്കാരാണ് ഇവിടെയുള്ളത് അതുകൊണ്ട് നിങ്ങൾ ചെയ്യാനുള്ള കാര്യം ചെയ്യുക.

  • @MyCampboss
    @MyCampboss Před 2 lety +2

    TOURISAM MEKALA MUZHUVAN THAKARNNU THARIPPANAMAAYI...MAARI MAARI VARUNNA VIVARAMKETTA BHARANAATHIKAARIKAL KERALATHINTE SHAAPAMAANU

  • @jordan-xh3wi
    @jordan-xh3wi Před 2 lety

    aluva rto❤

  • @jythoishkumar2197
    @jythoishkumar2197 Před 2 lety

    Entrast.monea.ahanharam.korachu.undayirunnu.modificaeshan.antha.vila.eppam.sariyayi.ç.c.adaa.adaa

  • @sreekantht2314
    @sreekantht2314 Před 2 lety +2

    🤔😭..

  • @sasidharankr2344
    @sasidharankr2344 Před 2 lety +1

    Joy , why don't you go as a driver ?

  • @jineeshkj5693
    @jineeshkj5693 Před 2 lety +4

    ടൂറിസം മന്ത്രി ഇതൊക്കെ ഒന്ന് കാണണം ഒരാൾ പ്രതിനിധി മാത്രം 🤣🤣കേരളത്തിൽ ടൂരിസത്തിന്റെ വളർച്ച 🤣🤣🤣🤣

  • @sruthiakhil629
    @sruthiakhil629 Před 2 lety

    Yogi paranja ethra sathyama