EP#14 കള്ളും പെണ്ണും ഇവിടെ സുലഭം | Nepal Night Life 😜

Sdílet
Vložit
  • čas přidán 18. 10. 2021
  • Prakash Ettan contact
    WhatsApp no +919847077811
    Nepal no +9779814122894
    CZcams channel link
    / prakashbasola

Komentáře • 771

  • @yaseenvlogs1948
    @yaseenvlogs1948  Před 2 lety +1241

    നമ്മുടെ ഫാമിലി 4 ലക്ഷം ആയിരിക്കുന്നു, ഇതിന് സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും മുന്നോട്ട് നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഞങ്ങൾ പ്രേതീക്ഷിക്കുന്നു

  • @vloggermachanzzinfoodnetwork

    1ലക്ഷം ആവുന്നതിന് മുന്നേ പരിചയപ്പെട്ട ചാനൽ ആണ് യാസീൻ വ്ലോഗ്‌സ്... ഇപ്പോ 400K ആയതിൽ ഒരുപാട് സന്തോഷിക്കുന്നു...അന്ന് എങ്ങനെ ആണോ ഇവരുടെ സ്വഭാവം, അതേ പോലെ തന്നെ ഒരുമാറ്റവും ഇല്ലാതെ നിലനിൽക്കുന്നു... ❤️ നമ്മൾ ഇനിയും പൊളിക്കും... തകർക്കും... 😍❤️💥🤞

  • @rohinitk2287
    @rohinitk2287 Před 2 lety +87

    400k subscribers ആയ നമ്മുടെ yaseen vlogs ന് എല്ലാവിധ ആശംസകളും👏.എന്നെ പോലെ yaseen vlogs ലെ ഓരോ ഫാമിലി members നും സന്തോഷം ഉണ്ടാവും.ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു😍.ഇതുപോലെ തുടർന്നും ഞങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും.
    Yaseen vlogs സ്ഥിരം പ്രേക്ഷകർ😍❤️❤️

  • @jezzyjezz4559
    @jezzyjezz4559 Před 2 lety +163

    നേപ്പാളിലെ കാഴ്ചകളും നിങ്ങളുടെ കളിയും ചിരിയും ഒരുപാട് ഇഷ്ടമാണ്
    ഇപ്പൊ 7 മണിയാകാൻ വെയ്റ്റിംഗാണ് ❤️❤️

  • @Djjdjfhh
    @Djjdjfhh Před 2 lety +47

    നിങ്ങളുടെ തമാശകളും നേപ്പാൾ കാഴ്ചകളും ഒരു പാട് ഇഷ്ടം 👌👌

  • @sarathkzr1106
    @sarathkzr1106 Před 2 lety +73

    സത്യം പറയാൻ ഫായിസ്നെ കഴിഞ്ഞെ വേറെ ആൾ ഉള്ളു 😂😂😂😂🤣🤣😂😂🤣🤣😂

  • @Appus_appu001
    @Appus_appu001 Před 2 lety +34

    ഇവരുടെ കൂടെ എപ്പോളും മനുവും കണ്ണാപ്പിയും വേണം എന്നുള്ളവർ ഇവിടെ 👇 comming 😌😌😌😌😍😍😍

  • @animolnythomas5796
    @animolnythomas5796 Před 2 lety +20

    നിങ്ങൾ പോളിയാ മക്കളെ ഉള്ളത് ഉള്ളതു പോലെ പറയാൻ കാണിക്കുന്ന മനസ് പിന്നെ മറ്റു ഉള്ള യൂറ്റുവർ മാരെ അപേക്ഷിച്ച് ഒരു രാജ്യത്ത് ചെന്നാൽ എല്ലാം വിശദ്ധമായ പറഞ്ഞ് തരാൻ കാണിക്കുന്ന മനസ് പോളിയാ മക്കളെ നിങ്ങൾ 4 പേരും ഒടുക്കത്ത കൗണ്ടർ സൂപ്പർ

  • @sarathkzr1106
    @sarathkzr1106 Před 2 lety +57

    ഞാൻ പറയുന്നു ഇൗ യാത്രയുടെ ഇടയിൽ തന്നെ one million അടിക്കും അത് 100% sure ആണ് 😍😍😍😍😍

  • @user-anandhu
    @user-anandhu Před 2 lety +88

    നിങ്ങളുടെ കഷ്ട്ടപാട് കൊണ്ട് നിങ്ങൾക്ക് 400K ആയിരിക്കുന്നു മച്ചാന്മാരെ....!😍❤️

  • @jenit333
    @jenit333 Před 2 lety +40

    കണ്ണൂർ ഇരിട്ടിക്കാരന്റെ മനസ്സ് ♥️

  • @haniyya2263
    @haniyya2263 Před 2 lety +14

    Pwolli oru rakshayila.. Manu and kannappi comedy 😀 and yaseen fayis pwolli.. Ellarum ore pwolli... Machan maree... 😀😍.. Full support undavum 😍

  • @user-kp5jx1wy9t
    @user-kp5jx1wy9t Před 2 lety +26

    400k ഇനിയും ഉയരകളിലേക് എത്തട്ടെ ❤️

  • @vishnuk5330
    @vishnuk5330 Před 2 lety +21

    Cleanest city സുൽത്താൻ ബത്തേരി 💪💪💪

  • @deviparudevi3305
    @deviparudevi3305 Před 2 lety +9

    കള്ളും പെണ്ണും എല്ല ഇടതും കിട്ടും , , , ,അതിനായി ഇറങ്ങുന്നവർക്ക് നിങ്ങൾ മുത്തുകൾ അല്ലെ , , 💖😍😍😍

  • @sarathkzr1106
    @sarathkzr1106 Před 2 lety +11

    13:30 ഡ്രാഗൺ യാസീൻ കണ്ണാപി കൊണ്ട് പോയി ഇജ്ജാതി counter 😂😂😂😂😂😂😂😂😂

  • @jezzyjezz4559
    @jezzyjezz4559 Před 2 lety +30

    കണ്ണാപ്പി ആളു വിചാരിച്ചത് പോലെയല്ലല്ലോ 😂😂🙏🙏

  • @mexfacecream3284
    @mexfacecream3284 Před 2 lety +11

    6.45 തൊട്ട് വെയ്റ്റിംഗ് ആയിരുന്നു ഇപ്പോ ഹാപ്പി ആയി ഒരുപാട് ഡെയിലി 2 വെട്ടം കാണും videos ഫുൾ 💯💯💯

  • @noufale5454
    @noufale5454 Před 2 lety +2

    വൺ മില്യൺ എത്രയും വേഗത്തിൽ
    സാധിക്കട്ടെ.... അതിനുള്ള എല്ലാം നിങ്ങളിലുണ്ട്.. യാസീൻ വ്ലോഗ് ഫാമിലി ഒരുപാട് ഇഷ്ടം ❤️❤️❤️

  • @mahamoodbanglore
    @mahamoodbanglore Před 2 lety +5

    Congrats 400k ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ♥️

  • @ayishaumaira9942
    @ayishaumaira9942 Před 2 lety +8

    Kurach വൈകിയാലും സ്ഥിരം വീഡിയോ kaanunnnavar ❣️✌️

  • @mariammamathew2376
    @mariammamathew2376 Před 2 lety +1

    ഒത്തിരി ഒത്തിരി നന്ദി കുട്ടികളെ. Adipoli കാഴ്ചകൾ tharunnathinu👍👍🙏🙏🙏🙏

  • @itsmerahul3543
    @itsmerahul3543 Před 2 lety +17

    Congratulations for 400k 👏🏻

  • @hashrafv.a.8695
    @hashrafv.a.8695 Před 2 lety +1

    ഇ ചുള്ളൻ മാര് പൊള്ളിയാണ്
    ഇവരുടെ തമാശയും കളിയും ചിരിയും
    ഒപ്പം വിവരണവും ഒരു ജാടയും ഇല്ല സന്തോഷം മക്കളെ ഇനിയും ഇനിയും കാണണം

  • @ravithakunju827
    @ravithakunju827 Před 2 lety +16

    400k celebration undo 🥰✨️all the best❣️

  • @ziyadziyu7239
    @ziyadziyu7239 Před 2 lety +2

    നിങ്ങളെ കൂടെ ഞങ്ങളും സഞ്ചരിക്കുകയാണ് എന്ത് രസമാണ് നിങ്ങളുടെ video കാണാൻ ❤️❤️❤️👍🏻

  • @tisca2873
    @tisca2873 Před 2 lety +16

    Congrats dears 🤩
    Agane 400k ayi

  • @georgesaji1842
    @georgesaji1842 Před 2 lety +3

    Polik mutha full saport💪💪

  • @annamolsaji5079
    @annamolsaji5079 Před 2 lety +12

    ചേട്ടായിമാർ എത്തി പോയി...!!😘❤️

  • @sarathck6151
    @sarathck6151 Před 2 lety +9

    ഇതു പോലെ thumbnail കൊടുക്കാതിരുന്നാൽ നന്നായിരുന്നു.. ഫാമിലി ഒരുമിച്ച് ടിവി യിൽ ആണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്....u can imagine how awkward it would be. 😁

  • @rajaahmed6624
    @rajaahmed6624 Před 2 lety

    its was wonderful meeting you guys here in Nepal, hope to see you soon, keep riding..safe ride, stay safe n godbless

  • @ajith0505
    @ajith0505 Před 2 lety +1

    Nigal polik full support ind😍😍

  • @fadilck8031
    @fadilck8031 Před 2 lety +21

    Kannaappi fans like adi ❤❤😍😍😍

  • @zahabi_
    @zahabi_ Před 2 lety +2

    മനുവും കണ്ണപ്പിയും ഒരേ ചില്ല് ആണല്ലോ 😁😂 ഏതാ ഡാൻസ് 🕺🕺

  • @athisree8293
    @athisree8293 Před 2 lety +8

    😍yaseen ikka😍Fayis😍Manu chettan😍 Kannappy 😍 4Lakh subscribers 🤩 congratulations 🥰🥰🥰

  • @baachi_cr7479
    @baachi_cr7479 Před 2 lety +7

    Congratulation for 400k😘💛

  • @lallalallu4201
    @lallalallu4201 Před 2 lety +2

    Heloo my dear frnd kannappii 😍 ur really poliii vibe man 🔥🔥💪💪

  • @mgsrider3449
    @mgsrider3449 Před 2 lety

    ഇന്നലെ വീഡിയോ കണ്ടു കുറയെ ചിരിച്ചു കാരണം നമ്മുടെ കണ്ണപ്പി പറഞ്ഞില്ലേ കേരളം കത്തിക്കുന്ന ട്രങ്ങൻ യാസീൻ എന്നൊക്കെ പറഞ്ഞു വീഡിയോ ഇന്നലെയും ഇന്നയും കണ്ടു ഓരേ പൊളി 👍❤️

  • @AbidKl10Kl53
    @AbidKl10Kl53 Před 2 lety

    എജ്ജാതി കാഴ്ച്ചകൾ, ഒന്നും പറയാന്നില്ല! സൂപ്പർ❤️🌟👏👍

  • @SundaranYT
    @SundaranYT Před 2 lety +3

    *അപ്രതീക്ഷിതമായി ഞാൻ ഈ ചാനലിലെ വീഡിയോ കാണാൻ ഇടയായി.* *ഇപ്പൊ Yaseen Vlogs ന്റെ ആരാധകനും സ്ഥിരം കാഴ്ചക്കാരനുമാണ്.* 🔥❤️
    💥⚡️ *FULL SUPPORT BRO'S* ⚡️💥

  • @sruthisreelesh6607
    @sruthisreelesh6607 Před 2 lety +2

    Today വീഡിയോ സൂപ്പർ ക്ലാരിറ്റി.....👍👍

  • @reshmavishnu8845
    @reshmavishnu8845 Před 2 lety +4

    Congrats dears 400k 👏👏👏😊😊😊👍😃

  • @shamilcr2765
    @shamilcr2765 Před 2 lety +10

    Kanappi seen 💕

  • @adhiladhi200
    @adhiladhi200 Před 2 lety +35

    സ്ഥിരം പ്രേക്ഷകർ ലൈക്‌ ❤

  • @georgejoe9640
    @georgejoe9640 Před 2 lety +1

    Hello bro*4 😃😃😃😃, videos are good. Just keep it neat all the time. I came here to just warn u about the weather, Nepal and Bhutan this area is about get some heavy rain 🌧 stay safe ride safe. Prayers for u guys save ride.

  • @ajilvlogs295
    @ajilvlogs295 Před 2 lety +2

    4 ലക്ഷം കടന്ന് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നും കൂടെ കാണും 🥰🥰🥰🥰🥰💚💚💚❤️❤️❤️💚💛💛💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟

  • @aseemjuntion
    @aseemjuntion Před 2 lety +2

    4 ലക്ഷം കുടുബത്തിന് ഒരായിരം ആശംസകള്‍..!!!

  • @pathirikitchen2052
    @pathirikitchen2052 Před 2 lety +1

    നേപ്പാളിലെ കാഴ്ചകളും നിങ്ങളുടെ കളിയും ചിരിയും ഒരുപാട് ഇഷ്ടമാണ്

  • @nscreation6107
    @nscreation6107 Před 2 lety

    മുത്തുമണീസ് ഓരോ കാര്യങ്ങളും വ്യക്തമായി പറഞ് തരുന്ന നിങ്ങൾ പൊളിയാണ് 😍😍❤️❤️❤️

  • @agisha8832
    @agisha8832 Před 2 lety +5

    അങ്ങനെ 400K ആയി Congrats....✨❤️❤️

  • @user-ip7zs3oz4k
    @user-ip7zs3oz4k Před 2 lety +1

    ഇനിയും മ്മടെ മുത്തുകൾ ഉയരങ്ങളിൽ എത്തും 👍🏻👍🏻🥰🥰

  • @aswathybabu494
    @aswathybabu494 Před 2 lety +1

    400k അടിച്ചല്ലോ ചേട്ടന്മാരെ😍. Congratulations🥰. ഇനിയും നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😁😍.ഇനിയും ഇതുപോലെ അടിപൊളി വീഡിയോസ് പോരട്ടെ. കാത്തിരിക്കുവാ. ഇനിയും നല്ല നല്ല നേപ്പാളിലെ കാഴ്ചകൾ ഉൾക്കൊണ്ടുള്ള വീഡിയോസ് വരട്ടെ 😁

  • @basiljoseph5817
    @basiljoseph5817 Před 2 lety

    "400k" congratulations machanmarea🥰🥰👌👌👍
    From
    Taiwan

  • @anoopkv1397
    @anoopkv1397 Před 2 lety +1

    ഇതാണ് ശരിക്കും വേൾഡ് റൈഡ് ഗ്രാമങ്ങളും സിറ്റി ലൈഫൂം എല്ലാം കാണിച്ചു് ള്ള യാത്ര.❤️❤️❤️❤️

  • @JIJOmonPAUL
    @JIJOmonPAUL Před 2 lety +9

    400k 🔥 congrts makkale🌼

  • @villagevillan9230
    @villagevillan9230 Před 2 lety +2

    Yasseene ningalude video allavarkum anickum orupadu eshtamanu pakshe engane ulla title orupadu vedanippikkum all ways follows u

  • @listanbenjamin867
    @listanbenjamin867 Před 2 lety

    Ee trip kazhinj veetil ethumbol SUB 1 million adikkum...you guys are poli💥💥

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +20

    പൊളിയെ ബ്രോ🎊🎊😍🤞💚നേപ്പാൾ poli💙💙💯❣️❤️

  • @sureshpadiyursureshpadiyur6543

    ഞാൻ ഇപ്പോഴും നിങ്ങളുടെ നേപ്പാൾ വീഡിയോ കണ്ട് തീർക്കയാണ് ഫ്രൻസ്

  • @shyjushyju6530
    @shyjushyju6530 Před 2 lety

    400k. പൊളികു congrats 🌹🌹💐💐👌👌👌♥️♥️💪💪

  • @user-mp6bv1ij7l
    @user-mp6bv1ij7l Před 2 lety

    ✌️✌️✌️✌️✌️400k congrats yaseen vlogs❤❤❤❤❤❤

  • @nibudevasia8722
    @nibudevasia8722 Před 2 lety +10

    congrats machanmare 🥰🥰🔥❤️

  • @meenuaiwa1691
    @meenuaiwa1691 Před 2 lety +12

    Yaaseenikka.... ഇന്ന് എല്ലാവരും Powereash aanallo 😛😛😛😛 oru chill mood.....🤙🤙🤙🤙🤙🤙

  • @shameemcm2999
    @shameemcm2999 Před 2 lety +1

    The highlight of this blog is fayiz's speech

  • @Abasith716
    @Abasith716 Před 2 lety +2

    Fayis ന്റെ അറിവ് ഭയങ്കരം തന്നെ 😜😍❤

  • @arunjith56
    @arunjith56 Před 2 lety +5

    400k family 🔥❣️💞

  • @crazycharacter3906
    @crazycharacter3906 Před 2 lety +13

    400k.......❤

  • @whitecloudstudio4097
    @whitecloudstudio4097 Před 2 lety +6

    Power🔥🔥

  • @reshmavishnu8845
    @reshmavishnu8845 Před 2 lety +1

    Yaseen bro ☺️☺️☺️☺️fayis bro......🔥🔥🔥👌

  • @snehasrj7013
    @snehasrj7013 Před 2 lety +13

    400k loaded 🔥🔥🔥🔥 അങ്ങനെ നമ്മുടെ കുടുംബത്തിലെ അംഗങ്ങൾ കൂടിയിരിക്കുന്നു 🥰

  • @sushamadeepamsushamadeepam7148

    Congratulations ...👍🏻👍🏻👍🏻👌👌👌...400k ❤❤❤

  • @jeffinjoshy3248
    @jeffinjoshy3248 Před 2 lety +2

    Congrats brothers❤❤❤❤

  • @sree-vu6rw
    @sree-vu6rw Před 2 lety

    400k congrats 👏🎉🎉 brother's

  • @ayoobka6480
    @ayoobka6480 Před 2 lety +1

    Yaa poli 400k ayi ini udane 1M avatte 😊🤗

  • @Haris_vlog
    @Haris_vlog Před 2 lety

    Congrats for reaching 400k club...... 1M soon

  • @maheshkm4085
    @maheshkm4085 Před 2 lety

    നിങ്ങൾ എവിടെ പോയാലും പോസിറ്റീവ് എനർജിയാണ് .ഒത്തിരി ഇഷ്ടം

  • @all-rounderman6586
    @all-rounderman6586 Před 2 lety +1

    *ഇപ്പൊ entri app ന്റെ ads അത് വേറെ ലെവൽ ആണ് 😍😍*

  • @arjun-tf5mo
    @arjun-tf5mo Před 2 lety +1

    Helloooo.. Safe ride be safe.. ❤️❤️❤️❤️😍😍😍😍😍😍

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +5

    പൊളിച്ചു ബ്രോ♥️♥️✌️💖😍🎊

  • @yadukrishnanm2085
    @yadukrishnanm2085 Před 2 lety

    nighale pole yatrapovann agraham matramm
    nighale thakarkuuu machannmareee

  • @zifsuhail4062
    @zifsuhail4062 Před 2 lety

    Congrats dear yaseen vlogs❤❤❤❤

  • @user-gx5zb9ic3n
    @user-gx5zb9ic3n Před 2 lety +17

    Thumbnail കണ്ട viewer's : സ്വാഭാവികം🥴😂❤️

  • @nasih6164
    @nasih6164 Před 2 lety +2

    നിങ്ങളുടെ വീഡിയോ വേറെ ലെവലാണ്

  • @kaleshmakp5047
    @kaleshmakp5047 Před 2 lety

    Adipoly. Carefull my dear bro's

  • @arashi8422
    @arashi8422 Před 2 lety

    Congrats for 400 k brothers ♥️🥰

  • @Mrd_d250
    @Mrd_d250 Před 2 lety +11

    നിങ്ങൾ പൊളിക്ക് നമ്മൾ എന്നും support ആയി ഉണ്ടാവും ❤️❤️❤️😎

  • @kumarisajikumarisaji7559

    Hai yaseen നല്ല കാഴ്ചകൾക്കായി waiting ❤❤❤❤

  • @hasnashezin9614
    @hasnashezin9614 Před 2 lety +16

    400k fam😍
    Congratulations🎉🎉🎉🎉🎉

  • @abhinkrishna6266
    @abhinkrishna6266 Před 2 lety

    നമ്മുടെ പിള്ളേർക്ക് 400k adichathil santhoshikinnu😍😍😍

  • @exploreal
    @exploreal Před 2 lety

    Super Video. കണ്ടിരുന്നുപോകും

  • @maneesh8791
    @maneesh8791 Před 2 lety

    400k ഫാമിലി ആശംസകൾ ❤യാസീൻ 👍

  • @kunhammadom5606
    @kunhammadom5606 Před 2 lety +1

    Kannappi pavar ayi varunnunde ingane thanne munnottee povuka koode unde 😍😍😍

  • @alientribe3966
    @alientribe3966 Před 2 lety

    Avedey vaellam addii 🥂🍻avedey😂😂shyee adh knanan oddi vannyaa😂😂😂😂😂

  • @sarithals7736
    @sarithals7736 Před 2 lety +1

    Congratulations for 400k bros 😍☺

  • @nithuzcraftworld371
    @nithuzcraftworld371 Před 2 lety +1

    My dear you all are international tourist
    That's why they give this much help.
    In our native also the foreign tourist get more respect than native people form the tourism officers

  • @sujidevan3504
    @sujidevan3504 Před 2 lety +1

    Superrrb dear..

  • @rajannarayanan2759
    @rajannarayanan2759 Před 2 lety

    Very good place thanku

  • @G_kezia
    @G_kezia Před 2 lety +5

    Chunk machanaz... AL_Wayanadan✨️❤️

  • @mujeebmujeeb3740
    @mujeebmujeeb3740 Před 2 lety

    നല്ല ഒന്നാന്തരം വീഡിയോ അടുത്ത വീഡിയോ ക്ക് കാത്തിരിക്കുന്നു

  • @minijoseph678
    @minijoseph678 Před 2 lety +2

    മനു uncle, ഫായിസ്, yaseen, കണ്ണാപ്പി ❤️