Komentáře •

  • @sreebharathamgoatfarm367
    @sreebharathamgoatfarm367 Před 3 měsíci +9

    വലന്തല പ്രമാണിയുടെ പിറകിൽ നിൽക്കുന്ന വലന്തലക്കാരൻ ഞാനാണേiiii (പച്ച കച്ച)

  • @vivekvivi0
    @vivekvivi0 Před 5 měsíci +12

    Athanu passion 🔥 പുള്ളി എൻജോയ് ചെയ്യാണ്

  • @peanut586
    @peanut586 Před 4 měsíci +19

    ഇതിൽ കൊട്ടാൻ അറിയുമോന്നു ചോദിച്ച വണങ്ങൾക്ക് .. പുള്ളിടെ ഹിസ്റ്ററി അറിയില്ല എന്ന് സാരം

  • @sunilns238
    @sunilns238 Před 5 měsíci +19

    നല്ല അഭിനയം😄😄😄

    • @harisankar_lh
      @harisankar_lh Před 4 měsíci +13

      നീ മേളം കേട്ടിട്ടുണ്ടോ ജീവിതത്തിൽ. ഇത്ര വർണിക്കാൻ അങ്ങനെ കുറെ അന്തർജനം😅

    • @sreeharijayakumar2671
      @sreeharijayakumar2671 Před 11 dny

      എന്താ ബ്രോ കിഴക്കൂട്ട് അനിയൻ മാരാരേ മാത്രമേ പുകഴ്തൂ...?

  • @peeveegee
    @peeveegee Před 2 měsíci +2

    അല്ലെങ്കിലും മലയാളിക്ക് കളിയാക്കൽ കൂടുതലാണ്. എല്ലാം കൊണ്ടും ജയറാം ഒരു നല്ല കലാകാരനാണ്. അയാളുടെ sportsman spirit നെ അഭിനന്ദിക്കുകയാണ് വേണ്ടത്.

  • @kamblyvlogs1078
    @kamblyvlogs1078 Před 5 měsíci +6

    അഭിനയമാണെന്ന് പറയ്കേയീല്ല😊

    • @harisankar_lh
      @harisankar_lh Před 4 měsíci +9

      അതിനു ആരു അഭിനയിച്ച് ഇവിടെ ചെലക്കണ്ട് പോട

  • @shunyabinduinteriors
    @shunyabinduinteriors Před 4 měsíci +2

    highly energetic🔥🚩

  • @bhargavavvs
    @bhargavavvs Před 4 měsíci +1

    Hats off to all the chanda players

  • @user-us4ij4dm1w
    @user-us4ij4dm1w Před 5 měsíci

    🤩😍

  • @user-us4ij4dm1w
    @user-us4ij4dm1w Před 5 měsíci +1

    ❤❤❤

  • @najmarasak3276
    @najmarasak3276 Před 5 měsíci

    👍👍

  • @renjithramachadren4824
    @renjithramachadren4824 Před 5 měsíci +1

    🙏🏻🥰👌👌👌

  • @roshnarajan6665
    @roshnarajan6665 Před 5 měsíci

    😍😍😍😍

  • @_Ulsavaperuma_
    @_Ulsavaperuma_ Před 5 měsíci

  • @unnikurup1370
    @unnikurup1370 Před 5 měsíci +7

    സാധകം ഇല്ലേ ഇല്ല

  • @nitinthakur9709
    @nitinthakur9709 Před 4 měsíci

    ❤❤❤❤❤❤

  • @akhilakhil6822
    @akhilakhil6822 Před 4 měsíci

    Nice❤

  • @sruthinchandran1735
    @sruthinchandran1735 Před 5 měsíci

    നല്ല നടൻ...

  • @ajeeshma9500
    @ajeeshma9500 Před 2 měsíci

    അയാൾക്കു നന്നായി കൊട്ടാൻ അറിയാം ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @MrPariyankunju
    @MrPariyankunju Před 3 měsíci

    മേളപ്പ്രമാണിയാവാനുള്ള എളുപ്പവഴി മിമിക്രി ക്വാട്ടയിൽ സിനിമയിലഭിനയിക്കുക

  • @padmanabhapillai2553
    @padmanabhapillai2553 Před 4 měsíci

    Ariyarikum,Ellenkil,Ee,valiya,Ambalathil,ankedukumo,Thottaduthu,Aranennariyathilley

  • @MrPariyankunju
    @MrPariyankunju Před 3 měsíci

    കൊട്ട് പഠിക്കാത്തവർക്ക് പോലും അവിടെ നടന്ന നാണം കെട്ട അഡ്ജസ്റ്റ്മെൻ്റുകൾ😅😅😅😅😅😅

    • @THEKING-rf9rd
      @THEKING-rf9rd Před 2 měsíci

      അത് നിനക്ക് അയാളുടെ ഹിസ്റ്ററി അറിയാത്തത് കൊണ്ടാ 🤫🤫

  • @prajeesh4768
    @prajeesh4768 Před 5 měsíci +4

    ഇയാൾക്ക് കൊട്ടാൻ അറിയുമോ?? 🤣 കണ്ടിട്ട് സാധകം പോലും ആയെന്ന് പറയില്ല

    • @Manikandanthekkunnu-jk8hu
      @Manikandanthekkunnu-jk8hu Před 4 měsíci +2

      ഇല്ല എല്ലാം അറിയുന്ന പോലെ അഭിനയിക്കാനറിയാം 😂😂

    • @THEKING-rf9rd
      @THEKING-rf9rd Před 2 měsíci

      ജയറാം ചെണ്ട കോട്ടും പുള്ളിക്ക് അറിയാം

  • @unnikurup1370
    @unnikurup1370 Před 5 měsíci

    പ്രമാണി ആരാ?? 😂😂😂😂

  • @nikhil6741
    @nikhil6741 Před 4 měsíci +3

    ഈ പുള്ളിക്ക് ശരിക്കും കൊട്ടാൻ അറിയുവോ

    • @Manikandanthekkunnu-jk8hu
      @Manikandanthekkunnu-jk8hu Před 4 měsíci

      എന്തൊക്കെയോ കാട്ടികൂട്ടുന്നു 😂😂😂

    • @THEKING-rf9rd
      @THEKING-rf9rd Před 2 měsíci

      ​@@Manikandanthekkunnu-jk8huഅത് തനിക്ക് ജയറാമിനെ കുറിച്ച് അറിയാത്തത് കൊണ്ടാ

  • @Manikandanthekkunnu-jk8hu
    @Manikandanthekkunnu-jk8hu Před 4 měsíci +1

    എന്തൊക്കെയാ ജയറാം കാണിക്കുന്നത് ശരിക്ക് കൊട്ടാൻ പഠിച്ചിട്ട് നിന്നാ പോരെ കഷ്ടം

    • @photoclickz4348
      @photoclickz4348 Před 4 měsíci +1

      Bro ജയറാം ഒരു മേള പ്രമാണിയാണ്..

    • @deepuparayath4921
      @deepuparayath4921 Před 3 měsíci

      ​@@photoclickz4348 Nalla best pramani melathil alla acting😂