EP #12 India Nepal Border Crossing & Sumo Ride to Kathmandu | കാഠ്മണ്ഡുവിലേക്ക് ഒരു ദുരന്ത യാത്ര 🥵

Sdílet
Vložit
  • čas přidán 28. 07. 2024
  • EP #12 NEPAL Border Crossing | Amazing Journey to Kathmandu by TATA Sumo | നേപ്പാൾ ബോർഡർ കടന്ന് കാഠ്മണ്ഡുവിലേക്ക് ഒരു ദുരന്ത യാത്ര 🥵 #techtraveleat #nepal #kl2uk
    Crossing the border from Raxaul in Bihar to Nepal. With the help of Praveen Sir from SSB, all the immigration procedures were completed easily. He came to board me in a Tata Sumo from the border to Kathmandu, the capital of Nepal too. You have Tata Sumos for such trips. They have special stands for that too. It was an adventurous trip. Lot of bumpy roads and driving up mountains finally we got to Kathmandu. To know more on the adventurous trip, watch our video.
    ബീഹാറിലെ റക്സോളിൽ നിന്നും ബോർഡർ കടന്ന് നേപ്പാളിലേക്ക്. SSB യിലെ പ്രവീൺ സർ സഹായിച്ചതിനാൽ ഇമിഗ്രേഷൻ നടപടിക്രമങ്ങളൊക്കെ എളുപ്പത്തിൽ പൂർത്തിയാക്കുവാൻ കഴിഞ്ഞു. ശേഷം ബോർഡറിൽ നിന്നും ടാറ്റാ സുമോയിൽ കയറി നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് യാത്രയായി. ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത് ഇത്തരത്തിലുള്ള ടാറ്റാ സുമോകളാണ്. അവയ്ക്കായി പ്രത്യേകം സ്റ്റാൻഡുകളും ഉണ്ട്. യാത്രയുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെ, മലകൾ കയറിയുമിറങ്ങിയും യാത്ര ചെയ്താണ് കാഠ്മണ്ഡുവിൽ എത്തിച്ചേർന്നത്. സംഭവ ബഹുലമായ ആ യാത്രയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
    00:00 Highlights
    00:23 Intro
    01:22 Nepal Immigration
    03:35 ICP Office
    06:19 Entering Nepal
    07:20 Birgunj
    08:46 Tata Sumo in Nepal
    09:59 Birgunj to Kathmandu Journey
    12:18 Pathetic Condition of Nepal Roads
    16:18 Nepali Lunch
    17:19 Ghat Road
    19:43 Reached Kathmandu
    20:18 Bike Taxi via Pathao App
    21:16 Reached Hotel Room
    22:33 Next Morning
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 750

  • @TechTravelEat
    @TechTravelEat  Před 2 měsíci +190

    ഇന്നത്തെ വീഡിയോയിൽ നിങ്ങൽക്ക്‌ ഇഷ്ടമായ ഭാഗം ഏതാണെന്ന് കമന്റ്‌ ചെയ്യണേ ❤

    • @fazilkroshidlx-b7150
      @fazilkroshidlx-b7150 Před 2 měsíci +9

      Everything was well sir❤

    • @soul9778
      @soul9778 Před 2 měsíci +4

      Nepal Drive❤

    • @sidhupgopal3522
      @sidhupgopal3522 Před 2 měsíci +3

      Enghane aanu video edit and upload cheyune ennu mikka video kkum comment chytharunu…rspnd chythila..!😕

    • @9947959191
      @9947959191 Před 2 měsíci

      തുർക്മെനിസ്താൻ വഴി പോ

    • @raseefali8217
      @raseefali8217 Před 2 měsíci +4

      ആ 5 മണിക്കൂർ സുമോ യാത്ര. എന്റെ നടുവൊടിഞ്ഞു.

  • @user-zx9hc3ct6q
    @user-zx9hc3ct6q Před 2 měsíci +114

    എവിടെ ചെന്നാലും കിട്ടുന്ന സൗഹൃദങ്ങൾ അളവില്ലാതെ സൂക്ഷിക്കുന്നതിനു പ്രത്യേകം നന്ദി. പ്രാർഥന. ശുഭയാത്ര

  • @Aju.K.M-Muz
    @Aju.K.M-Muz Před 2 měsíci +306

    17:43 കോഴിക്കുഞ്ഞുങ്ങൾക്കിടയിൽ ഒരു പ്രത്യേക ചെടി ഉണ്ടല്ലോ 😉😂

  • @priya9796
    @priya9796 Před 2 měsíci +110

    ആ പഴയ സുജിത്തിലേക്ക് എത്തിയിട്ടുണ്ട് അടിപൊളി വീഡിയോസ് നഷ്ടപ്പെട്ടു പോയ ആ പഴയ vibe തിരിച്ചു കിട്ടി

  • @__4lenjohn
    @__4lenjohn Před 2 měsíci +36

    17:44 Eda mone kozhi okk tripping ahaa ganja ahaa athuu🍃

  • @Shamil405
    @Shamil405 Před 2 měsíci +26

    17:43 കോഴി കുഞ്ഞുങ്ങള്‍ക്കിടയിലെ ആ പ്രത്യേക തരം ചെടി bro ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു 😂😂

  • @vaishakhgs3360
    @vaishakhgs3360 Před 2 měsíci +81

    17:43: Le kanjav krishii😮

    • @amaanashraf7490
      @amaanashraf7490 Před 2 měsíci +1

      Ankum thooni kozhi thinnunnathu

    • @prafuljanardhanan7182
      @prafuljanardhanan7182 Před 2 měsíci

      Enikkum😂

    • @vasuk.k2941
      @vasuk.k2941 Před 2 měsíci +1

      Kozhikal vere tripping ah😭

    • @akhilpvm
      @akhilpvm Před 2 měsíci

      ഇത് അതല്ല 😅

    • @Sam7_Mathew
      @Sam7_Mathew Před 2 měsíci

      എനിക്കും തോന്നി ..കഞ്ചാവ് തന്നെ 😂😂

  • @praveenatr4651
    @praveenatr4651 Před 2 měsíci +16

    ഇപ്പോൾ പണ്ടുള്ള വീഡിയോസിൻ്റെ വൈബ്.
    അങ്ങനെ ഇന്ത്യ വിട്ട് ആദ്യത്തെ ബോർഡർ താണ്ടി ഇനിയുള്ള യാത്ര സുഖകരമാവട്ടെ ബ്രോ....👌👍

  • @renji9143
    @renji9143 Před 2 měsíci +59

    17:44 ൽ കോഴിക്കുഞ്ഞുങ്ങൾ വിലയാടുന്ന സ്ഥലത്തെ ആ ചെടി അണ്ണന് മനസിലായില്ലേ? 😄

    • @KAHANI2255
      @KAHANI2255 Před 2 měsíci +1

      അണ്ണൻ ദുശീലം ഒന്നും ഇല്ല

  • @abhinand002
    @abhinand002 Před 2 měsíci +33

    Travelogue + Information + Visuals = Tech Travel Eats😌❤️

  • @akhilpvm
    @akhilpvm Před 2 měsíci +18

    *നേപ്പാൾ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് യോദ്ധ മൂവി ആണ്* ❤

  • @vtp9656
    @vtp9656 Před 2 měsíci +17

    Hello sujith,ഞാൻ north india യിൽ താമസിക്കുന്നു.നിങ്ങളുടെ സ്ഥിരം vlog കാണുന്ന ഒരാൾ ആണ്.നിങ്ങളുടെ ജോലിയോടുള്ള dedication ,പിന്നെ ഊർജസ്വലത എല്ലാം ഈ തലമുറയ്ക്ക് ഒരു inspiration ആണ്.Energy level and confidence ഒരുരക്ഷയും ഇല്ല🎉.May God bless you🙏.Take care❤

  • @ameyaabraham2723
    @ameyaabraham2723 Před 2 měsíci +12

    Praveen sir humble and simple.proud malayali

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před 2 měsíci +56

    *-നേപ്പാൾ എന്ന് കേൾക്കുമ്പോൾ ലാലേട്ടന്റെ യോദ്ധ സിനിമയാണ് ഓർമ്മ വരുന്നത്✌️🤩💖-*

    • @fliqgaming007
      @fliqgaming007 Před 2 měsíci +3

      ഈ ഫോറസ്റ് മുഴുവൻ കാടാണേലോ 😂

    • @bicycleprofessor3879
      @bicycleprofessor3879 Před 2 měsíci

      Eda mone😂​@@fliqgaming007

    • @gamesworld1089
      @gamesworld1089 Před 2 měsíci +4

      Ayin nee etha

    • @gamesworld1089
      @gamesworld1089 Před 2 měsíci +3

      Kerala peoples 🙋🏿‍♂️🙋🏿‍♂️🙋🏿‍♂️🙋🏿‍♂️👨🏿‍🦲👨🏿‍🦲🙋🏿‍♂️🙋🏿‍♂️🙋🏿‍♂️🙋🏿‍♂️👨🏿‍🦲👨🏿‍🦲🙋🏿‍♂️ African peoples

    • @trialindiachannel4218
      @trialindiachannel4218 Před 2 měsíci +1

      ​@@gamesworld1089🤮🤮

  • @user-he5jo8kd9p
    @user-he5jo8kd9p Před 2 měsíci +15

    കോഴി കുഞ്ഞുങ്ങളെ കണ്ട കൂട്ടത്തിൽ കഞ്ചാവ് ചെടി കണ്ടവർ ഉണ്ടോ 😅

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 Před 2 měsíci +4

    പഴയ INB ട്രിപ്പ് ആണ് ഓർമ വന്നത് 🥰😊

  • @A_k_h_i_l_a
    @A_k_h_i_l_a Před 2 měsíci +21

    അങ്ങനെ ഈ ട്രിപ്പ്ലെ ആദ്യത്തെ ബോർഡർ ക്രോസ്സിംഗ്. Congratulations 🎉

  • @arjunprakash7854
    @arjunprakash7854 Před 2 měsíci +11

    Hi sujith, ningal public transport il kerala to UK pookunathu thanne valya karyam aanu..other ppl will tell like they need more adventure. But u r already doing an adventure...all the best...

  • @fliqgaming007
    @fliqgaming007 Před 2 měsíci +11

    അടിപൊളി ബ്രോ.. ✌️😉 ഈ യാത്രയിലെ first border crossing 😍

  • @athirarageeth4131
    @athirarageeth4131 Před 2 měsíci +2

    Superrr yatraa ayrunuuu....Adventurous trip tudangii kazhnjuuu...Waitinggg for upcoming vlogssss❤❤...

  • @DarmikDev
    @DarmikDev Před 2 měsíci +15

    Congrats for the first border crossing in KL TO UK SERIES
    Keep going❤❤🎉🎉😊😊

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před 2 měsíci +8

    എവിടെ ചെന്നാലും ഒരു മലയാളി ഉണ്ടാകും, അതും ഉയർന്ന ഒരു പോസ്റ്റിൽ, അഭിമാനം 🙏🙏

  • @hiranyamadhuhiranya7450
    @hiranyamadhuhiranya7450 Před 2 měsíci +2

    Thanks 🙏... ഞാൻ കുടുംബത്തോടെ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ആണ്... അടുത്ത വീഡിയോ കാത്തിരിക്കുന്നു 🥰

  • @adilrazakcp
    @adilrazakcp Před 2 měsíci +10

    ഇന്നത്തെ വീഡിയോ വേറൊരു ഡിഫറെന്റ് വീഡിയോ ആയിരുന്നു. ഈയാഴ്ച നേപ്പാൾ വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുകയാണ്. 🥰❤️

  • @user-hv6dy7ms4h
    @user-hv6dy7ms4h Před 2 měsíci +3

    Praveen sir uyir😃✌

  • @farzeenalayiq6239
    @farzeenalayiq6239 Před 2 měsíci +4

    First one to watch video. The new series is awesome

  • @basilvarghese1699
    @basilvarghese1699 Před 2 měsíci +1

    The one thing i noticed in this video is that sujith is taking all hurdles he had faced in a positive way... That's really nice..

  • @soul9778
    @soul9778 Před 2 měsíci +2

    Waiting Ayyirunnu🤩❤

  • @faizalrta
    @faizalrta Před 2 měsíci +3

    ഇന്നത്തെ ഇഷ്ടപെട്ടത് സുമോ യാത്ര അടിപൊളി... ഒന്ന് പോകാൻ തോന്നും...❤❤

  • @Sachu0369
    @Sachu0369 Před 2 měsíci +4

    Congratulations for the first border cross of this kl2uk series, all the best wishes for the trip❤❤

  • @jaynair2942
    @jaynair2942 Před 2 měsíci +2

    Awesome.! So much more waiting to be explorerd.! This is just the tip of an iceberg buddy.!

  • @user-fw4ws6lx8z
    @user-fw4ws6lx8z Před 2 měsíci +10

    India Nepal Border Crossing Video Views Amazing Information Videography Excellent Dedication ✋🏻 Wish you all the best Waiting For Amazing Video Views

  • @sumanair5305
    @sumanair5305 Před 2 měsíci +9

    It was bit tuff journey, but you made it look interesting, nice one, I enjoyed 👍👏

  • @raseejamajid8781
    @raseejamajid8781 Před 2 měsíci +1

    Ithu pole local transport journeyy adipoli..kaatmandu vdeosnu waitng..

  • @fitfoodtravel4867
    @fitfoodtravel4867 Před 2 měsíci +2

    Hai bro .today video polich. Orupad buthimuttunath kanunud

  • @TRABELL5423
    @TRABELL5423 Před 2 měsíci +2

    Enjoyed well the video, feels like I'm travelling with you. Thanks Mr. Sujith for the wonderful videos.

  • @muneemmk
    @muneemmk Před 2 měsíci +2

    One of the best videos from this series , very engaging sujithbro keep going in full power

  • @aryaa6995
    @aryaa6995 Před 2 měsíci +2

    വീഡിയോ ഒക്കെ super ആണ് man ❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Před 2 měsíci +1

    അടിപൊളി, വളരെ മനോഹരം, എല്ലാഭാഗവും നല്ലത് തന്നെ 💕💕💕💕👍🏻👍🏻👍🏻👏🏻👏🏻👏🏻🌹🙏🏻

  • @user-hn7ig8zn6j
    @user-hn7ig8zn6j Před 2 měsíci +1

    Difficult & different journey for u Kathmandu. But u enjoying fully. ❤

  • @sajithamadhusudhan7370
    @sajithamadhusudhan7370 Před 2 měsíci +2

    Really enjoyed watching today's video. Take care Sujith

  • @arathybinujacob3446
    @arathybinujacob3446 Před 2 měsíci +1

    Enjoying all the videos in this series.waiting for the next video

  • @user-nj3pq5qr5f
    @user-nj3pq5qr5f Před 2 měsíci +4

    I really enjoyed your videos and vlogs take care 😊😊😊😊💕
    This new series are awesome 👍👍👍

  • @kRL1223
    @kRL1223 Před 2 měsíci +4

    Love from kasaragod❤❤❤ first viewer

  • @hemainechristie8171
    @hemainechristie8171 Před 2 měsíci +3

    I liked the Sumo travel the best...the turnings reminded me of the hairpin bends in Nilgiris...May God continue to keep you safe 🙏 hope and pray that you get the Tibetan visa soon 🙏

  • @rachelrachel9364
    @rachelrachel9364 Před 2 měsíci

    We all like your dedication and perseverance towards every step which u take to make every vlog differently...that marks u stand special..keep going..looking forward for more awesome videos until your destination...

  • @ahalyaj1998
    @ahalyaj1998 Před 2 měsíci +2

    Happy journey Sujith chetta ...take care ❤️

  • @parvathypa4453
    @parvathypa4453 Před 2 měsíci +2

    Sooper well explained.appreciation for your confidence in journey .mohanlal poya sthalam pogan marakkalle.all the wishes.

  • @balkeesvv242
    @balkeesvv242 Před 2 měsíci +3

    Sujith alppam tyagam sahichhanengilum eeyatra ningalum njangalum enjoy cheyyunnu. Sarikkum oru teertta yatra pogunna feel tonunnu. Neppal athirttiyile archhu kanan bangiyundu kathmandu yatryil aa drivar payyan oru muradan enthayalum uk vare prathisanthigal ellam taranam
    Cheythu santhoshamayi yatra Tudaruka. Oll the best
    God bless you❤👍

  • @sajithkumargopinath6893
    @sajithkumargopinath6893 Před 2 měsíci

    വിസയുടെ കാര്യങ്ങൾ എല്ലാം പെട്ടന്ന് ശരിയാകട്ടെ all the best ❤

  • @John-bl3fg
    @John-bl3fg Před 2 měsíci +2

    Super yaar ❤❤❤
    I m from fortkochin❤
    Waiting new video

  • @Shikhilpk19944
    @Shikhilpk19944 Před 2 měsíci

    Eagerly waiting for your Next video..❤

  • @suhailnm7017
    @suhailnm7017 Před 2 měsíci +3

    Border crossing ishttayi ❤

  • @paavathaan
    @paavathaan Před měsícem

    Super video chetta❤👍🏻👍🏻

  • @sindhurajan6892
    @sindhurajan6892 Před 2 měsíci

    Nalla natural video ❤❤❤kure information kitti❤❤❤nice video ❤❤All the best bro ❤❤❤

  • @rajkrishnan3616
    @rajkrishnan3616 Před 2 měsíci +1

    Happy journey brother . God bless you ❤🎉✨️👍

  • @vigneshr1003
    @vigneshr1003 Před 2 měsíci +2

    Really enjoyed the ride along with you. Eagerly waiting for Tibet crossing!!

  • @freshtales5826
    @freshtales5826 Před 2 měsíci +2

    Go ahead Sujith cheatta 🎉🎉❤ poli poli

  • @sinavinodambadi4791
    @sinavinodambadi4791 Před 2 měsíci +2

    All the best dear, God bless you

  • @prasannakizhake9767
    @prasannakizhake9767 Před 2 měsíci +1

    Hi sujit, v r watching ur videos and enjoying, and waiting for next videos

  • @pradeepv327
    @pradeepv327 Před 2 měsíci +28

    അങ്ങനെ കരമാർഗ്ഗം ആദ്യ അന്യ രാജ്യത്തേക്ക്... ഏകനായുള്ള ആവേശകരമായ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും... സ്നേഹത്തോടെ... ❤❤❤👍👍🙏

  • @jayasridhar5662
    @jayasridhar5662 Před 2 měsíci +2

    Congrats for the first border crossing❤

  • @akashanirudhan
    @akashanirudhan Před 2 měsíci +5

    17:42 kozhikunj kothunnath nalla chediya..kanjav anenn thonnunnu
    😂

  • @Sarath1007
    @Sarath1007 Před 2 měsíci +3

    Witnessed a historic moment of tech travel eat

  • @bindiyajidesh5873
    @bindiyajidesh5873 Před 2 měsíci

    വീഡിയോസ് വളരെ മനോഹരം ❤️

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před 2 měsíci

    Great beautiful congratulations hj Best wishes thanks

  • @shintopaa06
    @shintopaa06 Před 2 měsíci +1

    Congratulations on first border crossing...🎉

  • @abualfin2668
    @abualfin2668 Před 2 měsíci +1

    അടിപൊളിയായിരുന്നു ട്ടോ

  • @nassertp8757
    @nassertp8757 Před 2 měsíci

    വളരെ ആവേശജനകമായ യാത്ര ... സൂപ്പർ❤❤❤❤❤❤❤❤❤❤

  • @lonelytraveller1878
    @lonelytraveller1878 Před 2 měsíci +1

    Was waiting

  • @graceesther5109
    @graceesther5109 Před měsícem

    Seeing your sumo travel... It's risky, too. Thanks for taking us through a different journey.

  • @WildlifestoriesbyShinupranavam
    @WildlifestoriesbyShinupranavam Před 2 měsíci +1

    Awesome bro ..❤❤

  • @nihalkprakash8070
    @nihalkprakash8070 Před 2 měsíci

    Loved the video

  • @adithyavaidyanathan
    @adithyavaidyanathan Před 2 měsíci

    Adipoli!! Angane choyichu choyichu ningalda ee KL2UK yathrayude aadhyathe border crossing kainju, congratulations Sujithetta. 😃
    Idh pole ini varaan povunna ethrayo border crossings yaadhoru thadasamum illadhe easyaayit sambhavikkate enn njan prarthikinnu.
    Adventures okke yaathragalil madhi, alle? 😅

  • @fazp
    @fazp Před 2 měsíci +2

    Who have been waiting for this moment 😍

  • @veena777
    @veena777 Před 2 měsíci +1

    Such a wonderful vlogs I really enjoyed it yesterday day before yesterday is awesome 🤣🤣🤣

  • @suhailmsulaiman146
    @suhailmsulaiman146 Před 2 měsíci

    Beautiful videos Sujithettaa😍

  • @renjitpillai4040
    @renjitpillai4040 Před měsícem

    നിങ്ങളുടെ യാത്ര വീഡിയോ കാണുന്നത് ആസ്വദിക്കുന്നു. സുജിത്ത് ബ്രോ എല്ലാ ആശംസകളും ആസ്വദിക്കൂ

  • @arshaditvdf3371
    @arshaditvdf3371 Před 2 měsíci +2

    Superb Vedio, really enjoy it

  • @brijeenabrijeena9343
    @brijeenabrijeena9343 Před 2 měsíci

    Happy Nepal Journey Sujith!!!!!....Regards Brijeena

  • @marylinsam2844
    @marylinsam2844 Před 2 měsíci +1

    Super informative videos

  • @RoshanManoj-qx7cr
    @RoshanManoj-qx7cr Před 2 měsíci

    Well done bro❤... We enjoyed your videos.. Go forward 😍😍

  • @syamsree.1613
    @syamsree.1613 Před 2 měsíci +3

    അങ്ങിനെ KL 2 UK.....trip... നമ്മൾ നേപ്പാൾ എത്തി...❤❤tec travel eat ❤❤..
    Happy &safe journey Sujith..
    അവർക്ക് sujithinte മസാല ദോശ പ്രേമം.... അറിയില്ല എന്ന് തോന്നുന്നു 😂

  • @rajim4116
    @rajim4116 Před 2 měsíci

    12മണിയാവാൻ കാത്തിരിക്കുന്ന ഞാൻ 😜 ഒരു പാട് ഇഷ്ടം സുജിത് 😍😍😍

  • @user-qp9os4sn8z
    @user-qp9os4sn8z Před 2 měsíci +1

    Really happy with you❤😊

  • @Shamil405
    @Shamil405 Před 2 měsíci

    Nepal പ്രകൃതി സുന്ദരമായ സ്ഥലം ❤😊

  • @gracyjohnson891
    @gracyjohnson891 Před 2 měsíci

    ishttapettu bai enjoy cheyyutu

  • @hometastes2023
    @hometastes2023 Před 2 měsíci +2

    Thrilling journey 👍👍

  • @devyanishenoy3352
    @devyanishenoy3352 Před 2 měsíci

    All the best Sujith, God bless

  • @akhilpvm
    @akhilpvm Před 2 měsíci

    *പോകണം എന്നു ഒരുപാട് ആഗ്രഹം ഉള്ള സ്ഥലം,, നേപ്പാൾ.!* ❤

  • @mayasaraswathy8899
    @mayasaraswathy8899 Před 2 měsíci +1

    Superb visuals...

  • @rameshc1782
    @rameshc1782 Před 2 měsíci +1

    KL to UK series border crossing super🎉

  • @manikandang1144
    @manikandang1144 Před 2 měsíci +1

    We are also enjoyed this travel with you

  • @KenBen-vn8bg
    @KenBen-vn8bg Před 2 měsíci

    Sujith vdo ellam super ❤ rishikutten enthu parayunnu miss cheyyunnu pulliye

  • @Plato-en1iw
    @Plato-en1iw Před 2 měsíci +1

    Some special leaf spotted 😅

  • @gireesh.sgiree836
    @gireesh.sgiree836 Před 2 měsíci

    Kidu❤

  • @maxpower5889
    @maxpower5889 Před 2 měsíci +3

    Sujith bhakthan greatest travel vlogger for me❤

  • @Fayaz_mhd_
    @Fayaz_mhd_ Před 2 měsíci

    Nice ❤ videos noky prna ith anu pudich irithum no boring

  • @User34578global
    @User34578global Před 2 měsíci

    ആസ്വദിച്ചു കണ്ടു വെറുപ്പിക്കാതെ സംസാരമാണ് താങ്കളുടെ ഹൈലൈറ്റ്❤

  • @thanseelrahim
    @thanseelrahim Před 2 měsíci +1

    7:02 A to Z items goes from india to Nepal, jaihind🇮🇳🇮🇳🇮🇳