അദ്ദേഹം എന്നെ അപമാനിച്ചതായി തോന്നിയിട്ടില്ല | Asif ali | Asif Ali Ramesh Narayanan |

Sdílet
Vložit
  • čas přidán 29. 08. 2024
  • അദ്ദേഹം എന്നെ അപമാനിച്ചതായി തോന്നിയിട്ടില്ല | Asif ali | Asif Ali Ramesh Narayanan |
    #asifali #rameshnarayan #asifalilatest
    asif ali ramesh narayanan issue | asif ali ramesh narayanan issue video | asif ali ramesh narayanan award issue
    Universl Entertainments
    ⭐⭐⭐⭐⭐
  • Zábava

Komentáře • 15

  • @Faseela22
    @Faseela22 Před měsícem +2

    നല്ല ഒരു മനുഷ്യനാണ് ആസിഫ് ഗുഡ് ലക്ക് അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤

  • @chinnuuus
    @chinnuuus Před měsícem +10

    Asifka nammade muthaanu❤❤❤

  • @Reshmi09
    @Reshmi09 Před měsícem +8

    എങ്ങനെ ആയാലും മറ്റുള്ളവരോട് പെരുമാറാൻ പഠിക്കണം എത്ര വലിയ കാലാ കാരനായാലും

  • @saleemabdul1613
    @saleemabdul1613 Před měsícem +3

    ആസിഫ് നീ മനുഷ്യത്വമുള്ളവൻ 👍❤

  • @jeenathomas3935
    @jeenathomas3935 Před měsícem +3

    Well said💯💯💯great asif
    Marar ithu correct ayi paranju👍

  • @nasarmkm3484
    @nasarmkm3484 Před měsícem +7

    ആസിഫ് താങ്കൾ വലിയ മനസ്സിന്റെ ഉടമയാണ് നിങ്ങളുടെ നല്ല മനസ്സാണ് ഈ ലൈവിൽ നിങ്ങൾ പറഞ്ഞത്
    അദ്ദേഹം ചെയ്തത് ശരിക്കും ശരിയായില്ല

  • @ziyaziya1092
    @ziyaziya1092 Před měsícem +5

    മാപ്പ് പറഞ്ഞത് നന്നയി വിഡിയോ കണ്ടപോലെ കരച്ചിൽ വന്നു നിങ്ങളുടെ നല്ല മനസാ ആസിഫ്

  • @user-cd6ts9mi3d
    @user-cd6ts9mi3d Před měsícem +7

    ആസിഫ് എത്ര മര്യാദ പറഞ്ഞാലും രമേശ്‌ നാരായണൻ കാണിച്ചത്‌ ചെറ്റത്തരം ആണെന്ന് അരി ഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകും ആസിഫ് തിരിഞ്ഞ ഉടനെ ജയരാജ്‌ നെ കെട്ടിപ്പിടിക്കാൻ മറന്നില്ലല്ലോ അദ്ദേഹം ആസിഫ് നെ താഴ്ത്തി കെട്ടിയതു തന്നെ അദ്ദേഹത്തിന്റെ മാനസിക അവസ്ഥ എന്ത് ആയാലും ശരി മറ്റൊരു കലാകാരനോട് എന്നല്ല ഒരു മനുഷ്യനോട്‌ ചെയ്യാൻ പാടില്ല തത് ആണ് ഇവിടെ സംഘടക്കാർക്ക് ആണ് വലിയ പിഴവ് പറ്റിയത്

  • @rafeeshnemmararafeeshnemma4088

    ചില മനുഷ്യർക്ക്‌ തോന്നും ഞാൻ ഈ ഭൂമിയിലെ എത്രയോ വലിയ ആളാണ് എന്ന് എന്ന് അങ്ങനെ തോന്നിയോ അന്ന് മുതൽ അയാൾ വെറും വട്ട പൂജ്യമാണ്

  • @mashoodmohammed
    @mashoodmohammed Před měsícem

    Asifali. Ok
    Ayaaale...vellapuuushalle..njanghal..vedio kandathaanu🎉🎉

  • @IndhiraNarayan
    @IndhiraNarayan Před měsícem

    എന്തായി കിട്ടേണ്ടത് കിട്ടി ഇനി അതിനെപ്പറ്റി വലിയ പ്രശ്നമാക്കേണ്ട കാര്യമില്ല അയാൾ മാപ്പും പറഞ്ഞു

  • @chandrannarikal9870
    @chandrannarikal9870 Před měsícem

    👍❤❤❤

  • @IndhiraNarayan
    @IndhiraNarayan Před měsícem

    മാപ്പ് പറഞ്ഞ സ്ഥിതിക്ക് ക്ഷമിക്കുന്നതല്ലേ നല്ലത്

  • @ad27h
    @ad27h Před měsícem +2

    Apolekm look maariyo 😅