2 വർഷമായുള്ള ആഗ്രഹവും ആവശ്യവും ആയിരുന്നു/ Home vlog/Nesis archives

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 57

  • @feelgoodtime9059
    @feelgoodtime9059 Před měsícem

    എല്ലാ ആഗ്രഹം നടക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻

  • @HappyVlogsWithGeetha
    @HappyVlogsWithGeetha Před měsícem +1

    ചെറിയ ആഗ്രഹം ആണെങ്കിലും നടന്നു കിട്ടുമ്പോൾ നല്ല സന്തോഷം തോന്നും ❤

    • @nesisarchives
      @nesisarchives  Před měsícem

      @@HappyVlogsWithGeetha സത്യം 🥰🥰❤️❤

  • @thedramarians6276
    @thedramarians6276 Před měsícem +1

    എല്ലാ ആഗ്രഹവും നടക്കട്ടെ 🙏👍👍👍😊

    • @nesisarchives
      @nesisarchives  Před měsícem +1

      @@thedramarians6276 ameen 🥰🥰❤❤

  • @Irfan-zf1df
    @Irfan-zf1df Před měsícem

    നല്ല വീഡിയോ 👍🏻ചെമ്മീൻ കറി super പണികൾ ഒക്കെ കഴിഞ്ഞാൽ ഉള്ള വീഡിയോ ക്ക് കട്ട വെയ്റ്റിങ് 🥰🥰🥰

  • @aswathisajeev1583
    @aswathisajeev1583 Před měsícem

    God bless u itha❤️❤️❤️❤️

  • @sunandaharidas7108
    @sunandaharidas7108 Před měsícem

    വിചാരിച്ചപോലെ എല്ലാ ആഗ്രഹങ്ങള്‍ നടക്കട്ടെ ❤

  • @liyashomelykitchen1450
    @liyashomelykitchen1450 Před měsícem

    ഇന്നത്തെ ഫുഡ്‌ എല്ലാം അടിപൊളി..അടുപ്പ് .... വാഷ് ബേസിൻ നല്ല രസമുണ്ട്.. Umma🥰ഉത്ഘാടനം ചെയ്തു അല്ലെ നന്നായി അമ്മക്ക് പകരം വേറെ ഒന്നും ഇല്ല....

    • @nesisarchives
      @nesisarchives  Před měsícem

      @@liyashomelykitchen1450 അതെ, but ഉമ്മാനെ അങ്ങനെ കിട്ടില്ല 🥰❤️

  • @sainukitchen1041
    @sainukitchen1041 Před měsícem

    ആഗ്രഹങ്ങൾഎല്ലാംസാധിപ്പികട്ടെആമീൻ

  • @Nafila76
    @Nafila76 Před měsícem

    ഉമ്മ നിങ്ങളെ പോലെ santhoor ആണല്ലോ❤

  • @sreejavv6705
    @sreejavv6705 Před měsícem

    Avida vannu food kazhikan thonnu 😊❤

    • @nesisarchives
      @nesisarchives  Před měsícem

      വന്നാൽ ഉറപ്പായും 🥰🥰❤️

  • @user-fd5yc2oe6f
    @user-fd5yc2oe6f Před měsícem

    Nesithante ella videos super aan enthengilum food items padikalo.

  • @YamunaKalid
    @YamunaKalid Před měsícem

    Super video

  • @Nafila76
    @Nafila76 Před měsícem

    Gas Aduppp രസന്ദല്ലോ etha

  • @riyamehatab-jz6fj
    @riyamehatab-jz6fj Před měsícem

    👍🏻❤️

  • @ajithakk5068
    @ajithakk5068 Před měsícem

    Hao Naseem❤️❤️❤️

  • @akmalcraftandideas7959
    @akmalcraftandideas7959 Před měsícem

    ❤❤❤❤❤

  • @sudhanair
    @sudhanair Před měsícem

    butterfly alle Gas athu gunamilla impeks anu nallath

  • @manjusree955
    @manjusree955 Před měsícem

    Wash basin area nanyityundto❤

    • @nesisarchives
      @nesisarchives  Před měsícem

      @@manjusree955 🥰🥰❤️❤thanks

    • @nesisarchives
      @nesisarchives  Před měsícem

      @@manjusree955 അതിന്റെ താഴെ കുറച്ചു പണി കൂടിയുണ്ട്

  • @ragseb8031
    @ragseb8031 Před měsícem

    ഇത്താ... മുതിര ഒന്നു വറുത് വേവിക്കുക

    • @nesisarchives
      @nesisarchives  Před měsícem

      വറുത്തു കുതിർക്കാനോ, രുചി കൂടുമോ

  • @anilar7849
    @anilar7849 Před měsícem

    🤲👍🙂

  • @AmeenAmraVlog
    @AmeenAmraVlog Před měsícem +1

    ഇത്ത അടുപ്പ് മാറ്റണം എന്ന് പറഞ്ഞത് ഏതാണ് ഗ്യാസ് അടുപ്പാണോ . പുകയില്ലാത്ത അടുപ്പ് ഇനി കത്തിക്കുന്നില്ലേ

    • @nesisarchives
      @nesisarchives  Před měsícem +1

      @@AmeenAmraVlog നല്ല തോരാത്ത മഴ, sheet ഇട്ടിട്ടില്ല, വെയിൽ വന്നാലേ ഇനി പുറത്ത് തീ kathithikkan പറ്റു 😔

    • @AmeenAmraVlog
      @AmeenAmraVlog Před měsícem +2

      ​@@nesisarchivesപുറത്ത് അടുപ്പിൻ്റെ കാര്യമല്ല. അകത്ത് ഗ്യാസ് അടുപ്പ് കാണിച്ചില്ലേ അത് മാറ്റണം എന്ന് പറഞ്ഞത് കേടായത് കൊണ്ടാണോ ' എനിക്കും ഗ്യാസ് അടുപ്പ് മാറ്റണമെന്നുണ്ട്. അതാ ചോദിച്ചേ.ഗ്യാസ് അടുപ്പ് എത്ര വർഷം വരെ ഉപയോഗിക്കാം ഇത്ത . പുകയില്ലാത്ത അടുപ്പല്ലേ വീഡിയോയിൽ ആദ്യം കാണിച്ചത്. അത് ഉപയോഗിക്കാത്തത് എന്താണ് . എൻ്റെ പുകയില്ലാത്ത അടുപ്പ് പൊളിച്ച് മാറ്റി പുറത്ത് ഇത്ത ഉണ്ടാക്കിയത് പോലെ സാദാ അടുപ്പ് ഉണ്ടാക്കി. മനസ്സിലാകാത്ത കാരണമാണ് ചോദിച്ചത്😊

    • @nesisarchives
      @nesisarchives  Před měsícem +1

      @@AmeenAmraVlog പറയാനുണ്ടോ, 2 വർഷം ആയുള്ളൂ, രണ്ട് വട്ടം നന്നാക്കി, ഇപ്പോഴും ശെരിക് ഒരു burnar kathunnilla

    • @nesisarchives
      @nesisarchives  Před měsícem +1

      @@AmeenAmraVlog അടുക്കളയിലെ അടുപ്പ് kathikkumpol പുക യുണ്ട്, വിറകടുപ്പ് പുറത്ത് ഉണ്ടല്ലോ അതാണ് അകത്തെ അടുപ്പിൽ ഗ്യാസ് മാത്രം ആക്കിയത്, നല്ല ഗ്യാസ് കമ്പനി നോക്കി വാങ്ങിയതാ, വാങ്ങി 6 മാസം ആവുമ്പോയേക്കും കേട് തുടങ്ങി

  • @aswathisajeev1583
    @aswathisajeev1583 Před měsícem

    Fridge non രണ്ടോ ദിവസം വച്ചാൽ ചീത്ത ആവില്ല ഇത്ത

    • @nesisarchives
      @nesisarchives  Před měsícem

      @@aswathisajeev1583 1wheek വരെ, വെള്ളം ഒഴിച്ചു വെച്ചാൽ ചീത്തയാവില്ല

    • @aswathisajeev1583
      @aswathisajeev1583 Před měsícem

      ഞാൻ അങ്ങനെ നോക്കിട്ടിണ്ട് but ശെരി ആകുന്നില്ല

  • @shizashezin4902
    @shizashezin4902 Před měsícem

    Hi ഇതുസ്

    • @nesisarchives
      @nesisarchives  Před měsícem

      @@shizashezin4902 hi dear, അവിടൊക്കെ സേഫ് അല്ലെ

    • @shizashezin4902
      @shizashezin4902 Před měsícem

      @@nesisarchives സേഫ് ആണ് ithaa❤️ അല്ലാഹ് എല്ലാരേം അപകടങ്ങളിൽ നിന്ന് കാക്കട്ടെ മലപ്പുറം വളാഞ്ചേരി ആണ് ഞങ്ങടെ വീട്

  • @irfanpp3405
    @irfanpp3405 Před měsícem

    ഈ ചെടിയുള്ള സ്ഥലം എവിടെയാണ് ഇത്ത

    • @nesisarchives
      @nesisarchives  Před měsícem

      വെള്ളിമാട് കുന്ന്, മാധ്യമം

  • @Nafila76
    @Nafila76 Před měsícem

    Ethak sisters elle

  • @user-fd5yc2oe6f
    @user-fd5yc2oe6f Před měsícem

    Nesitha number tharumo