ഇനി ആർക്കും തുടങ്ങാം ഫ്ലവർ മിൽ /Now anyone can start Flour Mill -Easy Business t s chandran

Sdílet
Vložit
  • čas přidán 9. 09. 2024
  • #flowermill #tschandran #vyavasayapaadam

Komentáře • 248

  • @kpshahid1
    @kpshahid1 Před 3 lety +9

    ഈ വിഡിയോ കണ്ടതിന് ശേഷം ഞാൻ ഒരു മില്ല് ആരംഭിച്ചു, ഞാൻ വ്യവസായ വകുപ്പ് k Swift വഴി അപേക്ഷ സമർപ്പിച്ച് ഉടൻ തന്നെ അനുമതി ലഭിക്കുകയും ചെയ്യ്തു, ഇനി മൂന്ന് വർഷത്തിനുള്ളിൽ പഞ്ചായത്ത് ലൈസൻസ് എടുക്കണം.

  • @sareenasareena2622
    @sareenasareena2622 Před 2 lety +3

    Thank you Chandran sir for encouraging the common man to have a living.
    God bless you

  • @shibupaul850
    @shibupaul850 Před 3 lety +4

    നല്ല ഒരു ചെറുകിട വ്യവസായം നാൽകുനാൾ വിജയ്ക്കട്ടെ

  • @N4shanoos
    @N4shanoos Před rokem +20

    എണ്ടെങ്കിലും തുടങ്ങാൻ മോഹം ആയിട്ട് നടക്കുന്ന എന്നെ പോലെ ഉള്ളവർ ഉണ്ടോ. 😰😰😰

  • @santhoshcc5286
    @santhoshcc5286 Před 3 lety +17

    വളരെട്ടെ.... ഉയരത്തിൽ.♥️👍🙏👌🏆

  • @kanjinkattu
    @kanjinkattu Před 3 lety +2

    നല്ല പ്രോഗ്രാം .... നന്ദി

  • @davlogsvlogs2199
    @davlogsvlogs2199 Před 3 lety +3

    Thanks🌹

  • @extranewsdebates7929
    @extranewsdebates7929 Před 3 lety +3

    ഞാനൊരു പ്രവാസിയാണ് ഇപ്പോൾ നാട്ടിൽ വന്ന് ഒരു flour mill ബിസ്സിനെസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നു, നല്ല മെഷീനെ കുറിച്ചറിയാൻ ആഗ്രഹിക്കുന്നു..

  • @renithashabu3055
    @renithashabu3055 Před 3 lety +3

    നന്നായിട്ടുണ്ട് sir

  • @SanthoshKumarP12345
    @SanthoshKumarP12345 Před 2 lety +1

    What is the required height for the flor mill plzzz

  • @MrSiddeeque
    @MrSiddeeque Před 3 lety +1

    Very useful

  • @AJITHKUMAR-dx9gc
    @AJITHKUMAR-dx9gc Před 3 lety +3

    First like🙏🙏👍👍

  • @anwarhusaink
    @anwarhusaink Před 3 lety +4

    Excellent sir...👌👌👌

  • @johnmathew8269
    @johnmathew8269 Před 3 lety +1

    Very good

  • @muhammedakbar9228
    @muhammedakbar9228 Před 3 lety +2

    RS 56/- Per KG wholesale rated rice flour now became available at 48/- Per KG. It is not a good trend. Layman say like it's beneficial to the customer. For the economy as a whole it will cause far affected consequences.

  • @athulp906
    @athulp906 Před 3 lety +5

    Residential area യിൽ തുടങ്ങിയാൽ , ശബ്ദ മലിനീകരണം ഉണ്ടായി പരിസരവാസികൾ പരാതി കൊടുത്താൽ നമുക്ക് നിയമ പരിരക്ഷ കിട്ടുമോ ? ദൂര പരിധി എത്രയാണ് ?

  • @mustafapunnoli6364
    @mustafapunnoli6364 Před 3 lety +3

    സദാനന്ദൻ ചേട്ടാ
    ഏതു കമ്പനിയുടെ മെഷീൻ ആണ് യൂസ് ചെയ്യുന്നത്, flour മില്ലിന്

  • @anwarpilathottathil465

    Good 👍👌

  • @gamezone6381
    @gamezone6381 Před 3 lety +4

    Sir podikal pekkattakki vilkkumbol fssai certificate venno

    • @podimillkootaima327
      @podimillkootaima327 Před 3 lety +1

      Hi

    • @shameermunna
      @shameermunna Před 2 lety

      Fssai and legal മെട്രോളജി dept: നിന്ന് പാക്കിങ് ലൈസൻസ് വേണം

  • @harikumarmt1574
    @harikumarmt1574 Před 2 lety +1

    🙏🙏🙏

  • @junaid7468
    @junaid7468 Před 3 lety +1

    👌👌👌

  • @thankarajankt3063
    @thankarajankt3063 Před 2 lety

    Where is the wholesale shop in aluva

  • @forever-rg9yk
    @forever-rg9yk Před 3 lety +2

    3 varshathinu sesham ellaa licence eduthaal mathiyo

  • @RahulRahul-he8fz
    @RahulRahul-he8fz Před 3 lety +2

    Sir please reply me mineral water distribution start chynan atra investment venm?

  • @ramdasr7186
    @ramdasr7186 Před 3 lety +5

    Sir,
    മുടങ്ങി കിടക്കുന്ന flour mill licence പുതുക്കാൻ എന്തൊക്കെ ചെയ്യണം

  • @jayachandkp4456
    @jayachandkp4456 Před 3 lety +3

    Haii sir

  • @rupeshvarghese8502
    @rupeshvarghese8502 Před 3 lety +2

    💥💥👍👍👍

  • @anvark7707
    @anvark7707 Před 3 lety +4

    ആലുവയിലെ കടയുടെ പേരൊന്നു പറയാമോ

  • @unnikrishnanunnivo7335
    @unnikrishnanunnivo7335 Před 3 lety +2

    Any need of taking consent of the nearby people before starting flour mill?

    • @tschandran
      @tschandran  Před 3 lety

      No need

    • @unnikrishnanunnivo7335
      @unnikrishnanunnivo7335 Před 3 lety

      @@tschandran thanks

    • @tschandran
      @tschandran  Před 3 lety

      🙏🙏🙏

    • @arunayr
      @arunayr Před 3 lety

      Yes need to take. I don't know why VYAVASAYAPAADAM T.S.Chandran saying no need of consent. When i have checked with pollution office they said, if there is house near by you need to take consent. I have visited couple of mills for clearing this doubt. They also said consent is needed.

    • @unnikrishnanunnivo7335
      @unnikrishnanunnivo7335 Před 3 lety

      @@arunayr thanks

  • @reveendranathrevee9205
    @reveendranathrevee9205 Před 3 lety +3

    മിൽ സെയിൽ ചെയ്യുന്ന ഷോപ്പിൻ്റെ (തൃശൂരിലെ) ഫോൺ നമ്പർ കിട്ടുമോ

  • @exland391
    @exland391 Před 2 lety +2

    കുറഞ്ഞ ചിലവ് 7ലക്ഷം രൂപ അടിപൊളി...

  • @shajikumarshajikumar1282
    @shajikumarshajikumar1282 Před 3 lety +1

    സദാനന്ദൻ ചേട്ടൻ ആള് പുലിയാണ്.

  • @fathimafidha6906
    @fathimafidha6906 Před 3 lety +2

    Ari podikkunna or machine nu athra rupayakum pls rply sir

  • @lakshmisuresh4221
    @lakshmisuresh4221 Před 2 lety

    Aduthulla Veedum flour millum thammil ulla distance ethra aanu? Plz rply sir

  • @bilalpappu
    @bilalpappu Před 3 lety +1

    Sir ne engane condact cheyyan patta

    • @tschandran
      @tschandran  Před 3 lety

      Please mail chandransreedaran@gmail.com

  • @sreevishak311
    @sreevishak311 Před 3 lety +1

    Sir.
    Oru coconut oil mill start cheyyan vendi enthokke license venom
    K swift vazhi edukkan pattumo

    • @tschandran
      @tschandran  Před 3 lety +1

      Yes

    • @prajithmify
      @prajithmify Před 3 lety

      Coconut machine rate etrayanu

    • @tschandran
      @tschandran  Před 3 lety

      Arround 2 lakhs

    • @vincobelthouse1448
      @vincobelthouse1448 Před 3 lety

      കൊറിയൻ സങ്കേതിക വിദ്യയിൽ നിർമിച്ച ഉന്നതഗുണനിലവാരം പുലർത്തുന്ന V - Fit Industrial V - belt വ്യവസായ സ്ഥാപനങ്ങൾക്ക് കമ്പനി വിലക്ക് കാലടി Vinco Belt Houseൽ നിന്നും (Malayatoor road | Kalady) കൊറിയർ മുഖാന്തിരം അയച്ചു തരുന്നതാണ് തൽപര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന What's app number ൽ message ചെയ്യുക.
      Phone:9447347847
      MSME registred Shop

  • @savithrimanoj1048
    @savithrimanoj1048 Před 3 lety

    6000rs rentne oil mill koodathe room eduthal Mecham undakumo

  • @sagarraj.trajtt9634
    @sagarraj.trajtt9634 Před 3 lety +2

    Avil mill ne Patti parayuvo

  • @ajothomas9392
    @ajothomas9392 Před 3 lety +5

    ഇതിന് 3 phase connection ലഭിക്കുന്നതിന് എന്തൊക്കെ ചെയ്യണം?

  • @abduljaleel9873
    @abduljaleel9873 Před rokem +1

    ഫ്ലവർ മില്ല് തുടങ്ങാൻ എന്തെല്ലാം license വേണം licensin evidayallam pokanam

    • @tschandran
      @tschandran  Před rokem

      Many options please contact dic officials

  • @ashrafashraf1919
    @ashrafashraf1919 Před rokem +1

    ഒരു മില്ലിൽ നിന്നും എത്ര ദൂരം പരിധി വേണം അടുത്ത മില്ല് തുടങ്ങാൻ

  • @sabisabi9942
    @sabisabi9942 Před 2 lety

    Expeller and flour mill nu pcb il 5yr nu etra fees vendi varum..ente aduthulla oru അച്ഛന് വേണ്ടി ആണ്

  • @shihabudeen___pchemparabu5436

    ഇതൊരു ഡീറ്റെയിൽസ് ഒന്നു പറഞ്ഞുതരാമോ

  • @abdullatheef3750
    @abdullatheef3750 Před 3 lety +2

    Good, Garments unit oru detailed video cheyyamo.

  • @ajaydev9711
    @ajaydev9711 Před rokem +1

    ഇതിന്റ മോട്ടോർ വേവരെ വാങ്ങാൻ പറ്റുമോ

  • @jaisworldofficial4617
    @jaisworldofficial4617 Před 3 lety +2

    Packing lucerne എടുത്തോ. അതിനാ പറ്റി ഒന്നു കേട്ടില്ല.. ഒന്നു ചോദിച്ചു പറയണം.

  • @sarathbt7883
    @sarathbt7883 Před 3 lety

    Expeller eathaaa 4 bolt or 6 bolt

    • @raiza7607
      @raiza7607 Před 3 lety

      4 ബോൾട്ട് മെഷീൻ ഒരു ദിവസം 100 കെജി കൊപ്ര ആട്ടം.
      6 ബോൾട്ട് 500 കെജി വരെ കൊപ്ര
      ആട്ടം.
      Flour മില്ലിലെ ക്ക് four ബോൾട്ട് മെഷീൻ ആണ് നല്ലത്

  • @bijokthankachen5149
    @bijokthankachen5149 Před 3 lety +1

    Sadanandan ചേട്ടന്റെ നമ്പർ കിട്ടുമോ...ഈ വക കാര്യങ്ങൾ കൂടി വിഡിയോയിൽ ഉൾപ്പെടുത്തണം

  • @harikrishnancn9640
    @harikrishnancn9640 Před 3 lety +3

    പാക്കിങ് ലൈസൻസ് എങ്ങനാ എടുക്കുന്നെ

  • @javadck987654321
    @javadck987654321 Před 3 lety +10

    Flower millo...Flour Mill.Alle

  • @MrMohandas58
    @MrMohandas58 Před 11 měsíci +1

    പൊലുഷൻ കണ്ട്രോൾ ബോർഡിൽ എത്ര ചിലവ് വരും

    • @tschandran
      @tschandran  Před 11 měsíci

      Based on investment

    • @MrMohandas58
      @MrMohandas58 Před 11 měsíci

      8 ലാക്സ് വിത്ത് ലാൻഡ് ആൻഡ് ബിൽഡിംഗ്

  • @ummuabdulla3099
    @ummuabdulla3099 Před 3 lety +6

    Home made hair oil buisiness start ചെയ്യാൻ permission ആവശ്യമുണ്ടോ?

    • @tschandran
      @tschandran  Před 3 lety +2

      Drug controller license

    • @vincobelthouse1448
      @vincobelthouse1448 Před 3 lety

      കൊറിയൻ സങ്കേതിക വിദ്യയിൽ നിർമിച്ച ഉന്നതഗുണനിലവാരം പുലർത്തുന്ന V - Fit Industrial V - belt വ്യവസായ സ്ഥാപനങ്ങൾക്ക് കമ്പനി വിലക്ക് കാലടി Vinco Belt Houseൽ നിന്നും (Malayatoor road | Kalady) കൊറിയർ മുഖാന്തിരം അയച്ചു തരുന്നതാണ് തൽപര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന What's app number ൽ message ചെയ്യുക.
      Phone:9447347847
      MSME registred Shop

    • @podimillkootaima327
      @podimillkootaima327 Před 3 lety

      Hi

  • @jaisworldofficial4617
    @jaisworldofficial4617 Před 3 lety +2

    Wholesale ആയ് മുള്ക് പൊടി എവിടെ നിന്ന് വഴങ്ങി. ചോദിച്ചു പറയണം.

    • @tschandran
      @tschandran  Před 3 lety

      8547893184 please contact

    • @mdpras
      @mdpras Před 3 lety

      @@tschandran പൊടികൾ നമ്മൾ വീട്ടിൽ ചെയ്യ്ത് പാക്ക് ചെയ്യ്ത് കടകളിൽ കൊടുക്കാൻ എന്തൊക്കെ ലെയ്സൻസ് വേണം?

    • @tschandran
      @tschandran  Před 3 lety

      Gst

    • @podimillkootaima327
      @podimillkootaima327 Před 3 lety

      Hi

  • @commontidra4988
    @commontidra4988 Před 3 lety +4

    Flour Mill alle... Flowero

  • @balanp6487
    @balanp6487 Před 2 lety +1

    ഇതിന്റെ മിഷൻ എവിടെ ലഭിക്കും ഒന്ന് തുടങ്ങാനുള്ള പരിപാടിയുണ്ട്

    • @tschandran
      @tschandran  Před 2 lety

      തൃശൂരിൽ കിട്ടും

    • @balanp6487
      @balanp6487 Před 2 lety

      @@tschandran അവിടുത്തെ നമ്പർ കിട്ടുമോ സാർ? അല്ലെങ്കിൽ ആരെ കോണ്ടാക്ട് ചെയ്യണം
      കഴിയുമെങ്കിൽ വളരെ ഉപകാരമായിരുന്നു സാർ

    • @tschandran
      @tschandran  Před 2 lety

      Your number please

  • @hhkp4630
    @hhkp4630 Před 3 lety +2

    ഫ്ളവ൪ mill ആണോ ഫ്ളോ൪ mill ആണോ corect

  • @renjitht.r4745
    @renjitht.r4745 Před 3 lety +1

    സർ നല്ല ഓയിൽ എക്സ്പെല്ലർ ഏതാണ്

  • @firosechalil1854
    @firosechalil1854 Před rokem +1

    Sir ഒരു rice mill +oil mill+dryer തുടങ്ങാൻ എത്ര സ്ഥലം വേണം എത്ര നീളം വീതി അറിയിക്കുമോ

  • @abdulnassakp9978
    @abdulnassakp9978 Před 3 lety +4

    Residential ഏരിയയിൽ ഫ്ലോർ മില്ല് പെർമിഷൻ കിട്ടുമോ കാരണം ഞങ്ങൾ പഞ്ചയത്തിൽ പോയപ്പോൾ കിട്ടൂല എന്ന് പറഞ്ഞു പ്ലീസ്‌ advise.

    • @tschandran
      @tschandran  Před 3 lety

      Panchayat license will get from k-swift. Contact District industries centre

    • @rameshnarayan266
      @rameshnarayan266 Před 3 lety

      Now these days silent machinaries are available.If still required Noc please approch the neighbours and arrange the NOC to the panchayat.

    • @podimillkootaima327
      @podimillkootaima327 Před 3 lety

      Hi

    • @vkrctl9417
      @vkrctl9417 Před 3 lety

      @@rameshnarayan266 # സൈലന്റ് മെഷീൻ കുറിച്ച് പറയുമോ എവിടെ കിട്ടും

  • @padmakool2700
    @padmakool2700 Před 3 lety +2

    ഇതിന് പഞ്ചായത്ത്‌ ലൈസൻസ് ഫയർ ലൈസൻസ് ഇതൊക്കെ വേണ്ടയോ..

  • @unnimon6679
    @unnimon6679 Před 3 lety +1

    എന്തു ചിലവ് വേരും total

  • @sadiquechungathara4010
    @sadiquechungathara4010 Před 3 lety +1

    Sir ithayirunnu alle annu paranja video

  • @mustafapunnoli6364
    @mustafapunnoli6364 Před 3 lety +3

    Sir, flour mill തുടങ്ങാൻ മുനിസിപ്പാലിറ്റി യുടെ ഏതെല്ലാം ലൈസൻസ് വേണ്ടിവരും

  • @gopalakrishnank9463
    @gopalakrishnank9463 Před 3 lety +2

    സദാനന്ദൻ ചേട്ടന്റെ കട ഏത് സ്ഥലത്താണ് ?.

  • @kadhijakadhija5498
    @kadhijakadhija5498 Před 2 lety

    Sir.. Njan oru flour mill thudangan vendi building permit kitti.. Building ellam ok aayathinu shesham ente municipalitiyill ninnu municipal licensin vendi poyappol.. 20,mt akalamulla oru veetukar mathram flour mill thudengan annvadikillannu parnju enikku ethire avide parathi koduthennu parnju. municipality.. enikku municipal license tharunilla... Aa veetukarude consent venamennu vashi pidikunnu.. Mattu veetukarkkarkonnum yathoru parathiyum illa.. Ella niyamagalum palichanu sir building poorthiyakiyath.. Consentinte kariyam pranju ozhivakunnu.. K swift vayi enikku license kittilennu njan chothichappo..avar parayunnu.athum municipality tharendathanu. Njangal rejecte aakumennu... Pls rply sir

    • @moossakuttykk4630
      @moossakuttykk4630 Před 7 měsíci

      Lsgd tribunalil ഒരു പരാതി കൊടുക്ക്.250രൂപയുടെ ചിലവ് ഒള്ളൂ. തീരുമാനം ആകും

  • @vishnulakshmi4418
    @vishnulakshmi4418 Před rokem

    ചന്ദ്രൻ സാർ ന്റെ നമ്പർ ഒന്ന് കിട്ടുമോ

  • @karunnair5428
    @karunnair5428 Před rokem

    ചന്ദ്രൻ സർ അങ്ങയുടെ ഫോൺ നമ്പർ വേണമായിരുന്നു

  • @salihkadambodan8403
    @salihkadambodan8403 Před 3 lety +1

    ബിസിനസ് ആവശ്യത്തിനായി വിളിക്കാൻ സാറിന്റെ നമ്പർ തരാൻ സാദിkkumo

  • @mustafapunnoli6364
    @mustafapunnoli6364 Před 3 lety +1

    സർ
    Flour മിൽ pollution സർട്ടിഫിക്കറ്റ് അനുവദിക്കാതിരിക്കാൻ എന്തൊക്കെ കാരണങ്ങൾ ഉണ്ട്

  • @philipkmmathai5311
    @philipkmmathai5311 Před 3 lety +2

    Sir,can get your number, മുളക് എങ്ങനെയാണ് കഴുകുന്നത്

  • @rajannk8836
    @rajannk8836 Před 3 lety +2

    ഇതിൻെറ മെഷീനുകൾ ആരാണ് സെറ്റ് ചെയ്തത്. ഒന്ന് അന്വേഷിച്ചു പറയാമൊ?

  • @SureshKumar-ur3gs
    @SureshKumar-ur3gs Před 3 lety +1

    തീർച്ചയായും എനിക്ക് സാറിന്റെ help വേണം ഞാൻ സുരേഷ് from uk

  • @firosechalil1854
    @firosechalil1854 Před 2 lety +1

    Sir floor mill തുടങ്ങാൻ 100mtr നുള്ളിൽ ഉള്ളവരുടെ consent sign ആവശ്യമുണ്ടോ

  • @muhsimuhsina4211
    @muhsimuhsina4211 Před 3 lety +2

    മല്ലി മുളക് മഞ്ഞൾ അരി ഗോതമ്പ് എന്നിവ പൊടിക്കുന്ന മിഷന് മാത്രം എത്ര വിലയാകും Pls Rply

    • @royzinai
      @royzinai Před 3 lety +2

      2ലക്ഷം ഞാൻ ഇപ്പോൾ തുടങ്ങി.

    • @arunayr
      @arunayr Před 3 lety

      @@royzinai machine evide niannu vagiyathu

    • @royzinai
      @royzinai Před 3 lety +1

      തൃശ്ശൂർ പൈലറ്റ്

    • @arunayr
      @arunayr Před 3 lety +1

      @@royzinai Enthoke machines anu vagiyathu

    • @royzinai
      @royzinai Před 3 lety +1

      അരി, (മല്ലി, മഞ്ഞൾ ), മുളക്, റോസ്റ്റർ

  • @jigj700
    @jigj700 Před 3 lety

    Chandran sir muparey aakee chirikunath poley thonniyathu eniku maathramano?????😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @NL124ku
    @NL124ku Před 3 lety

    എവിടെയാണ് സ്ഥലം?

  • @jayeshjayapal7352
    @jayeshjayapal7352 Před 2 lety

    സദാനന്ദൻ ചേട്ടന്റെ നമ്പർ ഉണ്ടോ

  • @Mathaivlog
    @Mathaivlog Před 2 lety

    ഫോൺ നമ്പർ തരുമോ? സതാന്ദൻ ച്ചേട്ടന്റെ

  • @anilyakoob1954
    @anilyakoob1954 Před 3 lety +2

    ഇതിൻറ് മിഷൈൻ എവിടുന് വാങി

  • @zainuzainu4172
    @zainuzainu4172 Před 3 lety

    Good

  • @user-fu2pm8xe8i
    @user-fu2pm8xe8i Před měsícem

    Oooooio

  • @ashkarmc1
    @ashkarmc1 Před 3 lety +3

    സാർ കുറെ നാളായി ഉള്ള ആഗ്രഹമാണ് ഒരു ഫ്ലവർ മിൽ തുടങ്ങണമെന്ന് പഞ്ചായത്ത് റോഡിന് ചേർന്നാണു വീട് അടുത്തടുത്ത് മറ്റു വീടുകളും ഉണ്ട് അതിൻറെ പേരിൽ ലൈസൻസിന് അപേക്ഷിക്കാൻ പരിസരവാസികളുടെ സമ്മതപത്രം വേണ്ടിവരുമോ ...?
    എക്സ്പ്ലോർ ഇല്ലാതെ ഫ്ലവർ മിൽ മാത്രം തുടങ്ങാൻ എന്ത് ചിലവ് വരും ഏതെങ്കിലും തരത്തിലുള്ള ലോൺ ലഭിക്കുമോ... ? ഗവൺമെൻറ് സബ്സിഡി ലഭ്യമാണോ...?

    • @tschandran
      @tschandran  Před 3 lety +1

      No need for concent

    • @rajeevnp421
      @rajeevnp421 Před 3 lety +1

      Super Presentation

    • @tschandran
      @tschandran  Před 3 lety

      🙏🙏🙏

    • @arunayr
      @arunayr Před 3 lety +1

      @@tschandran Pollution certificate kittila. Chutumulla veetukar complaint cheythal shop adakanam ennu prayunnu. Vastham undo?

    • @kuttai695
      @kuttai695 Před rokem

      തൊടങ്ങിയോ...?

  • @sharubiju5785
    @sharubiju5785 Před 3 lety +1

    സാറിന്റെ നമ്പർ തരോ?

    • @tschandran
      @tschandran  Před 3 lety

      Please share your number i will contact

  • @sffghjxccvb7116
    @sffghjxccvb7116 Před 3 lety +3

    മില്ല് തുടങ്ങാൻ ദുരപരിതി ഉണ്ടോ

  • @a4angelcraftart105
    @a4angelcraftart105 Před 3 lety +2

    കറന്റ് ബില്ല് എത്രയാകും?

  • @balusseri7929
    @balusseri7929 Před 3 lety +3

    നന്നായി പോവുന്ന മനുഷ്യനെ പറഞ്ഞു തിരിക്കണ്ട ഭായ് Prodect കൂട്ടുമ്പോൾ കോളിറ്റി കീപ്പ് ചെയ്യാൻ പറ്റില്ല ഭായ്

  • @jamesraj7508
    @jamesraj7508 Před 3 lety +1

    goodmessage

  • @rajeeshambili3242
    @rajeeshambili3242 Před rokem

    Sir number plz