നിങ്ങളുടെ പ്രാർത്ഥനക്കുള്ള ഉത്തരം? Your persons next move - Answer to your prayers | Malayalam Tarot

Sdílet
Vložit
  • čas přidán 26. 08. 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot
    🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
    🧙🏻🔮ABOUT ME 🔮🧙🏻
    I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
    🔮 WHAT TO EXPECT 🔮
    ✨ Collective Readings ✨ Personal Readings ✨ Energy Readings
    ✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
    🧿🧿 PERSONAL READING DETAILS 🧿🧿
    🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
    🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
    ⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
    📪 EMAIL ME 📪
    💌 enchantedreadersb@gmail.com 💌
    📪 FACEBOOK MESSENGER 📪
    💌 / enchantedreadermalayalam 💌
    📪 INSTAGRAM 📪
    💌 / enchantedreadermalayalam 💌
    🟥 CAUTION 🟥
    IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
    ❤️‍🔥 / @enchantedreadermalayalam ❤️‍🔥
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🟥 DISCLAIMER 🟥
    ⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
    The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
    🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺

Komentáře • 767

  • @wordofwisdom5281
    @wordofwisdom5281 Před 11 měsíci +36

    I claim it. എനിക്ക് court case ഉണ്ട്. Cheeting ചെയ്ത person. ഇതിൽ പറഞ്ഞ karyangal എല്ലാം എനിക്ക് resonate aanu.2 years ഞാൻ depression സ്റ്റേജിൽ ആയിരുന്നു. മെഡിറ്റേഷൻ and prayers also. Justice എനിക്ക് കിട്ടും. കാരണം എന്നെ ചതിയിൽ പെടുത്താൻ നോക്കിയതാണ്. എല്ലാം കണ്ടു കൊണ്ട് ദൈവം ഒരാൾ ഉണ്ടെന്നുള്ള ഒരു ദയവ് പോലും kanikkathe ഒരുപാട് ഗോസിപ്പുകൾ. ക്ഷമയോടെ kathirunnu. ഇപ്പോഴും divine time wait ചെയ്യുന്നു. Aarum നിരക്ഷപെടണ്ട. നമ്മുടെ ഭാഗത്തു സത്യം ഉണ്ടെങ്കിൽ നമ്മൾ പ്രാർത്ഥിച്ചു എല്ലാം ദൈവത്തിൽ അർപ്പിച്ചിട്ടുണ്ടെങ്കിൽ ഒരുദിവസം ദൈവം നമുക്ക് vendi വെച്ചിട്ടുണ്ട്.

    • @enchantedreadermalayalam
      @enchantedreadermalayalam  Před 11 měsíci

      God Bless

    • @antonykp4710
      @antonykp4710 Před 11 měsíci +2

      എല്ലാം ശരിയാണ്. 10 മാസമായി എന്നെ തീ തീറ്റുന്നു ഒരു പാട് കള്ളത്തരങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോ മെസേജ് അയക്കാൻ അവളെ പേടിച്ച് പറ്റുന്നില്ല. അയാളുടെ കുറ്റമാണ്. അവള് കാരണം ഒന്ന് സന്തോഷത്തോടെ മിണ്ടീട്ട് 6 മാസമായി. മിണ്ടിയാൽ ചീത്തയാണ് പറയുന്നത്. പിന്നെ പഴയ പോലെ ഒരു സ്നേഹം ഇല്ല. ഒരു കാര്യം വിടാതെ പറയാറുണ്ടായിരുന്നു പക്ഷെ. ഇപ്പോ ചോദിച്ചാൽ പറയും. അവളെ വിളിച്ച് കഴിഞ്ഞിട്ടാണ് എന്നെ വിളിക്കുന്നത്. ആദ്യം എന്നൊട് ഒരു പാട് സംസാരിച്ചിരുന്ന ആളാണ് അവള് കാരണം മനസ് തുറന്ന് ഒന്നു മിണ്ടാൻ പോലും പറ്റുന്നില്ല. പക്ഷെ അവളുടെ ഭർത്താവ് അറിയും ഒരു ദിവസം .ഇവര് ബന്ധുക്കളാണ്. അതു കൊണ്ടു എപ്പോ വേണങ്കിലും അവളുടെ വീട്ടിൽ പോകും ആരും സംശയിക്കില്ല എന്നായാലും കള്ളം പുറത്ത് വരും 'ഞാൻ ഉറച്ച് വിശ്വസിക്കുന്നു. 1 claim with universe thank god. സത്യം പുറത്ത് വരണം . എന്നെ കണ്ണീര് കുടിപ്പിച്ചതിന് അവര് അനുഭവിക്കണം അത് ഞാൻ കാണണം

    • @Minibabu-nq2wf
      @Minibabu-nq2wf Před 11 měsíci +1

      I claim it

    • @sunilpchakkavila3023
      @sunilpchakkavila3023 Před 11 měsíci

      എനിക്ക് വേണ്ടി ചെയ്ത റീഡിംഗ് Thank you God 🙏❤❤❤

    • @shamnaspt9331
      @shamnaspt9331 Před 10 měsíci

      ​@@antonykp4710നാല്വ൪ഷമാതീതീററു൬ു

  • @VijayartsVijay
    @VijayartsVijay Před 11 měsíci +4

    Mam reading വളരെ ആ ശ്വാസകരമായിട്ടുണ്ട്. യൂണിവേഴ്‌സിന്റെ power energetic ശരിക്കും feel ചെയ്യുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. നാമായുള്ളവർക്ക് തീർച്ചയായും universe അനുഗ്രഹിക്കും എന്ന് ദൃഢമായി വിശ്വസിക്കുന്നു. Thank you universe, thank you angel. God bless

  • @saradamk1429
    @saradamk1429 Před 11 měsíci +6

    മാഡത്തിന്റെ സന്തോഷവും സംസാരവും കേൾക്കുമ്പോൾ തന്നെ മനസ്സിന് ഇരട്ടി സന്തോഷം തോന്നുന്നു. ദൈവത്തിനെ വിളിക്കുന്നതിന്‌ കണക്കില്ല. ഞാൻ ഇപ്പോഴേ ദൈവത്തിന് നന്ദി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. നന്ദി.

  • @user-bx2nl2zt2m
    @user-bx2nl2zt2m Před 11 měsíci +9

    ഇയാളുടെ റീഡിങ് എനിക്കു ഭയങ്കര ഇഷ്ടം ആണ്.കാരണം സങ്കടം ഉള്ളത് ആണെങ്കിലും സന്തോഷം ഉള്ളത് ആണെങ്കിലും ഓപ്പൺ ആയി പറയും കാർഡിൽ കാണുന്നപോലെ..ഇടുന്ന ഒരു മിക്ക റീഡിങ് സും എന്നോട് മാച്ച് ചെയ്യുന്നുന്നതാണ്. അതുകൊണ്ട് കേൾക്കുമ്പോൾ ഒരു സമാധാനം ആണ് മനസിനു 😊

  • @nishapanavila466
    @nishapanavila466 Před 11 měsíci +4

    I CLAIM IT എന്റെ ആത്മാവും കൊണ്ടാണ് പോയിരിക്കുന്നത് എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ

  • @user-og7ye5fn7j
    @user-og7ye5fn7j Před 11 měsíci +3

    Climunivess 🙏🙏🙏ഈ റിയഡിങ്ങിൽ പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ ദൈ വം അതിന് വഴി ഒരുക്കട്ടെ 🙏🙏🙏❤

  • @mollyremani
    @mollyremani Před 10 měsíci +1

    ഈ പറയുന്നത് സത്യം ആകട്ടെ അവരുടെ കള്ളത്തരം പൊളിയും അമ്മ പൊളിക്കും അമ്മയ്ക് നന്ദി നന്ദി നന്ദി

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před 10 měsíci +1

    I claim positeev enarji,. Thenkyou universe 🙏,. സത്യം,. എന്റെമകന്റെ അവസ്ഥ,. ജോലി കിട്ടിയപ്പോൾ മകനെ വേണ്ട,. കാരണങ്ങൾ പറയുന്നില്ല,,. കള്ളത്തരങ്ങൾ പുറത്ത് വരട്ടെ, ദൈവത്തോട് ചോദിച്ചു എന്താണ് അവൾക്ക് പറ്റിയത്,. ജനങ്ങളോട് എന്ത് മറുപടി എന്ന ചിന്തയിലാണ്, ഇവിടുന്നു കിട്ടിയ റീഡിങ് ലൂടെ ഒരു പ്രതീക്ഷ,. കള്ളത്തരം പുറത്ത് കൊണ്ട് വരാനും, അവളെ തിരിച്ചു കിട്ടാനും, ദൈവം ഞങ്ങളെ കൂടെ നിൽക്കും,., നന്ദി ഡിവൈൻ 🙏തേങ്ക്യൂ യൂണിവേഴ്സ് 🙏

  • @sindhuck7311
    @sindhuck7311 Před 7 měsíci +1

    Mam പറഞ്ഞതെല്ലാം curect ആണ്. കണ്ണീരിൽ നിറഞ്ഞ ജീവിതമാണ്. Cheet ചെയ്തുപോയതാ. ഞാൻ മനസ് ശാന്തമാക്കാൻ കടൽ കാണാൻ പോയി കുറെ നേരം ഇരുന്നു. കുത്തി നോവിച്ചിട്ട് പോയതാ. Univers കർമ്മ തീർച്ചയായും കൊടുത്തിരിക്കും. ജീവന് തുല്യം സ്നേഹിച്ചതാ എന്നിട്ടാണ് ചതിച്ചത്
    .. Thank you Univers ❤❤❤🙏🙏🙏
    Thank you Univers ❤❤❤🙏🙏🙏
    Thank you Univers ❤❤❤🙏🙏🙏

  • @sinithomas910
    @sinithomas910 Před 10 měsíci +1

    ശരിയാണ് മാഡം പറഞ്ഞത് 👍
    അയാള് എല്ലാം ഒളിച്ചു വച്ചു എന്നിട്ട് എന്നോട് ഒന്നും പറയാതെ ബ്ലോക്ക്‌ ചെയ്തിട്ട് പോയി. എല്ലാ കള്ളവും poliyanam. Universe athinulla marupadi kodukkanam.അയാള് എന്നെ cheet ചെയ്തു.
    Thank you universe🙏🙏. Thank you mam♥️🙏🙏🙏
    Thank you angel🙏🙏🙏🙏♥️

  • @jayankpz6601
    @jayankpz6601 Před 11 měsíci +3

    സത്യസന്ധന് ദൈവം കൂട്ടുന്നു

  • @user-jd1xt7uf5q
    @user-jd1xt7uf5q Před 10 měsíci +1

    Very correct 💯 Thank you universe Thank angles Thank myshivashikty Thank

  • @user-oj8qn8fo6u
    @user-oj8qn8fo6u Před 2 měsíci

    എല്ലാം മഹാദേവനിൽ അർപ്പിക്കുന്നു🙏🙏🙏🙏❤️❤️❤️❤️

  • @user-oj8qn8fo6u
    @user-oj8qn8fo6u Před 3 měsíci

    എല്ലാം മഹാദേവനിൽ അർപ്പിക്കുന്നു🙏🙏🙏🙏

  • @Babypk-lc7qp
    @Babypk-lc7qp Před 11 měsíci +1

    ശരിയാണ്. ഞാനെല്ലാ കള്ളക്കളി പുറത്ത് കൊണ്ട് വന്നു എന്റെ അന്വേഷണം പൂർത്തിയാക്കി ഞാനറിയണ്ടത് അറിഞ്ഞു കുറച്ച് കൂടി ഉണ്ട് അത് കൂടി എനിക്ക് കാണിച്ച് തരു ഞാൻ happy യാണ് എന്റെ വാശിയായിരുന്നു അതറിയണം എന്ന് വച്ചാൽ അറിയണം നടന്നു Thanks Mam🙏

  • @remyarajan9485
    @remyarajan9485 Před 11 měsíci +5

    സത്യമായതു എന്താണോ അത് മാത്രമേ ഈ ലോകത്ത് നിലനിൽക്കു.... ദൈവം എന്നൊരു ശക്തി ഉണ്ടെങ്കിൽ.... എല്ലാം നേർവഴിക്കു നടക്കട്ടെ.... ഓം നമഃ ശിവായ... 🕉️🙏🏻

    • @enchantedreadermalayalam
      @enchantedreadermalayalam  Před 11 měsíci +1

      God bless

    • @mollyremani
      @mollyremani Před 10 měsíci

      കമെന്റ് നോക്കിയതിൽ വളരെ സന്തോഷം ഇന്ന് പറഞ്ഞത് സത്യം ഒള്ള കാര്യങ്ങൾ annu

  • @rethik8230
    @rethik8230 Před 11 měsíci +1

    ഇത് എന്റെ ഭാവിയിൽ അനുകൂലമായാൽ ഞാൻ അറിയിക്കാം ❤ 👍😊

  • @user-is1kg2ys2d
    @user-is1kg2ys2d Před 2 měsíci

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻❤️🙏🏻❤️🙏🏻

  • @mollyremani
    @mollyremani Před 10 měsíci +1

    ഈ സത്യം ആയാൽ തീർച്ചയായും അറിയിക്കും

  • @indirabhaiamma4172
    @indirabhaiamma4172 Před 11 měsíci +1

    റീഡിംഗ് സത്യം ആയി വരട്ടെ.

  • @anushaanish3626
    @anushaanish3626 Před 11 měsíci +5

    I strongly claim it❤
    Thank u universe ❤
    Thank u angels ❤
    Thank u divine ❤
    Thank u mam ❤👃🏻👃🏻👃🏻

  • @user-ul3uh6bt9g
    @user-ul3uh6bt9g Před 10 měsíci +1

    PositiveEnergymamThankYou

  • @vasanthat4170
    @vasanthat4170 Před 11 měsíci +1

    . കാത്തിരിക്കയാണ് ട്ടോ നന്ദി. നന്ദി നന്ദി

  • @Rjboss7123
    @Rjboss7123 Před 10 měsíci +1

    I strongly claim it❤ Thank u universe❤ thank u mam ❤

  • @aswathysuresh5242
    @aswathysuresh5242 Před 11 měsíci +1

    Ee reading enikku 100%resinate aanu positive aayi kaaryam nadannal theerchayayum njan comment cheyyum 🙏thanku univers 🙏thanku mam 🙏🙏🙏🙏🙏🙏

  • @radhamani5450
    @radhamani5450 Před 10 měsíci +1

    എല്ലാം ശരിയാണ് മാഡം

  • @devuttysvlog8253
    @devuttysvlog8253 Před 10 měsíci +1

    I claim it,Thank you Universe

  • @sumaanilsumaanil4305
    @sumaanilsumaanil4305 Před 11 měsíci +2

    I strong claim this reading 🥰 thanku universe 🙏🏻

  • @anikgeorge2966
    @anikgeorge2966 Před 3 měsíci +1

    Tank full Universe🎉🎉🎉❤❤❤❤❤❤❤❤

  • @reejareeja6092
    @reejareeja6092 Před 10 měsíci +1

    I claime it positive ❤❤🙏🙏 thank you univers 🙏🙏🙏 thank you univers 🙏🙏🙏

  • @shreesshan
    @shreesshan Před 11 měsíci +1

    ചില കാര്യങ്ങൾ ഞാൻ ചിന്തിച്ചത് വളരെ വേഗത്തിൽ സംഭവിക്കുന്നുണ്ട് കൂടാതെ സംഭവിക്കാൻ പോകുന്നത് എനിക്ക് മുൻകൂട്ടി അറിയാനും കഴിയുന്നുണ്ട് ഇപ്പോൾ അത് കാരണം എനിക്ക്തന്നെ പേടി തോന്നുന്നുണ്ട്. എല്ലാം mam പറഞ്ഞതുപോലെ നടക്കും എന്ന് എനിക്ക് നല്ല ഉറച്ച വിശ്വാസം ഉള്ളതാണ് നേരത്തെ അറിയാവുന്നതാണ് ആ സീനുകൾ ഞാൻ എപ്പോഴും മനസ്സിൽ കാണുന്നുണ്ട് പ്കഷെ അതെല്ലാം ആദ്യമായി ഒരാൾ ശബ്ദത്തിലൂടെ അറിയിക്കുന്നത് അറിയിച്ചത് mam ആണ് 🙏🙏🙏🙏🙏 🥰🥰 thanks mam ❤️
    Thanks unnivers❤️
    Thanks divine ❤️
    Thanks Angeles ❤️
    Thanks god ❤️

  • @RameshKumar-zy7uy
    @RameshKumar-zy7uy Před 10 měsíci +1

    l claim this positive energy thank God

  • @valsammaramachandran4880
    @valsammaramachandran4880 Před 10 měsíci +1

    I claim it thank you univers thank you God

  • @vellaipandianchandran4170
    @vellaipandianchandran4170 Před 10 měsíci +1

    What a reading I love this msg hereaffter i move slowly thankto to universr

  • @subairmancode7711
    @subairmancode7711 Před 11 měsíci +2

    വളരെ ശരിയാണ്

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Před 11 měsíci +2

    100% Currect Reading.This is my Reading,and all situations accurated. I strongly claim this beautiful energy. And I trust in to Universal Power. Thank You Universe 🙏Thank you Mam 🙏

  • @anikgeorge2966
    @anikgeorge2966 Před 3 měsíci +1

    Allathenum nanne nane Universe❤❤❤❤❤❤

  • @sujiraju3527
    @sujiraju3527 Před 5 měsíci

    I Claim strongly reunion and happy togetherness with my Bibin.

  • @sheebapurushu5109
    @sheebapurushu5109 Před 10 měsíci +1

    I claim it. Thankyou 😍😍😍

  • @kvroy5028
    @kvroy5028 Před 11 měsíci +2

    Thank you universe

  • @babuvggeorge9405
    @babuvggeorge9405 Před 11 měsíci +3

    Good reading God is love

  • @bavanoo7
    @bavanoo7 Před 11 měsíci +2

    Thank u universe.. Thank u angels... I strongly believe in universe and angels will protect me
    I strongly claim this positive energy

  • @rasiya7084
    @rasiya7084 Před 11 měsíci +1

    😢അവൻ ഇട്ടെറിഞ്ഞു പോയി കള്ളങ്ങൾ പൊളിയും 👍ഞാൻ ആരുടെയും കൂടെ പോവണ്ട അവൻ എല്ലാം ഏ റ്റു തെറ്റു പറയണം എല്ലാവരും പേടിച്ചിരിക്കാന് 😢 കണ്ണീരു കുടിപ്പിച്ചു ഇന്ന് വലിയ അമ്പലത്തിൽ പോയി മനസറിഞ്ഞു പ്രാർത്ഥിച്ചു mem യൂണിവേസ് കണ്ടു യൂണിവേഴ്‌സ് എന്റെ കണ്ണീരു കാണണം 🙏🙏😢 അവൻ തല കുനിച്ചു എന്തടുത് വരണം 😢

  • @akhilavinod3166
    @akhilavinod3166 Před 10 měsíci +1

    I claim it.thank you

  • @sreekuttysreekutty2933
    @sreekuttysreekutty2933 Před 10 měsíci +1

    Thanku.universe.❤❤❤❤❤thanku.thanku.thanku.thanku.mam.paranjathellam.enthara.sathyam.annu.thanku

  • @user-yf5rm3ye2u
    @user-yf5rm3ye2u Před 5 měsíci

    മേഡം ഇതു റെഡിങ് അന്ന് ❤. ദിവാൻ. എഞ്ഞാൽ ജീസസ് യുണിവേസൽ താങ്ക്സ്. മേഡത്തിന് താങ്ക്സ്

  • @unninairranni
    @unninairranni Před 10 měsíci +1

    I claim it thanks universe..

  • @AnupamaDevi-go6ci
    @AnupamaDevi-go6ci Před 11 měsíci +2

    I Claim it Thankyou God, Thankyou Univrse🙏🙏🙏Thanku Mam Good PositiveEnergy For YourReading God bless You🙏🙏🙏 Mam Please Anything Reply🙏

  • @priyaprasannanprasannan6719
    @priyaprasannanprasannan6719 Před 11 měsíci +4

    I strongly claimed this reading ❤ thank you univers

  • @dhanalakshmick7513
    @dhanalakshmick7513 Před 11 měsíci +2

    I strongly claim this positive Devine energy thank you universe thank you madam

  • @poojasasidharan2211
    @poojasasidharan2211 Před 11 měsíci +1

    Thank you God bless you ❤❤❤

  • @reejareeja6092
    @reejareeja6092 Před 10 měsíci +1

    I claime it positive energy ❤❤❤😊😊😊🙏🙏thank you mahadeva 🙏🙏🙏

  • @rageshv3088
    @rageshv3088 Před 6 měsíci

    I claim it positive❤ thank you universe🙏

  • @Manu-ox4ii
    @Manu-ox4ii Před 11 měsíci +1

    Thank you univers 🙏🙏❤️❤️🌹🌹thank you 🙏🙏❤️❤️🌹🌹divine 🙏🙏❤️🙏🌹🌹thank you mam🙏🙏❤️❤️❤️🌹🌹🌹🌹

  • @jayakumar7960
    @jayakumar7960 Před 11 měsíci

    I claim it - Thanks- Mam
    Thank You Angels - Thank You divine
    Thank You - u niverse

  • @aswathysathyan2505
    @aswathysathyan2505 Před 11 měsíci +3

    I strongly claim all the positive energies of this reading
    I strongly claim for a positive relationship with my person
    Thank you Universe 🙏
    Thank you Angels 🙏
    Thank you Divine 🙏
    Thank you All for your prayers 🙏
    May all your dreams come true 🙏

  • @MeghaMalhaar369
    @MeghaMalhaar369 Před 3 měsíci

    I claim it , Thank u universe 🧚🍀 Trust the universal timing , believe the karma , love u universe 💚💛 love u mam 🧚

  • @user-vl5up1cd2c
    @user-vl5up1cd2c Před 10 měsíci +1

    Thank you univers

  • @anikgeorge2966
    @anikgeorge2966 Před 3 měsíci +1

    Gratful MAM❤😮❤❤😊

  • @mumthasshaji2529
    @mumthasshaji2529 Před 10 měsíci +1

    Thank you Univers ❤❤❤🙏🙏🙏🙏

  • @aparnaappuzz455
    @aparnaappuzz455 Před 10 měsíci +1

    Thankyou universe ❤🌸

  • @sreebhadrakilpishal2703
    @sreebhadrakilpishal2703 Před 10 měsíci +2

    I claimed it, thank you❤

  • @mohanpmurugan2897
    @mohanpmurugan2897 Před 11 měsíci +1

    നന്ദി...

  • @dhanyavenu232
    @dhanyavenu232 Před 12 dny

    I claim this video ❤

  • @meenajayan9276
    @meenajayan9276 Před 11 měsíci +1

    Thank you 🙏 Thank you 🙏

  • @vishnutd5313
    @vishnutd5313 Před 11 měsíci +1

    I clam it.... awaiting for her

  • @Rahul...........1994
    @Rahul...........1994 Před 11 měsíci +1

    I strongly claim it thank u universe

  • @user-cf5oo9pd9k
    @user-cf5oo9pd9k Před 10 měsíci +2

    ❤❤sathyamanu paranjathokkeyum. Oru cheating personarunnu avan. Kure adhykam kallam paranju enne pattichu. Courtil case undu. Univers ente prarthanakettathinu nandhy🙏

  • @sumaiatha.usumaiatha.u8841
    @sumaiatha.usumaiatha.u8841 Před 11 měsíci +1

    I stngly claim this reeding thankyou mam thankyou universe

  • @saikrishnan5718
    @saikrishnan5718 Před 11 měsíci +2

    Thankyou univers 🙏🙏🙏

  • @remaanil9806
    @remaanil9806 Před 11 měsíci +1

    Mam paranjathu seriya mam enikku sathyam ariyanam njan ente bhagavanosu karanju prathichittundu enikku ariyanam ellam nunayya paranjondirunnathu I claim it ❤❤❤❤ thanks mam thanks universe❤❤❤❤

  • @NNPathivu-mc2kg
    @NNPathivu-mc2kg Před 11 měsíci +3

    Expect a positive thing..All will be submit to universe..

  • @darsana____s5977
    @darsana____s5977 Před 10 měsíci +1

    I claim it❤thq universe ❤

  • @jayankpz6601
    @jayankpz6601 Před 11 měsíci +1

    ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല ഒരുകാലത്ത് ഗുണം പിടിക്കുന്നില്ല നന്ദി നന്ദി യൂണിവേഴ്സ് നന്ദി യൂണിവേഴ്സിറ്റി യൂണിവേഴ്സി സ്കൂൾ നന്ദി നന്ദി നന്ദി

  • @user-tb5ek5se8y
    @user-tb5ek5se8y Před 11 měsíci +1

    I claim it
    Thanku univers

  • @user-up1ov2wf7p
    @user-up1ov2wf7p Před 10 měsíci +1

    I claim it.😊

  • @sreekumarannair3707
    @sreekumarannair3707 Před 11 měsíci +2

    Madam, you are right, and
    also receiving every thing,
    and claim it positively

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj Před 11 měsíci +1

    Thanku univers

  • @user-do5jl3mp6j
    @user-do5jl3mp6j Před 11 měsíci +2

    I strongly claim it❤
    Thank you universe ❤
    Thank you divine ❤
    Thank you mam ❤

  • @sarojinikv1226
    @sarojinikv1226 Před 10 měsíci +1

    സന്തോഷയി മേടം

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Před 11 měsíci +1

    Thank universe 🙏thank you god 🙏i strogly claim it thank universe 🙏

  • @abhinavsudheer2327
    @abhinavsudheer2327 Před 11 měsíci +1

    Thanku universe

  • @remanym3964
    @remanym3964 Před 11 měsíci +1

    Thank u universe🙏Thank u ma'm🙏

  • @lethikakk2206
    @lethikakk2206 Před 11 měsíci +1

    I claim it.... ellam seriyanu. Njan kathirikkunnu ellam kananum ariyanum

  • @user-ys5gw7jl8z
    @user-ys5gw7jl8z Před 11 měsíci +1

    I claim itഎന്നികൂം ഇതില്‍ പറഞ കാരൃങള്‍ എല്ലാം ശരിയാണ് ❤❤❤❤രണ്ടാം മത് വരൂകയാണ്

  • @pap5987
    @pap5987 Před 11 měsíci +1

    I claim it.thank u universe❤❤❤❤🎉

  • @beenaakhilesh1391
    @beenaakhilesh1391 Před 11 měsíci +1

    I claim it thank you🙏

  • @jinuns5043
    @jinuns5043 Před 11 měsíci +2

    I strongly claim it❤
    Thankfully universe

  • @midhunmidhun4073
    @midhunmidhun4073 Před 11 měsíci +1

    Thankyou universe

  • @lailamoneypd5442
    @lailamoneypd5442 Před 11 měsíci +1

    Thank you angles

  • @jessyjoseph8864
    @jessyjoseph8864 Před 10 měsíci +1

    Madam ee reading antathanu thank you unovears thank god

  • @sminusminu9512
    @sminusminu9512 Před 11 měsíci

    I strongly claim it thanku universe Angels God Affirm it

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr Před 11 měsíci +1

    Thank you univers 🙏🏼🙏🏼🙏🏼🙏🏼♥️♥️♥️

  • @amanalthafhayan5076
    @amanalthafhayan5076 Před 11 měsíci +1

    വെയ്റ്റിംഗ്.... Reading

  • @SanthoshKumarT.G-sv7jv
    @SanthoshKumarT.G-sv7jv Před 11 měsíci

    തീർച്ചയായും നന്ദി പറയും

  • @sminusminu9512
    @sminusminu9512 Před 11 měsíci +1

    I claim it strongly thanku universe Angels God Affirm it strongly

  • @sindhukumarips5114
    @sindhukumarips5114 Před 11 měsíci +1

    I claim it.Thanks Universe
    Thanks God.

  • @user-ir1tv3vv5f
    @user-ir1tv3vv5f Před 10 měsíci +1

    I claim it.

  • @hannathta8388
    @hannathta8388 Před 11 měsíci +1

    Thank you universe
    🙏🙏🙏

  • @Ayus453
    @Ayus453 Před 11 měsíci +1

    Waiting for the good result.. I claim it. Surrounding this prayer to universe..
    Will be updated later