സഭയിൽ കടന്നുകൂടിയ ദുരുപദേശങ്ങൾ | Part 2 | Pastor Chase Joseph

Sdílet
Vložit
  • čas přidán 5. 02. 2020
  • സഭയിൽ കടന്നുകൂടിയ ദുരുപദേശങ്ങൾ | Part 2 | Pastor Chase Joseph

Komentáře • 12

  • @jinu03
    @jinu03 Před 4 lety +4

    Extremely wise talk brother Chase.... ! May God bless you & your ministry for His glory.

  • @sobhakumari1240
    @sobhakumari1240 Před 4 lety

    അന്പ് അഗാപ്പെ അഭക്തനായിരുന്നപ്പോളുള്ളസ്നേഹംനന്ദിഅപ്പാ........

  • @MULTICHANNELLAND1
    @MULTICHANNELLAND1 Před 4 lety

    Aabharana varjanam is a durupadesam

    • @samrajjayaraj
      @samrajjayaraj Před 4 lety +5

      വിശ്വാസത്തിന്റെ പ്രവർത്തിയായി ആണ് വർജിക്കുന്നതെങ്കിൽ ജീവനായി പരിണമിക്കും. വിശ്വാസം കൂടാതെ പ്രവർത്തിയാൽ നീതി അന്നെഷിക്കുന്നു എങ്കിൽ നിർജീവ പ്രവർത്തിയായി മാറും. അത് നമ്മെ അഹങ്കാരികളും, സ്വയനീതിക്കാരും ആക്കി മാറ്റും.

    • @Malayalicouple
      @Malayalicouple Před 4 lety

      Well said sam raj

    • @sammathew2414
      @sammathew2414 Před 4 lety

      @@samrajjayaraj : That is perfectly correct brother👌

    • @kritically
      @kritically Před 4 lety

      @@sammathew2414 The biggest problem with 'abharana varjanam' is that it is not based on Biblical teaching but on human commands and teachings... so the end result is counter productive to God's word. It has led to arrogance and self righteousness and a host of issues surrounding legalism
      Col 2:22-23: "Such rules are mere human teachings about things that deteriorate as we use them. These rules may seem wise because they require strong devotion, pious self-denial, and severe bodily discipline. But they provide no help in conquering a person’s evil desires."

    • @sammathew2414
      @sammathew2414 Před 4 lety

      @@kritically Yes see this verse in TLB version it's more clear
      Colossians:2.23
      These rules may seem good, for rules of this kind require strong devotion and are humiliating and hard on the body, but they have no effect when it comes to conquering a person's evil thoughts and desires. They only make him proud.
      A good amount people is living in the satisfaction of soul rather than the will of Spirit and they are struggling to identify what comes out of Spirit and Soul.Actually it is mixed up.Hence a good Spiritual maturity is required to understand this and "നിയമങ്ങൾക്കും, നിബന്ധനകൾ ക്കും അപ്പുറം ആത്മാവിന്റെ വഴികാട്ടലിന് അനുസരിച്ച് ആവണം എല്ലാ വർജനങ്ങളും.അവിടെ മാത്രമേ ദൈവം മഹത്വപെടുനുള്ളു..." :)

  • @sinojkkurian6437
    @sinojkkurian6437 Před 4 lety

    രോഗം വന്നാൽ ഡോക്ടറേ കാണിക്കുക തന്നെ വേണം.
    മനുഷ്യൻ ചെയ്യേണ്ടത് മനുഷ്യൻ ചെയ്യണം അത് ദൈവത്തേകൊണ്ട് ചെയ്യിപ്പിക്കാൻ ആഗ്രഹിക്കുന്നത് തന്നെ അവനെ പരിക്ഷിക്കലാണ്.
    കാനായിൽ വെള്ളം വീഞ്ഞാക്കിയവന് കല്ഭരണിയിൽ വെള്ളം നിറക്കാൻ പരിചാരകരുടെ സഹായം ആവിശ്യമായിരുന്നില്ല.
    ലാസറേ ഉയർപ്പിച്ചവന് അവന്റെ കല്ലറയുടെ കല്ല് എടുത്ത് മാറ്റാനും, അവന്റെ നാടയിലേയും കൈയ്യിലേയും കെട്ടുകളഴിച്ചു മാറ്റാനും കഴിയാഞ്ഞിട്ടല്ല ഈ പണി മറ്റുള്ളവരോട് ചെയ്യാൻപറഞ്ഞത്...
    നമ്മൾ പരിശ്രമിക്കുമ്പോൾ ദൈവം പ്രവൃത്തിക്കും .നമുക്ക് അസാധ്യമായത് ദൈവത്തിന് കഴിയും അതാണ് നമ്മുടെ ദൈവം.

    • @bineeshwinslow
      @bineeshwinslow Před 4 lety

      യേശുവിൽ പൂർണമായി ആദ്യം വിശ്വസിക്കുന്ന ഒരു പാപിയായ വ്യക്തിക്ക് യേശു പുതിയ ഒരു ഹൃദയത്തെ കൊടുക്കും.. അതോടൊപ്പം പരിശുദ്ധ ആത്മാവിന്റെ അഭിഷേകം വരും.. ആ വ്യക്തികൾ ദൈവരാജ്യ മഹത്വത്തിനായി പ്രവർത്തിക്കും, അത് അവർക്ക് കിട്ടിയ വലിയ സമ്മാനത്തിന്റെ എട്ടാവട്ടത്തു എത്തുന്ന ഒരു കാര്യം അല്ല, എങ്കിലും അത് ചെയ്യും...
      (വിശ്വസിച്ചു പുതിയ മനുഷ്യൻ ആകാതെ ചെയ്യുന്ന പ്രവർത്തികൾ വേസ്റ്റ് ആയിപ്പോകും... ധനവാനായ ഒരു മനുഷ്യൻ യേശുവിനെ കാണാൻ വരുന്ന കാര്യം ബൈബിളിൽ ഉണ്ട്.. അതൊന്ന് വായിച്ചു നോക്കുക.. )

  • @sinojkkurian6437
    @sinojkkurian6437 Před 4 lety +2

    ഏത് ശരി ഏത് തെറ്റെന്ന് ദൈവം തീരുമാനിക്കും..
    കാരണം AD 500 ലും ഇപ്പോഴും..... ഇ 2020 ലും അഗസ്റ്റ്യൻമാർ ഉണ്ടെന്നുള്ള കാര്യം ഓർക്കുക. അങ്ങനെ ഇപ്പോഴും അഗസ്റ്റ്യൻമാർ ഉണ്ടാക്കുന്നത് കത്തോലിക്കാ സഭയിൽ തെറ്റായ പഠനങ്ങൾ ആണേങ്കിൽ അങ്ങനെ തന്നെ...
    നീതിമാന്റെ ജീവിതം മരിക്കുന്നില്ല അതുകൊണ്ടാണല്ലോ എസ്തഫാനോസിനെയും പൗലോസിനേയും ഗീവർഗ്ഗീസിനേയും തുടങ്ങി ദൈവത്തിന് വേണ്ടി ജീവിച്ച മനുഷ്യരെ കുറിച്ച് ഇന്നും ഓർമിക്കുന്നത് . കാരണം നീതിമാൻ മരിക്കുന്നില്ല. ഇവരേ പോലേ ഇന്നും ക്രിസ്തുവിനു വേണ്ടി രക്തസാഷ്യകൾ ഉണ്ടെന്നുള്ള സത്യം ഓർക്കുക അവർ ഇ ശക്തി നേടിയെടുക്കാൻ സഹായിച്ചത് അവർ വിശ്വസിക്കുന്ന കത്തോലിക്കാ സഭ തന്നെയാണ് .....
    പത്രാസിനെ ദൈവം സാത്താൻ എന്ന് വിളിച്ചന്ന് കരുതി പത്രാസ് സാത്താനായിരുന്നോ? സാത്താൻ എന്ന് വ്യാക്കിനിക്കുന്ന സമൂഹവും ഉണ്ടാകുന്നത് സഭയുടെ തെറ്റല്ല കാഴ്ചപാടിന്റെ കുഴപ്പം ആണ്.
    ഈ പത്രോസ് തന്നെയാണ് സഭയെ നയിക്കാൻ ദൈവം തെരഞ്ഞെടുത്തത്...
    അതൊടപ്പം കേരളത്തിലേ പെന്തകൊസ് വിശ്വാസികളുടെ തീഷ്ണതയേ വില കുറച്ചു കാണുന്നില്ല. കാരണം ഒരുപാട് നന്മകൾ ചെയ്യുകയും സുവിശേഷ വേലകൾ ചെയ്യുന്നവരുമാണെന്ന് ഈ നിമിഷം ഓർക്കുകയും കൂടി ചെയ്യുന്നു.