Rev. Achen, heard this heart touching explanation of the Holy Qurbana with well connected excerpts from the Biblical & theological contexts. Thank you Achen
Acha, though this is an old message, i am thankful that the Holy Spirit led me to it. Thank you Acha for explaining the inner meaning of our worship and prayers. 🙏🛐
Orthodox Praises.. St. Ignatius calls it “the medicine of immortality, the antidote we take in order not to die but to live forever in Jesus Christ” (Letter to the Ephesians 20.2) How can you say that its bible ?
As u said victory is based on the cross. The principalities has no authority over us as long as we incline to Jesus . Once the clutch with the cross is out, those principalities will take their control over us
These all things can not be answered in one word conversation thru message box . This is a meditative talk . Either I should talk to you or you may talk with me
@@OrthodoxPraises See from the writings of early church fathers ; sin is a disease and humanity was like progressing ( like a new born progressing towards enlightenment) or from elementary school to higher states.
@@OrthodoxPraisesconsider me as a truth seeker plus sinner plus most unworthy among the creation. Not to offend any of the teachings. Plz get me your email in any of these comments
When Jesus prayed and broke the bread and said "This is my body " But the Body of Christ remained the same It means that It is symbolic of The Cucifixion of His body Body of Christ was broken as a Sacrifice Actual TRANSFORMATION not happened .Likewise we remember tye Crucifixion as instructed by Jesus at that day as A MEMORIAL SERVICE
52:21 പഴയനിയമത്തിൽ യഹൂദൻ കാണിച്ചു തരുന്ന ഒരു ദൈവമുണ്ട്. അത് അവരുടെ ഇരുണ്ട മനസ്സിലൂടെ കണ്ട ദൈവികസകൽപ്പനങ്ങളാണ്. പുതിയ നിയമത്തിൽ സാക്ഷാൽ ദൈവപുത്രൻ കാണിച്ചുതരുന്ന ഒരു സ്നേഹ സ്വരൂപനായ സത്യ ദൈവം ഉണ്ട്. ഈ ദൈവത്തെ അറിയുന്നതാണ് നിത്യജീവൻ. കർത്താവ് പറഞ്ഞു പഴയതിനോട് പുതിയത് കൂട്ടിച്ചേർക്കരുത്. ഇതനുസരിക്കാൻ ഇത്ര വൈഷമ്യം എന്താണ്?
Even after Holy Qurbana, they want to recite, Yahoova ente edayan aakunnu …… . This is outright wrong. After all the teachings of Lord Jesus Christ , they want to go back to the old that was removed by Jesus. Outright ignorance. Hope someone will take this seriously and stop this.
@@annammakunnathusseril5663you're both followers of Marcionic heresy which has been there in various forms since Apostolic times. Read St Ignatius of Antioch and correct yourselves. 😊
പിതാവായ ഏക സത്യദൈവത്തെയു൦ അവൻ അയച്ച യേശു ക്രിസ്തു വിനെയും അറിയുന്നതാണ് നിത്യജീവൻ. യോഹന്നാ൯ 17:3. പിതാവായ ഏക സത്യദൈവത്തെയാണ് യേശു വെളുപ്പെടുത്തിയത്. ദൈവത്തിൽനിന്നു ജനിച്ച ദൈവപുത്രനാണ് ക്രിസ്തു. സത്യദൈവത്തിൽ നിന്നുള്ള സത്യദൈവ൦ എന്നാണ് 1 യോഹന്നാ൯ 5ൽ യോഹന്നാൻ ശ്ലീഹാ പഠിപ്പിക്കുന്നത്. അതാണ് നമ്മുടെ വിശ്വാസപ്രമാണം പഠിപ്പിക്കുന്നതു൦. ക്രിസ്തു യേശു ദൈവത്തിൽ നിന്നു ജനിച്ച ദൈവവു൦ മനുഷ്യനിൽ നിന്നു ജനിച്ച മനുഷ്യനുമാണ്. ബൈബിൾ പഠിപ്പിക്കുന്നത് അങ്ങനെ യാണ്. പിതാവായ ദൈവത്തിൽ ദൈവത്വ൦ മാത്രമാണുളളത്. അതുകൊണ്ടാണ് പിതാവായ സത്യേകദൈവത്തിൽ വിശ്വാസിക്കുന്നു എന്നും വിശ്വാസപ്രമാണവു൦ ബൈബിളു൦ പഠിപ്പിക്കുന്നത്.
29 : അച്ഛൻ പറയുന്നു ശിഷ്യന്മാർ സ്ഥാപിച്ച സഭ തീർന്നുപോയി.. യേശുക്രിസ്തു പറഞ്ഞത് ഞാൻ എൻറെ സഭയെ പണിയും എന്നാണ്. സഭ സ്ഥാപിച്ചത് ശിഷ്യന്മാരോ? യേശുക്രിസ്തുവോ?
ഇതുപോലുള്ള ക്ലാസുകൾ യുവജനങ്ങളെ നിരീശ്വരത്തിലേക്ക് കൊണ്ടുപോകും. പ്രിയ അച്ഛന് ഓർത്തഡോക്സ് കാരൻറെ ദൈവം ആരാണെന്ന് പോലും അറിയത്തില്ല. ഇരുപത്തിയൊന്നാമത്തെ മിനിറ്റ് പറയുന്നുണ്ട്. ഏക സത്യ ദൈവം ആയ ദൈവം യേശുക്രിസ്തു ആണെന്ന്. ദയവായി കൌമ, വിശ്വാസപ്രമാണം, കൂദാശകൾ മനസ്സിരുത്തി പഠിച്ചിട്ട് ഇതുപോലുള്ള ക്ലാസുകൾ എടുത്താൽ ഇങ്ങനത്തെ അബദ്ധങ്ങൾ പറയില്ല. ശരിയായ ഓർത്തഡോക്സ് നിരീശ്വരവാദികളെ പോലും ഈശ്വരവിശ്വാസത്തിലേക്ക് കൊണ്ടുവരും
What else orthodoxy teach ? The only one true God is Jesus Christ. Just tell me or narrate here what exactly orthodoxy teach. Your claim is that Jesus Christ is not God which is absolutely blasphemy as far as orthodoxy is concerned . You should reboot yourself to learn orthodoxy or be with some genuine spiritual guiders or fathers to learn orthodoxy . This is the first time someone proclaims that Jesus is not God . If Jesus is not the only God your faith is in vain. Oh my God!, please repent and proclaim Him as the only one True God
Read John 1, In the beginning was the Word, and the Word was with God, and the Word was God. Replace the word with Jesus, then you will understand, from the chapter Genesis there was Jesus, as God
വിശുദ്ധ കുർബ്ബാനയെ അപമാനിച്ച ഈ അച്ചൻ എന്താണ് പറയുന്നത്? ബൈബിളും വിശുദ്ധ കുർബ്ബാനയും ഒരുപോലെയാണെന്നോ?? ഇതുപോലുള്ള കാത്തനാരുടെ പ്രസംഗങ്ങൾ ആളുകളെ ദൈവത്തിൽ നിന്നും സഭയിൽ നിന്നും വിശുദ്ധ കുർബ്ബാനയിൽ നിന്നും അകറ്റും
അച്ചോ,പരിശുദ്ധ കുർബ്ബാനക്ക് തന്നെയാണ് സ്ഥാനം..... വിശുദ്ധ വചനം സ്ഥാനം ഉണ്ട് പരിശുദ്ധ കുർബ്ബാനക്ക് ശേഷം മാത്രം പിന്നെ അച്ചൻ പറഞ്ഞു വിശുദ്ധ ബൈബിൾ... ഏത് bsi ഇറക്കിയ മലയാളം വിവർത്തനത്തിൽ നല്ലത് പോലെ തെറ്റ് ഉള്ള ബൈബിൾ അന്നോ ഉദേശിച്ചേ...അതോ സത്യ വേദ പുസ്തകം ആയ പെശിത്താ ബൈബിൾ അന്നോ ഉദ്ദേശിച്ചേ... പെശിത്താ ബൈബിൾ അന്നെങ്കിൽ ഇതുവരെ നമ്മുടെ ഭവനങ്ങളിൽ ഇല്ല ഉള്ളത് പെന്തോ ബൈബിൾ ആണ്... പിന്നെ ഇതൊക്കെ മനസിലാക്കി കാലം ചെയ്ത വന്ദ്യ മലങ്കരയുടെ മൽപ്പാൻ കണിയാംപറമ്പിൽ കോർഎപ്പിസ്കോപ്പ അച്ചൻ, സുറിയാനി പെശിത്താ സത്യ വേദ പുസ്തകത്തെ ശരിയായ മലയാള വിവർത്തനം നൽകി വിശുദ്ധ ഗ്രന്ഥം പബ്ലിഷ് ആക്കിയിട്ടുണ്ട്....❤
It’s not like that brother . I am not here for argument . You are looking the ‘positions’ in a worldly manner . Look through spirit and speak to Holy Spirit in holiness. ഉദ്ധേശിച്ചത് അക്ഷരത്തിലുള്ളതിനെയല്ല, അതിലുള്ളആത്മാവിനെയാണു.
After marriage Sexual relationship with the partner is not a sin as per teachings in the Bible .St.Mariam wondered at the communication from the Angel that a boy will be born to her before St.Joseph marries her. Ie with out sexual relationship. JESUS WAS BORN IN HOLY SPIRIT. St.Joseph married here and they led a family life and AS BIBLE SAYS JOSEPH DID NOT KNEW HER TILL JESUS WAS BORN. After the marriage they had normal family life and had other babies as we readnin the Bible .Jude who wrote the Epistle is one among them.
വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. ( ഉല്പത്തി 19 : 32 ) പിറ്റെന്നാൾ മൂത്തവൾ ഇളയവളോടു: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു. ( ഉല്പത്തി 19 : 34 ) യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാര്യ യോസേഫിന്മേൽ കണ്ണു പതിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു. ( ഉല്പത്തി 39 : 7 ) അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിക്കളഞ്ഞു. ( ഉല്പത്തി 39 : 12 ) പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊൾവിൻ. ( സംഖ്യാപുസ്തകം 31 : 18 ) ആടിൽ യഹോവെക്കുള്ള ഓഹരി അറുനൂറ്റെഴുപത്തഞ്ചു; ( സംഖ്യാപുസ്തകം 31 : 37 ) And the LORD'S tribute of the sheep was six hundred and threescore and fifteen. ( Numbers 31 : 37 ) കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു. ( യെഹെസ്കേൽ 23 : 20 ) ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക. ( 1 ശമുവേൽ 15 : 3 ) നീ ജാതികളുടെ പാൽ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും. ( യെശയ്യാവ് 60 : 16 ) ആകയാൽ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യേനിന്നു പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്നും ( യിരെമ്യാവ് 44 : 7 ) അവർ മിസ്രയീമിൽവെച്ചു പരസംഗംചെയ്തു; യൌവനത്തിൽ തന്നേ അവർ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി. ( യെഹെസ്കേൽ 23 : 3 ) നീ അതു കുടിച്ചു വറ്റിച്ചു ഉടെച്ചു കഷണങ്ങളെ നക്കി നിന്റെ മുലകളെ കീറിക്കളയും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. ( യെഹെസ്കേൽ 23 : 34 ) യഹോവേ, അവർക്കു കൊടുക്കേണമേ; നീ എന്തുകൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ട മുലയും അവർക്കു കൊടുക്കേണമേ. ( ഹോശേയ 9 : 14 ) ഇതെല്ലാം കുറച്ച് ബൈബിൾ വാക്യം ആണ്... ഇത് വചനം ആണ് എന്ന് penthacosthu കാർ പറയും എങ്കിൽ വീട്ടിലെ സ്വന്ത മക്കളുടെ മുമ്പിൽ വെച്ച് വായിക്കണം
Thanks dear Achen for this beautiful class❤
പിതാവും പുത്രനും പരിശുദ്ധ രൂഹക്കും സ്തുതി 🙏❤️
Rev. Achen, heard this heart touching explanation of the Holy Qurbana with well connected excerpts from the Biblical & theological contexts.
Thank you Achen
Amen God bless you
ഒരു പാട് കായ്യങ്ങൾ ഗ്രഹിക്കുവാൻ സാധിച്ചു നന്ദി അച്ചാ.
Praise the Lord
Your sermon s are so soothing that it quenches the thirst of soul.Acha,you are like an oasis in the dessert for me. Un
Blessings
What an anointing
Great matter 😊😊😊😊 god balese fr
Acha, though this is an old message, i am thankful that the Holy Spirit led me to it. Thank you Acha for explaining the inner meaning of our worship and prayers. 🙏🛐
Very wonderful Acha, praise GOD. This was so blessed.
പരിശുദ്ധ ദൈവമാതാവായ മറിയാമ്മനെ കുറിച്ച് നല്ല രീതിയിൽ അച്ഛൻ പറഞ്ഞതിനെ അഭിനന്ദിക്കുന്നു
Shibu peediakal engane parayunnuvo athaaanallo achante speech m... Shibu peediakal nte follower aanalle😊
Learned a lot thru this. Great class, Roy Acha!
🙏🙏🙏
Acha, I learned a lot. Thank u acha for explanation💞
Acha…….learned a lot,a very clear explanation.
Expect to hear more.
God bless you 🙏
I missed the live session. Thanks for uploading👍
Thanks God.
Thank you Acha this is really helpful
Thankyou so much acha❤ so blessed
It is apity that the audience is yawning at this splendid message for understanding the Qurbaaba
Saints stands before the Mercy throne for judgem and Crowns for Saints
And others efore White THRONE for Pensl Judgements
❤
അച്ഛന്റെ ഗായക സംഘം.... ഓഹ്ഹ് superr🥰👍👍👍👍
🙏✝️❤️🥰🙏
🙏
Jn:6:63 മാംസം ഒന്നിനും ഉപകരിക്കുന്നില്ല. ഞാൻ നിങ്ങളോട് സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.
The word Worship or "Aaradhana' meaning to "Call upon the Lord " comes in the Bible first in Genesis 4:26 Translated to Malayalam as "Aradhana"
Orthodox Praises..
St. Ignatius calls it “the medicine of immortality, the antidote we take in order not to die but to live forever in Jesus Christ” (Letter to the Ephesians 20.2)
How can you say that its bible ?
Quest 1, does God needs our prayer?
Jn:8:12ലോകത്തിന്റെ വെളിച്ചം
അച്ചൻ ഈ സീരിയസ്സ് ആയി പ്രസംഗിക്കുമ്പോൾ തൊട്ടിരിക്കുന്നയാൾ Mobile കുത്തി കൊണ്ടിരിക്കുന്നു.
ഉൽപ്പത്തി 4:26 ലാണ് ആരാധന ആദ്യം തുടങ്ങിയത്. ആദത്തിന്റെ മകൻ ശേത്തിന്റെ മക൯ ഏനോശി൯റ കാലത്ത് ആദ്യം ആരാധന തുടങ്ങി.
What is this father's name?
ആരാധന, ഉല്പത്തി 4:26ൽ പറഞ്ഞിട്ടുണ്ട്
Quest3 ; does principalities and powers has authority over man after Jesus's victory on cross.?
As u said victory is based on the cross. The principalities has no authority over us as long as we incline to Jesus . Once the clutch with the cross is out, those principalities will take their control over us
@@OrthodoxPraises so do you think that we have a part or role in the salvation of human race..?
These all things can not be answered in one word conversation thru message box . This is a meditative talk . Either I should talk to you or you may talk with me
@@OrthodoxPraises See from the writings of early church fathers ; sin is a disease and humanity was like progressing ( like a new born progressing towards enlightenment) or from elementary school to higher states.
@@OrthodoxPraisesconsider me as a truth seeker plus sinner plus most unworthy among the creation. Not to offend any of the teachings.
Plz get me your email in any of these comments
I wish he said this in english. I want to understand it better.
Will do one
One doubt whether the same qurbaana to be repeated again and again
Christ is crucified once for all IS not it?
Message box is not enough to answer this . Need to listen and learn
Keep your teaching consistent
When Jesus prayed and broke the bread and said "This is my body "
But the Body of Christ remained the same It means that It is symbolic of The Cucifixion of His body Body of Christ was broken as a Sacrifice
Actual TRANSFORMATION not happened .Likewise we remember tye Crucifixion as instructed by Jesus at that day as A MEMORIAL SERVICE
ആരാധന gen:4:26.
ശേത്തിന്റെ മകൻ എനോശ്
യെഹോവയുടെ നാമത്തിൽ ആരാധന തുടങ്ങി.
Quest 2 ; is Satan omnipresent?
Satan is potent .. that’s why we call evil power . But God is omnipotent
@@OrthodoxPraises how can satan at a time deceive some one who is reading scriptures, another one who is fasting?
Orthodox Praises;
In Septuagint version ( wrote in time of Ptolemy2nd) there is no YHWH..
Matt:1:24-25 മകനെ പ്രസവിക്കും വരെ അവൻ അവളെ പരിഗ്രഹിച്ചില്ല.
യോസഫ് ഭാര്യയായി ആണ് ചേർത്തുകൊണ്ടത്.
52:21 പഴയനിയമത്തിൽ യഹൂദൻ കാണിച്ചു തരുന്ന ഒരു ദൈവമുണ്ട്. അത് അവരുടെ ഇരുണ്ട മനസ്സിലൂടെ കണ്ട ദൈവികസകൽപ്പനങ്ങളാണ്. പുതിയ നിയമത്തിൽ സാക്ഷാൽ ദൈവപുത്രൻ കാണിച്ചുതരുന്ന ഒരു സ്നേഹ സ്വരൂപനായ സത്യ ദൈവം ഉണ്ട്. ഈ ദൈവത്തെ അറിയുന്നതാണ് നിത്യജീവൻ. കർത്താവ് പറഞ്ഞു പഴയതിനോട് പുതിയത് കൂട്ടിച്ചേർക്കരുത്. ഇതനുസരിക്കാൻ ഇത്ര വൈഷമ്യം എന്താണ്?
Even after Holy Qurbana, they want to recite, Yahoova ente edayan aakunnu …… . This is outright wrong. After all the teachings of Lord Jesus Christ , they want to go back to the old that was removed by Jesus. Outright ignorance. Hope someone will take this seriously and stop this.
@@annammakunnathusseril5663you're both followers of Marcionic heresy which has been there in various forms since Apostolic times. Read St Ignatius of Antioch and correct yourselves. 😊
28:53 ശിഷ്യന്മാർ സ്ഥാപിച്ച സഭകളിൽ റോമാ സഭ ഒഴിച്ച് വേറൊരു സഭയും ഇന്ന് ഇല്ലെന്ന് അച്ഛൻറെ സാക്ഷ്യം
പിതാവായ ഏക സത്യദൈവത്തെയു൦ അവൻ അയച്ച യേശു ക്രിസ്തു വിനെയും അറിയുന്നതാണ് നിത്യജീവൻ. യോഹന്നാ൯ 17:3. പിതാവായ ഏക സത്യദൈവത്തെയാണ് യേശു വെളുപ്പെടുത്തിയത്. ദൈവത്തിൽനിന്നു ജനിച്ച ദൈവപുത്രനാണ് ക്രിസ്തു. സത്യദൈവത്തിൽ നിന്നുള്ള സത്യദൈവ൦ എന്നാണ് 1 യോഹന്നാ൯ 5ൽ യോഹന്നാൻ ശ്ലീഹാ പഠിപ്പിക്കുന്നത്. അതാണ് നമ്മുടെ വിശ്വാസപ്രമാണം പഠിപ്പിക്കുന്നതു൦. ക്രിസ്തു യേശു ദൈവത്തിൽ നിന്നു ജനിച്ച ദൈവവു൦ മനുഷ്യനിൽ നിന്നു ജനിച്ച മനുഷ്യനുമാണ്. ബൈബിൾ പഠിപ്പിക്കുന്നത് അങ്ങനെ യാണ്. പിതാവായ ദൈവത്തിൽ ദൈവത്വ൦ മാത്രമാണുളളത്. അതുകൊണ്ടാണ് പിതാവായ സത്യേകദൈവത്തിൽ വിശ്വാസിക്കുന്നു എന്നും വിശ്വാസപ്രമാണവു൦ ബൈബിളു൦ പഠിപ്പിക്കുന്നത്.
29 : അച്ഛൻ പറയുന്നു ശിഷ്യന്മാർ സ്ഥാപിച്ച സഭ തീർന്നുപോയി.. യേശുക്രിസ്തു പറഞ്ഞത് ഞാൻ എൻറെ സഭയെ പണിയും എന്നാണ്. സഭ സ്ഥാപിച്ചത് ശിഷ്യന്മാരോ? യേശുക്രിസ്തുവോ?
🌹super 🎉
ഇതുപോലുള്ള ക്ലാസുകൾ യുവജനങ്ങളെ നിരീശ്വരത്തിലേക്ക് കൊണ്ടുപോകും. പ്രിയ അച്ഛന് ഓർത്തഡോക്സ് കാരൻറെ ദൈവം ആരാണെന്ന് പോലും അറിയത്തില്ല. ഇരുപത്തിയൊന്നാമത്തെ മിനിറ്റ് പറയുന്നുണ്ട്. ഏക സത്യ ദൈവം ആയ ദൈവം യേശുക്രിസ്തു ആണെന്ന്. ദയവായി കൌമ, വിശ്വാസപ്രമാണം, കൂദാശകൾ മനസ്സിരുത്തി പഠിച്ചിട്ട് ഇതുപോലുള്ള ക്ലാസുകൾ എടുത്താൽ ഇങ്ങനത്തെ അബദ്ധങ്ങൾ പറയില്ല. ശരിയായ ഓർത്തഡോക്സ് നിരീശ്വരവാദികളെ പോലും ഈശ്വരവിശ്വാസത്തിലേക്ക് കൊണ്ടുവരും
What else orthodoxy teach ? The only one true God is Jesus Christ. Just tell me or narrate here what exactly orthodoxy teach. Your claim is that Jesus Christ is not God which is absolutely blasphemy as far as orthodoxy is concerned . You should reboot yourself to learn orthodoxy or be with some genuine spiritual guiders or fathers to learn orthodoxy . This is the first time someone proclaims that Jesus is not God . If Jesus is not the only God your faith is in vain. Oh my God!, please repent and proclaim Him as the only one True God
Read John 1, In the beginning was the Word, and the Word was with God, and the Word was God.
Replace the word with Jesus, then you will understand, from the chapter Genesis there was Jesus, as God
വിശുദ്ധ കുർബ്ബാനയെ അപമാനിച്ച ഈ അച്ചൻ എന്താണ് പറയുന്നത്?
ബൈബിളും വിശുദ്ധ കുർബ്ബാനയും ഒരുപോലെയാണെന്നോ??
ഇതുപോലുള്ള കാത്തനാരുടെ പ്രസംഗങ്ങൾ ആളുകളെ ദൈവത്തിൽ നിന്നും സഭയിൽ നിന്നും വിശുദ്ധ കുർബ്ബാനയിൽ നിന്നും അകറ്റും
വചനം ദൈവമാകുന്നു read John 1
അച്ചോ,പരിശുദ്ധ കുർബ്ബാനക്ക് തന്നെയാണ് സ്ഥാനം.....
വിശുദ്ധ വചനം സ്ഥാനം ഉണ്ട് പരിശുദ്ധ കുർബ്ബാനക്ക് ശേഷം മാത്രം
പിന്നെ അച്ചൻ പറഞ്ഞു വിശുദ്ധ ബൈബിൾ... ഏത് bsi ഇറക്കിയ മലയാളം വിവർത്തനത്തിൽ നല്ലത് പോലെ തെറ്റ് ഉള്ള ബൈബിൾ അന്നോ ഉദേശിച്ചേ...അതോ സത്യ വേദ പുസ്തകം ആയ പെശിത്താ ബൈബിൾ അന്നോ ഉദ്ദേശിച്ചേ... പെശിത്താ ബൈബിൾ അന്നെങ്കിൽ ഇതുവരെ നമ്മുടെ ഭവനങ്ങളിൽ ഇല്ല ഉള്ളത് പെന്തോ ബൈബിൾ ആണ്... പിന്നെ ഇതൊക്കെ മനസിലാക്കി കാലം ചെയ്ത വന്ദ്യ മലങ്കരയുടെ മൽപ്പാൻ കണിയാംപറമ്പിൽ കോർഎപ്പിസ്കോപ്പ അച്ചൻ, സുറിയാനി പെശിത്താ സത്യ വേദ പുസ്തകത്തെ ശരിയായ മലയാള വിവർത്തനം നൽകി വിശുദ്ധ ഗ്രന്ഥം പബ്ലിഷ് ആക്കിയിട്ടുണ്ട്....❤
It’s not like that brother . I am not here for argument . You are looking the ‘positions’ in a worldly manner . Look through spirit and speak to Holy Spirit in holiness. ഉദ്ധേശിച്ചത് അക്ഷരത്തിലുള്ളതിനെയല്ല, അതിലുള്ളആത്മാവിനെയാണു.
After marriage Sexual relationship with the partner is not a sin as per teachings in the Bible .St.Mariam wondered at the communication from the Angel that a boy will be born to her before St.Joseph marries her. Ie with out sexual relationship. JESUS WAS BORN IN HOLY SPIRIT. St.Joseph married here and they led a family life and
AS BIBLE SAYS JOSEPH DID NOT KNEW HER TILL JESUS WAS BORN.
After the marriage they had normal family life and had other babies as we readnin the Bible .Jude who wrote the Epistle is one among them.
വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
( ഉല്പത്തി 19 : 32 )
പിറ്റെന്നാൾ മൂത്തവൾ ഇളയവളോടു: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു.
( ഉല്പത്തി 19 : 34 )
യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാര്യ യോസേഫിന്മേൽ കണ്ണു പതിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
( ഉല്പത്തി 39 : 7 )
അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിക്കളഞ്ഞു.
( ഉല്പത്തി 39 : 12 )
പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊൾവിൻ.
( സംഖ്യാപുസ്തകം 31 : 18 )
ആടിൽ യഹോവെക്കുള്ള ഓഹരി അറുനൂറ്റെഴുപത്തഞ്ചു;
( സംഖ്യാപുസ്തകം 31 : 37 )
And the LORD'S tribute of the sheep was six hundred and threescore and fifteen.
( Numbers 31 : 37 )
കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു.
( യെഹെസ്കേൽ 23 : 20 )
ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.
( 1 ശമുവേൽ 15 : 3 )
നീ ജാതികളുടെ പാൽ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.
( യെശയ്യാവ് 60 : 16 )
ആകയാൽ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യേനിന്നു പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്നും
( യിരെമ്യാവ് 44 : 7 )
അവർ മിസ്രയീമിൽവെച്ചു പരസംഗംചെയ്തു; യൌവനത്തിൽ തന്നേ അവർ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി.
( യെഹെസ്കേൽ 23 : 3 )
നീ അതു കുടിച്ചു വറ്റിച്ചു ഉടെച്ചു കഷണങ്ങളെ നക്കി നിന്റെ മുലകളെ കീറിക്കളയും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
( യെഹെസ്കേൽ 23 : 34 )
യഹോവേ, അവർക്കു കൊടുക്കേണമേ; നീ എന്തുകൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ട മുലയും അവർക്കു കൊടുക്കേണമേ.
( ഹോശേയ 9 : 14 )
ഇതെല്ലാം കുറച്ച് ബൈബിൾ വാക്യം ആണ്...
ഇത് വചനം ആണ് എന്ന് penthacosthu കാർ പറയും എങ്കിൽ വീട്ടിലെ സ്വന്ത മക്കളുടെ മുമ്പിൽ വെച്ച് വായിക്കണം
🙏🙏🙏
🙏🙏