മാർക്കോസ് പാടിയ പഴയ കിടിലൻ 50 മാപ്പിളപ്പാട്ടുകൾ Malayalam Mappila Songs Pazhaya Mappila Pattukal

Sdílet
Vložit
  • čas přidán 7. 02. 2017
  • ഒരുകാലത്ത്‌ മലയാളക്കര പാടിനടന്ന 50 പഴയകാലഗാനങ്ങൾ അനുഗ്രഹീത ഗായകൻ കെ.ജി മാർക്കോസിന്റെ ശബ്ദത്തിലൂടെ ഡിജിറ്റൽ ക്വാളിയിൽവീണ്ടും..
    ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    Album : Markose Padiya Pazhaya Kidilan 50 Mappila Pattukal
    Old Mappila Pattukal Pazhaya Mappila Pattukal
    All Songs Sung By : K.G Markkose,
    k g markose mappila songs k g markose devotional songs
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic by the Mappilas of Malabar. Mappila songs have a distinct cultural identity while at the same time remain closely linked to the cultural practices of Kerala. The songs often used words from Persian Urdu Tamil Hindi apart from Arabic and Malayalam but the grammatical syntax was always based on Malayalam. They deal with themes such as religion love satire and heroism and are often sung at occasions of birth marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature enjoyed by all communities in Kerala.
    Harmonium Tabla Ganjira and Elathaalam are the musical instruments employed for this performance. Only the Mappilapaattu will be sung on the occasion.
    The word Oppana may have been derived from an Arabic form Afna. There are two types of Oppana, one is Oppana chayal another is Oppana murukkam. When Oppana chayal is performed, they do not clap their hands. If it begins with Chayal it would also end with Chayal only.
    their relatives. Marriage The Mailanchi Pattu the Oppana Pattu Maniyarapattu and the Ammayi Pattu belong to the category of Mappila Pattukal dealing with love and marriage. All singers Are Kutty Patturumal Mappilapattu Show Winners. old mappila songs collection pazhaya mappila pattukal malayalam mappila pattukal muslim devotional songs malayalam
  • Hudba

Komentáře • 372

  • @walkingwithkerala550
    @walkingwithkerala550 Před 6 měsíci +3

    മാപ്പിള പാട്ടു പാടണം എങ്കിൽ മാർകോസ് അച്ചായൻ തന്നെ പാടണം ❤️🎉

  • @satheeshkumar5507
    @satheeshkumar5507 Před 2 měsíci

    അടിപൊളി ഗാനങ്ങൾ kg മാർക്കോസ് ന്റെ

  • @kevinmathew2012
    @kevinmathew2012 Před 4 lety +78

    മഹത്തരങ്ങളായ എത്രയോ മാപ്പിളപ്പാട്ടുകള്‍, മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മഹാനായ ഈ ഗായകന്‍ പാടിയിരിക്കുന്നു..

  • @ROY14070
    @ROY14070 Před 5 lety +45

    മാർക്കോസ്.👍. അന്നും ഇന്നും ഇഷ്ടം 😘

  • @sulaimanmt3675
    @sulaimanmt3675 Před 7 měsíci +2

    ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ... നല്ലൊരു ഗായകൻ നല്ല പാട്ടുകൾ..

  • @user-rx3zj4vb9r
    @user-rx3zj4vb9r Před 6 měsíci +1

    Not old is gold, Old is FINE GOLD.🙏🙏🙏🙏🙏🙏🙏🙏🙏

  • @abdulkader3982
    @abdulkader3982 Před 3 lety +2

    മാർക്കോസിന്റെ കാലം മാപ്പിളപ്പാട്ടിന്റെ സുവർണകാലം

  • @nufairnufu1009
    @nufairnufu1009 Před 6 lety +68

    ഇതു പോലെ ഉള്ള സോങ് മനസിൽ ഒരു കുളിര്കാറ്. മാർക്കോസ് സത്യം

  • @refeekrefeekav5443
    @refeekrefeekav5443 Před 6 lety +35

    മാർക്കോസ്. സാർ.സൂപ്പർ.

  • @afeer7777
    @afeer7777 Před 4 lety +6

    മാപ്പിളപ്പാട്ട് സ്പെഷലിസ്റ്റ്
    Suuppeerr

  • @saideessaidees5774
    @saideessaidees5774 Před rokem +10

    ഒരു കാലത്ത് മർക്കോസ് പാട്ടുകൾ ഒരു ഹരമായിരുന്നു ഇത് പോലെ യുള്ള കാലം എന്നിവരില്ല👍👍👍👍🤷🤷🤷👌👌2023 കേൾക്കുന്നവർ👍👍👍

  • @__malayali__6339
    @__malayali__6339 Před 3 lety +5

    മാർക്കോസേട്ടാ പഴയ പാട്ടുകൾ ഒത്തിരി ഇഷ്ടം ആയി മാർക്കോസേട്ടാ. >>.. :i

  • @ishalproaudios9307
    @ishalproaudios9307 Před 2 lety +28

    മർക്കോസ് ചേട്ടനും മാപ്പിളപ്പാട്ടും. തേനീച്ചയും തേനടയും പോലെ ആണ്. മാപ്പിളപ്പാട്ടിന് ഓരോ ഒരു സുൽത്താൻ 😘😘😘🙏🙏🙏🎵🎵🎼🎼🎹🎹🎸🎸🎻🎻🌹🌹😍😍😍😍

  • @maimoonakk8173
    @maimoonakk8173 Před 3 lety +12

    മാർകോസിന്റെ പാട്ടുകൾ കേൾക്കുമ്പോൾ പഴയ കാലം ഓർമ വരുന്നു.
    മനസ്സ് സന്തോഷിപ്പിക്കുന്ന പാട്ടുകൾ 👍👍

  • @shameery3141
    @shameery3141 Před 4 lety +6

    അടിപൊളി സോങ് പൊളിച്ചു മാർക്കോസ് ചേട്ടാ 👌👌

  • @udutach4533
    @udutach4533 Před 7 měsíci +1

    👍മാർക്കോസ് ഒരുപാട് ഇഷ്ടം

  • @irshadirsha123
    @irshadirsha123 Před 4 lety +81

    2020 ഇൽ കേൾക്ന്നവർ like🤩

    • @shinyebrahim3606
      @shinyebrahim3606 Před 4 lety +1

      Irshad ഇന്ന് 2020.jully.23.Thursday.കേട്ടുകൊണ്ടിരിക്കുന്നു

    • @irshadirsha123
      @irshadirsha123 Před 4 lety +1

      @@shinyebrahim3606 🤩🤩😬

    • @FF-ev8on
      @FF-ev8on Před 3 lety

      @@shinyebrahim3606 i

    • @subhachakkalayil8502
      @subhachakkalayil8502 Před 3 lety +2

      എന്റെ ഇർഷാദ് എത്ര പ്രാവിശ്യം kettannu എനിക്പോലും അറിയില്ല സൂപ്പർ പാവനമി ഇസ്‍ലാം മതത്തിൽ

  • @abduazeezvp7622
    @abduazeezvp7622 Před 3 lety +9

    സൂപ്പർ പാട്ട് 👍🌹👌🙏

  • @fasilpops3847
    @fasilpops3847 Před 4 lety +13

    മാർക്കോസ് ചേട്ടാ സൂപ്പർ സോങ്‌സ് 👍💐

  • @rafeequerafeeque2279
    @rafeequerafeeque2279 Před 2 lety +1

    അടിപൊളി പാട്ട്

  • @Ismailkodinji
    @Ismailkodinji Před 2 lety +9

    അനുഗ്രഹീത ഗായകൻ ....❤️

  • @shafeenshafi9028
    @shafeenshafi9028 Před 5 lety +23

    എത്ര മനോഹരമായ പാട്ടുകൾ ...... ഹൃദയത്തിൽ തുടികൊള്ളുന്ന പാട്ട്

  • @mirashali7295
    @mirashali7295 Před 6 měsíci +1

    Great singer markose❤

  • @againstwar9919
    @againstwar9919 Před 3 lety +15

    മർക്കോസ് ഇനിയും മാപ്പിളപ്പാട്ടില്‌ ശ്രദ്ധ കേന്ദ്രീകരക്കട്ടെ.. നല്ല പാട്ടുകൾ ഉണ്ടാവട്ടെ.

  • @rafeekpali1347
    @rafeekpali1347 Před 7 lety +58

    'ഇല്ലായ്മയിൽനിന്ന് ലോകത്തെ പടച്ച അല്ലാന്റെ കുത്റത്ത് നീകണ്ടോ ' എത്രനല്ല വരികൾ

  • @11.fathimanoora8g9
    @11.fathimanoora8g9 Před 6 lety +5

    Super

  • @soofiyanizam6502
    @soofiyanizam6502 Před 2 lety +5

    2021ഇൽ, മാർക്കോസിന്റെ ഓൾഡ് ക്രിസ്തീയ ഭക്തി ഗാനങ്ങൾ കേൾക്കാൻ വേണ്ടി സെർച്ചുചെയ്തപ്പോൾ കിട്ടിയ മാപ്പിളപ്പാട്ടുകൾ.. അടിപൊളി..... 👍

  • @ajmalnavas8954
    @ajmalnavas8954 Před 4 lety +81

    2020 ൽ ആരെങ്കിലും കേൾകുന്നുണ്ടോ.....

  • @satheeshkumar5507
    @satheeshkumar5507 Před 2 měsíci

    Superrr song

  • @ktshihabtanur5388
    @ktshihabtanur5388 Před 3 lety +1

    Ethra nalla mapilapat markose Thangal iniyum Paduka Very good

  • @saleempathukkalan7011
    @saleempathukkalan7011 Před 3 lety +6

    സുന്ദരി സുലൈഖാബി കിനാവ് കണ്ടുറങ്ങുന്ന മാനത്തെ പതിനാലാം രാവിൽ, പരി ഷോബിദ ദഥവാദ അറയ്ക്കുള്ളിലിരിക്കുന്നു പാലോളിചോരിയും നിലാവ് 🙏

  • @alipulparamban4236
    @alipulparamban4236 Před 2 lety +1

    Super songs
    Dear Markos brother

  • @AMAANSD
    @AMAANSD Před 10 měsíci

    super songs
    beautyful

  • @elegantdreams6096
    @elegantdreams6096 Před rokem +1

    കേൾക്കാൻ ഇമ്പമുള്ള ശബ്ദം... എത്ര കേട്ടാലും മതി വരില്ല... ഇതേ സൗണ്ടിൽ ബൈത്ത് കേൾക്കാൻ ആഗ്രഹിക്കുന്നു...

  • @saidalavibavachelari6464
    @saidalavibavachelari6464 Před 7 lety +64

    അൽഹംദുലില്ല മനസിനെവേദനിപ്പിക്കുന്ന പഴയപാട്ടുകൾ വളരേ സന്തോസായിട്ടോ

  • @ashrafnagan2356
    @ashrafnagan2356 Před 5 lety +10

    സൂപ്പർ...

    • @satheeshanrk1573
      @satheeshanrk1573 Před rokem

      പഴയ മാപ്പിള പാട്ടുകൾ പ്രത്യേകിച്ചും മാർക്കോസിന്റെ പാട്ടുകൾ വളരെ മനോഹരമാണ് കേൾക്കാൻ

  • @sunnymathew8265
    @sunnymathew8265 Před 5 lety +12

    ബസ് നെ പറ്റി മാർക്കോസ് ചേട്ടൻ പാടിയ ഗാനം എനിക്ക് വളരെ ഏറെ ഇഷ്ട്ടം ആയി കിടിലൻ പാട്ട് സൂപ്പർ
    മറ്റു പാട്ടുകൾ ളും സൂപ്പർ
    ഇനിയും ഇതു പോലെ ഉള്ള ഗാനങ്ങൾ മാർക്കോസ് ചേട്ടൻ പാടുമെന്ന് പ്രതീക്ഷിക്കുന്നു
    ഓൾ the ബസ്റ്റ്

    • @jishadali178
      @jishadali178 Před 5 lety +1

      നല്ലൊരു സന്ദേശം

    • @zaminworid4531
      @zaminworid4531 Před 3 lety +1

      Ithokke kelkkumbol gulfum gulfinte sadhanangalum aanu orma varika .karanam gulfinnu al varumbol mappila patients cassete undavum.wowe as kaalam👍👍👍👍😍😍😍😍

  • @assainarkunjumon2785
    @assainarkunjumon2785 Před 6 lety +7

    സൂപ്പർ

  • @kadert7327
    @kadert7327 Před 3 lety +9

    ആഗ്രഹിച്ച പാട്ട് ഇന്നു ഞാൻ കേട്ടു ഒരുപാട് വർഷങ്ങൾക്കു ശേഷം

  • @mujeebrahman1365
    @mujeebrahman1365 Před 3 lety +2

    Super👍👍👍👍👌

  • @user-sb8li4gs5i
    @user-sb8li4gs5i Před 5 lety +49

    ചരിത്രം ഉറങ്ങുന്ന പാട്ടാണ് മാർക്കോസ് പാടിയത്

    • @jishadali178
      @jishadali178 Před 5 lety +2

      സത്യം

    • @althafmks5294
      @althafmks5294 Před 5 lety

      റിഷാദ് ചന്തിരൂർ റിഷാദ് ഹനീന ചന്തിരൂരിൽ എവിടെയാണ് ?

    • @rasheedpallikandy9179
      @rasheedpallikandy9179 Před 4 lety +1

      മാസ് അച്ചായാ ഞാൻ ൨ഷിദ് നിങ പുലിയാണ് ക്ഷെമാപ്പിള പാടിനെ കൊന്നവരെ എനിക്ക് ഇഷ്ടമല്ല നിങ്ങളെ പാട്ട് യു റ്റു ബിൽ കേൾക്കുമ്പോൾ ഇടയ്ക് മാപ്പി ള പാട്ടിനെ കൊന്നവൻ പരസ്യം കേൾക്കുന്നു്

  • @abest1613
    @abest1613 Před 5 lety +3

    സൂപ്പർ മാപ്പിളപ്പാട്ട്

  • @shahanasajith1989
    @shahanasajith1989 Před 2 lety

    Msha allah

  • @sameersam6084
    @sameersam6084 Před 6 lety +4

    👍super songs👍👍👍👍👍👍👍nice songs👍👍

  • @Ashraf-qx4mx
    @Ashraf-qx4mx Před rokem

    Maŕkosetaamazing❤❤❤

  • @aneesh8527
    @aneesh8527 Před 6 lety +25

    നല്ല സുപ്പർ പാട്ട്

  • @jazeelibrahim4581
    @jazeelibrahim4581 Před 3 lety +1

    എത്ര പ്രതിഭ ധനരആയഎഴ് തുകാർ

  • @abdullathiefabdullathief4837

    super

  • @allinonefishandbird1940
    @allinonefishandbird1940 Před 4 lety +2

    Super sounde

  • @shafijamal8610
    @shafijamal8610 Před 5 lety +4

    Super old is gold

  • @shafipullattparambil8679
    @shafipullattparambil8679 Před 4 lety +1

    Markose etta adipoli

  • @abdulsalim2528
    @abdulsalim2528 Před 7 lety +5

    good songs

  • @jabbarkk3743
    @jabbarkk3743 Před 4 lety +1

    സൂപ്പർ സോങ്ങ്സ്

  • @sonusunny9639
    @sonusunny9639 Před 2 lety

    മാർക്കോസ്

  • @MANOJKUMAR-fu7xk
    @MANOJKUMAR-fu7xk Před 6 lety +5

    Old is golde ❤💙💛💚💜💖💙❤💜💛💚

  • @refeekrefeekav5443
    @refeekrefeekav5443 Před 6 lety +10

    ഇതാണ്. കേൾക്കാൻ. സുഖം. ഇങ്ങനെയുള്ള. പാട്ടുകൾ. കുട്ടികൾ. പാടടെ. സൂപ്പർ

    • @salamsalasalamsala9847
      @salamsalasalamsala9847 Před 5 lety

      salam.pkd

    • @abduraheemraheem2660
      @abduraheemraheem2660 Před 4 lety

      ഇക്കപറഞ്ഞതുശരിയാ..... !

    • @abduraheemraheem2660
      @abduraheemraheem2660 Před 4 lety

      Ilove. You.. മാർക്കോസ്. ഇച്ചായാ... മറക്കില്ല. മരിക്കുന്നതുവരെ..... എന്റെ. മണിച്ചേട്ടനെ. പോലെയാ. Enikkunigalum....

  • @fahadm1489
    @fahadm1489 Před 7 lety +4

    Very good songs

  • @shaheenashaheena582
    @shaheenashaheena582 Před 5 lety +4

    Super Song നല്ല പാട്ട്

  • @mohammedhaneefa.tpthaniyam8013

    Manohara ganagal

  • @hibajifry9627
    @hibajifry9627 Před 3 lety +1

    Masha allah

  • @shuhaip
    @shuhaip Před 6 lety +4

    I like markos songs

  • @dastp657
    @dastp657 Před 2 lety

    Good

  • @mohammedem5790
    @mohammedem5790 Před 4 lety +3

    😍😍😍😍😍😍😍😍

  • @johnantony9262
    @johnantony9262 Před 3 lety +1

    Kg markose
    Super songs ♥️

  • @supersymphony2276
    @supersymphony2276 Před 6 lety +9

    vallathoru feel. enthokkeyooo kuttikkalam orma varunnu

  • @asheerasheer6002
    @asheerasheer6002 Před 6 lety +5

    nice to hear

  • @shabnan475
    @shabnan475 Před 4 lety +2

    സൂപ്പർ സോങ്

  • @basheersaithukudy4205
    @basheersaithukudy4205 Před rokem +1

    മാർക്കോസ് മൊല്ലാക്ക 🥰🥰

  • @abdulkaderkv4001
    @abdulkaderkv4001 Před 2 lety +1

    Suppar👍👍👍🌹🌹🌹

  • @nazeeranazeera7350
    @nazeeranazeera7350 Před 6 lety +15

    യാത്ര നല്ലത് ഈ സോങ്

  • @shuhaibthakkara4645
    @shuhaibthakkara4645 Před 11 měsíci

    ❤❤❤❤

  • @shibilshibil6172
    @shibilshibil6172 Před 6 lety +9

    ♡♡♡♥♥♥♥♥

  • @rasakpk4694
    @rasakpk4694 Před 5 lety +2

    അൽഹംദുലില്ലാഹ്

  • @faisalbava01
    @faisalbava01 Před 6 lety +3

    Super songs

  • @ibrahimvarikkodanibrahimva203

    Good songs

  • @nagaparambilyunus
    @nagaparambilyunus Před 7 lety +13

    ഇതാണ് പാട്ട് 'ഇങ്ങനെ ആവണം നമ്മുടെ മാപ്പിള പാട്ടുകൾ

    • @shanmuhammedshan2806
      @shanmuhammedshan2806 Před 7 lety

      Yunus Nagaparambil nallapatu

    • @Officialcoolanything
      @Officialcoolanything Před 6 lety +2

      Yunus Nagaparambil നല്ല പാട്ടുകൾ പോത്തിറച്ചി പാട്ട് പാടുന്നവർക്കുള്ള മറുപടി

    • @jishadali178
      @jishadali178 Před 5 lety

      😘

    • @jishadali178
      @jishadali178 Před 5 lety

      @@Officialcoolanything 😘😘😘😘

    • @abdulkalam3645
      @abdulkalam3645 Před 5 lety

      Yunus Nagaparambil ha ha ha

  • @abdulkalam3645
    @abdulkalam3645 Před 5 lety +3

    Markosinte നല്ല pattukkalan

  • @mohammedsharief335
    @mohammedsharief335 Před 4 lety +2

    Masha Allah super song👍👍

  • @FathimaLatheef-iu3ut
    @FathimaLatheef-iu3ut Před rokem

    Mappila patu sulthan marcose

  • @rahilanoushad9139
    @rahilanoushad9139 Před 5 lety +2

    supper song supper

  • @riyask85
    @riyask85 Před rokem

  • @jazanyt6603
    @jazanyt6603 Před 4 lety +1

    Superrrrrrr

  • @shontru-ay
    @shontru-ay Před 4 lety +3

    Pazhe Kaalam orkkan vendi

  • @amrafeekamr4769
    @amrafeekamr4769 Před 7 lety +4

    super song

  • @muhammadkhan-up2yc
    @muhammadkhan-up2yc Před 4 lety +4

    Markosine thulliyam markose mathram 🥰🥰🥰🥰

  • @user-it6ps6yr3g
    @user-it6ps6yr3g Před 3 lety

    2021 super

  • @musthafapv3124
    @musthafapv3124 Před 6 lety +2

    nice sonng

  • @jaleelk6896
    @jaleelk6896 Před 6 lety +6

    nlla,song,good,vissasee,afees

  • @moydupmoydu6573
    @moydupmoydu6573 Před 2 lety +3

    പഴയ ഗാനം 94-95 ൽ ഇറങ്ങിയ പനിനീർ പൂക്കളിൽ സുകന്തമേകിയ കനിവിൻ്റു റവാണള്ളാ എന്ന് തുടങ്ങുന്ന മാർക്കോസ് പാടിയ കാസറ്റ് ഗാനം കിട്ടാൻ വഴിയുണ്ടോ എവിടെ കിട്ടുമെന്ന് പറയാമോ

  • @seethisidaan1962
    @seethisidaan1962 Před 7 lety +3

    polichhu adipoli

  • @ponnusvlogs342
    @ponnusvlogs342 Před 6 lety +3

    super songs

  • @aliyatravelschandanathope9686

    Super song

  • @mansoorchokly3867
    @mansoorchokly3867 Před 7 lety +5

    sooper paatukal

  • @jasminnasar8492
    @jasminnasar8492 Před 4 lety +1

    Nice 💞💓💗💗👍🏼👍🏼👌🏼👌🏼👌🏼

  • @fahadsalman5897
    @fahadsalman5897 Před 6 lety +4

    very good

  • @hilalasamadsamad539
    @hilalasamadsamad539 Před 7 lety +4

    nalla pattukal....

  • @saheer1239
    @saheer1239 Před 5 lety +1

    കരളലിയിപ്പിക്കുന്ന വരികൾ... Spr

  • @yoosufkottathara7666
    @yoosufkottathara7666 Před 4 lety +1

    Super super bowl

  • @NifuMusthu-qo4kt
    @NifuMusthu-qo4kt Před 7 měsíci

    Supper👍👍👍❤

  • @freakingwheels363
    @freakingwheels363 Před 4 lety +4

    മാർക്കോസ് ഏട്ടൻ മുത്താണ് 😍😍😍😍