പൂങ്കാവനങ്ങളുണ്ടിവിടെ....| അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM |JAYASANKAR VIEW

Sdílet
Vložit
  • čas přidán 20. 05. 2024
  • പൂങ്കാവനങ്ങളുണ്ടിവിടെ....| അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM |JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #deepanishanth #sunilpilayidam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 469

  • @sivarajan3399
    @sivarajan3399 Před měsícem +363

    ഈ സൈസ്കളെല്ലാം ചെന്ന് അടി യുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ.

    • @mohananv3311
      @mohananv3311 Před měsícem +11

      അവർക്ക് സംരക്ഷണം കിട്ടുന്നു.

    • @johnjaferjanardhanan9953
      @johnjaferjanardhanan9953 Před měsícem +3

      നമ്മുടെ പാർട്ടി ഇവർക്കു സംരക്ഷണ കൊടുക്കുന്നു.

    • @Homei_skills1033
      @Homei_skills1033 Před měsícem +2

      അതാണല്ലോ ഇപ്പോൾ ഉള്ള കേരളത്തിലെ കമ്മ്യൂണിസം

    • @vinayankumar7100
      @vinayankumar7100 Před měsícem

      😂😂😂

    • @sciencelover4936
      @sciencelover4936 Před měsícem

      Birds of same flock fly together.

  • @babuthomas7690
    @babuthomas7690 Před měsícem +213

    ഡോക്ടറേറ്റ്, പരീക്ഷ എഴുതാതെ വിജയം, പിൻവാതിൽ ജോലി,...... SFI യിൽ ചേരുക.

  • @ABM257
    @ABM257 Před měsícem +190

    എങ്ങനെ കോപ്പിയടിക്കാം എന്ന് കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നതിലാണ് ടീച്ചർക്ക് ഏറ്റവും കൂടുതൽ പ്രാഗത്ഭ്യം 😅

    • @ceeyem7482
      @ceeyem7482 Před měsícem

      തമിഴ്നാട്ടിൽ ഒരു ടീച്ചർ......../
      Students.....ന്.....sex.. progress
      ക്ളാസ്.... എടുത്തതായി....
      അറിയുന്നു...............????????
      ........
      .........എന്തരോ എന്തോ..........
      🤔🤔🤔🤔😛😛😛😛🤣🤣🤣🤣

  • @mv2552
    @mv2552 Před měsícem +218

    മലയാളഭാഷക്ക് ദീപയടി എന്ന ഒരു പദം സംഭാവന ചെയ്ത മഹതിയാണ്
    ബഹുമാനിക്കാൻ പഠിക്ക് വക്കീലേ 😅

  • @UpasanaBobby
    @UpasanaBobby Před měsícem +88

    "ദേശാഭിമാനി ആശംസകൾ " ഇതുപോലെയുള്ള ബുദ്ധിജീവികൾക്ക് യോജിച്ച ആശംസയാണ്. 😁🤣😁

    • @mmvaliyamackal3913
      @mmvaliyamackal3913 Před měsícem

      ഡ്രൈവിംഗ് സ്കൂൾ എന്നുവേണമെങ്കിൽ വിളിക്കാം അല്ലേ വക്കീലേ?!!!

  • @RosecolorRose-nt1gp
    @RosecolorRose-nt1gp Před měsícem +44

    ദീപ ടീച്ചറുടെ പേരിൽ കുറ്റം പറയാൻ പറ്റില്ല!!-ഇത്‌ ഗണഗീതമാണോ രണഗീതമാണോ എന്നൊന്നും തിരിച്ചറിയാനുള്ള ബോധം ആ സ്ത്രീക്കില്ല, നോക്കിയപ്പോൾ നല്ല വിബ്രേജിച്ച വാക്കുകൾ -ഇടം വലം നോക്കിയില്ല എടുത്ത് പോസ്റ്റി....

  • @radhakrishnanps7072
    @radhakrishnanps7072 Před měsícem +51

    കോപ്പിയടി യും കളവും സ്വയം കലയാക്കിയ ദീപ നിശാന്ത് സ്വയം തൊഴിൽ കണ്ടെത്തിയതിന് അഭിനന്ദനം

  • @abhilash12a
    @abhilash12a Před měsícem +31

    ദീപ ടീച്ചർ പണ്ട് സംവരണത്തെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും വലിയൊരു ഉപന്യസം ഫേസ്ബുക്കിൽ എഴുതിയിരുന്നു.സംവരണത്തിന്റെ ആവശ്യകത ഉണ്ടെന്നു പറഞ്ഞ ടീച്ചറെ അനുകൂലിച്ച ഞാൻ ഏത് പൊതു പരീക്ഷ എഴുതി ആണ് ടീച്ചർക്ക് കേരള വർമ കോളേജിൽ ജോലി കിട്ടിയത് എന്നും കൂടി പറഞ്ഞാൽ കൊള്ളാമെന്നും, ഇന്റർവ്യൂവിൽ ടീച്ചറെക്കൾ കൂടുതൽ വിദ്യാഭ്യാസ യോഗ്യത ഉള്ളവരെ മറി കടന്ന് എങ്ങനെ ആണ് ടീച്ചർക്ക് ജോലി കിട്ടിയത് എന്നും ചോദിച്ചു. ഒരു മറുപടി പോലും നൽകാതെ ടീച്ചർ എന്നെ ബ്ലോക്ക് ചെയ്തു.കോഴ കൊടുത്തു ജോലിക്ക് കയറിയ ഇത് പോലെയുള്ള ബുദ്ധിജീവികളുടെ നന്മ മരം ഉപദേശം കേട്ട് കയ്യടിക്കാൻ പോകുന്ന ആളുകളെ ആണ് തല്ലേണ്ടത്.

  • @ABM257
    @ABM257 Před měsícem +192

    കോപ്പിയടിക്കുന്നതിൽ മാത്രമല്ല വിവാദമായാൽ അത് ഭംഗിയായി വെള്ളം പൂശാനും ടീച്ചർക്ക് നല്ല കഴിവാണ്

  • @kpregith
    @kpregith Před měsícem +20

    മന്ദ:ബുദ്ധികളായ ധാരാളം ആൾക്കാരുണ്ടാവിടെ എന്നപ്രയോഗം സൂപ്പർ വക്കീലേ!

  • @hariharakumard4327
    @hariharakumard4327 Před měsícem +62

    മോഷണ കല സാഹിത്യത്തിൽ പരീക്ഷിച്ച രണ്ട് പുംഗവനും/ പൂംഗവിയും. അതിന് ഡോക്റ്ററേറ്റ് കിട്ടിയതാവാം.

  • @babuNair-mj5nz
    @babuNair-mj5nz Před měsícem +33

    ടീച്ചർ എന്ന പദം ബഹുമാനം ഉള്ള ഒന്നാണ്. ഈ അന്തം കമ്മിയെ ഒക്കെ ടീച്ചർ എന്ന് വിളിച്ചാൽ അപമാനിക്കപ്പെടുന്നത് മഹത്തായ പദം ആണ്...

  • @manojraghavanpillai552
    @manojraghavanpillai552 Před měsícem +36

    വെറുമൊരു മോഷ്ടാവായോരെന്നെ കള്ളിയെന്ന് വിളിക്കല്ലേ......
    നിങ്ങൾ കള്ളിയെന്ന് വിളിക്കല്ലേ.......

  • @divakaranmd7543
    @divakaranmd7543 Před měsícem +185

    ആർ എസ് എസ് ഗണഗീതമായതുകൊണ്ടാണോ ജയശങ്കറിന് അത് നിറവും മണവുമില്ലാത്തതായത് അതോ അത് ഭാരതത്തെ വാഴ്ത്തുന്നതുകൊണ്ടാണോ.

    • @venumd8776
      @venumd8776 Před měsícem +4

      Super Speach

    • @rajisankar298
      @rajisankar298 Před měsícem +10

      അതെ , അതാണ് സത്യം

    • @UpasanaBobby
      @UpasanaBobby Před měsícem +24

      പോട്ടെ... പ്രായത്തിനു മുതിർന്നവരെ കാണുമ്പോൾ എഴുനേറ്റ് നിൽക്കുക, മുണ്ടിന്റെ കുത്ത് അഴിച്ചിടുക, നമസ്ക്കാരം പറയുക തുടങ്ങിയ ചില പിന്തിരിപ്പൻ സ്വഭാവങ്ങളുണ്ടെങ്കിലും വക്കീലുമൊരു കമ്മ്യൂണിസ്റ്റ് കാരനല്ലേ, ഇത്രയെങ്കിലും പറയണ്ടേ... 😎😎

    • @traveltheworld5021
      @traveltheworld5021 Před měsícem +13

      അത്‌ സത്യം പിന്നെ സർ കമ്മി ആയ കൊണ്ട് രക്തം തുറിയ കമ്മി പാട്ടു ഒക്കു

    • @swamybro
      @swamybro Před měsícem

      ഇടയ്ക്ക് ഇട്ട് സംഘികളെയും കോട്ടണ്ടെ?

  • @onlookerhedgehog9083
    @onlookerhedgehog9083 Před měsícem +28

    ഉത്തരം താങ്ങികളായ പല്ലികളെ പോലെയാണ്. മലയാളഭാഷയ്ക്ക് ഇവർനൽകിയ സംഭാവനകൾ വിസ്മരിക്കുന്നില്ല.

  • @krishnanaruketty9346
    @krishnanaruketty9346 Před měsícem +24

    യാതൊരു ധാർമികതയും മൂല്യങ്ങളും ഇല്ലാത്ത രാഷ്ട്രീയ ജ്വരവും അധികാര മോഹവും മാത്രം ഉള്ള സുനിൽ മാഷ്....

  • @vibha.govindh
    @vibha.govindh Před měsícem +32

    നല്ല നിലവാരത്തിൽ അലക്കി പിഴിഞ്ഞു

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Před měsícem +39

    ഗണഗീതം ഒന്നുകൂടി വൈറൽ ആയി.....😂🔥

  • @knprabhakarannair3168
    @knprabhakarannair3168 Před měsícem +67

    ഏതായാലും ആ ഗണഗീതം ഹിറ്റായി

    • @Bonhomie2126
      @Bonhomie2126 Před měsícem +12

      Aaa geetham ariyatha aarelum undo 😮 nammalok kunjile thot kelkunnatha ingane oruthi venda ath hit aakkan

    • @rajisankar298
      @rajisankar298 Před měsícem

      ​@@Bonhomie2126സത്യം

    • @David94989
      @David94989 Před měsícem +4

      അതു മുൻപേ ഹിറ്റ് ആയത് കൊണ്ടല്ലേ ഇവൾ അരിഞ്ഞത്

    • @traveltheworld5021
      @traveltheworld5021 Před měsícem

      ​@@Bonhomie2126സത്യം

    • @ajithasajith618
      @ajithasajith618 Před měsícem

      മലരാണ് ഗണഗീതം

  • @anilkumarp6518
    @anilkumarp6518 Před měsícem +51

    ദീപാടീച്ചർ കക്കാൻ പഠിച്ചു നിൽക്കാൻ പഠിച്ചില്ല

    • @David94989
      @David94989 Před měsícem +3

      നിന്നില്ലെങ്കിലും വിഡികൾ ആയ മലയാളികൾ സംരക്ഷിക്കും എന്ന വിശ്വാസം ഉണ്ട്

    • @Alphonsa-ns3iu
      @Alphonsa-ns3iu Před měsícem +1

      അതിനല്ലേ അവൾ കാരണ ഭൂതം പാർട്ടിയിൽ ചേർന്നത്

    • @csatheesc1234
      @csatheesc1234 Před měsícem +1

      നല്ല തൊലിക്കട്ടിയാണ് നാണമോ ഉളുപ്പോ തൊട്ടുതീണ്ടിയിട്ടില്ല കളവിനെ എത്ര ന്യായീകരിക്കാനുള്ള ഉളുപ്പില്ലായ്മ സമ്മതിക്കണം

  • @manjuambrose1408
    @manjuambrose1408 Před měsícem +76

    ഗണഗീതം വീണ്ടും ഹിറ്റ് ആക്കിയ ടീച്ചർ 😂😂😂😂 എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ അവസ്ഥ 😂😂 ശീലം ആയിപ്പോയി നാട്ടുകാർ ക്ഷമിക്കുക

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss Před měsícem +8

      രണഗീതം❎
      ഗണഗീതം✅

    • @SabuXL
      @SabuXL Před měsícem

      ​@@PABLOESCOBAR-nx3ss😅❤

  • @ramks3282
    @ramks3282 Před měsícem +14

    എന്താ കഥ..... നമ്മുടെ വേദവ്യാസൻ ഇപ്പോഴുണ്ടെങ്കിൽ, ഈ സ്ത്രീയെ ഭാരത രത്ന സ്ത്രീയായി ചിത്രീകരിച്ചേനെ.....!!

  • @kalkki9789
    @kalkki9789 Před měsícem +77

    AP വർക്കിയുടെ കത്തിന്റെ പവർ ആണ് പവർ, ഫ്രാഡ് ഇളയിടം.

    • @justamen...9025
      @justamen...9025 Před měsícem

      AP varkey ...... ⚡⚡

    • @hariharakumard4327
      @hariharakumard4327 Před měsícem +1

      വർക്കിയ്ക്കും വിവരമില്ലാതായിപ്പോയി ?

  • @rasputin7880
    @rasputin7880 Před měsícem +18

    കുബുദ്ധി - ശ്രീചിത്രൻ. ശബരിമല വിവാദ സമയത്ത് ചാനലുകളിൽ ആക്റ്റീവ് ആയിരുന്നു. ഈ മോഷണ കേസോടെ മുങ്ങി. ഇപ്പോൾ ഫേസ്ബുക്കിൽ കൂടി ചെറുതായി പുറത്തു വന്നിട്ടുണ്ട്. ടിപ്പു സുൽത്താനെ പുകഴ്ത്തി പറയുകയാണ് പ്രധാന പണി. അതാകുമ്പോൾ സപ്പോർട് ചെയ്യാൻ കുറേ ആളെ കിട്ടും, പഴയ മോഷണ കേസ് എല്ലാവരും മറക്കുകയും ചെയ്യും. 🤣

  • @sankarankarakad7946
    @sankarankarakad7946 Před měsícem +22

    ഏതായാലും വിദേശത്ത് പോയല്ലോ

    • @SabuXL
      @SabuXL Před měsícem +1

      എന്തേ അങ്ങനെ തോന്നാൻ ചങ്ങാതീ?

  • @SkmvnTkms
    @SkmvnTkms Před měsícem +13

    സാറിന്റെ വീഡിയോ എന്തായാലും ഡക്കയും തബലയും കേൾക്കും. ഇതു കേട്ടിട്ട് എങ്കിലും ഉളുപ്പ് ഉണ്ടായെങ്കിൽ നന്നായേനേ. മോഷണം നിത്യവൃത്തിയാക്കിയ ഈ സ്ത്രീ എങ്ങനെ കുട്ടികളുടെ മുമ്പിൽ തലയുയർത്തി നിന്ന് പഠിപ്പിക്കണം

  • @saralamareth8779
    @saralamareth8779 Před měsícem +6

    Your knowledge of everything under the world is fantastic.U bald head is a treasure Sri Jayasankar.A big salute to you.👍🌹

  • @meme_2547
    @meme_2547 Před měsícem +5

    ഗണഗീതത്തിന്റെ ഗുണവും മണവും ജയശങ്കർ എങ്ങനെ അറിയാം

  • @bharathsekharnayanar
    @bharathsekharnayanar Před měsícem +5

    നല്ല വരികൾ ആണ്, നല്ല മണവും, ഗുണവും ഉണ്ട് കേട്ടാൽ ആർക്കും ഭാരതത്തെ കുറിച്ച് അഭിമാനം തോന്നും അത് കമ്മികൾക്ക് തോന്നണം എന്നില്ല കാരണം ഗീതം റഷ്യയെ കുറിച്ച് അല്ല

  • @ratheeshaluva47
    @ratheeshaluva47 Před měsícem +12

    ശങ്കരൻ വക്കീലിന് ഗണ ഗീതം എന്ന് കേൾക്കുമ്പോൾ ഒരു പുച്ഛം..... വരികൾക്ക് അർത്ഥമില്ലാന്ന്...... കാരണഭൂതജയം തിരുവാതിര പാട്ടാണെങ്കിൽ വക്കീലിന് ബോധിച്ചേനെ......

    • @sreejithg4830
      @sreejithg4830 Před měsícem

      ഇയാള് നല്ല 916 കോങ്ങിയാണ്, കമ്മികളാണ് ഇയാളുടെ വലിയ ശത്രുക്കൾ

    • @rajivn8833
      @rajivn8833 Před měsícem +1

      Oru mairan kammiyaanu😅. Anti cpm aanennumaathram

  • @praveenkumar-qo1kc
    @praveenkumar-qo1kc Před měsícem +15

    മഹാത്മാ ഗാന്ധിയും നാരായണഗുരുവും തമ്മിലുണ്ടായ സംഭാഷണം പോലും വളച്ചൊടിച്ചു പറഞ്ഞവനാണ് ഈ വിളയിടം
    പിന്നെ യാണോ ഇത്

    • @justamen...9025
      @justamen...9025 Před měsícem

      Engane paranju...?

    • @radhakrishnannair3910
      @radhakrishnannair3910 Před měsícem +5

      വിളിയിടം വി യുടെ വള്ളി മാറ്റി ഇട്ടാൽ മതി അത് ആണ് അവനു ചേരുന്നത്

    • @mathewkj1379
      @mathewkj1379 Před měsícem +1

      അസഹനീയം ആണ് സുനിൽ ഇളയിടത്തിന്റെ ആ വളിച്ച ചിരി.

  • @sobinthomas7035
    @sobinthomas7035 Před měsícem +7

    നിർത്തിയങ്ങ് അപമാനിക്കുവാണല്ലോ
    രണ്ടു പേരേയും.........😅😅😅😅

  • @dileepkumark4695
    @dileepkumark4695 Před měsícem +6

    ആ ഗാനത്തിന് നിറമോ മണമോ ഗുണമോ ഇല്ലേ CPI അടിമേ ? ജയശങ്കൾ ബാലൻസ് ചെയ്യാൻ ഇത്രക്ക് തരം താഴരുത്.!!

    • @mathewkj1379
      @mathewkj1379 Před měsícem +1

      ഇത്രയും കമെന്റ് വായിച്ചതിൽ നിങ്ങൾ മാത്രമാണ് അവരെവാഴ്ത്തുന്നത്. നിങ്ങളുടെ നിലവാരവും സുനിലിന്റെ പോലെ ആയിരിക്കും.

  • @josekthomas3387
    @josekthomas3387 Před měsícem +5

    ഇങ്ങനെയുള്ള ബഹുമുഖ പ്രതിഭകളെക്കുറിച്ചു പറയുമ്പോൾ ഇവരുടെയൊക്കെ മുഖകമലം ഇടയ്ക്കു കാണിച്ചു കൊണ്ടിരിക്കണം...
    വക്കീലിന്റെ ശബ്ദം മാത്രം കേട്ടാലും ഇന്ന് മിക്ക മലയാളികൾക്കും ഈ രൂപം മനസ്സിൽ തെളിയും...!

  • @KiranMenon-jy2ed
    @KiranMenon-jy2ed Před měsícem +34

    വക്കീൽ പറയുന്ന പോലെ ദീപയുടെ ഒക്കെ തൊലിക്കട്ടി വച്ച് നോക്കുമ്പോൾ കാണ്ടാമൃഗം ഒക്കെ എന്ത് സാധു മൃഗമാണ്
    ചിന്ത, ആര്യ, ദീപ
    ഒരു തൊഴുത്തിൽ കെട്ടാം മൂന്നിനേയും ഒന്നിനൊന്നിനു മെച്ചം ആണ് മൂന്നും

    • @unnikrishnanb1237
      @unnikrishnanb1237 Před měsícem +2

      ബായക്കൊല, മോട്ടിച്ചീലാല്ലോ??.😢😢 ഭാഗ്യം.😂😅

  • @sudharshankrishnadas650
    @sudharshankrishnadas650 Před měsícem +9

    വാഴക്കുല വൈലോപ്പള്ളിക്ക് കൊടുത്തോ!? പരലോകത്തുനിന്ന് ചങ്ങമ്പുഴ പ്രതിഷേധവുമായി എത്താൻ സാധ്യതയുണ്ട്!

    • @ramsproductions6541
      @ramsproductions6541 Před měsícem

      6:50 "നമ്മുടെ ചിന്താ ജെറോം പറഞ്ഞ പോലെ" ...

  • @mathewkl9011
    @mathewkl9011 Před měsícem +7

    ഒരു സ്ഥിരം മോഷ്ടാവായി അംഗീകരിചക്കപ്പെട്ട ദീപേച്ചി ഉല്ലസിക്കട്ടെ.😊😂

  • @user-sj9vq6ti7p
    @user-sj9vq6ti7p Před měsícem +17

    സുനിൽ മാഷും ദീപ ടീച്ചറും.... ബഹുകേമം തന്നെ 😂

    • @rajendrannani1616
      @rajendrannani1616 Před měsícem

      കെട്ടിച്ചു കൊടുക്കായിരുന്നു പിണുവിന്...... 🤣🤣🤣🤣

    • @infinitview9873
      @infinitview9873 Před měsícem +1

      Vallom nadakkuvo

  • @sindhuknair7265
    @sindhuknair7265 Před měsícem +11

    അടിമത്തം ജന്മാവകാശം ആയത് കൊണ്ടാണോ ഈ കമ്മ്യൂണിസ്റ്റ് സഹയാത്രികർ ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്നത്!!!

  • @anijikumar9843
    @anijikumar9843 Před měsícem +3

    Super super sir salute you ❤❤❤❤

  • @Smithak-jr8ro
    @Smithak-jr8ro Před měsícem +2

    Ganageetham super❤

  • @jeevanvk5526
    @jeevanvk5526 Před měsícem

    Jayashakar ji. നിങ്ങൾ കലക്കി കലക്കി ഏ ന്ന് എന്നേ ക്കു മായി കായൽ വറ്റിക്കുക ആണല്ലോ

  • @uprm4944
    @uprm4944 Před měsícem +11

    UK ൽ ദീപയടി 😂

  • @nssmanakkad
    @nssmanakkad Před měsícem +6

    ,കഷ്ടം,വിപ്ളവഗാനം ആണെങ്കിൽ ജയശങ്കർ ആസ്വാദനകുറിപ്പ് പറഞ്ഞേനെ

  • @RGH_PBA
    @RGH_PBA Před měsícem +7

    ഗണഗീതത്തെ വകീൽ പുച്ഛിച്ചത് കൊണ്ട് അതിന്റെ മാറ്റ് കുറയില്ല, വക്കീലിന്റെ rss വിദ്വേഷം നാട്ടുകാരെ അറിയികാനേ പറ്റു

  • @wayfarer.007
    @wayfarer.007 Před měsícem +8

    കൗതുകം ലേശം കൂടുതലാ 😔😮😂😁🤣

  • @vaisakthalayattu4712
    @vaisakthalayattu4712 Před měsícem +1

    +2 കഴിഞ്ഞു.. ഇനി ന്ത്‌ കോഴ്സ് പഠിക്കണം..? അയിന് അല്ലേ SFI!

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před měsícem +4

    ശരിക്കും പറഞ്ഞാൽ ഇപ്പൊ ടീച്ചർ... മാസ്റ്റർ.. പ്രൊഫസർ... പ്രിൻസിപ്പൽ... ഡോക്റ്ററേറ്റ്... എന്നൊക്കെ കേൾക്കുമ്പോൾ ശർദ്ദി വരും... ഈ പറഞ്ഞതിന്റെ ഒക്കെ വില ഈ പാർട്ടി അടിമകൾ കളഞ്ഞു കുളിച്ചു... ഒരു അധ്യാപകൻ.... അല്ലെങ്കിൽ പ്രൊഫസർ.. ഒക്കെ ആകുമ്പോ ഒരല്പം മര്യാദ.. വിവേകം.. അറിവ്... ഒക്കെ ആളുകൾ പ്രതീക്ഷിക്കുo... ഇവർക്കുആർകെങ്കിലും അങ്ങനെ ഉള്ളതായി കണ്ടില്ല... 🤔

  • @pillaithampi9627
    @pillaithampi9627 Před měsícem +3

    ഇപ്പോൾ xerox/ photostat എടുക്കാൻ പോകുന്നവർ "ചേട്ടാ ഈ പേപ്പറിന്റെ രണ്ടു 'ദീപാസ്റ്റാറ്റ്' എന്നാണ് പറയപ്പെടുന്നത്.

  • @mukundankochachan1546
    @mukundankochachan1546 Před měsícem +1

    ഉഗ്രൻ 👍

  • @ananthuanchal2580
    @ananthuanchal2580 Před měsícem +2

    കവിതയുടെ ഗുണവും മണവും തിരിച്ചറിയാൻ വക്കീൽ കവിയൊന്നുമല്ലല്ലോ...

    • @mathewkj1379
      @mathewkj1379 Před měsícem

      ഭയങ്കര ചോദ്യം 🤣

  • @shibujoseph5771
    @shibujoseph5771 Před 29 dny

    ജയശങ്കർ സാർ ദയവായി വ്യകതയാധിക്ഷേപങ്ങൾ ഒഴിവാക്കൂ ..
    ഇളയിടം മാഷ് ജ്ഞാനിയാണെന്നുള്ളത് എല്ലാവര്ക്കും അറിയാവുന്നതയല്ലേ ..
    ദയവായി ദീപയുമായി സാമ്യം ചെയ്യരുതു.

  • @DileepKumar-ei9tf
    @DileepKumar-ei9tf Před měsícem +1

    ഗണഗീതത്തിന് ഗുണമില്ലാത്തതായി തോന്നുന്നത് തനിക്ക് എന്തെങ്കിലും വ്യാധി പിടിച്ചതിനാലാകാം

  • @suryachadran
    @suryachadran Před měsícem +3

    നിങ്ങൾ കാണന്ന ഞാനല്ല ഞാൻ ഞാൻ കാണുന്ന നിങ്ങളല്ല ഞ്ഞാൻ :ഞാൻ ഞാനാ.'''

    • @mathewkj1379
      @mathewkj1379 Před měsícem +1

      അയാൾക്ക് ഭ്രാന്താണ്.

  • @babukp330
    @babukp330 Před měsícem +2

    കഷ്ടം ഉണ്ട് കെട്ടോ ഇങ്ങനെ ഒക്കെ പറയാമോ ജയശങ്കര്‍ sir...നിങ്ങളോട് ദൈവം ചോദിക്കും

    • @mathewkj1379
      @mathewkj1379 Před měsícem +2

      അല്ല, ദീപ ടീച്ചറോടും സുനിൽ മാഷിനോടും ദൈവം ചോദിക്കും, "നിങ്ങൾ ഒരു തലമുറയെ തന്നെ നശിപ്പിച്ചില്ലേ " എന്ന്.

  • @adarshchandranarms5045
    @adarshchandranarms5045 Před měsícem +3

    ലേശം ഉളുപ്പ് മറ്റൊന്നും പറയാനില്ല ഇവറ്റകളെ കുറിച്ച്

  • @rajeeshkandothara168
    @rajeeshkandothara168 Před měsícem +1

    സാധരണക്കാരന് എന്ത് ദീപ ടീച്ചർ

  • @user-rs5zf3wg5k
    @user-rs5zf3wg5k Před měsícem +4

    വ്യാജഡിഗ്രിയും പിൻവാതിൽ നിയമനക്കരനൂം കവിതകള്ളിയും ചേർന്നുള്ള. യൂകെ മലയാളികളെ ഉദ്ധരിക്കൽ ചില്ലറക്കാര്യം അല്ല വക്കീലെ.

  • @ardraa1335
    @ardraa1335 Před měsícem +3

    ഇതിൽ പരാമർശിക്കുന്ന കഥാപാത്രങ്ങൾക്ക് ഏതങ്കിലും കവിതക്കള്ളികൾക്കോ വിപ്ളവം വരുന്നതും കാത്തിരിക്കുന്ന ഏതങ്കിലും ടീച്ചറുമായോ സാമ്യം തോന്നിയാൽ യാഥാർത്ഥ്യമാണ്

  • @balakrishnantv6572
    @balakrishnantv6572 Před měsícem

    sooper.....

  • @shanmughadas2001
    @shanmughadas2001 Před měsícem +7

    മുഴുവട്ടൻ ഇളയിടവും ,കോപ്പിയടി റാണി ദീപാ മിസും. 🤓😵

    • @mathewkj1379
      @mathewkj1379 Před měsícem +2

      കുരങ്ങൻ പരിണമിച്ചാണ് മനുഷ്യൻ ഉണ്ടായത് എന്നതിന് തെളിവാണ് സുനിൽ മാഷ് 🤣

  • @pravipalekkat5496
    @pravipalekkat5496 Před měsícem +9

    വക്കീലിന് തലയ്ക്കു ഓളം വെട്ടിയോ....?
    പരമേശ്വർജിയുടെ വരികളുടെ നിറവും മണവുമാണ് ഇന്ന് ഭാരതത്തിന്
    കണ്ണടച്ചാലോന്നും ഇരുട്ടാവില്ല വക്കീലേ...

  • @sureshkumarraghavan8504
    @sureshkumarraghavan8504 Před měsícem +3

    അവിടെ തന്നെ സ്ഥിരതാമസം ആക്കുന്നതായിരുന്നു നല്ലത്.

  • @anjanaanu1379
    @anjanaanu1379 Před měsícem +1

    സുനിൽ പി എല്ലായിടവും, ദീപ ടീച്ചറും കൂടി സാംസ്കാരിക സമ്മേളനം നടത്തിയാൽ എന്താകും ലോകത്തിന്റെ അവസ്ഥ 😂😂😂

  • @majimanoj
    @majimanoj Před měsícem

    Suuuperr

  • @natural1207
    @natural1207 Před měsícem +1

    ഈ വേസ്റ്റുകളെയൊക്കെ പറ്റി സംസാരിച്ചു നമ്മുടെ സമയം കളയരുത് സാർ

  • @prasantnair4920
    @prasantnair4920 Před měsícem +1

    ❤എന്നെ ഏറ്റവും ആകർഷിച്ച ഗണഗീതം ❤️

  • @muraleedharanr4022
    @muraleedharanr4022 Před měsícem +3

    യു കെ യിലെ മലയാളികള്‍ മുഴുവന്‍ ടീച്ചറിന്റെ കവിത നിര്‍മാണ സദസ്സ് കൊന്ണ്ട് പ്രചോദനം കൊണ്ട് ഉടന്‍ അവിടെ ഒരു മലയാള കവിതാ പ്രസിദ്ധീകരണ (യു കെ മലയ;ഇകളുടെ മാത്രം കവിതകള്‍)കമ്പനി തുടങ്ങി അതിന്റെ തലൈവി ആയി ടീച്ചറെ നിയമിക്കും എന്ന് കേള്‍ക്കുന്നു. ഇളയിടം ലോക പ്രസിദ്ധനായ നിരൂപകനയതിനാല്‍ അദേഹത്തിന് പറ്റിയ തസ്തിക തിരയുകയാണ് യു കെ മലയാളി സമൂഹം എന്നും കടല്‍ കമ്പി

  • @vijeshpk8685
    @vijeshpk8685 Před měsícem +1

    മൗലികമായി എങ്ങിനെയാണ് കവിത എഴുതുന്നത് എന്നതിനെ കുറിച്ച് ദീപ ടീച്ചർ 😄😄😄

  • @vijithalakulam9409
    @vijithalakulam9409 Před měsícem

    😅😅😅😂😂😂ചിരിച്ചു ചത്തു 👍👍👍👍

  • @YuddhamSingh
    @YuddhamSingh Před měsícem +4

    Deepayady chagathi 😍😍❤️❤️🥰

  • @mahadevanraman3003
    @mahadevanraman3003 Před měsícem

    പിരിയിളകിയിയ ഇടം

  • @vijayanp.t8878
    @vijayanp.t8878 Před měsícem +1

    ഇവരുടെ തനി നിറം തുറന്നു കാട്ടുന്നതിൽ താങ്കൽ വിജയി ച്ചിരി ക്കുന്നു.

  • @sreedharmudilikulam4065
    @sreedharmudilikulam4065 Před měsícem +4

    നുണയിടം

  • @hkumar7340
    @hkumar7340 Před měsícem +3

    Deshabhimani Aashamsakal...
    Dviteeya-akshara-praasam!

  • @abdulsalam.k.kkalarikande1604

    Yes

  • @jeevanvalakathu928
    @jeevanvalakathu928 Před měsícem

    തുടരട്ടെ😂😂😂

  • @gangadharanke8088
    @gangadharanke8088 Před měsícem +4

    അങ്ങനെയിരിക്കെ കോപ്പിയടി മരിച്ചു 😄പിന്നെ
    ഞാനും ചിത്രനും പിന്നെ
    സൂത്രനും

  • @sureshbabusekharan7093
    @sureshbabusekharan7093 Před měsícem +7

    Her academic qualifications to be checked properly, until then don't address her teacher

  • @venugobal8585
    @venugobal8585 Před měsícem

    The words of ganageetham knows every body in Kerala... long time.. The lady Asst. Professor,, quoted,,, it..

  • @cgbabu7141
    @cgbabu7141 Před měsícem +1

    🙏

  • @mathewkj1379
    @mathewkj1379 Před měsícem +4

    സുനിൽ പി ഇളയിടത്തിനു ആദർശം പറയാൻ ഒരർഹതയും ഇല്ല. ഇന്റർവ്യൂ വിൽ കള്ളത്തരത്തിൽ കടന്ന് കൂടിയ മഹാനാണ് ഇദ്ദേഹം.
    എന്ത് പറഞ്ഞാലും, ഗാന്ധി, ഗുരു, ബ്രഹ്മണ്യം, ഇതൊക്കെയേ പറയാനുള്ളു. നേരെ ചൊവ്വേ പറയാവുന്ന കാര്യങ്ങൾ വളച്ചുകെട്ടി പറയുമ്പോൾ ബുദ്ധിജീവി ആണെന്ന് KSTA കാർക്കും മറ്റ് ഇടതുപക്ഷ കാർക്കും തോന്നും. വാ പൊളിച്ചിരുന്നു കേൾക്കും പാവങ്ങൾ. തങ്ങൾക്ക് മലസ്സിലാവാത്തത് മാഷ് എന്തോ വലിയ കാര്യം പറയുന്നതുകൊണ്ടാണെന്നു പാവങ്ങൾ കരുതും. ഇതുപോലൊരു കപട ബുദ്ധി ജീവിയാണ് Dr കെ എൻ. ഗണേഷ്.
    ഒന്നുകൂടി, സുനിൽ മാഷിന്റെവളിച്ച ചിരിയാണ് അസഹനീയം.
    മാഷ് പഠിപ്പിച്ച ഒരു കുട്ടിയെ എനിക്കറിയാം. ഒന്നേ മാഷിനോട് പറയാൻ ഒള്ളൂ. ഇങ്ങനെ തലമുറയെ നശിപ്പിക്കരുത്.

  • @PradeepKumar-ss8cp
    @PradeepKumar-ss8cp Před měsícem +1

    എന്താ ശങ്കർജി ആവരികൾക്ക് ഒരു മണവും ഗുണവും ഇല്ലേ

  • @ThampyAntony
    @ThampyAntony Před měsícem

    Very humorous presentation

  • @rajajjchiramel7565
    @rajajjchiramel7565 Před měsícem

    Good afternoon Sir

  • @Shibuckannankunnel
    @Shibuckannankunnel Před měsícem

    ഹര

  • @zzz9733
    @zzz9733 Před měsícem +3

    സുനിൽ പി ഇളയിടത്തിന് മുന്നിൽ ധർമ്മപുത്രർ പോലും തോൽക്കും😂

    • @mathewkj1379
      @mathewkj1379 Před měsícem +2

      വ്യാജനാണ്, നുണ തട്ടിവിടുന്ന നുണയിടം.

  • @manojrs9067
    @manojrs9067 Před měsícem

    ബൌ ദ്ധി കത യുടെ ഉത്തമ സൃങ്ഖങ്ങളിൽ മുങ്ങി തപ്പി പെറുക്കിയെടുത്ത പദങ്ങളുടെ കലാപരമായ വിന്യസം.

  • @jishnuskrishnan1152
    @jishnuskrishnan1152 Před měsícem +1

    "സൈദ്ധാന്തിക തലത്തിൽ ഉള്ള മോഷണം ഒരു മോഷണമെയല്ല🙂🙂🙂🙂

  • @antonybastin3432
    @antonybastin3432 Před měsícem

    👍👍👍

  • @rsgrns
    @rsgrns Před měsícem

    അവർ കേരളവർമ്മയിൽ നിന്നു മറ്റൊരു കോളേജിലേക്ക് മാറി എന്നാണല്ലോ അവിടെ പഠിച്ച ഒരു കുട്ടി പറഞ്ഞത്

  • @maryjuliet5237
    @maryjuliet5237 Před měsícem +3

    ***ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷരുള്ളകാലം. കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ? ***

  • @prasobhsobhanan6806
    @prasobhsobhanan6806 Před měsícem

  • @manasanthimalayalamvlog3059

    Poetic kleptomania എന്ന രോഗത്തിനടിമയാണ് ദീപ. ചികിത്സക്കു വഴങ്ങുന്ന രോഗമാണ്.

  • @josephthomas7250
    @josephthomas7250 Před 28 dny

    ശങ്കർ ജി ഏത് വിഷയം പറഞ്ഞാലും സത്യസന്തയായ ചിന്തേച്ചിയെ ഒന്ന് മാന്താ തെ വിടില്ല ! അവർ അതിന് അർഹയും ആണ്

  • @narayanancs924
    @narayanancs924 Před měsícem +3

    " മഹാത്മാഗാന്ധിജിയോട് ഒരു കുട്ടി ചോദിച്ചു " ജയശങ്കർസാർ കലക്കി -ഇളയിടത്തിൻ്റെ പ്രസംഗത്തിൽ എന്നും കാണുന്ന രീതിയാണിത്. നമ്മളാരെങ്കിലും ഇതിൻ്റെ സത്യാവസ്ഥ തേടി ച്ചെല്ലാറുണ്ടോ ഇല്ല -ഇളയിടത്തിനതറിയാം -

    • @mathewkj1379
      @mathewkj1379 Před měsícem +1

      ". ഒരു കുട്ടി ചോദിച്ചു " അതും പിന്നെ അയാളുടെ ആ വളിച്ച ചിരിയും അസഹനീയം.

  • @sridevinair4058
    @sridevinair4058 Před měsícem

    ❤️🙏

  • @ranjitpillai1808
    @ranjitpillai1808 Před měsícem

    Superb JS sir. Adichu annakkil koduthittundu. 😁😜

  • @PadmaMenon-lm4fi
    @PadmaMenon-lm4fi Před měsícem

    Real entertainment (your video)

  • @yadhukrishnan8081
    @yadhukrishnan8081 Před měsícem

    Super